Ahmedabad to Trivandrum , Kerala | Gujarat Trip | EP - 14 | Jelaja Ratheesh |

Sdílet
Vložit
  • čas přidán 7. 07. 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 674

  • @SindhuJoby-nb2ml
    @SindhuJoby-nb2ml Před 13 dny +133

    കുറ്റം പറഞ്ഞാലും, പുകഴ്ത്തി പറഞ്ഞാലും ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന രാജേഷ് ബ്ര 0:04 ❤❤❤

    • @sonyjoseph5716
      @sonyjoseph5716 Před 13 dny +4

      ചേട്ടയും അനിയനും നല്ല യോചിപ്പാണ് അതാണ് അവരുടെ വിജയം ❤❤

  • @girishampady8518
    @girishampady8518 Před 13 dny +54

    എന്തിനും ചിരിച്ചുകൊണ്ട് മറുപടി പറയുന്ന രാജേഷ് ബ്രോ 🥰💝...

  • @paravoorraman71
    @paravoorraman71 Před 13 dny +70

    രാജേഷിൻ്റെ സ്വഭാവം എനിക്കിഷ്ടമാണ്, നിഷേധാത്മകമായ കമൻ്റുകളിൽ ഒരിക്കലും ദേഷ്യം വരുന്നത് കണ്ടിട്ടില്ല.ആശംസകൾ. പുത്തേട്ടു ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ഊഷ്മളമായ നമസ്‌കാരം

  • @BMJ3609
    @BMJ3609 Před 13 dny +91

    Rajesh bro has a very good personality….he doesn’t get angry or upset very easily 👍👍👍👍👍

    • @reenaK-ut3in
      @reenaK-ut3in Před 13 dny +2

      Exactly 🎉❤

    • @jessythomas561
      @jessythomas561 Před 13 dny +1

      👍

    • @kavanaldileep7090
      @kavanaldileep7090 Před 13 dny +6

      He is a true genuine person, not like the other cartoons.....

    • @tonia6192
      @tonia6192 Před 13 dny +3

      May be true may not be, camera can change behaviour also. He may be genuine person but there are some guys different personality while camera is on and another personality while camera is off.

    • @tomyjoseph8262
      @tomyjoseph8262 Před 13 dny

      >i​@@reenaK-ut3in

  • @PrakashPhilip-zy9ep
    @PrakashPhilip-zy9ep Před 13 dny +35

    എന്ത് കാര്യം പറഞ്ഞാലും അതിനെ ഒരു ചെറുപുഞ്ചിരിയായി കാണുന്ന രാജേഷ് ബ്രോ 🥰❤

  • @minidamodaran6685
    @minidamodaran6685 Před 13 dny +71

    നിങ്ങളുടെ സഹോദരാ സ്നേഹം അതാണ് ഈ ചാനലിലെ ഏറ്റവും വലിയ ഹൈലൈറ്റ്. മറ്റുള്ളവർ കണ്ടുപടിക്കേണ്ട ഒന്നാണ്❤ ❤❤

  • @rajnishramchandran1729
    @rajnishramchandran1729 Před 12 dny +6

    Simply overwhelmed to see the two brothers who own 30 Bharatbenz lorries, who employ more than 60 lorry drivers, having simple kanji achar cum yesterday's chicken chicken curry, the meagre quantity of which was happily shared amongst themselves...indeed a rare sight ..I salute to your meekness simplicity and humility..to be humble is not to make comparisons, secure in its reality, the self is neither better nor, bigger nor smaller, than anything else in this small world, though it is nothing, yet at the same time one with everything...highly appreciating..💪💪

