തിരുത്താത്തതിൻ്റെ പ്രത്യാഘാതം CPIM അനുഭവിക്കുന്നുണ്ട് | Unni Balakrishnan | CPIM | Meet The Editors

Sdílet
Vložit
  • čas přidán 7. 07. 2024
  • Watch full video - • തിരുത്തൽ ബോധ്യപ്പെടേണ്...
    തിരുത്താത്തതിൻ്റെ പ്രത്യാഘാതം CPIM അനുഭവിക്കുന്നുണ്ട്; ഉണ്ണി ബാലകൃഷ്ണൻ | Meet The Editors | Unni Balakrishnan | CPIM
    #CPIM #Unnibalakrishnan #Pinarayi #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 227

  • @poulose.n.u4394
    @poulose.n.u4394 Před 17 dny +29

    നേതാക്കളിൽ A K ബാലൻ തികഞ്ഞ അഹങ്കാരി ആണ്,അതുപോലെ EP ജയരാജൻ,ഇവർ പാർടിക്ക് ബാധ്യതയാണ്

  • @s.kumar.g8945
    @s.kumar.g8945 Před 17 dny +51

    SFI യെ ആർഷോയെക്കൊണ്ട് പറ്റുന്നത് പോലെ മാറ്റുന്നുണ്ട് കേട്ടോ.മിക്കവാറും അതും തീരുമാനമാക്കും.

  • @KSubash-yy3ki
    @KSubash-yy3ki Před 17 dny +26

    തിരുത്തൽ ജനങ്ങളുടെ ജോലിയാണ്. 400+ സീറ്റ് നേടി ഹിന്ദുരാഷ്ട്രം ഉണ്ടാക്കാൻ നടന്നവരെ ജനങ്ങൾ തിരുത്തി. അതുപോലെ കേരളത്തിലും ജനങ്ങൾ കൈകാര്യം ചെയ്തോളും 😜

  • @user-fe3ou5nc7h
    @user-fe3ou5nc7h Před 17 dny +49

    ശ്രീ ഉണ്ണി ഏട്ടാ വളരെ സന്തോഷം നന്നായിട്ട് വിലയിരുത്തി ഉള്ള അഭി പ്രായം ബധിര കർണങ്ങളിൽ കേൾക്കില്ല പ്രതികരണം ജനം കൊടുത്തു കൊള്ളൂ

  • @prasadum1171
    @prasadum1171 Před 17 dny +38

    ഉണ്ണി സാർ വളരെ കൃത്യമായിട്ടുള്ള വിലയിരുത്തൽ 👍👍👍

    • @user-zo5uv1uf2l
      @user-zo5uv1uf2l Před 17 dny

      Pinney 😂 karyam manasilayille..support cheythal pani palum kanja budhiya unniyettanu😅😅

    • @user-zo5uv1uf2l
      @user-zo5uv1uf2l Před 17 dny

      Nammalokke pottanmaralle

    • @samoommen2177
      @samoommen2177 Před 17 dny

      സാധരണ കാരൻ ആയ ഒരു മലയാളിയുടെ ചിന്ത അണ് ഉണ്ണി ബാലകൃഷ്ണൻ പറയുന്നത്, പുതിയ "ദാസൻ"മാറി കൊടുക്കുക, വെറുക്കെട്ട ആൾ അണ് ഈ ദാസൻ ഇപ്പോള്, പാർട്ടിയുടെ നിലനിൽപ് അവർ തീരുമാനിക്കുക.

    • @BaburajT.k-sk8zs
      @BaburajT.k-sk8zs Před 15 dny

      കോപ്പാ

  • @wahababdul4452
    @wahababdul4452 Před 17 dny +17

    നന്നാക്കണമെന്ന് പിണറായിക്ക് ആഗ്രഹം ഇല്ല. തനിക്കു ശേഷം പ്രളയം എന്നതാണ് നിലപാട്.. ഇത് തിരിച്ചറിയാൻ സിപിഎം നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കിൽ സ്വാഹ....

