ANCHOR നെ ചിരിപ്പിച്ച് കരയിപ്പിച്ച INTERVIEW 🤣ASWIN VIJAYAN| ENKILUM CHANDRIKE| ORU CHIRI IRU CHIRI

Sdílet
Vložit
  • čas přidán 2. 02. 2023
  • ASWIN VIJAYAN INTERVIEW | ENKILUM CHANDRIKE MOVIE | ORU CHIRI IRU CHIRI BUMPER CHIRI
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Aswin vijayan comedy
    Aswin vijayan enkilum chandrike
    Aswin vijayan comedy mazhavil manorama
    Aswin vijayan bumber chiri
    Aswin vijayan comedy latest oru chiri
    Oru chiri bumber chiri latest episode
    enkilum chandrike trailer
    enkilum chandrike teaser
    enkilum chandrike song
    #Aswinvijayan #oruchiriiruchiribumberchiri
  • Zábava

Komentáře • 526

  • @shajeerkolliyil5912
    @shajeerkolliyil5912 Před rokem +722

    കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് ഇവൻ രക്ഷപെട്ടത് കാണുമ്പോൾ സന്തോഷം 😍😍😍😍😍

  • @arunparengattil4072
    @arunparengattil4072 Před rokem +343

    26.2 മിനിറ്റ് നിർത്താതെ ചിരിച്ച അഭിമുഖസംഭാഷണം നല്ല അവതരിക, നല്ല അവതരണ ശൈലി. അശ്വിൻ പിന്നെ പറയണ്ട പച്ചയായ മനുഷ്യൻ നല്ല രസികൻ 🤍❤️

  • @nummamalayalikal4225
    @nummamalayalikal4225 Před rokem +339

    കഷ്ടപ്പാട് വെറുതെ ആയില്ല 😍 അശ്വിൻ ഇനി ബിഗ് സ്‌ക്രീനിൽ 🔥

  • @pushpav4093
    @pushpav4093 Před rokem +57

    അവതാരകയുടെ ശബ്ദം, ചിരി സൂപ്പർ സൂപ്പർ സൂപ്പർ 👍

  • @ShivaDevoteeGirl
    @ShivaDevoteeGirl Před rokem +96

    ഒരിക്കലും bore അടിച്ചില്ല.... 😍😍😍ഒരുപാട് ചിരിക്കാൻ പറ്റി... 😂😂😂😂😂❤️❤️❤️❤️❤️❤️

  • @ashapradeep8482
    @ashapradeep8482 Před rokem +22

    പാവം കൊറേ സിനിമയിൽ അഭിനയിച് നല്ല നടനായി തിളങ്ങട്ടെ... ഇതുപോലെ സന്തോഷായി ഇരിക്കട്ടെ നമ്മുടെ അശ്വിൻ ❤️❤️❤️

  • @rosilykappani3577
    @rosilykappani3577 Před rokem +297

    രണ്ടാളും അടിപൊളി ഇഷ്ടപ്പെട്ടു അവതാരികയെ മാന്യമായ ഡ്രസ്സും മാന്യമായ സംസാരവും വല്ലാതെ ഇഷ്ടപ്പെട്ടു അവതാരികയെ

  • @noushadkoyissery7536
    @noushadkoyissery7536 Před 8 měsíci +9

    ഇതുപോലുള്ള അവതാരകർ ഉണ്ടെങ്കിൽ എല്ലാം ഇന്റർവ്യൂ കളും ചിരിമഴ ആകും ❤️❤️

  • @achusmon4680
    @achusmon4680 Před rokem +63

    വലിയ നിലയിലെത്തിയിട്ടും ചങ്ങാതിമാരുടെ ഓർമ്മ രസകരമായി പന്ക് വച്ച നന്ദിയുള്ള മനുഷ്യൻ..

