ഞങ്ങളെ വീണ്ടും പോലീസ് വേട്ടയാടുന്നു

Sdílet
Vložit
  • čas přidán 23. 03. 2022
  • sellRbull
    Play Store
    play.google.com/store/apps/de...
    app store
    apps.apple.com/in/app/sellrbu...

Komentáře • 1,4K

  • @leenkumar5727
    @leenkumar5727 Před 2 lety +1576

    ദയവു ചെയ്തു ഈ വണ്ടിയുമായി സിങ്കപ്പൂർ പോകരുത്...... കുറെ കാലത്തിനു ശേഷം യാത്ര കണ്ടത് കൊണ്ടാണ് last yathra suport ചെയ്തത്.... ഇനിയും ee വണ്ടിയുമായി പോയി യാത്രയുടെ രസം കളയരുത്........ നല്ലൊരു വണ്ടിയുമായി പോകുക full suport ആയി ഉണ്ടാകും

  • @AnoopSam
    @AnoopSam Před 2 lety +797

    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ....ഇനിയും ഈ വണ്ടിയുമായി നിങ്ങൾ ദൂരയാത്രകൾ പോകുന്നത് ഒഴിവക്കണം കാരണം ഇപ്പോൾ വരുന്ന എല്ലാ വീഡിയോകളും വണ്ടിയുടെ മോശം അവസ്ഥ മാത്രമാണ് ഉള്ളത്...പുതിയ യാത്രകളും നല്ല വീഡിയോകളും പ്രതീക്ഷിക്കുന്നു...❤️

    • @chithuhari5921
      @chithuhari5921 Před 2 lety +8

      Sathyam

    • @gouthamasatheesh
      @gouthamasatheesh Před 2 lety +8

      Same openion

    • @user-nx5ux6wx9k
      @user-nx5ux6wx9k Před 2 lety +18

      അവർക്ക് വേണ്ടത് കണ്ടന്റ് ആണ് അത് ആ വണ്ടി കൊടുക്കുന്നുണ്ട്

    • @athulkrishna6041
      @athulkrishna6041 Před 2 lety +5

      @@user-nx5ux6wx9k 😂😂

    • @zameerismayil3699
      @zameerismayil3699 Před 2 lety +4

      @@user-nx5ux6wx9k സ്ഥലം കാണാൻ പോയാൽ കണ്ടന്റ് കിട്ടില്ലേ നീ എന്ത് തേങ്ങയ ഈ പറയുന്നേ 😂😂

  • @nishanthviru5360
    @nishanthviru5360 Před 2 lety +66

    ഈ വണ്ടിയും കൊണ്ട് ദയവ് ചെയ്ത് പോവരുത് plz വീഡിയോ കാണാനുള്ള mood കളയരുത് plz 🤗🤗 E bull jet ❤❤

  • @KERALATRAVELANDFOODsg
    @KERALATRAVELANDFOODsg Před 2 lety +23

    സിംഗപ്പൂര് ഈ വണ്ടി കയറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല സിംഗപ്പൂര് നിയമങ്ങൾ വളരെ വ്യത്യാസമാണ് ഞാൻ സിംഗപ്പൂർ താമസിക്കുന്ന ഒരു വ്യക്തിയാണ് ഇവിടെ പത്തു വർഷത്തിൽ കൂടുതൽ പഴയ വണ്ടികൾ ഉപയോഗിക്കാൻ പാടില്ല. എന്റെ ചാനലിൽ അടുത്ത് ആയിട്ട് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പോകുന്നുണ്ട്

  • @Prokallan
    @Prokallan Před 2 lety +415

    *Full vettayadal analla👀🚶*

  • @noah-ed5ql
    @noah-ed5ql Před 2 lety +80

    സ്നേഹമുള്ളതുകൊണ്ട് പറയുന്നു
    പുതിയ ഒരു വണ്ടി എടുത്ത് പോയ്ക്കൂടെ??
    ഇത്രയും പണിയുളള വണ്ടി എടുത്ത് പോകുന്നത് സെയ്ഫ് അല്ല..... bro

    • @aeresliogaming2486
      @aeresliogaming2486 Před 2 lety +6

      എത്ര ശെരി ആക്കിയാലും പ്രശ്നം ആകും. ഒരു പുതിയത് ആണ് നല്ലത്

    • @lichusr7914
      @lichusr7914 Před 2 lety +1

      Content appo aaru kond varum

    • @lichusr7914
      @lichusr7914 Před 2 lety

      Purhiya vandi anenkil etra valya video edan patumo

    • @aeresliogaming2486
      @aeresliogaming2486 Před 2 lety

      @@lichusr7914 അതിലെ പ്രശ്നം കിട്ടുന്നത് മൊത്തം വണ്ടി ശെരിയാക്കി പോകും

    • @lichusr7914
      @lichusr7914 Před 2 lety +2

      @@aeresliogaming2486 its not about money bro ..it's about reaching of your video... nope definitely not.. ee single video kond they can buy a new car..look at the views in latest hour