    • @SA-yp8dc
      @SA-yp8dc Před 17 dny

      കറകളഞ്ഞ ശാഖാവാണ്‌
      അയാൾ പാര്ടിയെമാത്രമല്ല ഒറ്റിക്കൊടുക്കുന്നതു
      കേരളത്തെ കൂടിയാണ്
      അയാൾ നാടിനെ സങ്കികൾക്കു കൂട്ടികൊടുക്കുന്നതെങ്ങനെയെന്നു വഴിയെമനസിലാവും

  • @MakdoomMunais
    @MakdoomMunais Před 17 dny +38

    അഹങ്കാരത്തിന് കയ്യും കണക്കുമില്ലാത്ത ആളാണ് പിണറായി വിജയൻ. പിണറായി മാറാദേ എൽ ഡി എഫ് ഇന്റെ കാര്യം അധോഗതി.

    • @abduljaleel9279
      @abduljaleel9279 Před 17 dny +1

      ബിജെപി യുടെ ഐശ്വര്യം പിണറായി

    • @johnforeverrules
      @johnforeverrules Před 17 dny +1

      മൂന്നു ആൾകാർ മാറണം. വിജയൻ, ഗോവിന്ദൻ, പിന്നെ ഇ.പി. ഇവർ മൂന്ന് പേര് ഒന്നിച്ചു മാറിയിട്ട് കണ്ണൂർ ലോബിയിൽ നിന്ന് പാർട്ടി സ്വാതന്ത്രം ആകണം. എങ്കിലേ സിപിഐഎം ശെരി ആകു.

  • @vinodantt2483
    @vinodantt2483 Před 17 dny +8

    നിങ്ങൾ ഇങ്ങനെ വിമർശിച്ചാൽ ചിലപ്പോൾ സിപിഎം നന്നായി പോകും. അത് വേണോ?

  • @Usb616
    @Usb616 Před 17 dny +14

    ശരിയായ നിരീക്ഷണം ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abubakarfaizy3918
    @abubakarfaizy3918 Před 17 dny +8

    ബുദ്ധ ദേവ് ബംഗാളി ൽ തോറ്റ പോലെ പിണറായി യെ ജനം തോൽപിച്ചോളും

  • @vijayanp5342
    @vijayanp5342 Před 17 dny +6

    തിരുത്തി കാപ്പ പ്രതിയെ മന്ത്രി മാലയിട്ട് സ്വികരിച്ചു

  • @nishadadam6068
    @nishadadam6068 Před 17 dny +5

    Thank you unni

  • @Usb616
    @Usb616 Před 17 dny +5

    ജനങ്ങൾ ആണ് വലുത് 🤣🤣🤣അതാണ് പിണറായി മറന്നു പോയത് 🤣🤣അപ്പോൾ പിന്നെ അനുഭവിക്കും 🤣🤣🤣🤣

  • @abidfasi6431
    @abidfasi6431 Před 17 dny +6

    നിങ്ങൾ പറഞ്ഞത് ജനങ്ങൾക്ക് മനസിലായി. അതിൽ കാര്യമില്ല. ആ പൊട്ടന്മാർക്ക് മനസിലായാൽ അല്ലെ കാര്യമുള്ളൂ

  • @cyriacgeorge7779
    @cyriacgeorge7779 Před 17 dny +5

    Good observation

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Před 17 dny +4

    ഉണ്ണി പറയുന്നതു 100% ശരിയാണെന്നു പാർട്ടി മനസ്സിലാക്കിയാൽ രക്ഷപെടും അതല്ലെങ്കിൽ ബംഗാൾ തൃപുര കേര...

  • @akbarikka5818
    @akbarikka5818 Před 17 dny +8

    Big Salute Unni sir

  • @mothertalkbyjabir
    @mothertalkbyjabir Před 17 dny +9

    Unni sir ❤❤❤❤

  • @dildho1
    @dildho1 Před 17 dny +2

    ഉണ്ണി റിപ്പോർട്ടർ ചാനലിന്റെ മുത്താണ് ❤

  • @ashokt.v7437
    @ashokt.v7437 Před 17 dny +1

    Perfect details

  • @AdhiKevi
    @AdhiKevi Před 17 dny +1

    മൊട്ട അരുൺ, ഉണ്ണിബാലകൃഷ്ണൻ സംസാരിക്കുമ്പോൾ ഒരു കളിയാക്കൽ ഫേഷ്യൽ എക്സ്പ്രഷൻ ഉണ്ട്. ....
    ഉണ്ണി പറയുന്നത് കേൾക്കാൻ മാത്രം യൂട്യൂബ് ക്ലിപ്പ് കാണുന്നു. ...
    യഥാർത്ഥ കമ്മ്യൂണിസ്റ് ഉണ്ണിയെ സപ്പോർട്ട് ചെയ്യും. ... ❤
    പിണറായിസം തുലയട്ടെ 🙏🙏🙏

  • @Indian-uv9qo
    @Indian-uv9qo Před 17 dny +1

    beautiful explanation of CPIM... congrats Unni sir....

