ഒരു morning വ്ലോഗിൽ തുടങ്ങിയതാ,പിന്നെ എന്തോക്കെയാ ഈ കൊച്ചു കേരളത്തിൽ സംഭവിച്ചത് 😍Half day in my life

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 267

  • @vijithababu519
    @vijithababu519 Před 3 měsíci +11

    അത് മാതളം ആണ്

  • @reejasenu3475
    @reejasenu3475 Před měsícem +2

    നിഗി പച്ചരി കുതിർത്ത് അപ്പത്തിന് പൊടിച്ചിട്ട് നന്നായി വറുക്കണം അതിന് ശേഷം ഇടഞ്ഞിട്ട് ഇടിയപ്പം ഉണ്ടാക്കണം വറുക്കുന്നത് കറക്റ്റ് ആണെങ്കി മുറിഞ്ഞുപോകയില്ല തിളച്ച വെള്ളത്തിൽ കുഴയ്ക്കണം അതിന് ശേഷം സേവനാഴിയിൽ പിഴിയണം

  • @aishuux2
    @aishuux2 Před 3 měsíci +2

    ഞാൻ ഗ്രീൻ പീസ് കറി വെക്കാർ. വലിയ ഉള്ളി.1. വെളുത്തുള്ളി 3. തക്കാളി 1. മഞ്ഞൾ പൊടി 1 നുള്ള്. പിന്നെ നന്നായി വേവിച്ചു ചെറിയ ഉള്ളി കറിവേപ്പില വെച്ചു തുമ്മിക്ക. സൂപ്പർ 👍🥰

  • @aryavasudevan8965
    @aryavasudevan8965 Před 3 měsíci +26

    Nigik eganea ഉള്ള അച്ഛൻ അമ്മ കിട്ടിയത് ഒരു ഭാഗ്യം ആണ് ഇത് പോലെ വേണം നമ്മുടെ അച്ഛൻ അമ്മ തന്നെആണ് അവർ 👍👌

    • @vlog4u1987
      @vlog4u1987  Před 3 měsíci +3

      ദൈവത്തിനു ഒരുപാടു നന്ദി ❤️❤️🙏

    • @santhoshgopi6489
      @santhoshgopi6489 Před 3 měsíci

      ❤❤

    • @malkiayesha-sc3mc
      @malkiayesha-sc3mc Před 3 měsíci

      ව් ​@@vlog4u1987ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්ව්වප්

  • @yaseenramzan1312
    @yaseenramzan1312 Před 3 měsíci +1

    . ഞങ്ങളും പച്ചരി പൊടിചമാണ് ഉണ്ടാക്കാറ്റ് അറിപ്പൊടിയിലേക്ക് ഉപ്പിട്ട് തിളപ്പിച്ച വെള്ളം ഒഴിച്ച് നന്നായി കുഴച്ച് ഉണ്ടാക്കണം വെള്ളം പാകം നോക്കണം കുഴച്ചട്ട് വിരൽ താഴുന്നത് നോക്കണം അല്ലെങ്കിൽ ചേട്ടൻ പറഞ്ഞ പോലെ പൊടി പോവും പിന്നെ ആ ചെടി മാതളനാരങ്ങയാണ് ട്ട ഉറുമ്പാൻ പഴം ഇങ്ങനെയല്ല

  • @shailajank2492
    @shailajank2492 Před 3 měsíci +3

    പച്ചരി കഴുകി വെയിലത്ത്‌ ഇട്ട് ഉണക്കി മില്ലിൽ കൊണ്ട് പോയി പത്തിരിക്ക്‌ പൊടിച്ചാൽ മതി.. പിന്നെ ചൂട് വെള്ളം കൊണ്ട് കുഴച്ച് ഉണ്ടാക്കിയാൽ മതി നല്ല സൂപ്പർ ഇടിയപ്പം കിട്ടും ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്

  • @naseeranaseera6845
    @naseeranaseera6845 Před 3 měsíci +1

    റേഷൻ പച്ചരി കഴുകി പൊടിച്ചു വറുത്താൽ ഇടിയപ്പത്തിന് നല്ലത്
    തേങ്ങാപ്പാൽ & ഇടിയപ്പം

