Introducing HAKEEM | K.R.Gokul | The GoatLife | Blessy

Sdílet
Vložit
  • čas přidán 8. 09. 2024
  • Introducing Hakeem, the faithful companion who accompanied Najeeb on an incredible journey from Kerala to the Middle East, navigating challenges and discovering the true meaning of friendship.
    VIDEO CREDITS :
    DOP - Aswath
    Editor & Colorist - Vaishnav D
    Co-Editor - Abu Mancode
    Music & Arrangements - Maneesh Shaji
    Be a part of The Goat Life journey on:
    Website - thegoatlifefilm.com
    Instagram - thegoatlifefilm
    CZcams - / visualromanceofficial
    Facebook - AaduJeevithamFilm
    X (formerly known as Twitter) - TheGoatLifeFilm

Komentáře • 807

  • @mushtaqku8927
    @mushtaqku8927 Před 5 měsíci +3587

    2024 കേരള സ്റ്റേറ്റ് അവാർഡ് മികച്ച സഹനടൻ കെ ആർ ഗോകുൽ..❤

  • @ABHlSHEK
    @ABHlSHEK Před 5 měsíci +1007

    he deserves national award for best supporting actor

    • @Jake-eh5zl
      @Jake-eh5zl Před 5 měsíci +7

      Chekkan pwoli a

    • @Paavamnjan14__h
      @Paavamnjan14__h Před 5 měsíci +3

      Oscar😅😊

    • @anurajg3676
      @anurajg3676 Před 5 měsíci +3

      Y not best actor... ❤❤❤

    • @vijaypk-uf1pl
      @vijaypk-uf1pl Před 5 měsíci +1

      supporting ആക്ടർ എന്ന അവാർഡ് ഇനി മുതൽ ഉണ്ടാവില്ല എന്ന് കേന്ദ്ര സര്ക്കാര് ഉത്തരവ് ഇറക്കിയിട്ട് ഏകദേശം ഒരു മാസം ആയി

    • @mohamedirfant494
      @mohamedirfant494 Před měsícem +1

      @@anurajg3676 Buddy, the 'Actor' award is given to the one who is playing the main role in the film, who has more screentime. Prithveeraj was the main actor in this film. Hakeem was with him in the journey and he also dies in the film, so he is a supporting role in this film. That is why!

  • @user-wi8rc2ty6g
    @user-wi8rc2ty6g Před 5 měsíci +1925

    അസാധ്യ പെർഫോമൻസ് ആയിരുന്നു 👍🏻👍🏻👍🏻👍🏻പല സീനുകളിലും ഹകീം നജീബിനെക്കാൾ സ്കോർ ചെയ്തു. You are a great actor 👌🏻👌🏻

  • @naaaz373
    @naaaz373 Před 5 měsíci +308

    ഇതിനേക്കാൾ അതി ഗംഭീരമായ ഒരു തുടക്കം മലയാള സിനിമയിൽ ഇനിയാർക്കും കിട്ടില്ല 💯
    ഹക്കീം ആയി നീ മരിച്ചു ജീവിച്ചു ❤

  • @DroolingONyou
    @DroolingONyou Před 5 měsíci +1032

    മരുഭൂമിയിൽ വെച്ച് മരണപ്പെടാൻ വിധിക്കപ്പെട്ട അനേകം മനുഷ്യരുടെ ഓർമകളെ ആണ് ഞാൻ ഹക്കീം എന്ന് വിളിച്ചത് - ബെന്യാമ്മീൻ

    • @ashir5887
      @ashir5887 Před 5 měsíci +6

      Real aaayt hakim enna aal ila alle appo

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 5 měsíci +16

      ഇങ്ങനെ എവിടെപറഞ്ഞു ?ഹകീം വെറും കഥാപാത്രമല്ല.അന്ന് നജീബിന്റെ കൂടെ രക്ഷപെട്ടത് ഹമീദ് ആണ് (അയാൾ അന്ന് സൗദിയിൽ തന്നെ വേറെ ജോലി തേടി പോയി ,പക്ഷെ നജീബ് നാട്ടിലേക്കു വന്നു ) . നോവലിൽ ബെന്യാമിൻ എഴുതിയപ്പോൾ ഹകീം എന്നാക്കി .കൂടെ അയാൾ മരണപെടുന്നതായും കാണിച്ചു .ഇതല്ലേ യാഥാർഥ്യം ?

    • @digimondigi817
      @digimondigi817 Před 5 měsíci +11

      ​@@user-pp4uq1tt1tപക്ഷെ ഹമീദ് എന്നാ കഥാപാത്രവും നോവലിൽ തുടക്കത്തിൽ ഉണ്ടല്ലോ.... അപ്പൊ പിന്നെ ഹക്കീം എങ്ങനെ ഹമീദ് ആയി??