  • @delbindevasia8677
    @delbindevasia8677 Před rokem +11

    ഇതിൽ പറയുന്ന ഫവാസ് ബ്രോയ്ക്ക് ഇന്നത്തെ ലൈക്‌ 🤣🤣🤣🤣🤣👍👍👍👍👍💯💯💯💯🔥🔥🔥😍😍😍

  • @sabujohnpj2712
    @sabujohnpj2712 Před rokem +54

    അവതാരിക നല്ല സുന്ദരി കുട്ടിയാണ് പക്ഷേ ഒരു ആവശ്യവും ഇല്ലാതെ ചിരിക്കുന്നീല്ലേ അത് ഇത്തിരി ഓവർ ആയി പോയി

  • @shafnanavas7728
    @shafnanavas7728 Před rokem +51

    നാളെ ബമ്പർ ചിരിയിൽ അശ്വിന്റെ skit ഉണ്ട്... Waiting...
    All the best അശ്വിൻ 👍

  • @shyamalavk6457
    @shyamalavk6457 Před rokem +115

    കാണാൻ സുന്ദരി.. ആവശ്യമില്ലാതെ ചിരിച്ചു ബോർ ആക്കുന്നു.. അശ്വിൻ സൂപ്പർ.. 👍

    • @reshmisekhar9524
      @reshmisekhar9524 Před rokem +6

      Chirikkan varumbo karayanpatilalo chiri soundaryam vardhipikkum

    • @subashkp9549
      @subashkp9549 Před rokem +15

      പ്രകൄതി മനുഷൃന് മാത്ര൦ നൽകിയ ഒരു privilege അണ് ചിരി. ആ ചിരിയെ ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് താങ്കളുടെ കുഴപ്പമല്ല...

    • @jackff4564
      @jackff4564 Před rokem +4

      Neeyoke ethdaaa

    • @littysebi689
      @littysebi689 Před rokem +1

      @@subashkp9549 pp

    • @akshayes8570
      @akshayes8570 Před rokem +1

      അതി കം ആയാൽ അമൃത് വിഷ മാണ്😁

  • @hashiziyu7628
    @hashiziyu7628 Před rokem +7

    Favas ino ru like irikkatte❤️🔥

  • @nishadmariyad5198
    @nishadmariyad5198 Před rokem +6

    സുരാജ് നെ കസിൻസ് ഷൂട്ടിംഗ് time ൽ ഞങ്ങൾ പരിചയെപ്പെട്ടു.ആള് പൊളിയാണ്.സ്വഭാവം പൊളി, ഒരു ജാഡ യും ഇല്ലാത്ത വ്യക്തി 👍

  • @user-pa51
    @user-pa51 Před rokem +35

    അശ്വിൻ ചേട്ടാ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആദ്യ സിനിമചെയ്യുമ്പോൾ ഉള്ള എളിമയും സ്നേഹവും കളയാതിരിക്കണേ.... With you❤️ ഇന്റർവ്യൂ സൂപ്പർ ആയിട്ടുണ്ട്, ബേസിൽ ചേട്ടൻ പൊളിയാ....

    • @KT-nt5db
      @KT-nt5db Před rokem

      💓💓💓❤️❤️💓💓💓

  • @SanMozartMusicCreations
    @SanMozartMusicCreations Před rokem +34

    Aswin bro interview policheda muthe👌😍😂chirichu oru paruvam aayi.

  • @shajitd9005
    @shajitd9005 Před 6 měsíci +2

    ഒരു നാടൻ അവതരണം
    ജാട ഇല്ലാത്ത 2 പേർ
    കുട്ടിയും അശ്വിനും ഒന്നിനൊന്നു മെച്ചം.
    പലരും കണ്ട് പഠിക്കേണ്ട ഇന്റർവ്യു..
    കണ്ട ഞാനും അതിൽ പങ്കെടുത്തപോലെ തോന്നി.
    2 പേർക്കും അഭിനന്ദനങ്ങൾ
    ഉമ്മ

  • @Nandhanavlog
    @Nandhanavlog Před rokem +15

    ചേച്ചിയെ കാണാൻ വേണ്ടി മാത്രം വന്നതതാ ഞാൻ. 🥰🥰🥰🥰

  • @donbosco2907
    @donbosco2907 Před rokem +156

    interview ചെയ്യുന്ന ചാചിയെ കാണാൻ വേണ്ടി മാത്രം Interview കാണുന്ന ഞാൻ 😎
    ഏന്റെ ഹൃദയം കീഴsക്കിയ സുന്ദരീ 🦋

