Vehicle Loan/വാഹന വായ്പ/ തിരിച്ചടവ് മുടങ്ങിയാൽ എന്തു സംഭവിക്കും? Aplustube/

Sdílet
Vložit
  • čas přidán 27. 08. 2024
  • #Vehicle Loan/വാഹന വായ്പ/ തിരിച്ചടവ് മുടങ്ങിയാൽ എന്തു സംഭവിക്കും? Aplustube/
    #Adv.shereefNedumangad
    Advocate, High court of Kerala
    #vehicleloan #malayalam A Plus Tube
    #bankoan #loan #japti
    Instagram
    #shereefNedumangad

Komentáře • 36

  • @user-fx9rs4uw3w
    @user-fx9rs4uw3w Před 5 měsíci +7

    ജാമ്യക്കാർ ഇതിൽ നിന്ന് ഇനി എങ്ങനെ രക്ഷപ്പെടു Sir വണ്ടിയുടെ ഓണർ പണം അടക്കുന്നില്ല

  • @jobyj8777
    @jobyj8777 Před 6 měsíci +3

    അടവ് മുടങ്ങി വണ്ടി finance കാര് കൊണ്ടുപോയി പക്ഷെ ഇപ്പോഴും ആരോ use ചെയ്യുന്നു mvd fine ഒരുപാട് വരുന്നുണ്ട്... എന്ത് ചെയ്യും

  • @shabnakp6141
    @shabnakp6141 Před 7 měsíci +3

    സാർ എന്റെ കാറിന്റെ emi മുടങ്ങി ഞാൻ വണ്ടി തിരിച്ചു കൊടുത്തു അവർ അത് മാർക്കറ്റ് വിലയിൽ കുറച്ചു വിറ്റു ഇപ്പോൾ വണ്ടിയും പോയി പിന്നാലെ ഭൂമി അറ്റാച്ചമെന്റ് വരുന്നുണ്ട്

    • @aplustube2557
      @aplustube2557  Před 7 měsíci

      Confirm whether they followed all legal proceedings and then file complaint

    • @VPKtrolls.
      @VPKtrolls. Před 5 měsíci +2

      എനിക്കും പറ്റി വണ്ടി കൊടുത്തിട്ടും 28000 ആകണമെന്ന് haighcourtil നിന്ന് നോട്ടീസ് vannu

    • @Mom_of_adus
      @Mom_of_adus Před měsícem

      Ennitt enthay???

  • @reshmijanardhanan4548
    @reshmijanardhanan4548 Před 4 měsíci +3

    Sir plz റിപ്ലൈ... ബൈക്ക് emi ആയിട്ട് എടുത്തു ന്റെ ഒരു റിലേറ്റീവ് but അടവ് മുടങ്ങി രണ്ടെണ്ണം.. ഞാൻ ആണ് നോമിനീ ഇപ്പോ എന്നെ വിളിച്ചു ഭീഷണി എന്റെ വീട്ടിലേക് വന്നിട്ടും ഭീഷണിപ്പോലെ ഓരോന്ന് പറയുന്നു..ഞാൻ ആണ് ഉത്തരവാദി എന്നൊക്കെ പറയുന്നുണ്ട്.. എന്തേലും വഴിയുണ്ടോ അവര് വീട്ടിൽ വരാതിരിക്കാൻ ഒക്കെ..

    • @aplustube2557
      @aplustube2557  Před 4 měsíci +1

      പോലീസിൽ പരാതി കൊടുക്കുക
      വീട്ടിൽ വന്ന് ഭീഷണിപ്പെടുത്താൻ ആർക്കും അധികാരമില്ല
      ഇത് സംബന്ധിച്ച് ഈ ചാനലിൽ Bank loan എന്ന പ്ലേ ലിസ്റ്റിൽ പല വീഡിയോകളും ചെയ്തിട്ടുണ്ട് കാണുക

