കന്യാസ്ത്രിയെ ഉമ്മവച്ചവനു സംഭവിച്ചത് | Visudha Umma | PlingSpot | Sumithmb

Sdílet
Vložit
  • čas přidán 18. 02. 2023
  • Visudha Umma | PlingSpot | Sumithmb | RonnaJoe
    Let's Pling together.
    Stay Tuned...
    PlingSpot Fb Page :- profile.php?...
    PlingSpot Instagram Page :- plingspot_?igsh...
    For Business Enquires and Paid Promotions
    Contact :- Ronna Joe :- 9895489113 | plingspot@gmail.com
    Crew Details :-
    Written and Directed by :- Nithin Thomas Kurisingal
    Director Of Photography :- Sainul Abid
    BGM :- Yadhu Krishna
    Editor:- Pramod N
    Makeup :- Ansari Izmaike
    Sync Sound recording, Sound designing, Mixing :- Akhil Heavens Media
    Associate Director :- Achuthan
    Assistant Recordist :- Shreehari,
    Jubin
    Colorist :-Selvin Varghese
    DI :- Magazine Media
    Designs :- Pramod N, Indrajith ES
    Camera assistant :- Shahir Ibrahim
    Teaser Cut :- Mijo Joseph
    Cast :- Sumithmb, Akshata
    #visudhaumma #comedy #pling #plingspot #sumithmb #ronnajoe #viral #viralvideo #trending #shortvideo #latest
  • Zábava

Komentáře • 580

  • @samxavier66
    @samxavier66 Před rokem +1255

    Reels kandu vannavar 👍

  • @dnsengineering1543
    @dnsengineering1543 Před rokem +59

    നല്ലൊരു നടനും സംവിധായകനും അയാളിലുണ്ട് ..അഭിനന്ദനങ്ങള്‍

  • @Vishnudevan
    @Vishnudevan Před rokem +13

    കസേരയിൽ കയറി നിന്ന് സിസ്റ്റർ ഒന്ന് സഹായിക്കണം എന്ന പറഞ്ഞപ്പോൾ തന്നെ ഞാൻ കരുതി ഇത് ഇങ്ങെനെ തന്നെ അവസാനിക്കും എന്ന എന്നാലും climax പൊളിച്ചു സുമിത് ഏട്ടാ....
    അഭിനയം ഒരു മോഹം ആയി കൊണ്ട് നടന്ന അതിനുള്ള ശ്രീമങ്ങൾ ഇന്ന് വിജയം കാണുന്നു സുമിത്.... തൊട്ട് റോൾ എല്ലാം തന്റെതായ രീതിയിൽ superhit ആകുന്നു ഞങ്ങൾ തൃശ്ശൂർകരുടെ സ്വന്തം സുമിത്...

  • @vinuvincent771
    @vinuvincent771 Před rokem +72

    സാമുവേൽ കൈവെച്ച്ത് ഒന്നും പാളിയിടില്ല😍🤣

  • @ibrahimismism9916
    @ibrahimismism9916 Před rokem +19

    കൈയബദ്ധം എന്ന് കേട്ടിട്ടുണ്ട് കാലഭതം എന്നു ആദ്യമായാണ് കേൾക്കുന്നത് 😂😂

  • @ravanrealhunterss9701
    @ravanrealhunterss9701 Před rokem +159

    അവസാനം എവിടെകൊണ്ടെത്തിക്കും എന്ന ചിന്ത ചന്തിയിൽ അവസാനിച്ചു 😂😂
    രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു 😎😎

