കഴിഞ്ഞ വിഡിയോയും ഇതും ഒന്നിച്ചാ ഞാൻ കണ്ടത്.ഔസുവിനോട് പനിയൊക്കെ വേഗം മാറും കേട്ടോ എന്ന് കമന്റൊക്കെ ഇട്ട് ഞാൻ രണ്ട് മൂന്ന് ദിവസം വയ്യാതെ കിടപ്പിലായിരുന്നു 😅 പിന്നെ ഇവിടെ മലപ്പുറം ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചു.പേടിയാവുന്നു.എന്റെ മോൾ അവിടെയാണ് പഠിക്കുന്നത് ഹോസ്റ്റലിലാ.പ്രാർത്ഥിക്കണേ. നിമിഷയുടെ പാട്ട് അടിപൊളി.അമ്മയും ചാച്ചനും എന്ന് വരും.
മലയാളികളുടെ വികാരമായി മാറിയ പൊറോട്ടയും ബീഫും 😊 പനി മാറിയ ഔസ്സുവിന് കഴിക്കാൻ തോന്നിയ വിഭവം കൊള്ളാം . മുട്ടപൊറോട്ട making fun ആയിരിന്നു. Nonstick ആയതു കൊണ്ട് വലിയ പരിക്കില്ലാതെ കിട്ടി😂. Chef ഔസ്സു beef curry making കാണണം
😮Video yudae 3/4th bhaagam paachakam & food adikkal .valarae natural aayittu thonni, kothiyum thonni. Nice song too, Mirah babyum nannayi paadunnunde . Its too much for her age !!!
Porotta n Beef super aannutto Mirahmolu ne kandillalo kurumbi vava ne kandal maathrame videoil oru thrill Reavkuttan uranganno Ousumon fever ok maari normal aayo duty join cheytho Waiting for the days to move on fast for the arrival of Chachan n Amma bye
Ousu.....careful with your diet please. You have just recovered from fever. But happy to see you up and on your feet. Missed not seeing your kiddies. ENJOY!!!!
Hai Nimisha...... How r u...... Iam jolly..... From kottayam... ഒരു പാട്ട് പാടി തരാമോ....... പ്രണയിക്കുക യായി രുന്നു നാം...... ഓരോ രോ ജന്മങ്ങളിൽ........ ഈ പാട്ടു പാടാമോ
അബദ്ധങ്ങൾ സ്വാഭാവികം കാണിച്ചത് കൊണ്ട് ചിരിക്ക് വകയായി😂😅❤❤ നിമിഷ പാട്ട്👏👍
Super porottayum beafum combo 👌😋😋😋my favourite 😋 song super 👌
Beef curry recipe plss
Beautiful video ❤ yummy Beef curry ❤Nimisha sing beautiful song super ❤❤❤❤❤❤❤ Thank you 🙏
കഴിഞ്ഞ വിഡിയോയും ഇതും ഒന്നിച്ചാ ഞാൻ കണ്ടത്.ഔസുവിനോട് പനിയൊക്കെ വേഗം മാറും കേട്ടോ എന്ന് കമന്റൊക്കെ ഇട്ട് ഞാൻ രണ്ട് മൂന്ന് ദിവസം വയ്യാതെ കിടപ്പിലായിരുന്നു 😅 പിന്നെ ഇവിടെ മലപ്പുറം ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചു.പേടിയാവുന്നു.എന്റെ മോൾ അവിടെയാണ് പഠിക്കുന്നത് ഹോസ്റ്റലിലാ.പ്രാർത്ഥിക്കണേ. നിമിഷയുടെ പാട്ട് അടിപൊളി.അമ്മയും ചാച്ചനും എന്ന് വരും.
