ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ 💕/

Sdílet
Vložit
  • čas přidán 27. 08. 2024
  • ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ 💕/ #dayinmylife 🥰🏠/ #familyvlog #happymoments #home #vadakara #makkals #husbandand_wife #foodvlog #love
    For paid collaboration
    Please contact
    Email: prathibasajeesh1982@gmail.com
    💕🙏❤️

Komentáře • 223

  • @safiyasafiyakm8661
    @safiyasafiyakm8661 Před 3 měsíci +44

    സൂപ്പർ വിഡിയോ❤❤ പ്രതിഭ മക്കളെ പൊന്നു പോലെ നോക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം എല്ലാ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ❤❤❤❤

    • @radhaedakkara4969
      @radhaedakkara4969 Před 3 měsíci

      Prathibayil, oriteacherindeghunamkanunnu, kutikalesandhyanamam, chollikkunnu😂😂Godblesyourfamily🙏🙏🙏

  • @Mydreams4530
    @Mydreams4530 Před 3 měsíci +27

    നിങ്ങൾ പറഞ്ഞ പോലെ മക്കളെ കാണുക അവരുടെ വിശേഷങ്ങൾ സന്തോഷം അതൊക്കെ കാണാൻ അല്ലേ ഞങ്ങൾ ആഗ്രഹിക്കുന്നത്

  • @reejababu5146
    @reejababu5146 Před 2 měsíci +7

    നിങ്ങൾ തെളിയിച്ച നിലവിളക്കിലെ ദീപം പോലെ സന്തോഷം കൊണ്ടും, സുഖ ഐശ്വര്യം കൊണ്ടും നിറഞ്ഞ താകട്ടെ നിങ്ങളുടെ ജീവിതവും.

  • @selvithampy7343
    @selvithampy7343 Před 2 měsíci +10

    മോളേ.... നിലവിളക്കിനടിയിൽ ഒരു തട്ടം (പ്ലേറ്റ് )വച്ചിട്ട് വയ്ക്കുക അല്ലാതെ വയ്ക്കാൻ പാടില്ല എന്ന് കേട്ടിരിക്കുന്നു ❤️

  • @mollynagath7947
    @mollynagath7947 Před 3 měsíci +31

    നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കു വെക്കുന്നത് കാണുമ്പോൾ എനിക്കും പെരുത്ത് സന്തോഷം ❤️❤️

  • @anilajayakumar626
    @anilajayakumar626 Před 3 měsíci +13

    പ്രതി ദേ നിലവിളക്ക് ഒരു തളിക വാങ്ങി അതിൽ വയ്ക്കണം ഒരു കൈവിളക്കു കൂടി വാങ്ങി അത് ഒരു തിരി ഇട്ടകത്തിച്ച് വിളക്കു തെളിയിക്കന്നത് നല്ലതായിരിക്കും🙏

  • @SumaSUMA-kd7zq
    @SumaSUMA-kd7zq Před 3 měsíci +15

    ഞാൻ ഇപ്പഴാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കണ്ടപ്പോൾ വല്ലിയ സന്തോഷം തോന്നി. മക്കൾക്ക് അമ്മയെ കിട്ടിയതിൽ. അതെ പോലെ മോൾക്ക് ഒരു അച്ഛനെ കിട്ടിയതിലും❤❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh Před 3 měsíci +19

    നാമം ചൊല്ലുന്നത് കണ്ടപ്പോ കുട്ടികാലം ഓർമ്മ വന്നു ദൈവം അനുഗ്രഹിക്കട്ടെ നല്ല മക്കളായി വളരട്ടെ, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️🙏

  • @user-li4jp4nq8u
    @user-li4jp4nq8u Před 2 měsíci +4

    നിങ്ങളെ വീഡിയോക്ക് അടിപൊളിയാണ് നിങ്ങൾ ഏത് വീഡിയോ ചെയ്യുമ്പോഴും മാലാഖയുടെ മുമ്പിൽ പോയിട്ട് പ്രാർത്ഥിക്കണം അത് കഴിഞ്ഞിട്ട് മതി എല്ലാം😢😢