    • @DroolingONyou
      @DroolingONyou Před 5 měsíci

      @@user-pp4uq1tt1t ബെന്യാമിൻ Variety Media Interviewil പറഞ്ഞതാണ്

    • @user-pp4uq1tt1t
      @user-pp4uq1tt1t Před 5 měsíci

      @@digimondigi817 പിന്നെ ഏതോ ഒരു ഇന്റർവ്യൂവിൽ നജീബിക്ക ഹകീം എന്ന ആളുണ്ട് എന്ന് പറയുന്നത് ആരാണ് ?🤔

  • @rohini279
    @rohini279 Před 5 měsíci +694

    ഹക്കീം ആയി ജീവിക്കുകയായിരുന്നു കുഞ്ഞേ നീ അതിൻ്റെ അംഗീകാരം തീർച്ചയായും നിന്നെ തേടി വരും ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @dipinsreepadmam7640
    @dipinsreepadmam7640 Před 5 měsíci +92

    ആ മരിക്കുന്നതിന് കുറച്ച് മുൻപുള്ള കുറച്ചു സീൻസ് എന്റമ്മോ... ആ മണ്ണുവാരി തിന്നുന്നതൊക്കെ എക്സ്ട്രീം ആയിരുന്നു.. still mindil കിടക്കുകയാണ് ആ scenes.. u r a gem❤

  • @Vivekvigu
    @Vivekvigu Před 5 měsíci +259

    വിശന്നു വലഞ്ഞു വെള്ളം കിട്ടാതെ മരിക്കുന്ന അവസ്ഥ... അത് എത്ര ഭയാനകം ആയിരിക്കും എന്നു അഭിനയിച്ചു കാണിച്ചു തന്നവൻ❤..... ആ scene കാണുമ്പോൾ നമ്മെളൊക്കെ എത്ര സൗഭാഗ്യത്തോടെയാണ് ജീവിക്കുന്നത് എന്നു ചിന്തിക്കാത്തവർ വളരെ വിരളം ആയിരിക്കും

    • @Daaarknights
      @Daaarknights Před 5 měsíci +14

      ഒരു നിമിഷം പലസ്‌തീൻ മനുഷ്യരെ കുറിച്ച് ഓർക്കുക അവരുടെ ജീവിതം ഇതിലും എത്രയോ കഷ്ടം ആണ്... അമേരിക്ക കഴിഞ്ഞ മാസം air drop ഇട്ട് കൊടുത്ത ഭക്ഷണ സാധങ്ങളുടെ കെട്ടുകളിൽ പലതും parachute പ്രവർത്തിക്കുന്നില്ലായിരുന്നു.. ഈ കെട്ട് തലയിൽ വീണു തന്നെ 50 ഇൽ അധികം ആൾകാർ ഭക്ഷനത്തിന് വേണ്ടി plane ഇന്റെ പിന്നാലെ പോയ ആൾകാർ മരണപെട്ടു ഒരു മുഖ്യ ധാര മാധ്യമങ്ങളും ഇതൊന്നും ചർച്ച പോലും ചെയ്യുന്നില്ല...

    • @ajeeshas5168
      @ajeeshas5168 Před 5 měsíci +2

    • @MeeraAmmuu
      @MeeraAmmuu Před 5 měsíci

      😢😢😢😢😢

    • @naalanaala9499
      @naalanaala9499 Před 5 měsíci

      ​@@Daaarknights😢😢😢

  • @maxweb5284
    @maxweb5284 Před 5 měsíci +512

    മോനെ, നജീബിനെക്കാൾ എനിക്ക് ഹക്കിമിനെ കണ്ടപ്പോ വിഷമായി, ഒരു രക്ഷയില്ലാത്ത ആക്ടിങ് 🔥❤️

    • @khaleelm7131
      @khaleelm7131 Před 5 měsíci

      സത്യം,നിശ്ക്കളങ്കാ നായ Hakeem

    • @coffee_m0ments
      @coffee_m0ments Před 5 měsíci +3

      I felt the same

    • @suchithraprakash234
      @suchithraprakash234 Před 5 měsíci +2

      എനിക്കും🤝

    • @suchithraprakash234
      @suchithraprakash234 Před 5 měsíci +13

      പൃഥ്വി പയറ്റി ത്തെളിഞ്ഞ നടനാണ് '' നമുക്കറിയാം What is he ......
      എന്നാൽ ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഗോകുൽ👌👌👌👌👌👌😍

    • @treasaseljan1468
      @treasaseljan1468 Před 5 měsíci +5

      നോവലിൽ ഹക്കീം അങ്ങനെ തന്നെ ആണ്, കുറച്ചു ദിവസത്തെ നൊമ്പരം

  • @aryaonyoutube
    @aryaonyoutube Před 5 měsíci +419

    നോവൽ വായിച്ചപ്പോൾ മനസ്സിൽ ഒരു ഹക്കീം ഇണ്ടായിരുന്നു.. അതായിരുന്നു ഞാൻ സ്‌ക്രീനിൽ കണ്ടതും 👌👌🔥

  • @renjishraju.5232
    @renjishraju.5232 Před 5 měsíci +78

    പ്രിത്വിയെക്കാൾ ഒരുപടി മുന്നിൽ ആയിരുന്നു പലപ്പോഴും. നല്ല റോളുകൾ കിട്ടി ഒരു മികച്ച നടൻ ആകട്ടെ 👍🏻

  • @deepakdelights7357
    @deepakdelights7357 Před 5 měsíci +339

    ഹക്കീം അനുനിമിഷം മണൽക്കുന്നു പോൽ ഉയർന്നു നിന്നു. ഇപ്പോഴും മനസ്സിൽ പൊടിമൂടി കരിഞ്ഞു കിടപ്പുണ്ട് ഒരിറ്റു പ്രാണജലം കൊതിച്ച ആ കുഞ്ഞു ശരീരം.😢❤

    • @khaleelm7131
      @khaleelm7131 Před 5 měsíci +15

      Hakeem മരണപ്പെട്ട് കിടക്കുന്ന ആ Sean വളരെ വേദനയോടെയാണ് ഓർക്കുന്നത്

    • @aparna2474
      @aparna2474 Před 5 měsíci +8

      Hakeem death scene kandapam theatre nin virach kondan Nan karanath biggest emotional scene in movie😊😢😢