    • @ZEMIOCAR
      @ZEMIOCAR Před rokem +13

      വാഴ നനയുക ആണല്ലോ അതിന്റെ കൂടെ ചീര കൂടി

    • @sujathanv5312
      @sujathanv5312 Před rokem +4

      0 km 😂😢 ni ji

    • @somank5497
      @somank5497 Před rokem +2

      ​@@ZEMIOCAR jj😮😮
      N 😮

    • @MathewTD-gs4ug
      @MathewTD-gs4ug Před 9 měsíci

      ​@@ZEMIOCAR"""" C

    • @muhammadtp7413
      @muhammadtp7413 Před 8 měsíci

      ​@@ZEMIOCAR❤❤£~A❤

  • @aruntsam6720
    @aruntsam6720 Před rokem +59

    സാമൂവൽ കൈ വെച്ചത് ഒന്നും പാളിയിട്ടില്ല. പാർട്ട്‌ 2 waiting😆

    • @nidhinthedon886
      @nidhinthedon886 Před rokem +6

      രണ്ടാം ഭാഗം ഒന്നും യൂട്യൂബ് ഇൽ കാണിക്കാൻ പറ്റില്ല വേണേൽ yessma യിൽ കാണിക്കാം 😅

    • @_pixelakku_
      @_pixelakku_ Před 5 měsíci +2

      ​@@nidhinthedon886yessmayil indo😊

  • @arunmannarkkad1153
    @arunmannarkkad1153 Před rokem +21

    ക്ലൈമാക്സ്‌ ഇത്രേം പ്രധീക്ഷിച്ചില്ല 👌👌🔥🔥🔥

  • @dhruvsankar4931
    @dhruvsankar4931 Před rokem +75

    Ningal eth role edtalum poli ann bro😂👌 keep rocking🔥💪

  • @vishalhridhay1709
    @vishalhridhay1709 Před rokem +24

    അവസാനം എവിടെ കൊണ്ടെത്തിക്കും എന്നായിരുന്നു ചിന്ത.... എന്തായാലും പൊളിച്ചു, അവസാനം കുറിപ്പിലെ പോലുള്ള bgm ഉം

    • @ravanrealhunterss9701
      @ravanrealhunterss9701 Před rokem +1

      ചിന്ത ചന്തിയിൽ അവസാനിച്ചു 😂😂

    • @ShishupalanS
      @ShishupalanS Před 5 měsíci

      ​@@ravanrealhunterss9701😊

  • @gopeshggopalakrishnan9883

    സംഭവം ഒക്കെ പൊളി ആണ് ഇലക്ട്രിക് പണി അത്ര റെഡി ആയില്ല.. 😀😀

    • @niyasalighhnml3876
      @niyasalighhnml3876 Před rokem +6

      Ad Johni angane ane 😂😂

    • @kuttipan
      @kuttipan Před rokem

      പുള്ളിക് പണി അറിയില്ല

    • @kuttipan
      @kuttipan Před rokem

      ടെസ്റ്റർ വെച്ചുനോക്കുന്നത് elcb യുടെ പുറത്ത്

  • @shanids6522
    @shanids6522 Před 10 měsíci +11

    Breaker tester വെച്ച് നോക്കുന്ന electrition...
    ഇതു പോലെ curent പോയാൽ നമ്മളെ ആരും വിലിക്കുന്നില്ലല്ലോ..😆😆😆
    Last ചിരി...നോട്ടം കൊള്ളാം.
    ചന്തിയിൽ തീർത്തു..

    • @heaters007
      @heaters007 Před 9 měsíci

      Leak check cheythatha bro

    • @dawwww
      @dawwww Před 4 měsíci

      Sudappi achayante hoori enna song kettu nokke ithilum super aanu

  • @rajeevnarayanan2321
    @rajeevnarayanan2321 Před rokem +19

    Climax poli👌...കുറെ ചിരിച്ചു 😂😂😂😂😂😂

  • @hareeshap5621
    @hareeshap5621 Před rokem +16

    5:49 എല്ലാ ഉമ്മെടേം പെറകില് ഒരു ഉദ്ദേശണ്ട് 😂😂😂😂😂😂

  • @savadaliktm9294
    @savadaliktm9294 Před rokem +22

    അത് ഓരോരോ കീഴ്വഴക്കങ്ങൾ ആവുമ്പോ 😂😂😂
    ഉദാ:ക്ലച്ച് ചവിട്ടിയാലല്ലേ ഗിയർ മാറ്റാൻ പറ്റൂ

    • @sonyjacob9623
      @sonyjacob9623 Před rokem +1

      ക്ലച്ചു ചവിട്ടുന്ന കൂട്ടത്തിൽ ബ്രേക്ക് കൂടെ ചവിട്ടണ്ടേ

    • @Gypsy29242
      @Gypsy29242 Před 6 měsíci +2

      ഫ്ലൈറ്റ് മോഡ് ഇടാൻ ഫ്ലൈറ്റിൽ കേറേണ്ടല്ലോ......