  • @footballofficial.
    @footballofficial. Před 2 lety +34

    ഒരു Gurkha വാങ്ങിക്ക് bro അത് ഒരു omini യുടെ വലുപ്പം കാണില്ലേ എവിടെയും കൊണ്ട് പോകാം അങ്ങനെ കംപ്ലയിന്റ് ഉണ്ടാകുകയും ഇല്ല...my opinion..
    Ebull jet❤❤

  • @arunsekhar2601
    @arunsekhar2601 Před 2 lety +45

    Rambo മാത്രം പോരാ Napoleon koode വേണം വീട് കേറിക്കൂടുമ്പോൾ ദൈവം അതുകൂടി സാധിക്കും 🙏🙏😍😘😍😘

  • @nihaaaall7
    @nihaaaall7 Před 2 lety +238

    **LE NEPOLEON*
    *എത്ര ചികിസിച്ചാലും മാറ്റാൻ പറ്റാത്ത ഒരു രോഗത്തിന്റെ ഉടമയാണ് ഞാൻ🤣*

    • @killadiannan6138
      @killadiannan6138 Před 2 lety +1

      🤣

    • @zentravelerbyanzar
      @zentravelerbyanzar Před 2 lety

      🤔😟😂😂😂😂

    • @zameerismayil3699
      @zameerismayil3699 Před 2 lety

      😂😂

    • @editog8046
      @editog8046 Před 2 lety +1

      ഇവരുടെ സസൂർത്തുകളോ ബന്ധുക്കളോ അടുത്ത ആലുക്കളോ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഒമിനിയിൽ വിടരുത് കാരണം ഒട്ടും സേഫ്റ്റി ഇല്ലാത്ത വാഹനം അണ്
      നിങ്ങളുടെ Safety ആണ് ഞങ്ങൾക്ക് important ⚠️

    • @santhoshr1124
      @santhoshr1124 Před 2 lety

      🤣👍

  • @rahulchoonad1279
    @rahulchoonad1279 Před 2 lety +350

    ബ്രോ വണ്ടി വേറെ മാറ്റുന്നതാരിക്കും നല്ലത്.കാരണം ഇപ്പോൾ നിങ്ങളുടെ യാത്രകളിൽ പഴയപോലെ കാഴ്ചകൾ കുറവാണു വണ്ടി പണി ആണ് കൂടുതൽ. നല്ല കാഴ്ചകൾ നിങ്ങൾ കൊണ്ടുവരണം. പഴയ ആ നിങ്ങളെ മിസ്സ്‌ ചെയ്യുന്നു 😕🥰🥰🥰😘

    • @callmerider6044
      @callmerider6044 Před 2 lety +2

      Anthane bro shery

    • @electro9618
      @electro9618 Před 2 lety +2

      Aa

    • @aswathiabhilash2672
      @aswathiabhilash2672 Před 2 lety +2

      Your. Caert. Comment

    • @editog8046
      @editog8046 Před 2 lety +1

      ഇവരുടെ സസൂർത്തുകളോ ബന്ധുക്കളോ അടുത്ത ആലുക്കളോ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഒമിനിയിൽ വിടരുത് കാരണം ഒട്ടും സേഫ്റ്റി ഇല്ലാത്ത വാഹനം അണ്
      നിങ്ങളുടെ Safety ആണ് ഞങ്ങൾക്ക് important ⚠️

    • @jayanthobias7791
      @jayanthobias7791 Před 2 lety

      Useless boys

  • @KrishnaKumar-gp4kp
    @KrishnaKumar-gp4kp Před 2 lety +8

    മില്ലുകാരൻ റെഡി ക്യാഷ് തരും , ബെൻസ്‌ അവനു കൊടുക്കുമോ ? നിങ്ങള്ക്ക് ക്യാഷ് പോരെ .🤔✅👍

  • @abhiviewz
    @abhiviewz Před 2 lety +10

    വേറെ വണ്ടി എടുത്തിട്ട് അതുമായിട്ട് പുതിയ യാത്ര തുടങ്ങു അതാണ് സേഫ്

  • @kurianvarughese687
    @kurianvarughese687 Před 2 lety +25

    സിങ്കപ്പൂർ ആണെങ്കിൽ ഒരു എൻജിനും, ഗിയർ box ഉം കൂടെ seperate എടുത്തെങ്ങി നല്ലതാരികും

