ഇസ്രയേൽ പ്രതിനിധി സൗമ്യയുടെ വീട്ടിൽ; സൗമ്യയെ മാലാഖയായാണ് കാണുന്നതെന്ന് കോൺസൽ ജനറൽ| Israel

Sdílet
Vložit
  • čas přidán 14. 05. 2021
  • Israel consul general at Soumya's home, says she was an angel| ഇസ്രയേൽ പ്രതിനിധി സൗമ്യയുടെ വീട്ടിൽ; സൗമ്യയെ മാലാഖയായാണ് കാണുന്നതെന്ന് കോൺസൽ ജനറൽ
    #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 2,1K

  • @s.kumar.g8945
    @s.kumar.g8945 Před 3 lety +2877

    ആദ്യമായിട്ടാണ് എന്ന് തോന്നുന്നു വിദേശത്ത് നിന്ന് മരിച്ച ഒരാളുടെ വീട്ടിൽ ബോഡിയുടെ കൂടെ തന്നെ ആ രാജ്യത്തിൻ്റെ കോൺസുലേറ്റ് ജനറലിനെ കാണുന്നത്.proud the country.🙏

    • @jalalkunju4281
      @jalalkunju4281 Před 3 lety +157

      ആണൊ.. എങ്കിൽ നമുക്ക് അയാളുടെ ഒരു പ്രതിമയുണ്ടാക്കി പൂജിക്കാം.

    • @sylnsyln4409
      @sylnsyln4409 Před 3 lety +328

      സുഡാപ്പികൾ പോയി കൂതിയിൽ സ്വർണ്ണം കടത്തുകയോ, ആടുമെയ്ക്കാൻപോയി പൊട്ടിത്തെറിക്കുകയോ ചെയ്യുക...

    • @rajkumarrajan9473
      @rajkumarrajan9473 Před 3 lety +138

      Israel ❤️

    • @beenasijubeenasiju6856
      @beenasijubeenasiju6856 Před 3 lety +103

      Jalal kunj oompi

    • @sylnsyln4409
      @sylnsyln4409 Před 3 lety +218

      @@jalalkunju4281 പോയി ആടുമെയിച്ചു പൊട്ടിത്തെറിക്കെടാ സുടാപ്പി.. നിനക്ക് ഞങ്ങൾ പ്രതിമ ഉണ്ടാക്കാം 😍

  • @mkjvideos2233
    @mkjvideos2233 Před 3 lety +1854

    ഇസ്രായേൽ കാണിച്ച ആ നന്ദി പോലും കേരളത്തിലെ രാഷ്ട്രീയക്കാർ കാണിച്ചില്ല, മാധ്യമങ്ങൾ കാണിച്ചില്ല

    • @1000VALLI
      @1000VALLI Před 3 lety +101

      കേരളത്തിലെ മാധ്യമങ്ങളെ പിണറായി താഴിട്ട് പൂട്ടിയിരിക്കുകയാണ് .പിണറായിയെ ജിഹാദികൾ പൂട്ടിയിരിക്കുന്നു .വാ തുറക്കാൻ പറ്റില്ല തുറന്നാൽ കൂടെയുള്ളവൻ തന്നെ കശാപ്പു ചെയ്യും 😔😔

    • @_ashfaque_muhammed
      @_ashfaque_muhammed Před 3 lety +12

      കൊറോണ ആണ് മോനുസേ

    • @jalalkunju4281
      @jalalkunju4281 Před 3 lety +35

      @@1000VALLI എന്നിട്ടെന്തെ.. പൂട്ടാതെ സ്വതന്ത്രമായി തുറന്നു വിട്ടിരിക്കുന്ന മോഡിയുടെ മാധ്യമങ്ങളെ ഒന്നും കണ്ടില്ലല്ലോ..

    • @ARUN-pl3qu
      @ARUN-pl3qu Před 3 lety +57

      അതിന് മരിച്ചത് മുസ്ലിം അല്ലാലോ 😏

    • @pky802
      @pky802 Před 3 lety +45

      @@jalalkunju4281 വിമാനതാവളത്തിൽ നിന്നും ബിജെപി നേതാക്കൾ ആണ് മൃതദേഹം ഏറ്റു വാങ്ങായത് സോക്ഷ്യൽ മീടികളിൽ ബിജെപി സപ്പോർട് ചാനലുകളിൽ മാത്രമേ ഈ വാർത്തകൾ പറയുന്നള്ളു കേട്ടോടാ

  • @binochandevasiapulikuthiyi6786

    എല്ലാവരെയും സ്നേഹിച്ചു പരിപാലിച്ച ആ മാലാഖ സ്വർഗത്തിലേക്ക് യാത്രയായ് 😢😢😢😢😢😢😢❤️❤️❤️❤️

  • @paulthomas4060
    @paulthomas4060 Před 3 lety +225

    This is the respect we are the Nurses getting out of India 🇮🇳
    Condolences 💐 Soumya Family

  • @joypu6684
    @joypu6684 Před 3 lety +595

    ആദരാഞ്ജലികൾ അർപ്പിച്ചിട്ട് പേടിച്ചു അതു പിൻവലിച്ച നേതാക്കൾ ഇതു കാണുന്നുണ്ടോ ആവോ?

    • @yd8750
      @yd8750 Před 3 lety

      Aara?

    • @SabuXL
      @SabuXL Před 3 lety +17

      @@yd8750 ചങ്ങാതീ താങ്കൾ ഇതേക്കുറിച്ച് ഒന്നും തന്നെ അറിഞ്ഞില്ല എന്നോ. ?🤔 പോരാ ട്ടോ താങ്കളുടെ പൗരബോധം 🙄

    • @peaceandtruth371
      @peaceandtruth371 Před 3 lety +13

      @@yd8750 pinarayi vijayan , umman chandi , mani c kappan , adv veena nair .

    • @vargiyavathi
      @vargiyavathi Před 3 lety +3

      Falastheen theevra vathigal ennulla vaakine aannu ethirthathi

    • @Spiderman66DD
      @Spiderman66DD Před 3 lety +8

      @@vargiyavathi angane thanne aanallo...Pinne enthinu ethirkkanam ....

  • @soulseeker5262
    @soulseeker5262 Před 3 lety +729

    They respect Indians so much ❤️..came all the way to Kerala even during Covid times..it shows their humanity ❤️

    • @user-bn4rv6om7e
      @user-bn4rv6om7e Před 3 lety +14

      This is pure politics bro. Didn't you understand

    • @motomadness5141
      @motomadness5141 Před 3 lety +15

      I support israyel

    • @hashilushhakadosh3813
      @hashilushhakadosh3813 Před 3 lety +3

      @UCUigCJWGuPJ-XgVF6mGqurg india is a strong ally of Israel particularly after Modi became PM. They will always try to keep up this relationship, this is a gesture towards that and it has worked out coz now we see people praising Israel for how considerate they've been in this case.

    • @evaplayz9620
      @evaplayz9620 Před 3 lety +1

      Salute sir.

    • @nistelroji6902
      @nistelroji6902 Před 3 lety +2

      @@hashilushhakadosh3813 they were an ally since India was born.Indians allowed jews to stay here.They helped us during several wars.Russia and Israel are good friendly countries in a political way.

