നോവലിന്റെ പകുതി സിനിമയിൽ ഇല്ല നജീബ് ഇറച്ചി കഴിക്കാൻ വിസമ്മതിക്കുന്നത് എന്ത് കൊണ്ട് എന്ന് സിനിമ കണ്ടാൽ മനസിലാകില്ല അതിന് നോവൽ വായിക്കണം അങ്ങിനെ കുറെയുണ്ട് എന്തായാലും സിനിമ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
They show phases in Oppenheimer,some of which we Indians wont understand(trial and senate) then there is various technical aspects (custom made film camera) which only a technician would understand.
Cleanliness is depended on individuals and living standards,no need to generalize it on the basis of a race/nation.(there are also several 'unwashed westerners' and hygienic 'north indians'.
anti India content ഇടുന്ന കണ്ട് അതെ tag line ൽ വേറെ രാജ്യങ്ങളിലെ വൃത്തികേടുകൾ എല്ലാം കൂടെ പൊക്കിക്കൊണ്ട് വന്ന് reach മേടിക്കുന്ന കാണുന്നുണ്ടാരുന്നു... അവർക്ക് ഒരു അവാർഡ് കൊടുക്കണം😂
All quite in Western front is not a typical War movie, How many war movies show things from a German soldiers perspective? They are always the bad guys, here its different and then lookinto the art. Just lookinto opening scene of the movie itself
X il troll football account nte admin indian aan enn arinju pachak racism and stereotypes comments kandirunnu athum ee racism anubavikunna africans aan main.angane nokkumbo avaarum kanakka🥴
@@TheHouseOfEverythinghe is right. Holocaust films orupadu oscar adichittu undd. Like Son of Saul 2016, schindler list, The pianist, life is Beautiful, Jojo rabbit, Inglorious basturds and many more.....
ഓസ്കാർ എന്റെ പൊന്നോ 😂😂 ഇതുപോലെ ഒരുപാട് യൂറോപ്യൻ പടം വാറുണ്ട് എഡ്രിസ് എൽബയും Kate Winslet വിമാനം പൊട്ടി കൊടുര തണുപ്പിൽ ആരും ഇല്ലാത്ത സ്ഥലത്തു നിന്ന് രക്ഷപെട്ടു പോകുന്ന പടം ഉണ്ട് ഇതുപോലെ ഉള്ള സർവിവൽ വെറും നോർമൽ ആണ് പ്രിത്വിരാജ് ആക്ടിങ് നേക്കാൾ ട്രാൻഫർമേൻഷൻ ആണ് ഹൈപ്പ്
Almost same avasta aanu oru malayalam film trailer oh review vannal. Pokki adichu baaki kanunavare koodi verupikum.. Valla sayippum view kittan vendi vallam malayalam padathintem review ittaal teernu.
ആടുജീവിതവുമായി ബന്ധപ്പെട്ട ഒരു കൊണ interviews um കണ്ടില്ല🥴 പുസ്തകം വായിച്ചിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ട പുസ്തകം സിനിമയും കണ്ട് ഇഷ്ടപ്പെട്ടു പരിപാടി കഴിഞ്ഞു 🚶♂️
Bro paranjathu sheriyaanu but kazhinja varsham best international feature filminolla Oscar nediyathu All Quiet on the western front enna cinumakku aanu athupole same storiyolla oru 1000 padangalu logathu undaayittille? Ee varsham nediya Zone of interest variety padam aayirunnu but variety subject maathram alla maanadhandam. Aviduthe nalloru production companiyude koode koodi nalla reethiyil paisa chilavakki promotion koduthu aviduthe janangalkku athu ishtapettaal aa padam oscar nedum. Indiayil ninnu official entry ondaayirunna padangalil mother indiayum, laganum maathram engaandu aayirunnu athreyum paisa mudakki avide promotion cheytha padangal.
Nope, ettavum basic karyam mathram parayaam all quite in western front oru german soldier perspectiveil ninnaan kanikunath, avarude nisahayatha oke..sadharana Germans villainmaar ayitaan kanikaar.
@@TheHouseOfEverythingto win Oscar. First you need to win any major filmfestival award or get appriciation from these great filmfestivals like Venice, cannes, Berlin.