  • @cswalihh6797
    @cswalihh6797 Před 2 lety +90

    നിങ്ങളെ ഇഷ്ട്ടപ്പെടുന്ന വെക്തി എന്ന നിലക്ക് ദയവ് ചെയ്ത് ഈ വണ്ടികൊണ്ട് നിങ്ങൾ സിംഗപ്പൂർ പോകരുത്. കാരണം നിങ്ങളുടെ യാത്ര ഒരുപാട് ഇഷ്ടപെടുന്നതുകൊണ്ടാണ് കഴിഞ്ഞ യാത്രയുടെ വിഡിയോകൾ കണ്ടത്. അതിൽ പകുതിയും വണ്ടിയുടെ പണിയായിരുന്നു. നിങ്ങൾ നല്ല ഒരുവണ്ടിയിൽ യാത്ര തുടങ്ങൂ കൂടെയുണ്ടാകും കട്ട സപ്പോർട്ടുമായിട്ട് ❤️❤️

    • @densanpoduthas9669
      @densanpoduthas9669 Před 2 lety

      Right

    • @user-ky7en3wp3n
      @user-ky7en3wp3n Před 2 lety +4

      വീടുപണി ആയതുകൊണ്ട് പാവങ്ങൾ നല്ല ടൈറ്റാണ് അതാണ് കാര്യം അല്ലേൽ ഇവർ വേറെ വണ്ടി എടുത്തേനേ

    • @cswalihh6797
      @cswalihh6797 Před 2 lety

      @@user-ky7en3wp3n അതും ശരിയാണ്

    • @editog8046
      @editog8046 Před 2 lety +2

      ഇവരുടെ സസൂർത്തുകളോ ബന്ധുക്കളോ അടുത്ത ആലുക്കളോ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഒമിനിയിൽ വിടരുത് കാരണം ഒട്ടും സേഫ്റ്റി ഇല്ലാത്ത വാഹനം അണ്
      നിങ്ങളുടെ Safety ആണ് ഞങ്ങൾക്ക് important ⚠️

    • @happyvilla8729
      @happyvilla8729 Před 2 lety

      സത്യം ഞാൻ.എൻ്റെ അംബാസിഡർ കൊടുക്കാൻ തയ്യാറാണ്.. ഇപ്പോഴും...5 കിലോമീറ്റർ മൈലേജ് പക്കാ.ആണ്....ഇവരോട് എനിക്ക് അത്രേം ഇഷ്ട്ട്‌മുള്ളത് കൊണ്ടാണ്❤️❤️❤️❤️❤️❤️❤️❤️❤️

  • @SNOW_MEDIA_
    @SNOW_MEDIA_ Před 2 lety +7

    ആദ്യം 1 മില്യൻ വിയൂസ് എല്ലാ വീടിയോക്കും ഉണ്ടായിരുന്നു. അതും പെട്ടെന്ന് . പക്ഷെ ! ഇപ്പോ ആരും സപ്പോർട്ട് ചെയ്യുന്നില്ല. (ആദിത്തെ പോലെ )😭😭😭

  • @safarahoofichai1262
    @safarahoofichai1262 Před 2 lety +6

    ഇത്രയൊക്കെ കളിക്കുന്ന നിങ്ങൾക് ഒരു പുതിയ ഓംനി എടുതുടെ നിങ്ങളുടെ തടസ്സമില്ലാത്ത യാത്ര കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം

  • @user-jx3ov6fe1k
    @user-jx3ov6fe1k Před 2 lety +46

    😝😝 അല്ലേലും ഒരാൾ നന്നാവണത് ആർക്കും കണ്ണിൽ പിടിക്കുല 🥳

    • @athulchandrana9725
      @athulchandrana9725 Před 2 lety +1

      Nee nannayo

    • @user-jx3ov6fe1k
      @user-jx3ov6fe1k Před 2 lety

      @@athulchandrana9725 ayinu ninne pole ullavar sammathikkandee 😭 eppo thanne njan etta oru comment nu nee agane paranjille 🤣🤣

  • @walkeryt9168
    @walkeryt9168 Před 2 lety +16

    രാശിയൊക്കെ അവിടെ നിൽക്കട്ടെ...
    വേറെ ഒരു വണ്ടി വാങ്ങിക്ക്.. ഇതൊക്കെ കൊണ്ട് വീണ്ടും കൊണ്ട് പോയാൽ video continuevity കിട്ടുകയും ഇല്ല.. പൈസ കയ്യിന്ന് പോകുന്നതിന് ഒരു ലിമിറ്റും കാണൂല.. നേരത്തെ പറഞ്ഞത് പോലെ condition ആക്കി പെര പുറത്തു വെയ്ക്ക്... 😐😐
    അല്ലെങ്കിൽ മറ്റേ napoleon.. TT അത്രേ FANS വേറെ വണ്ടിക്ക് കാണൂല..