  • @new_vision395
    @new_vision395 Před rokem +2

    അവതാരിക.... 👍👌👍👌👍👌കിടു. കിടു കിടു കിക്കിടു 😄😄😄😄😄😂🤗🤗🌹🌹🌹 കേരള സംസ്കാരത്തിന് ചേരുന്ന അവതാരിക. ഒരു ഷാൾ സ്ത്രീ സൗന്ദര്യത്തിന് എത്രമാത്രം മാറ്റ് വർദ്ധിപ്പിക്കുന്നതാണെന്ന് അവതാരികയുടെ ഷാൾ ധരിച്ചതിലൂടെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ അവതാരികയെ വളരെ നന്നായി ശ്രദ്ധിക്കാൻ കഴിഞ്ഞു. അവരുടെ മുഖപ്രസാദം, സംസാരശൈലി തുടങ്ങിയവയെല്ലാം ഒരു മൊബൈലിൽ കാണുന്നതിനപ്പുറം ആ സ്പോട്ടിൽ താനും ഉണ്ടായിരുന്നു എന്ന ഫീലിൽ ഇത് മുഴുവൻ കാണാൻ കഴിഞ്ഞു.. അത്രയധികം സൗഹൃദം ഫീൽ ചെയ്തു. 👍👌👍👌👍👌🌹🌹🌹🙏🙏🙏🙏🙏. അശ്വിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല...... എത്ര പറഞ്ഞാലും അത് അശ്വിനോളം ആവില്ല👍👌👍👌👍👌👍👌👍👍👌👍👌...... 🙏🙏🙏🙏🙏🙏🙏🙏🙏🙏........

  • @user-qi2gj1cn9o
    @user-qi2gj1cn9o Před rokem +218

    Parvathi babuകഴിഞ്ഞു അടുത്ത sensation ആകാൻ പോകുന്ന anchorആണ് ഈ ചേച്ചി ... Polite & humble guest & audienceന് awkward ആയി ഒട്ടും തോന്നില്ല ❤️❤️❤️

  • @akhileshbabu1148
    @akhileshbabu1148 Před rokem +6

    എനിക്ക് ഈ ഇടയായിട്ട് സ്ഥിരം ഈ ചാനലിന്റെ notification വരാറുണ്ട്... കണ്ട എല്ലാ ഇന്റർവ്യൂവിലും ചിരിച്ചു ചിരിച്ചു അവസാനം കരയുന്ന ഒരേയൊരു anchor...caption ഉം ഇങ്ങനെയായിരിക്കും..

  • @irfanafiros2998
    @irfanafiros2998 Před rokem +30

    Aswin chettane ഇഷ്ടമുള്ളവർ like അടി 👍

  • @shyamkorom9864
    @shyamkorom9864 Před rokem +9

    കഥയിൽ ഒരു ട്യൂവിസ്റ്റ് ഉണ്ട്... ☺️ ആ പറഞ്ഞ ഫവാസ് ഇപ്പോ വലിയ businessman.... 🤌🏼☺️

  • @Btecheats
    @Btecheats Před rokem +32

    Aswin chettan all the best ❤

  • @abbasmoothikkal133
    @abbasmoothikkal133 Před rokem +20

    അശ്വിനെ നിന്നെ തള്ളി പറഞ്ഞവർ ഇനി കയ്യടിക്കും... ❤️

  • @rashidktirur9927
    @rashidktirur9927 Před rokem +48

    ഭാമയുടെയും..സീരിയൽ നടി അർച്ചന യുടെയും...കൂടിച്ചേർന്ന ഒരു face cut...ഈ കുട്ടിക്ക്..ആശ്വിൻ bro...അവസാനം നിങ്ങൾ വിജയിച്ചു...ഇനി നിങ്ങളുടെ കാലമല്ലേ 💐💐💐😊👍🏻

