Umbrella making // കുട നിർമാണം //

Sdílet
Vložit
  • čas přidán 4. 08. 2019
  • #umbrellamaking #കുട #howtomakeumbrellaathome

Komentáře • 237

  • @smvlogs916
    @smvlogs916 Před 4 lety +6

    വളരെ നന്നായിട്ടുണ്ട് ഇതു പോലെ കൂടുതൽ അറിവുകൾ പ്രദീക്ഷിക്കുന്നു

  • @vasudev2103
    @vasudev2103 Před 4 lety +7

    വളരെ നന്നായിട്ടുണ്ട് സാധാരണ കാരന് മനസിലാകുന്നരീതിയിൽ അവതരിപ്പിച്ചു

  • @prasaderanezhath1147
    @prasaderanezhath1147 Před 4 lety +3

    ഞാൻ പ്രസാദ് അയ്യന്തോളിൽ നിന്ന്‌, 10 ദിവസം മൂന്ന് ചേലക്കരയിൽ നിന്നും അംഗവൈകല്യമുള്ള ഒരു വ്യക്തി കിടക്കയിൽ കിടന്ന് കുട assemble ചെയ്യുന്നത് മലയാളം ദിനപത്രത്തിൽ വന്നിരുന്നു. ഒരു സഹായം എന്ന നിലക്ക് മേല്പറഞ്ഞ വ്യക്തിയുടെ ഒരു കുടയും കുറച്ചു പേപ്പർ പേനയും ഓർഡർ ചെയ്തു. അന്നാനു കുടയുടെ കിറ്റുകൾ മാർക്കറ്റിൽ ഉണ്ട്‌ എന്നറിയുന്നത്. താങ്കളുടെ വീഡിയൊ പുതിയൊരു അറിവ് എനിക്കു നേടിത്തന്നു. വളരെ നന്ദി ഉണ്ട്. വീണ്ടും പുതിയ വീഡിയോകൾ ഉണ്ടാവെട്ടെ.

  • @user-yl6td7ze6r
    @user-yl6td7ze6r Před 10 měsíci +2

    നല്ലതായി മനസിലായി 👍👍👍👌👌

  • @rajeshvr4124
    @rajeshvr4124 Před 2 lety +2

    good video chechi
    Clear aayi paranju thannu

  • @shaaztalent2500
    @shaaztalent2500 Před 2 lety +1

    Adipoli

  • @sabeehmedia692
    @sabeehmedia692 Před 4 lety +1

    I will try

  • @gopalank8545
    @gopalank8545 Před rokem

    Very good.

  • @jothekl4790
    @jothekl4790 Před 3 lety +4

    Super

  • @aryakj4768
    @aryakj4768 Před rokem +1

    👌

  • @moviecrazy0.3
    @moviecrazy0.3 Před rokem +4

    വളരെ നന്നായി.

  • @VinishaSubhash-mw3pi
    @VinishaSubhash-mw3pi Před rokem +18

    കുടയുടെ കിറ്റ് എവിടുന്നു കിട്ടും

  • @GirlyDcouth
    @GirlyDcouth Před 16 dny

    🥰 സൂപ്പർ

  • @nasarudeenabdulwahab4745

    Good

  • @ranjithamayyappan2684
    @ranjithamayyappan2684 Před 2 lety +1

    വളരെ നന്നായിട്ടുണ്ട് ഞാൻ വീട്ടമ്മയാണ്

  • @latheefottupara380
    @latheefottupara380 Před 3 lety +1

    Valara nnnayittundee ltu Pola kuduthal arivukal parathushikynnu

  • @bushrayoonusbushrayoonus7616

    Thanks

  • @manjunath.v.s3567
    @manjunath.v.s3567 Před 4 lety +2

    Hi madam, tell costs of sub materials in English bcz I don't understand Malayalam. And where those are available.