എനിക്ക് തോന്നുന്നത് ഈ Indian hatred back ചെയ്യുന്നതിൽ ഇന്ത്യക്കാരായ ചിലരുടെ പങ്കും ചെറുതല്ല.😂(and obviously ഈ മാങ്ങാത്തൊലിയാന്മാർ വെറുതെ എല്ലാ account ലും ചെന്ന് spam ചെയ്യും, cheap internet ഉം population ഉം കൂടുതൽ ആയതുകൊണ്ട് അത് highlight ഉം ആകും )
പുറത്ത് ആയതുകൊണ്ട് പടം കണ്ടിട്ടില്ല എന്നാലും സോഷ്യൽ മീഡിയ കണ്ടതിൽ നിന്നും എനിക്ക് തോന്നിയത് പടം മലയാളീസിൽ മാത്രമേ spark ആയിട്ടുള്ളു എന്ന് ഒരു പക്ഷെ RRR കാന്താരാ ഒക്കെ പോലെ നേഷൻ മൊത്തം ഏറ്റെടുത്തു എല്ലാ ഇന്റർനാഷണൽ പേജിൽ പോയി indian മെഴുകി ഇരുന്ന് എന്ന് എങ്കിൽ RRR കൊടുത്ത പോലെ എന്തേലും കൊടുത്തേനെ 😂 RRR നൊക്കെ ഇന്ത്യൻസിനെ യൂസ് ചെയ്യാൻ കൊടുത്തത് ആണ്
മല്ലൂസ് സ്വയം അങ്ങ് പ്രഖ്യാപിച്ചു ഓസ്കാർ എന്ന് പ്രിത്വിരാജ് ഫാൻ അടിമകൾക്ക് റായ്‌വേട്ടൻ Newton നേക്കാൾ ബുദ്ധി ഉള്ള ആൾ ആണ് putin നേക്കാൾ ആറ്റിട്യൂട് ഉണ്ട് എന്ന് വിചാരിച്ചു ക്കുന്നത് ട്രാൻസ്‌ഫോർമേഷൻ ആക്ടിംഗ് ഒക്കെ അടിപൊളി ആണ് പക്ഷെ ഭയങ്കര തള്ള് ആണ് മല്ലൂസ്. തുമ്പാട് പോലും ഓസ്കാർ യോഗ്യത ഇല്ല പിന്നെ അല്ലേ ആട് ജീവിതം
ഇലക്ഷൻ സമയത്ത് ഇങ്ങനെ ഒക്കെ ഉണ്ടാക്കാറുണ്ട്. പിന്നെ നമ്മൾ കോലിട്ട് ഇളക്കി ഇല്ലെങ്കിലും അവർ നമ്മുടെ മേൽ കേറാൻ വരും കൊൽ ഇട്ടതു കൊണ്ട് അപ്പം തന്നെ കിട്ടും അത്ര മാത്രം. ഇങ്ങനെ ഒരു അറ്റാക്ക് ഏത് നിമിഷവും ഞാൻ പ്രതിക്ഷിക്കുന്നതാണ്. വർഷങ്ങളായിട്ട് അവന്മാരുടെ ഇന്ത്യക്കാരെടുള്ള നിലപാട് ഇതൊക്കെ തന്നെയാണ് അവിടത്തെ മീഡിയ ആണ് അതിന് കാരണം. ചൈനീസ് ഇക്കണോമി താഴോട്ട് പോക്ക് എനിയും തുടങ്ങിയാൻ നമ്മൾ തന്നെ അകും അവരുടെ പ്രധാന ഇരകൾ
Pritviraj നെ ഒരു Corner ചെയ്യാൻ ദിലീപോ , മോഹൻ ലാലോ അഭിനയിച്ചാൽ ഇതിനേക്കാൾ നന്നായിരിക്കുമെന്ന് തള്ളി വിടല്ലേ?😅 പിന്നെ Oscar കിട്ടുന്നത് ഒരു പ്രത്യേക variety ഉള്ള സിനിമകൾക്കാണ് എന്ന് എവിടുനിന്ന് അറിഞ്ഞതാണാവോ ?😊
Its a good movie, nammalu ee malayalam movie de standard vachu alakunnath kondanu namuk ithu valiya sambhavam aayi thonnunnath but World cinema il oro year um ithu pole orupadu cinemakal iragund ipol recent aayi vanna Society of the snow one of the best survival thriller aanu, ithu pole etra etra movies.