  • @AugustinePaul-ex7hr
    @AugustinePaul-ex7hr Před 12 dny +11

    Support solo traveler , Manish and athira . Simple couple . 🙏🙏🙏

  • @rajeshr7378
    @rajeshr7378 Před 12 dny +4

    പ്രിയപ്പെട്ട രതീഷ്,രാജേഷ്,ജലജ കൂടെയുള്ള മോളും നിങ്ങൾ ഗുജറാത്തിൽ നിന്ന് ലോഡുമായി തിരുവനന്തപുരത്താണ് വരുന്നതെന്ന് മനസ്സിലായി. എനിക്ക് നിങ്ങളെ എല്ലാവരെയും പരിചയപ്പെടണമെന്ന് വളരെയധികം താല്പര്യമുണ്ട്.ഞാൻ ആദ്യമായിട്ട് നിങ്ങളുടെ ബ്ലോഗ് കാണാൻ തുടങ്ങിയപ്പോൾ എന്നെ അത്ഭുതപ്പെടുത്തി. എന്റെ ഓർമ്മ ശരിയാണെങ്കിൽ ലേഡി ഡ്രൈവർ കോറയിൽ നിന്ന് ഏകദേശം 6 ചതുരത്തിന്റെ അളവ് വരുന്ന കരിങ്കല്ല് മാൻ ടിപ്പർ ലോറിയുമായി കോറിയിൽ നിന്ന് ലോഡ് കേറ്റിക്കൊണ്ട് വരുന്നത് കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി.അന്നുമുതൽ ഈ എഴുതുന്നവരെയുള്ള ദിവസം വരെയും ഒരു വീഡിയോ പോലും സ്കിപ്പ് ചെയ്യാതെ കാണുന്നു. മാത്രവുമല്ല നിങ്ങളെ വീഡിയോ ഞാൻ പലർക്കും ഷെയർ ചെയ്തു കൊടുക്കാറുണ്ട്. കാരണം നിങ്ങളുടെ വീഡിയോയിൽ കൂടെ നമ്മുടെ ഇന്ത്യ മഹാരാജ്യം എന്താണെന്ന് ആ രാജ്യത്തൂടെ എങ്ങനെയൊക്കെയാണ് സഞ്ചരിക്കേണ്ടത് എന്നും ഏതൊക്കെ പാതകളാണ് തെരഞ്ഞെടുത്താൽഉദ്ദേശിക്കുന്ന സ്ഥലങ്ങൾ എത്താം എന്നും വളരെ വ്യക്തമായി നിങ്ങൾ കാണുന്ന പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു. ഈ വീഡിയോ എന്നെപ്പോലെ സ്ഥിരമായി കാണുന്ന ഏതൊരു പ്രേക്ഷകർക്കും ഇത് വളരെ ഗുണം ചെയ്യും എന്ന് ഞാൻ കരുതുന്നു. ഇത്രയും വീഡിയോകൾ കണ്ടതിൽ നിന്ന് എനിക്ക് ഒത്തിരി കാര്യങ്ങൾ എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു. പക്ഷേ ഞാൻ ഇവിടെ ചുരുക്കുന്നു. നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ എന്നെ വിളിക്കണം.എന്റെ നമ്പർ ഇവിടെ കൊടുക്കുന്നു(9447168532). അതല്ല നിങ്ങടെ നമ്പർ എനിക്ക് അയച്ചു തരാമെങ്കിൽ ഞാൻ നിങ്ങളെ തിരുവനന്തപുരത്ത് എത്തുന്ന മുറയ്ക്ക് വിളിച്ചോളാം