  • @msmhm109
    @msmhm109 Před 3 měsíci +7

    ഞങ്ങൾ അരി കഴുകി ഉണക്കി പത്തിരിക്ക് പൊടിച്ചാൽ മതി
    എന്നിട്ട് വെള്ളത്തിൽ ഉപ്പിട്ട് തിളപ്പിച്ച്‌പൊടിയിലേക്ക് ഒഴിച്ച് ഇളക്കി കുഴച്ചെടുക്കുക.
    ഇടിയപ്പത്തിന് ഒരു കുഴപ്പവും വരില്ല

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lq Před 3 měsíci +2

    പച്ചരി രണ്ടു മണിക്കൂർ ,കുതിർത്ത് വെച്ച് മില്ലിൽ കൊണ്ടുപോയി പത്തിരി ക്ക് പൊടിച്ച്‌ വറുത്ത് കിട്ടും. ഈ പൊടി കൊണ്ട് ഇടിയാപ്പം👌 ആവും.

  • @remarajanvv1367
    @remarajanvv1367 Před 3 měsíci +1

    നിഗി റേഷൻ പച്ചരി 3 കി റേഷൻ പുഴുങ്ങലരി1 കി അങ്ങനെ അളവിൽ എടുത്തു മില്ലിൽ പൊടിച്ചു നല്ലവണ്ണം വറുത്ത് എടുക്കണം എന്നാല് നല്ല നൂൽപിട്ട് ആക്കാൻ പറ്റും

  • @rajithanithish2079
    @rajithanithish2079 Před 3 měsíci +5

    അരി വെള്ളത്തിലിട്ടു പൊടിച്ചു വറക്കുന്ന പൊടി നല്ലതാണ് പൊടിയുടെ വറവ് ശരി ആയില്ലെങ്കിൽ ഇടിയപ്പം പൊടിഞ്ഞു പൊടിഞ്ഞു വരും

  • @rajiav9147
    @rajiav9147 Před 3 měsíci +1

    നിഗി ഒരു കാര്യം പറയട്ടെ അധികം മെലിയരുത് മുഖം വല്ലാത്ത പോലെ പല്ലിൻ്റെ അഭാഗത എടുത്ത് കാണിക്കുന്നു മുഖം മെലിയുമ്പോൾ മുഖം തടിക്കുമ്പോൾ അത്ര അറിയില്ല❤❤

  • @സയനു
    @സയനു Před 3 měsíci +6

    അഭിനയിക്കുമ്പോൾ പോലും അമ്മാർക് അസുഖം വരല്ലേ എന്നാഗ്രഹിക്കുന്ന നിഗിയുടെ മനസ് 👌🌹

  • @pravithaks478
    @pravithaks478 Před měsícem

    Pachareem ration areem nice aayi podichamathi, cheruthari varukkam allel fridge il vechal mathi

  • @minibaby1953
    @minibaby1953 Před 3 měsíci +4

    നാലുമണിക്കൂർ അരി വെള്ളത്തിലിട്ട് പൊടിപ്പിച്ച് വറുത്ത് നന്നായിട്ട് വറുത്ത് എടുക്കുന്ന പൊടി നല്ല പൊടിയാണ്

  • @shyjamohanan1236
    @shyjamohanan1236 Před 3 měsíci +2

    Ningal abhinayikunnath aanennu thonnunneyila.... Supper ❤

  • @user-ov9yw4bw3r
    @user-ov9yw4bw3r Před 3 měsíci +3

    ഞങ്ങൾ ഇടിയപ്പം ഉണ്ടാക്കുന്നത് വറുത്ത പൊടിYa. പത്തിരി പൊടി കൊണ്ടാണ്. നൂല് പോലത്തെ നല്ല ഇടിയപ്പം 👍 കിട്ടും

  • @janeethadinan2470
    @janeethadinan2470 Před 3 měsíci +2

    മാതള നാരങ്ങയാണ്

  • @renukakv981
    @renukakv981 Před 3 měsíci +3

    ഹായ് നിഖി, സജീഷ്. അമ്മ ¹എ ന്താ അവിടെ ഇരിക്കുന്നത് ന്യൂഡിൽസ് അല്ല ഇടിയപ്പം അല്ലേ. ആ ചെടി ഉറുമാമ്പഴ ആണ്. സൂപ്പർ

