കുരുമുളക് മെതിയന്ത്രം

Sdílet
Vložit
  • čas přidán 12. 01. 2024
  • കുരുമുളക് മെതിയന്ത്രം വഴി എളുപ്പത്തിൽ കുരുമുളക് സംസ്ക്കരിച്ചെടുക്കാനാകും. കുരുമുളക് മെതിക്കാൻ തൊഴിലാളികളെ ലഭ്യമാകാതെ കർഷകർ ഏറെ ദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിൽ മെതിയന്ത്രം ആശ്വാസകരമാണ്. വേഗത്തിലും എളുപ്പത്തിലും കുരുമുളക് അടർത്തിയെടുക്കാവുന്ന മെഷീനുകൾ വൈദ്യുതിയിലും, ഡീസൽ എഞ്ചിനിലും പ്രവർത്തിക്കുന്നവയാണ്
    #Pepper Deconing Machine Automatic
    #Pepper Deconing Machine manual
    #low cost Pepper Deconing Machine
    #Pepper Threshing Machines manual
    #Pepper Threshing Machines automatic
    #low cost Pepper Threshing Machines
    a farming channel kl06 farm
    നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
    sithosh idukki 8744807234 (KL06 farm) WhatsApp only
    🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Komentáře • 40

  • @regimathew5699

    പഴുത്ത കുരുമുളക്

  • @Vino_Idukki_Vlogs

    ഇത് കൊള്ളാലോ 👌

  • @rajudaniel1

    മെഷീൻ കൊള്ളാം ഇടക്കിടക്കുള്ള സ്കീം ഒഴിവാക്കണം

  • @majeedmajeed4993

    ആവശ്യമുണ്ട്

  • @georgethomas737

    Pruthiku puratha ennuvarumo

  • @rupeshav7965

    Good information Thank You. Ethu polay NUTMEG ( Jathi kaaya yuday PARIPPU) il ninnum PARIPPU Aedukkunna MACHINE. undenkil Vivaram ariyikkumallow

  • @saidalikuttypk8679

    SaronnintteMootyoorvachekodukkuka

  • @cinimareel1731

    Ani punnathanam kuthattukulam

  • @nijilashokan4528

    👌👌❤️

  • @deepadivakaran643

    Enikku venam , trissur anu dthalam

  • @sudheesvk

    Evidannu kittum machine

  • @bijuthoppil1474

    ഗുഡ്

  • @user-dj7zy9ty2y

    Onaganmuzaoley

  • @ramdaschandrasekhar1508

    പാർസൽ ആയി അയച്ച് തരുമോ

  • @janardhananm5104
    @janardhananm5104 Před 16 hodinami +1

    സ്ഥലം എവിടെയാണ്

  • @tomydevasia4623

    പഴുത്ത മുളകിന്റെ തൊലി പോവില്ലേ

  • @wonderland2528

    Hahaaha hahaha hahaha ....അതെയതെ തെ തേ തെ....

  • @sebastiankollithadam4344

    ഈ മിഷ്യൻ ഉണ്ടാക്കുന്ന വ്യക്തിയുടെ No തരിക

  • @binsokuy1

    കശുമാങ്ങയിൽ നിന്നും കശുവണ്ടി വേർപെടുത്തുന്ന മെഷീൻ നിർമ്മിച്ചു തരാൻ പറ്റുമോ തായ്‌ലന്റിലും വിയറ്റ്നാം ലഭ്യമാണ് പക്ഷേ എർക്കോലിത്തിരിവി അടക്കം രണ്ടുലക്ഷം രൂപയാകും ഇങ്ങനെ ഒരു മെഷീൻ കണ്ടുപിടിച്ചാൽ ഇന്ത്യയിലെ കശുവണ്ടി കൃഷി ചെയ്യുന്ന നിരവധി സംസ്ഥാനങ്ങളിൽ നിന്നും ഓർഡർ ലഭിക്കും