  • @ronofx7
    @ronofx7 Před 2 lety +9

    Vandi പണിയുന്ന cash കൊണ്ട് പുതിയ വണ്ടി വാങ്ങിക്കൂടെ 🔥❣️e bull jet ❣️🔥ഇഷ്ടം

  • @daszmithun
    @daszmithun Před 2 lety +22

    Huff

  • @robinmathew98
    @robinmathew98 Před 2 lety +75

    അതാണ് ❤

  • @user-ky7en3wp3n
    @user-ky7en3wp3n Před 2 lety +68

    മഴക്ക്മുന്നേ വീടുപണി തീരട്ടെ വീട്ടുകാരെ സേഫ് ആക്കി നിങ്ങൾക്കു യാത്ര പോകാൻ സാധിക്കട്ടെ

  • @justanamazingtravellerforf5396

    Kichunte Benz ala enu ane njngalk ariyarunu😍

  • @mrrajarul7890
    @mrrajarul7890 Před 2 lety +44

    2 million coming soon bro love u so much

  • @shanoks1575
    @shanoks1575 Před 2 lety +65

    സ്ഥിരം പ്രേഷകർ ഓടി വന്നു അറ്റന്റൻസ് ഇട്ടേ ❤❤❤❤❤❤❤❤❤❤❤❤❤

  • @fazna5694
    @fazna5694 Před 2 lety +23

    ഇനി നിങ്ങൾ പറഞ്ഞത് പോലെ വണ്ടി വീടിൻ്റെ മുകളിൽ കയറ്റി വെക്കുക അതേ നടക്കൂ 🥺

  • @arunmon8932
    @arunmon8932 Před 2 lety +86

    നിങ്ങളുടെ പുതിയ യാത്രയിൽ ഒരു new model thar ഉണ്ടെങ്കിൽ കഠിനമായ വഴികൾ എളുപ്പമുള്ളതാക്കിയേനെ... 🥰

    • @editog8046
      @editog8046 Před 2 lety

      Book ചെയ്താൽ 1½ വർഷം എടുക്കും വണ്ടി കിട്ടാൻ അതനാണ് കുഴപ്പം

    • @KL-bj4le
      @KL-bj4le Před 2 lety +1

      നിന്നക്ക് അത്ര വിഷമം ഉണ്ടേൽ
      ഈ മന്തബുദ്ധികളായ
      സഹോദരങ്ങൾക്ക് ഒരു താർ ജീപ്പ്
      വാങ്ങി കൊടുക്കടെ '''മൊയന്തെ

    • @ridermech7885
      @ridermech7885 Před 2 lety

      @@KL-bj4le mandanmare video kannan vanna thaghale edhann vilikkendath 😂

    • @anniepoulose4601
      @anniepoulose4601 Před 2 lety

      @@editog8046 3 mont only

    • @editog8046
      @editog8046 Před 2 lety

      @@anniepoulose4601 r u sure

  • @rosilyjohny5641
    @rosilyjohny5641 Před 2 lety +41

    എല്ലാം നന്നായി വരും ദൈവം അനുഗ്രഹിക്കട്ടെ

  • @Joker-ko6he
    @Joker-ko6he Před 2 lety +92

    പുതിയ കമ്പനിയ്ക്ക് എല്ലാവിധ ആശംസകളും.. ❤️🙏

  • @aswinashok.paswinashok.p5889

    ആ ഓന്നര മാസത്തിനുശേഷം പോവുന്ന യാത്രയിൽ വലിയ നേപ്പോളിയൻ ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു
    എന്ന്
    E bull jet Subscriber family

  • @magicetask
    @magicetask Před 2 lety +2

    വീട് പണി വേഗം തീർന്നു അവിടെ സന്തോഷത്തോടെ ജീവിക്കാൻ സർ വേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻💞

