കത്രീനയുടെ കുമ്പസാരം | Kathreenayude Kumbasaram | PlingSpot | RonnaJoe | Sumithmb | Trending |

Sdílet
Vložit
  • čas přidán 5. 09. 2024
  • കത്രീനയുടെ കുമ്പസാരം | Kathreena yude Kumbasaram | PlingSpot | RonnaJoe | Sumithmb | Trending | Viralvideo
    Let's Pling together.
    Stay Tuned...
    PlingSpot Fb Page :- www.facebook.c...
    PlingSpot Instagram Page :- ...
    For Business Enquires and Paid Promotions
    Contact :- Ronna Joe :- 9895489113 | plingspot@gmail.com

Komentáře • 245

  • @butterflybutterfly9737
    @butterflybutterfly9737 Před 10 měsíci +216

    Reel കണ്ട് വന്നതാ 😅

  • @appumash
    @appumash Před 11 měsíci +131

    ഓഹ് ഇവന്റെ അഭിനയം ഒരു രക്ഷയുമില്ല, ❤❤❤❤

  • @mohammedashraf8918
    @mohammedashraf8918 Před 10 dny +1

    നിലവാരമുള്ള കോമഡിയാണ് ഇവരുടെ മിക്ക ഷോർട് ഫിലിംകളും. അടിപൊളി

  • @chicagoqatar6968
    @chicagoqatar6968 Před 10 měsíci +20

    നന്നായിട്ടുണ്ട്. അച്ഛനും പെൺകുട്ടിയും നന്നായി അഭിനയിച്ചിട്ടുണ്ട്. രണ്ടുപേർക്കുമായി ഇനിയും മികച്ച വേഷങ്ങൾ കാത്തിരിക്കുന്നു 🌹🌹👍🏼

    • @plingspot
      @plingspot  Před 10 měsíci +1

      Thank you 🥰🤗🥰

    • @GopiPk-id8qi
      @GopiPk-id8qi Před 5 měsíci

      P😅 😂❤😊😮😢🎉😂​@@plingspot

  • @vibin7450
    @vibin7450 Před 11 měsíci +18

    😅😅 excellent guys. Ningal randalum chernna pinne amazing environment aanu .. keep it up 👏👏👏👏👏👏

  • @Vaigasreenivas
    @Vaigasreenivas Před 10 měsíci +6

    sumithetta super aaa!!!! 😍😍😍😍😍😍.... nalla resamayitta acting chaiyunne....

  • @FaithZach2908
    @FaithZach2908 Před 11 měsíci +52

    Good chemistry...... Paavam achen😂😂😂😂... Sumith.... really natural presentation... Kochachen thanne....

  • @Bkr-ob4tu
    @Bkr-ob4tu Před 11 měsíci +65

    രണ്ടും കൊള്ളാം... Best ജോഡി 😀👌

  • @shibin7841
    @shibin7841 Před 11 měsíci +123

    12 വെള്ളിക്കാശ് അല്ലെടോ.. മുപ്പത് വെള്ളിക്കാശ് ആണ്.. 😂

    • @plingspot
      @plingspot  Před 11 měsíci +2

      😂😂😂

    • @jintumjoy7194
      @jintumjoy7194 Před 11 měsíci +21

      @@plingspot 12 വർഷം ഒണ്ടാക്കിട്ട് യൂദാസ്‌ എത്ര vellikkaashinaa🙄കർത്താവിനെ ഒറ്റിക്കൊടുത്തത് എന്നറിയാത്ത അച്ചൻ ഒക്കെ ലോഹ ഊരിവെക്കുന്നതാ നല്ലതു അല്ലെങ്കിൽ കുഞ്ഞാടുകൾ വഴിതെറ്റിപ്പോവും

    • @brigadiergiridharbaruwa885
      @brigadiergiridharbaruwa885 Před 10 měsíci +1

      Entharayalum kashu kashu thannallu ..