  • @rajkumarts9614
    @rajkumarts9614 Před 15 dny

    Well said

  • @ajimadhavan7081
    @ajimadhavan7081 Před 17 dny +1

    Good

  • @antonypylee2658
    @antonypylee2658 Před 17 dny

    👍

  • @ArecodeKoi
    @ArecodeKoi Před 17 dny +3

    എനിക്ക് ശേഷം പ്രളയം എന്ന് വിചാരിക്കുന്ന ചില നാറിയ നേതാക്കളുടെ ശൈലി യാണ് ഇന്ന് ഈ പാർട്ടിയെ നശിപ്പിച്ചത്,..

  • @satharmk7894
    @satharmk7894 Před 17 dny +1

    Super

  • @thri4801
    @thri4801 Před 14 dny

    റിപ്പോർട്ടർ ശ്രീ ഉണ്ണി ബാലകൃഷ്ണൻ പറയുന്ന കാര്യങ്ങൾ വളരെ ശെരിയാണ്. തെറ്റ്‌ തെറ്റ്‌ തിരുത്തിയില്ലെങ്കിൽ ജനം മറുപടി തരും

  • @jeesaj7880
    @jeesaj7880 Před 17 dny

    👍👍👍👍

  • @Kabeer8589
    @Kabeer8589 Před 17 dny

    Unni sir 👍

  • @bijumuhammedkarunagappally4103

    ❤❤❤

  • @pbsajeev2203
    @pbsajeev2203 Před 17 dny

    👍🏽👍🏽

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu Před 17 dny

    ❤❤❤❤❤❤❤❤

  • @user-oq7vy4lr4w
    @user-oq7vy4lr4w Před 17 dny +1

    താങ്കൾ പറഞ്ഞ ആ തടസത്തിന്റ പേരാണ് “അഹങ്കാരം” അത് വന്നു കഴിഞ്ഞാൽ മുടിഞ്ഞാലും തിരുത്ത് എന്നത് സംഭവിക്കുകയില്ല.....!!!

  • @shajivarghese6408
    @shajivarghese6408 Před 17 dny

    👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤

  • @hassanp6748
    @hassanp6748 Před 17 dny +2

    ഈ പോക്ക് ആണ് പോവുന്നത് എങ്കിൽ ബംഗാൾ പോലെ തന്നെ ആവും കേരളത്തിലെ സിപിഎം അവസ്ഥ 💯

  • @babumathew3922
    @babumathew3922 Před 17 dny +3

    പിണറായിയെ പരിവാരങ്ങളെയും തൂത്തെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @pavithrang685
    @pavithrang685 Před 17 dny +2

    "അപരന്റെ വാക്കുകൾ സംഗീതംപോലെ" കേൾക്കാൻ കഴിയുക... കമ്മ്യൂണിസം എന്നത് ഇത്ര ലളിതമായ് പറഞ്ഞാൽ, ഈ പറയുന്നതുമായ് നിലവിലെ സിപിഎം എന്ന പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. കുറെ ആരാധകറുള്ള ഫാൻസ്‌ അസോസിയേഷൻ മാത്രമായി ചുരുങ്ങിപ്പോയി, വീഴ്ചകൾ തിരുത്തി മുന്നോട്ട് പോയാൽ നിലനിൽക്കും, അല്ലെങ്കിൽ ജനം വെറുക്കും.

  • @rajeevprabhakar449
    @rajeevprabhakar449 Před 16 dny

  • @shajudheens2992
    @shajudheens2992 Před 17 dny +1

    No more CPIM in Kerala

  • @shameerali7441
    @shameerali7441 Před 16 dny +1

    മുൻകാലങ്ങളിൽ സമൂഹത്തിലേക്ക് നോക്കിയൽ ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും വത്യസ്ഥമായിത്തന്നെക്കാണാൻ കഴിയും ഇന്ന് കാലം മാറി വലതുപക്ഷത്തേക്കാൾ കൊളസ്ട്രോളും ദുർമേധസ്സും ഇടതുപക്ഷക്കാർക്കാണ് കൂടുതൽ