Take care 😊❤
രണ്ടുകുടി നല്ല രസമാണ് കാണാൻ ചിരിക്കാൻ ഓരോ കാര്യങ്ങൾ 👌😄😄
മലയാളികളുടെ വികാരമായി മാറിയ പൊറോട്ടയും ബീഫും 😊 പനി മാറിയ ഔസ്സുവിന് കഴിക്കാൻ തോന്നിയ വിഭവം കൊള്ളാം . മുട്ടപൊറോട്ട making fun ആയിരിന്നു. Nonstick ആയതു കൊണ്ട് വലിയ പരിക്കില്ലാതെ കിട്ടി😂. Chef ഔസ്സു beef curry making കാണണം
Eagerly waiting for Chachan and Amma.Nimisha sooper song.ousu health care cheyyane. ❤.mirakuttan and Reevutta umma
സൂപ്പർ ആയിട്ടുണ്ട് പൊറോട്ടയും ബീഫും മുട്ട നമ്മൾ പൊട്ടിച്ചല്ലെ കഴിക്കുന്നത് അത് ഒന്നും സാരമില്ല എന്നാലും സൂപ്പറാ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
😮Video yudae 3/4th bhaagam paachakam & food adikkal .valarae natural aayittu thonni, kothiyum thonni. Nice song too, Mirah babyum nannayi paadunnunde . Its too much for her age !!!
പാതി രാത്രി പൊറോട്ട beaf😃.. ousu ന്റെ പനി മാറിയതിന്റെ വിശപ്പ് 😂
മിറാമോളും റീവൂട്ടനും ഇല്ലാത്തതുകൊണ്ട് ഒരു ഉണർവില്ല പാട്ട് 👍
ഔസു, ബീഫ് കറി റെസിപ്പിയിടണേ ❤❤❤❤
Kurachu Veg um Kazhikku.Healthy.
Oven nil vech just 1 min akubm soft akum ennitu panil ittu just thirichum marichum ittal mathi
Super annu
Fever kuranjathine Dhyvathe stbudikkunnu.porotta and beef super🎉 God bless you and your fly Abundantly ❤
Nimisha beautiful ayitte padiyittund, Aussuvinte sound clear akanund❤❤❤❤
Recepie വേണം. വേഗം ഇടൂ
Porotta n Beef super aannutto Mirahmolu ne kandillalo kurumbi vava ne kandal maathrame videoil oru thrill Reavkuttan uranganno Ousumon fever ok maari normal aayo duty join cheytho Waiting for the days to move on fast for the arrival of Chachan n Amma bye
Super beef curry& egg parotta❤❤
Thank you so much
Paniku nalla medicine porotta & beef😂adipoli 👌niya mol ❤reevutta ❤kanan pattiyilla 😮
Super
Thanks
ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും
Nimisha chechidw paattuu ennaa super aaaaa.... Adipolly kothippicha video 😍😍❤❤❤... Pillare miss cheyithuu❤❤.. Chachan amma varan waiting
ബീഫും പൊറോട്ടയും സൂപ്പർ അമ്മയും ചാച്ചനും വരാൻ ഇനി 11 ദിവസം മാത്രം പനി മാറിയോ
നിങ്ങളെ ഒരുപാട് ഇഷ്ടമാണ്❤❤❤
kurachu butter cherthu chudakki appo thanne adichu edukuvanenkil athu sarikum perfect ayirikum
👍🏻☺️
Extraordinary episode
Kunjungale kanan pattathavishamam undu bakiyoke kidu
Very nice video 👌👌
❤
Sathe miramole yum reevmon yum kandilangil oru sughamundavilla
Nimisha paat nannayitund👍🏻♥️♥️❤️❤️ kothippichu tta😅
👍🏻👌🏻paniyum porotta😂❤
Super vlog...😊❤
Super song 👌 porotta beef curry ❤️
Thank you so much
Osu muttayum porattayum kaikondu podichal kappayum venamengilor beef kodi ettal thrissur kothoo poratta
Hi Dears ...... God bless always 👍🙏
Thank you so much
Thenga kothitta beef curry vaayil vellam varunnu. Paskshe ningal dining tableil irunnu kazhikkanam.
Song was excellent. Ur parotta eating night was looking nice & yummy. Take care. Looking forward to see more of ur videos.
Thank you so much 😊
Frozen porotta steam it in idili steamer and then place it in pan.
Ousu.....careful with your diet please. You have just recovered from fever. But happy to see you up and on your feet. Missed not seeing your kiddies. ENJOY!!!!