    • @hellcat8459
      @hellcat8459 Před 10 měsíci +4

      ​@@jintumjoy7194copyright vannalo atha 😂😂

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Před 10 měsíci

      ​@@hellcat8459😁😁

  • @shaaf23
    @shaaf23 Před 11 měsíci +22

    Nice work team 👏🏼👏🏼
    Looking forward for more like this 🤞🏼🥂💫

  • @jithinprabhakaran1438
    @jithinprabhakaran1438 Před 11 měsíci +20

    പന്ത്രണ്ടു വർഷം സെമിനാരിയിൽ പഠിച്ചിട്ടു, പന്ത്രണ്ടു വെള്ളി കാശ് ന്റെ കണക്കു പറഞ്ഞെങ്കിൽ, ഈ അച്ചൻ ഇനിയും പതിനെട്ടു വർഷം സെമിനാരിയിൽ പഠിച്ചാലേ ഗുണമുണ്ടാകുള്ളൂ, ളോഹ ഊരിവച്ച് ആ കത്രീനയുടെ ഇഷ്ടത്തിന് നിൽക്കുന്നതല്ലേ.. നല്ലത്..എന്തായാലും കഥ എഴുതിയ ആൾക്കും, അഭിനേതാക്കൾക്കും, പിന്നണി പ്രവർത്തകർക്കും ഇടയിൽ നിന്നും "12 വെള്ളി കാശ് " വിദഗ്ദ്ധമായി രക്ഷപെട്ടു..ഈ പ്രാവശ്യം എന്റെ അഭിനന്ദനം ഈ "12വെള്ളി കാശിനാകുന്നു"....

    • @sajumathew43
      @sajumathew43 Před 4 měsíci +1

      Very true. 12 or 30 silver coins make no difference with these as the intention is to attract attention.

    • @plingspot
      @plingspot  Před 4 měsíci

      @sajumathew43 ohhhhhh🙄

  • @maheshvs_
    @maheshvs_ Před 11 měsíci +12

    Good work Ronna Joe 😇👍🏻👍🏻👍🏻❤️

  • @sreesakthisakthi7518
    @sreesakthisakthi7518 Před 3 měsíci +1

    This episode's are superrr plse continue

  • @anagha613
    @anagha613 Před 10 měsíci +5

    Shorts le kand short film search cheyth vannavar undo 😂

  • @fasilaries4385
    @fasilaries4385 Před 10 měsíci +6

    കത്രീന കൊള്ളാല്ലോ 😍

    • @plingspot
      @plingspot  Před 10 měsíci

      🥰🥰🥰

    • @minukarunakaran7894
      @minukarunakaran7894 Před 10 měsíci

      അല്ലെങ്കിലും ക്രിസ്ത്യൻ പെൺകുട്ടികളെ ജിഹാദികൾക്ക് ഡ്രാപ്പിൽ ആക്കാൻ എന്താ ഒരു തിടുക്കം 🤣😂. അപ്പോൾ ഒരു വർഗീയതയും ഇല്ലാ 😂🤣.

  • @user-do8yq6kh8f
    @user-do8yq6kh8f Před 24 dny +2

    ഇത്തരം ചെറുപ്പക്കാർ അച്ഛനായി കുമ്പസാരം കേട്ടാലുള്ള അവസ്ഥ 😮

  • @parvathyharikrishnan4263
    @parvathyharikrishnan4263 Před 11 měsíci +7

    Sumith suprr

  • @sanuvengattu
    @sanuvengattu Před 25 dny +2

    പുരോഹിതന് എന്താണ് പ്രേമിച്ചാൽ !!! വെറുതെ ജീവിതം കളയാതെ അങ്ങ് പ്രേമിക്കൂ സഹോദരാ ... ജീവിതം കളറാകട്ടെ .. പെണ്ണ് കെട്ടിയാലും പുരോഹിതപദവി നഷ്ടപ്പെടാത്ത വിഭാഗങ്ങളുണ്ട് . വേണാമെങ്കിൽ അങ്ങോട്ടും മാറാം ..