  • @majeedmkc8520
    @majeedmkc8520 Před 17 dny +1

    ഉണ്ണി സ്മൃതി അരുൺ. എല്ലാവരും..👍👍👍👍വ്യക്തമായി മനസിലാകും വിധം പറഞ്ഞു

    • @preethirajeevan1012
      @preethirajeevan1012 Před 17 dny +1

      നി കേസേട്ടൻ ഉണ്ടെങ്കിൽ ഇതെല്ലാം വലിയവായിൽ വലിയ ഒച്ചയിട്ട് പൊരുതിയേനേ

    • @user-zo5uv1uf2l
      @user-zo5uv1uf2l Před 17 dny

      Athonnumalla. ..suport cheyyan pattilla panjayathu election varunnu

  • @nishadadam6068
    @nishadadam6068 Před 17 dny +2

    യോജിക്കുന്നു..

  • @AdbulRazak-l7k
    @AdbulRazak-l7k Před 16 dny

    Unni balakrishnan 🎉🎉🎉🎉🎉

  • @vpbbwip
    @vpbbwip Před 17 dny +3

    തോൽവി നല്ല കാര്യമല്ലേ ?!
    പാവപ്പെട്ട സ്ത്രീകൾ നടുറോഡിൽ നിന്ന് ഇവരെ ചത്തു പോകട്ടേയെന്ന് ശപിക്കുന്ന വീഡിയോകൾ പോലും കണ്ടിട്ടുണ്ട്.
    ശൈലി മാറണം എന്നല്ല പാവങ്ങൾ പറയുന്നത്.

  • @jishnurajesh7347
    @jishnurajesh7347 Před 17 dny +1

    നല്ല നേതാവ് അഗസ്റ്റിനാണ് പുള്ളിയെ കേരളത്തിൻ്റെ മുഖ്യമന്ത്രിയാക്കാം

  • @jijunarayanan1
    @jijunarayanan1 Před 17 dny

    Pls തിരുത്തരുത്

  • @CKBalachandran-un7lt
    @CKBalachandran-un7lt Před 17 dny +1

    ഗോവിന്ദൻ ഭയങ്കര ധൈര്യമാണ്. പിണറായി ഇല്ലെങ്കിൽ

  • @spider492
    @spider492 Před 17 dny +1

    മാധ്യമങ്ങളും കൂടി ഒന്ന് നിഷ്പക്ഷർ ആവണം

  • @PurushothamangymJan
    @PurushothamangymJan Před 14 dny

    വിജയ, ജയരാജന്മാരെ, സ്വരാജാ, ബാലാ, ഗോവിന്ദ ഗോവിന്ദ, കുട്ടിസഖാക്കളെ, നിങ്ങൾ കുടുംബസംഗമത്തിലല്ല വിജയിച്ചത്, കേരളത്തിലെ എല്ലാ ജനങ്ങളുടെ യും തെരഞ്ഞെടുപ്പിൽ വോട്ടുവാങ്ങിയാണ് വിജയിച്ചത്, മറ്റുള്ളവരൊക്കെ ഒന്നിനും കൊള്ളാത്തവൻ ഞങ്ങളൊക്കെ ലോക പണ്ഡിതന്മാർ എന്ന അഹങ്കാരം അതാണ് നിങ്ങളെ നശിപ്പിച്ചത്

  • @crismathew
    @crismathew Před 17 dny

    Rajav barikum❤

  • @haneefakoppa9537
    @haneefakoppa9537 Před 16 dny

    ഉണീ. സാർ നന്നായി

  • @hameednaanihameednaani5452

    ഉണ്ണിയേട്ടാ .100% സത്യം

  • @Abrahambaby-om5xg
    @Abrahambaby-om5xg Před 16 dny +1

    ഉള്ളിൽ ഭോധമുണ്ട് - ഉരിയാടാൻ നിവർത്തിയില്ല പേടിയാ..😂

  • @ajithaks2155
    @ajithaks2155 Před 17 dny

    ഇപ്പോഴും നല്ല മുഖൃമ(ഞിതനെയാണ്❤

  • @jayakumarpb3160
    @jayakumarpb3160 Před 16 dny

    ഉണ്ണി ബാലകൃഷ്ണൻ, താങ്കളുടെ വിശകലനരീതി കൊള്ളാം. പക്ഷേ ഇതൊരു താൽക്കാലിക തോൽവി മാത്രമാണ്. വരാൻപോകുന്ന ലോക്കൽ ബോഡി ഇലക്ഷൻ ഞങ്ങൾ തൂത്തുവാരും, തീർച്ച.