  • @lifeisbeautiful1985
    @lifeisbeautiful1985 Před 2 lety +8

    ദീർഘ യാത്രക്കായി ഒരു ടൊയോട്ട വാഹനം തിരഞ്ഞെടുക്കലാവും നല്ലത് 👍

  • @arjunanil460
    @arjunanil460 Před 2 lety +11

    E bull jet💕 eishtam ഉള്ളവർ like adik💋😘

  • @mgajith
    @mgajith Před 2 lety +77

    ഒരു നല്ല സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങി അത് ട്രാവൽ ആവശ്യത്തിന് alter ചെയ്തു same പേര് ഇട്ടു യാത്ര ചെയ്താൽ പോരെ !!!
    ഇന്നു അത് വാങ്ങാൻ ഉള്ള ഒരു സഹചര്യം ഉണ്ടന്ന് വിശ്വസിക്കുന്നു ,ഇ വണ്ടിയിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്റെ ആവശ്യം ഉണ്ടോ ( appart from sentimance ) ??
    സേഫ് ആയിട്ടൂള്ള യാത്രക്ക് അതാരിക്കും നല്ലതു ✌

    • @user-ky7en3wp3n
      @user-ky7en3wp3n Před 2 lety +2

      വീടുപണി... ടൈറ്റാണെന്ന് തോനുന്നു

    • @vijeesh1942
      @vijeesh1942 Před 2 lety +1

      Alteration enna vaaku mindiyal appo case edukkan nokki nilkkunna mamanmaar.. 🤫.. Ormipikkalle ponnee...

    • @mgajith
      @mgajith Před 2 lety

      @@vijeesh1942 😃

    • @mgajith
      @mgajith Před 2 lety

      @@user-ky7en3wp3n ട്രാവൽ സേഫ്റ്റി അല്ലെ ബ്രോ മുഖ്യം ✌

    • @user-ky7en3wp3n
      @user-ky7en3wp3n Před 2 lety +1

      @@mgajith അതേ👍.. ഇവരാ ഘുർക നോക്കിനില്കുന്നത് കാണുമ്പോൾ അതുപോലെ ഒന്ന് ഇവർക്ക് കിട്ടിയായിരുന്നേൽ എന്ന് ചിന്തിച്ചു ഫോഴ്സിനോട് ഗുർഘ സ്പോൺസർ ചെയ്യാൻ സുബ്ക്രൈബ്സ് റെക്കമെന്റ് ചെയ്താൽ ഒരു പക്ഷെ നടക്കും 🔥ഇവർക്കുമാത്രമേ ഗുർഘയെ ഒരു ട്രെൻഡാകിമാറ്റാനാവു 💥ebull ജെറ്റ് ഉയിർ ❤🔥

  • @zameerismayil3699
    @zameerismayil3699 Před 2 lety +6

    Ramboyum മായ് വലിയ നെപ്പോളിയനിൽ യാത്ര പൊളി ആയിരുന്നു ദയവ് ചെയ്തു ഈ വണ്ടിയും കൊണ്ട് പോകല്ലേ 😌

  • @rajeeshrajan1614
    @rajeeshrajan1614 Před 2 lety +9

    Ningalude vijayathinu vendi ennum koode undavum 🥰... E bulljet.. Nepolian power akatteee🔥

  • @fasilcholoth
    @fasilcholoth Před 2 lety +70

    നിങ്ങൾക്ക് ഒരു ഗുർക്ക വേടിച്ചുടെ യാത്ര എല്ലാം പൊളിക്കാം 🔥

    • @user-ky7en3wp3n
      @user-ky7en3wp3n Před 2 lety +3

      ഗുർഘ ആണ് ഇവർക്കു ചേർന്ന വണ്ടി

    • @chran5406
      @chran5406 Před 2 lety

      Vedikkam vedikkam

  • @sachinsachuz798
    @sachinsachuz798 Před 2 lety +10

    നിങ്ങൾ ഇനി. മുമ്പത്തെ പോലെ കുറെ സ്ഥലത്ത് travel പോണം plzzz 🙏❤️

  • @kSGGAMER
    @kSGGAMER Před 2 lety +2

    FAV CZcamsR💖😍

  • @fajs309
    @fajs309 Před 2 lety +9

    പറ്റു ആണേൽ big Napoleon നെ കിട്ടിയാൽ അവനെയും കൊണ്ട് അവിടെ പൊക്കുടേ വെറുതെ റിസ്ക്ക് എടുക്കണോ എന്തൊക്കെ പറഞ്ഞാലും വണ്ടിക്ക് കാല പഴക്കം കാരണം പല തകരാറുകൾ എനിയും സംഭവിക്കാം
    🙂👍🏻

  • @i.adarsh
    @i.adarsh Před 2 lety +3

    ആ thumbnail ഇലെ പോലീസ് ജീപ്പ് പോലെ ഒരു വണ്ടി എടുക്കു ഡേയ്... വെറുതെ വണ്ടി തള്ളൽ കണ്ട് മടുതത് കൊണ്ട് ആണ്. 😶