    • @plingspot
      @plingspot  Před 25 dny

      Pinallah 🥰🤷‍♀️🤣🤍

  • @KrisSharma-kz9rx
    @KrisSharma-kz9rx Před 4 měsíci +2

    Its 30 pieces of Silver not 12 pices of silver

  • @e3kids507
    @e3kids507 Před 7 měsíci +1

    അച്ഛനോടൊക്കെ crush തോന്നാം സ്വഭാവികം മനുഷ്യൻ അല്ലെ പക്ഷേ നമ്മൾ ചിന്തിക്കണം അവർ ഒരു പുരോഹിതനായി തീരാൻ അവർ എടുത്ത കഷ്ടപ്പാട് അവരുടെ വിട്ടുകാരുടെ പ്രാർത്ഥന അവർക് achan ആവുന്നത് ഒരു ഫാഷൻ ആവാം.. Avarvazhi തെറ്റി പോകുമ്പോൾ വിട്ടുകാരുടെ സമർദ്ദം അവരുടെ ഫാമിലി അവരുടെ ആഗ്രഹം.. ഇതിനുകൂടി ആ lady വില കല്പിക്കണം.. അവരുടെ കുർബാന കണ്ടു തോന്നുന്ന ആരാധന cruashum പ്രേണയവുമായി തോന്നാം ഇതൊക്കെ നമ്മളുടെ മനസ്സിൽ തന്നെ കുഴിച്ചു മൂടുക...അതാകും ഏറ്റവും നല്ലത് 😊നിങ്ങളുടെ അഭിനയം നന്നായിട്ടുണ്ട്. നിങ്ങളെ ഉദ്ദേശിച്ചല്ല അങ്ങനെ തോന്നുന്നവരെ കുറിച്ച്കൂടി

  • @user-us8ui5so2s
    @user-us8ui5so2s Před 11 měsíci +5

    Ronna cute❤❤

  • @deepakdamodar2468
    @deepakdamodar2468 Před 11 měsíci +11

    Ronna puliyanallo direction and acting🔥

    • @plingspot
      @plingspot  Před 11 měsíci +2

      Thank you so much 🥰

  • @positivevibesonly1415
    @positivevibesonly1415 Před 10 měsíci +1

    Super, രണ്ടാളും നൈസ് ആണ്

  • @deepeshr4341
    @deepeshr4341 Před 10 měsíci +2

    Kathreena powliyanu

  • @sasidharanm7089
    @sasidharanm7089 Před 10 měsíci +3

    കുമ്പമാത്രമാണോ സാരിക്കേണ്ടത്

  • @sreedharanmenokey3488
    @sreedharanmenokey3488 Před 3 měsíci +1

    Ugran-really great

  • @Madebylove2318
    @Madebylove2318 Před 10 měsíci +1

    കൊച്ചനായാലും വെല്യച്ഛനായാലും ഇനി വരുന്നച്ചൻ കത്രീനെടെ പോക്കറ്റിൽ 😂😂😂

  • @NayanaElza-x7b
    @NayanaElza-x7b Před 13 dny +1

    Kollam❤❤

  • @anumonmv8291
    @anumonmv8291 Před 10 měsíci +2

    Last shot suuuupr❤

  • @arunp5035
    @arunp5035 Před 11 měsíci +5

    Ethrayum poli aavaruth😢😢😢

  • @jinuvarghese3364
    @jinuvarghese3364 Před 11 měsíci +3

    Bro acting kidu aanu

  • @maneeshck1991
    @maneeshck1991 Před 8 měsíci +2

    പണ്ട് റോമൻസ് സിനിമ കടപ്പോളും പിന്നെ ദാ ഇപ്പോളും തോന്നുന്നു... പള്ളീലച്ചൻ ആവാൻ പറ്റിയാൽ കൊള്ളാരുന്ന് 🫣

  • @thampurannnpoli763
    @thampurannnpoli763 Před 9 měsíci +1

    Njanum reel kandu vanne ahne enthayalum kollam🤭❤

  • @mekhatg3042
    @mekhatg3042 Před 10 měsíci +1

    അച്ഛൻ പൊളിച്ചു ❤️

  • @opolassa
    @opolassa Před 11 měsíci +3

    അങ്ങനെ അണ്ണൻ കോഴി യിൽ ഒന്ന് മാറിയല്ലോ

  • @subinkmohan
    @subinkmohan Před 11 měsíci +8

    സംഭവം.. ഒക്കെ കൊള്ളാം.. പക്ഷേ കടുക്ക കഴിച്ചാൽ കൂടുകയേ ഉള്ളൂ.. കുറയുകയില്ല..