  • @vavachi7998
    @vavachi7998 Před 10 měsíci +7

    adiPøli 🙌😂 nalLa content 😂.അഭിനേതാക്കൾ pwolichu ✨👍🤣🔥🔥😎👌👌 suuepr

  • @krishnannambeesan3330
    @krishnannambeesan3330 Před měsícem +1

    അഭിനന്ദനം അർഹിക്കുന്നു. അയ്യനേത്തിന്റെ കഥകൾ പലതിലും പ്രതിപാദ്യ വിഷയമാണ്. 👌👌

  • @renjithjj7270
    @renjithjj7270 Před rokem +114

    Climax പൊളിച്ചു🤣🤣🤣👌👌👌👌

  • @Im_Sharan
    @Im_Sharan Před rokem +13

    Dialogues and delivery oke pwolii👌👌
    😂😂😂

  • @aneeshpa-og4zx
    @aneeshpa-og4zx Před rokem +14

    സംഭവം എല്ലാം കൊള്ളാം , സ്ഥിരം ട്രാക്ക് മാറ്റ് ബ്രോ

  • @lijogeorgekurishingal341

    ഷോർട്ട് വീഡിയോ കണ്ട് ക്ലാരിഫിക്കേഷൻ അറിയാനായിട്ട് വന്നതാ...
    അപ്പോൾ ദേ ഷോർട്ട് film തീർന്നു 🥺🥺😭😭

  • @anjithachandran
    @anjithachandran Před rokem +13

    Sumithetta chirich oru vazhi aayi.. ningade comedy face and acting 👌👌👌👌 film try chey chetta😍😍

  • @Aysheri_
    @Aysheri_ Před rokem +6

    എവിടെ..... Clarification എവിടെ 😄😄😄😍😍😍

  • @navasmalariyadkeralanavasm2137

    എടാസ്ത്രീ ലമ്പടാ ,,nice sumith bro🍁🍁🍁

  • @kadarkadar1211
    @kadarkadar1211 Před rokem +2

    ആ സ്ത്രീ ഇത്രയും പറഞ്ഞു തന്നിട്ടും അതിന്റെ ആഗ്രഹം മനസിലാകാത്തത് പോലെ നിന്നത് നല്ല ത്രില്ലായി

  • @denildavis3561
    @denildavis3561 Před rokem +6

    Oru christhiani enna nilayilum oru kanyasthree veetil ullathukondum pradishedham ariyukkunnu. Christianikal aayathondu chilappo presnangal indavilla vere aarelum aarnnel comment box off akkendi vannene

    • @vinaya5682
      @vinaya5682 Před 10 měsíci

      Sathyam!!!!! thodakathil oru disclaimer kettiya preshnam onnum illatha pole dayaneeyam thanne

