Guru Mani Madhava Chakyar (a documentary film by Kavalam Narayana Panikkar)

Sdílet
Vložit
  • čas přidán 10. 06. 2021
  • ഗുരു മാണി മാധവ ചാക്യാർ ഡോക്യൂമെന്ററി
    രചന, സംവിധാനം: കാവാലം നാരായണപ്പണിക്കർ

Komentáře • 5

  • @DKMKartha108
    @DKMKartha108 Před měsícem +1

    ദേവാനാമിദമാമനന്തി മുനയഃ കാന്തം (ശാന്തം) ക്രതും ചാക്ഷുഷം
    രുദ്രേണേദമുമാകൃതവ്യതികരേ സ്വാംഗേ വിഭക്തം ദ്വിധാ /
    ത്രൈഗുണ്യോദ്ഭവമത്ര ലോകചരിതം നാനാരസം ദൃശ്യതേ
    നാട്യം ഭിന്നരുചേർജ്ജനസ്യ ബഹുധാപ്യേകം സമാരാധനം //
    മഹാജ്ഞാനികൾ ഈ നാട്യത്തെ ഒരു മനോഹരമായ (പശുബലിയൊന്നുമില്ലാത്ത ശാന്തമായ) യജ്ഞമായി, ദേവന്മാർക്കും വളരെ ഇഷ്ടപ്പെട്ട വഴിപാടായി കാണുന്നു. രുദ്രഭഗവാൻ ഇതിനെ ലാസ്യം എന്നും താണ്ഡവമെന്നും വിഭജിച്ചു തന്റെ ശരീരത്തെ ശിവൻ എന്നും ഉമ എന്നും രണ്ടായി വിഭജിച്ചു വീതിച്ചു നൽകി. ലോകരെല്ലാം സത്വ-രജസ്തമോഗുണങ്ങളിൽ നിന്നുണ്ടാകുന്നതിനാൽ അവരുടെ സ്വഭാവങ്ങളും അഭിരുചികളും വളരെ വൈവിദ്ധ്യമുള്ളതായിരിയ്ക്കും. എന്നിരുന്നാലും ഈ നാട്യം എല്ലാ വിധ സ്വഭാവക്കാരെയും എല്ലാ അഭിരുചികളെയും രസിപ്പിക്കും. അവർക്കൊക്കെ മനോരഞ്ജനം നൽകും.

  • @amalkrishnankmk8726
    @amalkrishnankmk8726 Před rokem

    Thanks for uploading

  • @grantbudagian9652
    @grantbudagian9652 Před 3 lety +2

    Thank you,God Bless

  • @antgeok
    @antgeok Před rokem +1

    Thank You for uploading this invaluable documentary...

  • @sivakumar-lr7cv
    @sivakumar-lr7cv Před 3 lety +2

    🙏🙏🙏