Single phase motor complaint rectification | Compressor motor capacitor complaint malayalam

Sdílet
Vložit
  • čas přidán 19. 08. 2021
  • #capacitor
    #centrifugal_switch
    #motor
    whatsApp - 9745075984
  • Věda a technologie

Komentáře • 49

  • @nissiabel8609
    @nissiabel8609 Před 2 lety +2

    Good

  • @AjithKumar-lf6oq
    @AjithKumar-lf6oq Před 2 lety +1

    👍

  • @vibinthachanadan5207
    @vibinthachanadan5207 Před 2 lety +1

    Very helpfull

  • @bijomonkt7838
    @bijomonkt7838 Před rokem +2

    പുതിയതായി വൈൻഡിംഗ് ചെയ്ത 1hp. മോട്ടോർ പിസ്റ്റൻ പമ്പിൽ വച്ചിരിക്കുന്നത് ഓണായി 2'3'മിനിറ്റ് കഴിയുമ്പോൾ MCB ട്രിപ്പാകുന്നു (off)പുതിയ കപ്പാസിറ്റർ ആണ് പിസ്റ്റൻ പമ്പിൽ നിന്ന് മാറ്റിട്ട് ഓടിച്ചാലും ഇതേ അവസ്ഥ യാണ് വോൾടേജ്‌ 219-241 ഒക്കെ ഉണ്ട് എന്താണ് കാരണം പറയാമോ

  • @aqubkhanmuhammadkhan7336

    1.5 hp comprassor motor running capasittor.30ano atho 25 ano

  • @shafeequem1959
    @shafeequem1959 Před 2 lety +1

    കമ്പ്രസർ മോട്ടർ ഓവർ ഓൾട്ടേജ് വന്നത് പോലെ ഇടക് വലിയ വൈബ്റേഷൻ എന്താ കാരണം

  • @SureshKumar-yo3vr
    @SureshKumar-yo3vr Před rokem +1

    ചേട്ടാ മോട്ടോർ വർക്ക് ചെയ്യുമ്പോൾ ഇതിന്റെ കപ്പാസിറ്റർ പോയതാണ് കറക്കിയാണ് ഇടയ്ക്ക് വിടുന്നത് പക്ഷേ റൈറ്റ് കറക്കിയാലും ലെഫ്റ്റ് കറക്കിയാലും രണ്ട് സൈഡിലോട്ടും കറങ്ങുന്നു അങ്ങനെയാണോ അതോ കമ്പ്ലൈന്റ് ഉണ്ടോ

    • @AJElecTricks
      @AJElecTricks  Před rokem

      Starting winding allenkil running capacitor complaint aayirikkum

  • @riyaaneesh6623
    @riyaaneesh6623 Před rokem +1

    Vellam mukalil tankilekk kayarunnilla,,motor working anu,,,puthiyath vagheddi varumo pls reply

    • @AJElecTricks
      @AJElecTricks  Před rokem

      Evidenkilum air pipe leak kanum

    • @nishadm910
      @nishadm910 Před 5 měsíci

      കിണറ്റിൽ വെള്ളം ഉണ്ടോ?

    • @riyaaneesh6623
      @riyaaneesh6623 Před 5 měsíci

      @@nishadm910 ernakulam anu chetta vellathinu oru kuravumilla,daivanugraham kodd

    • @nishadm910
      @nishadm910 Před 5 měsíci

      @@riyaaneesh6623 അത് പറഞ്ഞിട്ട് കാര്യം ഇല്ല, വെള്ളമല്ലേ എപ്പോ വേണേലും സ്വാഹാ

  • @abinpanil9258
    @abinpanil9258 Před rokem +2

    Running ൽ starting capacitor കത്തി പോകുന്നു.

  • @chiplutech7944
    @chiplutech7944 Před 2 lety +1

    👌👌👌👌👌

  • @vipinvipin6122
    @vipinvipin6122 Před měsícem +1

    ഇതിൽ ഏർത്ത് കൊടുക്കാതെ ഓടിച്ചാൽ കുഴപ്പം ഉണ്ടൊ

  • @saheedp3218
    @saheedp3218 Před 10 měsíci +1

    ചില ടൈമിൽ കംപ്രസ്സർ ഓണാക്കുമ്പോൾ മോട്ടോർ മോളി കൊണ്ട് നിൽക്കുന്നു എന്താണ് കാരണം

    • @AJElecTricks
      @AJElecTricks  Před 10 měsíci

      Centrifugal switch complaint aayirikkum

    • @eddythoughts5221
      @eddythoughts5221 Před 3 měsíci

      എനിക്കും ഈ കംപ്ലയിന്റ് ഉണ്ട്. ഫസ്റ്റ് ഫുൾ ലോഡ് ആകുന്നത് വരെ കുഴപ്പമില്ല. കട്ട്‌ ഓഫ് ആയി വീണ്ടും സ്റ്റാർട്ട്‌ ആകുമ്പോൾ ഒരു മൂളലോടെ പതിയെ യാണ് തിരയുന്നത്.. പ്രഷർ കുറയുമ്പോൾ വീണ്ടും സാധാരണ പോലെ കറങ്ങും.. എന്താണ് കാരണം..? പിന്നെ സ്പ്രൈ ഗൺ വഴി ഒരു പത പോലെ ഉള്ള ദ്രാവാകം വരുന്നു.. Piston പോയതാണോ?.. നെയ്യാറ്റിൻകരയിൽ എവിടെയാണ്

  • @SureshS-sd2nn
    @SureshS-sd2nn Před 2 lety +1

    Compresor motorinte rotation എങ്ങോട്ടാണ്

  • @lekshmis6589
    @lekshmis6589 Před rokem +1

    Place Evida??

  • @ajinstaytuned
    @ajinstaytuned Před 2 lety +1

    10 mfd capacitor ന് പകരം 40 mfd capasitor ഉപയോഗിക്കാമോ. അതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @AJElecTricks
      @AJElecTricks  Před 2 lety

      Padilla winding complaint varum

    • @ajinstaytuned
      @ajinstaytuned Před 2 lety +1

      @@AJElecTricks 1800 watt copper motor nu എത്ര mfd capacitor ആണ്‌ വേണ്ടത്.

    • @AJElecTricks
      @AJElecTricks  Před 2 lety

      @@ajinstaytuned hp ethrayanu?

    • @ajinstaytuned
      @ajinstaytuned Před 2 lety +1

      @@AJElecTricks 2 hp

    • @AJElecTricks
      @AJElecTricks  Před 2 lety

      @@ajinstaytuned4 pole motor aanenkil around 40 to 50 mfd. submersible aanenkil around 100 mfd

  • @manurajtr1782
    @manurajtr1782 Před 2 lety +1

    On ആക്കുബ്ബോൾ MCB trip ആകുന്നു

    • @AJElecTricks
      @AJElecTricks  Před 2 lety

      Winding short aayirikkum

    • @adarshmd3787
      @adarshmd3787 Před 2 lety +1

      @@AJElecTricks same problem und. RCCB trip akunnu. Mazha peythu nanayunnathu kondano ?

    • @AJElecTricks
      @AJElecTricks  Před 2 lety

      @@adarshmd3787 aayirikkam

  • @sujinckilimanoor1615
    @sujinckilimanoor1615 Před rokem +1

    👍