  • @prasanthpramod
    @prasanthpramod Před rokem +2

    Sumith bro..Samuel kalakki😂😂👌👌👌👌

  • @user-ec4iq8vl1q
    @user-ec4iq8vl1q Před rokem +4

    😄😄കേറി കേറി എങ്ങോട്ടാ.. End 👍

  • @sirajvmathavanad8809
    @sirajvmathavanad8809 Před rokem +26

    അവസാനത്തെ ആ നോട്ടം 😂😂😂😂😂

  • @sayanthmadhusoodanan9842
    @sayanthmadhusoodanan9842 Před 11 měsíci +3

    Pinned dialogue - samual കൈവച്ചതൊന്നും പാളിപ്പോയിട്ടില്ല😂😂😂

  • @vijayakanthv3608
    @vijayakanthv3608 Před rokem +3

    ഹഹ ഹഹ അവസാനം സിസ്റ്ററിനെയും കൊണ്ട് സാമൂവെൽ പോകും 👌♥️♥️

  • @shemipunalur3316
    @shemipunalur3316 Před rokem +13

    ടിക് ടോക് ഷോട്ട് കണ്ടുവന്നവർ ഉണ്ടോ

  • @RahulRaj-hk8vl
    @RahulRaj-hk8vl Před rokem +5

    ഉമ്മേം വച്ച് ചിന്തിക്കും കേറി പിടിച്ചിട്ട് നിന്ന് ന്യായം പറയുന്നോ

  • @afsu7541
    @afsu7541 Před rokem +31

    Climax 😂😂😇🤣 ചിരിച്ചൊരുവഴിയായി 😅

    • @plingspot
      @plingspot  Před rokem +1

      🥰🥰🥰

    • @PrakashKumar-lm9qy
      @PrakashKumar-lm9qy Před 11 měsíci

      I can't understand the climax....what she asked him to clarify....pls tell

  • @buddhaenterprises
    @buddhaenterprises Před rokem +3

    കൊള്ളാം, അടിപൊളി!!
    മക്കളെ നിങ്ങളുടെ അഭിനയം ഒക്കെ കാണാറുണ്ട് വളരെ നന്നായി തന്നെ നിങ്ങൾ കിട്ടുന്ന വേഷങ്ങൾ ഒക്കെ കൈകാര്യം ചെയ്യുന്നുണ്ട്,
    നല്ല ഭാവി കാണുന്നു
    എല്ലാ വിദ അനുഗ്രഹങ്ങളും നേരുന്നു
    ഇത് കണ്ടു വരുന്ന, വെറും പ്രഹസനം കാണിക്കുന്ന മത സ്നേഹികളെ നിങ്ങൾ മൈൻഡ് ആക്കുകയെ വേണ്ടാ....
    എല്ലാ മതത്തെയും ബഹുമാനിക്കുകയും ചെയ്യണം
    നല്ല ജോഡി ആണ് നിങ്ങൾ രണ്ടാളും

    • @plingspot
      @plingspot  Před rokem

      😍😍😍

    • @dawwww
      @dawwww Před 8 měsíci

      Islam kafirugale bahumanikunilla.. appol enthina njangal islaminne bahumanikunnathu?

  • @shaaf23
    @shaaf23 Před rokem +88

    Haha didn’t expect tt ending😂
    “Nice Content” 🔥🍾🥂

  • @divakaranpillai1067
    @divakaranpillai1067 Před rokem +6

    Sumith good performance 👌

  • @_rx_infected_soul_
    @_rx_infected_soul_ Před rokem +28

    ശോ ആ കന്യാസ്ത്രീ നെ കണ്ടിട്ട് എനിക്ക് വരെ പാവം തോന്നുന്നു 😐

  • @Rashidottuvayal
    @Rashidottuvayal Před rokem +5

    climax 🤣🤣🤣 Kalla panni..... 🤣🤣😍😍😍😍

  • @nar35h
    @nar35h Před rokem +2

    Is there any subtitle

  • @abhijithlal6262
    @abhijithlal6262 Před rokem +6

    Reels kand vannar aarelum indo 😌

  • @vishnusasidharan5128
    @vishnusasidharan5128 Před rokem +25

    aa sumith chettante screen presence il thannae chiri varum

  • @HawksFaizy
    @HawksFaizy Před rokem +12

    Climax 😂😂😂😂🔥

  • @sajeenageorge4769
    @sajeenageorge4769 Před rokem +16

    ഇത് ഒട്ടും ശരിയായ പരിപാടി അല്ല.... നിർത്തുകയാണ് നല്ലത്. അല്ലെങ്കിൽ sr. Jossiya വീണ്ടും നിങ്ങൾക്ക് മറുപടി തരേണ്ടി വരും.