  • @nafleo8650
    @nafleo8650 Před 2 lety +15

    പുതിയ ചെറുക്കൻ ആയ "e bull get THAR" എടുത്ത് സിംഗപ്പൂർ യാത്ര പ്രതീക്ഷികുന്നു നിങ്ങളുടെ വീടിയോ കാണുന്ന എല്ലാവരുടെ മനസ്സിലും ഇതാണു ആഗ്രഹം🌹 പുതുമകൾ പ്രതീക്ഷിക്കുന്നു

  • @Visakhrajmannar
    @Visakhrajmannar Před 2 lety +12

    എൻ്റെ മച്ചാനെ ഈ വണ്ടിം കൊണ്ട് ഇനീം റിസ്ക് വേണ്ടാ .. യാത്രയുടെ സുഖവും പോകും. കാണുന്നവരുടെ interestum പോകും.... 😂😂

  • @StatusWorld-lg8zt
    @StatusWorld-lg8zt Před 2 lety +13

    ഈ വണ്ടി പണിയാൻ നിക്കുന്നതിന് നല്ലത്. പുതിയൊരു വണ്ടി നോക്കുന്നതല്ലേ ബ്രോസ്. കാരണം ദൂര യാത്ര പോകുന്നതല്ലേ വെറുതെ യാത്രയുടെ രസം കളയണ്ടല്ലോ

  • @aziutubeaziutube9571
    @aziutubeaziutube9571 Před 2 lety +4

    ⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
    ഹെൽത്ത്‌ നന്നായി ശ്രദ്ദിക്കുക, പറ്റുമെങ്കിൽ ഒരു ദിവസം 30 മിനിറ്റെങ്കിലും നല്ല സ്പീഡിൽ നടക്കുക, കഴിയുമെങ്കിൽ ചെറിയ രീതിയിൽ ഓടാൻ ശ്രമിക്കുക, നന്നായി ശ്വാസ്വാച്വാസം ചെയ്യുക.
    ഓർക്കുക ⚠️⚠️⚠️
    ആരോഗ്യം ദൈവം തന്ന അനുഗ്രഹമാണ്,

  • @athulchandrana9725
    @athulchandrana9725 Před 2 lety +28

    Achieve your dreams in future, jai hind

  • @ramzeena_ramsu_official7156
    @ramzeena_ramsu_official7156 Před 2 lety +220

    ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥

  • @beenavn1613
    @beenavn1613 Před 2 lety +4

    Love you brothers blessing always

  • @kollamvarthakal5507
    @kollamvarthakal5507 Před 2 lety +10

    ഒരു പുതിയ വണ്ടി യാത്ര... തുടങ്ങൂ...

  • @baddy6716
    @baddy6716 Před 2 lety +5

    All the best bro we want rambo in trip

  • @shanoks1575
    @shanoks1575 Před 2 lety +12

    Broz oru vere vandi nokki koode oru omini ayalum new one nokku..... Bakki ellam daivam nalkum💞💞💞💞💞

  • @godwingogy9344
    @godwingogy9344 Před 2 lety +19

    You will go more high you will get more success 🏆💪🏆💪 and your hardwork get good result

  • @ahammedkabeer6034
    @ahammedkabeer6034 Před 2 lety +394

    Singapore ലെ variety കാഴ്ചകൾക് waiting ആണ് 😍😍

    • @everywherei3145
      @everywherei3145 Před 2 lety +2

      Eni allarum singapore🌏

    • @ArunSarunsankar
      @ArunSarunsankar Před 2 lety +2

      Enrhu variety? Aa vandi singaporilum break down aakum. Ath nannakkan pinnale nadakkum. Athaanu variety 🤷🏻‍♂️

  • @kanjesh8958
    @kanjesh8958 Před 2 lety +4

    പിന്നല്ലാഹ്.. അതാണ്‌ 🔥🔥🔥🔥❤❤

  • @mufeed2006
    @mufeed2006 Před 2 lety +3

    Trip start cheyyumbol keralam kazhinjitt nalla adipoli stickers ottichal poli aavum

  • @Sam7871743
    @Sam7871743 Před 2 lety +2

    All the best for the new company, already installed, powli APP

  • @ollinone1365
    @ollinone1365 Před 2 lety +24

    നിങ്ങള് ഇനി വണ്ടി പണിയാൻ വർക്ഷോപ്പിൽ കൊണ്ടുപോകുമ്പോൾ മെയിൻ എഞ്ചിൻ ഫുള്ള് എല്ലാം പാർട്സും ഒർജിനൽ തന്നെ ഇട്ടു പനിതു നോക്കു അടിപൊളി ആയി ഒരു കംപ്ലൈന്റ് പോലും ഇല്ലാതെ ഇരിക്കും ഉറപ്പാ 👍

  • @selvakumar.s1942
    @selvakumar.s1942 Před 2 lety +46

    Love from idukki😇😇😇

  • @TAPASY851
    @TAPASY851 Před 2 lety +17

    Agne nammalude Rambo thirchuuvaruvaa 🔥🥰🥰 missing ayannu......

