Anchor ന്റെ വരെ കിളി പറത്തിയ ഇന്റർവ്യൂ 😂 ചേച്ചി ഒരു ഷർട്ട്‌ എടുക്കട്ടെ | Amal. OV Funny Interview

Sdílet
Vložit
  • čas přidán 4. 02. 2023
  • Anchor ന്റെ വരെ കിളി പറത്തിയ ഇന്റർവ്യൂ 😂 ചേച്ചി ഒരു ഷർട്ട്‌ എടുക്കട്ടെ | Amal. OV Funny Interview
    Amal O. V stand up comedy oru chiri oru chiri bumper chiri
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
  • Zábava

Komentáře • 965

  • @amalov1472
    @amalov1472 Před rokem +2514

    ഞാൻ ആണ്. ഈ അമൽ. Ov
    എൻടെ എല്ലാ പ്രിയപെട്ടവർക്കും
    കൂട്ടുകാർക്കും. എല്ലാvarkകും എന്റെയും എൻടെ കുടുംബത്തിന്ടെയും ഒരു പാട്
    നന്ദി 🙏
    അതെ പോലെ.. ഫെബ്രുവരി.02. കോഴിക്കോട്. ഞൻ എറണാകുളത്തെക്കി എടുത്ത സൂപ്പർ ഫാസ്റ്റ് ട്രെയിൻ.. ഒരു 2മണിക്കൂറോളം കോഴിക്കോട് തന്നെ പിടിച്ചു ഇട്ടിരുന്നു... അന്ന്. ആ ട്രെയിൻ വെച്ച് ഞൻ ഒരു പാട് പേരെ പരിജയ പെട്ടിനും. അവരെ ആരെകിലും. ഇതു കാണും എന്നു predheshikkunnu.. 🙏

  • @bindhum1231
    @bindhum1231 Před rokem +2183

    ഇഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞ വ്യക്തിയെ നിങ്ങൾ ഒരുപാട് അപമാനിച്ചു.

    • @bilalsiyad3919
      @bilalsiyad3919 Před rokem +141

      അവര് കാണിച്ചത് വളരെ മോഷമായ്‌പോയ്

    • @jasminshefeekkollam9233
      @jasminshefeekkollam9233 Před rokem +167

      അവതാരക ഇംഗ്ലീഷ് ലാംഗ്വേജ് പറയുന്നത് ആ പാവത്തിനെ അപമാനിക്കാൻ ആണ്. ആദ്യമേ ആ കുട്ടി പറഞ്ഞു ഇംഗ്ലീഷ് വേണ്ട എന്ന് എന്നിട്ടും 😠😠

    • @basialr1876
      @basialr1876 Před rokem +219

      ഒരു കുഴപ്പം ഇല്ല അവര് അപമാനിക്കാൻ ശ്രമിച്ചാലും വിട്ട് കൊടുതില്ലല്ലോ അത് അവൻ കോമഡി ആയിട്ട് deal ചെയ്തു. അവൻ പൊളിയ.

    • @vividvistacreations9333
      @vividvistacreations9333 Před rokem +71

      കോപ്പാണ്, നാളെ ഒരു കസ്റ്റമർ വന്നല്ല അവനു നല്ല കോൺഫിഡൻസ് ഉണ്ടാകും. ഈ ഇന്റർവ്യൂ ഇയാൾക്ക് നല്ലൊരു എക്സ്പീരിയൻസ് ആണ്.

    • @varghesetpaul3697
      @varghesetpaul3697 Před rokem +16

      It's wrong (bala)

  • @maneeshamanee5341
    @maneeshamanee5341 Před rokem +592

    ആദ്യമേ ഇംഗ്ലീഷ് അറിയില്ല എന്ന് പറഞ്ഞിട്ടും ആ ഏട്ടനെ ഇങ്ങനെ അപമാനിക്കണ്ടായിരുന്നു. വളരെ മോശം ആയി പോയി 😔☹️

    • @unaisnazar580
      @unaisnazar580 Před rokem +6

      Content onddaakkan aanu 🤯

    • @CharlesRachel7
      @CharlesRachel7 Před rokem +2

      Content aanel valare mosham aayipoyi

    • @kaalpaadukal3826
      @kaalpaadukal3826 Před rokem +9

      നല്ല English ആയിരുന്നേൽ പിന്നേം കുഴപ്പം ഇല്ലരുന്ന്...ഇത് ഒരുമാതിരി i is fine എന്ന് പറയുന്നതുപോലെ....