അല്ല ബ്രോ ഈ സോഷ്യൽ മീഡിയ ഉണ്ടാവുന്നതിനും മുന്നേയും ഇന്ത്യക്കാർക്ക് രാസിസം ഒണ്ടായിട്ട് അമേരിക്കയിൽ ഒക്കെ അതെന്താണ് ബ്രോ പറയാത്തത് പിന്നെ pajeeth എന്ന് വിളിച്ചു കളിയാക്കുന്നത് കൂടുതലും പാകിസ്ഥാനിൽ നിന്നുള്ള ഫേക്ക് ഐഡികളാണ് ഇങ്ങനെതെ പല കമ്മന്റ്കളും ഞാൻ കണ്ടിട്ടുണ്ട്
@@TheHouseOfEverything സോഷ്യൽ മീഡിയയിൽ ഖാലിസ്ഥാൻ വാദികൾ ഞങ്ങൾ ഖാലിസ്ഥാൻ ഉണ്ടാകും എന്ന് പറഞ്ഞു അവന്മാർ ഓരോന്ന് ഉണ്ടാക്കി ഇട്ടതോ, അവരുടെ നേതാവ് തന്നെ അല്ലെ ഹമാസ് സ്റ്റൈലിൽ ഇന്ത്യയിൽ ആക്രമണം നടത്തുന്നും എന്ന് പറഞ്ഞോണ്ട് വന്നത് അങ്ങനെ ഒരാൾ പറഞ്ഞോണ്ട് വന്ന പിന്നെ റിയാക്ട് ചെയ്യാതിരിക്കണോ ബ്രോ, ഞാൻ ഒരിക്കലും നോർത്ത് ഇന്ത്യൻ വാണങ്ങളെ സപ്പോർട് ചെയ്യുന്നില്ല പക്ഷെ അവർ തന്നെ ആണ് ആദ്യം ഒരോന്ന് തുടക്കം ഉണ്ടാക്കിയത് khalistan 2020 എന്ന് പറഞ്ഞു റെഫറണ്ടം ഉണ്ടാക്കി നമ്മളെ ചൊറിയാൻ വരുമ്പോ നോക്കി നിക്കണം എന്നാണോ ബ്രോ പറയുന്നത്
ഞാൻ ഈ സിനിമ ഇന്ന് കണ്ടു.. എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ആ ഫീൽ ഇപ്പോഴും മാറുന്നില്ല ❤ഒന്നും പറയാനില്ല 'Classic Movie'
North india കാരുടെ കാട്ടി കൂട്ടൽ india കാർക്ക് പോലും പറ്റുന്നില്ല എന്നിട്ടാണ് ഇന്ത്യക്ക് പുറത്തുള്ളവർക്ക്
pan masala teams ന്റേന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. I LAAV ISRELI WUMEN🤓☝️
Shave palestine 😂
@@LOGAN-et1cx cucksrael admirer spotted😪
Same, വെള്ളത്തിലേക്ക് ഉള്ള ' അതിശയൻ' ചാട്ടം നല്ല കല്ലുകടി ആയി തോന്നി.
എനിക്ക് ബഹുബലിയിലെ ഒരേ ഒരു രാജാവ് സോങ് ആണ് ഓർമ വന്നത്
6:17 Couldn't agree more 😄
Bro, will you do a video on the upcoming elections
Behind the enemy lines is one of the best survival thriller movies i have ever seen. A good movie
🔥
North Indian vaanangal🧑🦯
എവിടെ തിരിഞ്ഞാലും ഓസ്കാർ ലെവൽ പടം ഓസ്കാർ ലെവൽ 🤧
Satyam allee
Ithipo tamilo vere language oo anengi ee hate indavillayrn
Malayalathinn nallath vanna sahikkilla😂
@@ASK-ce6ps 🥴
Because it is .