  • @muralimarath6251
    @muralimarath6251 Před 17 dny +1

    ഇങ്ങിനെത്തന്നെ പോകട്ടെന്നേ മാറ്റണ്ട

  • @sathyanathanpk8184
    @sathyanathanpk8184 Před 17 dny

    പാർട്ടിക്ക് നന്നാകും

  • @rajendrantm5921
    @rajendrantm5921 Před 17 dny +1

    കോവിഡ് കാലത്ത് ഉണ്ടായത് ശൈലിമാറ്റവും കരുണയും ഒന്നും അല്ല. വെറുതെ ഒരു അഭിനയം. ശൈലജടീച്ചർ നടത്തി വന്ന പത്രസമ്മേളനം ബലം പിടിച്ചു എടുത്തുകൊണ്ട്...ടീച്ചറെ സൈഡിൽ ഇരുത്തി സ്വയം പുണ്യാളൻ ആയി നടിച്ചു. അഭിനയിച്ചു. ടീച്ചർക്ക് കിട്ടേണ്ട നേട്ടം തട്ടിയെടുത്തു. അപ്പോൾ സ്വന്തം നേട്ടത്തിന് ശൈലി മാറാൻ അറിയാം.

  • @purushothamansadgamaya8838

    നല്ല കാര്യങ്ങളാണ് സംസാരിച്ചത്

  • @karnnana472
    @karnnana472 Před 16 dny

    മുകളിൽ നിന്ന് താഴേക്ക് കെട്ടിപ്പടുക്കുന്ന CPM ൽ മുകളിൽ ശരിയായാൽ താഴെ ശരിയാകും.

  • @user-bu6by6ur8l
    @user-bu6by6ur8l Před 17 dny +2

    U ബാലകൃഷ്ണൻ c p m എന്ന പ്രസ്‌ഥാനത്തിനെ മാത്രമേ ഇതുപോലെ വിശകലനം ചെയ്യാൻ കഴിയൂ കാരണം അത് ഒരു മനുഷ്യനന്മ മാത്രം ആഗ്രഹിക്കുന്ന
    പ്രത്യയശാസത്രമാണ് അവിടെ വിശകലനം ആവശ്യമാണ് നിങ്ങളും ഞാനും ആഗ്രഹിക്കുന്ന വസന്തം വിരിയുംവരെ

    • @josephmethanath3490
      @josephmethanath3490 Před 17 dny

      മനുഷ്യജീവിതത്തിന് യാതൊരു ആവശ്യവുമില്ലാത്ത ഈ പ്രത്യയശാസ്ത്രം ഇന്നും നല്ലതാണെന്നും പറഞ്ഞുനടക്കുന്ന താങ്കൾ ഈ ലോകത്തിന് തന്നെ ശാപമാണ്

    • @user-zo5uv1uf2l
      @user-zo5uv1uf2l Před 17 dny

      Tannadey thanna...unniyettante kanja budhi 😂😂

  • @npvarghese
    @npvarghese Před 17 dny

    not in a mood to face media after swapna suresh' s convincing revelations and subsequent controversaries

  • @rasheed.prasheed.1237
    @rasheed.prasheed.1237 Před 17 dny

    എന്തായാലും 2വർഷം.ഇനിയും. കാത്തിരിക്കണം

  • @sanalkumarkrishna
    @sanalkumarkrishna Před 16 dny

    മുഖ്യന് സ്വയം തിരുത്താൻ കഴിയില്ലെങ്കിൽ പാർട്ടി മുഖ്യനെ മാറ്റൂ..... ഇല്ലെങ്കിൽ ഇവിടെ BJP വളരും. പാർട്ടി സ്വയം വീണ്ടുവിചാരം നടത്തുക.

  • @shameerali7441
    @shameerali7441 Před 16 dny

    രാജഭരണം വരണം എന്നാൽ ഒരു രാജാവിനെ സഹിച്ചാൽ മതി, ഇത് ഒരുപാട് രാജാക്കന്മാരെ സഹിക്കേണ്ടതുണ്ട്

  • @kgodavarma2238
    @kgodavarma2238 Před 17 dny

    തിരുത്തോ കരുത്തോ......