    • @rashidwnd5445
      @rashidwnd5445 Před rokem +2

      No no kaliyakkanalla pulleede skill introduce cheythandro

    • @bijumx9954
      @bijumx9954 Před rokem +2

      ആങ്കർ വളിപ്പ്

  • @sandravijay9047
    @sandravijay9047 Před rokem +93

    എന്റെ ചേച്ചി എല്ലാ മനുഷ്യരും ജനിക്കുന്നത് എല്ലാ അറിവോടെയും അല്ല. English അറിയാം എന്ന് വെച്ച് ഒരാളെ ഇത്രയും മോശം അകല്ല്. ചേച്ചിക്ക് പറ്റാത്ത ഒരുപാടു കാര്യങ്ങൾ ആ മനുഷ്യന് പറ്റും. പച്ച ആയ ഒരു മനുഷ്യൻ ❤‍🩹

    • @thasnifathima4610
      @thasnifathima4610 Před rokem +2

      👍👍❣️

    • @manojkumarjordan3073
      @manojkumarjordan3073 Před rokem +1

      ക്യാമറ മാനടക്കം പൊട്ടിച്ചിരിക്കുന്നത് കേൾക്കാം.. ഉയ്യന്റമ്മോ... ഓൻ കീഞ്ഹ് പാഞ്ഞു... അടിപൊളി കലക്കി മറിച്ചു രണ്ടുപേരും ♥️❤️😍🥰😂

    • @thaslithazz1614
      @thaslithazz1614 Před 11 měsíci

      Hlo gyz avar cstmr aayitanu samsarikunnath....

  • @kathakaran2744
    @kathakaran2744 Před rokem +434

    എത്രയും പെട്ടന്ന് ഒരു പച്ചയായ മനുഷ്യൻ ആകണം, ഇല്ലെങ്കിൽ രക്ഷപെടാൻ പറ്റില്ല.....

  • @jubairiyack7739
    @jubairiyack7739 Před rokem +255

    നല്ല രസത്തിൽ കൊണ്ടുപോകാൻ പറ്റിയ ഒരു ഇന്റർവ്യൂ ആയിരുന്നു.
    English പറഞ്ഞ് ചേട്ടനെ കളിയാക്കി 😡

  • @paathu901
    @paathu901 Před rokem +136

    ഇംഗ്ലീഷ് വേണ്ട ന്നു ഇത്രയും വ്യക്തമായി പറഞ്ഞല്ലോ 👍😍

  • @jamsheerjamshi694
    @jamsheerjamshi694 Před rokem +423

    ദുൽകറിനു 10 മണിക്ക് പോയാൽ മതി എനിക്ക് രാവിലെ 6.45 നു പോണം അത് പൊളിച്ചു മുത്തേ 🤣🤣🤣🤣🤣

    • @vinodvs2144
      @vinodvs2144 Před 4 měsíci

      ഇവൻ 6.45കണ്ടിട്ടുണ്ടോ

    • @vinodvs2144
      @vinodvs2144 Před 4 měsíci

      പുട്ടിയിട്ടോ എന്ന് പറയാൻ അറിയാത്തവനാണ്

    • @vinodvs2144
      @vinodvs2144 Před 4 měsíci

      പൂവ് എടുത്തു ചെവിയിൽ വെച്ചോ

  • @Kkpp-cp6se
    @Kkpp-cp6se Před rokem +13

    നഗരസംസ്കാരം എത്ര മാത്രം മായമുള്ളതെന്ന് കാണിച്ചുതരുന്നു ഈ അഭിമുഖം...., സത്യസന്ധമായ വാക്കുകൾ കേൾക്കുമ്പോൾ അവതാരിക കാട്ടുന്ന അത്ഭുതഭാവം അവരങ്ങനെയൊന്നും കേട്ടിട്ടില്ല എന്നടിവരയിടുന്നു. അമലിന് ഈ കലർപ്പില്ലാത്ത സ്വഭാവം നഷ്ടപ്പെടാതിരിക്കട്ടെ......

  • @pinkuusp4
    @pinkuusp4 Před rokem +42

    സത്യത്തിൽ കുത്തിട്ട് ഓ വി ജീവിതം തമാശ രൂപത്തിൽ അവതരിപ്പിച്ചത് വളരെ സങ്കടവും അതിലേറെ സന്തോഷവും ആക്കി ❤️🫂❤️

  • @sajeermk3474
    @sajeermk3474 Před rokem +98

    Anchor ശരിക്കും ആസ്വദിച്ചു ജീവിതത്തിൽ ഇനി ഇത് പോലൊരു ഇന്റർവ്യൂ സ്വപ്നങ്ങളിൽ മാത്രം 🥰