    • @vlog4u1987
      @vlog4u1987  Před 3 měsíci

      അമ്മ അങ്ങിനെ വെറുതെ ഇരുന്നത് ❤️❤️

  • @Saalisaff
    @Saalisaff Před 3 měsíci +3

    Retionariyum pachariyum pathelinanenn paranj podikkuka nalla podiyagum

  • @RoshanBabu-pd1yx
    @RoshanBabu-pd1yx Před měsícem +1

    ഇടിയപ്പം കുഴയ്ക്കുമ്പോൾ വെള്ളം കുടരുത് കൂടിയാൽ അങ്ങനെ വിട്ട് പോകാൻ ചാൻസ് ഉണ്ട്

  • @renukakv981
    @renukakv981 Před 3 měsíci +2

    നിഖി നിങ്ങളുടെ പിൻ ഭാഗം കുറെ സ്ഥലം ഉണ്ടല്ലൊ അവിടെ തേങ്ങ വെച്ച് കൂടെ അവിടെ കൃഷി ചെയ്ത് കൂടെ നല്ല മണ്ണ് അല്ലേ ❤❤ കുട്ടികളുടെ റിസൾട്ട്‌ അയോ ഇവർ രണ്ടു പേരും പാസ്സായോ. ദുർഗ മോനെ പാസ്സായിട്ട സ്വീറ്റ് ഒന്നും ഇല്ലേ.

    • @vlog4u1987
      @vlog4u1987  Před 3 měsíci

      തെങ്ങു വെച്ചിട്ടുണ്ട്.. ചുറ്റും ഉണ്ട്.. ഫുൾ വെച്ചാൽ സ്ഥലം പോകും അതാ

    • @arifaathif8331
      @arifaathif8331 Před měsícem

      green piece carrot kude manjalpodi upp ett adyam vevikkuka adhin shesham ulli thakkali pachamulak veluthulli vazhatty kurach manjalpodiyum curumulakpodiyum garam masalayum cherth nalla pole mix akkukaka shesham vevich vecha green piece mix akkuka❤

  • @user-qo4op1vg7v
    @user-qo4op1vg7v Před 3 měsíci +3

    Pachhari vellathilit 1/2 hour kudirth sesham arippa pathrathilo kottayilo itt vellam varth millil kondupoyi nice ayi podich varutheduthal pathiri,dosa,ottada idiyappam ellam undakkam idiyappam undakkan podi nannayi aricheduthal superayi kitum undakki nokoo nigi njan anganeyan undakkunnath

  • @masnascreations3169
    @masnascreations3169 Před 3 měsíci +2

    Pachariyum rationariyum same alavil eduth podichal mathi nalla idyappam kittum

  • @sshh21807
    @sshh21807 Před 3 měsíci +3

    Nigiye ningale place evideya onu kannaana njn kannur towinila

  • @baijeetl8438
    @baijeetl8438 Před 3 měsíci +1

    Ari podichu varuthu tharunna mill undu avide koduthu idiyappathinu varuthu vaganam vellam thilachathinu shesham kurachu kurachu vellam ozhichu mavu mix cheyyuka athinu shesham appam undaakkuka best of luck

  • @miskykareem
    @miskykareem Před 3 měsíci +1

    Pachari mathram podippichal idiyappathinum nice pathirikum upayogikam

  • @Hazwahazzanu
    @Hazwahazzanu Před 3 měsíci +1

    Thengapalil bellam itt thilappichal adipoly paalagum idiyappam paal 😋😋😋👍

  • @minibaby1953
    @minibaby1953 Před 3 měsíci +8

    ഇത് അനാർ തന്നെയാണ്

  • @sumayyanoushad9299
    @sumayyanoushad9299 Před 3 měsíci +1

    Nikhi nammude kannur noorjahan ennu perulla ariyund. Ath podichal super idiyappam aayirikkum.6 kg ariyun oru kilo pachariyum podichu nokkuu super aayirikkum.pathal .idiyappam.kallummakkaya. Ila Ada elllattinum best aanu njan paranja Ari vaagi ithe alavil podichu nokkuu.