  • @shanfayis4470
    @shanfayis4470 Před 3 lety +192

    സഹോദരിക്ക് ആദരാഞ്ജലികൾ 😒😒😒

  • @lonelyrider3503
    @lonelyrider3503 Před 3 lety +36

    ഇന്ത്യ പരസ്യമായി തള്ളിപ്പറഞ്ഞപ്പോഴും, പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾ ഇന്ത്യയോടൊപ്പം എന്ന്‌ ലേശം പോലും സംശയമില്ലാതെ ലോകരാജ്യങ്ങളോട് വിളിച്ചുപറഞ്ഞ ഒരേ ഒരു രാജ്യം.അങ്ങോട്ട്‌ സഹായം ചോദിക്കാതെ തന്നെ ഇങ്ങോട്ട് സഹായവുമായെത്തിയ ഒരേ ഒരു രാജ്യം ❤❤❤❤.. ഇസ്രായേൽ നിന്നോടെനിക്ക് ആരാധനയാണ് ❤❤❤❤❤❤❤

  • @gisongeorge6944
    @gisongeorge6944 Před 3 lety +683

    . അതേ ഇതാ വ ണം ഇങ്ങനെയാവണം രാഷ്ട്രം ..... ഇവിടുത്തെ വോട്ടിനെ പേടിക്കുന്ന രാഷ്ട്രീയക്കാർ ഇത് കണ്ടുപിടിക്കണം സേഹാദരീ നിനക്ക പ്രണാമം :- ഈ ദുഃഖം താങ്ങാൻ സന്തോഷിനും അഡോണിനു മാവട്ടെ .... സർവ്വ ശക്തൻ അതിനുള്ള അനുഗ്രഹം നൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @itsdude9866
      @itsdude9866 Před 3 lety +12

      Keralathil chila prathyeka aalkare support cheythal matram aanu reach!

    • @muneerdubai1498
      @muneerdubai1498 Před 3 lety +7

      Idin alaam karanam isreeeeel

    • @merit423
      @merit423 Před 3 lety +19

      @@muneerdubai1498 ...palastheente misile potti alle soumya mariche. Athinu pakaram than jihadikale nyayeekarikkunne enthina. Ngammante samadana matham kollam.

    • @shareefkv27
      @shareefkv27 Před 3 lety +2

      @@merit423 israel ntedanu enal news indallo

    • @navaneeth273
      @navaneeth273 Před 3 lety +1

      @@muneerdubai1498 അവൻ ദുബായിൽ നിന്ന് ഷോ കാണിക്കുന്നു

  • @jyothishaphalam7738
    @jyothishaphalam7738 Před 3 lety +234

    വലിയ കാര്യമാണ് ഇസ്രായേൽ ചെയ്തത്. നന്ദി, സ്നേഹം, ആത്മാർത്ഥത ഉത്തരവാദിത്വബോധം എല്ലാം ഉള്ള ഒരു രാജ്യം തന്നെ.

    • @Exploringtheworldforyou
      @Exploringtheworldforyou Před 3 lety +6

      True 💗

    • @aaa-sk7xq
      @aaa-sk7xq Před 3 lety +19

      കാർഗിൽ പോലെ ഉള്ള യുദ്ധത്തിൽ പോലും ഇന്ത്യയെ സഹായിച്ചത് അവർ ആണ്

    • @semeemAli_pni
      @semeemAli_pni Před 3 lety +14

      അതേ...
      എന്തൊരു സ്നേഹം ആണ് ഇസ്രായേലിനു.
      പലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങൾ വളർന്നു വരുമ്പോ അവർക്ക് ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്ന് കരുതി ചെറുപ്പത്തിൽ തന്നെ കൊന്നു തള്ളുകയല്ലേ ചെയ്യുന്നത്. 🤬🤬🤬🤬🤬🤬🤬

    • @aaa-sk7xq
      @aaa-sk7xq Před 3 lety +13

      @@semeemAli_pni കുഞ്ഞു കുട്ടികളെ മുന്നിൽ നിർത്തി പലസ്തിനെ യുദ്ധം ചെയ്യുന്നു....പലസ്ഥിനികൾക്ക് എന്ത് കുട്ടികൾ....
      കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ കാബോളിൽ പിള്ളേരെ കൊന്നപ്പോൾ നീ ഒന്നും അനങ്ങി കണ്ടില്ലലോ

    • @harisjob1503
      @harisjob1503 Před 3 lety +1

      @@aaa-sk7xq Sudappykalke kunjungale sthreekalekalum sneham mathamane or masjid.kuttikalkum sthreekalkum pulluvilayane.

  • @safeervm6080
    @safeervm6080 Před 3 lety +226

    ആ സ്നേഹം പോലും നമ്മുട നാട്ടുകാർക്കില്ല

  • @agromanvlogs5224
    @agromanvlogs5224 Před 3 lety +485

    ഇതുവരെ ഇല്ലാത്ത ഒരിഷ്ടം ഇസ്രായേലിനോട് ❤️❤️

    • @aaa-sk7xq
      @aaa-sk7xq Před 3 lety +53

      ബ്രോ, അല്ലേലും ഇസ്രായേൽ എന്നും ഇന്ത്യയുടെ കൂടെ മാത്രമേ നിന്നിട്ടുള്ളു ....... ഇന്ത്യയിൽ ഉള്ള ചില കൂട്ടർ പോലും പണി തന്നപ്പോ, കാർഗിൽ യുദ്ധത്തിന് ഇന്ത്യയിടെ കൊടി കെട്ടി നമ്മളെ സഹായിക്കാൻ വന്ന ഒരു രാജ്യം ഒണ്ടു ഇസ്രായേൽ........ ബുദ്ധിയിലും ശക്തിയിലും ഏറ്റവും മുന്നിട്ടു നിക്കുന്ന ഒരു ജനത...... പണ്ട് ചിതറി പോയ സമയത്തു, അവരുടെ നാട് ചില കോപന്മാർ കൈയ്യടക്കി..... അത് അവർ തിരിച്ചു പിടിച്ചത് ഇശ്റപ്പെടാതെ ചിലർ അവരെ ചൊറിഞ്ഞു ഇന്നും പണി മേടിക്കുന്നു

    • @mrk6564
      @mrk6564 Před 3 lety +17

      അതേ, എനിക്കും തോന്നി 🙏

    • @overdriver789
      @overdriver789 Před 3 lety +8

      Athey enikum

    • @Goldeneagle430
      @Goldeneagle430 Před 3 lety +7

      ❤❤❤❤❤

    • @oneplus3254
      @oneplus3254 Před 3 lety +7

      Ys ✌️

  • @akshaysathya3077
    @akshaysathya3077 Před 3 lety +545

    Indial corona moothitum israelian pradhinidhikal ivide ethiyallo avarike ore big salute❤️

    • @aaa-sk7xq
      @aaa-sk7xq Před 3 lety +6

      @@mohammedsafwan1645 പോടാ സുടു...

    • @navaneeth273
      @navaneeth273 Před 3 lety +6

      @@mohammedsafwan1645 സുനമോൻ

    • @nonamenoname903
      @nonamenoname903 Před 3 lety

      @@kannurkerala5370 kunthamm ulakka

    • @Wayanattukaaran
      @Wayanattukaaran Před 3 lety +4

      കഴിവുള്ള ഭരണാധികാരികൾ അങ്ങനെയാണ്

    • @mohammedsafwan1645
      @mohammedsafwan1645 Před 3 lety +3

      @@navaneeth273 oru diwsam varunnund appol ningal manassilakkum ath vidoorammalla Common sens undangil u can undrstand who is terrorist
      Isralel die 11
      Palatine die 2000

  • @libnajohn1388
    @libnajohn1388 Před 3 lety +447

    They respect us soo much as they respect their own country

    • @sajeev7364
      @sajeev7364 Před 3 lety +4

      Their country????😂😂ennu muthal
      Avar respect kodutha 100 kanakkinu aalkar ipo bombil pettu marichu kedakka

    • @darkshadow3059
      @darkshadow3059 Před 3 lety +13

      India is one of the few countries were jews werent persecuted

    • @coldstart4795
      @coldstart4795 Před 3 lety +9

      India is one of the fewest country were jews wee not attacked and Humiliated during the world war..so they have a apecial comcern respect nd care towards India