  • @amalsajisaji2128
    @amalsajisaji2128 Před rokem +885

    ചക്ക ഇല്ലാത്ത പ്ലാവ് ഉണ്ടാവും ചെക്കൻ ഇല്ലാത്ത കുട്ടിയോൾ ഉണ്ടാവില്ല 🤣🤣😂

  • @user-Gajakesari
    @user-Gajakesari Před rokem +20

    ചിരിദാരിദ്ര്യം..... കോമഡിക്കൊരു വിലയുമില്ലാതാക്കികളഞ്ഞു. അമൽ ഒരു നിഷ്കളകനായ പയ്യനാണ്. രക്ഷപെടട്ടെ 🙏👏

  • @shibilshibi7450
    @shibilshibi7450 Před rokem +197

    ഇത് കാണുമ്പോ എനിക്ക് ഓർമ്മവരുന്നത്.. ഒരു ചിരി ബംബർ ചിരിയിൽ മഞ്ജു ചേച്ചിയോട് പറയുന്നുണ്ട്. ഞാനും twinsa ഓൾക്കും twinsa.ഓള് പെണ്ണാ...

    • @paathu901
      @paathu901 Před rokem +3

      സത്യം 😂👍

    • @vavavava6057
      @vavavava6057 Před rokem +2

      😁

    • @aswajithachu6601
      @aswajithachu6601 Před rokem +14

      മഞ്ജു ചേച്ചി :ഓള് നിന്നെ പോലെ തന്നെയാ?
      . ov :അല്ല ഓള് പെണ്ണാ
      🤣🤣

    • @aachurayan2251
      @aachurayan2251 Před rokem

      Idhpo aval amalne aaakiyathn thulllyallle...... Valiya aaalaavan irikyumbo ath nmmle cheknde munnil vnda.....
      Kashtam......

    • @shibilshibi7450
      @shibilshibi7450 Před rokem

      @@aswajithachu6601😀😀👍👍

  • @shynijose6689
    @shynijose6689 Před rokem +40

    എന്റെ ദൈവമേ ഈ മൊതല് ജീവനോടെ ഉണ്ടല്ലോ സമാദാനമായി

  • @shinojpm6649
    @shinojpm6649 Před rokem +54

    നിഷ്കളങ്കമായ സംസാരം ❤️👌ഉയരങ്ങളിൽ എത്തട്ടെ bro 😍

  • @irfanmuhammmed8751
    @irfanmuhammmed8751 Před rokem +164

    ആരോട് ആണ്‌ kaliche അറിയാലോ അണ്ണന് mass ആണ്‌ 🤣😎😂

  • @SR-we5mq
    @SR-we5mq Před rokem +106

    ഞാൻ പൊതുവെ കമന്റ്‌ ഇടുന്ന ഒരാളല്ല പക്ഷെ ഇത് കണ്ടിട്ട് ഇടാതെ ഇരിക്കാൻ പറ്റണില്ല ആ ചേച്ചി എങ്ങാനും ഇത് കണ്ടാലോ. മോശമായിപ്പോയി ചേച്ചി ആ ചേട്ടൻ ആദ്യമേ പറഞ്ഞല്ലോ ഇംഗ്ലീഷ് അല്ലാണ്ട് എന്തും ചോദിച്ചോ എന്ന് പിന്നേം എന്തിനാ ആ പാവത്തിനെ ഇങ്ങനെ കളിയാക്കുന്നപോലെ എനിക്ക് തോന്നിയെ

  • @titumolthomastitu3942
    @titumolthomastitu3942 Před rokem +69

    പുറകിൽ crew vare ചിരിക്കുന്ന സൗണ്ട് കേൾക്കുന്നു 👌👌👌👌 അമൽ 👌👌👌

  • @libinm2924
    @libinm2924 Před rokem +151

    ചക്കല്ലാത്ത പ്ലാവ് ഇണ്ടാവും,ചെക്കൻ ഇല്ലാത്ത കുട്ട്യോൾ ഇണ്ടാവൂല 😂😂😂എജാതി.....🔥🔥🔥🔥

  • @aswathip2784
    @aswathip2784 Před rokem +15

    Yes, ഇംഗ്ലീഷ് അറിയില്ല എന്നത് എപ്പഴാണ് ഒരു കുറവാകുന്നത്, very very shame on you anchor. ഇതിനെ വെറും ഒരു comment ആയി കാണണ്ട, ജനങ്ങൾ പൊട്ടന്മാരല്ല. നിങ്ങളെ കാട്ടും 100 മടങ്ങു വാല്യൂ ഉണ്ട് അമലിന് 😍😍