Pinhallathe. Onnu pode
നോവലിന്റെ പകുതി സിനിമയിൽ ഇല്ല
നജീബ് ഇറച്ചി കഴിക്കാൻ വിസമ്മതിക്കുന്നത് എന്ത് കൊണ്ട് എന്ന് സിനിമ കണ്ടാൽ മനസിലാകില്ല അതിന് നോവൽ വായിക്കണം അങ്ങിനെ കുറെയുണ്ട് എന്തായാലും സിനിമ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Super Movie
X il Pajeet ennu type cheythu search cheytha mathi.....anti India content chara parannu kanam....kure okke arhikkuna ook anenum thonniyitund..!!
Emma Germany mattress kurch oru video cheyyo
Eppa evida nokkiyalm Emma ann
6:57 😅😅😅😂
❤
Great movie 🔥
Hakkim and Najeeb desertil ninnu meet cheyyunna scene kurachoode onnu nannakkaamayirunnu❤ Ath athra effective aayila.
True bro
Movie is good but it doesn't deserve an oscar
Wht is the verity on openhiemer
They show phases in Oppenheimer,some of which we Indians wont understand(trial and senate) then there is various technical aspects (custom made film camera) which only a technician would understand.
Correct
X അന്തം ടീംസ് എല്ലായിടത്തും ഉണ്ട്
Ath elladthum ind😂
first off all many indians doesn't have an idea of oscar . the film was good but that doesn't mean other.
Cleanliness is depended on individuals and living standards,no need to generalize it on the basis of a race/nation.(there are also several 'unwashed westerners' and hygienic 'north indians'.
I am sorry to say iam a Indian
Lawrence of Arabia onnu kandu nokku
Padattin kittan chance illa but privity annan kittum👌
First view
anti India content ഇടുന്ന കണ്ട് അതെ tag line ൽ വേറെ രാജ്യങ്ങളിലെ വൃത്തികേടുകൾ എല്ലാം കൂടെ പൊക്കിക്കൊണ്ട് വന്ന് reach മേടിക്കുന്ന കാണുന്നുണ്ടാരുന്നു...
അവർക്ക് ഒരു അവാർഡ് കൊടുക്കണം😂
“All quiet on the western front” war movie alle a typical template athinu oscar kittile?
All quite in Western front is not a typical War movie, How many war movies show things from a German soldiers perspective? They are always the bad guys, here its different and then lookinto the art. Just lookinto opening scene of the movie itself
X il troll football account nte admin indian aan enn arinju pachak racism and stereotypes comments kandirunnu athum ee racism anubavikunna africans aan main.angane nokkumbo avaarum kanakka🥴
Aah myraan admin ath deserve cheyyunund minor aaya crjunior sexual trolls okke kandille??
Annna ithil oru live vaaaa
എല്ലാരും പോസറ്റീവ് പറയുമ്പോ ഒന്ന് തിരിഞ്ഞു ചിന്തിച്ചില്ലങ്കിൽ entha ല്ലേ, enikkum അങ്ങനെ ആണ് തോന്നറുള്ളത് 😅
Anna a24 civil war kidilam padam anu kandokk
Hello your computer have virus .how can we help you saar😂😂
Indian people need more development special North Indian 😢
Many lot of people every extreme proverty 😢
Need good leader india development
No development will happen overnight. Its a 20-30 year process if we be honest
@@TheHouseOfEverythinglast 10 years was a waste. Only communal hatred..
@@Leonardobonucci1227oh, so it was rapidly developing b4 that, stfu.🤣
Last 10 year kond urban areas il kore infrastructure developments undayitund.
@@Leonardobonucci1227
Saar phull saport saar
🤌🏼🥲😹
Ayalodu poy chettatharam chodikkunnavanethire chooledukkanam
RRR Cinemayile Paattinu Enthu Variety Aanu Ullath Oscar Kittaan Maathram?
അവർക്ക് അത് variety ആണ് നമ്മക്ക് അല്ല, same with അടുജീവിതം നമ്മക്ക് variety അവർക്ക് just another desert survival movie.