    • @Guest-uo3rp
      @Guest-uo3rp Před 3 lety

      A collateral damage only

    • @sajeev7364
      @sajeev7364 Před 3 lety +1

      @@coldstart4795 Palestine ne support cheyyunna qatar il kore india kaaru nd tto 🥰 kazhinja pralayathilokke orupaadu sahayichirunnu
      Ipozhum kore aalkar veetil aviduthe joli kond kanji kudikknd

  • @subinj2865
    @subinj2865 Před 3 lety +43

    ചുറ്റും ശത്രുക്കൾ ഉള്ളപ്പോൾ ഇത്രയും ദൂരം താണ്ടി കേരളത്തിൽ വന്ന (ഇസ്രേയൽ പൗരൻ )e. ഇതാണ് ഇരട്ട ചങ്ക് എന്ന് പറയുന്നത് . അല്ലാതെ innova caril 1500 police aayi പോകുന്നത് പരട്ട ചങ്കാണ്. Salute isreal

    • @abinojs1397
      @abinojs1397 Před 3 lety +3

      Consulate ninnu vannatha.. Israel ninnu vandi pidich vannathalla

    • @ctirfan9956
      @ctirfan9956 Před 3 lety

      He is coming from Delhi consulate

  • @sunnyk4741
    @sunnyk4741 Před 3 lety +175

    അൽ- വി ജയൻ - ബിൻ . ഹമാസ് കാണുക ഇത്

    • @madhavan.m.k5198
      @madhavan.m.k5198 Před 3 lety +6

      Kandittu enthu padikkaan 51 maathram ariyaam

    • @forse8014
      @forse8014 Před 3 lety

      പൊടാ പുല്ലേ

    • @sunnyk4741
      @sunnyk4741 Před 3 lety +3

      @@forse8014 വാപ്പാനെ വിളിക്കുന്നത് നാട്ടുകാരെ വിളിക്കല്ലെ കുട്ടാ

    • @sunnyk4741
      @sunnyk4741 Před 3 lety

      ഇല്ല കുട്ടാ

  • @jomonmathew2382
    @jomonmathew2382 Před 3 lety +347

    ഈ സ് റേ യാൽ സർക്കാർ കാണിച്ച കരുതൽ പോലും കേരളത്തിൽ ഓലവർക് ഇല്ല കഷ്ടം തന്നെ 🤨😏😏

    • @Austin_69
      @Austin_69 Před 3 lety +2

      ഇത്രേം വലിയ കരുതൽ എന്ത്കൊണ്ട് പാലസ്തീനികളോട് കാണിക്കുന്നില്ല

    • @alexabramjacob8621
      @alexabramjacob8621 Před 3 lety +5

      @@Austin_69 ഫ ഫ അല്ല.. പലസ്തീൻ

    • @jithuchandranindian1062
      @jithuchandranindian1062 Před 3 lety +2

      @@Austin_69 shave Gaza 😂😂

    • @Austin_69
      @Austin_69 Před 3 lety +1

      @@jithuchandranindian1062 കോമഡിയാണോ ഉദ്ദേശിച്ചത് ?

    • @jomonmathew2382
      @jomonmathew2382 Před 3 lety

      Plstn, another country aan so isrl avrde krm noku

  • @navaneeth273
    @navaneeth273 Před 3 lety +138

    Asianet ന്യൂസ് വിമാനത്താവളത്തിൽ നിന്ന് മൃതദേഹം ആരാണ് ഏറ്റുവാങ്ങിയത് എന്ന് കൂടി കാണിക്ക് ആർക്കാണ് ഇന്ത്യക്കാരോടും മലയാളികളോടും കൂർ എന്ന് കാണാം 🇮🇱❤️🇮🇳

    • @sreerags919
      @sreerags919 Před 3 lety

      Aaara?

    • @saj4642
      @saj4642 Před 3 lety

      ആരാ??

    • @amitkumar-ux7xn
      @amitkumar-ux7xn Před 3 lety +1

      @@saj4642 Muralithsran, most, external affairs

    • @ashiqap9803
      @ashiqap9803 Před 3 lety +4

      കോൺഗ്രസ്‌ ന്റെ mp അല്ലാതെ ആര്

    • @nps7742
      @nps7742 Před 3 lety

      @@ashiqap9803 External affairs minister muralidaran

  • @abhilash4915
    @abhilash4915 Před 3 lety +294

    ആ 140 MLA മാർക്ക്‌ കൂടി.
    ഒരാൾ പോലും ഇല്ലല്ലോ ഇതിൽ
    🙏🙏🙏

    • @mirsadmidhu5609
      @mirsadmidhu5609 Před 3 lety +3

      Orupaduper ithupole vidhesathu ninnu marichu nattil ethittund. Ivareyellaam MLA maar kanaan varumoo nadakunna karyam vallathum undengil parayu. Innathe kalathu aarkum areyum vendaa

    • @user-lb3mt9ld9p
      @user-lb3mt9ld9p Před 3 lety +23

      ഒരു PC George undarnnu, അങ്ങേരെ ഇവർ എല്ലാരും കൂടി തോല്പിച്ചല്ലോ 😐😠😡

    • @optimasprime5497
      @optimasprime5497 Před 3 lety +13

      @@mirsadmidhu5609 തീവ്രവാദി ആക്രമണത്തിൽ ആണ് ആ പാവം കൊച്ചു മരിച്ചത്
      എന്തൊരു vellipiru സ്വന്തം വർഗം അല്ലെ tuff

    • @on_content8954
      @on_content8954 Před 3 lety

      @@optimasprime5497 ഏത് തീവ്രവാദികൾ ആണ് ആക്രമണം നടത്തിയത്
      ഹമാസ് പോരാടുന്നത് അവരുടെ രാജ്യത്തിനു വേണ്ടിയാണ്

    • @tinyhands9906
      @tinyhands9906 Před 3 lety

      @@optimasprime5497 Chanake
      Chindik budhiyillatha ninneyonnum
      Paranj manasilakan pattilla

  • @sobhathomas9952
    @sobhathomas9952 Před 3 lety +173

    ഇസ്രായേൽ.. നിങ്ങളുടെ മനുഷ്യത്വത്തിന് നന്ദി 🙏RIP.. സൗമ്യ.. 🌹

    • @nazer5929
      @nazer5929 Před 3 lety +2

      Manushyathathinte karyam parayandaa

    • @ckmedia9669
      @ckmedia9669 Před 3 lety +3

      മനുഷ്യത്വമോ..?? ഇസ്രായേലിനോ..??😂😂

    • @mr.1.081
      @mr.1.081 Před 3 lety

      😂😂😂

    • @mr.1.081
      @mr.1.081 Před 3 lety +2

      ഇസ്രായേൽ തന്നെ കൊല്ലാൻ കാരണം.എന്നിട്ട് അവർ കൂടെ വരും.
      സങ്കികൾ : ഇസ്രായേൽ നല്ല മനുഷ്യന്മാർ തന്നെ.

    • @sobhathomas9952
      @sobhathomas9952 Před 3 lety +10

      @@ckmedia9669 പന്നികൾക്ക് ഇല്ലാത്തതു കണ്ടപ്പോൾ പറഞ്ഞു.. അത്രയേ ഉള്ളൂ...

  • @dmi-ozhiparakkalbabu4148
    @dmi-ozhiparakkalbabu4148 Před 3 lety +185

    We 🇮🇱 Add her name on One " Mirash 2000 " She is Angel of Isreal

    • @tittumjohn
      @tittumjohn Před 3 lety +23

      ❤️❤️ Salute and Respect from kerala

    • @annmary372
      @annmary372 Před 3 lety +24

      Lots of love from kerala

    • @nasrullahalleppey9321
      @nasrullahalleppey9321 Před 3 lety +9

      Thousands of children are being killed by your rockets and missiles in palastine. They too are the angels directly being sent to Paradise by you. Didn't you have eyes to see their innocent smiling faces even though they have lost their lives. Shame on Israel and its leaders. Stop your cruelty towards those innocent children of palastine 😭😭😭..