  • @devil-vo7wn
    @devil-vo7wn Před rokem +282

    കൊറേ കാലത്തിൻ ശേഷം ഒരു ഇൻ്റർവ്യൂ മുഴുവനായും കണ്ടൂ ♥️

  • @nattilekrishikkar6401
    @nattilekrishikkar6401 Před rokem +43

    ആ ബാലുശ്ശേരിയിലെ... ഹൈവേ പോലീസിന് ഒരു ഹായ് കൊടുക്കി... ഞങ്ങളെ സൂപ്പർ.... സ്റ്റാർ...കുത്ത് ഇട്ട് OV ജയ്‌ 👍👍👍👍👍

  • @Neelakurinji161
    @Neelakurinji161 Před rokem +70

    അടിപൊളി ഇന്റർവ്യൂ 🤣🤣🤣🤣🤣 കുത്ത് ടോവിയുടെ നിഷ്കളങ്ക മായ സംസാരശൈലി super 👌👌👌👌👌👌

  • @zuwaibaiqbal8893
    @zuwaibaiqbal8893 Před rokem +50

    അതെന്താ കസ്റ്റമർ ഇംഗ്ലീഷിൽ മാത്രേ സംസാരിക്കു എന്നുണ്ടോ 🙄🙄🙄. എനിക്ക് ദേഷ്യം വരും മലയാളി മങ്ക മാരുടെ ഒലക്കമ്മലെ ഇംഗ്ലീഷ് കേൾക്കുമ്പോ... ഇംഗ്ലീഷ് നല്ലതാണ്... ആവശ്യത്തിന് ഉപയോഗിക്കുക..
    ഉപയോഗിക്കേണ്ടിടത്

    • @sureshbcsureshbc4858
      @sureshbcsureshbc4858 Před rokem +4

      എന്റെ ഒരുപാട് നാളത്തെ സംശയം ആണ് 2 മലയാളികൾ സംസാരിക്കുമ്പോൾ മലയാളത്തിൽ സംസാരിച്ചാൽ പോരെ. ഇംഗ്ലീഷ് ഭാഷ നല്ലത് തന്നെയാ അത് സായിപ്പിന്റെ ഭാഷയാ. അത് മലയാളം അറിയാത്ത ആളുകളോട് സംസാരിച്ചാൽ പോരെ. മലയാളികൾ സ്വന്തം മലയാളം സംസാരിക്കാൻ മടിക്കുന്നു. മറ്റുഭാഷ സംസാരിക്കുന്നവർ അവരുടെ ഭാഷയെ അവഗണിക്കില്ല. മലയാളം മരിക്കാതിരിക്കട്ടെ.

    • @sinansakic4661
      @sinansakic4661 Před rokem

      @@sureshbcsureshbc4858 അതെ ❤️

    • @femina.ms00
      @femina.ms00 Před rokem

      💯💯

  • @lubabaabdulp3921
    @lubabaabdulp3921 Před rokem +20

    English samsarichath aa chettane ബുദ്ധിമുട്ടിച്ച പോലെ തോന്നി 😶

  • @munnasshalu9153
    @munnasshalu9153 Před rokem +43

    മോനെ അടിപൊളി ആണ് ട്ടോ 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @riyajannath1561
    @riyajannath1561 Před rokem +20

    ഇംഗ്ലീഷ് അറിയില്ല എന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു എന്നിട്ടും അപമാനിക്കുന്നത് പോലെ

  • @allkeralastarmagicassociat7826

    ഞാൻ ഇപ്പോൾ ആണ് ഈ അവതാരകയെ കണ്ടത്...അടിപൊളി ആണല്ലോ...പൊളിച്ചു...റിയലി. .fun intervew

  • @jasilaanas3971
    @jasilaanas3971 Před rokem +38

    ഞമ്മളെ അമൽ ചേട്ടൻ പൊളിച്ചു ഗുയ്സ്‌ 😍😍😍😍

  • @user-rf8iq4kj9v
    @user-rf8iq4kj9v Před rokem +93

    അവതാരിക സൂപ്പർ, ക്യൂട്ട് face.... ആണ്.... നല്ല ചിരി....