  • @mikhaelizabethmathew5817
    @mikhaelizabethmathew5817 Před 3 měsíci +50

    ഹായ് മോളുടെ മുടി ഇനിയും മുറിക്കരുത് നഴ്സറിംഗ് പോകുമ്പോൾ put up cheyyanan മുടി അതു കൊണ്ട് ആണ് എല്ലാവരും സുഖം ആയി ഇരിക്കുന്നല്ലോ

  • @umas328
    @umas328 Před 2 měsíci +3

    എത്ര വലുതായാലും ഈ അമ്മയെ ചേർത്ത് പിടിക്കാൻ ദൈവം ഇവരെ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @user-rd4xu1pp5r
    @user-rd4xu1pp5r Před 3 měsíci +5

    യുട്യൂബിൽ വൃത്തി യുള്ള വളരെ കുറെച് വീഡിയോകളിൽ ഒരു വീഡിയോ ആണ് നിങ്ങളുടെ 👍🥰🥰

  • @sumamsumam320
    @sumamsumam320 Před 3 měsíci +23

    നിങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങൾ കാണുമ്പോ ഞങ്ങൾക് ഒരുപാടു സന്തോഷമാണ്.... 👍👍👍🥰🥰🥰

  • @HaseenaSiraj-lx7ts
    @HaseenaSiraj-lx7ts Před 2 měsíci +2

    നല്ല family. പ്രതിബയുടെ caring super ആണ് ട്ടോ. ഇപ്പോഴും അങ്ങനെ തന്നെ ആവട്ടെ.

  • @Jamshi-1-ij1
    @Jamshi-1-ij1 Před 3 měsíci +15

    പൊന്നു മക്കൾ ഹാപ്പി ആണ് ☺️😘😘

  • @VahidhaBasheer
    @VahidhaBasheer Před 3 měsíci +8

    നല്ല രസമുണ്ട് നിങ്ങളുടെ സംസാരം എല്ലാവരും സൂപ്പർ എന്നും നിങ്ങൾ എല്ലാവരും ഹാപ്പി ആയി ഇരിക്കട്ടെ ❤️❤️❤️

  • @babybabu6358
    @babybabu6358 Před 3 měsíci +12

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും... 🙏🏻😍മക്കളെ 3 പേരും നന്നായി പഠിച്ചു മുന്നേറാൻ ദൈവം തുണ ആവട്ടെ 👍🏻

  • @preethatd1909
    @preethatd1909 Před 3 měsíci +4

    നിങ്ങൾക്ക് രണ്ടുപേർക്കും നല്ല ക്യാമറ ഫെയ്സ് ഉണ്ടു് ❤❤❤ makeup ഇല്ല എങ്കിലും നല്ല രസാ കാണാൻ

  • @shyamalabhaskaran7721
    @shyamalabhaskaran7721 Před 3 měsíci +5

    എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ 🙏🙏🙏

  • @user-li4jp4nq8u
    @user-li4jp4nq8u Před 2 měsíci +4

    നിങ്ങൾക്ക് എന്തും ചെയ്യാം പക്ഷേ മാലാഖയെ മറന്നുകൊണ്ട് ഒന്നും ചെയ്യരുത്😢😢

  • @indulekha7059
    @indulekha7059 Před 3 měsíci +4

    സിദ്ധുട്ടാ, കുഞ്ഞു, ദേവൂഹായ് ❤️❤️, വീഡിയോ അടിപൊളി ആണ്

  • @Jamshi-1-ij1
    @Jamshi-1-ij1 Před 3 měsíci +8

    പിന്നെ പുതിയത് അങ്ങനെ വാഷ് ചെയ്ത് ഒന്ന് മിഷേനിൽ ഉണക്കി ഇട്ടാൽ മഴക്കാലം കരിബൻ അടിക്കില്ല ☺️👍👍👍

  • @preethahari2325
    @preethahari2325 Před 3 měsíci +6

    Kunjungal Ammayude koode erunnu namam japikkunnathu kanddappol orupadu sathosham thonni❤❤🙏