    • @alaxanderarnold6984
      @alaxanderarnold6984 Před 3 lety +20

      *Love from india israel-india🇮🇱🇮🇳😍*

    • @arunsukumaran5543
      @arunsukumaran5543 Před 3 lety +10

      India is always with israyel ,israyel is the nation who stand with us in Kashmir issue,the only nation once told if you want attack india you must first attack us because indians are our brothers .my dear indians we must give back the love and care from israyel ,support israyel

  • @manikandank.k9847
    @manikandank.k9847 Před 3 lety +95

    ഈ രംഗം ആയതുകൊണ്ടാണ് ഞാൻ ഈ ചാനൽ ഓപ്പൺ ചെയ്തത് അല്ലാതെ ഏഷ്യാനെറ്റിനോട് ഉള്ള താല്പര്യം കൊണ്ടല്ല

  • @smithakrishnan1882
    @smithakrishnan1882 Před 3 lety +352

    ഇസ്രായേൽ salute 👍👍❤️❤️

  • @mathewworkshop7975
    @mathewworkshop7975 Před 3 lety +10

    Quality of ISRAYEL ..Highly appropriate

    • @sajeev7364
      @sajeev7364 Před 3 lety

      Israelukaar kore paavangalde veetil keri avduthe pennungale valich keerunnath kaanu.ennit ee paranja comment copy paste cheythekkane 🥰

  • @sudisudi2790
    @sudisudi2790 Před 3 lety +67

    അതാണ് ഇസ്രായേൽ 💪💪💪💪അന്തസ്സ് 🌹🙏🙏🙏

  • @abhijeethpv5978
    @abhijeethpv5978 Před 3 lety +188

    ആദരാജ്ഞലികൾ 🌹🌹🌹🌹

  • @alexabramjacob8621
    @alexabramjacob8621 Před 3 lety +13

    ഈ മനുഷ്യത്വം നമ്മുടെ നേതാക്കൾക്കില്ലാതെപോയി.. ഇവിടെ കൊറോണ കത്തിനിന്നിട്ടും അവർ വന്നല്ലോ.. Respect

  • @subin007johnson5
    @subin007johnson5 Před 3 lety +251

    ഹമാസിന്റെ ,,,പ്രതിനിധി പിണറായി മുഖ്യൻ വന്നൊ........ ❤️❤️❤️പ്രണാമം സഹൊദരി❤️❤️

    • @sreelekshmysoman6294
      @sreelekshmysoman6294 Před 3 lety +5

      Ethilum ethilum rastriyavum mathavum kootii kalarthiye samsarikkavu athil thanne und agenda, ennitu prenamavum(sendi) poyapol avarde family ku poii pakshe eviduthe aalkarku athum paranju veendum kalahikkana talparyam... 😏

    • @subin007johnson5
      @subin007johnson5 Před 3 lety +44

      @@sreelekshmysoman6294 ഞാൻ പിന്നെ എന്ത് പറയണം യിസ്രായേലിൽ ജൊലിക്ക് പൊയ നമ്മുടേ നാട്ടിലേ മലയാളിയായ വേക്തി തീവ്രവാദി ആക്രമണത്തിൽ കൊല്ലപേട്ടപ്പൊൾ....ഇവിടുത്തേ നാറിയ മുഖ്യൻ മരിച്ച കുടുഠബത്തേ കളിയാക്കുന്ന രീതിയിൽ ...പറഞ്ഞ വാക്കാണ്..... ഞാൻ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു... എന്ന് പറയുന്ന ത്......... എനിക്ക് രാഷ്ട്രീയമേ ഇല്ലാ......

    • @kannan9018
      @kannan9018 Před 3 lety +3

      അവർക്കു വരുവാൻ പേടിയാണ് 🤦‍♂️

    • @sreeparvathi2794
      @sreeparvathi2794 Před 3 lety +15

      @@subin007johnson5 അതു മാത്രമല്ലല്ലോ സഹോ ... ഇട്ട പോസ്റ്റ് തിരുത്തിയോടിയ ഇരട്ടച്ചങ്കനല്ലേ ... അതിൻ്റെ കാരണം മാത്രം മതേതര സഖാക്കൾക്ക് അറിയൂല്ല .... വോട്ടുകൊടുത്ത കൃസ്ത്യൻ സഖാക്കൾ പ്രതിഷേധിച്ചു തുടങ്ങി

    • @FirozThurakkal
      @FirozThurakkal Před 3 lety +5

      @@subin007johnson5 മരണം. ആരായാലും. ദുഃഖം തന്നെ . ബ്രോ.പക്ഷേ..
      പ്രതിക്ഷേധം. നിഷ്പക്ഷമായിരിക്കണം
      ഇതു പോലെ. നിരപരാധികകളെ മറുവശത്തും. കൊന്നൊടുക്കുന്നുണ്ട്
      ലോകത്ത് സമാധാനം
      പുലരേട്ടേ 🙏🙏🙏❤

  • @vishnupadmakumar
    @vishnupadmakumar Před 3 lety +66

    ആദരാഞ്ജലികള്‍ 🌷🌹

    • @hamsavm4975
      @hamsavm4975 Před 3 lety +1

      അപ്പോൾ ഇസ്രായേൽ കൊന്ന ആളുകളെ ആര് ഏറ്റെടുക്കും.. ആദ്യം ആ വന്ന ആളിനോട് നന്ദി പറയു. എന്നിട്ടുമതി നീ അഭ്യപ്രായം പറയാൻ

    • @hamsavm4975
      @hamsavm4975 Před 3 lety

      സോറി സഹോദരാ കമന്റ് മാറിപ്പോയി ഷെമിക്കുക

    • @vishnupadmakumar
      @vishnupadmakumar Před 3 lety +6

      @@hamsavm4975 സാരമില്ല നമ്മളെല്ലാം ഭാരതീയരല്ലെ, ക്ഷമിച്ചിരിക്കുന്നു.

  • @rameshkumar-yj7rk
    @rameshkumar-yj7rk Před 3 lety +280

    ഓട്ട വീണ ഇരട്ട ചങ്കൻ ഇതൊക്കെ കണുന്നുണ്ടോ?

    • @blackday1469
      @blackday1469 Před 3 lety +3

      😂😂😂😂

    • @rajeshr5581
      @rajeshr5581 Před 3 lety +12

      ഇരട്ട ചങ്കൻ sdpi

    • @kirxn46
      @kirxn46 Před 3 lety +7

      Iratta alla paratta🤣

    • @r.s2235
      @r.s2235 Před 3 lety

      Pulli thirakkilanu prathikja chadangu yengane keemamakaam yennu alochikkukayanu .....marumone minister aakanulla tatrapadil aayirikkum

    • @sarathdev7003
      @sarathdev7003 Před 3 lety

      Iratta Changan alla ahankari

  • @user-muthappan
    @user-muthappan Před 3 lety +47

    അഭിമാനം ഇസ്രായേൽ ❤️❤️

  • @sujith129
    @sujith129 Před 3 lety +26

    ഈസ്രയിൽ എന്നാ രാജ്യത്തിനോട് ഒരു ബഹുമാനം🙏 തോന്നുന്നു അതും മരണം വരെ വിറ്റ് വോട്ടിനു വേണ്ടി ശ്രമിക്കുന്ന ഇവിടുത്തെ രാഷ്ട്രീയകാരെ ഓർക്കുമ്പോൾ

    • @subinj2865
      @subinj2865 Před 3 lety +1

      മറ്റേ കിറ്റ് മുതലാളിയെ കാണാൻ ഇല്ലല്ലോ.??