  • @tulunadu5585
    @tulunadu5585 Před 13 dny +37

    രതീഷും, രാജേഷും പണ്ട് ഒരുമിച്ചു നടത്തിയ യാത്രകളുടെ ഓർമ പുതുക്കുന്ന കാഴ്ചകൾ

  • @nairanand
    @nairanand Před 13 dny +22

    ഗുഡ്മോർണിംഗ് പുത്തെറ്റ് ടീം ചേട്ടാനിയന്റെ ബ്രേക്ഫാസ്റ് അടിപൊളി 🌹🌹🙏🙏👍👍❤️❤️

  • @SreelekshmiArun2017
    @SreelekshmiArun2017 Před 13 dny +16

    Welcome to Trivandrum🙏🙏Tvm kar like adikkuu👍👍

  • @josephjohn8632
    @josephjohn8632 Před 13 dny +10

    രാജേഷ് ബ്രോ അങ്ങിനെ അരങ്ങു തകർക്കുന്നു. ട്രക്കിന്റെ മുകളിൽ മിശിര് പോലെ കയറി,ഒറ്റയ്ക്ക് പടുത ഇടൽ, കെട്ടൽ, മുറുക്കൽ എന്നി കാര്യങ്ങൾ ചെയ്യുന്നു. ഇതിന്റെ ഇടയിൽ ചിക്കെൻ, മട്ടൺ, കഞ്ഞി വയ്പ്പ് തുടങ്ങിയ അന്ത രാഷ്ട്ര വിഷയങ്ങളും, ലോഡ് മാനേജ്മെന്റ്, ഡെസ്പ്പാച്ച് തുടങ്ങിയ ലോക്കൽ വിഷയങ്ങളും ഭംഗി ആയി കൈ കാര്യം ചെയ്യുന്നു. താഴെ നിന്നും കയർ ട്രക്കിന്റെ മുകളിലേക്കു ചാമ്പി ട്രക്കിന്റെ മുകളിൽ കയറാതെ തന്നെ കെട്ടി മുറുക്കുന്ന സാങ്കേതിക വിദ്യ രതീഷ് ബ്രോയുടെ കോട്ടയത്തിന്റെ അയൽ ജില്ല ആയ എറണാകുളത്തു ലഭ്യമാണ്. രതീഷ് ബ്രോ താല്പര്യം കാണിക്കാത്തതിനാൽ രാജേഷ് ബ്രോ ധർമ സങ്കടത്തിൽ ആണ്. ഇതിന് ഇടെ പണി എടുപ്പിക്കാൻ ആണോ വരാൻ ഇരുന്നത് എന്ന തഗ് ഡയലോഗ് ജലജ മാഡത്തിനോട് ചാമ്പുന്നത് കേട്ടു.
    ഗോപിക ഇനി തിരിച്ചു കോളേജിൽ പോകേണ്ടതിനാൽ ആരോഗ്യം ശ്രദ്ധിക്കണം. ചായി ഈ ട്രിപ്പിൽ ഉണ്ടായിരുന്നു എങ്കിൽ റൊട്ടി അടിച്ചു ഫിറ്റ് ആയേനെ. പിന്നെ ഗുജറാത്തിൽ നിന്നും മാർക്കറ്റിൽ ഇറങ്ങി ഫേമസ് ആയ ഒരു ടീ ബ്രാൻഡ് ഉണ്ട്‌. Wagh Bakkri. ഒന്ന് ട്രൈ ചെയ്തു നോക്കു. ആസ്സാം ടീ ആണ്.
    രതീഷ് ബ്രോ പണ്ട് കഴിച്ച ചപ്പാത്തിയെ പറ്റി ഇപ്പോൾ മിണ്ടുന്നില്ല. ആരു ഉണ്ടാക്കിയത് എന്നു ജലജ മാഡം ചോദിച്ചിട്ടും മൗനം തുടരുന്നു!
    എന്നാലും ഇത്രയും ദൂരെ വരെ വന്നു കഷ്ടപ്പാട് സഹിച്ചിട്ടും കാര്യമായി ഒന്നും കിട്ടാൻ ഇല്ല എന്നത് സങ്കടകരമായ സംഗതി ആണ്. ഇതിനിടെ ഉള്ള ബുദ്ധിമുട്ടുകൾ വേറെ

  • @mayarajesh6941
    @mayarajesh6941 Před 13 dny +15

    ഈ രാജേഷ് ബ്രോ ഒരു പാവമാണല്ലോ... എന്ത് പറഞ്ഞാലും ചിരിച്ച് കൊണ്ട് നിന്ന് കേൾക്കും..A very good personality.. പൊന്നു കുട്ടിക്ക് എളുപ്പം പനി ഒക്കെ മാറട്ടെ.. ജലജ ആരോഗ്യം ഒക്കെ ഒന്ന് ശ്രദ്ധിക്കുക...നിങ്ങൾ തിരുവനന്തപുരത്തേക്കു ആണല്ലോ വരുന്നത്..Its my
    husband's native place. നിങ്ങൾ എല്ലാവരും വരുന്നുണ്ടോ അതോ ഏതെങ്കിലും സ്റ്റാഫ് ആണോ ലോഡ് ഇറക്കാൻ വരുന്നത്...Safe journey to all..❤

  • @RameshK-ox7vt
    @RameshK-ox7vt Před 13 dny +10

    രാജേഷ് പാവം ചിരിയിൽ എല്ലാ വിഷമവും ഒളിപ്പിക്കുന്നു.

