Video není dostupné.
Omlouváme se.

ഇനി കല്യാണമില്ല ലിവിങ്ങ് ടുഗദറിനാണ് താൽപ്പര്യം സന്തോഷ് വർക്കി സംസാരിക്കുന്നു.. | Santhosh Varkey

Sdílet
Vložit
  • čas přidán 21. 08. 2022
  • © 2022 The Eye
    ഇനി കല്യാണമില്ല ലിവിങ്ങ് ടുഗദറിനാണ് താൽപ്പര്യം സന്തോഷ് വർക്കി സംസാരിക്കുന്നു.. | Santhosh Varkey | The Eye | Eye Chats
    Social Media Link
    ► / theeyemalayalam
    -------------------------------------------------------------------------------
    #santhoshvarkey #nithyamenon #mohanlal #theeye
    * ANTI-PIRACY WARNING *
    This content is Copyrighted to The Eye. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 89

  • @lijuabraham3110
    @lijuabraham3110 Před rokem +33

    ഇത്രയും അറിവുള്ള താങ്കൾ എന്തിന് നടിമാരെ ഇഷ്ടമാണെന്ന് പറഞ്ഞു വില കളയുന്നു. ഇനിയെങ്കിലും മാറി ചിന്തിക്കു. നല്ല കഴിവുള്ള വ്യക്തിയാണ് 👌👌

  • @user-lp1bs9cz5t
    @user-lp1bs9cz5t Před rokem +31

    എടൊ തനിക്ക് ഇത്ര യോഗ്യതകളും നല്ല കുടുംബവും ഉണ്ടായിട്ടും താൻ എന്തിനാണ് തന്റെ ലൈഫ് നശിപ്പിക്കുന്നത് സെലിബ്രിറ്റി അല്ലാത്ത സുന്ദരിയായ ഒരു പെൺകുട്ടിയെ തനിക്ക് കിട്ടുമല്ലോ

  • @rahmankp9261
    @rahmankp9261 Před rokem +14

    അമ്മയുടെ കാലം കഴിയാൻ കാത്തിരിരിക്കുന്നൂ അമേരിക്കയിൽപോകാൻ ? എന്ത് നല്ല മകൻ

  • @sim9037
    @sim9037 Před rokem +16

    ഉള്ളതോ....MPhil,NET JRF!!😱😱എന്നിട്ടാണോ ഉള്ള മലയാളം film actressesinte പിറകെ നടന്നു കല്യാണം കഴിക്കാമോന്ന് ചോദിച്ചു വിദ്യാഭ്യാസത്തിന്റെ വില കളയുന്നത്😄🤔🙄കഷ്ടം!!

  • @justinagustin3163
    @justinagustin3163 Před rokem +12

    ആൾ ഓപ്പൺ മൈൻഡ് ആണ് എനിക്ക് ബ്രദർ നെ ഇഷ്ടപ്പെട്ടു ❤👍

  • @ethanhunt7541
    @ethanhunt7541 Před rokem +5

    എല്ലാം ചെയ്തു പക്ഷെ ജോലിക്ക് പോകാൻ മാത്രം താല്പര്യമില്ല

  • @rahmankp9261
    @rahmankp9261 Před rokem +7

    ഈ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ പിന്നെന്തിന് ഈ അനാവശ്യ കാര്യങ്ങൾക്കു സമയം കളയുന്നത് ? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടായാൽ നന്ന്

  • @mohammeds_35
    @mohammeds_35 Před rokem +7

    Good human being 🔥 bro escape form this hell man live a better life 🇺🇸❤️

  • @sudheerm999
    @sudheerm999 Před rokem +6

    ഇതല്ലാ മുണ്ടായിട്ട് ....
    ഇതൊന്നുമില്ലാത്ത പെണ്ണുങ്ങളുടെ
    പിറകെ നടന്നു ജീവിതം പാഴാക്കുന്നു ?
    നമ്മുടെ കഴിവ് കണ്ടിട്ട് പെണ്ണുങ്ങൾ
    പിറകെ വരണം ...
    പിറകെ നടന്നാൽ അവർക്ക്
    വലിയ ഡിമാന്റ് ആണ് .