  • @jpj7749
    @jpj7749 Před 3 lety +241

    അന്തസുള്ള രാജ്യം........ ഇസ്രായേൽ...

    • @madhavan.m.k5198
      @madhavan.m.k5198 Před 3 lety +1

      Yes

    • @shareefbinmoosapulikkal6292
      @shareefbinmoosapulikkal6292 Před 3 lety +11

      ഹിറ്റ്ലർ കേൾക്കേണ്ട

    • @aaa-sk7xq
      @aaa-sk7xq Před 3 lety +23

      @@shareefbinmoosapulikkal6292 പോടോ.... മതത്തിനു വേണ്ടി നാടിനെ ഒറ്റുന്ന കുറെ എണ്ണം

    • @shareefbinmoosapulikkal6292
      @shareefbinmoosapulikkal6292 Před 3 lety +7

      സ്വതന്ത്ര സമരം നോക്ക് അപ്പോൾ അറിയാം ചരിത്രം ആരു കൂടെ എന്ന്

    • @aaa-sk7xq
      @aaa-sk7xq Před 3 lety +17

      @@shareefbinmoosapulikkal6292 ഇന്ത്യയെ 2 ആയി കീറി മുറിച്ചു പാകിസ്താനിലേക്ക് പോയവർ ആണോ സ്വാതന്ത്ര്യം പറഞ്ഞു വന്നേ 😂😂

  • @saneshraju81
    @saneshraju81 Před 3 lety +32

    They are called ISRAEL

  • @muhammedanas8572
    @muhammedanas8572 Před 3 lety +39

    Ithokke nalla karaym anu . Respect 👍 🙏

  • @vivekanandann8868
    @vivekanandann8868 Před 3 lety +108

    ഇതാണ് ഇന്ത്യയോടുള്ള ഇസ്രായേലിൻ്റെ പ്രതിബദ്ധത ' ഈ രാജ്യതന്ത്രം പഠിയ്ക്കണം ഭരണാധികാരികൾ. ബിഗ് സല്യാട്ട് ഇബ്രായേലിന് '

  • @jijodavid587
    @jijodavid587 Před 3 lety +46

    💓💓💓, no words....

  • @mathewthrippunitharajoji6726

    Theevravadhikalal kollapetta soumya kkuu adhranjalikel.
    LORD JESUS GIVE STRENGTH TO HER FAMILY

    • @-original-6163
      @-original-6163 Před 3 lety +5

      Amen🙏🏻......Theevaravadhikal thulayan pokuvaa.....I expect from Israel, France, and India will drive them away

    • @MrAthool
      @MrAthool Před 3 lety +4

      Amen

  • @AbnuCPaul
    @AbnuCPaul Před 3 lety +113

    🇮🇱 ❤️ 🇮🇳
    സഹോദരി ആദരാഞ്ജലികൾ 🖤

    • @maneesh.s2140
      @maneesh.s2140 Před 3 lety +5

      Modi veruthe alla cashmir .india yude ennaki matith..athode evante oke bomb edel kuranjille

    • @amarendrabahubali5626
      @amarendrabahubali5626 Před 3 lety +6

      @SUPER NATURAL VLOG പലസ്തീൻ ന്റെ പോരാളികൾ ജൂതന്മാരേം ക്രിസ്ത്യാനികളേം ഉന്മൂലനം ചെയ്യും 🔥🔥

    • @CMS35455
      @CMS35455 Před 3 lety +3

      @@amarendrabahubali5626 എന്ന് ഫേക്ക് ഐഡി

  • @devrichu3.031
    @devrichu3.031 Před 3 lety +78

    കേരളത്തിലെ അച്ചായൻമാരെ ഇനിയെങ്കിലും ഒന്നു മാറി ചിന്തിച്ചു പോളിംഗ് ബൂത്തിൽ പോകൂ.. നമ്മുടെ നാടിന്റെ അവസ്ഥ കണ്ടില്ലേ നിങ്ങൾ 😄

    • @nandakumarannair216
      @nandakumarannair216 Před 3 lety +11

      ക്രിസ്ത്യൻ ഹിന്ദുവും ഒരിക്കലും ചിന്തിക്കില്ല

    • @ajmalajuap3338
      @ajmalajuap3338 Před 3 lety +14

      ഞമ്മന്റെ നാടായ upയില്‍ കോവിഡ് ചികിത്സ കിട്ടാനില്ല.. oxygen കിട്ടാനില്ല

    • @roopeshnair6051
      @roopeshnair6051 Před 3 lety +12

      @@ajmalajuap3338comment boxil aarengilum oxygen chodichayrunno

    • @Ashif-go8ls
      @Ashif-go8ls Před 3 lety +10

      ബിജെപി വരട്ടെ up പോലെ വികസനം എല്ലാം മുടങ്ങട്ടെ സുരക്ഷിതം കുറയട്ടെ remya കീ 😂😂പോടീ

    • @ajmalajuap3338
      @ajmalajuap3338 Před 3 lety +8

      @@roopeshnair6051 നീ അറിഞ്ഞോ.. 3 ദിവസം മുമ്പ് upയില്‍ ചികിത്സ കിട്ടാതെ ഒരു മലയാളി യുവതി മരിച്ചത്

  • @_abhi_9227
    @_abhi_9227 Před 3 lety +136

    പ്രണാമം സഹോദരി..😢🙏🌹

  • @prashobkg6052
    @prashobkg6052 Před 3 lety +50

    ആദരാഞ്ജലികൾ

  • @syedchanbasha300
    @syedchanbasha300 Před 3 lety +132

    ഇത്രെയും ദൂരെഉള്ളവർ എത്തി ഇവിടെതെ പ്രമുഖർ എവിടെ 🤔🤔

    • @jithuchandranindian1062
      @jithuchandranindian1062 Před 3 lety +1

      @@sharjah709 ohhhhhh bhayangaram thanne നിൻ്റെ കണ്ടുപിടിത്തം

    • @roopeshnair6051
      @roopeshnair6051 Před 3 lety +1

      @@sharjah709 avar body Vanna flight il vannathanu

  • @martinjyjy4389
    @martinjyjy4389 Před 3 lety +70

    ജോലി ചെയ്യുന്നതും മരിക്കുന്നതും ഇങ്ങനെയുള്ള രാജ്യത്തിനായിട്ട് ആയിരിക്കട്ടെ.

    • @alexabramjacob8621
      @alexabramjacob8621 Před 3 lety +1

      True..

    • @sasikumarsasikumar3371
      @sasikumarsasikumar3371 Před 3 lety

      ഇത് കേരളത്തിൽ ആയതുകൊണ്ട് ഇങ്ങനെ സംഭവിച്ചത്

    • @sajukunjumonk4991
      @sajukunjumonk4991 Před 3 lety

      100 % ശരിയാണ്

    • @manojmeleparambath2397
      @manojmeleparambath2397 Před 3 lety

      Vijayanum Koottarum Ummanum Koottarum Vanne Ellathilum Pangeduthu......Sudapikale Pedi

    • @mr.1.081
      @mr.1.081 Před 3 lety

      28 കുറ്റങ്ങൾ ആണ് ഇസ്രായേയിലിനെതിരെ ഇന്റർനാഷണൽ നിയമം ലംഗിച്ചതിനു.അവിടെ തന്നെ പോയി ചത്തോ

  • @shajivarghese3988
    @shajivarghese3988 Před 3 lety +16

    ഒരു മുസ്ലിം രാജ്യത്തു ഒരാൾ മരിച്ചാൽ സ്വന്തം പ്ലൈയിൻനിൽ അവിടുത്തെ ഉദ്ധിയോഗസ്ഥർ കുടി വന്നു ഏറ്റവും മര്യധയോട് കുടി ഇന്ത്യയിൽ ഒരു ശവസംസ്‌കാരം നടത്തിയിട്ടില്ല. ഇതാണ് യെഹോവ ദൈവം ആയിരിക്കുന്നവരുടെ ദൈവവികാ ധാർമികത. 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳യഹോവ ശാലോം, 🇮🇱🇮🇱മാറാനാഥാ 🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳

  • @sijokjose5627
    @sijokjose5627 Před 3 lety +67

    ആദരാഞ്ജലികൾ 🌹🌹🌹

  • @ananthuvasudevan7440
    @ananthuvasudevan7440 Před 3 lety +18

    ഇത് കേരളം ആണ് വർഗിയത വീഴുo വികസനം വാഴുo ❤️..NO 1 കേരള ടാ.....