  • @shdparammal9618
    @shdparammal9618 Před 15 dny

    😂😂അഹങ്കാരം CPM ൻ്റെ മുഖമുദ്രയായി മാറി അതിൽ തെട്ട് കളിക്കാൻ ആരെയു സമ്മതിക്കില്ല . ഈ വിഷയത്തിൽ കുതൽ അർഹത മുഖ്യമന്ത്രിക്ക് , കേരള യാത്രയിൽ ബസ്സ് കേറാൻ എത്ര സ്കൂളിൻ്റെ മതിലുകളാണ് പൊളിക്കേണ്ടു വന്നത് 😂😂😂

  • @sreekumark641
    @sreekumark641 Před 17 dny

    ഉണ്ണിബാലകൃഷ്ണൻ, വളരെ കൃത്യമാണ്

    • @user-zo5uv1uf2l
      @user-zo5uv1uf2l Před 17 dny

      Mm...thanna thanna😂ofukkathe budhi unniyettanta😅😅

  • @abuameen2821
    @abuameen2821 Před 16 dny

    ഇനി തിരിത്തിയിട്ട് കാര്യമില്ല കേരളത്തിലെ ജനങ്ങൾക്ക് നല്ലോണം മനസ്സിലായി ദാസനെ

  • @insamamhussain1090
    @insamamhussain1090 Před 16 dny

    അവസാനത്തെ ആണി അടിച്ചിട്ടേ ദൈബം നിർത്തു. തിരുത്തു നൽകേണ്ടത് ജനങ്ങളാണ് അതിന്റെ സൂചനകൾ കണ്ടു തുടങ്ങി 😮

  • @beyondbarriers13
    @beyondbarriers13 Před 17 dny

    Smriti pls change your glass design , it doesn't look good for you

  • @Antham_Kammi
    @Antham_Kammi Před 16 dny

    ബേബിയുടെ വാക്കും ബേബി ശ്രദ്ധിക്കണമായിരുന്നു . ജോസഫ് മാഷിൻ്റെ കൈ വെട്ടിയ സംഭവത്തിൽ ഈ ബേബി എന്താണ് പറഞ്ഞത് എന്നറിയാമല്ലോ.പ്രീണിപ്പിച്ചു ഭരിക്കാൻ ശ്രമിച്ചപ്പോൾ യാഥാർത്ഥ്യം കാണാൻ മറന്നു പോയി

  • @rameshanramesh6516
    @rameshanramesh6516 Před 16 dny

    മാപ്ര എന്നും മാപ്ര തന്നെ
    മാപ്രകൾ

  • @zubam2317
    @zubam2317 Před 17 dny

    പിണറായിയുടെ മുഖം കണ്ടാൽ അറിയാം മനുഷ്യത്വം അദ്ദേഹത്തിൻറെ അരികിൽ കൂടി പോയിട്ടില്ല എന്നത്. പണ്ടേയുള്ള കോളിറ്റി ചട്ടമ്പിത്തരവും കയ്യൂക്കും ധാർഷ്ട്യവുമാണ്. ഇപ്പോഴാണെങ്കിൽ പ്രോസ്റ്റേറ്റ് ക്യാൻസറും മൂലക്കുരുവു ക്കെയായി കാണുന്നവരോടൊക്കെ കലിപ്പാണ്. പാർട്ടി ഇദ്ദേഹത്തെ വീട്ടു തടങ്കലിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @always03
    @always03 Před 17 dny

    സ്മൃതി ഇരുന്നു ഉറങ്ങുന്നു. കേട്ടു കേട്ടു അവർക്ക് പോലും ബോറടിച്ചു തുടങ്ങി എന്ന് തോന്നുന്നു😂

  • @kareemmct5251
    @kareemmct5251 Před 17 dny

    Correct 👌🏻👌🏻

  • @babupeethambaran5628
    @babupeethambaran5628 Před 17 dny

    Let CPM get defeated, what is your problem in that.

