ഞാനും ഒരു MTNS പ്രവർത്തകനാണ് എന്നാൽ ഈ ചെയ്തത് ശരിയല്ല...|

Sdílet
Vložit
  • čas přidán 5. 07. 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Komentáře • 21

  • @varghesechamakkala123
    @varghesechamakkala123 Před 21 dnem +14

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤
    പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശം❤❤❤❤

  • @MS20177
    @MS20177 Před 21 dnem +7

    തല ഇല്ലാത്തവൻ::: മനസിലാകുന്നുണ്ടല്ലോ ല്ലോ ല്ലോ. മുഖം നോക്കി ഞാൻ പറയും എങ്കിൽ ആ സ്വന്തം മുഖം ഒന്ന് കാണിക്കാവോ സേട്ടാ

    • @sebastiankt2421
      @sebastiankt2421 Před 21 dnem

      പാളയത്തിൽ പടയുംതുടങ്ങി
      യോ?

  • @josephmathew2086
    @josephmathew2086 Před 21 dnem +12

    MTNS അംഗങ്ങളിൽ പ്രമുഖരായ പലരും ആൽമീയത ഇല്ലാത്തവരാണ്, അവർ ഗുണ്ടായിസ മനോഭാവക്കാരാണ്.
    പലപ്പോഴും അവരുടെ പ്രതികരണം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

    • @peterkay9237
      @peterkay9237 Před 21 dnem +1

      Correct. Most of them have no spirituality and no decency. See the quality of voice of truth.

    • @martintherattil1739
      @martintherattil1739 Před 21 dnem +2

      അവർക്ക് ആത്മീയത പകർന്നുകൊടുത്തത് abp താഴത്താണ് . താഴ്ത്തിന്റെ ആത്മീയത ഉള്ളവരെ ഗുണ്ടകൾ എന്ന് വിളിച്ചാൽ അത് താഴത്തിനെ വിളിച്ചതിന് തുല്യമാണ് !

    • @thomasvarkey1822
      @thomasvarkey1822 Před 21 dnem +3

      താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. എറണാകുളം അങ്കമാലി അതിരൂപതയിൽ ആത്മീയത ഉള്ളത് തേലക്കാടൻ, വൈലിക്കോടൻ, പനവേലൻ, പാറേക്കാടൻ, മുണ്ടാടൻ തുടങ്ങി തൃപ്പൂണിത്തുറ പോപ്പ് വരെയുള്ളവർക്കാണ്.

    • @antonyp.k5917
      @antonyp.k5917 Před 21 dnem

      😝

    • @sebastiankt2421
      @sebastiankt2421 Před 21 dnem

      ​@@martintherattil1739ഇയാളുടെവാഴ്ചക്കാലത്തല്ലേMTNSഗുണ്ടകൾബസിക്കാബലിപീഠംതകർത്തുബലിവസ്തുക്കൾചവുട്ടിത്തേച്ച്
      വിശ്വാസികളെമർദ്ദിച്ചുപുറത്താക്കിയതു? കഴുത്തിനു പിടിച്ചു?തള്ളിപുറത്തുകളഞ്ഞിട്ടുംഅവൻറെവിഷംഇറങ്ങിയിട്ടില്ല

  • @mathewmathai7538
    @mathewmathai7538 Před 21 dnem +1

    Please don't abuse others. This will not help anybody. EKM Archdiocese priests thinks that they have everything and never do wrong. May Almighty God bless us🙏

  • @kmmathew6398
    @kmmathew6398 Před 21 dnem +1

    ഇയാളെ കൂട്ടാതെ പോയതുകൊണ്ടാണോ. ഇന്നല്ലാതെ പിന്നെ എപ്പോഴാ ഇത് വർഷങ്ങൾ കഴിഞ്ഞിട്ട് ചെയ്യേണ്ട കാര്യമാണ് എന്നു തോന്നുന്നില്ല.ഒറ്റ കുർബാന ജൂലൈ തേന് ചെല്ലാത്തവരെ
    വേണോ ഇത്.വലിയ കാര്യമൊന്നും പറഞ്ഞില്ലല്ലോ ഒരു കുർബാന ജൂലൈ തേഡ് ഏകീകൃതം ചെല്ലാനല്ലേ പറഞ്ഞുള്ളൂ. അത് കേൾക്കാത്തവര് നടപടിക്ക് വിധേയരാണ്. അവരിപ്പോഴും വിവിധ കുർബാന ചൊല്ലുന്നുണ്ട് ആ വിവരം ചോദിക്കേണ്ട യഥാർത്ഥ സമയം ഇപ്പോൾ തന്നെയാണ്. ഒരുപാട് പേരെ വിളിച്ചു കൂട്ടി പോയാൽ മൌണ്ടിൽ കയറാൻ പറ്റില്ല അതായിരിക്കും താനൊന്നും അറിയാതെ പോയത് പേടിക്കേണ്ട നമുക്ക് ഇനിയും പോകാം

  • @johnsonvm12
    @johnsonvm12 Před 21 dnem +1

    ഇതേതാ മുഖമില്ലാത്ത
    പിശാച്

  • @jobinjohnson9533
    @jobinjohnson9533 Před 21 dnem +1

    😂😂😂😂😂

  • @joykp6739
    @joykp6739 Před 21 dnem +1

    😂😂😂😂😂😂😂

  • @joykozhikkadan5380
    @joykozhikkadan5380 Před 21 dnem +1

    😂😂😂😂😂