  • @saintmikhael6083
    @saintmikhael6083 Před 3 lety +10

    ഗൾഫിലും മറ്റും പ്രവാസികൾ അപകടത്തിലോ മറ്റോ മരിച്ചാൽ അവർക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ ജനപ്രതിനിധി കൾ എത്തും.
    ഈ നമ്മുടെ സഹോദരി യുടെ കാര്യത്തിൽ എന്താ ഇവർക്കു ഇത്ര......

  • @kaleshpk9601
    @kaleshpk9601 Před 3 lety +55

    Athanu manushyathwam.

  • @arundas9752
    @arundas9752 Před 3 lety +38

    ❤️Rip❤️

  • @bibinbabu0179
    @bibinbabu0179 Před 3 lety +20

    No words ❤️😍😍😍😍

  • @jockinlopez9741
    @jockinlopez9741 Před 3 lety +97

    ഈ പാവം കുടുംബത്തിന്റ കൂടെ നമ്മുടെ കേരള സർക്കാർ ഒന്നിച്ചു നിൽക്കണം ഈ പാവം അവിടെ യുദ്ധത്തിൽ പക്കെടുക്കാൻ പോയതല്ല കുടുംബത്തിനുവേണ്ടി ജീവിക്കാൻ പോയതാണ്

    • @jestinjohny94
      @jestinjohny94 Před 3 lety +9

      Onnum sambavikkan pokunilla suhruthe.. Enganum support cheithal korachennathinte vote pokunnath pedich..

    • @joykunjuct6439
      @joykunjuct6439 Před 3 lety +5

      കേരള സർക്കാർ...ഫ്ഭൂ...

    • @Nymphaea5
      @Nymphaea5 Před 3 lety +1

      ippo support cheyum kaathirunno .. ponnu suhruthe soumyayude kudumbathe support cheythal pinne pannikal okke koodi ilakum,athu pedichu rashtreeyakkar mindathe irikkum

    • @manojmeleparambath2397
      @manojmeleparambath2397 Před 3 lety

      Onnu Podo ....Fathima Aanangil Sarkar Koode Undakum

  • @jojigeorge2347
    @jojigeorge2347 Před 3 lety +55

    That shows their solidarity & concern towards the victim...humanitarian consideration towards their fellow citizen..

  • @martinas1364
    @martinas1364 Před 3 lety +183

    മനുഷ്യത്വം തീ കടൽ കടന്നെത്തി...

    • @jalalkunju4281
      @jalalkunju4281 Před 3 lety +8

      ഹോ.. വല്ലാത്ത സാഹിത്യം.

    • @arjunrnair2082
      @arjunrnair2082 Před 3 lety +10

      @@jalalkunju4281 mariyirunnu kuru poticho 😂😂

    • @sajeev7364
      @sajeev7364 Před 3 lety +4

      Manushyatham kaanan gaza yil nokk
      Kaanaam

    • @im12342
      @im12342 Před 3 lety +4

      @@jalalkunju4281 🐷 കുട്ടാ നീ ഇന്ന് എത്ര ബോംബ് ഉണ്ടാക്കി..

    • @jalalkunju4281
      @jalalkunju4281 Před 3 lety +2

      @@im12342 വെറുതെ തമാശ പറഞ്ഞു ചിരിപ്പിക്കാതെ.. ചേട്ടാ.

  • @abuubu8973
    @abuubu8973 Před 3 lety +13

    നട്ടെളില്ലാത്ത മാധ്യമങ്ങൾക്കും രാഷ്ട്രീയ കാർക്കും ന്റെ നടുവിരൽ നമസ്കാരം 🖕🖕

  • @re-flection8863
    @re-flection8863 Před 3 lety +10

    ഒരു political leadersum വന്നില്ല . പറഞ്ഞിട്ട് കാര്യമില്ല, ഇട്ട post പോലും തിരുത്തിലെ.
    കഷ്ട്ടം😔

  • @sgkrishna5219
    @sgkrishna5219 Před 3 lety +33

    മരിച്ച എന്നല്ല കൊല്ലപ്പെട്ട എന്നാണ് വായിക്കേണ്ടത്

    • @thecreater9390
      @thecreater9390 Před 3 lety +2

      വായന കേട്ടപ്പോൾ ഒരു ജിഹാദി ആണെന്ന് തോന്നുന്നു

  • @PramodKumar-rd1pt
    @PramodKumar-rd1pt Před 3 lety +18

    പുലിക്കുട്ടികൾ 🌹🌹🌹

  • @shibumanoja279
    @shibumanoja279 Před 3 lety +2

    സഹോദരിക്ക് ആദരാഞ്ജലികൾ ഒപ്പം കുടു०ബത്തിന്റെ ദുഖത്തിൽ ചേരുന്നു,ഇതൊരു നല്ല കാരൃമാണ് സ०ശയമില്ല.. ഇതുപോലെ അവിടെ രണ്ടു കൂട്ടരും സമാധാനത്തിന്റെ പാതയിലൂടെ പോയിരുന്നേൽ നിരപരാധികളായ ജനങ്ങൾ രക്ഷപ്പെട്ട്പോയേനെ രണ്ട് കൂട്ടർക്കു०. ഒരിക്കൽകൂടി സഹോദരിയുടെ ആത്മാവിന് നിതൃശാന്തി നേരുന്നു...

  • @binsonjoy6414
    @binsonjoy6414 Před 3 lety +23

    നാട്ടിൽ ഓല ഒരു നെയ്തകന്മാര് കണ്ടില്ല,, ഇവരുടെ ഓക്കേ അജണ്ട ഇപ്പോ വളരെ നന്നായി മനസിലായി
    കഷ്ടം തന്നെ..

  • @shajikalarikkal2512
    @shajikalarikkal2512 Před 3 lety +22

    ആദരാഞ്ജലികൾ,salute ഇസ്രയേൽ

  • @PUNISH-ER
    @PUNISH-ER Před 3 lety +42

    Avide Kerala Government Ne Prethinidhich Aarum Illa 😖 selective 😑 ...

    • @abhinand1072
      @abhinand1072 Před 3 lety +1

      Vannal protocol langanam paranj kore ennam ethum

    • @2432768
      @2432768 Před 3 lety +13

      എല്ലാം സുഡാപ്പികളുടെ കാലിന്റിടയിലാ

    • @abhinand1072
      @abhinand1072 Před 3 lety +1

      @@2432768 athe

    • @PUNISH-ER
      @PUNISH-ER Před 3 lety +5

      @@abhinand1072 Ee protocol onum Gauri Amma Marichappol Kandillalo 😏 .