  • @NishaHaris-pc3rd
    @NishaHaris-pc3rd Před 3 měsíci +2

    കണ്ടതിൽ ഒത്തിരി സന്തോഷം 🥰🥰പ്രതിഭ 👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻സജീഷേട്ടാ, മക്കളെ 🥰🥰🥰🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-li4jp4nq8u
    @user-li4jp4nq8u Před 2 měsíci +15

    പലപ്പോഴും ഭർത്താവ് മാലാഖയെ മറക്കുന്നു😢😢😢

    • @GiftyThankachan
      @GiftyThankachan Před měsícem +1

      Thaan aaruva??? Asooya kyum kushumbinum marunnilla.

    • @maniammaks942
      @maniammaks942 Před 14 dny +2

      ഭാര്യ ജീവിച്ചിരിക്കെ ആണോ അയാൾ ഈ പെൺകുട്ടി യോടൊപ്പം ജീവിക്കുന്നത്, അതോ ഡിവോഴ്സ് ആയിട്ടാണോ, അയാളും മനുഷ്യൻ ആണ്, അവർ ജീവിച്ചോട്ടെ, സന്തോഷം ആയിട്ട്

    • @savinaanoop5607
      @savinaanoop5607 Před 8 dny

      ഇവര് സന്തോഷത്തോടെ ജിവിക്കുന്നത് സഹിക്കുന്നില്ലെ തനിക്ക്

    • @savinaanoop5607
      @savinaanoop5607 Před 8 dny

      പ്രതിഭ ഒരു പാട് സന്തോഷം

    • @bhavyanair156
      @bhavyanair156 Před 4 dny

      Orthitu onnum cheyyaaan pattillallo avare thirichu kittillallo ivaru sandhoshaayittu jeevikkatte veruthe viduuuu negative adikkalle😢

  • @lathu5571
    @lathu5571 Před 3 měsíci +2

    പ്രതിഭ' ടീച്ചർ ആണ്.well educated anu. കുട്ടികളെ നന്നായി നോക്കുന്നുണ്ട്. സന്തോഷം :

  • @jayavallip5888
    @jayavallip5888 Před 3 měsíci +3

    Sajeesh orupadu vishama ghattam kadannu vanna alanu. ❤️ini kochu kochu santhoshangal aghoshangal ayi maratte 👍athinu oppam ninnu 0prathiba koode sahayikkanam. Ente oru anujathiye poleyanu karuthunnathu ❤️❤️❤️❤️❤️👍

  • @Sreelatha_ks
    @Sreelatha_ks Před 3 měsíci +3

    Nilavilakke thalathil vakku ytharayil vakkaruthe dhoshamane ♥️ nigaluda santhosham kanan vendiyane ♥️❤️

  • @muhammednihal5600
    @muhammednihal5600 Před 3 měsíci +1

    നിങ്ങളെ കടപ്പോൾ നല്ല ഒരു അമ്മ എന്ന് തോന്നുന്നു❤❤❤

  • @Tholhahafi
    @Tholhahafi Před 3 měsíci +19

    നാച്ചുറൽ ആയിട്ട് മേക്കപ്പ് ഇടാതെ വിഡിയോ ചെയ്യുന്ന ഫാമിലി ❤👍

  • @MAfnas-vw2ti
    @MAfnas-vw2ti Před 3 měsíci +8

    ❤❤❤❤❤❤ഒത്തിരി സന്തോഷം e video കണ്ടപ്പോ 👍🌹

  • @sajiremya1686
    @sajiremya1686 Před 3 měsíci +8

    വളരെ സന്തോഷം തോന്നും ഈ ഫാമിലി കാണുമ്പോൾ.. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 🥰