  • @HerAchayan-bo5cu
    @HerAchayan-bo5cu Před 10 měsíci +1

    Well done Ronnuuu 🥰🥰

  • @bijeshaadhichinnuvava4309
    @bijeshaadhichinnuvava4309 Před 11 měsíci +24

    പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തോത്രം അല്ലടെ സ്തുതി എന്നാണ് അച്ഛന്മാർ പറയുന്നത്

  • @alwinkurian2192
    @alwinkurian2192 Před 11 měsíci +2

    Niceaa ee kochuchuu❤❤

  • @user-wv3vo5tq1e
    @user-wv3vo5tq1e Před 11 měsíci +10

    Sumithbro..... achen maar ingane comedy paranjaal ella penpillarum veenu pokum🤣🤣🤣🤣🤣... Ningal Pwoliaa....😎😎😎.... Ronna.......njangale okke onnu mind chaiye......😄😄

    • @agneskurien6192
      @agneskurien6192 Před 11 měsíci +2

      😂😂

    • @plingspot
      @plingspot  Před 11 měsíci +1

      Aiyykottee 😂 Btwn Thank you ❤️

    • @plingspot
      @plingspot  Před 11 měsíci +1

      😂😂😂

    • @varkey5068
      @varkey5068 Před 9 měsíci

      ​@@agneskurien6192നിനക്ക് കയർ ഇടുന്നത് നല്ലതാണ് അല്ലേ. അല്ലെങ്കിൽ വേണ്ട എന്തിനാണ് മൂക്ക് കയർ ❤️

  • @varghesekallarakkal5914
    @varghesekallarakkal5914 Před 2 měsíci +1

    മതി ഭ്രമം മൂത്ത പശുക്കളെ പോലെ പെൺ കിടാങ്ങൾ ആകരുത് എന്നു അച്ചൻ പഠിപ്പിച്ചു കൊടുത്തു. അടിപൊളി. ഇതു പോലുള്ള പെണ്ണുങ്ങൾ ആണ് പ്രശ്നക്കാർ

  • @MegaThouseef
    @MegaThouseef Před 9 měsíci +1

    Movie name please

  • @SDR-eq4sk
    @SDR-eq4sk Před 10 měsíci +3

    Reels kand varunna vazhiya❤😅

  • @kalkki9789
    @kalkki9789 Před 3 měsíci +1

    ഹോ ഇതിന്റെ നിർമാണം അതിശയ കരം.

  • @rjtintoo8956
    @rjtintoo8956 Před 11 měsíci +1

    Super.....Evalude peru enthaa

    • @plingspot
      @plingspot  Před 11 měsíci +2

      It’s me Ronna Joe 🤍

  • @zosomathew6402
    @zosomathew6402 Před 28 dny +1

    ❤❤❤

  • @jubinpeter
    @jubinpeter Před 10 měsíci +1

    polichu adukki

  • @nijithappu1944
    @nijithappu1944 Před 11 měsíci +5

    മൂക്ക്‌ കയർ 😄

  • @chandrangopalan584
    @chandrangopalan584 Před 10 měsíci +1

    അടിപൊളി

  • @angelvmaria6826
    @angelvmaria6826 Před 10 měsíci +2

    Katrina chechiiii 😛😛😛

  • @hevinjoseph5702
    @hevinjoseph5702 Před 11 měsíci +4

    👌👌👌❤️❤️❤️❤️

  • @Globetrotter924
    @Globetrotter924 Před 10 měsíci +3

    Good one. The leads and script👍🤩

  • @jonhappachery3843
    @jonhappachery3843 Před 5 měsíci

    Itharam.sahayamonnum.kalakaramarum.kalakarikalum.kristhava.samoohathinu.tharenadathilla.pavithramayavaye.peruvazhiyil.valichizhakkendathilla.o.k.thank.you.🎉

