കണ്ണും മനസ്സും നിറയ്ക്കുന്ന വീഡിയോ | Malayalam Short film

Sdílet
Vložit
  • čas přidán 13. 04. 2024
  • Ammayum Makkalum latest videos

Komentáře • 817

  • @RaseemaYaser
    @RaseemaYaser Před měsícem +83

    യൂട്യൂബിൽ ഒരു വിഡിയോ കണ്ടു കരഞ്ഞിട്ടുണ്ടെങ്കിൽ അത് നിങ്ങളെ വിഡിയോ ആണ് ❤❤👍👍സൂപ്പർ കരയിപ്പിച്ചു കളഞ്ഞല്ലോ വനചേച്ചി 🎉🎉🎉

  • @kaderarikuzhiyan5203
    @kaderarikuzhiyan5203 Před měsícem +83

    അവസാനം അമ്മ കരഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.ഇങ്ങനെ എത്ര പാവങ്ങൾ നമ്മുടെ ഇടയിലുണ്ടാകും. ഇതൊന്നും അറിയാതെ പണമുള്ളവർ ആഘോഷിക്കും. ഇതുകണ്ട് പുറമെ ചിരിച്ചു ഉള്ളിൽ പൊട്ടിക്കരയുന്ന എത്ര പേർ 😢

  • @ayswaryar.k7858
    @ayswaryar.k7858 Před měsícem +85

    നല്ലൊരു സന്ദേശം - മികവുറ്റ അഭിനയം അറിയാതെ കണ്ണ് നിറഞ്ഞു പോയി❤❤

  • @Shijimol-oj3mp
    @Shijimol-oj3mp Před měsícem +324

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ എന്നെ പോലെ ❤

  • @rashidarashi7888
    @rashidarashi7888 Před měsícem +44

    ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടായി ലാസ്റ്റ് ആയപ്പോൾ ഞാൻ കരഞ്ഞു പോയി. അത്രക് ഫീലായി. അമ്മയും മക്കളും ചാനലിനെ എന്നും ഇഷ്ട്ടം മാത്രം

  • @sreevalsang70
    @sreevalsang70 Před měsícem +9

    ഈ വീഡിയോയ്ക്ക് എത്ര ലൈക്ക് തന്നാലും മതിയാവില്ല.. സമൂഹത്തിന് വെളിച്ചം പകരുന്ന ഈ വീഡിയോ തയ്യാറാക്കിയ അമ്മയും മക്കളും ടീമിന് ഒരായിരം വിഷു ആശംസകൾ❤❤ by sreevalsan

  • @user-dt3hh8bq8z
    @user-dt3hh8bq8z Před měsícem +22

    കണ്ണും മനസും ഒരുപോലെ നിറയുന്ന video....... കരഞ്ഞുപോയി..... നന്നായി ട്ടുണ്ട് നല്ല അഭിനയം എല്ലാവരും..... ❤️🥰

  • @arifapp1465
    @arifapp1465 Před měsícem +15

    എല്ലെങ്കിലും ജാതിയിലും മദത്തിലും എന്തിരിക്കുന്നു എല്ലാവരും മനുഷ്യർ അല്ലെ എല്ലാവരുടെ ശരീരത്തിനും ഒഴുകുന്നത് ഒരേ കളർ രക്തം 😍എന്നും ഒരുമയോടെ ജീവിക്കാൻ സാതികട്ടെ 🤲🏻അടിപൊളി വിഡിയോ വനജ ഏച്ചി ഒരു രക്ഷയുമില്ല 🥰എങ്ങനെ യാ കരച്ചിൽ വരുന്നത് ഓൾ ദി ബെസ്റ്റ് 👍🏻

  • @vidyaraju3901
    @vidyaraju3901 Před měsícem +6

    പറയാൻ വാക്കുകൾ മതിയാവില്ല.... സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന നിങ്ങളുടെ വിഡിയോ ഇനിയും ഒരുപാട് പേർക് പ്രചോദനം ആവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അഭിനയിക്കാതെ ജീവിച്ചു കാണിച്ച നിങ്ങൾക് 4 പേർക്കും അഭിനന്ദനങ്ങൾ 🙏🏻❤️❤️❤️❤️