  • @reelsoli8379
    @reelsoli8379 Před 5 měsíci +421

    The biggest entry ever in malayalam film industry!🔥

  • @dipumon.k.s4964
    @dipumon.k.s4964 Před 5 měsíci +38

    ഹക്കിം ആ മണ്ണിൽ അലിഞ്ഞു ചേരുന്നതിനു മുന്നേവരെ ഉള്ള ആ പ്രകടനം... Hats of you...
    ❤❤❤❤❤ such an actor.. Can act with those both heros... Pritvi & jean...
    കട്ടയ്ക് തന്നെ നിലയുറപ്പിച്ച പ്രകടനം ❤

  • @neenuvm626
    @neenuvm626 Před 5 měsíci +66

    വെള്ളമാണെന്നു തോന്നി ഒടുന്ന ഒരു സീനും മണ്ണ് വാരി തിന്നുന്ന സീനും എന്നെ ഒത്തിരി കരയിപ്പിച്ചു. നല്ല അഭിനയം അതിനു വേണ്ടി എടുത്ത effort 👍

  • @nandhasview
    @nandhasview Před 5 měsíci +198

    Pritvide role nammalk അറിയർന്ന്.... പക്ഷേ ഹക്കീം നമ്മൾ ആരും പ്രതീക്ഷിക്കുന്നില്ല...വളരെ നന്നായി ചെയ്തു... Makeup sooper🎉🎉🎉

  • @shaana7072
    @shaana7072 Před 5 měsíci +32

    ഞാൻ വായിച്ച ആടുജീവിതെത്തിലെ ഏറ്റവും റിലേറ്റ് ചെയ്യാൻ പറ്റിയ കഥാപാത്രങ്ങൾ ആയിരുന്നു ഹക്കീമും ഖാദരിയും. ....ഹകീമിനെ കുറിച് ബെന്യാമിൻ എഴുതിയിരുന്നു. ..സിനിമയിൽ അഭിനയിക്കാൻ മോഹിച്ച ഒരു കൊച്ചു സുന്ദരനായ പയ്യനായിരുന്നു അവനെന്നു. ...അതെ രൂപം. ...ക്ലൈമാക്സിൽ നജീബിനെക്കാൾ അദ്ദേഹം സ്കോർ ചെയ്തു എന്നതാണ് സത്യം. ..നരഗിച്ചുള്ള ആ മരണം. ...അസാധ്യ പ്രകടനം

  • @renuaravindan570
    @renuaravindan570 Před 5 měsíci +61

    ഹക്കീം... നീ തന്ന ചങ്കിലെ പിടച്ചിൽ ഇതുവരെ മാറീട്ടില്ല മോനേ...നിന്നെ മറക്കാൻ ശ്രമിയ്ക്കാണ്..

  • @TheIndianSpectator
    @TheIndianSpectator Před 5 měsíci +59

    ആടുജീവിതം എന്ന കഥ നജീബിൻ്റേതായിരുന്നു. എന്നാൽ അടുജീവിതം എന്ന സിനിമ ഹക്കീമിൻ്റേതാണ്. നൈസർഗികമായ അഭിനയശേഷിയാൽ ഗോകുൽ പൃഥ്വിരാജിനെക്കൊൾ മികച്ചുനിന്നു.. ആയിരമായിരം അഭിനന്ദനങ്ങൾ.

  • @bigeeshtm190
    @bigeeshtm190 Před 5 měsíci +146

    മലയാള സിനിമ ആസ്വാദകർ ഇന്ന് ഒന്നടങ്കം തിരയുന്ന ഒരു പേര് "ഹക്കീം" ...അതിനുള്ള ഒറ്റ കാരണം ...You've done it man !! The performance in his debut movie ... no words !!! മനസിൽ ഒരു നോവായി ......ഹക്കീം😢

    • @khaleelm7131
      @khaleelm7131 Před 5 měsíci +4

      സത്യം വലിയ ഒരു വേദനയാണ് Hakeem

    • @fathimathasni388
      @fathimathasni388 Před 5 měsíci +3

      ഹകീം മരിച്ചിട്ടില്ല... എവിടെയോ ജീവിച്ചിരിപ്പുണ്ട്. നോവലിലും സിനിമയിലും മാത്രമേ മരിച്ചിട്ടുള്ളു.
      ജയില് വരെ നജീബിക്കയുടെ കൂടെ
      ഉണ്ടായിരുന്നു എന്ന് ഒരു ഇന്റർവ്യൂ യിൽ അദ്ദേഹം പറയുന്നുണ്ട്.

    • @minhafathima3148
      @minhafathima3148 Před 5 měsíci

      ​@@fathimathasni388ath hameed alle😢

  • @kannansahajan
    @kannansahajan Před 5 měsíci +33

    *_എന്നെ ഒരുപാട് ആകർഷിച്ച കഥാപത്രം....ഹക്കിം....ഹക്കിം രക്ഷപ്പെടും എന്ന് മനസുകൊണ്ട് വിചാരിച്ചു...പക്ഷേ...😥😥😥 ഒരുപക്ഷേ നജീബിനെക്കാൾ ഇവിടെ നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹിച്ച വ്യക്തി....ഗോകുലിന്റെ മികച്ച പ്രകടനം_* 👌👌👌👌