    • @user-rf8iq4kj9v
      @user-rf8iq4kj9v Před rokem +1

      👍

    • @niyasalighhnml3876
      @niyasalighhnml3876 Před rokem +1

      Ivane yenikkariyaa ivale yenikk areeela ivalde name yendaaa 🤔🤔😎

    • @Justin_comments
      @Justin_comments Před rokem +9

      Onnu podee oru peninee kanttal mathi apoo parayum cute, beauti 😂😂

    • @jobinapjoseph1081
      @jobinapjoseph1081 Před rokem +1

      @@Justin_comments Sathyam. Cuteness enthanu ennu ariyumoo🤣🤣🤣🤣

    • @nannurn5743
      @nannurn5743 Před rokem

      Anchor looks like m jayachandran

  • @celestial_centric
    @celestial_centric Před rokem +119

    അവതാരിക സംസരപ്രിയ ആണെന്നും.. ചില കാര്യങ്ങളിൽ ചിരി വരാത്ത രീതിയിലുള്ള കാര്യമാണെന്ന് കണ്ട് കൂടുതൽ ചികഞ്ഞു ചോയികുന്ന്.. ബോർ അടിപിക്കാണ്ട് അവതരണം.. ചിരി കൊള്ളാം.. propose scenes..cleashe തോന്നി...
    ഒരു മിനുട്ട് ചിരിപ്പിക്കാൻ koduthappo അവിടെയും propose..
    മികച്ച അവതരണം പറയാതെ വയ്യ!
    ചെക്കനെ കുറിച്ച് പറയാനില്ല ബംബർ ചിരിയിൽ കണ്ടതാണ്..
    ''അച്ഛൻ എന്നെപോലെ അല്ല കുറച്ചൂടെ പ്രായം ഇൻഡ് ''
    ആ ഒരു sentence mathi!

  • @sudhiraja1519
    @sudhiraja1519 Před rokem +20

    രണ്ടാളും സൂപ്പർ, ആങ്കറുടെ ചിരി വേറെ ലെവൽ. ഫിലിമിൽ try ചെയ്യൂ നല്ല future കാണുന്നു.

  • @user-de7im2vf2u
    @user-de7im2vf2u Před 9 měsíci +3

    ഇവൻ ആള് പുലിയാണ് 🤩🤩ഒരുപാട് ഇഷ്ട്ടം ആയി ♥👌👍നല്ല ഗ്ലാമർ ബോയ് ♥👍👍

  • @jubinjohnpty7781
    @jubinjohnpty7781 Před rokem +13

    പൊളിച്ചു ,😍😍 ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.

  • @mrjk8284
    @mrjk8284 Před rokem +15

    നമ്മളെ നാട്ടുകാരൻ 😍❤️നമ്മടെ ഭാഷ ❤️❤️❤️❤️❤️👌🏾👌🏾

  • @mayooram3654
    @mayooram3654 Před rokem +7

    ഈ പെണ്ണിന് ഇതെന്തുപറ്റി, വെറുതേ ചിരിക്കുന്നോ, വല്ലാതെ ചിരിപ്പിക്കല്ലേ ..

  • @jasminihusssain4003
    @jasminihusssain4003 Před rokem +12

    തൊലിഞ്ഞ ചോദ്യം അവിഞ്ഞ ചിരി

  • @advicappuadhi6804
    @advicappuadhi6804 Před rokem +34

    പൊന്നു ചേച്ചി അന്തസ്സായിട്ട് കുടുംബം നോക്കുന്ന ഒരാൾക്ക് 850 രൂപ ഒരു ദിവസം കൂലി കൊടുത്താൽ മതിയാവില്ല😐

  • @muhsinakomuhsina-4042
    @muhsinakomuhsina-4042 Před rokem +7

    എനിക് പെയിന്റിംഗ് വർക്കാണ്.... ഇവർ പറയുന്നത് 100% ശരിയാ.. ഞാൻ വിചാരിച്ചു ഇവിടെ മാത്രം ഒള്ളു ഇങ്ങനെ എന്ന്..... ഒരാളെ കൂടെ പോകുവോ ഒന്നും അറിയണ്ടാ...... ഇതു അങ്ങനെ അല്ല..... എല്ലാം കേൾക്കണം അനുഭവം ഗുരു

  • @DIVYA-lb9zm
    @DIVYA-lb9zm Před rokem +78

    Crew members ന്റെ ചിരി 🙏🏻🙏🏻🤣🤣🤣🤣🤣

  • @user-dr6pd8rw7o
    @user-dr6pd8rw7o Před rokem +35

    ഇംഗ്ലീഷിൽ സംസാരിക്കരുത് എന്ന് പറഞ്ഞിട്ട് ഇരുത്തി അങ്ങ് അപമാനിച്ചു, ആംഗർ വയങ്കര കൊഞ്ചൽ ആണ്.

  • @vaishakkannan7363
    @vaishakkannan7363 Před rokem +114

    Positive vibe Anchor ❤️‍🩹

  • @anjalik2701
    @anjalik2701 Před rokem +9

    Avatharika nth koppanu kanikkunne janichappo thont englishil arikkum mozhinj thodangiyee 🤷🏻‍♀️......... Eee chettan ollathond mathram kanunn ❤️...