  • @geethats4525
    @geethats4525 Před 3 měsíci +5

    Ningalude santhoshangal kanumbol nannayirikkunnu
    God bless you

  • @shijimolkp4261
    @shijimolkp4261 Před 3 měsíci +6

    Njan ee chechide fan ayi.. .. Nikk othiri ishtanu.. 🥰🥰🥰🥰

  • @sreelekhavs7932
    @sreelekhavs7932 Před 3 měsíci +4

    എന്നും ഹാപ്പി ആയി മുന്നൂപോട്ട് പോകു ❤❤

  • @user-li4jp4nq8u
    @user-li4jp4nq8u Před 2 měsíci +2

    അത് മാത്രമേ എനിക്ക് പറയാനുള്ളൂ

  • @D3fam
    @D3fam Před 3 měsíci +4

    Prathibhachechi...Ningal nalloru ammayum nalla oru vyakthithwavum aanu...Happy to see your vlogs...Kuttikalude koode japikkunna kandapol valare santhosham thonni...God bless you❤❤

  • @user-li4jp4nq8u
    @user-li4jp4nq8u Před 2 měsíci +1

    പുതിയ ആളുടെ ക്രീമുകൾക്ക വ്യത്യാസം നോക്കാനില്ല ഞങ്ങൾ നിങ്ങളുടെ വീഡിയോ കാണുന്നത് ഞങ്ങളെ ഉള്ളിൽ ഒരേ ഒരു മാലാഖയെ ഉള്ളൂ അത് ഭർത്താവ് മനസ്സിലാക്കുക മനസ്സിലാക്കുക

  • @jeseelajeseela8530
    @jeseelajeseela8530 Před 3 měsíci +4

    Kunjungalude bagyama. Inganathe ammayeyum pengaleyum kittiyath

  • @Ms-lx7fx
    @Ms-lx7fx Před 3 měsíci +5

    എന്നും സന്തോഷകരം ആയിരിക്കട്ടെ👍🏻 😍God bless you dears 🙏🏻

  • @rathnachandran2182
    @rathnachandran2182 Před 3 měsíci +3

    Nice vdo👍...Enjoying vacation very well 👏♥️♥️

  • @shahidha1575
    @shahidha1575 Před 3 měsíci +1

    Pavam sajeesh ippoyum ullil sangadamundennu thonnunnu oru pavam manushan😂❤❤njan ingane paranju vijarichu ennodu deshiyam thonnalle😂

  • @beenavenugopalannair
    @beenavenugopalannair Před 3 měsíci

    'Raitha' ennan thairu ozich saladinte peru, pinne oru karyam namam japikann verum tharayil erikkann padilla ennu paranj kettitund., athepole vilak kolluthumbol nammude vallathu vashathu koodi vilak koluthi varanam .god bless 🙏🏼

  • @user-co9hd7ct1i
    @user-co9hd7ct1i Před 2 měsíci +1

    Hiii chechi enik othiri ishtam an

  • @sheenashaju5405
    @sheenashaju5405 Před 3 měsíci +1

    നിങ്ങള കാണുന്നത് തന്നെ സന്തോഷം 💕

  • @reshithareshi4485
    @reshithareshi4485 Před 3 měsíci +1

    God bless you family❤❤❤

  • @rencyjohn5960
    @rencyjohn5960 Před 3 měsíci +1

    ഗുഡ് 🥰.. Happy ആയി ജീവിക്കു 🥰🥰

  • @lathikar7441
    @lathikar7441 Před 3 měsíci +2

    Kandappol othiri santhosham thonni

  • @bindhuvaliyavalappil3549
    @bindhuvaliyavalappil3549 Před 3 měsíci +2

    Happy ayiruke ellarum❤

  • @sunibiju7604
    @sunibiju7604 Před 3 měsíci +3

    Ethra jodi dressa oru divasam change cheyyunne

  • @beenarani7034
    @beenarani7034 Před 3 měsíci +2

    ഹായ് മൂന്ന് പേർക്കും ചക്കരയുമ്മ 🥰🥰🥰🥰

  • @safeer236
    @safeer236 Před 3 měsíci +1

    നിങ്ങളെ ഒരുപാട് ഇഷ്ടം എനിക്ക്

  • @sathiviswanathvishwanath7194

    Athu enthina eppozhum malaghaye marannu ennu parayunnathu,😢avar jeevichunpokkotte happiayi