  • @jeenajoy4048
    @jeenajoy4048 Před 3 měsíci +1

    ഗ്രീൻ പിസ് ന്റെ കൂടെ ഒരു ചെറിയ ഇഞ്ചി കൂടെ ചതച്ചു ഇട്ടാൽ നല്ല രുചി യാണ് ഇനി വെക്കുമ്പോൾ അങ്ങിനെ ഒന്ന് വെച്ച് നോക്കിക്കേ

  • @bindhushibukumar4567
    @bindhushibukumar4567 Před 3 měsíci

    നിഗ്ഗി ഞാനും പച്ചരി കഴുകി പൊടിച്ചിട്ടാണ് ഇടീയപ്പം പത്തിരി ഉണ്ടാക്കുന്നത് നല്ല വിഢീയോ ആയിരുന്നു സൂപ്പർ❤❤❤പിന്നെ നിഗ്ഗി ഇടിയപ്പം ഉണ്ടാക്കാനായിട്ട് ഇഡ്ഡലി തട്ട് അല്ലാതെ ഇടിയപ്പതട്ട് ഉണ്ട്ട്ടാ ഞാൻ അതിൽ ഉണ്ടാക്കാറ്❤❤❤🥰🥰🥰

  • @ambililalitha2648
    @ambililalitha2648 Před 2 měsíci

    നിഖി ഞാൻ അരി പൊടിപ്പിച്ചിട്ടാണ് ഇടിയപ്പം ഉണ്ടാക്കുന്നത്. നല്ല നൂല് പോലെ ആണ് ഉണ്ടാക്കുമ്പോൾ.

  • @jobybiju9b461
    @jobybiju9b461 Před 3 měsíci +1

    അരി പൊടി അരിയ്ക്കുന്ന അരിപ്പ ഉണ്ട് അതിൽ ചെറിയ തറയായി കിട്ടുന്ന വലതട്ട് ഉണ്ട് അതുകൊണ്ട് രണ്ട് പ്രാവിശം ഇടഞ്ഞിട്ട് ഉപയാഗിച്ചാൽ നല്ല പൗഡർ പോലെത്തെ പൊടി കിട്ടും നിഗി

  • @user-in6ky4vj4h
    @user-in6ky4vj4h Před 3 měsíci

    പച്ചരി മാത്രം പൊട്ടിക്കുക.പത്തലിന്റെ പൊടി എന്നിട്ട് അരി വറക്കണം വറത്തിട്ട് തരി ഉണ്ടെങ്കിൽ ഒന്ന് മിക്സിയിൽ കറക്കുക.

  • @FinuZiya
    @FinuZiya Před 2 měsíci

    ഉറുമാൻ പഴം തന്നെയാണത്

  • @manjushamanjushasajeev587
    @manjushamanjushasajeev587 Před 3 měsíci +1

    ❤❤അത് മാതളം ആണ്

  • @adhidevbiju4263
    @adhidevbiju4263 Před 3 měsíci +1

    Super video 👌👌👌

  • @sudheeryahoo1863
    @sudheeryahoo1863 Před 3 měsíci +1

    അടിപൊളി മോർണിംഗ് വ്ലോഗ് പിന്നെ നിഗി അവിടെ ഇടിയപ്പത്തിൽ തേങ്ങ ഇടൂലെ 😄😄😄

    • @vlog4u1987
      @vlog4u1987  Před 3 měsíci

      Oppaykku isttam alla thenga atha😍

    • @sudheeryahoo1863
      @sudheeryahoo1863 Před 3 měsíci

      @@vlog4u1987 ഓഓഓ അത് ശരി 😄😄😄

  • @ashasajilal8651
    @ashasajilal8651 Před 3 měsíci +1

    നിഗി. ഇന്നലെ ningale phone വിളിച്ചു സംസാരിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ആയി..❤❤. അടുത്ത വിഡിയോയിൽ ഞാൻ വിളിച്ചു എന്ന് പറയുമോ മോളെ..❤❤

    • @vlog4u1987
      @vlog4u1987  Před 3 měsíci +1

      ഉറപ്പായും പറയാട്ടോ ❤️❤️❤️ഒരുപാടു സന്തോഷം ചേച്ചി ❤️❤️

  • @fidha8762
    @fidha8762 Před 3 měsíci +1

    Sorry. Ividekk mazhayonnum illa. Njan ivide soudiyil aanullath. Ningale ella vlogum kaanaarund. Ellaam supper aanu 👍🏻👍🏻👍🏻

