Yavana Sundari | Pearl View | Vayalar | G Devarajan | KJ Yesudas | B Vasantha | Prem Nazir |

Sdílet
Vložit
  • čas přidán 2. 07. 2023
  • 🔔 Stay Connected ♥︎
    ► Subscribe Now: / evergreenmalayalamfilm...
    ► Evergreen Malayalam Film Songs Popular Jukebox :
    Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
    ► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
    👍Like us on Facebook ➙ / movieworldchithrageetham
    -----------------------------------------------Track Info:----------------------------------------------
    YAVANA SUNDARI....
    Movie : Pearl View (1970)
    Lyrics : Vayalar
    Music : G Devarajan
    Singers : KJ Yesudas, B Vasantha
    _________________ LYRICS ________________
    യവന സുന്ദരീ സ്വീകരിക്കുകീ
    പവിഴ മല്ലികപ്പൂവുകൾ
    ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ
    തപസ്സിരുന്നവളാണു ഞാൻ - പ്രേമ
    തപസ്സിരുന്നവളാണു ഞാൻ (യവന)
    അകലെ വീനസ്സിൻ രഥത്തിലും
    അമൃത വാഹിനീ തടത്തിലും (അകലെ)
    വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും
    തിരഞ്ഞു നിന്നെ ഞാനിതു വരെ
    തിരഞ്ഞു നിന്നെ ഞാനിതു വരെ (യവന)
    വസന്ത സന്ധ്യകൾ വിളിച്ചതും
    ശിശിര രജനികൾ ചിരിച്ചതും
    ഋതുക്കൾ വന്നതും ഋതുക്കൾ പോയതും
    അറിഞ്ഞതില്ല ഞാനിതു വരെ
    അറിഞ്ഞതില്ല ഞാനിതു വരെ (യവന)
    ആ...ആ..
    #Evergreenmalayalamfilmsongs #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/DigitalMarketingDigimark
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs
  • Hudba

Komentáře • 46

  • @dared548
    @dared548 Před rokem +48

    എത്ര കേട്ടാലും ഞാൻ മരിക്കുവോളം മതി തീരാത്ത പാട്ട്.... ഇതിന്റെ സൃഷ്ടാക്കളുടെ മുന്നിൽ ഒരുകോടി പൂക്കൾ വച്ച് തൊഴുന്നു ഞാൻ.. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @babuthayyil7485
      @babuthayyil7485 Před 6 měsíci +3

      താങ്കൾക്ക് ഈ ഗാനതിനോടുള്ള ഇഷ്ടം എത്രമാത്രമാണെന്ന് കമന്റ് വായിച്ചപ്പോൾ മനസ്സിലായി. 🙏🙏🙏🙏

  • @mukeshmanikattil1670
    @mukeshmanikattil1670 Před rokem +28

    എത്ര മനോഹരമായ ഗാനം ഈ സുന്ദരമായ ആ കാലഘട്ടം ഇനി ഒരിക്കലും തിരിച്ചു വരില്ലലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും

    • @saraswathivimal3916
      @saraswathivimal3916 Před rokem +7

      ഇപ്പോഴത്തെ പാട്ടുകൾ ഒക്കെ ഇതിന് മുന്നിൽ ഒന്നും അല്ല അത്രക്ക് മനോഹരം വരികളും സംഗീതവും യേശുദാസിന്റെ ആലാപനവും

    • @mukeshmanikattil1670
      @mukeshmanikattil1670 Před 8 měsíci +2

      100%

  • @dileepraghavan2016
    @dileepraghavan2016 Před rokem +16

    എന്തൊരു പാട്ടാണ് ദൈവമേ..!!!

  • @abdulrahmann.p53
    @abdulrahmann.p53 Před rokem +12

    അതിരില്ലാതെ.. ആകാശങ്ങൾക്കുമപ്പുറത്തേക്കു പടർന്ന എന്റെ പ്രണയ ത്തെ കുറിച്ച് ഇങ്ങിനെയല്ലാതെ..... എങ്ങിനെ നിന്നോട് ഞാൻ മൊഴിയും... ❤️❤️❤️

  • @ranjiniprabeen4982
    @ranjiniprabeen4982 Před rokem +23

    ഋതുക്കൾ വന്നതും ഋതുക്കൾ പോയതും അറിഞ്ഞതില്ല ഞാനിതുവരെ

  • @zoomcam7706
    @zoomcam7706 Před rokem +14

    Prem Nazeer another stunning performance....

  • @gopinathan9368
    @gopinathan9368 Před 24 dny +1

    മാസ്റ്ററുടെ മാജിക്‌ Hameer Kalyani രാഗത്തിൽ

  • @geethakannan1115
    @geethakannan1115 Před 24 dny +1

    വസന്ത പാടിയ എല്ലാ 😮 പാട്ടുകളും സൂപ്പർ ഹിറ്റ്

  • @VijuPacheth-to2vy
    @VijuPacheth-to2vy Před rokem +28

    ഇപ്പോഴത്തെ തട്ടിക്കൂട്ടു സിനിമകളും തട്ടിക്കൂട്ടു പാട്ടുകളും ഇതിന്റെ മുന്നിലൊക്കെ നമിക്കണം.