  • @rasheed.prasheed.1237
    @rasheed.prasheed.1237 Před 17 dny

    ഇനി ഒരബദ്ദം പറ്റാണ്ട. നോക്. അംബാനെ

  • @saraladevi1655
    @saraladevi1655 Před 17 dny

    സങ്കടമുണ്ട് കേൾക്കുമ്പോൾ നേതാക്കൾ മാത്രമല്ലല്ലോ പാവം പ്രവര്ത്തകര്

  • @lethajeyan2435
    @lethajeyan2435 Před 17 dny +1

    10 kollamayi adhikarathil ninnu purathayi nilkunna partiyile aarkum dharshtyame illa,ellam Pinarayiku mathram.

  • @chackomathew7841
    @chackomathew7841 Před 17 dny

    Unni Sir.alappuzha.karan.anu.punnapra.vayalar

  • @jijunarayanan1
    @jijunarayanan1 Před 17 dny

    ജനങ്ങൾ തെരഞ്ഞെടുപ്പിൽ തിരുത്തിക്കോളും

  • @stardust7309
    @stardust7309 Před 15 dny

    നിങ്ങൾക്കു വേറെ പണിയില്ലേ. ഇവന്മാരെ കൊണ്ട് തിരുത്തിക്കുന്നത് എന്തിനാ. ഇതോടെ അങ്ങ് നശിച്ചു പോകട്ടെ.. ഇവനൊന്നും നന്നാവരുത്. ജനം ചൂലെടുത്തു അടിച്ചു ഓടിക്കണം

  • @abdulrafeeque-ru8oe
    @abdulrafeeque-ru8oe Před 17 dny

    വരുന്ന രണ്ടു വർഷം ടീച്ചറെ ഏല്പിക്കു തിരിച്ചു വരും

  • @Nambiar12
    @Nambiar12 Před 17 dny

    ഉണ്ണി ബ്രോ ഇതൊന്നും മനസ്സിലാവാൻ ഉള്ള ബോധം കമ്മികൾക്ക് ഇല്ല

  • @Antham_Kammi
    @Antham_Kammi Před 16 dny

    സര്ക്കാര് തിരുത്തുന്നു എന്നൊരു പ്രതീതി ഉണ്ടാക്കാൻ മാധ്യമങ്ങൾ വഴി നല്ലോണം കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ജനങ്ങൾക്ക് ഇതൊക്കെ വെറും ഉഡായിപ്പ് ആണെന്ന് മനസിലായി

  • @Msrw_
    @Msrw_ Před 17 dny +1

    14 Jilla yilum. Swavaavam nanaavilla

  • @dasqatar-qx4vy
    @dasqatar-qx4vy Před 17 dny

    നികേഷ് പോയി.... കറക്റ്റ് വിലയിരുത്തൽ....

  • @johnsebastian526
    @johnsebastian526 Před 17 dny

    തെറ്റു ചെയ്തിട്ടു, ആ തെറ്റു തിരി
    ച്ചറിയാനോ, തിരുത്തുവാനോ, അതുകണ്ടുപിടിക്കാൻ ഡൽഹി
    വരെപോകുന്നു. ഇവർ എന്തു ചെയ്താലും ജനം പുറകേ നട
    ന്നോളും എന്ന മനോഭാവം.
    പിണറായി എന്ന ഒരു വ്യക്തിയു
    ടെ തെറ്റുകൾ മാത്രം തകർച്ചയ്ക്
    കാരണം.