  • @user-kt7rk3fu2x
    @user-kt7rk3fu2x Před 3 měsíci +7

    ഒരു കുഴപ്പമില്ല
    ഞങ്ങൾ ഇന്നുവരെ പൊടി വാജിച്ചിട്ട് ഉണ്ടകിട്ടിയില്ല
    എന്നും പച്ചരി പൊടിച്ചു തന്നെയാ ഉണ്ടാകാർ

    • @vlog4u1987
      @vlog4u1987  Před 3 měsíci

      ❤️

    • @johnvarghese8910
      @johnvarghese8910 Před 3 měsíci +1

      Ari podikkan pokumpole puttinennu parayaruthu idiyappathinu aanennu parayanam k to enikkum ethupole pattipoyi ente mummy aanu paranju thannathu k to

  • @minivinod2095
    @minivinod2095 Před 3 měsíci +1

    Super idiyappam

  • @bindupaul3315
    @bindupaul3315 Před 3 měsíci

    അരി പൊടിപ്പിച്ചാണ് ഞങ്ങൾ ചെയുന്നത്. നല്ല നൂലപ്പം ഉണ്ടാക്കാൻ പറ്റും

  • @shahanariyas1696
    @shahanariyas1696 Před 3 měsíci +1

    Grimbees thenga arachu vekknm nalla test aanu

  • @myhappiness3547
    @myhappiness3547 Před 3 měsíci +2

    Idiyappathin podi kuzhakumbol vellam nannaayi thilakkanam

  • @JeenaBenny-it4qw
    @JeenaBenny-it4qw Před 3 měsíci +1

    Valanpoli vallamthil five minutes mukki vachalmathi nallpole. Valukkum

  • @user-ic3gi4vd9g
    @user-ic3gi4vd9g Před 3 měsíci +1

    പച്ചരി വാങ്ങി കഴുകി ഉണക്കി പൊടിച്ചാൽ മതി അടിപൊളി ഇടിയപ്പം കിട്ടും സോഫ്റ്റ്‌ ആയിട്ടുള്ള

  • @user-ci2jt4nz6n
    @user-ci2jt4nz6n Před 3 měsíci +1

    Swentham veedimte muttathirikkan venam oru bhagyam❤

  • @user-ex2yc7wl9e
    @user-ex2yc7wl9e Před 3 měsíci +14

    അനാർ തന്നയാ അത് ഞങ്ങളെ വീട്ടിലും ഉണ്ട്

  • @sruthijayesh1858
    @sruthijayesh1858 Před 3 měsíci

    ഇടിയപ്പത്തിനും പച്ചരിയും റേഷൻ അരിയും മിക്സ്‌ ആക്കി പൊടിപ്പിച്ചാൽ മതി.. അടിപൊളി ആയിരിക്കും

  • @malathinair1968
    @malathinair1968 Před 3 měsíci +1

    Pachari mathram kazhuki kurachu aariyathinu shesham millil koduthitt pathirikkum idiyappathinum vendi podikkan paranjal mathi nannayitt idiyappam undakkam

  • @Saalisaff
    @Saalisaff Před 3 měsíci +1

    Podiyil kurach pachari arach cherkkuka supper idiyappam aaagum

  • @SumikaderSumi
    @SumikaderSumi Před 2 dny

    പച്ചരി പൊടിപ്പിച്ചാൽ മതി. അപ്പൊ സൂപ്പർ ആകും

  • @manjuek3436
    @manjuek3436 Před 3 měsíci +1

    അത് പൊടി നന്നായി വറക്കാതതുകൊണ്ടാണ്

  • @user-ov2nt6we1j
    @user-ov2nt6we1j Před měsícem

    ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധകൻ ആണ് വീഡിയോസ് എല്ലാം സൂപ്പർ ആണ് എന്റെ പേര് അലൻ പോൾ ഒരു ഹായ് പറയാമോ 😊