It's for commercial purposes
Blessy thanne paranjallo osacrnu oru movie ayakunnath nalla chilavulla parupadiyannu athinulla money pullidel illanu.....pinne thankal parayunna poleonnum alla oscar padam select chaiyunne
ഞാൻ പറഞ്ഞോ? നാട്ടുകാർ oscar oscar എന്ന് പറയുന്ന കാര്യമല്ലേ പറഞ്ഞേ 😂
@@TheHouseOfEverything 😅😅...Oscar ayakane thanne 60 to 80 cr chilava ath koduth enthayalum ayakunnu thonnunilla
@@TheHouseOfEverythinghe is right. Holocaust films orupadu oscar adichittu undd. Like Son of Saul 2016, schindler list, The pianist, life is Beautiful, Jojo rabbit, Inglorious basturds and many more.....
Love from india🇮🇪🇮🇪🇮🇪🇮🇪🇮🇪
Irish flag 😂
@@leo-messi61bruh, it's sarcasm. Love from palaptine🇮🇱.
ഓസ്കാർ എന്റെ പൊന്നോ 😂😂
ഇതുപോലെ ഒരുപാട് യൂറോപ്യൻ പടം വാറുണ്ട്
എഡ്രിസ് എൽബയും
Kate Winslet
വിമാനം പൊട്ടി കൊടുര തണുപ്പിൽ ആരും ഇല്ലാത്ത സ്ഥലത്തു നിന്ന് രക്ഷപെട്ടു പോകുന്ന പടം ഉണ്ട്
ഇതുപോലെ ഉള്ള സർവിവൽ വെറും നോർമൽ ആണ്
പ്രിത്വിരാജ് ആക്ടിങ് നേക്കാൾ ട്രാൻഫർമേൻഷൻ ആണ് ഹൈപ്പ്
Society of snow anno
@@provillain8704alla mountain between us aanu
Almost same avasta aanu oru malayalam film trailer oh review vannal. Pokki adichu baaki kanunavare koodi verupikum.. Valla sayippum view kittan vendi vallam malayalam padathintem review ittaal teernu.
Prithvi deserves every awards❤
Amala paul oru ആവശ്യം ഇല്ലാത്ത character aayirunnu
Hi
Hau
ആടുജീവിതവുമായി ബന്ധപ്പെട്ട ഒരു കൊണ interviews um കണ്ടില്ല🥴 പുസ്തകം വായിച്ചിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ട പുസ്തകം സിനിമയും കണ്ട് ഇഷ്ടപ്പെട്ടു പരിപാടി കഴിഞ്ഞു 🚶♂️
Ente feedil ithu mathre ollu.. 🚶🏽♂️
@@TheHouseOfEverything 🤭
Kore kandaainu
Audio quality 😢
ഇത്തവണ ഒന്ന് ഷെമിക്കൂ
5:59 a ship mange chyuna company india karante an malayaliyude entho angne keetarn
Most of the seafarers in the world are Indians and Filipinos
അവർ ഇതിനു മുമ്പ് ആഫ്രിക്കൻസ്നെയും ജൂതൻമാരെയും കളിയാക്കിയിട്ടോണ്ട് not only indians @@TheHouseOfEverything
അമലപോളും ആയിട്ടുള്ള സീൻസ് എല്ലാം കൊറച്ച് ഓവർ ആയി തോന്നി
വൃത്തിയില്ലാത്ത ഇന്ത്യക്കാർ നോർത്ത് Indians ആണ്
എല്ലാരും കണക്കാ തൊട്ട് അപ്പുറത്തെ സംസ്ഥാനങ്ങളിൽ നോക്കിയാൽ മതി
കുറച്ചുപേർക്കെങ്കിലും വൃത്തിയുള്ളത് ഉള്ളത് കേരള കാശ്മീർ കർണാടക എന്നീ ഭാഗങ്ങളെ ചില ഭാഗങ്ങൾ മാത്രമാണ് ബാക്കിയെല്ലാം കണക്കാണ്
Northeast expect assam
Annachis ullapol 😂
@@ananthakrishnantb6566*except
Phull shappot sharrrr😅
Bro paranjathu sheriyaanu but kazhinja varsham best international feature filminolla Oscar nediyathu All Quiet on the western front enna cinumakku aanu athupole same storiyolla oru 1000 padangalu logathu undaayittille? Ee varsham nediya Zone of interest variety padam aayirunnu but variety subject maathram alla maanadhandam. Aviduthe nalloru production companiyude koode koodi nalla reethiyil paisa chilavakki promotion koduthu aviduthe janangalkku athu ishtapettaal aa padam oscar nedum. Indiayil ninnu official entry ondaayirunna padangalil mother indiayum, laganum maathram engaandu aayirunnu athreyum paisa mudakki avide promotion cheytha padangal.