Thank you, I will
Oussu rathri vikiyal ethrayum heviyaya bakshanam kazhikaruth❤❤❤❤
Super food vedio😂😂
Super jodikal❤❤❤
കൊതി വരുന്നു
Beef curry hmmm mouthwatering.Nice video love from Kannur❤
Thanks a lot
Njangslum ippol Austalia yil anu. Olympic park
❤❤❤❤❤❤❤❤❤❤❤❤❤ പനിയൊക്കെ മാറിയോ കുഞ്ഞി മക്കൾക്ക് ചക്കരയുമ്മ
റസിപ്പി വേണം❤
Wow super Video
Happy to hear that u all are fine
Nimisha pl sing an old hindi song
❤
Omlet super 😅😅
❤❤❤❤❤❤hi സുഖമായി അല്ലെ 👍
Nimisha u have a beautiful face, if u comb hair it will look more beautiful, looks like a difficult type hair, friendly advice
Ok thank you
❤❤❤😊😊😊
👌👌👌👍❤️❤️❤️ പൊറോട്ടയും ബീഫും നിമിഷയുടെ പാട്ടും സൂപ്പറായിട്ടുണ്ട്👌👌 ❤❤
❤❤❤❤adipoli
🤩
Sheenam.....mario......aussie
Adipoli
Thank you so much 👍
നിമിഷ അവ്സൂ ❤❤❤
മിറയെ എല്ലാ വീഡിയോയിലും കാണിക്കണം
❤❤❤Allavarkum ❤❤❤❤❤
Yummy
വേണം വീഫിന്റെ റസിപ്പ് ഇടണം 🙏🏻
❤❤❤
PattuSuper❤❤❤❤
Supper food vedio😜😜😜
Thank you 😋
Super👍🏾❤️❤️❤️❤️
Thank you 🤗
Wish you all ❤❤❤
Suppar👍
Super ❤❤
Suppar❤❤
Nimisha shinichu health nokanea take care
😊
Yummy ❤❤❤
@parotta hut trivandum , chechikk ariyumaayrikkum
Beef curry recipe
👌
❤❤👌
Super song❤❤❤🙏🙏🙏
Copy write വരില്ലെ പാട്ടുപാടിയാൽ
Beef curry super❤❤
Thank you so much 👍
Good song
ചാച്ചനും അമ്മയും എപ്പോഴാ വരുന്നത്
കലക്കൻ ബീഫ് കറിയും പൊറാട്ടയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
👌❤️❤️❤️
Super 👍👍
Thank you 👍
👍👍❤❤
Tala okke cheegikude youtubil varunbol nimisha
Ithare alankolam endina
Talla aaya amma oringi aanallo nikkunbe😊
Hai Nimisha...... How r u...... Iam jolly..... From kottayam... ഒരു പാട്ട് പാടി തരാമോ....... പ്രണയിക്കുക യായി രുന്നു നാം...... ഓരോ രോ ജന്മങ്ങളിൽ........ ഈ പാട്ടു പാടാമോ
Beef recipe please
👍👍👍👍❤️❤️❤️
Aussie chachante fever okke maari udhar aayallo, good chachan. Delicious chicken curryum undakki kalakki ille. Seems to be super combination nimisha parotta & egg burji& chicken curry. Sooo nice video. Thank you nimisha& aussie chan❤❤❤❤
ഇടലി ചെമ്പിൻ ആവി കേറ്റിയാ നല്ലതാ
അമ്മയും,അച്ഛനും, എപ്പോഴാ വരുന്നത്
നിമിഷം എന്നാണ് ജോലിക്ക് കയറുന്നത്.
ചാച്ചനും അമ്മയും എപ്പോഴാ വരുന്നത് 🙏🏻
31st July 😊
Ok
Mmheee😮@@Aussieammamalayali
Hi
ഔസേപ്പിന് കുറച്ചുകൂടി ബേദമായിട്ട് പോരെ ഇഅതുപോലുള്ള ഹെവി ഫുഡ്?
Polichadukki