  • @user-of8xr1iz4s
    @user-of8xr1iz4s Před 13 dny +56

    തിരുവനന്തപുരം ജില്ലകാർ ഉണ്ടോ✌️

  • @abrahammathew8264
    @abrahammathew8264 Před 13 dny +9

    ദുബായി സമയം 9.30 ആകാൻ കാത്തിക്കുകയാണ് ഞാൻ എല്ലാ ദിവസും അത്രയും ഇഷ്ടമാണ് നിങ്ങൾടെ വീഡിയോകൾ❤

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv Před 13 dny +14

    നമസ്തേ പുത്തേട്ട്. എല്ലാവർക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു. ചേട്ടൻബാവയും അനിയൻ ബാവയും നല്ല ക്ഷമയുള്ളവരാണ് ❤👍👍

  • @texlinesoxx
    @texlinesoxx Před 13 dny +24

    തിരുവനന്തപുരത്തേക്ക് സുസ്വാഗതം.. പൊന്ന് പദ്മനാഭന്റെ സ്വന്തം അനന്തപുരിയിലേക്ക് 🎉❤krs ഒരു കുടുസ്സ് ഇടവഴിയിൽ ആണേ, ആര്യശാല ചാല.. ഇവിടെ നിന്നാൽ തന്നെ പൊന്നു തമ്പുരാന്റെ ഗോപുരം കാണാം 🎉🎉

  • @TheSuresh2011
    @TheSuresh2011 Před 13 dny +33

    രണ്ട് മുത്ത് ഒരുമിച്ചു കഴിക്കുന്ന വീഡിയോ ❤️
    ദൈവം അനുഗ്രഹിച്ച കുടുംബം 🙏🙏🙏
    God Bless 🙏❤️❤️

  • @user-xy8el5ei1q
    @user-xy8el5ei1q Před 13 dny +9

    Happy journey Have a safe Trip

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Před 13 dny +12

    ഞങ്ങൾ പ്രേക്ഷകർ ക്കു വേണ്ടി നിങ്ങൾ എന്തു കഷ്ടപെടുന്നു, അതിന്റ കൂടെ, ലോറി നഷ്ടം സഹിച്ച് ഓടുന്നു puthett ഫാമിലി ക്ക് ബിഗ് സലൂട്ട് 👏🏻👏🏻👏🏻വീഡിയോ അടിപൊളി ആയിരുന്നു, കാണാൻ കൊതിച്ച കൂട്ടുകാരി 🥰ഫാമിലി യുടെ സ്നേഹം 👍🏻👍🏻👍🏻👍🏻എല്ലാം നല്ലത് തന്നെ 🙏🏻❤️❤️❤️❤️🎉🎉🎉

    • @sajadtopline1186
      @sajadtopline1186 Před 12 dny +1

      സുഹൃത്തേ ഒരു നഷ്ടവും ഇല്ല, പ്രേഷകർക്ക് വേണ്ടി എന്ത് കഷ്ടപെടുന്നു എന്നാ, അവർ വീഡിയോ ചിത്രീകരിച്ചു അതിന്റെ കാഴ്ചക്കാർ കൂടുന്നത് അനുസരിച്ചു അവർക്ക് വരുമാനം ഉണ്ട്.

  • @shymonms1995
    @shymonms1995 Před 13 dny +13

    രാജേഷ് ബ്രേ വന്നപ്പം യാത്ര ഉഷറായി

  • @dattebayo4280
    @dattebayo4280 Před 13 dny +8

    Happy journey to our capital.

  • @lathishkumar1814
    @lathishkumar1814 Před 12 dny +2

    Brotherss very simple.....Rajesh bro.....adipoliii

  • @joshikunnel5781
    @joshikunnel5781 Před 13 dny +3

    All the Puthettus are polite, well-mannered, calm and united. Best Wishes to everyone of the Puthettus, team and well-wishers. Rajesh and Ponnukkuttan were really hungry. Rajesh is so accommodating.