  • @mktroll4935
    @mktroll4935 Před rokem +20

    ഫവാസ് കില്ലാടി 🎈🎈❤️❤️

  • @jessysabu6062
    @jessysabu6062 Před rokem +4

    അശ്വിൻ എത്ര വളർന്നാലും ഈ സിംപ്ലിസിറ്റി കളയരുത് ❤❤

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 Před rokem +7

    അബു ദാബീല് വെച്ച് പിഷാരടി ചേട്ടനൊടൊത്ത് സെൽഫി എടുത്തത് ഓർമ്മ വന്നു.😂😂😂😂😂😂

  • @muhammadanappara284
    @muhammadanappara284 Před rokem +2

    പൂജ കൂടി ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയുടെ വേദിയിൽ അശ്വിനോടൊപ്പം ഉണ്ടെങ്കിൽ വളരെ നന്നായി രുന്നു എന്ന് തോന്നി, സ്വയം ചിരിയുടെ മാലപ്പടക്കം പോലെ!!!!!👍 അഭിനന്ദനങ്ങൾ

  • @AnzuAdoor
    @AnzuAdoor Před rokem +24

    അശ്വിൻ പൊളി 🙏😂😂😂

  • @suruma143
    @suruma143 Před rokem +5

    Aswin muthe.all the best.celebrity de place il kandathil santhosham😍

  • @angel__________wings
    @angel__________wings Před rokem +20

    Aswin chetta chirich chath😂😂🤣🤣🤣🤣🤣🤣🤣🤣❤️❤️aswin chettan vanna poliyanu 😘

  • @mmnizar
    @mmnizar Před rokem +17

    ഇന്റർവ്യൂ സൂപ്പർ
    അശ്വിൻ ഉണ്ടായിരുന്നോ 😂

  • @muhammedmommi7533
    @muhammedmommi7533 Před rokem +3

    Nalla chechii.. Sandhosham thonuna fice.. 🥰🥰👍🏼

  • @ShivaDevoteeGirl
    @ShivaDevoteeGirl Před rokem +2

    ഒരുപാട് കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് destination point ഇൽ എത്തിയപ്പോൾ ഇനി അങ്ങോട്ട് അശ്വിൻ ചേട്ടനെ പിടിച്ചാൽ കിട്ടില്ല.... 😍😍😍😍😍God Bless You Brother.... 😍😍😍🙏🙏🙏🙏🙏

  • @sanalkumar586
    @sanalkumar586 Před rokem +6

    Ashwin always rocking.... Anchor girl did well.

  • @noufalpc3598
    @noufalpc3598 Před rokem +52

    ഫവാസ് പൊളിച്ചു 😂😂😂

  • @binukrishnan4429
    @binukrishnan4429 Před rokem +4

    അവന്റെ വാക്കുകളിൽ ഉണ്ട് ഒരു ബഹുമാനം 👍👍👍

  • @raar143
    @raar143 Před rokem

    Orupaad santhosham aswin ingane uyarangalilek...varunnathu kanumbol....❤️❤️❤️❤️❤️❤️

  • @AshaAsha-lc7bm
    @AshaAsha-lc7bm Před rokem +2

    അവതാരിക പൊട്ടി ചിരിച്ചോളൂ നല്ല രസമാണ് ചിരി

  • @riyokunjunj4299
    @riyokunjunj4299 Před rokem +11

    എനിക്ക് ഇ anchor ചേച്ചീനെ ഇഷ്ടായി അടിപൊവേളി 🤣👍🏻

    • @KT-nt5db
      @KT-nt5db Před rokem +2

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @uservyds
      @uservyds Před rokem +2

      @@KT-nt5db i❤️u muthe💋

  • @binoychacko4674
    @binoychacko4674 Před rokem +9

    Anchor Pooja...... You are superb....