Nope, ettavum basic karyam mathram parayaam all quite in western front oru german soldier perspectiveil ninnaan kanikunath, avarude nisahayatha oke..sadharana Germans villainmaar ayitaan kanikaar.
@@TheHouseOfEverythingshould watch valkyire.
ലഗാൻ അമേരിക്കയിൽ പോയി പ്രൊമോഷൻ ചെയ്തോ
@@naveenraramparambil7819 lagan only gets a nomination for best international feature filim, they didn't won it.
@@TheHouseOfEverythingto win Oscar. First you need to win any major filmfestival award or get appriciation from these great filmfestivals like Venice, cannes, Berlin.
Sangikalanu problam
💯
ഒരു വർഷം മുമ്പ് ഒരു കൊറിയകാരിയെ ഉമ്മ വച്ചത് ഒരു സുടാപ്പി ആയിരുന്നു കേട്ടോ
പിന്നെ പാകിസ്ഥാനീ പച്ചകൾ ചെയ്യുന്ന അവരാതവും
Brazil kariye peedippich 7 perum jai vilichathu ormayundo 🥵
@@niyasniyavarkkalayil oru foreigner ne peedippichath, orma undo?
എനിക്ക് തോന്നുന്നത് ഈ Indian hatred back ചെയ്യുന്നതിൽ ഇന്ത്യക്കാരായ ചിലരുടെ പങ്കും ചെറുതല്ല.😂(and obviously ഈ മാങ്ങാത്തൊലിയാന്മാർ വെറുതെ എല്ലാ account ലും ചെന്ന് spam ചെയ്യും, cheap internet ഉം population ഉം കൂടുതൽ ആയതുകൊണ്ട് അത് highlight ഉം ആകും )
Majority are pakistanis too, even though i don't support both sankhis and sudappis
Panipuri North Indians😂😂😂😂😂
Kunnapuri
Oscar ൻറ നിലവാരം കുറഞ്ഞു പോയ
ഒരു അവറോജ് സിനിമ ആണ് ( ROAD TO MECCA പോയി വയിക്കുക)
Online Indian commentoli kal van shokamaanu.Aarante kaala petu enu kekumbolkum kayarm eduth odum.
Porathenu edaku oro celebraties nte comment boxil chenu chumma oro kona kepichond irikum,enitu athu trent aanu parnju troll m irakum
Ijrael prend of India 🇮🇱🇮🇳♥️
@@Leonardobonucci1227 free palaptine🇮🇱 India stands with palaptine🇮🇱🤲🇮🇳
Social media സിൽ anti ഇന്ത്യ sentiments കൂടുമ്പോ automatically അത് bjp ക്ക് ഗുണം ചെയ്യും,
Periyonee
പുറത്ത് ആയതുകൊണ്ട് പടം കണ്ടിട്ടില്ല എന്നാലും സോഷ്യൽ മീഡിയ കണ്ടതിൽ നിന്നും എനിക്ക് തോന്നിയത് പടം മലയാളീസിൽ മാത്രമേ spark ആയിട്ടുള്ളു എന്ന്
ഒരു പക്ഷെ RRR കാന്താരാ ഒക്കെ പോലെ നേഷൻ മൊത്തം ഏറ്റെടുത്തു എല്ലാ ഇന്റർനാഷണൽ പേജിൽ പോയി indian മെഴുകി ഇരുന്ന് എന്ന് എങ്കിൽ RRR കൊടുത്ത പോലെ എന്തേലും കൊടുത്തേനെ 😂
RRR നൊക്കെ ഇന്ത്യൻസിനെ യൂസ് ചെയ്യാൻ കൊടുത്തത് ആണ്
Indian street food 🥴
@ArshadSarfsvv proof undo?
Oscarin ullathonnum illa ennullath sathyam thanne
Oscar level onnum illa. Oru pazhanjal blessy film.