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 Před 13 dny +4

    Have a wonderful, happy and safety return travel. ❤❤❤❤❤

  • @radhakrishsna4224
    @radhakrishsna4224 Před 13 dny +8

    പുത്തേട്ട് ഫാമിലി അംഗങ്ങൾ ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @ushasuku86
    @ushasuku86 Před 13 dny +6

    Welcome to trivandrum❤

  • @krishnamurthyayalur
    @krishnamurthyayalur Před 13 dny +6

    അഹമ്മദാബാദിൽ നിന്ന് വഡോദരയിലേക്കുള്ള ആദ്യ ഇന്ത്യൻ എക്സ്പ്രസ് വേ NE1..controlled express way opened in 2004.. one hour 100 km Vadodara to Ahmedabad.. after this controlled express way building started..

  • @ammathewmathew6631
    @ammathewmathew6631 Před 13 dny +5

    Hai Good Morning to Puthettu family and have a nice and safe journey to Kerala

  • @ganeshssganesh7059
    @ganeshssganesh7059 Před 13 dny +4

    Welcome to trivandrum

  • @rajanknb
    @rajanknb Před 12 dny +1

    ഈ ട്രിപ്പിൽ രാജേഷേബ്രോ ആണ് താരം. സഹിഷ്ണുത,
    സഹന ശക്തി, കുടുംബ സ്നേഹം, നർമ്മ ബോധം തുടങ്ങിയ സൽഗുണ സമ്പന്നൻ.
    പുത്തേട്ടു ടീമ്സിന് ആശംസകൾ. 👌👌👍👍

  • @srinivasankrishnamurthy7043

    Good morning team safe drive

  • @SindhuJoby-nb2ml
    @SindhuJoby-nb2ml Před 13 dny +13

    ക്യാമറ മാന് ആരാധകര്❤❤ 0:06

  • @ranjankm5178
    @ranjankm5178 Před 13 dny +8

    നല്ല വിശപ്പുള്ളപ്പോൾ നല്ല രുചിയായിരിക്കും o

  • @anazthajudeen6811
    @anazthajudeen6811 Před 12 dny +1

    Welcome Trivandrum 😍

  • @sanjibdhar854
    @sanjibdhar854 Před 13 dny +3

    Happy return journey... Best of luck....

  • @thomasthomas-ny6km
    @thomasthomas-ny6km Před 12 dny +1

    All the best. A great lady driver. All the family members drive trucks all over the India. Joint family. From One truck to now 30 trucks. Around Rs.50 crores assets. Hard work.

  • @EverGreenHits-dn7ec
    @EverGreenHits-dn7ec Před 12 dny +2

    Rajesh brother you are having very good personality, you are not at all provoked in any kind of words and others attitude. Always stable mind at any pressure situation. You will come up in Life.❤ Rajesh

  • @noohahmed2478
    @noohahmed2478 Před 13 dny +2

    Congrats to puthettu vlogs. ❤

  • @AB-by7kr
    @AB-by7kr Před 13 dny +1

    Rajesh ur experience in the transport business and ur maturity is taking u to new heights 😊

  • @akhilp770
    @akhilp770 Před 13 dny +8

    കുഞ്ഞികിളി ഫാൻസ്❤

  • @rajnishramchandran1729
    @rajnishramchandran1729 Před 13 dny +6

    Good morning Puthettu squad..sabarmati river front is a must visit place in ahmedabad, earlier it used to be a dry river only flooded during monsoon season only due to man's greed for concrete development..after massive restructuring and makeover now narmada river water flows in sabarmati river bringing it back to its life due to foresight of none other than the then chief Minister of Gujrat, Narendra Modi.

  • @parameswaranpm8354
    @parameswaranpm8354 Před 13 dny +2

    Wish Happy and Healthy Trip to Kerala -Thiruvananthapuram....