    • @FoodyzDiary
      @FoodyzDiary  Před 4 lety

      Approx 200RS
      Me from thrissur kerala. It's available here. But dnt knw other states availability

    • @creater677
      @creater677 Před 2 lety +1

      @@FoodyzDiary can you give contact number of whole shop....

    • @FoodyzDiary
      @FoodyzDiary  Před rokem

      Will check abd update u soon

  • @athiraarun4662
    @athiraarun4662 Před rokem +2

    Chechi ithinte materials evidanne vangan kittum?

  • @shoukathali1152
    @shoukathali1152 Před rokem +1

    Umberlla kitt എവെടെന്ന് കിട്ടും അത് വിൽക്കുന്ന സ്ഥലം എവിടെ ആണ്

  • @shibithasuneesh295
    @shibithasuneesh295 Před 4 lety +2

    Try cheyamtto chechi

  • @ANILAni-xq4vk
    @ANILAni-xq4vk Před rokem

    ഈ meterials evidunnu kittum pls replay thozhil aavisyathinanu

  • @nizarsaquafiullala5465
    @nizarsaquafiullala5465 Před 4 lety +1

    Kasragod or Manglore l kittumo..kit

  • @ank7423
    @ank7423 Před rokem

    👏👏👏

  • @mariamathew7056
    @mariamathew7056 Před rokem +1

    Ok

  • @devadevi5935
    @devadevi5935 Před 2 měsíci +1

    കൊല്ലം എവിടെ കിട്ടുമെന്ന് അറിയുമോ

  • @najeernaz5981
    @najeernaz5981 Před 3 lety +1

    Umberlla mosquito net undaakumo.undakaanariyumenkil video share cheyumo

    • @FoodyzDiary
      @FoodyzDiary  Před 3 lety

      Ariyaam. But athinte materials available alla. Kittukayaanengil vdo cheyyamto

  • @latheefottupara380
    @latheefottupara380 Před 3 lety +1

    Supar

  • @praveenachandran6765
    @praveenachandran6765 Před 5 dny

    Kit എവിടെ കിട്ടും?

  • @SobhanaVijayan-pn4gm
    @SobhanaVijayan-pn4gm Před rokem

    E.kitte..avda.kittum.all.lyinil.kittumo

  • @beenaroxan566
    @beenaroxan566 Před 4 lety +5

    Umbrella martial evda kittu

    • @FoodyzDiary
      @FoodyzDiary  Před rokem

      Normally umbrella shops il undaavum, umbrella matram vilkkunna shop il. But season timil avar sale cheyyan sadhyatha illya. Thrissur aanengil puthenpallide side il undu. Deepam kudakal

  • @AthullyaK-vy4qo
    @AthullyaK-vy4qo Před 2 měsíci

    Cherpullassery il evide kittum

  • @smithasuresh6119
    @smithasuresh6119 Před 5 měsíci

    കുട നിർമ്മിക്കാനുള്ള kit onlinil available aano?

  • @ranjithamayyappan2684
    @ranjithamayyappan2684 Před 2 lety +1

    കുട ഉണ്ടാക്കാൻ ഉള്ള സാധനങ്ങൾ എവിടെ കിട്ടും?
    ഞാൻ ചെന്നിൽ ആണ് താമസിക്കുന്നത്

    • @FoodyzDiary
      @FoodyzDiary  Před 2 lety

      Normally umbrella shops il kittum. Umbrella maatram vilkkunna kadakal

  • @shaaztalent2500
    @shaaztalent2500 Před 2 lety +1

    Njhan ithupole oru Kuda cheythittund. ELLAVARKKUM ishatayitto

  • @balanbalan9010
    @balanbalan9010 Před 4 lety +5

    സൂപ്പർ

  • @user-up9yv1bp4u
    @user-up9yv1bp4u Před 2 lety +1

    മേം🙏 😃👏🏼👏🏼👍ഈ ഒരറിവ് ഷെയർ ചെയ്ത് തന്നതിൽ ഒത്തിരി സ ന്തോഷോം.പിന്നെ മെ റ്റീ രിയൽസ് എവിടെക്കിട്ടും ഡീറ്റെയിൽസ് തരാമോ