  • @nishadnp9393
    @nishadnp9393 Před rokem +8

    What an academic profile 👍

  • @muza23
    @muza23 Před rokem +3

    🔥🔥🔥🔥

  • @aswinc2722
    @aswinc2722 Před rokem +9

    ആ ബാക്കിൽ ഇരിക്കുന്ന ബുക്കുകളിൽ ഒരെണ്ണം എങ്കിലും വായിച്ച വിവരം ഉണ്ടായിരുന്നു എങ്കിൽ ഇദ്ദേഹം ഇങ്ങനെ നടകില്ലയിരുന്ന്

  • @bindupriya7179
    @bindupriya7179 Před rokem

    Ok

  • @arundhathi19
    @arundhathi19 Před rokem +10

    നിങ്ങൾക്കു നല്ല അറിവ് ഉണ്ടല്ലോ. നിങ്ങൾ മറ്റുള്ളവരുടെ മുന്നിൽ എന്തിനാ കോമഡി ആകുന്നത്.

  • @abhijith.s.31975
    @abhijith.s.31975 Před rokem +4

    ഒരു വ്യക്തിയെ എങ്ങനെയെല്ലാം ഇല്ലാതാകമ്മോ അതെയ്ല്ലാം ചെയ്യണം എന്ന്കില്ലല്ലേ ചെല്ലർക് ഒരു മനസുഖം ഇണ്ടാവു അവസാനം ഒരു കുറ്റബൊധവും

  • @Advik76541
    @Advik76541 Před rokem

    When is this shoot?

  • @MALLUTROLLS1995
    @MALLUTROLLS1995 Před rokem +8

    Santhosh varkey 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🎉

  • @Kasaragod2023
    @Kasaragod2023 Před rokem

    Living to get her ?
    Who ??

  • @anonymous-ds4ix
    @anonymous-ds4ix Před rokem

    Entammo

  • @santhoshintekavithakal7349

    അണ്ണൻ സൂപ്പർ

  • @tonythomasmathew
    @tonythomasmathew Před 13 dny

    Intellectual 🤭

  • @Yeman664
    @Yeman664 Před rokem +6

    10 bookil 8 ennam naatukaar kathicchhu… 2 ennam just missed

  • @god5498
    @god5498 Před rokem

    Annan Uyir ❤️

  • @GeorgeThomaskottayam
    @GeorgeThomaskottayam Před rokem +3

    സിനിമ കണ്ട് കിളി പോയവൻ !

  • @321ranga4anna
    @321ranga4anna Před rokem +20

    ലവൻ ഇനി വൈപ്പിൻ സരസുമായി ലിവിംങ് ടുഗെതർ ആരംഭിക്കും.😜😄😄😄😄😄

  • @KL09.KL52
    @KL09.KL52 Před rokem +1

    അണ്ണാ ടിക് ടോകിലെ ശ്രുതി തമ്പിയെ ഒന്ന് ആലോചിച്ചാലോ

  • @rishi069
    @rishi069 Před rokem +3

    Ente oru friend undu 32 age ayi epozhum PhD doctorate athu ethu thenga enu paranju padichu konde erikanu... Nala aribundu but job chyila.. padika avasanam vare anitu marika

    • @rishi069
      @rishi069 Před rokem

      @KK agane ankil amabmi adan yusafali i agane palaruku egane chinthicha mathilo.... Cash ayi kazinja company poota.. chumma erinu movie kandu..vayathoniuythu paraanju..... When you study somthing we need to implement it for society... If not atleast beocme a teacher ...education is a just a skill ... Not a hight level knowledge... ... At least educate how to use simple gadget ... Other wise what is the use of being a human .... Now his ultimate goal ks to get a girl ... Alwys his point end up with girl matter ...

    • @sriyesh2870
      @sriyesh2870 Před rokem +2

      Anikku eppol 38 vayasayi nan eppolum padikukayanu athinentha prasnam

    • @rishi069
      @rishi069 Před rokem

      @@sriyesh2870 nigal 38 oh 50 age vare padicholu.. but പഠിച്ചത് use chyrthu arodum പറയുരത്... Mind il neranju nikate ...