  • @user-od4be3gq2d
    @user-od4be3gq2d Před 13 dny +5

    എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤❤

  • @sreevarma9281
    @sreevarma9281 Před 13 dny +1

    Smooth running, happy journey, god bless you all

  • @bijuvandana3416
    @bijuvandana3416 Před 13 dny +2

    ആനന്ദ് വഴി പോകുമ്പോൾ എക്സ്പ്രസ്സ്‌ ഹൈവേ പഴയ കാല ഓർമ്മകൾ വരുത്തിയ വീഡിയോ 👍👍👌😍😍സൂപ്പർ എല്ലാവർക്കും യാത്രആശംസകൾ

  • @harirohitnair4016
    @harirohitnair4016 Před 13 dny +1

    Take care of yourself my dear sister brothers and little mollu. So beautiful😍💓 video. Yesterday video was also awesome👏✊👍. Love you all from my heart. God bless🙏.

  • @premankpkn7772
    @premankpkn7772 Před 13 dny +3

    നമസ്കാരം. 19 വർഷം മുന്നേ കണ്ട ചങ്ങാതിയോടുള സ്നേഹം കാത്തുസൂക്ഷിക്കുന്ന ചേച്ചി മാർ ആ പ്രകടനം കണ്ട് ചേട്ടനും അനുജനും അദ്ധാളിച്ചു പോയോ എന്നാണ് സംശയംആത്മാർത്ഥമായ സ്നേഹം എല്ലാവരിലും എന്നും നിലനിൽക്കട്ടെ എന്ന് പ്രാ ർ ത്ഥിക്കുന്നു.❤❤❤♥️❤❤❤❤🎉

  • @SajanNa
    @SajanNa Před 13 dny +2

    Jalajamadom super driving ❤❤❤

  • @jojoji-th7wm
    @jojoji-th7wm Před 13 dny +4

    അടിപൊളി സ്ഥലങ്ങൾ കാണിച്ചു തന്ന രാജേഷ് ബ്രോ നന്ദി 🎉🎉🎉🎉🎉🎉🎉🎉

  • @parameshwaran_Pk
    @parameshwaran_Pk Před 13 dny

    Good trip and good video very nice to puthettu god bless you and u r family take care God. Bless you all

  • @rktradersrk8344
    @rktradersrk8344 Před 13 dny +2

    Dear R brodhers and J sisters. Your vedio is becoming famous day by day. I am getting jealousy. Very good going. Your visit to Gondana city is full of wisdom. It is a lesson to Historical students. Within one hour you taught indian history one portion. The route you have selected is full of knowledge and lesson. SURAT is the best trade centre to all traders and shop keepers. They can now freely go there snd purchase cloths
    / garments for their business. Any way, wherever you are dont climb the proud lader. Next is your joint family an example for all to adopt and follow. No words to explain. Please keep it up and educate your children with high standards. Best wishes.

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 Před 13 dny +1

    Happy return journey to our state capital.

  • @justinbruce4975
    @justinbruce4975 Před 13 dny +7

    എനിക്ക് ഇപ്പോഴാണ് നോട്ടിഫിക്കേഷൻകിട്ടിയത്ആദ്യത്തെ കമൻറ് മായി വരാമെന്നു വിചാരിച്ചു പക്ഷേ എനിക്ക് മുമ്പേ അനേകർ വന്നുപോയി.മട്ടൻ കറി എല്ലാം തീർന്നുപോയോ.രാജേഷ് ബ്രോ ഇന്ന് കറി വെക്കുന്നുണ്ടോ
    ❤❤❤❤❤❤

  • @VikramanzVlogs
    @VikramanzVlogs Před 12 dny +1

    Don't compare... രണ്ടാളുടെയും hardwork ആണ് അവരെ ee നിലയിൽ എത്തിച്ചത്. അതുകൊണ്ട് തന്നെ ഏട്ടനും അനിയനും ഇനിയും ഒരുപാട് ഉയരങ്ങൾ ഒരുമിച്ച് എത്താൻ സാധിക്കട്ടെ എന്ന് മാത്രമാണ് പറയാനുള്ളത്...... ❤️❤️❤️❤️😂

  • @samuelscaria4679
    @samuelscaria4679 Před 13 dny +2

    We also our old places like Ahmedabad and Geeta mandir.Thank you

  • @user-kn7wq4xy8s
    @user-kn7wq4xy8s Před 13 dny +2

    Bestwishes, puthettu family❤❤❤❤....