  • @abhinandbs2138
    @abhinandbs2138 Před 11 měsíci +1

    Valyachan 🤣appo oke y... Experience makes a. Man perfect

  • @fasalfaisy5063
    @fasalfaisy5063 Před 10 měsíci +1

    അടിപൊളി 😃

  • @ammuvavaammuvava5283
    @ammuvavaammuvava5283 Před 11 měsíci +5

    Sumithettan poliyalle🔥🔥❤❤❤❤❤

  • @geneticskamila6225
    @geneticskamila6225 Před 10 měsíci

    Last il paranja aa dialogue manasilayila. Kochachan Ano varunath rnn

  • @rajiv2c
    @rajiv2c Před 10 měsíci +2

    പ്രേമിക്കാൻ പറ്റിയ പിതാവ്, ശ്ശെ.... 🤪🤪

  • @babupanikkassery1278
    @babupanikkassery1278 Před 10 měsíci

    സൂപ്പർ 💐

  • @jinismanuvel2160
    @jinismanuvel2160 Před 10 měsíci +1

    🔥

  • @husainp8548
    @husainp8548 Před 8 měsíci +1

    വികാരം അടക്കി വെച്ച വികാരിയച്ചൻ

  • @santhoshmohan011
    @santhoshmohan011 Před 11 měsíci +1

    Good

  • @shyjumadambi4020
    @shyjumadambi4020 Před 10 měsíci

    റോണോ, sumith combo കാണാൻ മാത്രം

  • @travelking1
    @travelking1 Před 11 měsíci +4

    😂😂😂

  • @33181420
    @33181420 Před 10 měsíci +1

    poliiii 😍

  • @basheermoideenp
    @basheermoideenp Před 11 měsíci +2

    സൂപ്പർ😂😂

  • @karunamoljose3469
    @karunamoljose3469 Před 10 měsíci

    Etinte continution venam

  • @lim1231
    @lim1231 Před 10 měsíci +2

    Supperrr acting😂

  • @user-bz4vk4dy5q
    @user-bz4vk4dy5q Před 10 měsíci

    Super

  • @binubabu6768
    @binubabu6768 Před 11 měsíci +4

    👏🏻👏🏻👏🏻😂

  • @stephyjisha546
    @stephyjisha546 Před 9 měsíci +1

    Adipoli😂

  • @nadhusworld1209
    @nadhusworld1209 Před 2 měsíci +1

    അച്ഛനെ കേറി ലൈൻ അടിക്കാൻ വന്നിരിക്ക😢

  • @nidheeshpk295
    @nidheeshpk295 Před 10 měsíci +1

    ❤😊😊

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 Před 11 měsíci +1

    Wow polich

  • @ALBARAHATECHNOTRADING-pg8to
    @ALBARAHATECHNOTRADING-pg8to Před 3 měsíci +1

    Saathan pala roopathilum verum acho

  • @CryptoDine
    @CryptoDine Před 10 měsíci +3

    പക്ഷെ സത്യത്തില്‍ ഇങ്ങനെ അല്ല നടകുന്നത് ,അച്ചന്മാരുടെ കഥകള്‍ ഒരുപാട് കിടക്കുന്നു

    • @AnilKumar-hh6kx
      @AnilKumar-hh6kx Před 9 měsíci

      കഥ അച്ഛന്മ്മാർക്ക് മാത്രം ആണോ

    • @loveofchrist3554
      @loveofchrist3554 Před 3 měsíci

      Avaru ninnodu parayunnudayirikkum allee

  • @josephmj7814
    @josephmj7814 Před 5 měsíci +1

    Oru moyaliyarude adthu poie onnu niskarichal theerunna prasneyullu

  • @benbenxavier8575
    @benbenxavier8575 Před měsícem

    കുമ്പസാരം പലർക്കും ഒരു കോമഡി പക്ഷേ പലരും ആത്മഹത്യയിൽ നിന്നും രക്ഷപ്പെട്ടതും ഡിപ്രഷൻ എന്ന മഹാ രോഗത്തിൽ നിന്നും വിടുതൽ പ്രാപിച്ചതും കുമ്പസാരത്തിലൂടെയാണ് പലരും തങ്ങളുടെ പാപങ്ങളെക്കുറിച്ച് മനസ്വിച്ച് കരയുന്ന ഒത്തിരി നിമിഷങ്ങൾ വിശുദ്ധ കുമ്പസാരത്തിൽ ഉണ്ട് നമ്മുടെ സിനിമ ചെയ്യുന്നത് കുമ്പസാരത്തെ കോമാളിവൽക്കരിക്കുക എന്നുള്ള കാര്യം ആണ്

  • @rahultk6009
    @rahultk6009 Před 10 měsíci +2

    Aerupadakam 2nd Part Chayamo ❤️?

  • @JohnsonKJJohn
    @JohnsonKJJohn Před 10 měsíci +5

    ഇതിൽ അഭിനയിച്ചവരെയും മറ്റു അണിയറപ്രവർത്തകരെയും പരിഹസിക്കുന്നവർ തീർച്ചയായും നല്ല ഒന്നാം തരം വെട്ടവളിയ പുരോഹിത ആസനം താങ്ങികൾ ആണെന്ന് തെളിയിച്ചു 😂😂😂😂

  • @princes437
    @princes437 Před 10 měsíci +1

    Super❤

  • @arunp5035
    @arunp5035 Před 11 měsíci +3

    Make better

  • @kerala624
    @kerala624 Před 8 měsíci +1

    കത്രീനക്ക് അച്ഛനെ തന്നെ വേണോ

  • @EchayumKochum
    @EchayumKochum Před 10 měsíci +1

    onnum angot kathiyilla..