  • @nithyakrishna5565
    @nithyakrishna5565 Před rokem +18

    ഈ anchor ചേച്ചിയെ കാണുമ്പൊൾ എനിക്ക് 'കാർത്തിക മുരളീധരൻ' എന്ന നടിയെ പോലെ തോന്നും , CIA, uncle ഈ സിനിമയിലൊക്കെ heroine role ചെയ്ത നടി♥️😍

    • @musthafatdpa6337
      @musthafatdpa6337 Před rokem +3

      ചെറിയ ഒരു ചയകാച്ചൽ...🥰

    • @anilkumarkp5864
      @anilkumarkp5864 Před rokem +2

      Atheyathey...oru cheriya 'kaappi' undu...😁

  • @shijovilla9432
    @shijovilla9432 Před rokem +4

    എന്റെ മച്ചാ ഞാൻ വീഡിയോ കണ്ടോണ്ടിരിക്കുമ്പോ അവിടെ ഒരു തടിച്ച ക്യൂട്ട് കൊച്ച് 😂

  • @sreekuttansathyan
    @sreekuttansathyan Před rokem +24

    ഇവൻ ധ്യാൻ ഒരു ഭീഷണി ആകും 🤣🤣🤣🤣🤣🤣🤣🤣❤❤❤❤

  • @dhijithpottu3135
    @dhijithpottu3135 Před rokem +98

    അശ്വിൻ... നിന്റെ കൂടേ shoot ഇന് ഉണ്ടായിരുന്ന എല്ലാ സമയവും ഞാൻ ഓർക്കുന്നു... ചിരിച്ചു മരിച്ചു 😁...
    Those mumbai days..... ❤️

    • @ismylife9365
      @ismylife9365 Před rokem

      Marichitt engane comment ittu 🧐🤔

    • @dhijithpottu3135
      @dhijithpottu3135 Před rokem +3

      @@ismylife9365 ഉഫ്ഫ്.... ബിനു അടിമാലി ലൈറ്റ് വെർഷൻ തന്നെ ചേട്ടൻ 😁

  • @aswathi_1992
    @aswathi_1992 Před rokem +6

    Aswin ❤️🔥🔥🔥🔥❤️❤️

  • @rahulfousi2076
    @rahulfousi2076 Před rokem +2

    അവതാരികയെ ഭയകരമായി ഇഷ്ടപ്പെട്ടു 🥰🥰🥰. അശ്വിൻ ചേട്ടൻ പിന്നെ സൂപ്പറല്ലേ

  • @_Sbfx_
    @_Sbfx_ Před rokem +12

    Ashwin ithoru nalla thudakkam avatte nn ashamsikkunnu😍😍😍😍

  • @manukb5556
    @manukb5556 Před rokem +16

    പൊളി ട്ടാ രണ്ട് പേരും ❤️🥰❤️❤️

  • @mazhamazh4367
    @mazhamazh4367 Před rokem +3

    അശ്വിൻ സൂപ്പർ ആണ്. ന്നാലും എന്റെ ചന്ദ്രികേ

  • @nabeelbadharudeen6778
    @nabeelbadharudeen6778 Před rokem +8

    Aswin uyir😍

  • @user-jo6hc4bb3x
    @user-jo6hc4bb3x Před 7 měsíci +4

    ഒരു ചിരിയിൽ തകർത്ത് അഭിനയിക്കുന്നത് അശ്വിൻ ആണ് അമ്മ 🥰🥰🥰🥰🥰🥰 ചിരിച് ചിരിച്ചാവും

  • @sujithbabu6168
    @sujithbabu6168 Před rokem +1

    എന്റെ അശ്വിൻ പൊളി.....
    മണിച്ചേട്ടനെ ഓർമ വരുന്നു....
    തുറന്ന സംസാരം

  • @akshara.h
    @akshara.h Před rokem +9

    Aswinettan❤️❤️❤️

  • @shaheesha2641
    @shaheesha2641 Před rokem +2

    Aswinettan poliyaa 😍🥰

  • @tummytoons2201
    @tummytoons2201 Před rokem +3

    Very happy to see Ashwin ❤ orupaad parijayam ulla vyakthye pole thonnunnu njn mikkavarum search cheydu kanarulla comedy’s anu Ashwinted