  • @ajmalghan
    @ajmalghan Před rokem +15

    ഇങ്ങനെ ഒരു content ഇറങ്ങിയിട്ടും ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല 🤔
    By the way , content is awesome ❤

    • @plingspot
      @plingspot  Před rokem

      🥰🥰🥰

    • @theoptimist475
      @theoptimist475 Před rokem +9

      എല്ലാരും മേത്തന്മാരെ പോലെ കാടന്മാർ അല്ല

    • @thetruebeliever12
      @thetruebeliever12 Před 10 měsíci +4

      ഇതിൻ്റെ written and director അച്ചായനാണ് പിന്നെ കാണിക്കുന്നത് സത്യവും

    • @plingspot
      @plingspot  Před 10 měsíci

      @thetruebeliever12 ☺️☺️☺️

    • @dawwww
      @dawwww Před 8 měsíci

      Sorry njangal yesu christuvil vishvasikunnavar aanu.. Muhammedil visvasikunnavar alla..

  • @afth1234
    @afth1234 Před rokem +6

    Ha ha haaaa 🤭😃😃 nanam keattavan avasanam muthalakky, randu second kondu ee vrithi keattavan ethrayum katty kutty angil, oru minute aayrunnu angil epol sisterea ee nanam keattavan mother aakiyeanea .

  • @sarathleo1783
    @sarathleo1783 Před rokem +2

    Fan nte regulator il tester vechu current indo ennu nokunna adyathe electrician😅

  • @arunpullolil7350
    @arunpullolil7350 Před rokem +6

    Climax polichu. Ah notam. Oru rakshemilla

  • @abhijithk.a3495
    @abhijithk.a3495 Před rokem +6

    ഷോർട് സ്റ്റോറീസ് മാത്രം ചെയ്യാതെ,, ഒരു സീരീസ് ആയിട്ട് ചെയ്യൂ bro, സംഭവം കളർ ആയിട്ടുണ്ട്,,,, വീണ്ടും pligspot❤

  • @pnmedia3376
    @pnmedia3376 Před rokem +8

    സിസ്റ്ററെ സാമൂവലെ ആ വിളികൾ അല്പം കൂടിപ്പോയ പോലെ തോന്നി എന്നാലും നന്നായിട്ടുണ്ട് 👌👌👌👌❤️❤️❤️❤️

  • @anandhunandhu179
    @anandhunandhu179 Před rokem +5

    Climax... ഇനിയാണ് കഥ ആരംഭിക്കുന്നത് 😂

  • @devikrishna8870
    @devikrishna8870 Před rokem +12

    Sumith bro ,acting nannayitund👌👌😂😂climaxile aa notam😂😂😂

  • @simpleandawesome1
    @simpleandawesome1 Před 9 měsíci +4

    Second part High expectations ❤

  • @sumasatheeshkumar
    @sumasatheeshkumar Před rokem +1

    Ningal pwoliya sumithetta😂😂😂

  • @anoopjacob2010
    @anoopjacob2010 Před rokem +3

    ഞാൻ ഇനി എങ്ങനെ കർത്താവിന്റെ മുഖത്ത് നോക്കും 🤣🤣🤣

  • @dhzdscxzunt8741
    @dhzdscxzunt8741 Před rokem +35

    പർദ്ദ ഇട്ട കുട്ടി ആയിരുന്നേൽ കേരളം കത്തിയേനെ

    • @ichaikp6971
      @ichaikp6971 Před rokem +5

      Onnu podo athukondanallo manippur kathunne

    • @jithinjithu7691
      @jithinjithu7691 Před rokem +7

      @@ichaikp6971 മണിപ്പുരിൽ എന്താടോ കുറെ ആയല്ലോ
      ഫ്രാൻസ് കത്തിക്കുന്നത് അറിഞ്ഞാരുന്നോ?