  • @shaijug4
    @shaijug4 Před 8 dny +1

    സർ ഞാൻ ഒരു കാറാണ് ലോണിന് എടുത്തു എന്റെ വൈഫിന്റെ പേരിലാണ് ഞാൻ ഒരാൾക്ക് ഫിനാൻസ് നിലനിർത്തി കൊടുത്തു അയാൾ നാലുമാസമായി ഫിനാൻസ് അടയ്ക്കുന്നില്ല എഗ്രിമെന്റ് വ്യവസ്ഥയിലാണ് കൊടുത്തത് ഇതിന് ഇതിന് ഇനി എന്തോ ചെയ്യാൻ പറ്റും ഇതിനൊരു മറുപടി തരണം പ്ലീസ്

    • @aplustube2557
      @aplustube2557  Před 8 dny

      ആദ്യം പോലീസിൽ ഒരു പരാതി നൽകുക
      തുടർന്ന് കേസിന്റെ പ്രാരംഭമായി ഒരു വക്കീൽ നോട്ടീസും അയക്കുക

  • @RejinRejinRaveendran
    @RejinRejinRaveendran Před 2 měsíci +2

    Sir
    എന്റെ പേര് Rejin
    സ്ഥലം തൊടുപുഴ
    2022 il ഞാൻ car എടുത്തതാണ് 2023 മാർച്ച്‌, നവംബർ മാസങ്ങളിൽ pending ആയി പിന്നെ 2024 മെയ്‌ മാസം വരെ pending ഇല്ലാതെ അടച്ചു ഈ ജൂണിൽ pending ആയി ജൂൺ 30 ന് ഞാൻ pending ആയ emi എല്ലാം ful അടക്കും ഞാൻ ഈ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞിട്ട് സമ്മതിക്കുന്നില്ല അവർ വണ്ടി കൊണ്ട് പോകും എന്ന് പറയുന്നു. അങ്ങനെ വണ്ടി കൊണ്ട് പോകാൻ നിയമം ഉണ്ടോ

    • @aplustube2557
      @aplustube2557  Před 2 měsíci

      1.പോലീസിൽ പരാതി നൽകുക
      2.അവരുടെ ഭീഷണി മൊബൈലിൽ പകർത്തുക
      3.താങ്കൾ ഏകദേശം കൃത്യമായി തന്നെ തുക അടയ്ക്കുന്ന വ്യക്തിയാണ് ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് ഒരു ന്യായീകരണവും ഇല്ലാത്ത കാര്യമാണ്.
      4.ഭീഷണിപ്പെടുത്തുന്നത് താങ്കളെ കൊണ്ട് എത്രയും വേഗം തുക അടപ്പിക്കുന്നതിനാണ്.
      5.ഭീഷണിപ്പെടുത്താൻ വരുന്നവരുടെ ഫോട്ടോ/ വീഡിയോ എടുക്കണം

  • @bijukumar1368
    @bijukumar1368 Před 13 dny

    4 cc മുടങ്ങി അടുത്ത മാസം അടക്കണം പറ്റുമോ അതോ വണ്ടി കൊടുക്കണോ

  • @jashijashi528
    @jashijashi528 Před 6 měsíci

    സർ രണ്ടു വർഷത്തേക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ നിന്നും 100000 രൂപ വാഹന ലോൺ എടുത്തിരുന്നു കുറച്ചു അടവ് മുടങ്ങി.. ഇപ്പോൾ ലോൺ കാലാവതിയും കഴിഞ്ഞു പത്തു വർഷം കഴിഞ്ഞു ഇത്ര വർഷത്തെ പലിശയും ചേർത്ത് 700000 രൂപ നഷ്ടം പറഞ്ഞു കേസ് കൊടുത്തു കമ്പനി...ഇത്ര തുകയൊക്കെ നിൽക്കുമോ

  • @ajmalharis6515
    @ajmalharis6515 Před měsícem +1

    ലോണെടുത്ത് മൂന്നുകൊല്ലമായി ഇതുവരെയായും ഒരു രൂപ പോലും ലോൺ അടച്ചിട്ടില്ല വണ്ടി മോഷണം പോയി. ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല എന്ത് ചെയ്യും ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും നോട്ടീസ് വന്നു. കോടതിയിൽ നിന്നും നോട്ടീസ് വന്നു