    • @abhinand1072
      @abhinand1072 Před 3 lety

      @@PUNISH-ER njan orupartykaranum alla gouri amma alla pm marichalum protocol protocol thanne avanam

  • @hindustanpolymersandplasti4786

    പ്രിയ സോദരീ സൗമ്യ യുടെ ആത്മാവിന് നിത്യശാന്തിനേ രു ന്നു. അതോടപ്പം ഇസ്രാഇൽ ഭീകരരുടെ ദുഷ്ഠലാക്ക് നാം മനസ്സിലാക്കണം. നമ്മുടെ മഹത്തായ ഭാരതം ഫാസിസ്റ്റ് വർഗീയ സയണിസ്റ്റ് രൂപം പ്രാപിച്ച് വരികയാണ് അതിന് ആക്കം കൂട്ട° വാനാണ് ഇസ്രായേലിൻ്റെ ഈ കപടനാടകങ്ങൾ അവരുടെ ഭീകരതകൾ ന്യായീകരിക്കുവാൻ ആളെ കൂട്ടുനന്നു എന്നു മാത്രം ഇതിൽ ആത്മാത്ഥ്തയുടെ കണിക പോലുമില്ല.' ജയ്ഹിന്ദ് ജയ് ഫലസ്ഥീൻ

  • @kamalNair
    @kamalNair Před 3 lety +5

    Thank you Asianet.
    Thanks to mukesh, who also remember Soumya with Facebook msg

  • @sharnassamseer5235
    @sharnassamseer5235 Před 3 lety +17

    Respect,🌹🌹🌹🌹

  • @adwikadhi1554
    @adwikadhi1554 Před 3 lety +9

    പ്രിയ സോദരി സൗമ്യക് പ്രണാമം 🙏🙏😢

  • @adarshpj9800
    @adarshpj9800 Před 3 lety +31

    ലേശം ഉളുപ്പ് വേണം
    സർക്കാരിനും സർക്കാരിന്ടെ വിസർജ്യം കോരുന്ന ഏഷ്യാനെറ്റിനും

  • @ARUNSAGAR2255
    @ARUNSAGAR2255 Před 3 lety +13

    *Respect.... 🌹🌹🌹🌹പിന്നെ കാര്യങ്ങൾ എന്തായാലും മാസ്ക് വായിൽ വയ്ക്കാൻ ആരും മറക്കാറില്ല... എന്നാ ഇനി മനസിലാക്കുക🙏🙏🙏*

  • @sg8536
    @sg8536 Před 3 lety +41

    Pinnarayiyum Palestine um adutha bandhukkalayille athu kond onnum mindan pattula ...

  • @shezin7748
    @shezin7748 Před 3 lety +24

    മനുഷ്യത്വം❤️🙏🙏🙏🙏

  • @manujohn1676
    @manujohn1676 Před 3 lety +35

    നേരോടെ നിർഭയം നിരന്തരം
    ഹമാസ് എന്ന് ഞങ്ങ മിണ്ടുല്ല
    കാരണം നിർഭയം ഉണ്ടേ 🤣

    • @naturenatural2903
      @naturenatural2903 Před 3 lety

      ഒന്ന് പോടാ ഫ്രാങ്കോടെ സന്ദതി

  • @KV_007
    @KV_007 Před 3 lety +74

    മരിച്ചവരെ യാതൊരു വിലയും കൽപ്പിക്കാതെ പെട്ടിയിലാക്കി കയറ്റിവിടുന്ന ഗൾഫ് രാജ്യങ്ങൾ കണ്ടുപഠിക്കട്ടെ.

    • @pads2017
      @pads2017 Před 3 lety +2

      Very true

    • @user-xc4ht3wm5k
      @user-xc4ht3wm5k Před 3 lety

      മനസ്സിലായില്ല

    • @shibubaby9721
      @shibubaby9721 Před 3 lety +2

      Ak47
      എന്ത് തന്തയില്ലായ്മയാടോ താൻ പറയുന്നത്

    • @BBASafwan
      @BBASafwan Před 3 lety

      Ningal sanghikale kannikkunna Thantayilaymayude Athrim varilla

    • @nps7742
      @nps7742 Před 3 lety

      Indian councilate allengil ethelum Indian org. Allathe Avamarude govt oru kopum cheyilla...

  • @rajindian4324
    @rajindian4324 Před 3 lety +3

    അതാണ്‌ ബഹുമാണിക്കേണ്ട രാജ്യവും ജനങ്ങളും. ഇതിൽ കൂടുതൽ തെളിവ് വേണ്ട

  • @gouthamk6983
    @gouthamk6983 Před 3 lety +29

    🙏

  • @gloriouschristianmusicraju6024

    Heartfelt condolences Sister🙏

  • @suhail2850
    @suhail2850 Před 3 lety +8

    യുദ്ധങ്ങളിൽ മരിച്ച ഇസ്രായേൽ , പാലിസ്റ്റിന് ജനഗങ്ങൾക് ആദരാഞ്ജലികൾ. അതു പോലെ നമ്മുടെ നാട്ടുകാരി ആയ സൗമ്യക്ക് ഒരുപാട് ദുഃഖത്തോടെ ആദരാഞ്ജലികൾ. ലോകത് എന്നും സമാധാനം നില നിൽക്കട്ടെ എന്ന് പ്രാർത്തനയോടെ..

  • @shafeekhvs6985
    @shafeekhvs6985 Před 3 lety +8

    ആദരാഞ്ജലികൾ സഹോദരി

  • @sudhivt8972
    @sudhivt8972 Před 3 lety +4

    സ്വന്തം രാജ്യത്തു പൊലും കിട്ടാത്ത പരിഗണന ,ജോലി ചെയ്ത രാജ്യം നൽക്കുന്നു🙏🙏🙏

    • @vijaybalan2459
      @vijaybalan2459 Před 3 lety

      Keralam branthalayam ennu Swamy Vivekanandan paranhath ethra shari.adhikaram pankidunna thirakkilanu baranakarthakkal.Coronakku pinnil Tauta chuzhalikkattu.😵😵😵😵😵

  • @anumoljohn8503
    @anumoljohn8503 Před 3 lety +6

    Yes they are sharing the love of God.

  • @thomasve2499
    @thomasve2499 Před 3 lety +36

    ഇസ്രായേൽ സൗമിയയുടെ മരണം വേദനയോടെ കാണുന്നു..
    ഒരു ഇസ്രായേൽ വ്യോമസേനയുടെ fighter jet നു sawmya എന്ന പേരും നൽകി ആദരിച്ചു ❤️❤️ഒരു രാജ്യം മറ്റോരു രാജ്യത്തിന്റെ ജീവൻ പോലും എത്ര അധരവോടെ ആണ് കാണുന്നത്

    • @jaleelah1796
      @jaleelah1796 Před 3 lety +3

      ഇവർ തന്നയാണ് പാലസ്തീനിലെ പിഞ്ചുമക്കളെ വരെ കൊല്ലുന്നത്

    • @yoosuf9442
      @yoosuf9442 Před 3 lety

      എന്നിട്ടെന്താ അയൽവാസികളോട് അത് കാണിക്കാത്തത്

    • @jalalkunju4281
      @jalalkunju4281 Před 3 lety

      ഇങ്ങനെയൊന്നും ഡയലോഗ് അടിച്ചു ഞങ്ങളെ കരയിക്കരുത്.. പ്ളീസ്.

    • @jvg7248
      @jvg7248 Před 3 lety +1

      Pinch makale munnil nirthi akramikkunna terrorist anu avare kollunnathu..

    • @heithelworld4175
      @heithelworld4175 Před 3 lety +1

      @@jaleelah1796 aano avru marikkunathil veshumund nigeda mathakaru nigeria lu Christians ne konnu thallanth ariyanilllalle

  • @anishmendez4916
    @anishmendez4916 Před 3 lety +6

    Only the great people from the great nation can do such things for a caretaker staff.