  • @NandanaMinnu-dt6pl
    @NandanaMinnu-dt6pl Před 2 měsíci

    Home tour cheyooo

  • @nikhilanikhila5876
    @nikhilanikhila5876 Před 3 měsíci +2

    തട്ടിൽ എണ്ണ തേചിട്ട്. തേങ്ങ ചിരകിയത് ഇട്ടതിന് ശേഷം പീച്ചണം

  • @subharegi6690
    @subharegi6690 Před 3 měsíci +1

    Puttupodi combination parayamo nigi

  • @umivaumiva7073
    @umivaumiva7073 Před 3 měsíci

    പച്ചരി രസപുഴ കരി കൂൺ കൂട്ടിയാൽ മതി

  • @xNj963
    @xNj963 Před 3 měsíci +1

    മാതള o ❤

  • @sananasrin2148
    @sananasrin2148 Před 3 měsíci +1

    പൊടിപ്പിച്ചിട്ട് പൊടി അരിച്ചാൽ മതി

  • @user-uy6xo2lv6n
    @user-uy6xo2lv6n Před 3 měsíci

    പകുതി പച്ചരിയുംപകുതിപുഴുങ്ങലും ഇടിയപ്പത്തിന് ആരവ്

  • @miniantonyantony2159
    @miniantonyantony2159 Před 3 měsíci

    Nigi,
    പച്ചരി പത്തിരി ക്കു പൊടിപ്പിച്ചാൽ മതി. ഒന്നുകൂടെ അരിച്ചിട്ടു നല്ല തിളച്ച വള്ളത്തിൽ ഉപ്പിട്ട് കുഴയ്ക്കുക. ചൂടോടെ കുഴയ്ക്കുക. സൂപ്പർ ആയി കിട്ടും

    • @miniantonyantony2159
      @miniantonyantony2159 Před 3 měsíci

      തേങ്ങ പാൽ ആണ് ഇവിടെയും ഇഷ്ടം. അതാണ് സൂപ്പർ

  • @ashimashereef5843
    @ashimashereef5843 Před měsícem

    ഇത് മാതള നാരങ്ങയാണ്

  • @haznathedpl9305
    @haznathedpl9305 Před měsícem

    nalla mazya an manjeri

  • @Noname-fg5zp
    @Noname-fg5zp Před 3 měsíci

    Niglea veedum parisarvum enthoru bangi aaa . Rnikuorupadishttm aayi

  • @sinisuresh6476
    @sinisuresh6476 Před 3 měsíci +1

    പച്ചരി കുറച്ചു പശ ഉള്ളത് വേണം. അപ്പോൾ ok ആകും

  • @user-hk6oq6ig6j
    @user-hk6oq6ig6j Před 3 měsíci +1

    മാതളം

  • @Anshida36
    @Anshida36 Před 3 měsíci +1

    മാതളം ആണ്

  • @user-fg3gg4uh5n
    @user-fg3gg4uh5n Před 3 měsíci +1

    Satharana pathalnte podi thenne mathi😊

  • @user-qi5sm4uc4d
    @user-qi5sm4uc4d Před 3 měsíci +1

    സൂപ്പർ 👍🏻👍🏻

  • @VinodKumar-dx9wo
    @VinodKumar-dx9wo Před 3 měsíci +1

    Pachariyum chakkariyum orumichu cherthu podippikkanam

  • @user-pd4nh1tf4w
    @user-pd4nh1tf4w Před 3 měsíci +1

    Nigi. Molude mudi Neelam kurachu vetti super akki idu dhurgu super akatte

    • @vlog4u1987
      @vlog4u1987  Před 3 měsíci

      ❤️❤️❤️മുടി വെട്ടാൻ അവൾക്കു ഇഷ്ട്ടം ഇല്ല അതാ

  • @Sumitha1564
    @Sumitha1564 Před 3 měsíci +2

    പച്ച രീപൊടിപ്പിക്കൂബോൾ.തരിഇല്ലാതെപൊടക്കണം

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 2 měsíci

    പച്ചരികയ്യി മില്ലിൽ കൊടുത്ത് പെടിക്കണം

  • @shajilashaneeb56
    @shajilashaneeb56 Před 3 měsíci +1

    Anaar anu (mathalam)

  • @sprg1971
    @sprg1971 Před 3 měsíci

    Nigi Good morning.

