ജീവനാംശ വിധി | Justice B. Kemal Pasha | Supreme Court | Muslim women Alimony

Sdílet
Vložit
  • čas přidán 6. 09. 2024
  • Join this channel to get access to perks:
    / @reductiomalayalam
    Support us on Patreon: / reductiomalayalam
    Listen on spotify: open.spotify.c...
    Follow us:
    Podcast: open.spotify.c...
    Facebook Group: / 490016565555136
    Instagram: / reductio_
    Blog: reductio.blog/
    Discord: / discord

Komentáře • 31

  • @dealsisle
    @dealsisle Před měsícem

    As in most Western countries, is int it time for India to have the same law for ALL Indians.

  • @arun.sekher
    @arun.sekher Před měsícem +2

    ഒരു ന്യായാധിപന്റെ നൈതികബോധം 😇⚖തെറ്റില്ല എന്ന് കരുതുന്നു. പക്ഷേ ഇദ്ദേഹത്തിന്റെ ഉത്തരം കേട്ടാൽ തോന്നും എകീകരിക്കാൻ പറയുന്നത് വിശ്വാസങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളുമാണെന്ന്. ഏകീകരിക്കാൻ പറയുന്നത് മതേതരമായി സമൂഹത്തിൽ ഉരുത്തിരിയേണ്ട മനുഷ്യാവകാശങ്ങൾ മാത്രമല്ലേ? 🤔

  • @rajeeshahmad885
    @rajeeshahmad885 Před měsícem

    പ്രതീഷ് ❤❤

  • @uvaispulisseri1
    @uvaispulisseri1 Před měsícem

    Kamal Pasha ❤

  • @MahinAbubakkarKMKM
    @MahinAbubakkarKMKM Před měsícem

  • @joygeorgek
    @joygeorgek Před 29 dny

    ഇതും ആദ്യമേ
    ചോദ്യങ്ങൾ കൊടുത്തു ചോദിക്കുന്നത് ആണോ?

  • @khamarudheen8541
    @khamarudheen8541 Před měsícem +1

    എങ്ങനെ പോയാലും ഏത് മതമായാലും പുരുഷനെ atm മെഷീൻ ആയിട്ടേ കാണുന്നുള്ളൂ നിയമത്തിന്റെ മുന്നിൽ പോലും 😮

    • @mannyfrancis2994
      @mannyfrancis2994 Před měsícem

      Support women's empowerment and help them achieve financial independence. You wouldn't have to financially support them anymore. 😅

    • @abdussamadnm
      @abdussamadnm Před měsícem

      ​​@@mannyfrancis2994 Amazon മുതലാളി യുടെ പകുതി പണം കൊണ്ട് ഭാര്യ പോയത് വീക്ക് ആയത് കൊണ്ടാണോ?

  • @Innocentman447
    @Innocentman447 Před měsícem +2

    Islam ആണ് സൂപ്പർ എന്ന് ഇയാൾ അവസാനം പറഞ്ഞു വെച്ച്

    • @arun.sekher
      @arun.sekher Před měsícem

      അതെയതെ അറബിരാജ്യങ്ങളിലുള്ളത് പോലെ സ്ത്രീകൾളെ മഹ്ർപ്പണം കൊടുത്തു വാങ്ങിക്കഴിഞ്ഞാൽ പിന്നെ സ്ഥിതസമത്വവും ലിംഗസമത്വവുമൊക്കെ താനേ വന്നു കഴിയും, രണ്ടു സ്‌ത്രീകളുടെ സാക്ഷി ഒരു പുരുഷനു സമാനമാകുന്നതും, ഭാര്യ ഭർത്തവിനിഷ്ടം പോലെ വിത്തുവിതക്കാനുള്ള വിളനിലമാകുന്നതൊക്കെ ഈ സമത്വങ്ങളുടെയൊക്കെ ഉദാഹരണങ്ങളാണ്.

  • @saf7405
    @saf7405 Před měsícem

    " പ്രാകൃതമായ ഒന്നും അതിൽ ഇല്ല" 🙄

  • @salimp8652
    @salimp8652 Před měsícem

    അയ്യോ മണ്ടി വരിക!! ഞങ്ങടെ ദീനിൽ കൈ വെക്കുന്നേ !!

  • @mesinan.naturalist
    @mesinan.naturalist Před měsícem

    ഇതെന്തുപറ്റി 😅 വീഡിയോകളുടെ ക്ഷാമം കുറവാണല്ലോ

  • @Masterslavemorality
    @Masterslavemorality Před měsícem

    Isn't this kemal who said Values of Koran should be implemented into Morden secular nations like USA, India etc.. We know the key value in Koran is to spread Islam by jihad ethu paranje evan ano interview cheyunne.eppol sherikkum muri andi Pratish aaayi Mashaallah

  • @Colorista496
    @Colorista496 Před měsícem

    @21:00 appo sthree weak aanenn sammathichallo😂

    • @chris-hl3lr
      @chris-hl3lr Před měsícem

      സ്ത്രീകൾ മാത്രം അല്ലലോ, സ്ത്രീകൾ, reserved categories ആയ ആളുകൾ, കുട്ടികൾ എന്ന 3 വിഭാഗം weak ആണ് എന്ന് അല്ലേ പറയുന്നത്

    • @mesinan.naturalist
      @mesinan.naturalist Před měsícem

      റിസർവേഷൻ അനുഭവിക്കുന്ന താഴ്ന്ന ജാതിക്കാരും വീക്ക് ആയിരിക്കും ല്ലെ കുഞ്ഞേ

    • @chris-hl3lr
      @chris-hl3lr Před měsícem

      @@mesinan.naturalist അതേ

    • @AlVimalu
      @AlVimalu Před měsícem +1

      ​@@mesinan.naturalistഅതെ.

  • @WaraqahibnNawfal6485
    @WaraqahibnNawfal6485 Před měsícem

    കോയാ ചാനൽ ആണോ

  • @rajeeshahmad885
    @rajeeshahmad885 Před měsícem

    പ്രതീഷ് ❤❤

  • @midhuna4041
    @midhuna4041 Před měsícem

    ❤❤❤