  • @YesudasanbabyBabytharakan

    Good morning all God bless you

  • @tomsjoseph920
    @tomsjoseph920 Před 13 dny +5

    Good morning puthettu family🙏🙏🙏

  • @ashrafalnoor9057
    @ashrafalnoor9057 Před 13 dny

    God bless you and your family

  • @iypethomas4439
    @iypethomas4439 Před 13 dny

    Happy journey have a nice day 😊 ☺️

  • @spradeepkumarschandrasheka672

    Awesome vlog mam 😊😊😊😊

  • @DakshaDeepthi
    @DakshaDeepthi Před 13 dny +1

    Gdmng all happy journey 🎉🥰🥰

  • @sainacs9371
    @sainacs9371 Před 13 dny

    Wishing you all the best more healthy and happy❤️❤️❤️

  • @MohammedHussain-qe6os
    @MohammedHussain-qe6os Před 13 dny +1

    Puthettu family nice❤❤❤

  • @BEERAVALLILAKSHMAREDDY
    @BEERAVALLILAKSHMAREDDY Před 13 dny +3

    Hii good morning happy journey

  • @selvarajsudakaran4750
    @selvarajsudakaran4750 Před 12 dny +1

    നിങ്ങളുടെ സ്‌നേഹബന്ധം എന്നും ഇതുപോലെ നിലനിൽക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

  • @user-mp1zf5th1j
    @user-mp1zf5th1j Před 13 dny

    Good Morning to All, best wishes, happy journey, take care.

  • @samuelscaria4679
    @samuelscaria4679 Před 13 dny +2

    Seeing old places

  • @shaikabdulibrahim6338
    @shaikabdulibrahim6338 Před 13 dny +4

    Express way യിൽ കയറിയപ്പോൾ co driver രാജേഷ് ബ്രോ യോട് ഉറങ്ങിക്കോളാൻ കൊള്ളാം.

  • @minisaji9661
    @minisaji9661 Před 12 dny +1

    നല്ല മൂഡിൽ വിഡീയോ കണ്ടുകൊണ്ടിരുന്നപ്പോൾ ആണ് നഷ്ടങ്ങളുടെ കണക്.... ഹോ... മനസും മടിച്ചു 😊

  • @jagguvijay3734
    @jagguvijay3734 Před 13 dny +3

    മിടുക്കി കുട്ടിയാണ് ജലജ. എല്ലാവർക്കും സ്നേഹ ശുഭദിനാശംസകൾ ❤❤❤

  • @shambhushambhu943
    @shambhushambhu943 Před 13 dny +3

    അനിയനും ചേട്ടനും ആയാൽ ഇവരെ ആകണം 🥰🥰🥰

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk Před 13 dny +6

    പുത്തേട്ടു ട്രാവല്സിന്റെ ഓണേസ് - & ട്രൈവേഴ്സ് മെമ്പേഴ്സിനെല്ലാവ൪ക്കു൦ ,എന്റെ അഭിനന്ദനങ്ങള് ,!! നിങ്ങളു മുഖേന ഇന്ധ്യയിലെല്ലായിടത്തു൦ കാണാ൯ കഴിയുന്നതു കൊണ്ടു .

  • @pradeepu9067
    @pradeepu9067 Před 13 dny +2

    ഈ വീഡിയോ യിലെ ഏറ്റവും ഹൈലൈറ്റ് രതീഷും രാജേഷും മാത്രം ലോറി യില് ഇരുന്നു കഞ്ഞി share ചെയ്തു കഴിക്കുന്ന ഭാഗം ആണെന്നാണ് എനിക്ക് തോന്നിയത്,, കാരണം കുറെ അധികം വർഷങ്ങൾക്കു തന്നെ ശേഷമായിരിക്കും അവർ മാത്രം ഇങ്ങനെ ഒറ്റയ്ക്ക് ഭാര്യമാരില്ലാതെ ഒരുമിച്ച് ലോറിയിൽ കിടന്നുറങ്ങി, ഭക്ഷണം കഴിക്കുന്നത്.....