    • @dawwww
      @dawwww Před 8 měsíci +2

      ​@@ichaikp6971kuru pottiyo shudappi ninakku.. ini gazayilekku po.. koothi keeri vidum israel 😅

    • @NoOne-no9te
      @NoOne-no9te Před 5 měsíci

      😂😂😂

    • @screenshort5274
      @screenshort5274 Před 3 měsíci +3

      correct

  • @timetravelbharath
    @timetravelbharath Před rokem +1

    Ponnu climax expect chaidill☺️☺️☺️☺️🤣🤣🤣🤣🤣👌👌👌👌

  • @kans3000
    @kans3000 Před rokem +3

    Le samual " athe teacher kundithapettu pookathirikkan aanu" 😁

  • @sajeevkumars9820
    @sajeevkumars9820 Před 2 měsíci +1

    സിസ്റ്റർ പറയുന്ന ഏത് കണക്കിൽ കൊള്ളിക്കും 😘😘😘

  • @RaviKumar-rq9mh
    @RaviKumar-rq9mh Před 6 měsíci +1

    Enna movie

  • @suzuki1253
    @suzuki1253 Před rokem +2

    സാമുവലേ താൻ കൊള്ളാലോ ഗഡി

  • @nandhus.s9077
    @nandhus.s9077 Před rokem +2

    Something related to Jhony since story's 😅

  • @balagurusamy6416
    @balagurusamy6416 Před 3 měsíci

    What she says @6:57 ? can anyone explain pls.

  • @tkuttysankarantksankar1757
    @tkuttysankarantksankar1757 Před 9 měsíci

    Valarey nannayittundu. Sisterey kathapathram akkiyathu viswadikaludey manassiney vranamakkumo?

  • @INDIAN-ce6oo
    @INDIAN-ce6oo Před 9 měsíci +2

    ഈ ചെറുക്കൻ അഭിനയിക്കുന്ന എല്ലാം ഇതേപോലെ ഉള്ളതാണല്ലോ

  • @marinbiju8369
    @marinbiju8369 Před 8 měsíci +2

    Part2 waiting 😂😂😂😂 we want it

  • @blackmamba3427
    @blackmamba3427 Před rokem +1

    Awesome short film ❤

  • @Alchemist337
    @Alchemist337 Před 2 měsíci +4

    322 സിസ്റ്റർ ഉണ്ട് ഇതിൽ 😂

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 Před rokem +1

    അവരെ പരിഹസിക്കരുത്.
    പാവങ്ങൾ ആണ്.

  • @sridevanandanreddy6368
    @sridevanandanreddy6368 Před 4 měsíci

    What she says in climax?

  • @bejoyet
    @bejoyet Před rokem +2

    Ennalum chandikku pidichathu enthinayirikkum... Oru mathiri confusion aadipichu kalanjallo😢

  • @mujeebpullanipattambi
    @mujeebpullanipattambi Před 8 měsíci +3

    അവസാനത്തെ ആ നോട്ടം 🤣🤣🤣🤣🤣🤣
    ഹെന്റമ്മോ...

    • @plingspot
      @plingspot  Před 7 měsíci

      🤣🤣🤣

    • @dawwww
      @dawwww Před 4 měsíci +1

      Sudappiye.. achayante hoori song kane.. 😂

  • @basith18plus
    @basith18plus Před rokem +5

    Climax poli😂

  • @vibin7450
    @vibin7450 Před rokem +2

    Vambann twist twist twist 😅😅😅😅😅 ... Hilarious 😁😁😁

  • @akumarcs1
    @akumarcs1 Před rokem +6

    Performance!!🙌 Kidu! Congrats 👏👏👏😂😂😂👍

  • @sureshbabuthaikkattil4267

    Adi poli
    Nannayirikkunnu
    Veendum kananam.