  • @meenakrishnan709
    @meenakrishnan709 Před měsícem +12

    വനജ ചേച്ചിടെ കണ്ണ് നിറഞ്ഞപ്പോൾ എൻ്റെ കണ്ണും നിറഞ്ഞു. ഗുഡ് മെസ്സേജ് ആൻഡ് ആക്ടിംഗ്

  • @user-mi1jb8rb2k
    @user-mi1jb8rb2k Před měsícem +11

    നിങ്ങളുടെ എല്ലാ വിഡിയോസും കണ്ണും മനസും നിറയ്ക്കുന്നതാണ്, ഞാൻ ഒന്നും miss ചെയ്യാറില്ല

  • @sandhyasujith8657
    @sandhyasujith8657 Před měsícem +3

    മനസ്സും കണ്ണും നിറച്ചു... അത്രയ്ക്കും മനോഹരം. ജീവിച്ചു കാണിച്ചു എല്ലാരും ❤️❤️❤️❤️❤️❤️

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Před měsícem +6

    നല്ല അഭിനയം. എല്ലാവരും ഒന്നിനൊന്നു മെച്ചം. എന്റെ കണ്ണ് നിറഞ്ഞു പോയി. സുപ്പർ ❤❤❤❤

  • @user-kd2go7pp7e
    @user-kd2go7pp7e Před měsícem +4

    വല്ലാതെ സങ്കടം തോന്നി കണ്ണ് നിറഞ്ഞു good മെസേജ് ഞാനു ഒരു വീട്ട് പണിക്ക് പോകുകയാണ്

  • @sudheermp2547
    @sudheermp2547 Před měsícem +3

    കേരളം ഇത് പോലെ വേണം 👍🏻🙏🏻

  • @mintudjoseph8270
    @mintudjoseph8270 Před měsícem +4

    മനസ് നിറഞ്ഞു.. കണ്ണും.. മറ്റുള്ളവരെ അറിഞ്ഞു സഹായിക്കുമ്പോൾ ജീവിതത്തിന്റെ പ്രേതിസന്ധിയിൽ സർവേശ്ശ്വരൻ നമ്മെയും കൈവിടില്ല.. നന്മക്‌ളും, സന്തോഷങ്ങളും നിറഞ്ഞതാകട്ടെ വിഷുകാലം 💕

  • @user-dz5mj7vs6o
    @user-dz5mj7vs6o Před měsícem +4

    കണ്ണ് നിറഞ്ഞു എല്ലാവരും നന്നായി അഭിനയിച്ചു. നല്ല സന്ദേശം

  • @RagaJoseph-pg2ll
    @RagaJoseph-pg2ll Před měsícem +3

    കരഞ്ഞുപോയി അമ്മയുടെ അഭിനയം പറഞ്ഞറിയിക്കാൻ പറ്റില്ല എല്ലാവരും super

  • @JijiJijiratheesh-jh1jq
    @JijiJijiratheesh-jh1jq Před měsícem +19

    കണ്ണു നിറഞ്ഞുപോയി 😢

  • @JumailaJM
    @JumailaJM Před měsícem +6

    നല്ലൊരു മെസ്സേജ്....അമ്മയ്ക്കും മക്കൾക്കും സ്നേഹം നിറഞ്ഞ വിഷു ആശസകൾ

  • @rasheedmoyikkal4908
    @rasheedmoyikkal4908 Před měsícem +4

    അമ്മയുടെ എക്സ്പ്രഷൻ സൂപ്പർ കണ്ണ് നിറഞ്ഞു പോയി

  • @user-gt3uy1bs1l
    @user-gt3uy1bs1l Před měsícem +3

    😢 സന്തോഷം സങ്കടം എല്ലാം ഇത് കണ്ട് കണ്ണ് നിറഞ്ഞു

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +5

    Wow sooper, പറയാൻ വാക്കുകളില്ല. Happy vishu ❤️❤️❤️. അമ്മയുടെ അഭിനയം കണ്ണു നിറച്ചു

  • @madhupillaimadhu628
    @madhupillaimadhu628 Před měsícem +6

    വനജാമ്മേ എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളെയാ.... നമിച്ചു.. കണ്ണ്നിറഞ്ഞു.. മനസും...