  • @manjusreedhar1005
    @manjusreedhar1005 Před 3 měsíci

    Nalla Amma...3 makkalkkum❤❤❤pinne ningal randalkkum❤❤

  • @user-kc8xv7xh1d
    @user-kc8xv7xh1d Před 3 měsíci +1

    Super polichu chechi chetta ❤❤❤❤❤

  • @ponnu277
    @ponnu277 Před 3 měsíci +1

    ശ്രീരാമായ നമഃ കൂടി പറയണം ട്ടോ ലാസ്റ്റ്.. എന്നിട്ടാണ് വിഷ്‌ണുവേഹരി പറയേണ്ടത് 😊😊

  • @shuhaibshuhaib5287
    @shuhaibshuhaib5287 Před 2 měsíci

    Njan aadyamayi kandu subscribe cheythu orupadishtamayi

  • @anithasoman8088
    @anithasoman8088 Před 3 měsíci

    Ennum happy ayirikkatte❤❤❤❤❤

  • @anilamv4570
    @anilamv4570 Před 29 dny

    God bless you❤❤❤❤❤

  • @sushamass474
    @sushamass474 Před 3 měsíci

    May God bless your family ❤❤😊😊

  • @shaharbanc4994
    @shaharbanc4994 Před 3 měsíci

    Chechi orupaad ishtayi videos ❤❤

  • @user-ud1ck5fm2w
    @user-ud1ck5fm2w Před 3 měsíci

    Mandhiyude recipie you tubilund easyau chechi❤

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Před 3 měsíci +1

    Enik ee chechiiinnee orupad orupad ishtam annu enthu rasamannu kannan love you chechiiii Mutheeee ❤ God bless you brother ❤sister ❤❤❤❤😍😍😍😍😍😍😍😍😍

  • @sajithamunhakkal8026
    @sajithamunhakkal8026 Před 3 měsíci +1

    Moisturizer link pls. Name manassilayilla

  • @shamsisalam5634
    @shamsisalam5634 Před 3 měsíci +1

    Kuyimandi esya fadwa kichen u tube chanalile recipe nokhi cheydal madi adipoli recipe esyum

  • @radhachandran5121
    @radhachandran5121 Před 2 měsíci

    വിളക്ക് തളികയിൽ വെക്കണം, ഇരിക്കുമ്പോൾ പായ വിരിച്ച് ഇരിക്കണം വെറും തറയിൽ ഇരിക്കരുത് 🙏🏻🕉️✨

  • @Ancy616
    @Ancy616 Před 3 měsíci

    Good blees your familey❤

  • @user-kx4zt9st4o
    @user-kx4zt9st4o Před 3 měsíci +2

    എനിക്കും പൗഡർ വീക്ക്നെസ് ആണ് ❤❤❤

  • @shoba_sura
    @shoba_sura Před 3 měsíci

    പ്രതിഭയുടെ വീട്ടിൽ ആരൊക്കെയുണ്ട്? എനിക്കിഷ്ടായീട്ടോ.... ഈ Family❤❤❤ ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. Super:❤❤❤❤❤🥰🥰🥰🥰

  • @sujasara6900
    @sujasara6900 Před 3 měsíci

    God bless you all our dear family ❤

  • @user-eb1uw6og1z
    @user-eb1uw6og1z Před 3 měsíci

    നജൻ pkd ആണ് എനിക്ക് ബയഗര eshttama ഗോഡ് ഈസ്‌ ലവ്

  • @pushparavi9554
    @pushparavi9554 Před 2 měsíci

    Kuju sidhu devikka.god.bless.you

  • @muhammednihal5600
    @muhammednihal5600 Před 3 měsíci

    അ കുഞ്ഞു മക്കളെ നല്ലവണ്ണം വളർത്താനെ അവരെ പോലെ ഉള്ള കുട്ടികൾ എനിക്കും ഇണ്ട് കുറച്ചു വികൃതിക്കൽ കാണിക്കും ഒന്നും മക്കളെ ചെയ്യരുത്

  • @praveesh5910
    @praveesh5910 Před 3 měsíci

    God bless you ❤

  • @user-li4jp4nq8u
    @user-li4jp4nq8u Před 2 měsíci +1

    മറക്കാൻ കഴിയില്ല ആ മാലാഖയെ ഭർത്താവ് മറക്കുന്നു😢😢

    • @anijacob4303
      @anijacob4303 Před 2 měsíci

      ഭർത്താവിനും ജീവിക്കേണ്ട ? അയാൾ സന്തോഷിക്കട്ടെ.