    • @FoodyzDiary
      @FoodyzDiary  Před 2 lety

      Season tymil shop il ninnu tharaan chance kuravaanu. Nnalum umbrella maatram ulla shops il chodhikku. Thrissur annel puthenpalli de side il deepam kudakal nnu ulla shop il undu. 180/- annu oru kit nnu. 👍

  • @shalus2542
    @shalus2542 Před 2 lety +1

    ഹലോ ചേച്ചി ഈ കമ്പി എവിടെ വാങ്ങിക്കാൻ കിട്ടും

  • @latheefottupara380
    @latheefottupara380 Před 3 lety +1

    Vere avidaa kittum

  • @valsalavijayan8974
    @valsalavijayan8974 Před rokem

    ഇതിൻറെ സാധനങ്ങൾ കിറ്റ് എവിടെ കിട്ടും ഇത് ഓൺലൈനായിട്ട് വരുത്താൻ പറ്റുമോ

  • @aleyammamathewthomas5102

    എവിടെ കിട്ടും kit

  • @manoharankochunni1906
    @manoharankochunni1906 Před 11 měsíci

    ത്രിശൂർ എവിടെയാണ് കിട്ടുന്ന സ്ഥലം ഒന്ന് പറഞ്ഞു തരാമോ

  • @pushpalathavt3048
    @pushpalathavt3048 Před 2 lety +1

    തൃശൂർ എവിടേ യാണ് kitt കിട്ടുക...

    • @FoodyzDiary
      @FoodyzDiary  Před 2 lety

      Puthenpalli de side ile vazhiyille, avide Deepam kudakal avide undu. (Manjali jwellary de Opposit aayittu varum)

  • @soumyas6281
    @soumyas6281 Před 3 lety +1

    Super chechi nannait paranju thannathinu

  • @kiranmm4316
    @kiranmm4316 Před 2 lety +1

    ചേച്ചി കുടയുടെ Kit തൃശ്ശൂർ എവിടെയാ കിട്ടുക (Town ൽ)

    • @FoodyzDiary
      @FoodyzDiary  Před 2 lety +2

      Puthenpallide side il deepam kudakal undu. Avide kittum

    • @sajeevanepedavan63
      @sajeevanepedavan63 Před měsícem

      കണ്ണൂർ എവിടെ കിട്ടും

  • @dhikrahadam6119
    @dhikrahadam6119 Před rokem +1

    Thrissur eth shop aanennu parayamo

    • @FoodyzDiary
      @FoodyzDiary  Před rokem

      Puthenpalli de side il deepam kudakal avide undu.

  • @jasidaruliman
    @jasidaruliman Před 27 dny

    Evidnn kitum ithinte kit

  • @nasarudeenabdulwahab4745

    ഇത് എവിടെ കിട്ടും

  • @johnsonantony6780
    @johnsonantony6780 Před rokem +1

    Oru kittine ethra roopayanne parayavoo

  • @sajeenas9316
    @sajeenas9316 Před 2 lety +1

    കുട ഉണ്ടാക്കുന്നത് മനസിലായി ഈ കുട തുണി എവിടെ എന്നാ കിട്ടുന്നത് ഇത് തുണികടയിൽനിന്ന്കിട്ടോ

    • @FoodyzDiary
      @FoodyzDiary  Před 2 lety

      No. Umbrella shops il. Kuda undakkan ulla kit chodhichaal mathi.

  • @neethumolkv4908
    @neethumolkv4908 Před 3 lety +1

    എവിടെ ഈ കിറ്റ് വാങ്ങിക്കാൻ കിട്ടും
    എന്റെ വീട് ചേർത്തല (alappuzha) ആണ്

    • @FoodyzDiary
      @FoodyzDiary  Před 3 lety

      😔😔, umbrella shops il chodhikku. But season tymil kittillyatto

    • @Rameesali264
      @Rameesali264 Před 2 lety +1

      @@FoodyzDiary kitt evide kittum

    • @FoodyzDiary
      @FoodyzDiary  Před 2 lety

      Umbrella shopsil anweshikkuto. Season timeil kittilya.