  • @swapnakrishnavs4120
    @swapnakrishnavs4120 Před měsícem +2

    ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടിട്ട്, അവസാനം കരഞ്ഞും പോയി ❤❤❤❤

  • @hashrafthaivalapil5871
    @hashrafthaivalapil5871 Před měsícem +3

    കണ്ണ് നിറഞ്ഞു പോയി Super Video

  • @sonashut7301
    @sonashut7301 Před měsícem +3

    ഒന്നും പറയാനില്ല. Superb. അഭിനന്ദനങ്ങൾ 🥰

  • @lathakannan8709
    @lathakannan8709 Před měsícem +4

    ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 😭എപ്പോഴും മാതിരി ലാസ്റ്റിൽ നല്ല മെസ്സേജ് 🤝

  • @muhammedalif4038
    @muhammedalif4038 Před měsícem +2

    നല്ല മെസ്സേജ് . കണ്ണുകൾ നിറഞ്ഞു . നല്ലത് വരട്ടെ. പടച്ചോൻ കാക്കട്ടെ . ❤❤❤

  • @lissyrajraju8340
    @lissyrajraju8340 Před měsícem +10

    Very good message Sujith. ♥️. ഞാൻ വീഡിയോ ഒക്കെ കാണാറുണ്ട്. ഒരു കമന്റ്‌ ഇതദ്യമാണ്. ശരിക്കും കരഞ്ഞു പോയി

  • @sreeshmapreshi2602
    @sreeshmapreshi2602 Před měsícem +3

    Happy vishu
    ഒരുപാട് ഇഷ്ട്ടായി വിഡിയോ
    അമ്മ അടിപൊളിയാണ് ശരിക്കും കണ്ണുകൾ നിറഞ്ഞുപോയി

  • @meenumeenukutty16
    @meenumeenukutty16 Před měsícem +2

    എല്ലാവരും അടിപൊളി aaayitt ചെയ്തു....അമ്മ ..അച്ഛൻ...ചേച്ചി...ചേട്ടൻ എല്ലാവർക്കും വിഷു ആശംസകൾ❤❤❤❤❤ ....from pkd

  • @anumolp6805
    @anumolp6805 Před měsícem +7

    കണ്ണും മനസ്സും നിറഞ്ഞു 🥰🥰🥰🥰🥰സൂപ്പർ വീഡിയോ ❤❤❤❤❤❤❤

  • @geethugeethumol5005
    @geethugeethumol5005 Před měsícem +2

    കണ്ണും മനസും നിറഞ്ഞു. സൂപ്പർ വീഡിയോ ❤ അമ്മയും മക്കളും ടീമിന് ഹൃദയം നിറഞ്ഞ വിഷു ആശംകൾ ❤❤❤❤❤

  • @user-oe3fk8sx9z
    @user-oe3fk8sx9z Před měsícem +1

    സുജിത്തിനെപ്പോലെ എല്ലാവരും ചിന്ദിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു 👍👍👍👍👍

  • @aniejoseph4280
    @aniejoseph4280 Před měsícem +3

    ശെരിക്കും കരഞ്ഞു പോയി.. എല്ലാവരും നന്നായി അഭിനയിച്ചു.. Congrates.. Happy vishu ❤

  • @twinningstars
    @twinningstars Před měsícem +2

    Last ammayude vaak.ammayude kannu niranja aa scene.ente kannum niranjupoyi.❤

  • @ambikadevit245
    @ambikadevit245 Před měsícem

    എന്ത് ഗംഭീരമായാണ് അമ്മയുടെ റോൾ അഭിനയച്ചത്. Congratulations to the whole team for a good theme and wonderful acting. 🌹❤️