  • @santhaachuthan1006
    @santhaachuthan1006 Před 3 měsíci

    🙏🏻 May God bless you.🥰

  • @naseema1884
    @naseema1884 Před 3 měsíci +1

    സപ്പോർട് ഉണ്ട്

  • @DilshaPnair
    @DilshaPnair Před 3 měsíci +2

    Nyc family n nyc vdo❤❤👍

  • @sindhujagdish418
    @sindhujagdish418 Před 3 měsíci

    Stay blessed dears

  • @elsammathomas804
    @elsammathomas804 Před 3 měsíci +1

    🤙God bless you ❤️😍👏🙏

  • @safeersafi5635
    @safeersafi5635 Před 3 měsíci +2

    ക്രീമിൻ്റെ പേര് എന്താ

  • @vijeeshvavad5480
    @vijeeshvavad5480 Před 3 měsíci

    Prathiba your great

  • @ruththomas4572
    @ruththomas4572 Před 3 měsíci

    lovely family ❤,

  • @sarigadevu2023
    @sarigadevu2023 Před 3 měsíci +4

    ❤❤❤❤❤

  • @HishamIchu-tx4fs
    @HishamIchu-tx4fs Před 3 měsíci

    Koyilandy ereparam nnu parayum😀
    Kuttiady bagathekk bayyepparam

  • @devi-em9jg5cm6e
    @devi-em9jg5cm6e Před 3 měsíci +2

    First 👍

  • @binivarghese3323
    @binivarghese3323 Před 3 měsíci +1

    Super video ❤❤❤❤

  • @habeebrahiman9808
    @habeebrahiman9808 Před 3 měsíci

    നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ. ഈ സ്നേഹം ആർട്ടിഫിഷൽ അല്ലെന്ന് ആ കുഞ്ഞുങ്ങളുടെ മുഖത്തു നിന്ന് തന്നെ മനസിലാക്കാം

  • @user-hm8lj3tc5g
    @user-hm8lj3tc5g Před 3 měsíci

    Nalaa vedio❤❤

  • @indiragangadaran8468
    @indiragangadaran8468 Před 2 měsíci

    കുട്ടികൾ ജപിക്കുന്നത് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു

  • @ushas504
    @ushas504 Před 3 měsíci +1

    ക്രീമിന്റെ പേരു എഴുതി കാണിക്കുമോ.

  • @prethibarajeshmallan2441
    @prethibarajeshmallan2441 Před 3 měsíci

    ❤ god bless you

  • @Bhoomi-lx5re
    @Bhoomi-lx5re Před 3 měsíci

    Nalla samsaram chechide😂❤

  • @safathasneem440
    @safathasneem440 Před 15 dny

    ❤❤❤

  • @deethii007
    @deethii007 Před 3 měsíci +1

    11.24🥹sherikkku sankadayi😚

  • @sruthi4084
    @sruthi4084 Před 3 měsíci

    Hai super 🎉❤❤

  • @lathanair3807
    @lathanair3807 Před 3 měsíci

    Ishwaran anugrahikkatte

  • @ramakrishnanp4682
    @ramakrishnanp4682 Před 3 měsíci

    എന്റെ നാട്ടിൽ സാലഡ് എന്നല്ല.. കച്ചമ്പർ.. സരലാസ് അങ്ങനെ ഒക്കെ ആണ് പറയാ

  • @soudhak2510
    @soudhak2510 Před 3 měsíci

    ഗ്രേറ്റ്‌ പ്രതിഭ ❤️❤️❤️❤️❤️❤️👍👍👍❤️

  • @noushadmarhaba3611
    @noushadmarhaba3611 Před 3 měsíci

    Koyilandy kalyanathin nigal vannappo kandirnnu 😊