  • @mdjamalmdjamal4019
    @mdjamalmdjamal4019 Před rokem +3

    ഒരു ചിരി യിൽ അംഗർ പോയാൽ ഉറപ്പായും ബമ്പർ അടിക്കും നല്ല ചിരി

  • @anjaliajayan4251
    @anjaliajayan4251 Před rokem +1

    Dhyan chettante interview kazhinju nirthathe chirikkuna interview super chetta🥰🥰🥰

  • @arshijamshi1004
    @arshijamshi1004 Před rokem +14

    എന്ത് പറഞ്ഞാലും ചിരിക്കുന്നു അവതാരിക' ഓവറാവുന്നുണ്ട്

  • @shibineg9905
    @shibineg9905 Před rokem +4

    ലാലേട്ടൻ കഴിഞ്ഞാൽ മലയാളത്തിന്റെ ഏട്ടൻ... അശ്വിനേട്ടൻ....
    👹👹👹👹

  • @SALLUROCKZ44
    @SALLUROCKZ44 Před rokem +8

    Aswin ningalude amma poliyanu

  • @bhoomika1790
    @bhoomika1790 Před rokem +56

    പുതിയ പുതിയ anchor-മാരൊക്കെ കസറുവാണെല്ലൊ🔥 ഇനിയിപ്പോൾ behindwoods വീണയൊക്കെ എന്ത് ചെയ്യുവോ എന്തോ , fieldil നിന്ന് kick out ആകാനുള്ള chance ഉണ്ട്

  • @sobhamohan9517
    @sobhamohan9517 Před 7 měsíci +1

    നല്ല ഇന്റർവ്യു രണ്ടു പേരും അടി പൊളി

  • @sujathas2419
    @sujathas2419 Před 8 měsíci +1

    ഒത്തിരി ഇഷ്ടം ആയി രണ്ടു പേരും പൊളി ❤

  • @ushamk7351
    @ushamk7351 Před 20 dny

    കുറേ സമയം ചിരി കണ്ട് ചിരിക്കാൻ അവസരം തന്നതിന് നന്ദി നന്ദി നന്ദി

  • @anoopmalayil3776
    @anoopmalayil3776 Před rokem +1

    നല്ല അവതരണം എനിക്ക് ഇഷ്ട്ടമായി...

  • @althusmuhammed9210
    @althusmuhammed9210 Před rokem +3

    Anchor anu kuduthal chirippichathu ketto, nice presentation....chirichoru vazhikkayi............
    Kollam

  • @dejisondevassy3837
    @dejisondevassy3837 Před rokem +11

    Ashwin Machan chumma pwollii🤣🤣🤣🤩

  • @simijoseph826
    @simijoseph826 Před rokem +7

    Aswin 🔥

  • @techborntallenter8058
    @techborntallenter8058 Před rokem +13

    Favas maassss🔥😁

  • @althafabdulsamad8157
    @althafabdulsamad8157 Před rokem +14

    ഞാൻ അഷ്യന്റെ തമാശ കേട്ടല്ല ചിരിച്ചത്... അവതാരികയുടെ ചിരി കണ്ടാണ് ചിരിച്ചത് 😅😅😂😂🤣

  • @shanavasfrancis
    @shanavasfrancis Před rokem +6

    അംഗർ ചിരി കുടുക്ക ആണല്ലോ

  • @user-bc4jl1me9j
    @user-bc4jl1me9j Před 5 měsíci

    അവതരികയെ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അശ്വിൻ സൂപ്പർ ആണല്ലോ

  • @itsmecrazyammus9199
    @itsmecrazyammus9199 Před rokem +7

    Aswinettn uyir 😜😜😜🔥🔥🔥🔥❤️❤️❤️❤️❤️

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 Před rokem +1

    അശ്വിൻ മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ

  • @uservyds
    @uservyds Před rokem +10

    ലെ അംഗർ.. എന്നെ നോക്കിയിട്ട് കാര്യം ഇല്ല ഞാൻ എപ്പോളും ചിരിയ എന്നു 😂😂ഞങ്ങള്ക്ക് തോന്നുന്നത് പിരിയാണ് എന്നു അൽപ്പം 😜😜