  • @shiningstar958
    @shiningstar958 Před 17 dny

    ഒരാളുടെ സ്വഭാവം ഒന്നും ഒറ്റ ദിവസം കൊണ്ട് മാറ്റാൻ പറ്റുന്ന ഒന്നല്ല😂😂

  • @rameshar2246
    @rameshar2246 Před 16 dny

    ഉണ്ണി അനാവശ്യമായി എനർജി പാഴാക്കുകയാണ്... ഇവർ നന്നാകണമെങ്കിൽ പിണറായിയെ നിലക്ക് നിർത്താൻ കഴിയണം. ഇപ്പോൾ പിണറായി പാർട്ടിക്കു മേലെയാണ്.. അദ്ദേഹം കാര്യങ്ങൾ തീരുമാനിക്കും ഗോവിന്ദനും ബാക്കിയുള്ളവരും മൂളി കേൾക്കും, അത്ര തന്നെ.. കഴിഞ്ഞ മന്ത്രിസഭയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച എത്ര മന്ത്രി മാർ ഉണ്ടായിരുന്നു.. എല്ലാവരെയും മാറ്റിയത് ആരാണ്? എന്തിനാണ്? ശൈലജ ടീച്ചറെ മന്ത്രിസഭയിൽ കൊണ്ടു വരരുത്..അതിനു വേണ്ടി മാത്രം പിണറായി എടുത്ത തീരുമാനമാണ് അത്.. ഈ ലോകാസഭ തെരഞ്ഞെടുപോടെ k രാധാകൃഷ്ണനെ യും ഒഴിവാക്കാൻ പറ്റി.. എല്ലാം ഒരാളുടെ ബുദ്ധി തന്നെ... മുൻപിലും പുറകിലുമായി പത്തു നാല്പതു വണ്ടികളുടെ അകമ്പടി യോട് കൂടെ യാത്ര ചെയ്യുന്ന തൊഴിലാളി വർഗ പാർട്ടിയുടെ മുഖ്യമന്ത്രിയെ തിരുത്താൻ ഊർജംമുള്ള ഒരു നേതാവെങ്കിലും ഉയർന്നു വന്നില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് മറ്റൊരു ബംഗാളോ, ത്രിപുരയോ ആണ്... പിന്നെ പൊടിപോലും ഉണ്ടാകില്ല കണ്ടു പിടിക്കാൻ.. അവിടം ബിജെപി കയറി മേയും.. ഓർത്തോ.

  • @user-cx2mt2or3f
    @user-cx2mt2or3f Před 16 dny

    എന്തുവാടെ കളിച്ചാലും സിപിഎം സ്വാഹ

  • @sudheethatwamasi1933
    @sudheethatwamasi1933 Před 17 dny

    അതായത് മാപ്രകളുടെ മുൻപിൽ ഓച്ഛാനിച്ച് നിൽക്കണമെന്നും ഞങ്ങൾ എന്തു പറഞ്ഞാലും നിങ്ങൾ മിണ്ടാതിരുന്നു എല്ലാം കേട്ടോളണം എന്നാണോ മാപ്രയുടെ അഭിപ്രായം, LDF നെ തോൽപിക്കാൻ കള്ളക്കഥകളും ഇല്ലാക്കഥകളും ഉണ്ടാക്കി അന്തിചർച്ച കൊഴുപ്പിച്ച ഈ മാപ്രകൾ ഇപ്പോൾ CPM നെ നന്നാക്കാൻ ഇറങ്ങിയിരിക്കയാണ്.?!!

  • @sharafalimkm4628
    @sharafalimkm4628 Před 17 dny

    ഉണ്ണി സാർ ❤

  • @poulose.n.u4394
    @poulose.n.u4394 Před 17 dny

    ആളുകളെ ചിരിച്ചു കാണിച്ചത് കൊണ്ട് കേന്ദ്രം സാമ്പത്തിക കട ന്നാക്രണം അവസാനിപ്പിക്കുമോ?

  • @blinkzworld1477
    @blinkzworld1477 Před 17 dny

    ഇലക്ഷന് മുൻപ് ഇങ്ങനെയൊന്നും അല്ലല്ലോ താങ്കൾ വിലയിരിത്താറുണ്ടായിരുന്നത്. ...ഇപ്പളാണോ ബോധം വന്നത്

  • @mjsebastian2222
    @mjsebastian2222 Před 17 dny

    ഗുരു മൂവിയാണ് എനിക്കു ഓർമ്മ വരുന്നത് കണ്ണിനു കാഴ്ചയില്ലാത്ത രാജാവും കാഴ്ച ഇല്ലത്തെ കുറെ പ്രജകളും 😀😀🤣🤣

  • @user-cj9tc1co9o
    @user-cj9tc1co9o Před 15 dny

    പിണറായി ഫാൻസ് അസ്സോസിയേഷൻ അല്ലാതെ എന്ത് കമ്മ്യൂണിസം എന്ത് മാർ സിസ്സം എന്ത് ജനാധിപത്യം - ദീപസ്തംഭം മഹാഛര്യം നമുക്കും കിട്ടണം പണം - പിണറായി ഭരണം നീ ണാൾ വാഴട്ടേ....... എൽ ഡി എഫ് വന്നു എല്ലാം ശരിയാക്കി നന്നു. ഇനി എന്തു വേണം.

  • @ithanikt7681
    @ithanikt7681 Před 15 dny

    ആദ്യം ആ a k ബാലനെ പുറത്താക്കി തു ടക്കംകുറിക്കുക അപ്പൊ തന്നെ c p m നന്നാവും