  • @suseelagopinadhan9918
    @suseelagopinadhan9918 Před 13 dny +2

    Ahmedabad il evideya?? Njangal ipol Ahmedabad & Gandhi Nagar il undu.last 23 June muthal ivide undu. Ahmedabad il molude inlaws nte veedu, Gandhi Nagar il molude veedu

  • @sunithasajeev8028
    @sunithasajeev8028 Před 12 dny +1

    Welcome to Trivandrum ❤

  • @rejithakumarikv2525
    @rejithakumarikv2525 Před 13 dny +1

    Namasthe Puthettu travels❤❤❤❤

  • @santhakumarikaruthedath-my6sb

    Happy morning.god bless your family🎉

  • @bobyjose6228
    @bobyjose6228 Před 13 dny +2

    👌❤️👋👍

  • @k.c.thankappannair5793

    Happy journey 🎉

  • @radhakrishnannair8816
    @radhakrishnannair8816 Před 13 dny +2

    ഗുഡ്മോർണിംഗ് ❤❤❤❤

  • @kamalakshak2927
    @kamalakshak2927 Před 12 dny

    I am very happy with two brothers. Very good andarstanding.realy I enjoyed your Gujarat trip. Hai Thethi and ponnu kili God bless you all and happy journey

  • @surendransreedharannair3190

    Visit Gujarat in Navaratri time.
    Roam around ahd in night ; u can warch beatiful garba dance( its so colorful)

  • @thomaskk756
    @thomaskk756 Před 13 dny +2

    ❤❤❤goodmorning ❤❤happy return journey ❤❤❤❤

  • @bino298
    @bino298 Před 13 dny +1

    ഒരു മനുഷ്യന് ജീവിതത്തിൽ ഏറ്റവും നല്ല കാര്യം കൃതനിഷ്ടയോടെ ഉള്ള ഭക്ഷണശീലം ആണ്......ലോറി ജീവിതത്തിൽ ഇതുപോലെ കൃത്യ ഭക്ഷണം ഒരുപാട് പാടുള്ള കാര്യം ആണ്..... പക്ഷെ അത് നല്ല പോലെ നോക്കുന്ന ആൾ ആണ് നമ്മുടെ രാജേഷ്‌ ബ്രോ 👌🏻...... ശരിക്കും അങ്ങനെ തന്നെ വേണം..... ഭക്ഷണകാര്യത്തിൽ ഒരു ഉദാസീനത പാടില്ല.....കൃത്യമായി സമയങ്ങളിൽ കൃത്യമായി ഭക്ഷണം കഴിച്ചു ആരോഗ്യം സംരക്ഷിക്കുക 🙏

  • @shylabeegom531
    @shylabeegom531 Před 13 dny

    Happy journey.

  • @vkgovind5463
    @vkgovind5463 Před 13 dny

    Happy journey

  • @rajeshmkr1
    @rajeshmkr1 Před 13 dny +1

    Welcome to trivandrum ❤❤❤❤❤❤❤

  • @user-dh9ob9gd6i
    @user-dh9ob9gd6i Před 13 dny +2

    ആവശ്യാനുസരണം നീട്ടാ വുന്നതും ചുരുക്കാവുന്നതുമായ trailer കൾക്ക് retractable trailers എന്നാണ് പേര്.

  • @rathishc6022
    @rathishc6022 Před 13 dny +1

    👍💐

  • @dineshanpeariya2296
    @dineshanpeariya2296 Před 13 dny +2

    ❤❤❤❤

  • @basheerbasheerbasheer6968

    🎉🎉🎉🎉🎉🎉🎉

  • @shahidafridi7365
    @shahidafridi7365 Před 13 dny +2

    ❤❤

  • @Reny_KL30
    @Reny_KL30 Před 13 dny +1

    😊🤗❤️

  • @sreereshguddu7655
    @sreereshguddu7655 Před 13 dny +2

    ❤❤❤❤❤❤❤❤❤

  • @MiniSuresh-ee4tf
    @MiniSuresh-ee4tf Před 13 dny +3

    ❤️ഹായ് ഗുഡ്മോർണിംഗ് ♥️സുഖമല്ലേ എല്ലാവർക്കും ❤️ശുഭയാത്ര നേരുന്നു ♥️♥️👍

  • @bennyjoseph9776
    @bennyjoseph9776 Před 13 dny

    Good morning puthettu family members have a nice journey ❤️💕