  • @nrlifeplanet4591
    @nrlifeplanet4591 Před rokem +4

    ചേച്ചിയുടെ ചിരിയെ പ്രേമിച്ച ഞാൻ

  • @d4dr312
    @d4dr312 Před rokem +36

    ചെക്കൻ ഒരു രക്ഷയുമില്ല 🤣

  • @alanalan7153
    @alanalan7153 Před rokem +7

    Ashwin bro😊😊😊

  • @iamranid9017
    @iamranid9017 Před rokem +4

    ബമ്പർ ചിരി കുടുംബത്തിലെ ആദ്യ അംഗം 🥰🥰🥰

  • @dhanudhanuzzvlog9278
    @dhanudhanuzzvlog9278 Před rokem +1

    അടിപൊളി സിനിമയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤️

  • @a.raveendrananiyan6476
    @a.raveendrananiyan6476 Před rokem +22

    പൂജ you are superb 💗💗💗

  • @msworld9264
    @msworld9264 Před rokem

    Ashwin oru valiya actor aai varum .... All the best bro . Super annu bro ...

  • @gireeshgireesh5821
    @gireeshgireesh5821 Před rokem +2

    സത്യത്തിൽ അവതാരികയുടെ ചിരിയാണ് ബംബർ ചിരി

  • @muhammadrafi593
    @muhammadrafi593 Před rokem +1

    മോൻ ആരെയും കുറ്റം പറയ്യാൻ നിന്നില്ല നില നിൽപ്പിന്റ കാര്യം ആണ് 👍

  • @subairlk1043
    @subairlk1043 Před rokem

    Ashwin and.avatharika ivare orupad ishtayi to

  • @barshadasan7970
    @barshadasan7970 Před rokem +5

    അശ്വൻ സൂപ്പർ

  • @shahidajaleel9051
    @shahidajaleel9051 Před rokem +3

    അശ്വിൻ ചേട്ടാ ഇത് ബമ്പർ ചിരിയിൽ പറഞ്ഞിരുന്നെങ്കിൽ ഗോൾഡൻ ബമ്പർ അടിച്ചേനെ

  • @jithinnath2981
    @jithinnath2981 Před rokem +3

    Ashwin & Amma poli ആണ് 🥳🥳

  • @sudhakt3071
    @sudhakt3071 Před rokem +13

    അവതാരികയുടെ ചിരി കുറച്ചു ഓവർതന്നെ 😀

  • @user-yx7lg3lq1q
    @user-yx7lg3lq1q Před rokem +1

    Anchor എന്റെ favorite 😍

  • @aneeshbabu6324
    @aneeshbabu6324 Před rokem

    Ee power aane mone vendey💥💥vere vibe💥💥😍😍🤗🤗🤗🤗🤗

  • @shabeebpoolakkal2944
    @shabeebpoolakkal2944 Před 8 měsíci +1

    അവതാരക എന്നെ മൂഡ് ആക്കി 😌

  • @sumeshv.s2273
    @sumeshv.s2273 Před rokem +2

    Superb pooja..👌🏻

  • @user-nw4he5il2d
    @user-nw4he5il2d Před 11 měsíci +1

    അവതാരിക ന്റെ ചിരി അശ്വന്റ ചിരിയും പൂപ്പർ

  • @ramsheedcv6077
    @ramsheedcv6077 Před rokem +4

    അശ്വിൻ എന്റെ കൂടെ പത്മാവ്യുഹത്തിലെ അഭിമന്യു എന്ന സിനിമയിൽ ഓഡിഷൻ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്.. അവിടെ നിന്നും അശ്വിൻ അമ്മയും സങ്കടത്തോടെ പിരിയേണ്ടി വന്നിരുന്നു.. അത് എന്നെ നന്നയി ഇന്നും ഓർമ പെടുത്തുന്നു.. എങ്കിലും അശ്വിൻ ഇന്ന് ഉയരങ്ങളിൽ എത്തിയത് കണ്ടു സന്തോഷം ആണ്.. ഒരുപാട് കഷ്ടപ്പെട്ട് എത്തിയ ആളാണ് അശ്വിൻ