മല്ലൂസ് സ്വയം അങ്ങ് പ്രഖ്യാപിച്ചു ഓസ്കാർ എന്ന്
പ്രിത്വിരാജ് ഫാൻ അടിമകൾക്ക്
റായ്‌വേട്ടൻ Newton നേക്കാൾ ബുദ്ധി ഉള്ള ആൾ ആണ് putin നേക്കാൾ ആറ്റിട്യൂട് ഉണ്ട് എന്ന് വിചാരിച്ചു ക്കുന്നത്
ട്രാൻസ്‌ഫോർമേഷൻ
ആക്ടിംഗ് ഒക്കെ അടിപൊളി ആണ് പക്ഷെ ഭയങ്കര തള്ള് ആണ് മല്ലൂസ്.
തുമ്പാട് പോലും ഓസ്കാർ യോഗ്യത ഇല്ല പിന്നെ അല്ലേ ആട് ജീവിതം
Pullide PR teaminte pani anoonum doubt und
@@TheHouseOfEverything urapple heavy pr aan
Indian cinema yil nin Angamaly diaries oscar in pokan quality olla movie ahn
Athinekal nallathu
Jellikettu 🔥🔥
Ayrunnuu
ഇലക്ഷൻ സമയത്ത് ഇങ്ങനെ ഒക്കെ ഉണ്ടാക്കാറുണ്ട്. പിന്നെ നമ്മൾ കോലിട്ട് ഇളക്കി ഇല്ലെങ്കിലും അവർ നമ്മുടെ മേൽ കേറാൻ വരും കൊൽ ഇട്ടതു കൊണ്ട് അപ്പം തന്നെ കിട്ടും അത്ര മാത്രം. ഇങ്ങനെ ഒരു അറ്റാക്ക് ഏത് നിമിഷവും ഞാൻ പ്രതിക്ഷിക്കുന്നതാണ്. വർഷങ്ങളായിട്ട് അവന്മാരുടെ ഇന്ത്യക്കാരെടുള്ള നിലപാട് ഇതൊക്കെ തന്നെയാണ് അവിടത്തെ മീഡിയ ആണ് അതിന് കാരണം.
ചൈനീസ് ഇക്കണോമി താഴോട്ട് പോക്ക് എനിയും തുടങ്ങിയാൻ നമ്മൾ തന്നെ അകും അവരുടെ പ്രധാന ഇരകൾ
Oscar എന്ന് പറഞ്ഞ് കരയുന്നത് cinephiles അല്ല ordinary പ്രേക്ഷകർ ആണ്....
Pritviraj നെ ഒരു Corner ചെയ്യാൻ ദിലീപോ , മോഹൻ ലാലോ അഭിനയിച്ചാൽ ഇതിനേക്കാൾ നന്നായിരിക്കുമെന്ന് തള്ളി വിടല്ലേ?😅
പിന്നെ Oscar കിട്ടുന്നത് ഒരു പ്രത്യേക variety ഉള്ള സിനിമകൾക്കാണ് എന്ന് എവിടുനിന്ന് അറിഞ്ഞതാണാവോ ?😊
Just look at them films that win Oscar.
There will be something different. നല്ല പടം അവണം എന്നില്ല, concept wiseo, makingo എന്തെങ്കിലും പുതുമകാണും
Its a good movie, nammalu ee malayalam movie de standard vachu alakunnath kondanu namuk ithu valiya sambhavam aayi thonnunnath but World cinema il oro year um ithu pole orupadu cinemakal iragund ipol recent aayi vanna Society of the snow one of the best survival thriller aanu, ithu pole etra etra movies.
Pajeet sanghikale kaliyakunnath ahhnu not all Indians
Sanghu Non Sanghi oke namak.