  • @Rejani338
    @Rejani338 Před měsícem +1

    വനജാമേടാ acting ഒരു രക്ഷയുമില്ല

  • @shajuraju9100
    @shajuraju9100 Před 10 dny

    വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി ഞങ്ങളെയൊക്കെ ഇങ്ങനെ വളർത്തിയത് ഞങ്ങളെ അച്ഛനും അമ്മയും

  • @rajilacp8508
    @rajilacp8508 Před měsícem +3

    Ithupole ulla nalla manasullar churukkaman..... namuk illankilum mattullavark nalkanulla manas ath valiyaoru baghyaman❤

  • @sajisaji1464
    @sajisaji1464 Před měsícem +2

    👍ഉടൻ തന്നെ നിങ്ങൾ ബിഗ് സ്ക്രീനിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @saraswathysiby1111
    @saraswathysiby1111 Před měsícem +2

    സൂപ്പർ വീഡിയോ. ഇതിൽ നല്ലൊരു മെസ്സേജ് കൂടി ഉണ്ട്
    വിഷു ആശംസകൾ ❤

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Před měsícem +1

    വീഡിയോ പൊളി 👍🏻👍🏻👍🏻 അമ്മനെ എനിക്ക് ഇഷ്ടമാണ്

  • @kailasanadhan5675
    @kailasanadhan5675 Před měsícem +1

    ഈ കാലത്തും ഇതുപോലെ ഉള്ള നന്മ ഉള്ള ആൾക്കാർ ഉണ്ടങ്കിൽ പിന്നെ സ്വസ്ഥം സമാധാനം. എന്തായാലും നല്ല അഭിനയം നല്ല സന്ദേശം ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹപൂർവ്വം ഒരു സഹോദരി 🙏🏾🙏🏾

  • @elsyjoseph3551
    @elsyjoseph3551 Před měsícem +3

    Super vedio, കണ്ണ് നിറഞ്ഞുപോയി.

  • @ushasathian7904
    @ushasathian7904 Před měsícem +3

    നല്ല സന്ദേശം❤❤എല്ലാവരും മികവുറ്റ അഭിനേതാക്കൾ💐💐👌👌നിങ്ങൾക്ക് എന്റേയും എന്റെ കുടുംബത്തിന്റേയും വിഷു ആശംസകൾ❤❤

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf Před měsícem +1

    നല്ല വീഡിയോ ഇഷ്ട്ടപെട്ടു.സങ്കടംവന്നു.കരഞ്ഞു പോയി.എല്ലാവരുടെയും അഭിനയം സൂപ്പർ.പണം ഉള്ളവർ സഹായിക്കാനുള്ള മനസ്സ് വേണം. നല്ല സന്ദേശം.❤❤❤❤❤❤

  • @user-lr1rm3is9u
    @user-lr1rm3is9u Před měsícem +1

    Kann niranju amma...ithippo abhinayam aanallo...ingane anubhavichavar undallo...kann niranju poyi...super ammaa..sachu..sujith❤❤❤

  • @jaleeljalu3324
    @jaleeljalu3324 Před měsícem

    അമ്മ ഒരേ പൊള്ളി അമ്മ എനിക്ക് ഏറെ ഇഷ്ടം

  • @arjunkm2831
    @arjunkm2831 Před měsícem +1

    Ee എപ്പിസോഡ് kandappol kannum manasum niranju❤🥰

  • @joonuparvanammedia7461
    @joonuparvanammedia7461 Před měsícem +1

    Last അമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി 🥰

  • @sheelajoseph5070
    @sheelajoseph5070 Před měsícem

    Super.. Last അമ്മ കണ്ണ് നിറയിച്ചു 👍

  • @SeenathAshraf-xc6cl
    @SeenathAshraf-xc6cl Před měsícem +1

    Athe..kannu nirnju. Ellavarum nannayi അഭിനയിച്ചു. All the best..