    • @aplustube2557
      @aplustube2557  Před měsícem

      തിരിച്ചടയ്ക്കു

  • @shahulshas
    @shahulshas Před 7 měsíci +1

    Waiting next episode 👍

    • @aplustube2557
      @aplustube2557  Před 7 měsíci +1

      Sure
      Next episode will be uploaded shortly

  • @Sujith.03
    @Sujith.03 Před 5 měsíci

    Sir oru 4 to 5 month loan end date kazhinjathinu shesham emi adakkathe irunnal case akumo ? Owner arrest cheyyumo ?

  • @nivedamani
    @nivedamani Před 2 měsíci +1

    Sir bike emi il loan eduth.3 emi mudangi
    Njangal swamedhaya vendi koduth njangal loan amount nte ekadhesam pakuthi adachathanu.ippo auction il vech kittunna amnt nte balance loan nammal thanne pay cheyenda varum enn parayunnu.seriyano

    • @aplustube2557
      @aplustube2557  Před 2 měsíci

      നോട്ടീസ് ലഭിച്ചു കഴിഞ്ഞാൽ കൃത്യമായ മറുപടി നൽകുക

    • @ajaykrishna3672
      @ajaykrishna3672 Před 2 měsíci

      Same avastha endha athin ulla vazhi warrant avumbo

  • @sumi-sumayya5123
    @sumi-sumayya5123 Před 2 měsíci

    Sir please reply വണ്ടി അടവ് മുടങ്ങിയാൽ കേസ് ആയാൽ ജാമ്യം കിട്ടാത്ത കുറ്റം ആയി അറസ്റ്റ് ചെയ്യപ്പെടുമോ?
    വണ്ടിയുടെ ഉടമസ്ഥൻ സ്വന്തം ആയി ഭൂമിയോ സ്വത്തോ പാരമ്പര്യസ്വത്തോ ഇല്ലാത്ത ആളാണെങ്കിൽ ഇളവ് കിട്ടുമോ?
    വണ്ടി തിരികെ കൊടുത്താൽ ലോണും കുടിശികയും അവർ എന്റെ പേരിലുള്ള ബാധ്യത ഒഴിവാക്കി തരുമോ ഇപ്പോ കുടിശിക ആയെങ്കിലും മുൻപ് അതിന്റെ വിലയോളം emi അടച്ചിട്ടുണ്ട്
    ഭർത്താവ് എന്റെ പേരിൽ വണ്ടിയെടുത്തു പിന്നീട് ബന്ധം പിരിഞ്ഞു ഇപ്പോ വണ്ടിയുടെ അടവ് മുടങ്ങിയ വലിയ തുക ഞൻ അടയ്ക്കണം. എന്താ ചെയ്യാൻ പറ്റുക പ്ലീസ് reply

  • @user-ex1xp5kh6e
    @user-ex1xp5kh6e Před 4 měsíci +1

    Excellent

  • @user-xh9dv1kg6r
    @user-xh9dv1kg6r Před 5 měsíci +1

    Sarinde nbr onn theramo oru dwt chodikana

  • @radhakrishnanks6843
    @radhakrishnanks6843 Před 7 měsíci +1

    Tudangiyal Alla Mudangiyal

  • @GeorgeT.G.
    @GeorgeT.G. Před 7 měsíci +1

    good video

  • @shinumathai7571
    @shinumathai7571 Před 7 měsíci +1

    🙋🙋

  • @JoysrTVM
    @JoysrTVM Před 7 měsíci +1

    ❤❤❤❤❤tvm

  • @vrcvettomg
    @vrcvettomg Před 4 měsíci

    Sirinte number tharumo

  • @ushusnrithalayam
    @ushusnrithalayam Před 4 měsíci

    Sir contact number തരുമോ.....