    • @sriyesh2870
      @sriyesh2870 Před rokem

      @@rishi069 padichathu use cheythu ennu paranjal entha kuzhappam

    • @rishi069
      @rishi069 Před rokem

      @KK agane ethu alakar agane erokune , tata , birla, paryu?..

  • @bineshgopi6881
    @bineshgopi6881 Před rokem +2

    ഈ ഇന്റർവ്യൂ എടുക്കുന്നതിന്റെ ഉദ്ദേശം പാവപെട്ടവനെ പൊങ്കാല ഇടാൻ മാത്രം ആണെന്ന് ഉള്ളതിനാൽ ഇതിനാൽ പറഞ്ഞു കൊള്ളട്ടെ

  • @jes-1
    @jes-1 Před rokem +3

    എടോ, നിത്യാ മേനോനും കുറേ സങ്കൽപ്പങ്ങളുണ്ടാകും.നിനക്ക് Common sense വച്ച് ചിന്തിച്ചൂടെ നിത്യ മേനോന് നിന്നെ ഇഷ്ടപ്പെടില്ല എന്ന്.

  • @ShivaPrasad-uu4hl
    @ShivaPrasad-uu4hl Před rokem +9

    അണ്ണൻ ഉയിർ ♥️

  • @peace8326
    @peace8326 Před rokem +9

    Okke aanu but basic common sense illa 😇🙏🏻

  • @FantasyJourney
    @FantasyJourney Před rokem +3

    ലിവിങ് togetethernu എങ്കിലും ഒരു പെണ്ണിനെ കിട്ടണേ അണ്ണന്

  • @BavaBava-gi8lh
    @BavaBava-gi8lh Před 2 měsíci

    Aagrhikunnathinum oru limit ille aaraat anna

  • @Advik76541
    @Advik76541 Před rokem +1

    Fansolation

  • @philipuzhathil8877
    @philipuzhathil8877 Před rokem +1

    എല്ലാം സമ്മതിച്ചു പക്ഷേ എന്തോ ഒരു....

  • @peace8326
    @peace8326 Před rokem +2

    Enikk Lust alla Love aanu soorthukkalee 🤭

  • @jpj3223
    @jpj3223 Před rokem

    Ji

  • @mtfsopnam6807
    @mtfsopnam6807 Před rokem +3

    ഇയാൾ, പഠിച്ച്, പഠിച്ച്,, നാരായണത്ത്,, പാകൽ, ആകും

  • @anonymous-ds4ix
    @anonymous-ds4ix Před rokem

    Paaavum

  • @SR-em1zn
    @SR-em1zn Před rokem +5

    മൂവി കണ്ടോ അഭിപ്രായം പറയേണ്ട കാരണം നിനക്ക് സിനിമ എന്താണെന്ന് അറിയില്ല

  • @jinuvijayan7024
    @jinuvijayan7024 Před měsícem +1

    ഒരു പെണ്ണ് ഉണ്ട് ബ്രോ

  • @ahamedkuttyelayedath7114

    Everyone knows about u,because u r a Lalettan fan.But,instead of going after film stars,Please try to build a life for urself

  • @abhijithpanicker1990
    @abhijithpanicker1990 Před rokem +1

    Albert Einstein level Global Intellect aavan nokuna oru pratibha!😂

  • @jaseerjaseer610
    @jaseerjaseer610 Před rokem +1

    അല്ല നീ കുറെ പഠിച്ചെന്നു പറയുന്നു പത്താം ക്ലാസ് എങ്കിലും ജയിച്ചോ നീ

  • @uv9477
    @uv9477 Před rokem +2

    ഇയാൾക്ക് വട്ടല്ല അതുക്കും മേലെ

  • @Blackhoodie9
    @Blackhoodie9 Před 2 měsíci

    Bookilr Kure karyam kanapadam padikalum, iq vum thammil valya akalm undennu ennulla uthama udaharanam, budhi ennu udeshikkunnath bed kude kanapadam padikalumalla, nanayi aranu practical ayi bulid. Heyyunnathum tools use cheyyan ariyunnnath athanu budhi