  • @saraswathivimal3916
    @saraswathivimal3916 Před rokem +8

    മനോഹരമായ ഗാനം

  • @user-wq9ct7sx3w
    @user-wq9ct7sx3w Před rokem +28

    ആരെയും ഭവ ഗായകരാകും പുരുഷ സൗന്ദരിയും ആണ് ശ്രീ നസീർ sar😄

  • @saranyadd6021
    @saranyadd6021 Před 10 měsíci +9

    യവന സുന്ദരീ സ്വീകരിക്കുകീ
    പവിഴ മല്ലികപ്പൂവുകൾ
    ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ
    തപസ്സിരുന്നവളാണു ഞാൻ - പ്രേമ
    തപസ്സിരുന്നവളാണു ഞാൻ
    യവന സുന്ദരീ സ്വീകരിക്കുകീ
    പവിഴ മല്ലികപ്പൂവുകൾ
    ജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻ
    തപസ്സിരുന്നവളാണു ഞാൻ - പ്രേമ
    തപസ്സിരുന്നവളാണു ഞാൻ

  • @vaisakhgr2293
    @vaisakhgr2293 Před 5 měsíci +4

    Vayalar❤

  • @gopalakrishnannair9817
    @gopalakrishnannair9817 Před rokem +9

    Very super song

  • @lathapradeep3581
    @lathapradeep3581 Před rokem +5

    Manoharam

  • @user-sc1qp8os1j
    @user-sc1qp8os1j Před 7 měsíci +3

    This is not a mere song. When this song plays , we could be lived and taken back to the Golden Era of the ROMAN ROMANTIC Ruling time with lots of love dreams happened then, with great nostalgic memories.

  • @abdulrahmann.p53
    @abdulrahmann.p53 Před rokem +5

    ഇഷ്ട്ടങ്ങളുടെ സുരഭില പ്രകാശനങ്ങൾ... ❤️

  • @sepdafodils
    @sepdafodils Před 10 měsíci +5

    ❤❤❤ magical song

  • @binut3273
    @binut3273 Před 2 měsíci +2

    Super

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Před měsícem

    അതി മനോഹരം

  • @chandrikasreekumar4396
    @chandrikasreekumar4396 Před 6 měsíci +2

    Ethra Msnoharamayi pranayikkunna, Pranayaganam ini ithupolonnum vinrma varilla..

  • @unnikrishnankvp3611
    @unnikrishnankvp3611 Před 11 měsíci +5

    nostalgic

  • @DANIEL-dp4bn
    @DANIEL-dp4bn Před 2 měsíci +1

    Correct correct super song

  • @suseelanair3440
    @suseelanair3440 Před 5 měsíci +1

    Superb song

  • @samchandy294
    @samchandy294 Před 3 měsíci +2

    Swets memmories song very sad this like time never come back frome england

  • @Thangachan.Panachimootil

    Nall. Song. Tha ngyou

  • @gopalapillai9141
    @gopalapillai9141 Před 26 dny +1

    Same appreciated

  • @danieljohn4338
    @danieljohn4338 Před 6 měsíci +1

    Fantastic

  • @AMBUJAKKSHAN
    @AMBUJAKKSHAN Před 2 měsíci

    👍👍👍👍👍❤️❤️❤️❤️❤️wow❤️❤️❤️❤️

  • @nabeesakunjumuhammed1382
    @nabeesakunjumuhammed1382 Před 9 měsíci +2

    Orikalum mara Katha ganam

  • @rahulsuresh8264
    @rahulsuresh8264 Před 2 měsíci

    Wot a masterpiece 🥹

  • @neetha.george
    @neetha.george Před 7 měsíci +1

    E songil paadi act cheyda actress Ara?

  • @thambyvarkey8307
    @thambyvarkey8307 Před měsícem +4

    ഇമ്പമാർന്ന പാട്ടുകൾ ഇപ്പോൾ ഇല്ല അത്തരത്തിൽ ഇപ്പോൾ സിനിമ ഇല്ല.. കാലം മാറി

  • @nanuvijayalakshmi7425
    @nanuvijayalakshmi7425 Před měsícem +1

    K. R. Vijaya

  • @sreenadhan
    @sreenadhan Před měsícem +1

    പാട്ടിൽ പ്രേംനസീറിൻ്റെ ഒപ്പം അഭിനയിക്കുന്ന നടി ആരാണ്?

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Před 2 měsíci

    ഫി മെയിൽ സിംഗർ സുജാത

    • @avanijaanil2257
      @avanijaanil2257 Před měsícem

      സുജാതയല്ല B വസന്ത

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 Před měsícem

      @@avanijaanil2257 അല്ല സുജാത യുടെ ഫസ്റ്റ് സോങ് ആണ്‌ 10 വയസ്സിനു താഴെ