  • @rajeshrajan8542
    @rajeshrajan8542 Před 5 měsíci +34

    ഗോകുൽ ,ആ മരണ സീൻ ... ഒരു രെക്ഷയുമില്ലാരുന്നു കരഞ്ഞുപോയി 🙏👍hatts off u bro 👏👏👏

  • @sherinas100
    @sherinas100 Před 5 měsíci +119

    സിനിമ കണ്ട് വെളിയിൽ ഇറങ്ങിയപ്പോൾ ഹക്കീം ഒരു നോവ് ആണ് മനസ്സിൽ

  • @aneeshm533
    @aneeshm533 Před 5 měsíci +22

    പ്രിത്വിരാജിനു മുകളിൽ ഇയാൾ പെർഫോം ചെയ്തു എന്നു വിശ്വസിക്കുന്നവർ ❤

  • @shafimuhammad2118
    @shafimuhammad2118 Před 5 měsíci +25

    സിനിമ കണ്ട് കഴിയുമ്പോ ഹക്കീം മനസ്സിൽ ഒരു വിങ്ങലായി തങ്ങി നിൽക്കുന്നു,,😢
    Your performance is really great,,👏❤

  • @SingingCoupleMusicBand
    @SingingCoupleMusicBand Před 5 měsíci +148

    മുത്തേ ഗോകുൽ ഹക്കീം 😘😘.. ഒരുപാട് ഉയരങ്ങൾ കീഴടക്കാനുണ്ട് 😘😘

  • @jaleelaluva9631
    @jaleelaluva9631 Před 5 měsíci +98

    ഹക്കീം ആയി ആ റോൾ നിങ്ങൾ ഗംഭീരമാക്കി... ഇനിയും ഭാവിയിൽ പുതിയ മുഖവുമായി ബിഗ്‌ സ്‌ക്രീനിൽ തിളങ്ങാൻ ആവട്ടെ....

  • @veddoctor
    @veddoctor Před 5 měsíci +64

    ബ്ലെസി നിങ്ങൾ എന്തൊരു മനുഷ്യൻ ആണ്. ഗോകുൽ ❤️❤️

  • @aswinatman6303
    @aswinatman6303 Před 5 měsíci +98

    He deserve A supporting Actor
    pls Give a national award 🥺❤️💯

  • @moosakutty9105
    @moosakutty9105 Před 5 měsíci +140

    Super brother ❤❤❤❤....നിങ്ങളുടെ കഷ്ടപ്പാടിന്റെ വില cinemayil ഉണ്ട്....ഇനിയും നല്ല വേഷങ്ങൾ ചെയ്യാന്‍ kazhiyatte

  • @kokilakallingal9089
    @kokilakallingal9089 Před 5 měsíci +9

    നോവൽ വായിച്ചപ്പോൾ മനസിൽ കണ്ട അതേ രൂപം ആയിരുന്നു ആടുജീവിതം സിനിമയിൽ ഗോകുൽനെ കണ്ടപ്പോൾ തോന്നിയത്...Hakeem...🥀🥺💗

  • @trufan100
    @trufan100 Před 5 měsíci +21

    Marana vepraalam kondu cheyyunna aa scene.... Mone... Kannu thornnilla....
    Daahichu manushyan thonda potti engane marikkumennu kaanichu thanu nee... 🙏🙏🙏🙏
    Aa scene nu maatramanu njan njenju potti karanjathu...
    He deserves every award

  • @myscribbles_
    @myscribbles_ Před 5 měsíci +62

    Pritviyekal hakkimine aloichit orupadu veshamam toni...velam kitate marikune oru avasta...ath oru beginner etra nanayi abhinayichat kandapo appreciate cheyate vayya...

  • @selvakumar-mg7co
    @selvakumar-mg7co Před 5 měsíci +115

    Great dedication, definitely win the Oscar for ஆடுஜீவிதம் LOVE FROM TAMIL NADU

  • @rithur4187
    @rithur4187 Před 5 měsíci +32

    Najeebnte avasthe kaalum ente nenju pottunna feel aayath Hakeem nte life aayirunnu.Ithrem churuchuruppulla sundaranaya oru cheruppakkarane aa avasthel kandappo sherikkum thakarnnu.Rekshapedanulla aa hope hakkimnte kannil ennum kaanarunnu.Aarkum ee oravastha daivam kodukkaruthenne Ullu Prarthana.Last aavumbo pullide Performance kaanan vayyathe kannadachirunnu😢😢

  • @selvakumar-mg7co
    @selvakumar-mg7co Před 5 měsíci +126

    He lived like a Hakkim, no words to describe

  • @jimmychakkalakkal9086
    @jimmychakkalakkal9086 Před 5 měsíci +38

    He has played his part amazingly well, it must be an award winning performance.(he was just 17years old when he got selected for the movie)

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Před 5 měsíci +15

    ഹക്കീം.. 💔🥹
    നീ ഒരു മികച്ച നടനാണ് ഗോകുൽ.. 🙌🏻ഇനിയും നല്ല കഥാപാത്രങ്ങളിലൂടെ ഉയരങ്ങൾ കീഴടക്കുക ❤️😊

  • @sheilasathyan1906
    @sheilasathyan1906 Před 5 měsíci +45

    Gokul..You are star born...👏👍 although small scenes..it has been memorable.God bless you dear

  • @kabeertvm6421
    @kabeertvm6421 Před 5 měsíci +9

    പൃഥ്വിരാജ് നന്നായി തന്നെ ചെയ്തു ❤അതിൻ്റെ കൂടെ മനസ്സിൽ നിന്നും മായാതെ നിൽകുന്നത് ഹക്കീം എന്ന കഥാപാത്രം❤ ഭയങ്കര അഭിനയം ❤️