  • @shaijukattupadam444
    @shaijukattupadam444 Před 10 měsíci

    കുടയുണ്ടാക്കുന്നതിനുള്ള സാധനങ്ങൾ എവിടെ കിട്ടും ചേച്ചി

  • @user-mw7ck4xg3i
    @user-mw7ck4xg3i Před měsícem

    Chechi onnu padipichu tharumo ksthtamanu ippo

  • @footbalogist
    @footbalogist Před 3 lety +1

    Kuda kit evide kitum

  • @athirabiju9505
    @athirabiju9505 Před rokem +1

    Chechiiii inkan Alla Koda kattuna ketto njnn Koda kattuna. Ahhh

  • @sujithkumar9409
    @sujithkumar9409 Před 4 lety +2

    എനിയും വേറേ വിഡിയോ അയക്കുമോ

  • @chandrant9764
    @chandrant9764 Před 2 lety +2

    Ee kit nu ethra roopa

  • @ashashalu5886
    @ashashalu5886 Před 2 lety +2

    കുടയുടെ kit എവിടെ കിട്ടും

    • @FoodyzDiary
      @FoodyzDiary  Před 2 lety

      Umbrella shops il kittum. But season tymil tharumonnu ariyillya.

  • @maneesh7274
    @maneesh7274 Před 2 lety +1

    Kit available shop evidanullathu

  • @tinupraveencv8504
    @tinupraveencv8504 Před rokem

    കിറ്റ് എവിടെ നിന്ന് വാങ്ങാൻ കിട്ടും

  • @rosilyjoseph5520
    @rosilyjoseph5520 Před 4 lety +1

    ഏത് കടയിൽ ആണ് കിട്ടുക

  • @shinujhon1770
    @shinujhon1770 Před 4 lety +3

    വേറെ എവിടെ കിട്ടും

  • @ourworld7675
    @ourworld7675 Před 4 lety +1

    In which type of shop umbrella kit available

  • @pushpalathavt3048
    @pushpalathavt3048 Před 2 lety +2

    ഈ കിറ്റ് എവിടെ നിന്ന് കിട്ടും....

    • @FoodyzDiary
      @FoodyzDiary  Před 2 lety

      Season tymil shop il ninnu tharaan chance kuravaanu. Nnalum umbrella maatram ulla shops il chodhikku. Thrissur annel puthenpalli de side il deepam kudakal nnu ulla shop il undu. 180/- annu oru kit nnu. 👍

  • @techunboxing1468
    @techunboxing1468 Před 4 lety +1

    എറണാകുളത്തു എവിടെ കിട്ടും

    • @FoodyzDiary
      @FoodyzDiary  Před 4 lety

      Don't know, umbrella shops il anweshikkumo

  • @abhijithkp7849
    @abhijithkp7849 Před rokem +1

    ethu vedikalu evidenna

  • @phoenixparavakalmalayalam191

    ഒരുപാട് നന്നായി നിങ്ങളുടെ e. വീഡിയോ... ഇത് കിട്ടുന്ന കടയുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ

    • @FoodyzDiary
      @FoodyzDiary  Před 4 lety

      number illallo. Thrissur puthenpalliyude side il undu. 3apples kudakal avide kit undu

    • @kasim8267
      @kasim8267 Před 3 lety

      Malapuram undo

    • @FoodyzDiary
      @FoodyzDiary  Před 3 lety +1

      Ariyillyatto. Umbrella shops il nokkumo

  • @cprijo
    @cprijo Před 3 lety +1

    Thrissur ഇവിടെ നിന്നാണ് കിറ്റ് കിട്ടുന്നത്?