  • @AS_8487
    @AS_8487 Před 2 lety +6

    നിങ്ങൾ ഈ വണ്ടി മാറ്റി ഒരു EECO എങ്കിലും വാങ്ങു

  • @Kalabhairavan387
    @Kalabhairavan387 Před 2 lety +15

    വിദ്യാഭ്യാസം ഇല്ലെങ്കിലും രക്ഷപെട്ട രണ്ടു പേർ big സല്യൂട്ട്

  • @bijunm2432
    @bijunm2432 Před 2 lety +8

    പുതിയ ഒരു ഒമിനി ( emi ) ൽ വാങ്ങിക്കുന്നത് അല്ലെ ബുദ്ധി ? വെറുതെ എന്തിനാ workshop ൽ കൊണ്ട് പോയി പൈസ കളയുന്നത് ?????

  • @nihadnidu873
    @nihadnidu873 Před 2 lety +2

    അല്ലെ അല്ലെ അല്ലെ enn inghane കേൾക്കാൻ നല്ല രസം

  • @blacko7959
    @blacko7959 Před 2 lety +1

    ഇവന് rest കൊടുക്ക്.... വെറെ ചെറുക്കനെ നോക്ക്.... ഇനിയുള്ള യാത്ര അവനെയും കൊണ്ടാവാ🥰🥰

  • @Blackboydesignz
    @Blackboydesignz Před 2 lety +7

    അതാണ് ❤😍

  • @rimbochivlogs
    @rimbochivlogs Před 2 lety +5

    *_LOVE FROM THRISSUR GADIS💔🥰😍🤗😄_*

  • @purishumtsyt3103
    @purishumtsyt3103 Před 2 lety +1

    Endhayalum katta support ayi nilkum 😘😘😘😘

  • @ansilansil8953
    @ansilansil8953 Před 2 lety +15

    അമ്മായിഅപ്പൻ സൂപ്പർ 👍❤❤❤❤

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +4

    പൊളിച്ചു ബ്രോ 👍💜👏🏼😍💥🎉🎉🔥

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +4

    Pwoliye 👍♥️♥️♥️💖❤️❤️❣️😍👏🏼

  • @abhiraj9489
    @abhiraj9489 Před 2 lety +2

    വലിയ നെപ്പോളിയൻ കിട്ടിയിരിന്നേൽ . യാത്രയ്ക്ക് ഒരു ഐശ്വര്യം ആയേനെ

  • @abhirams206
    @abhirams206 Před 2 lety +5

    നിങ്ങൾക്ക് ഒരു പുതിയ മാരുതി Eeco എടുതൂടെ. ഈ കാർ ഇത്രേം കൊല്ലം ആയില്ലേ.😊

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +111

    പൊളിച്ചു മച്ചാനെ🔥💚💛❣️❤️💫💫💫

    • @more610
      @more610 Před 2 lety

      ❤❤

    • @Dileepdilu2255
      @Dileepdilu2255 Před 2 lety

      @sanal🥰❤ 💚

    • @harisdx
      @harisdx Před 2 lety +1

      👍❤

    • @editog8046
      @editog8046 Před 2 lety +3

      ഇവരുടെ സസൂർത്തുകളോ ബന്ധുക്കളോ അടുത്ത ആലുക്കളോ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഒമിനിയിൽ വിടരുത് കാരണം ഒട്ടും സേഫ്റ്റി ഇല്ലാത്ത വാഹനം അണ്
      നിങ്ങളുടെ Safety അണ് ഞങ്ങൾക്ക് important ⚠️

    • @Dileepdilu2255
      @Dileepdilu2255 Před 2 lety +1

      @@editog8046 ❤️👍 yes bro

  • @user-qb6lw4fl1m
    @user-qb6lw4fl1m Před 2 lety +7

    വേട്ടയാടൽ വന്നിട്ടുണ്ട് വേട്ടയാടൽ . ഞങ്ങളെ ചതിച്ചതാണ് ഗൈസ് 😭😭😭

  • @club-cb6cp
    @club-cb6cp Před 2 lety +4

    എന്നാലും വഴിലൂടെ പോയ പോലീസിനെ പിടിച്ചു thumbnail aki ഇടുലോ 😂😂 അതാണ് ebulljet 💥❤️❤️😅

  • @keralabro8218
    @keralabro8218 Před 2 lety +39

    2 million...... Waiting... 😄

  • @team_mbl
    @team_mbl Před 2 lety +7

    അതാണ് 🥰💥💫

  • @bileshkb
    @bileshkb Před 2 lety +11

    Polikke bros!!!!

