Himalayan 450 and BMW G310 GS / ഇതില്‍ ഒരു സാദാരണകാരൻ ഏത് വണ്ടി എടുക്കും ? Test Drive Review 🔥

Sdílet
Vložit
  • čas přidán 25. 04. 2024

Komentáře • 32

  • @sthahirahmed1985
    @sthahirahmed1985 Před 2 měsíci +2

    nice video faheem 👍

  • @user-nx1nd1cr2k
    @user-nx1nd1cr2k Před 2 měsíci +13

    ആറ് ഗിയർ ഉള്ള വണ്ടി 40കിലോമീറ്റർസ്പീഡിൽ മൂന്നാമത്തെ നാലാമത്തെ ഗിയറിൽ ഇട്ട് ഓടിച്ച് ഹീറ്റായിട്ട് ഇഷ്ട്ടം ആയില്ല എന്ന് ഓടിക്കാൻ അറിയില്ലെങ്കിൽ നിനക്ക് കൊല തന്നെയാ നല്ലത്😊😂

    • @roshantasha6267
      @roshantasha6267 Před 2 měsíci +3

      Ivanokke scooter aanu nallath...veruthe parayipikan vendi

    • @sumeshsa6081
      @sumeshsa6081 Před měsícem

      😂

    • @sumeshsa6081
      @sumeshsa6081 Před měsícem

      Kurangande kayyil poomaala kittiya Poole und

    • @Aravind_prakash97
      @Aravind_prakash97 Před 11 hodinami

      ചെന്ന് BMW എടുക്ക് service cost kaanumbo ellam theernn kittum

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Před 2 měsíci +8

    Bmw bike പെട്രോൾ അടിച്ചു മുടിയും സർവീസും താങ്ങാൻ പറ്റില്ല സാധാരണക്കാരന്😢

    • @user-zm1ob9wg5b
      @user-zm1ob9wg5b Před 9 dny

      BMW shogam anu guys nte friend eppo adthu kodthaaaa 😡😡😡

  • @athaulwahab8798
    @athaulwahab8798 Před 2 měsíci +2

    Good camparison❤

  • @Sworld-
    @Sworld- Před 2 měsíci +5

    Heat കുറയ്ക്കാം വണ്ടി വീട്ടില്‍ തന്നെ itto..😂😂😂 paragon ചെരുപ്പ് ഇട്ടു oodichal പിന്നെ heat adikkule .😂😂😂 നിങ്ങള്‍ക്ക് നല്ലത് scooty ആണ് .

  • @masroorahamed1085
    @masroorahamed1085 Před 2 měsíci +2

    Nice

  • @rahula.r3659
    @rahula.r3659 Před 2 měsíci +1

    Hamlet black alla bro Hanle black anu

  • @J4gbn
    @J4gbn Před měsícem +1

    സാധാരണക്കാരന് മികച്ചത് BAJAJ CT110 X ആണ്

  • @Arnie_Schwarzy
    @Arnie_Schwarzy Před měsícem +2

    BMW G310 GS നെ maintain ചെയ്യുന്ന കാശുകൊണ്ട് വേറൊരു വണ്ടി വാങ്ങാം . വാങ്ങിയവർ ഇപ്പോൾ ശരിക്കും പെട്ടിരിക്കുകയാണ് . 27K ആണ് main service charge . ഇതൊക്കെ അറിഞ്ഞു വെച്ച് second hand ആയിപോലും ആരും എടുക്കില്ല . 50 K യ്ക്കു പോലും സെക്കന്റ് വണ്ടി താമസിയാതെ എത്തും

    • @dhaneshkrishna2822
      @dhaneshkrishna2822 Před 6 dny

      Shooo aano yearly alle ee amount allathe himalayane pole vazhiyil thuppi thuppi kidakkanillallo... parts polumilla himalayan .. re ennu pere ullu waste royal enfueld

  • @jibin-wg8fo
    @jibin-wg8fo Před 2 měsíci +2

    BMW eduthal pani kitum. 20k km 20k₹ varum. Anubhavam guru. Njan 5 yrs ayitu use cheyunde. Maintenance and complaint ozhivakiyal vandi nale vandi anu.
    One service valare mosham anu kozhikode.. kochi korachu kozhapom

    • @careergulfgulf2263
      @careergulfgulf2263 Před 2 měsíci

      5 വർഷം ആയിട്ടു വണ്ടി കൊടുത്തിട്ടില്ലേ ഇത് ഇപ്പോഴും കയ്യിൽ ഉണ്ടോ

    • @jibin-wg8fo
      @jibin-wg8fo Před 2 měsíci

      @@careergulfgulf2263 yes kayil unde.. Kozhikode 2nd bike anu 310

    • @bnnazim4764
      @bnnazim4764 Před 2 měsíci

      @@jibin-wg8fo can i get your number

  • @sanukumar-qz9ei
    @sanukumar-qz9ei Před měsícem +1

    മെല്ലെ ഓടിച്ചാൽ heating ഉണ്ട് ഒരു 60 മേലെ പോയി നോക്കു എത്ര നേരം വേണെങ്കിലും ഓടിക്കാം ട്രാഫിക് il മാത്രമേ heating അറിയൂ 😊

  • @vvvrrr452
    @vvvrrr452 Před měsícem +2

    Bro ഇന്നലെ ഹിമാലയൻ test drive ചെയ്തു,എനിക്കും ഇഷ്ടമായില്ല.കൂറ സീറ്റിങ് പൊസിഷൻ.കക്കൂസിൽ പോകാൻ തോന്നിയിട്ട് കക്കൂസിൽ എത്തിയാലും വയറ്റിൽ നിന്ന് പോകാത്ത അവസ്ഥ പോലെ യാണ് സീറ്റിങ്,full പ്രഷർ കയ്യിലാണ്,കൂടാതെ അപാര heat,ജനറേറ്റർ ഓൺ ആക്കിയ സൗണ്ട്,പക്ഷെ ആകെ കൂടി പറയാവുന്നത്,അടിപൊളി സസ്പെന്ഷൻ and power.4 lakh നു പറ്റിയ വണ്ടിയെ അല്ല,oru 2 lakh കൊടുക്കാം thats all

    • @KottayamDiaries
      @KottayamDiaries Před 25 dny

      നീ പൊട്ടൻ ആയത് കൊണ്ട 😂🤣

  • @Rahul9768..
    @Rahul9768.. Před měsícem +3

    Bmw bike :1st serivice Rate :7k
    . :2nd serivice Rate:15k
    . :3rd serivce. Rate:27k
    ..............Loading........

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Před 2 měsíci +3

    xpulse 200 ചേട്ടന് നല്ലത്😂😂

  • @mknewmovies1807
    @mknewmovies1807 Před měsícem +1

    BMW G10S POLI

  • @surajjoy799
    @surajjoy799 Před 2 měsíci +1

    Buy scram 411

  • @shintogeorge-wx7gw
    @shintogeorge-wx7gw Před 2 měsíci +1

    Sanghi G-S 310

  • @careergulfgulf2263
    @careergulfgulf2263 Před 2 měsíci +1

    5 ലക്ഷം കൊടുക്കുന്ന വണ്ടി ശോകം തന്നെ.