    • @cprijo
      @cprijo Před 3 lety +1

      Super, thank you for the new information

    • @FoodyzDiary
      @FoodyzDiary  Před 3 lety

      Puthenpallide side il 3 apples il induda

    • @cprijo
      @cprijo Před 3 lety +1

      @@FoodyzDiary thank you

  • @nafeesasalam8458
    @nafeesasalam8458 Před 2 lety +1

    ഈ കുട കിറ്റ് എവിടെ വാങ്ങാൻ കിട്ടും ?

  • @malayaliscorner4477
    @malayaliscorner4477 Před 4 lety +1

    Thrissur ethu shopilaa kittunne

    • @FoodyzDiary
      @FoodyzDiary  Před 4 lety +1

      Puthenpallide side manjaly jwekkers opposite deepam kudakal..

    • @malayaliscorner4477
      @malayaliscorner4477 Před 4 lety +1

      Aaaaa manasilYi. Thankuuu chechii

    • @FoodyzDiary
      @FoodyzDiary  Před 4 lety

      Ok

    • @paichuuz371
      @paichuuz371 Před 4 lety

      ഒരു 200 കുട ഉണ്ടാക്കി തരാമോ

    • @praneedmp7010
      @praneedmp7010 Před 4 lety

      തൃശൂർ എവിടെ കിട്ടും

  • @yousafkottakkalkambrath6469

    ഈ കിറ്റ് കോഴികോട് എവിടെ കിട്ടും

  • @appusssfishhy
    @appusssfishhy Před 4 lety +1

    Helo eppoo kittum 200 anu range

  • @adheenasony529
    @adheenasony529 Před 2 lety +1

    ചേച്ചി ഫാബ്രുവരി 2022 12ആം
    ദിയദി കരിമണ്ണുരിൽ വനിട്ടുണ്ടേ
    കുട പരിശിലത്തിന് പഞ്ചായത്തിൽ
    ബാലസഫകുട്ടികൽക്ക്

  • @bloodofrfa6243
    @bloodofrfa6243 Před 3 lety +2

    Ee umbrella kit enganulla kadakalila kittunnath..?

  • @asees4
    @asees4 Před 10 měsíci

    കിറ്റ് എവിടെ കിട്ടും

  • @youngrockerzz4593
    @youngrockerzz4593 Před rokem +2

    ഇതിന്റെ കിറ്റ് എവിടെ നിന്നാണ് കിട്ടുന്നത്

    • @moviecrazy0.3
      @moviecrazy0.3 Před rokem +1

      Online und

    • @FoodyzDiary
      @FoodyzDiary  Před rokem

      Normally umbrella shops il undaavum, umbrella matram vilkkunna shop il. But season timil avar sale cheyyan sadhyatha illya. Thrissur aanengil puthenpallide side il undu. Deepam kudakal

    • @FoodyzDiary
      @FoodyzDiary  Před rokem

      Thanks dearv for ur valuable information ♥️

  • @vishalsg8162
    @vishalsg8162 Před 3 lety +1

    Eth shopil kittum

    • @FoodyzDiary
      @FoodyzDiary  Před 3 lety

      Normally umbrella shopsil undaavum. But season time il kittan sadhyatha kuravaa

  • @deepthiveni1212
    @deepthiveni1212 Před 4 lety +1

    ഞാൻ ennanu നിങ്ങളുടെ vdo കാണുന്നതും സബ്സ്ക്രൈബ് ചെയ്തു അത് പോലെ ഇപ്പോൾ കുടയുടെ വില ഞാൻ ഇന്നലെ മേടിച്ചു കുടയുടെ മെറ്റീരിയൽ കറുപ്പ് 1എണ്ണം 200 രൂപ കളർ 1എണ്ണം 210 പ്രിന്റ് 1എണ്ണം 225രൂപ