  • @athiraks2898
    @athiraks2898 Před 3 měsíci +2

    Day in my life cheyyumo😊

    • @vlog4u1987
      @vlog4u1987  Před 3 měsíci

      ചെയ്യാം ❤️❤️

  • @user-qm5yl1hi1r
    @user-qm5yl1hi1r Před měsícem

    നൂൽ പുട്ട്

  • @subha9864
    @subha9864 Před 3 měsíci

    Oru5കിലോ പച്ചരി വെള്ളത്തിൽ രാത്രിയിൽ യിട്ട് വക്കുക എ ന്നിട്ട് കാലത്ത് ഒറ്റി വാരി വ ക്കുക എ ന്നിട്ട് മില്ലിൽ കൊണ്ട് പോയി പിടിപ്പിക്കുക യിടിയപ്പത്തിനാണ് പൊടിക്കേണ്ടത് എ ന്നുപറയണം അ വർ പൊടിച്ച് അ വിടാത്തന്നെ വരുത്തും തരും എ ന്നിട്ട് വിട്ടിൽ കൊണ്ടുവന്നു അ രൂ പ്പ യിൽ അ രിച്ച് ബക്കറ്റിൽ യിട്ട് വക്കുക

  • @user-pl8vg8eb4f
    @user-pl8vg8eb4f Před 3 měsíci +1

    ഞാനും ഇടിയപ്പത്തിന് തേങ്ങാപാൽ ആണ് ഒഴിക്കാറ്

  • @leelapaul3591
    @leelapaul3591 Před 3 měsíci +1

    Super❤

  • @dheerajdakshin7742
    @dheerajdakshin7742 Před 3 měsíci +2

    നിഗി അത് മാതാളം ആണ്

  • @shaibathsiraj6009
    @shaibathsiraj6009 Před 3 měsíci +1

    Pomegranate plant anu

  • @RoshanBabu-pd1yx
    @RoshanBabu-pd1yx Před měsícem

    മാതളം (അനാർ) ആണ് നിങ്ങൾ പറഞ്ഞ പേരെ മനസ്സിലായില്ല

  • @fathimathulnaja1308
    @fathimathulnaja1308 Před 3 měsíci +3

    അത് അനാർന്റെ ചെടി ആണ് 👍🏼

  • @SunilKumarps-pp2bh
    @SunilKumarps-pp2bh Před 3 měsíci +1

    ഇന്ദ്രു ന്റെ കരാട്ടെ അടിപൊളി ❤ you ഇന്ദ്രു and ദുർഗ

  • @user-dc4wm4yv7w
    @user-dc4wm4yv7w Před 3 měsíci

    ഉറുമാമ്പായം ആണ് ath🥰🥰

  • @Hazwahazzanu
    @Hazwahazzanu Před 3 měsíci +1

    Hai nigi❤❤❤

  • @lakshmilachu3958
    @lakshmilachu3958 Před 2 měsíci

    മാതളം ആണ്. ആ ചെടി. ഇനി വേറെ പേരു ഉണ്ടോ

  • @alicejacob4128
    @alicejacob4128 Před 3 měsíci +1

    Pomegranate tree

  • @സയനു
    @സയനു Před 3 měsíci +1

    അനാർ മാധളം റുമ്മൻ

  • @ValsalaP-ru2hr
    @ValsalaP-ru2hr Před 2 měsíci

    Ediyappam vazhayilayil undakki nokku

  • @anjalianjali4391
    @anjalianjali4391 Před 3 měsíci

    അതിന് ഇടിയപ്പം പൊടി ക്ക് ആണെന്ന് പറഞ്ഞാൽ മതി... പൊടിപ്പിക്കാൻ കൊടുക്കുമ്പോൾ ഇങ്ങനെ പറഞ്ഞാൽ മതി

  • @naveensajikumar6487
    @naveensajikumar6487 Před 3 měsíci

    Ningalude videos eppozhum nallathaanu.

  • @sayanthe.s8831
    @sayanthe.s8831 Před 3 měsíci

    Super❤❤❤❤❤❤

  • @appuvlogs2014
    @appuvlogs2014 Před 2 měsíci

    ഞാൻ അരി അരച്ചിട്ടാണ് ഇടിയപ്പം ഉണ്ടാക്കുന്നത്

  • @user-qt9tj7cn4o
    @user-qt9tj7cn4o Před 3 měsíci

    Andinaa niginea ingana thamashaakunnadu phaavam

  • @JaimonKj-yz5gk
    @JaimonKj-yz5gk Před 2 měsíci

    Mathala narakam