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před rokem +26

    അമലേ കിടു ഇന്റർവ്യു.. 👏👏👏❤️👍

  • @sarath-hx5vk
    @sarath-hx5vk Před rokem +161

    മാടത്തിനു മലയാളം കൊരച്ചു കൊരച്ചു മാത്രമേ അറിയു🤣🤣🤣🤣🤣😂😂😂ചിരിച്ചിട്ട് വയ്യ

  • @ansiya6660
    @ansiya6660 Před rokem +12

    ഏതു തരം വ്ലോഗും തെറ്റില്ലാതെ ആസ്വദിക്കാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടായിരുന്നു അത് തെറ്റായിരുന്നെന്നു ഇപ്പോ മനസ്സിലായി... ആംഗർ എന്തിനാ ഇമ്മാതിരി ചിരിക്കുന്നതെന്നറിയാൻ കമെന്റ് ബോക്സിൽ നോക്കിയപ്പോൾ മൊത്തം കിളിപോയി... എന്തരോ എന്തോ 🙄

  • @sajeermk3474
    @sajeermk3474 Před rokem +24

    Anchor പൊളി 💥👌👌അമൽ ന്റെ പിന്നെ പറയേണ്ടല്ലോ ❤‍🔥

  • @jayashreevinay7610
    @jayashreevinay7610 Před rokem +3

    നല്ല ഉയരങ്ങളിൽ എത്തും. ഉറപ്പ് 🎉🎉🎉

  • @sarathmessi1274
    @sarathmessi1274 Před rokem +15

    ഈ ഇംഗ്ലീഷ് പറഞ്ഞാൽ ഏതാണ്ട് വലിയ സംഭവം ആണെന്ന എല്ലാവരുടെയും വിചാരം അതും ഭാഷ നമ്മുടെ മലയാളവും ഭാഷ എല്ലാം ഭാഷ കാര്യം മനസിലാക്കണം അത്രേ ഉള്ളു ഈ ഇംഗ്ലീഷ് നാട്ടിലെ പിച്ചക്കാരൻ വരെ ഇംഗ്ലീഷ് ആ പറയുന്നേ എല്ലാവരുടെയും പ്രത്യേകിച്ച് മലയാളികൾ ഇംഗ്ലീഷ് വലിയ സംഭവമാണെന്ന വിചാരം അതും ഒരു ഭാഷ നമ്മൾ അവിടെ ജനിച്ചിരുന്നെങ്കിൽ നമ്മളും ഇംഗ്ലീഷ് പറഞ്ഞേനെ

  • @rejinap3090
    @rejinap3090 Před rokem +44

    നിഷ്‌കു..... എന്ത് രസമാണ് സംസാരം കേൾക്കാൻ...🥰🥰🥰

  • @ismailReju123
    @ismailReju123 Před rokem +2

    Valare hpy aayi chill aayit ulla interview 😍😍😍

  • @aswanisaji9420
    @aswanisaji9420 Před rokem +72

    He is such humour sense man and his slang is such good

  • @user-en5hm6ey6k
    @user-en5hm6ey6k Před 10 měsíci +7

    എന്റെ പേരകുട്ടി ഓസ്ട്രേലിയയിൽ ജനിച്ചു, അവിടെ വളരുന്ന കുട്ടിയാണ്. നാട്ടിൽ വന്നാൽ അവൻ മലയാളം മാത്രമേ പറയൂ. ഇംഗ്ലീഷിൽ ചോദിച്ചാൽ അവൻ പറയും എനിക്ക് മലയാളം പറയാൻ അറിയാം. ഇതു മലയാളി നാടല്ലേ എന്ന്.6 വയസ്സുള്ള കുട്ടിയാണ് 👍🏻👍🏻👍🏻👍🏻

  • @jishnukk3915
    @jishnukk3915 Před rokem +35

    ചെച്ചിൻ്റെ കിളി പോയി മച്ചാൻ പൊളിച്ചു

  • @anjurenju1596
    @anjurenju1596 Před rokem +7

    Oru chiriyil vaa.... Golden buzzer urappanu..... 👍👍👍👍♥️♥️♥️♥️... All the best Amal bro