    • @FoodyzDiary
      @FoodyzDiary  Před 4 lety

      Gud, thanks dear, season alle athaavum vila koodiyathu

  • @suneerasubair2063
    @suneerasubair2063 Před 11 měsíci

    കിറ്റ് എവിടന്ന കിട്ടിക ഓൺലോയിൻ കിട്ടുമോ

  • @shinfaninu3470
    @shinfaninu3470 Před 4 lety +1

    Kitt evidunn kittum onlinil kittumo

  • @rameshd4355
    @rameshd4355 Před 2 měsíci

    Kittu avede kittum athupara

  • @SreedeviTT
    @SreedeviTT Před rokem +2

    കിറ്റ് എവിടെ കിട്ടും🌹🌹🌹🌹🌹

    • @FoodyzDiary
      @FoodyzDiary  Před rokem

      Umbrella shop il chodhikkuato.

    • @SreedeviTT
      @SreedeviTT Před rokem +2

      @@FoodyzDiary thank u, ചെല്ലം umbrella മാർട്ടിൽ ഉണ്ട്‌

    • @FoodyzDiary
      @FoodyzDiary  Před rokem

      👍 ok sreedevi. Kit vaangikku. Ithupole undaakki nokku

  • @madhuk1373
    @madhuk1373 Před 4 lety +2

    തൃശൂർ കട details pls

    • @FoodyzDiary
      @FoodyzDiary  Před 4 lety +1

      Puthenpallide right side il 3apples kudakal undu. Avide undu.

  • @saheenasakeersaheenasakeer1324

    Ivde shopil cloth matharam 200

  • @tintumathew3113
    @tintumathew3113 Před 4 lety +2

    Ethu shopilanu kittunne

    • @FoodyzDiary
      @FoodyzDiary  Před 4 lety +1

      Thrissur, puthanpallide side le vazhiyil undu.

    • @anupamaca5927
      @anupamaca5927 Před 4 lety

      Foodyz Diary super

    • @lekhasuresh7790
      @lekhasuresh7790 Před 4 lety

      Tvm IL undo

    • @sanilkumartm
      @sanilkumartm Před 4 lety

      Foodyz Diary shop de peru entha

    • @FoodyzDiary
      @FoodyzDiary  Před rokem

      Normally umbrella shops il undaavum, umbrella matram vilkkunna shop il. But season timil avar sale cheyyan sadhyatha illya. Thrissur aanengil puthenpallide side il undu. Deepam kudakal

  • @ashashalu5886
    @ashashalu5886 Před 2 lety +1

    നന്നായിട്ടുണ്ട്

  • @sajeenasajeenabeegam9773
    @sajeenasajeenabeegam9773 Před 2 lety +1

    Kollamevidekittum

    • @FoodyzDiary
      @FoodyzDiary  Před 2 lety

      Ariyillato. Umbrella shops il anweshikku

  • @muhammadkunhi.a8669
    @muhammadkunhi.a8669 Před 2 lety +1

    തുണി കംബി. പിടി സപ്രേററായി കണ്ണൂർ180രൂപയാണ് എടുക്കുന്നത്അതായത് കിറ്റ്

    • @FoodyzDiary
      @FoodyzDiary  Před 2 lety

      Okey.🙏

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 2 lety +1

      @@FoodyzDiary ഇപ്പോൾ അതായതജൂലൈ22-7-22ഞാൻ പോയി അപ്പോൾ240രൂപ.. സീസൻ ഔട്ട്‌ആയാൽ വാങ്ങണം രാജസ്ഥാനിൻ കുറഞ്ഞ വിലക്ക് കിട്ടും

    • @FoodyzDiary
      @FoodyzDiary  Před 2 lety

      Thanks dear.

  • @mollyvarghese2601
    @mollyvarghese2601 Před 3 lety +1

    Kottayath evede kittum

    • @FoodyzDiary
      @FoodyzDiary  Před 3 lety

      Didn't know, pls check with umbrella shops.