  • @jojokottapadi4575
    @jojokottapadi4575 Před měsícem +3

    Good video. Original pole thonnunnu. Keep it up sujithe. Ellavarodum parayane.

  • @shainasamad9410
    @shainasamad9410 Před měsícem +1

    Ningalude ella videos m heart touching an.super.masha Allah ❤❤..orupad ishtam .love from Qatar

  • @sathyabhama.p90
    @sathyabhama.p90 Před měsícem

    Kore aayit ningalde ella vedeosum mudangathe kaanunu❤... Ntha parayuka.. Ennariyilla... Karanjupoi... Last amma karayumbo epozhum ente kannum nirayum.. Athraykum feelavunu... Ammayum sandhyayum achanum sujithum... Ellarum...❤❤

  • @preethypreethy2477
    @preethypreethy2477 Před měsícem +1

    അറിയാതെ കണ്ണ് നിറഞ്ഞു പോയി 🤭🥰🥰🥰🥰🥰

  • @user-dv1vg2fd7v
    @user-dv1vg2fd7v Před měsícem +2

    നല്ലൊരു msg Last കണ്ണ് നിറഞ്ഞു

  • @sajeenakabeer2628
    @sajeenakabeer2628 Před měsícem +2

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പറാണ് എന്റെ മോൾക്ക്‌ ഒരുപാട് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും ❤

  • @hajirarm5264
    @hajirarm5264 Před měsícem +2

    Super 👌👏 morning video yil mon adipoli video akumennu paranchath correct anutto😍ammayde karachil kand ente kannum niranchozhukukayatirunnu....makkale...anganeyonnum karayathe enne karayippichu😂good job dears👌💖💕

  • @JayaJoy-zt7ie
    @JayaJoy-zt7ie Před měsícem +2

    Thudakkam muthale kannuniranjozhukikondanu kandath.nammude chuttupadumulla palarudeyum avasta😢nammal paniyedukkunnath makkalkkuvendiyanu .nammude santhoshangal mattivechu avarkkuvendi ellam karuthum.super video ❤manassine vallathe touch chaithu.nammude illayma manassilakki sahayikkunna chila alukal nammukkidayilundu.Aa vesham chaitha monum molkum👏👏😍achanum ammakkum👏👏🥰vanajechi ningal vishamathode abhinayikkunna bhavam kanumbol enikku bhayankaravishamamanu sathyam chechi❤nalla video ❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem +1

      Thank you very much ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jerrymol7929
    @jerrymol7929 Před měsícem

    നല്ല വീഡിയോ കണ്ണും മനസ്സും നിറഞ്ഞു 👍🏼🥰

  • @lathakannan8709
    @lathakannan8709 Před měsícem +2

    അമ്മയും മക്കൾക്കും അച്ഛനും happy vishu ❤❤❤❤❤❤കുഞ്ഞുട്ടനും ഉമ്മ 💝💝💝💝💝

  • @rathiamaloor5124
    @rathiamaloor5124 Před měsícem +1

    കണ്ണ് നിറഞ്ഞു പോയി ❤

  • @mariaantony9432
    @mariaantony9432 Před měsícem

    മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി എല്ലാവരുടെയും അഭിനയം അടിപൊളി❤

  • @sheebavdamodar1776
    @sheebavdamodar1776 Před měsícem +3

    Sujith, your mother's acting is brilliant. Convey my ❤❤

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you very Much ❤️❤️❤️❤️❤️🙏🏻🙏🏻

  • @renukasasikumar-cr3cl
    @renukasasikumar-cr3cl Před měsícem

    Sathyamayum mizhineer vannu. Marakkan kazhiyatha nimishangal..... video super story super ❤❤❤❤❤❤❤❤❤❤❤❤❤❤