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 Před 10 měsíci +2

    ഇന്ന് husbandinte ഫോണിൽ റീൽ കണ്ടു. വേഗം തപ്പിക്കൊണ്ട് വന്നതാ

  • @kreika12345
    @kreika12345 Před 11 měsíci +1

    😂👌

  • @pksanupramesh178
    @pksanupramesh178 Před 9 měsíci +1

    😂

  • @pradeeppld
    @pradeeppld Před 11 měsíci +1

    അച്ചനെ ഒന്നുകൂടെ സെമിനാരിയിൽ വിട്ട് പഠിപ്പിക്കേണ്ടിവരും.

  • @nazarnazar4005
    @nazarnazar4005 Před 2 měsíci +1

    ചെന്നൈയിൽ 23 വയസുള്ള ഒരു അച്ഛന്റെ ലാപ് ടോപ് ഒരു സ്ത്രീ കൊടുത്ത പരാതിയിൽ പരിശോധിച്ചപ്പോൾ 65 പെൺകുട്ടികളുടെ ഫോൺ നമ്പറും അശ്ലീല വീഡിയോയും പിന്നെയും എന്തൊക്കെയോ കണ്ടു പോലീസ് കണ്ണ് തള്ളിപ്പോയി 😄🤣മനുഷ്യൻ അല്ലെ പുള്ളേ.. ആ അച്ഛൻ ഇപ്പോൾ ജയിലിലും കേസിലുമാണ്

  • @ajworld93
    @ajworld93 Před 11 měsíci +2

    Ronna❤️❤️❤️

  • @jobialappatt6704
    @jobialappatt6704 Před 11 měsíci +5

    പന്ത്രണ്ട് വെള്ളിക്കാശല്ല മണ്ടാ 30 വെള്ളിക്കാശ് !!!

    • @plingspot
      @plingspot  Před 11 měsíci

      😂😂😂

    • @sasidharanm7089
      @sasidharanm7089 Před 10 měsíci

      കുറച്ച് വെള്ളിക്കാശ് കുറഞ്ഞെന്ന് വെച്ച് വേറെ പ്രശ്നമൊന്നു० ഇല്ലല്ലോ

  • @rajiv2c
    @rajiv2c Před 10 měsíci +1

    ഇവള് ഏതെങ്കിലും ഒരൂ മരത്തിൽ ചായാൻ നോക്കി നിൽക്കുകയാണോ ? കൊച്ചു അച്ഛൻ ആണോ വരുന്നതെന്ന്...

  • @WanderlustJourney_29
    @WanderlustJourney_29 Před 7 měsíci

    ഇത് കയപ്പ് തന്നെ

  • @simonchalissery581
    @simonchalissery581 Před 2 měsíci

    To be a celebate is impossible, kamasya kamam paripoorayanthy.

  • @loveofchrist3554
    @loveofchrist3554 Před 3 měsíci

    Ivente thantha paranjayirikkum ivanodu seminariyile kadukaa vellathekurichu....😅😅😅

  • @yixkhc
    @yixkhc Před 7 měsíci

    ഇതേ പോലുള്ള ......... കളോടാണ് എൻ്റെ ആലയം പ്രാർത്ഥനാലയമാണെന്നു പറഞ്ഞ് കർത്താവ് ചാട്ടവാറെടുത്ത് അടിച്ചോടിച്ചത്

  • @alenkanton
    @alenkanton Před měsícem

    0:28
    കുമ്പസാരം പള്ളിമേടയിലോ ?
    എന്തുവാടേയ് ഒരു ideaയും ഇല്ലേ...
    05:02
    12 അല്ല 94 പൊട്ടന്മാരെ,
    30 ആണ്...
    Anyway 😂 its funny

  • @bipinelavummoottil1695
    @bipinelavummoottil1695 Před 11 měsíci +2

  • @jubinpeter
    @jubinpeter Před 10 měsíci

    polichu adukki

  • @aadambaba7025
    @aadambaba7025 Před 10 měsíci

    Super