  • @MELODICMOODMUSICENTERTAIN
    @MELODICMOODMUSICENTERTAIN Před 5 měsíci +8

    From Telugu .... Really I waited one month for this movie..... Really it gave me very natural impact.. prithvi raj sir acting really mind blowing performance 😢 prithvi sir I know from driving licence and ayyappanum koshiyum I love his acting not form salar .... In this movie there is a scene before he decided to Leve that place to bath scene I got tears.... Really he deserves Oscar .... We saw so many survival movies but one of our south Indian guy real life make a movie .... Prithvi sir acting was mind blowing .... Form Telugu ❤❤ i know in Telugu lo no reach but some people love it ❤❤ all the best next cinima

  • @ShajiShaji-vl4ew
    @ShajiShaji-vl4ew Před 5 měsíci +38

    മോനെ നിന്നെ ഓർത്തപ്പോൾ കരഞ്ഞുപോയി. സത്യം. താങ്കൾ മലയാളിയുടെ ഹക്കീം എന്നും.

  • @kidsvideosofakkugouthuands6018
    @kidsvideosofakkugouthuands6018 Před 5 měsíci +4

    രാജുവേട്ടന്റെ ആക്ടിങ് കണ്ടിട്ട് കരഞ്ഞേ ഇല്ല. ബട്ട്‌ ഗോകുൽ കരയിച്ചു കളഞ്ഞു ട്ടോ.❤

  • @JANY8788
    @JANY8788 Před 5 měsíci +6

    Hakim touched my soul really deep. His innocence.
    I wouldn't be able to see his last scene a second time. That was the only moment I felt emotional during the whole movie.

  • @mohamedrafeeknawaskhan
    @mohamedrafeeknawaskhan Před 5 měsíci +5

    The Hakeem Character is the most memorable in the Novel and this guy nailed it on the screen

  • @JJ-ej2hx
    @JJ-ej2hx Před 5 měsíci +28

    ആദ്യ സിനിമ തന്നെ അവാർഡ് ചെക്കന്‍ കൊണ്ടുപോകും ❤🔥

    • @user-pallus20
      @user-pallus20 Před 5 měsíci

      ഇത് അവന്റെ 2nd ഫിലിം ആണ്

  • @nikhilp1828
    @nikhilp1828 Před 5 měsíci +17

    Gokul was living as hakkeem. I believe Best supporting actor in state level and national level is sure. All the best for your future journey as an actor..

  • @exodus2902
    @exodus2902 Před 5 měsíci +6

    ഈ സിനിമയിൽ അസാധ്യ അഭിനയം കാഴ്ചവെച്ച ഗോകുലിനു ഒരായിരം അഭിനന്ദനങ്ങൾ 🥰🎉🎉🎉🎉

  • @user-pu9dk5jh3i
    @user-pu9dk5jh3i Před 5 měsíci +31

    Hakeem won our hearts ❤100 percent effort by a budding actor

  • @sajeerp9211
    @sajeerp9211 Před 5 měsíci +3

    എനിക്ക് പൃത്വരാജിനേക്കാൾ മികവ് പുലർത്തിയതായ് തോന്നി മനസിൽ ഒരു വല്ലാത്ത ഫീൽ ഉണ്ടാക്കിയത് ഹക്കീം എന്ന കഥാപാത്രമാണ് നല്ല ഭാവിയുണ്ടാവട്ടെ

  • @dr.seemamenon-zoologylectu5062
    @dr.seemamenon-zoologylectu5062 Před 5 měsíci +10

    ആകാശദൂത് ലെ കാലു വയ്യാത്ത മോൻ കരയിപ്പിച്ച അത്രേം പിന്നെ ഈ കുട്ടി ആണ് കരയിപ്പിച്ചേ Theatre ല്..... Well done മോനെ..

  • @manuuthaman
    @manuuthaman Před 5 měsíci +36

    Marikkana scene oru rekshayumilla❤❤❤

  • @soumyas3265
    @soumyas3265 Před 5 měsíci +18

    പൃഥിവിരാജിനോടൊപ്പം അല്ലേൽ അതിനേക്കാൾ മുകളിൽ അംഗീകാരം അർഹിക്കുന്നുണ്ട് ഗോകുൽ.... 💗

  • @krishnakumark1135
    @krishnakumark1135 Před 5 měsíci +8

    മരണത്തിലേക്കടുക്കുന്ന ആരംഗം മണൽവായി ലേക്ക് കുത്തി കയറ്റുന്നതും അസാധ്യം ദാഹജലം കിട്ടാതെ മരണത്തിലേക്കടുക്കുന്ന ആരംഗം ഒരു നടനും ആവാഹിക്കാൻ കഴിയാത്ത പോലെ തോന്നി

  • @fathimazahara9814
    @fathimazahara9814 Před 5 měsíci +4

    National Award for the best debutant Actor Malayalam...Gokul❤.
    Gukule machaane Hakeem ipozhum inghana pedakkenn manassil... Hands off man❤.