  • @yousafkottakkalkambrath6469

    കിറ്റ് എ വിടെ കിട്ടും പറഞ്ഞില്ല

  • @govindanpotty.s1615
    @govindanpotty.s1615 Před 20 dny

    IPLkit 270 Anu vila

  • @sujithansujithan4670
    @sujithansujithan4670 Před 4 lety +1

    Eniki oru 50 kudakal venamayirunnu nambar taaa

  • @wolfvsman4578
    @wolfvsman4578 Před 3 lety +1

    ഇതിനു എന്താ വില

  • @basilmathew2746
    @basilmathew2746 Před 4 lety +1

    Eranakulam or thissur avidane umbrella kit kitunna shop contact number tharamo?

    • @FoodyzDiary
      @FoodyzDiary  Před 4 lety +2

      Number illyatto. Puthenpallide left side 3apples kudakal undu avide kit kittum.

    • @basilmathew2746
      @basilmathew2746 Před 4 lety +1

      @@FoodyzDiary puthenpalli avidenu? Actually

    • @FoodyzDiary
      @FoodyzDiary  Před rokem

      Thrissur

  • @leselese5558
    @leselese5558 Před 2 lety +1

    കുടയുടെ കിറ്റ് എന്ന് പറഞ്ഞാൽ കടയിൽ നിന്ന് കിട്ടുമല്ലോ അല്ലേ

    • @FoodyzDiary
      @FoodyzDiary  Před 2 lety

      Yes, but season time il chilapol avar tharaan sadhyatha illatto.

  • @saranyasubhash468
    @saranyasubhash468 Před rokem +1

    വീഡിയോ ഒക്കെ വരും ആർക്കും ഉപകാരപ്പെടില്ല. മീറ്റരിയൽ കിട്ടുന്ന സ്ഥലം പറഞ്ഞാൽ അല്ലേ ഉപകാരമാവുന്നത്

    • @FoodyzDiary
      @FoodyzDiary  Před rokem +2

      ആർക്കും ഉപകാരപ്പെടില്ല എന്ന് പറഞ്ഞത് ശരിയായില്ല . Bcs ഈ ഒരു വീഡിയോ കണ്ടു കുട ഉണ്ടാക്കി ജീവിക്കുന്ന 2 പേരെ എനിക്ക് നേരിട്ട് അറിയാം . (അഹങ്കാരം കൊണ്ടു പറഞ്ഞതല്ല ). പിന്നെ മെറ്റീരിയൽ കിട്ടുന്ന സ്ഥലം അറിയാൻ ആഗ്രഹം ഉള്ളവർ ഈ വീഡിയോ ടെ കമന്റ്‌ ബോക്സിൽ ചോദിച്ചിട്ടുണ്ട്. അവർക്കെല്ലാം ഞാൻ റിപ്ലൈ കൊടുത്തിട്ടുമുണ്ട്. ഒന്ന് നോക്കിയാൽ കാണാം. പിന്നെ എന്തിനും കുറ്റം മാത്രം കണ്ടു പിടിക്കാൻ ഇരിക്കുന്ന ചിലരുണ്ട് അവര് അത് തുടർന്ന് കൊണ്ടേ ഇരിക്കും. അതവരുടെ ജന്മസിദ്ധമായ കഴിവാണ് so കുറ്റപ്പെടുത്തുന്നില്യ... 🙏🙏♥️

  • @adheenasony529
    @adheenasony529 Před 2 lety +1

    Hallo

  • @georgejoseph9316
    @georgejoseph9316 Před rokem

    വളരെ നല്ലത് കിറു എവിെട കിട്ടും ഷോപ്പി ...ന്റെ ഫോൺ നമ്പർ ക്ര ട്ടി കാണിക്കു

  • @paichuuz371
    @paichuuz371 Před 4 lety +2

    Number കിട്ടുമോ ..200 കുട ഞങ്ങൾക്ക് വേണമായിരുന്നു

  • @JayaAnandDeviKrishnan
    @JayaAnandDeviKrishnan Před 6 měsíci

    ജോൺസ്കുടപെൺകുട്ടിക്ക്ഈകളർകിട്ടണം