  • @Mrhh197
    @Mrhh197 Před rokem

    Mammootty yude mosham
    Movie yude list
    Thaniyavarthanam
    New delhi
    Edavela
    Mathilugal
    Vadakkan veera ghada
    Avanazhi
    Yathra
    Pnthan mada
    Mrugaya
    Mattoral
    Dany
    Beeshma parvan
    Puzhu
    Ith onnum. Nammude varkik
    Iahtapettilla
    Mammootty kku abhi Ayam ariyilla
    Iyal onnu poyikke bai

  • @mammadupallippuram3945
    @mammadupallippuram3945 Před rokem +3

    മമ്മുട്ടിയെ കുറേ കുറ്റം പറഞ്ഞു അഭിനയം അറിയില്ല ഒരു നടൻ ആകാൻ അർഹത ഇല്ല എന്നൊക്കെ പറഞ്ഞു

  • @georgealexander4846
    @georgealexander4846 Před rokem +1

    Another world -renowned FAKE expert. Should go to Delhi.

  • @jes-1
    @jes-1 Před rokem +4

    ശരിക്കും എന്തിനാണ് ഇവൻ്റ പിന്നാലെ മൈക്കും ക്യാമറയും തൂക്കി മീഡിയകൾ പോകുന്നത്

  • @safiyaanusafeeanu7487

    Appo iyalk Kalam ille ???

  • @Blackhoodie9
    @Blackhoodie9 Před 2 měsíci

    Enth nalla nadakatha swapnam😂

  • @fawazksd8203
    @fawazksd8203 Před rokem

    nja ithan avar ithan. buddi matram illa. kastam

  • @mohmmedrasal-krasal7188
    @mohmmedrasal-krasal7188 Před rokem +1

    Iyal iyalathanne pukayittananu

  • @noushadke
    @noushadke Před rokem +6

    നീ ചത്തോ ജീവിച്ചോ എന്നൊന്നും നിത്യാ മേനോൻ ശ്രദ്ധിക്കുന്നില്ല..
    ആരെ കാണിക്കാനാണ് ഇത്തരം കോമാളിത്തരങ്ങൾ ചെയ്തു കൂട്ടുന്നത്?

  • @NYTLYFRIDER
    @NYTLYFRIDER Před rokem +1

    അതു കഴിഞ്ഞു മാസ്റ്റർബേർഷൻ ചെയ്തു എന്നൊക്കെ ഇവിട പറയണോ

  • @dreamworld8576
    @dreamworld8576 Před rokem

    Ah valiya manushnte vila nee kalanjallo

  • @anikadev8324
    @anikadev8324 Před rokem

    PhD എന്ന് പറയാൻ പോലും പറ്റുന്നില്ലല്ലോ 🤔

  • @jaseerjaseer610
    @jaseerjaseer610 Před rokem +1

    അല്ലെങ്കിൽ നിനക്ക് ആരാ പെണ്ണ് തരുന്നത്

  • @twosidegamer4331
    @twosidegamer4331 Před 5 měsíci

    😂😂😂😂

  • @rajmaheshd.s639
    @rajmaheshd.s639 Před rokem

    Kaduva kollula

  • @fawazksd8203
    @fawazksd8203 Před rokem

    thanikokke penn kitonn eni shamsyaman

  • @Blackhoodie9
    @Blackhoodie9 Před 2 měsíci

    Ivanokke practical kazhivu zero, memory only mathrr ullu

  • @sumusumesh8769
    @sumusumesh8769 Před rokem

    Brammaram alla bramaram ... Mr ..aaraaatt

  • @mohammednabeel5326
    @mohammednabeel5326 Před rokem

    Mohanlal aathyam nalathaanennu parayum pinne parayum pennupidiyanannennu eth munaakanaanu ivan dheyvu cheythu anchor maaronnum viddikalakaruth ivantedth poyii😃😃

  • @Psc_easy
    @Psc_easy Před rokem +4

    future Albert Einstein😄😄😄😀😀😂🤣🤣🤣🤣

    • @GJ-jh2cr
      @GJ-jh2cr Před rokem +6

      Ayaal ayaldae dream parayumbm dont need to laugh ......etra mandan aayallum ellarkim oru dream indu

  • @prinsgeorge8646
    @prinsgeorge8646 Před 4 měsíci +1

    ചാള മേരി യെ നോക്കു

  • @cosanostra5948
    @cosanostra5948 Před rokem

    Eda vaapolantha 😂😂