  • @G3__p2
    @G3__p2 Před rokem +21

    Feel good interview.... Anchor and her way of talking is really superb

  • @simplymyperforming
    @simplymyperforming Před rokem +5

    Njn video full erunnu kanduu chettan poliya 🤣🤣

  • @priyadas4125
    @priyadas4125 Před rokem +5

    Super both of u❤️

  • @nithinsvlog7203
    @nithinsvlog7203 Před rokem +9

    അമൽ pwoli.... Anchor.... ഭാമ.... രജിഷവിജയൻ combo പാക്ക്

  • @gireeshgireesh5821
    @gireeshgireesh5821 Před rokem +24

    അവതാരികയുടെ ചിരി കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഫ്രണ്ട്സിലെ ശ്രീനിവാസനെ ആണ്

  • @simijoseph826
    @simijoseph826 Před rokem +4

    Kidu interview 👏👏👏,

  • @sarathsasidharan1245
    @sarathsasidharan1245 Před rokem

    Adipoli interview... 👌👌👌👌

  • @Mr_John_Wick.
    @Mr_John_Wick. Před rokem +16

    Anchor ന്റെ ചിരി 😍😍😍

  • @prasadnambiar6778
    @prasadnambiar6778 Před rokem +10

    ആങ്കർ : ഈ ബ്രാൻഡ് ഞാൻ മുൻപ് കേട്ടിട്ടേ ഇല്ല..
    സെയിൽസ്മാൻ : ഞാനും..
    🤣

  • @Shani-uz8rg
    @Shani-uz8rg Před rokem +95

    Avan Aadyame paranjhu English
    Ariyillennu 😬😬 ennittum,insult
    Cheyyunna pole thonni....
    This is too much😒😒

  • @suhailaraheem4054
    @suhailaraheem4054 Před rokem +100

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത് 😍🤣

  • @sakkeermhd5832
    @sakkeermhd5832 Před rokem +41

    Eyooo ....🤣🤣 ചിരിച്ച് ഒരു വഴി.....
    പൊന്നു bro 👍👍👍👍 ....oru നാൾ വാഴും ....ബാക്കി സ്കീനിൽ...

  • @diyadilshad9742
    @diyadilshad9742 Před rokem +32

    ഭയകര നിഷ്കളങ്കത അമൽ 🔥

  • @unnimon-cp8qq
    @unnimon-cp8qq Před rokem +3

    അമൽ നീ വേറെ ലെവൽ ആണ് മുത്തേ

  • @nimat.l4392
    @nimat.l4392 Před rokem +1

    Adipoli interview

  • @caizy7535
    @caizy7535 Před rokem +7

    ദുല്ഖറിന് 10 മണിക്ക് പോയ മതി ഞങ്ങൾ 6 മണിക്ക് 😂പോണം

  • @ajicalicutfarmandtravel8546

    ഹോർളിക്സും , കട്ടനും
    Love dears...
    Love from.. കോഴിക്കോട്

  • @commonman5877
    @commonman5877 Před rokem +25

    Full Thug aanalo... 💐💐

  • @dhanyabineshkk7111
    @dhanyabineshkk7111 Před rokem +8

    Amal. Njgaade shopila work cheyyane.... Appus.. ❤

  • @Mr_John_Wick.
    @Mr_John_Wick. Před rokem +44

    അമൽ ബ്രോയുടെ സംസാരം എന്ന പൊളിയാണ് 😍😍😍
    Anchor ഉം അതുപോലെ...പുതിയ anchor ആണോ ഇത്‌?
    എന്തായാലും പൊളി ആയിരുന്നു മൊത്തത്തിൽ 😍😍😍

  • @diljithk6349
    @diljithk6349 Před rokem +24

    ഇതിനു മുൻപ് അവതാരികയുടെ ഒച്ചയില്ലാത്ത ചിരി കണ്ടത് ചന്ദ്രലേഖയിൽ മോഹൻലാൽ ചിരിക്കുന്നത് ആണ്....

  • @hanihaneena9343
    @hanihaneena9343 Před rokem +4

    അമൽ പൊളിയാണ്.. ❤️❤️

  • @sajithtnr7848
    @sajithtnr7848 Před rokem +26

    Chechi അവതരണം സൂപ്പർ ലൗ u👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @harithaunni179
    @harithaunni179 Před rokem

    Nalla oru interview. Chirich chirich oruvazhiyk aay

  • @abhilashks2172
    @abhilashks2172 Před rokem +11

    ഭാസിമച്ചാൻ പോളിയാണ് 🔥

  • @AmeerVibes
    @AmeerVibes Před rokem +6

    കലിപ്പന്റെ കാന്താരി ആയിട്ട് വരട്ടെ.... മ്... മ്.... മം 😂😂🤣

  • @harithasarathunni3262

    Amal eattante ella prgrm repeat adichhu kanarundu.oru chiri iruchiri bumper chiriyekkal kandath amal eattante interview vediosu aanu.athinu shesham aanu njan amal eattante katta fan aayath ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍

  • @Muhammedshan10
    @Muhammedshan10 Před rokem +1

    ആഹാ ... വണ്ടി start ചെയ്യുന്നതുപോലൊരു ചിരി

  • @prasanth6737
    @prasanth6737 Před rokem +40

    *_ഒരു വ്യക്തിയെ ഷെണിച്ചു വരുത്തി ഇമ്മാതിരി പണി കാണിക്കരുത്😡ഈ സ്ത്രീയെ പോലെ ഉള്ള മലയാളികളുടെ വിചാരം മുകീം മൂളീം ഇംഗ്ലീഷ് പറയുന്നേ വലിയ ഗമ ആണെന്ന...അതും ആ പയ്യൻ അഡ്വാൻസ് ആയി പറഞ്ഞു...മലയാളം പറഞ്ഞാൽ മതി ഇംഗ്ലീഷ് വേണ്ട എന്ന്...എന്നിട്ടും ഈ സോഷ്യൽ മീഡിയയിലൂടെ ഇമ്മാതിരി കോപ്രായം കാണിക്കരുതായിരുന്നു.വലിയ ഇംഗ്ലീഷ് ടീച്ചർ വന്നേക്കുന്നു....കഷ്ടം ആയി പോയി എനിക്ക് ഒരുപാട് സങ്കടം ആയി😒 പയങ്കര show ആണ് പെണ്ണ്_*

    • @sunandasnanminda1263
      @sunandasnanminda1263 Před rokem

      അ വർകസ്റ്റമറായിഅഭിനയിച്ചതാണ്

  • @salinisaliniunni4345
    @salinisaliniunni4345 Před rokem +9

    Nte ponno chirichu oru vazhiyayi😂

  • @lirinmangalath8452
    @lirinmangalath8452 Před rokem

    Anchorine kandappo I just remember my best friend miss u dear💕💕💕

  • @salinisaliniunni4345
    @salinisaliniunni4345 Před rokem +8

    E chetten poliyato♥️

  • @abhilashks2172
    @abhilashks2172 Před rokem +36

    Amal അളിയാ കിടു 🔥❤️😂❤️❤️❤️❤️❤️

  • @jafarpk7049
    @jafarpk7049 Před rokem +17

    മച്ചാനെ നീ പോളിയാണ് ❤️❤️❤️❤️❤️

    • @jameelamuhammed5209
      @jameelamuhammed5209 Před rokem

      അമൽ നീ ഉയർന്നുവരും തീർച്ച 👍ഞാൻ പ്രാർത്ഥിക്കാം 👍👍

    • @a_l_i_e_n630
      @a_l_i_e_n630 Před rokem

      @@jameelamuhammed5209 athu jafarnod paranjathinte uddesham ?

  • @fibinpavi5320
    @fibinpavi5320 Před rokem +6

    love അവനിക് ഒരിക്കലും ഒരു തമാശയല്ല 🫡🫂❤️

  • @sahadsahad8863
    @sahadsahad8863 Před rokem +1

    എനിക്ക് നല്ല ഇഷ്ടം ആണ് ട്ടോ ഈ മോനെ

  • @poompata303
    @poompata303 Před rokem +10

    😃😃കുറെ നാളായിട്ടു ഇത്രേ ചിരിച്ച ഒരു ഇന്റർവ്യൂ 🤣🤣🤣

  • @dheerajk3366
    @dheerajk3366 Před rokem +16

    Njammale kozhikkottukaran 🎉

  • @rkfreaks
    @rkfreaks Před rokem +5

    Adipoliii🤣❤

  • @GeethaSanthosh-dm2qd
    @GeethaSanthosh-dm2qd Před 6 dny

    നല്ല പൊളി ആങ്ങറിങ്ങ് ❤👌

  • @jamsheerjamsheer403
    @jamsheerjamsheer403 Před rokem +7

    പൊളിച്ചു മുത്തേ വെറുതെ സമാധാനം കളയുന്നെ (കിട്ടാഞ്ഞിട്ട )😪

  • @razi477
    @razi477 Před rokem +19

    Unlimited Fun 💥💥💥

  • @parkkripajimin6412
    @parkkripajimin6412 Před rokem +2

    Amal. OV 🔥Chettan Adipoliyaa🤩💜🔥

  • @thumkeshp3835
    @thumkeshp3835 Před rokem +1

    👏👏👍 ആശംസകൾ നേരുന്നു കൂട്ടുകാരാ 👍