  • @asharaf2008
    @asharaf2008 Před měsícem +2

    Manasu maathralla ariyaathe kannum niranju 😂 good msg ❤

  • @user-dq7ug8fh3o
    @user-dq7ug8fh3o Před měsícem +2

    കണ്ണ് നിറഞ്ഞു പോയി.... Suprrrr

  • @rasheedbeckoden4810
    @rasheedbeckoden4810 Před měsícem +8

    100ശതമാനം ഒറിജിനാലിറ്റി അഭിനയിക്കുന്ന താണെന്ന് തോന്നുകയേയില്ലഈ വീഡിയോ യിലും വനജേച്ചി ശരിക്കും കരയിപ്പിച്ചു..നല്ല സന്ദേശം..ഇങ്ങനെ പരസ്പരം അറിഞ്ഞു സഹായിക്കുകയും സ്നേഹിക്കുകയും ചെയ്തു നമ്മൾ മലയാളികൾ 👍👍👍👍👍

  • @ramlabeevi936
    @ramlabeevi936 Před měsícem +1

    ഇങ്ങനെയുള്ള ആൾക്കാരും ഉണ്ടോ ഒരു പ്രാവശ്യം എന്തെങ്കിലും സഹായിച്ചാൽ പിന്നേ അവര്ക് എന്ത് ആവശ്യംവന്നാലും തിരിഞ്ഞുനോക്കില്ല

  • @user-lr2uh7zd1z
    @user-lr2uh7zd1z Před měsícem +1

    Ammayum Makalum Abhinayam Supper.

  • @SumathiSumathi-fk3os
    @SumathiSumathi-fk3os Před měsícem +3

    കണ്ണ് നിറഞ്ഞു പോയി. ഇത്ര നല്ല മനസ്സുള്ളവർ ഇന്നത്തെ കാലഘട്ടത്തിലുമുണ്ട് എന്നറിയുന്നതിൽ സന്തോഷം

  • @MoniBabu-wo7js
    @MoniBabu-wo7js Před měsícem +1

    വനജ ചേച്ചി ഉഗ്രൻ അഭിനയം.. അഭിനന്ദനങ്ങൾ

  • @geethasuthangeetha6337
    @geethasuthangeetha6337 Před měsícem +5

    സൂപ്പർ വീഡിയോ കണ്ണ് നിറഞ്ഞു അമ്മ സൂപ്പർ ആണുട്ടോ ❤❤❤❤

  • @AshkarKaladi-ui9mn
    @AshkarKaladi-ui9mn Před měsícem +1

    ഇരിക്കട്ടെ ഒരു വിഷു ആശംസകൾ 🌹🌹🌹🌹🌹വിഡിയോ അത് പോളിയാണ് ഒന്നും പറയാനില്ല നിങ്ങളുടെ ഓരോ വിഡിയോകളും കാണാനും ചിന്ദിക്കാനും ഉള്ളതാണ് ഒരൊവിഡിയോയിലും ഓരോ മെസ്സേജുകൾ മക്കളെ പൊളിച്ചു സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️🤣

  • @saranyaammuz8539
    @saranyaammuz8539 Před měsícem +2

    Heart touching story ayirunu, idhu kandapol karachil vanu, njagalum adhyam oke nanai jeevichadha elarude munilum vila indayrunu enal ipo njaghalku nalla kashtam vanu paisaku ipo aarum thirinju nokunila, sherikum kannu niranju poyi idhu kandapol🥺

  • @rashidkkd7855
    @rashidkkd7855 Před měsícem

    വളരെ നല്ല സന്ദേശം..മത സൗഹാർദ്ധം നില നിൽക്കട്ടെ...ഇടക്ക് ഇത്തരം സന്ദേശങ്ങൾ വരട്ടെ...