  • @sreeranjining
    @sreeranjining Před 5 měsíci +4

    ഹക്കീം ന് ജീവൻ കൊടുത്തവൻ.💖 ഹക്കീംൻറെ അവസാന നിമിഷങ്ങളിൽ അവനെ നീ അനശ്വരനാക്കി.✨✨

  • @shanuschannel1953
    @shanuschannel1953 Před 5 měsíci +8

    ഇതിലെ മികച്ച അഭിനേതാവ്. ഫസ്റ്റ് സിനിമയാണെന്ന് തോന്നിയില്ല. അഭിനയത്തിലും ശരീരം കുറച്ചതിലും രാജുവിന്റെ കൂടെയുണ്ട്

  • @jubyninan3976
    @jubyninan3976 Před 5 měsíci +4

    പലരും പൃഥ്വിയുടെ transformation നെ പറ്റി പറഞ്ഞു കേട്ടു.... ഹക്കിം പലയിടത്തും നജീബിനെക്കാളും മികച്ചുനിൽക്കുന്നതായി തോന്നി....ഹക്കിം ഒരു നോവായി മനസ്സിൽ എവിടെയോ 🥲 ഇബ്രാഹിം നിങ്ങളെ എന്തോ പെരുത്ത് ഇഷ്ടായി 🥰കഥ അറിഞ്ഞു കാണുന്ന ആദ്യത്തെ സിനിമ... ന്നാലും making, music,action,art, makeup, costume.. എല്ലാം at the peak level

  • @jeycivilservant2615
    @jeycivilservant2615 Před 5 měsíci +15

    Gokul Sir,
    Really u acted very well in the very 1st film.... I literally cried loudly when I see your acting in the ending scene.... U acted equal to that of Our Hero prithviraj sir... He is really an acting monster... I am from tamilnadu... In tamilnadu u people are equal to that of Kamal Hasan.... literally....
    You guys lived in that characters....
    I love you both... Surely you will became very big artist .. even a hero like tanush sir..
    Your dead scene is still in my mind for the past 3 days.... You look like my brother.....
    I wanted to meet you and prithviraj sir one day literally give you one hug to you guys... I don't have any word to say....
    I am telling these words from heart....
    Love you brother.....
    By Jey from Tamilnadu

  • @arundev_online
    @arundev_online Před 5 měsíci +11

    ഗംഭീര പെർഫോമൻസ് ആയിരുന്നു. അഭിനന്ദനങ്ങൾ. വലിയ വലിയ കഥാപാത്രങ്ങൾ ലഭിക്കാൻ ആശംസിക്കുന്നു. ❤

  • @iam__vengeance886
    @iam__vengeance886 Před 5 měsíci +5

    പ്രിത്വിരാജിനെക്കാൾ സത്യത്തിൽ ഹീറോ ഗോകുലാണ്
    ഹക്കീം 🙏🏻🔥🔥

  • @Anuja.Jayasree
    @Anuja.Jayasree Před 5 měsíci +16

    Beautifully played. Leaves big impact. His face come and go when I close my eyes even after two days of watching the movie.

  • @paixava6819
    @paixava6819 Před 28 dny +1

    64kg ഇൽ നിന്നും 44kg ലേക്ക്.. സമ്മതിച്ചിരിക്കുന്നു.. ഈ പ്രായത്തിൽ ഒകെ ചെറുക്കന്മാർ കിലോൻ കൂട്ടാൻ നടക്കുമ്പോൾ ആട് ജീവിതത്തിനു വേണ്ടി.. ഗോകുൾ എടുത്ത effort.. Appreciatable ❤️‍🔥❤️‍🔥

  • @KForKannan
    @KForKannan Před 5 měsíci +21

    Really a performer!🔥
    Gokul, you done a career changing factor!💯

  • @LamodKm-ew8df
    @LamodKm-ew8df Před 5 měsíci +5

    കൊറേ പടങ്ങൾ ചെയ്യുക എന്നല്ല തനിക്കു കിട്ടുന്ന കഥാപാത്രങ്ങൾ അതെപോലെ പകത്താനാവുക എന്നതാണ്...!!!ഫസ്റ്റ് സിനിമ തന്നെ ഇത്രയ്ക്കു അഴമേറിയ കഥാപാത്രത്തെ ചെയ്യുക എന്നത് തന്നെ വെല്ലുവിളിയാണ്.... താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു കൂടെ ഭാഗ്യവും ഉണ്ടുട്ടോ..... ഒരു പിടി നല്ല കഥാപാത്രങ്ങൾ ഇനിയും തേടി എത്തട്ടെ ❤️പറയാതെ വയ്യ മലയാളം സിനിമ 2024🔥🔥🔥🔥🔥

    • @user-pallus20
      @user-pallus20 Před 5 měsíci

      ഇത് അവന്റെ രണ്ടാമത്തെ ഫിലിം ആണ്... ഫസ്റ്റ് ആകാശ മിട്ടായി

  • @ananthakrishnan611
    @ananthakrishnan611 Před 5 měsíci +10

    Really great performance.. In some scenes u were like the real hero in the film.. Hats off👏🏻👏🏻

  • @sidharthsuresh333
    @sidharthsuresh333 Před 5 měsíci +4

    Last scene of Hakim broke my heart😭

  • @ambilipk2532
    @ambilipk2532 Před 5 měsíci +2

    പ്രിത്വിരാജ് നൊപ്പം കട്ടക്ക് നിക്കുന്ന പെർഫോമൻസ്,... Oru രക്ഷയും ഇല്ല മോനെ..... സിനിമ കണ്ടിറങ്ങുന്നവർക്ക് വേദന തന്ന oru കഥാപാത്രം.... 👍🏻 the real hakkim..