  • @ramsunreman279
    @ramsunreman279 Před 3 lety +18

    ഒന്ന് വ്യക്തമാക്കാമോ സൗമ്യ ആരുടെ റോക്കറ്റ് ആക്രമണത്തിൽ ആണ് മരണമട ഞ്ഞതെന്നു. Please

    • @Nymphaea5
      @Nymphaea5 Před 3 lety +1

      @happy souls pinne soumya enganeyado marichath panni

    • @spider8820
      @spider8820 Před 3 lety +1

      @happy souls പോടാ ത്രീവരവാദി

    • @semeemAli_pni
      @semeemAli_pni Před 3 lety +1

      പലസ്തീനെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോ തിരിച്ചു അവർ ആക്രമിച്ചപ്പോ.

    • @coronaearth2839
      @coronaearth2839 Před 3 lety +3

      ഹമാസ് എന്ന ഇസ്ലാമിക തീവ്രവാദികൾ ആണ്

    • @mr.1.081
      @mr.1.081 Před 3 lety

      @@semeemAli_pni
      Adhe

  • @bijukuttan8712
    @bijukuttan8712 Před 3 lety +9

    അന്തസ്സുള്ള രാജ്യം അന്തസ്സുള്ള ജനത big salute ഇസ്രായേൽ 😭👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏

  • @prasobhpradeep2963
    @prasobhpradeep2963 Před 3 lety +3

    😘 ഇന്ത്യ എന്നും ഇസ്രായലിനൊപ്പം 😘
    🇮🇳 LOVE ISRAEL 🇮🇱

  • @sanjuthanust8917
    @sanjuthanust8917 Před 3 lety +14

    Sahayikkuaanel government mughena onnum cheithekkallee🙏🙏🙏🙏

  • @akhilbinoy
    @akhilbinoy Před 3 lety +5

    നട്ടെല്ലില്ലാത്ത നേതാക്കൾക്ക് നടുവിൽ നട്ടെല്ലുള്ള ഒരു രാജ്യത്തിന്റെ പ്രതിനിധി

  • @rekhajocy3935
    @rekhajocy3935 Před 3 lety +2

    Condolences and prayers to dear family members

  • @----4637
    @----4637 Před 3 lety +11

    പ്രബുദ്ധ കേരളം.🙏🙏🙏

  • @Indian56675
    @Indian56675 Před 3 lety +22

    ഇതുകൊണ്ടാണ് ഇസ്രായലിനെ ഇന്ത്യക്കാർ സ്നേഹിക്കുന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഇന്ത്യയോട് കരുതലും സ്നേഹവും കൂടുതൽ ആണ് ഇസ്രായലിനു അവർ ഇന്ത്യയെ പൊന്നുപോലെ സ്നേഹിക്കുന്നു.... ഇപ്പൊ മനസിലായില്ലേ ഇന്ത്യ എന്തുകൊണ്ട് ഇസ്രായിലിനെ ഇത്ര സ്നേഹിക്കുന്നു എന്ന്

  • @vloggersdiary5290
    @vloggersdiary5290 Před 3 lety +2

    ആദരാജ്ഞലികൾ 🙏 big respect to israel.🙏

  • @syamss4187
    @syamss4187 Před 3 lety +59

    നട്ടെല്ലില്ലാത്ത കേരള സർക്കാർ..

    • @shajeersha8806
      @shajeersha8806 Před 3 lety +2

      അത് നിന്നെപ്പോലത്തെവരെ പറയു ഞങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുത്തതാണ് കഴിഞ്ഞ ദിവസം ഗൗരിയമ്മ മരിച്ചപ്പോൾ അതിന്റെ ചടങ്ങിന്പോയ മന്ത്രിയെ ചാണകങ്ങൾ ഇവിടെ എന്തെല്ലാം കോപ്രായങ്ങൾ വിളിച്ചുകൂവി...

    • @nteperavoorpvr1318
      @nteperavoorpvr1318 Před 3 lety +7

      @@shajeersha8806 ജിഹാദി spotted

    • @rudhraveena2638
      @rudhraveena2638 Před 3 lety +5

      @@shajeersha8806 jihadis own CM

    • @shajeersha8806
      @shajeersha8806 Před 3 lety

      @@rudhraveena2638 അതെ അങ്ങനെതന്നെ

    • @mr.1.081
      @mr.1.081 Před 3 lety

      @@rudhraveena2638
      തീവ്രവാദീസ് PM നെ ആദ്യം മാറ്റ്

  • @tijuchandy951
    @tijuchandy951 Před 3 lety +3

    Heartfelt condolences 🙏

  • @bijuchanappara6372
    @bijuchanappara6372 Před 3 lety +26

    Hamasinta, akramanam, annuparayan, padiyano

  • @bharathsudhakaran5051
    @bharathsudhakaran5051 Před 3 lety +4

    കുറച്ചു ദിവസം മുൻപ് ഗൗരിയമ്മയുടെ സംസ്കാരത്തിനു നേതാക്കൻമാർ ഇഷ്ടം പോലെ എത്തിയിരുന്നല്ലൊ , അവർ ഒക്കെ ഇപ്പൊ എവിടെ പോയി. അധികാരം കിട്ടിക്കഴിഞ്ഞ് ഇനി ജനങ്ങളുടെ ആവശ്യം ഇല്ല അല്ലെ. Israel nde missile Akramattil maranam adancha Saumya yude adutt Israel kanikkunna Mariyadhayude oru pakudi Enkilum ividatte Administration or Governance kanichirunnu enkil ennu agrahichu pokunnu. 😔

  • @user-ql9ym9io8q
    @user-ql9ym9io8q Před 3 lety +16

    ഹാമസ് തീവ്രവാദികളുടെ ആക്രമണം ത്തിൽ മരിച്ച സൗമ്യക്കു ആദരാഞ്ജലികൾ 🌹🌹🌹

  • @snowridervideos1150
    @snowridervideos1150 Před 3 lety +4

    Heart left condolences sister ...🙏 Thank you Israel..you give the most respect to Indian workers

    • @rudhraveena2638
      @rudhraveena2638 Před 3 lety +2

      Sir it's not Heartfull it's heartfelt. For good things we use heartful....fir sad things like death we express it as heartfelt

    • @snowridervideos1150
      @snowridervideos1150 Před 3 lety

      @@rudhraveena2638 thank you it was a typo

    • @prajodcp7145
      @prajodcp7145 Před 3 lety

      @@rudhraveena2638 now its heart left

  • @mohammednazir1026
    @mohammednazir1026 Před 3 lety +32

    അതാരാഞ്ജലികൾ 😿

    • @wirelesselectricity9505
      @wirelesselectricity9505 Před 3 lety

      Chemmeen .

    • @maneesh.s2140
      @maneesh.s2140 Před 3 lety +4

      Arka hamasinooo

    • @mohammednazir1026
      @mohammednazir1026 Před 3 lety +2

      @@maneesh.s2140 She doesn't Deserve to be dead. My heartly condolences.And hereby death of Humanity.

    • @suhail2850
      @suhail2850 Před 3 lety +3

      @@maneesh.s2140 jesus നെ കൊന്ന യഹൂദ കൂട്ടങ്ങളുടെ കാലു നക്കുന്നു 😂

    • @Weekend_Activist_HQ
      @Weekend_Activist_HQ Před 3 lety

      @@suhail2850 pls don't spread hate

  • @sindhusantoshkumar42
    @sindhusantoshkumar42 Před 3 lety +1

    Big salute to Israel...The respect and concern they have shown to the departed soul and her family by sending a representative during this out break needs a great applause...

  • @ranjithravi1946
    @ranjithravi1946 Před 3 lety +7

    Uluppilatha rashtriyakarku salute

  • @muralik7775
    @muralik7775 Před 3 lety +3

    സൗമ്യക്ക് ആദരാഞ്ജലികൾ... 🌹🌹🌹🌹