  • @abhiabhilash879
    @abhiabhilash879 Před měsícem +2

    അടിപൊളിയാ നിങ്ങൾ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @OmanaKutty-li1zd
    @OmanaKutty-li1zd Před 27 dny

    Palatharam. Lifestayil. Ningal tharunnu. Thanku verymuch❤❤❤❤

  • @deekuttiM
    @deekuttiM Před měsícem

    അവസാനം കണ്ണ് നിറഞ്ഞു പോയി 🥰🥰🥰

  • @nazeemashahulshahul1035
    @nazeemashahulshahul1035 Před měsícem +2

    Super last karanju poi👍👍❤️❤️❤️

  • @user-ul5dn9gn2c
    @user-ul5dn9gn2c Před měsícem +1

    സൂപ്പർ അമ്മയെ കണ്ടപ്പോൾ എന്റെ ചേച്ചിയെ പോലെ തോന്നി ഹാപ്പി വിഷു

  • @user-yj6fr2ce5u
    @user-yj6fr2ce5u Před měsícem

    Super family. othiri istam aanu .....good message.❤❤❤

  • @roshinisatheesan562
    @roshinisatheesan562 Před měsícem +2

    ❤❤❤ Super നല്ല സങ്കടം തോന്നി❤❤❤ എല്ലാവർക്കും വിഷുദിനാശംസകൾ🤝💐🎊🎉🎊🎉

  • @diviyamanoj8889
    @diviyamanoj8889 Před měsícem

    കണ്ണ് നിറഞ്ഞു പോയി.......... 👌👌👌😘🥰🥰

  • @FareedaSubair-cl8jj
    @FareedaSubair-cl8jj Před měsícem +1

    Ammayum Makkalum enikk orupad ishttayi

  • @user-yw1fg6my2m
    @user-yw1fg6my2m Před měsícem +9

    ഓരോ video അടിപൊളി❤😊 കരഞ്ഞു പോയി. Super

  • @deepthikm3476
    @deepthikm3476 Před měsícem +3

    കണ്ണ് നിറഞ്ഞു ട്ടോ ❤❤❤

  • @Jilshavijesh
    @Jilshavijesh Před měsícem +6

    കണ്ണും മനസും നിറഞ്ഞു ❤️🥰സൂപ്പർ 🎉❤❤❤❤❤

  • @lovelyfamily9147
    @lovelyfamily9147 Před měsícem +3

    ❤❤നിങ്ങളുടെ എല്ലാ vedio യും കാണാറുണ്ട് great dears👍🏻

  • @hafeefashafeek9470
    @hafeefashafeek9470 Před měsícem +2

    ❤❤❤❤ഓരോ vedio yum അടിപൊളി yaa

  • @SruthySandeep-wx6wi
    @SruthySandeep-wx6wi Před 6 dny

    Super video amma ella character super ayittu cheyum

  • @binisebastian2706
    @binisebastian2706 Před měsícem +1

    അമ്മയും മകളും അസ്സലായിട്ടുണ്ട്. 👍👍🙏👍

  • @Rishuvlog-rs1qs
    @Rishuvlog-rs1qs Před měsícem +1

    Sathyam ഒരുപാട് ഒരുപാട് ഇഷ്ടാണ് ഇങ്ങളെ പരിപാടി ഒന്നും കമന്റ്‌ ചെയ്യാൻ കഴിയില്ല
    ട്വിൻസ് ആണ് മക്കൾ

  • @MoohUiip
    @MoohUiip Před měsícem +2

    Ningale vedio sooper njan 1 masayitollhu nigale vedio kanaltodtheetollhu ippo mudagade kanalnd athrakum ishtta nigale vedio❤

    • @ammayummakkalum5604
      @ammayummakkalum5604  Před měsícem

      Thank you very much ❤️❤️❤️❤️❤️❤️❤️🙏🏻

  • @user-eq9bj3de9t
    @user-eq9bj3de9t Před měsícem

    Adipoli
    Nalla message karanjupoyi

  • @ameenaamimanu
    @ameenaamimanu Před měsícem

    അമ്മേടെ ആക്ടിംഗ് അടിപൊളി....❤❤❤

  • @lilarazacharia6068
    @lilarazacharia6068 Před měsícem +2

    Superb adipoli thakarthu 0:23