  • @kshamabismillah2642
    @kshamabismillah2642 Před 5 měsíci +4

    ഞാൻ ഇന്ന് വരെ ഒരു ആക്ടറിനെ കയറി ആളുകൾ മോനേ കുഞ്ഞേ എന്ന് വിളിക്കുന്നത് കണ്ടിട്ടില്ല. കൂടുതൽ പേരും ഈ കമന്റ്സിൽ അങ്ങനാണ്. എനിക്കും അങ്ങനെ വിളിക്കാനാ തോന്നുന്നേ. അത്രയും നിഷ്കളങ്കമായ പിഞ്ചുപൈതലിന്റെ മുഖവും സ്വരവും.

  • @aswinrajp2125
    @aswinrajp2125 Před 5 měsíci +15

    Bro adipowli ayit cheythu chila sequence oke najeebinekal ere score cheythu, as per that character amazing performance 👏🏻👏🏻👏🏻

  • @Abhi_Amigo25
    @Abhi_Amigo25 Před měsícem

    ആദ്യ സിനിമയിൽ തന്നെ ഇത്രയും അസാധ്യ പ്രകടനം കാഴ്ച വച്ച ഗംഭീര അഭിനേതാവ്. ദാഹജലത്തിന് വേണ്ടിയുള്ള ഹക്കീമിൻ്റെ വെപ്രാളവും വേദനയും ഒടുവിൽ പിടഞ്ഞുള്ള മരണവും ശെരിക്കും കണ്ണു നനയിച്ചു.

  • @aav924
    @aav924 Před 5 měsíci +6

    Heart touching performance aayrnnu Gokulnte👌manal vaari kazhich marikkunna scene😢

  • @vaisakh.k7089
    @vaisakh.k7089 Před 5 měsíci +6

    ഈ ചെങ്ങായി മണ്ണ് വാരി തിന്നുന്ന ഒരു സീനുണ്ട് മക്കളേ...ൻ്റെ പൊന്നോ😳🔥🔥

  • @indutr4353
    @indutr4353 Před 5 měsíci +4

    Hakim was amazing. How can some one act so brilliantly in his very first film?Excellent Gokul.

  • @user-cl4iv6gq3c
    @user-cl4iv6gq3c Před 5 měsíci +2

    ഹക്കീം മരിക്കുന്ന ഭാഗം വായിച്ച അന്ന് രാത്രി എനിക്കുറങ്ങാനേ കഴിഞ്ഞിരുന്നില്ല. കഥയിൽ എന്നെ ഏറ്റവും സ്വാധീനിച്ച രംഗം... മനസ്സിൽ കണ്ട അതേ ഹക്കീം..., അതേ സീനുകൾ... നല്ല അഭിനയം. ഹക്കീം 💖

  • @keeleri3184
    @keeleri3184 Před 5 měsíci +6

    The dedicated actor❤ malayalam cinema s future is safe with these actors❤❤

  • @DreamyQueen-cz6jl
    @DreamyQueen-cz6jl Před 5 měsíci +11

    Super performance..was living as hakkim❤❤

  • @bobyboom9437
    @bobyboom9437 Před 5 měsíci +10

    ഹക്കിമും ഹൈദറും(Jimmy) ഇന്റർനാഷണൽ ലെവൽ ആക്ടിങ് .

  • @user-rr1ky8me5t
    @user-rr1ky8me5t Před 5 měsíci +11

    National award loading.... Kidilan performance❤‍🔥🔥

  • @neethuvishnu5957
    @neethuvishnu5957 Před 5 měsíci +3

    Ente പൊന്നു ഹക്കീംമേ..ഞാൻ പൊട്ടി കരഞ്ഞു പോയി അന്റെ ലാസ്റ്റ് സീൻ കണ്ട്..oh boy all the best for ur career

  • @sreekanthshaji2442
    @sreekanthshaji2442 Před 5 měsíci +3

    ഹക്കീമിന്റെ മരണം ഹൃദയം നുറുങ്ങുന്ന വേദനയിലാണ് കണ്ട് തീർത്തത്..അവസാന നിമിഷങ്ങളിൽ മരണത്തെ മുന്നിൽ കാണുമ്പോൾ ഉള്ളത് അഭിനയമാണെന്ന് തോന്നിയില്ല... ഗോകുലിന് ഈ കഥാപാത്രം ചെയ്യാൻ നിയോഗമുണ്ടായിരുന്നു എന്ന് വേണം കരുതാൻ...
    നജീബ് സ്വന്തം മകനെ പോലെ സ്നേഹിച്ച ഉറ്റ ചങ്ങാതി... മരുഭൂമിയിലെ മണൽഗർത്തങ്ങളിലേക്ക് ആഴ്ന്നു ഇറങ്ങിയ ജീവൻ..!

  • @SAK-173
    @SAK-173 Před 5 měsíci +5

    ബ്രോ പറയാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരമായിട്ടാണ് താങ്കൾ അത് ചെയ്തു വെച്ചേക്കുന്നത്👏🏻(sorry ജീവിക്കുകയായിരുന്നു ) ഈ ഭൂമിയിലുള്ള ഏതു വാക്കുകൾകൊണ്ടാണ് അങ്ങയെ അഭിനന്ദിക്കേണ്ടത് എന്നെനിക്കറിയില്ല.. എന്തായാലും ഒന്ന് ഞാൻ പറയാം സിനിമ മേഖലക്ക് താങ്കൾ ഒരു അഭിവാജ്യഘടകമായി മാറിത്തീരും🙏 ഒരുപാട് സ്നേഹം 🔥❤️‍🔥🥰

  • @kanzer3817
    @kanzer3817 Před 5 měsíci +4

    My opinion. I felt like I couldn't really connect with Hakkim in the beginning. Something about his acting seemed unnatural at first. It was good, but not really my cup of tea. I am speaking mostly about the airport scene in the beginning. Maybe it is his slang or his way of saying things, idk.
    But slowly he started improving and improvising his character. He started to grow into it. I started liking him and his acting. And towards the end, he really did a marvelous job. I could feel the desperation in his voice, his body, his eyes and everything. He had basically become a madman. He was just soo good!!