For them its All Indians
athe athe racism neridanath ellaarkm orupole aan
Bjp kondu mattu countries nannam keduthi 😢
Ellam eee north team anu
veruthe ooookkk medikkunna poralikal😅😅 shalyangal
നജീബ് ഇൻ്റെ ആട് ജീവിതം രാജു ഏട്ടൻ ലൊട്ട ജീവിതം ആക്കി മാറ്റി 😂
Athu kondakum mone
5 days 75 crore kittye
Ivide dileep and nivin enthellam kanichittm പടക്കം അല്ലേ വരുന്നേ
Nink നല്ല അസൂയ ഉണ്ടല്ലേ
Sarulla ഡാ
200 crore adichu kazhnju nee ivide thanne kanane
pinne aaru abhinayikkanam aayirunn
North India 👎
അല്ല ബ്രോ ഈ സോഷ്യൽ മീഡിയ ഉണ്ടാവുന്നതിനും മുന്നേയും ഇന്ത്യക്കാർക്ക് രാസിസം ഒണ്ടായിട്ട് അമേരിക്കയിൽ ഒക്കെ അതെന്താണ് ബ്രോ പറയാത്തത് പിന്നെ pajeeth എന്ന് വിളിച്ചു കളിയാക്കുന്നത് കൂടുതലും പാകിസ്ഥാനിൽ നിന്നുള്ള ഫേക്ക് ഐഡികളാണ് ഇങ്ങനെതെ പല കമ്മന്റ്കളും ഞാൻ കണ്ടിട്ടുണ്ട്
മികച്ച ഒരു ഓവർ acting Genius ആണ് രായപ്പൻ... നല്ല ഒന്നാം തരം ഓവർ actor ആണ് രായപ്പൻ..
Kazhivu❌kazhiveri✅
@@Aviciiiiiiii രായപ്പൻ ഫാൻ ആണോ പാൽകുപ്പി?
@@Aviciiiiiiii😂😂😂
@@decemberdecember4401 as longas nee ee ppd kku nikkathapaksham jn brode fen haa
നിനക്ക് പോയി അഭിനയിച്ചൂടായിരിന്നോ
താൻ പറഞ്ഞു വരുന്നത് കനിഷ്ക എയർ ലൈൻസിന് ബോംബ് വച്ചു 300 ഓളം ഇന്ത്യൻ പൗരൻമാരെ കൊന്ന ഖാലിസ്ഥാനീകൾ നല്ലവരായ ഉണ്ണികൾ എന്നാണോ പറഞ്ഞു വരുന്നത്
ഞാൻ പറയുന്നത് എന്താ നിങ്ങൾ കേക്കുന്നത് എന്താ 😂
Leo messi ni oru mandam thane messi ye paripikanayitt
@@TheHouseOfEverything സോഷ്യൽ മീഡിയയിൽ ഖാലിസ്ഥാൻ വാദികൾ ഞങ്ങൾ ഖാലിസ്ഥാൻ ഉണ്ടാകും എന്ന് പറഞ്ഞു അവന്മാർ ഓരോന്ന് ഉണ്ടാക്കി ഇട്ടതോ, അവരുടെ നേതാവ് തന്നെ അല്ലെ ഹമാസ് സ്റ്റൈലിൽ ഇന്ത്യയിൽ ആക്രമണം നടത്തുന്നും എന്ന് പറഞ്ഞോണ്ട് വന്നത് അങ്ങനെ ഒരാൾ പറഞ്ഞോണ്ട് വന്ന പിന്നെ റിയാക്ട് ചെയ്യാതിരിക്കണോ ബ്രോ, ഞാൻ ഒരിക്കലും നോർത്ത് ഇന്ത്യൻ വാണങ്ങളെ സപ്പോർട് ചെയ്യുന്നില്ല പക്ഷെ അവർ തന്നെ ആണ് ആദ്യം ഒരോന്ന് തുടക്കം ഉണ്ടാക്കിയത് khalistan 2020 എന്ന് പറഞ്ഞു റെഫറണ്ടം ഉണ്ടാക്കി നമ്മളെ ചൊറിയാൻ വരുമ്പോ നോക്കി നിക്കണം എന്നാണോ ബ്രോ പറയുന്നത്
@@-hj3hu ശെരി ബുദ്ധിമാനെ കൂടുതൽ ആ കമന്റ് ഉണ്ടാക്കി ഇടുന്നത് പാകിസ്ഥാനിൽ നിന്നുള്ള ഫേക്ക് ഐഡി കളാണ് അവരൊക്കെ പിന്നെ നല്ല ശുദ്ധരായ മനുഷ്യർ ആണല്ലോ 😂😂
Annna ithil oru live vaaa