  • @Im_Sharan
    @Im_Sharan Před 8 měsíci +1

    See the seek line.. most played scene 😂😂😂😂

  • @rijukakkirikkan
    @rijukakkirikkan Před rokem +5

    നടി കൊള്ളാം 😍😍😍❤️

  • @prasadnatarajan409
    @prasadnatarajan409 Před rokem +2

    അടിപൊളിയാണ് ❤️❤️❤️❤️❤️

  • @nazeebrahuman1467
    @nazeebrahuman1467 Před rokem +1

    2 nd part evide

  • @fayasfaya4276
    @fayasfaya4276 Před rokem +3

    End🔥🔥

  • @sasikannanbekal5321
    @sasikannanbekal5321 Před 8 měsíci

    ക്ലൈമാസ് ചന്തി യിൽ കൊണ്ടെത്തി ച്ചു കൊള്ളാം 😂😂😂😂

  • @fayasfaisal848
    @fayasfaisal848 Před rokem +3

    karthavane sathyalla sistere😂😂

  • @shajan6534
    @shajan6534 Před rokem +2

    Cilmax polichu....

  • @farisramla2144
    @farisramla2144 Před rokem +3

    Eppoo chanthiyude seasnon aanallooo😂😂
    Enthaayalum nice aaayind❤

    • @dawwww
      @dawwww Před 8 měsíci

      Muslim hoorimarude chanthi aanu chanthi.. Shamna Kasim.. ❤

  • @manorajknight
    @manorajknight Před rokem

    What she’s saying at the end

  • @jithinjithu7691
    @jithinjithu7691 Před rokem +18

    ആണ്കുട്ടിയാണെങ്കിൽ ഇസ്ലാമിനെ കളിയാക്കി അല്ലെങ്കിൽ പർധയെ അപമാനിക്കുന്നത് ഒരു ഷോർട് ഫിലിമിൽ ഉള്പെടുത്ത് കാണട്ടെ നിങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യം☺️👍

    • @dawwww
      @dawwww Před 6 měsíci +1

      ​@@realmoonmusicdirector aaru annel enikku enna koppe?

    • @muhammadadil7907
      @muhammadadil7907 Před 3 měsíci

      ചന്ദനക്കുറിയും സെറ്റു സാരിയുമൊക്കെ വെച്ച് നീയൊരെണ്ണം എടുക്കു
      അപ്പോൾ കാണാം

  • @sidharthsreekumar7469
    @sidharthsreekumar7469 Před rokem +3

    Machane...Samuel kalakki thimirthu😂😝🤪

  • @maruthpandyan9716
    @maruthpandyan9716 Před 9 měsíci +1

    Samvel acting super.

  • @SHUHAIBPVOMAN
    @SHUHAIBPVOMAN Před 11 měsíci

    എന്താ സാമൂവൽ ഉമ്മ വെക്കുമ്പോൾ ശ്രദ്ദികേണ്ടേ 😄😄😄

  • @karmaone1504
    @karmaone1504 Před rokem +1

    Sister Dubbing Artist aara??

  • @saiteja5561
    @saiteja5561 Před 11 měsíci

    What she said in climax 🤔

  • @AMMusicProductions
    @AMMusicProductions Před rokem +1

    Nice story 😊

  • @jeanbaptistegrenouilie1341

    Next best actor sumith bro adipoli

  • @alanjoseph2329
    @alanjoseph2329 Před rokem +2

    Ith sheri alla short fillim oke an ith orikalum e rithil kanaruth

  • @binubaby9965
    @binubaby9965 Před rokem +3

    Ningalu vere range ayikondu erikkuvanu ketto

  • @sudhiarackal
    @sudhiarackal Před rokem +4

    അയ്യയ്യോ. എന്റെ പോന്നോ

  • @jamshadshemi303
    @jamshadshemi303 Před rokem +1

    2 nd part please super

  • @muhammedsuhail5058
    @muhammedsuhail5058 Před rokem +2

    Enikk e kathayil ishtapetta bagam meter box kand pidichath aane ishtapettavar like adikk🙂

  • @aneesh2679
    @aneesh2679 Před rokem +2

    Eee nayakane kandanno Commikal capsule undakkunne ennu Enikku samshayam undu !