  • @basheerahamed7248
    @basheerahamed7248 Před 5 měsíci +2

    ரொம்ப அருமையாக நடித்திருந்தார். நல்ல எதிர்காலம் உண்டு.👍

  • @arunaravind4038
    @arunaravind4038 Před 5 měsíci +22

    You have done an excellent job brother. ❤

  • @suchithraprakash234
    @suchithraprakash234 Před 5 měsíci +3

    പൃഥ്വി പയറ്റിത്തെളിഞ്ഞ നടനാണ് '' നമുക്കറിയാം What is he ...... എന്നത്
    എന്നാൽ ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഗോകുൽ👌👌👌👌👌👌😍

  • @sajanasalim9800
    @sajanasalim9800 Před 5 měsíci +1

    ഇത്രേം കഴിവുള്ളവ നടന്മാർക്ക് അഭിനയമികവ് കാണിക്കാൻ സാധ്യത ഉള്ള കഥാപാത്രങ്ങൾ... കഥകൾ സംഭവിക്കട്ടെ

  • @pepper_kitchen
    @pepper_kitchen Před 5 měsíci +3

    Marubhumiyile Hakimte last nimishangal valare super ayi abhinaychtund..❤❤❤

  • @layanapn9166
    @layanapn9166 Před 5 měsíci +1

    സിനിമ കണ്ടു തിരഞ്ഞു വന്നത്.. നിന്നെ ആണ്.. തീർച്ചയായും എന്നെ swadheenichath നീ ആണ്.. ❤️❤️🥰

  • @MalluMovieCut
    @MalluMovieCut Před 5 měsíci +4

    അവസാന സമയത്ത് ഉള്ള ആക്ടിങ്ങ് കണ്ണ് നനയിച്ചു ❤

  • @mallutuber005
    @mallutuber005 Před 5 měsíci +14

    Acting annenn orikilum thonniyila👍sound modulation eduthu parayendathann kidilam🔥

  • @predeeshkumar155
    @predeeshkumar155 Před 5 měsíci +4

    എടാ മോനെ ആ ബിൽഡിംഗ്‌ കാണിക്കുന്ന സീൻ ഉണ്ടല്ലൊ 😍😍😍😊👏🏻

  • @KamalRahim-vs3kl
    @KamalRahim-vs3kl Před 3 měsíci

    നന്നായിട്ടുണ്ട് മോനെ.... ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ.......❤❤❤

  • @TOPPI320
    @TOPPI320 Před 5 měsíci +5

    Just 2 years നീ മലയാള സിനിമയിലെ മുൻ നിരയിലേക്ക് വരും bro 🤍🔥

  • @deva549
    @deva549 Před 5 měsíci +4

    Such an amazing performance ❤️❤️you outperformed Prithvi in many places. Wishing you all the best Gokul

  • @salamwayanad9561
    @salamwayanad9561 Před 5 měsíci +2

    Aadujeevitham enna book vayikkumbol manassil undayirunna athe roopamane hakeem aayi abinayicha gokul❤

  • @preejithcp8796
    @preejithcp8796 Před 5 měsíci +3

    മരിക്കുന്നതിന് മുമ്പുള്ള സീൻ💟💟 ഗംഭീര അഭിനയം

  • @gokulsurendran3162
    @gokulsurendran3162 Před 5 měsíci +2

    Film was more than our expectations . So challenging but done this film in excellent manner. I already watched this film in theatre but I wish to see again in theater. ❤❤❤

  • @MANUKRISHNAN008
    @MANUKRISHNAN008 Před 5 měsíci +3

    Your dedication and sincerity towards the role you played was mesmerizing. All the best for your future.

  • @shamlisoniyat7330
    @shamlisoniyat7330 Před 5 měsíci +49

    കണ്ടിട്ടില്ല, നോവൽ 11വർഷം മുൻപ് വായിച്ചു, നോമ്പ് കഴിഞ്ഞിട്ട് ഫാമിലി ഒന്നിച്ചു പോവണം. എല്ലാവരും ആ കാത്തിരിപ്പിലാണ്. എന്നും വീട്ടിലെ സംസാരത്തിൽ ഈ സിനിമയും, പാട്ടും, നോവലും, യഥാർത്ഥ നജീബ്ക്കയും, പൃഥ്വിയും, ബ്ലെസ്സിസാറും, ഹഖീമും..... വരുന്നുണ്ട്, എന്തായാലും നല്ല കോട്ടൺ ടവൽ രണ്ടെണ്ണം കയ്യിൽ പിടിക്കണം, നോവൽ വായിച്ചതു തന്നെ കരഞ്ഞാണ്.

    • @ranjithvasu9124
      @ranjithvasu9124 Před 5 měsíci +3

      Kananam urappayum

    • @AlHamriya
      @AlHamriya Před 5 měsíci +2

      കാണാതിരുന്നാൽ വലിയ നഷ്ടമാണ്.

    • @apginbox
      @apginbox Před 5 měsíci +2

      you will not cry watching this movie... emotion connect avunilla....struggle aanu kooduthal....