  • @mantrongaming6497
    @mantrongaming6497 Před 2 lety

    Last libinde dialogs amma paraghu 😂😂

  • @aiswarya7884
    @aiswarya7884 Před 2 lety

    Complaint illathe vandhu kond povuka enala ningalkum njangalkum journey aswadhikan pattu take care eniyum orupadu uyarchayil ethette🧿🧿🧿❤❤❤

  • @shameem568
    @shameem568 Před 2 lety +23

    പരാജയം വിജയത്തിന്റെ മുന്നോടിയാണ് എന്നതിന് ഉദാഹരണമാണ് E BULL JET🔥

  • @not.Abhiiiiiiiiiii_
    @not.Abhiiiiiiiiiii_ Před 2 lety +34

    അതാണ് ❤‍🩹

  • @travelandeat7556
    @travelandeat7556 Před 2 lety

    Kandathum udane download cheythu. Full support 😍😍👍🏻👍🏻 e bull jet

  • @englishhelper5661
    @englishhelper5661 Před 2 lety +1

    രണ്ടും മച്ചന്മാരും സൂപ്പർ

  • @mubazzpeshd636
    @mubazzpeshd636 Před 2 lety +21

    Ebulljet Fans Come On 😍🔥

  • @3lllvlog344
    @3lllvlog344 Před 2 lety +4

    പവർ മച്ചനേ 👌❤🤙

  • @noblelifevlogs3730
    @noblelifevlogs3730 Před 2 lety

    Eppo download cheythunnu chodichaapore.....prethyegichu oru malayaali kashtapaadil ninnum undaakkiyedutha nettamaanithu...big salute...
    Patiyaal oru first review koodi cheyyaam❤️❤️❤️❤️

  • @moncyharipad
    @moncyharipad Před 2 lety +1

    God bless 🙌 you guys

  • @HECTORGaming5020
    @HECTORGaming5020 Před 2 lety +5

    അതാണ് 🔥🔥🔥🔥🔥🔥🔥

  • @savadrashiofficial
    @savadrashiofficial Před 2 lety +3

    Video അടിപൊളി 👌👌👌 ❤❤❤

  • @sinanHanna
    @sinanHanna Před 2 lety

    God bless you brother's me and family with you guys ❤️❤️

  • @abhijithyt7895
    @abhijithyt7895 Před 2 lety +1

    ഒരടിപൊളി GAME ഇറക്കുമോ ചേട്ടാ 🖤

  • @malayalicarrompool
    @malayalicarrompool Před 2 lety +18

    അതാണ്........... 🔥🔥🔥🔥

  • @Chromehistory_
    @Chromehistory_ Před 2 lety +3

    Rambo waiting... 😻❣️

  • @editog8046
    @editog8046 Před 2 lety +2

    ഇവരുടെ സസൂർത്തുകളോ ബന്ധുക്കളോ അടുത്ത ആലുക്കളോ കമൻ്റ് കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഒമിനിയിൽ വിടരുത് കാരണം ഒട്ടും സേഫ്റ്റി ഇല്ലാത്ത വാഹനം അണ്
    നിങ്ങളുടെ Safety അണ് ഞങ്ങൾക്ക് important ⚠️

  • @sulaimansuli1717
    @sulaimansuli1717 Před 2 lety +1

    ഇവരെയൊക്കെ സഹിക്കുന്നവർക്ക് അവാർഡ് കൊടുക്കണം

  • @abhijithkuttapi4851
    @abhijithkuttapi4851 Před 2 lety +3

    Napoleon epoo kittumm brooiii....... Athu varan vndi waitingile annnn🥰

  • @izyannilu4270
    @izyannilu4270 Před 2 lety +3

    Love from malappuram

  • @binubabu7468
    @binubabu7468 Před 2 lety

    Nigal ella dhivasavum veedinte video s idanam i like your channel very much

  • @binishkv2328
    @binishkv2328 Před 2 lety

    പുതിയ ബിസിനസ്സ് മായി......... ഇനിയും മുന്നോട്ട് പോവുക..... എല്ലാ വിധ ആശംസകൾ നേരുന്നു........