Junile Nilamazhayil | Video Lyrical | Nammal Thammil | K J Yesudas | Sujatha | Prithviraj

Sdílet
Vložit
  • čas přidán 28. 06. 2021
  • ജൂണിലെ നിലാമഴയിൽ...
    Lyrics:Gireesh Puthencherry
    Music:M.Jayachandran
    Singer: K.J.Yesudas & Sujatha
    Movie:Nammal Thammil
    Movie Director: Viji Thampi
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
    ഒരു ലോലമാം നറുതുള്ളിയായ്...
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...
    ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...
    പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ...
    മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ...
    പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ...
    നനഞ്ഞു നിൽപ്പൂ അഴകേ .... നീ എനിക്കു പുണരാൻ മാത്രം...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞുനനഞ്ഞവളേ
    നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ...
    നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ...
    ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ...
    ഉരുമ്മി നിൽക്കുമുയിരേ... നീ എനിക്ക് മുകരാൻ മാത്രം...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞുനനഞ്ഞവളേ
    ഒരു ലോലമാം നറുതുള്ളിയായ്...
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം..
    Content Owner : Manorama Music
    Website : www.manoramamusic.com
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #lyricsvideo #filmsongslyrics #filmsongs #manoramamusic #manoramafilmsongs
  • Hudba

Komentáře • 450

  • @nayanac9900
    @nayanac9900 Před 3 měsíci +30

    2024 eth kelkunavar indo

  • @jithinvp7264
    @jithinvp7264 Před 2 lety +1477

    പാട്ടിന്റെ വരികൾക് ഏറ്റവും ഫാൻസ് ഉള്ള പാട്ട്❤️

  • @sangeethaganga7735
    @sangeethaganga7735 Před rokem +64

    2023ഇലും കേക്കുന്നവർ ഉണ്ടോ 💓❤‍🔥 so much satisfied romantic song ever by lyrics 🎶🎵

  • @roby-v5o
    @roby-v5o Před 3 lety +813

    "എന്റമ്മോ.. ഒരു രക്ഷയും ഇല്ലാത്ത പാട്ട് "

  • @Podiyanvlogs
    @Podiyanvlogs Před 2 lety +181

    One and only രാജുഏട്ടൻ... 🔥🔥🔥
    മഴ ഉള്ളപ്പോൾ ഈ പാട്ട് കേൾക്കണം... പൊന്നോ പൊളി ❤️❤️❤️❤️❤️

  • @JP-bd6tb
    @JP-bd6tb Před 3 lety +649

    ഗീതുമോഹൻദാസ് എന്ന നടിയേക്കാളും എനിക്കിഷ്ടം...!
    ഗീതുമോഹൻദാസ് എന്ന വ്യക്തിയെ ആണ്.....!
    ബോൾഡായ കുറച്ച് കഥാപാത്രങ്ങൾ ചെയ്തുവെച്ചിരിക്കുന്നതിനാൽ
    ഒറ്റ നോട്ടത്തിൽ ഇത്തിരി പരുക്കനാണെന്ന് തോന്നുമെങ്കിലും
    ദയയും കരുണയും സ്നേഹവും നിറഞ്ഞ ഒരു നല്ല ക്യാരക്ടറിന് ഉടമയാണിവർ....
    By...Jp താമരശ്ശേരി

    • @sureshkumarp6219
      @sureshkumarp6219 Před 3 lety +8

      Sariyanu

    • @biniyapk3420
      @biniyapk3420 Před 2 lety +6

      Hey shingaari ennu thudangunna pakalpooram movie yile song kandittillathawar ingane oke geethu mohandas ne pugazhthum, bad fellow.

    • @ashnakarunakaran8216
      @ashnakarunakaran8216 Před 2 lety +14

      💯നായിക മാത്രമല്ല നായകനും super personality ആണ് നല്ലൊരു വ്യക്തി ആണ് 👏👏👏 എനിക്കേറെ ഇഷ്ടമുള്ള രണ്ടു actors ഒരുമിച്ച അതി മനോഹര ഗാനം ❤️❤️❤️

    • @JP-bd6tb
      @JP-bd6tb Před 2 lety +38

      @@biniyapk3420 തന്റെ കമന്റ് കണ്ടാൽ അറിയാം തന്റെ ക്യാരക്ടർ എന്താണെന്ന്....
      എടോ...സിനിമ വേറെ ജീവിതം വേറെ...
      ഇവരെ പറ്റി അറിയില്ലെങ്കിൽ പോയ് ഒന്ന് പഠിച്ചിട്ട് വാ...
      എന്നിട്ട് ഡയലോഗ് അടിക്ക്....
      താനൊക്കെ അവരുടെ നഗ്നത മാത്രമേ ശ്രദ്ധിച്ചിട്ടുള്ളൂ....

    • @keraliyan5519
      @keraliyan5519 Před 2 lety +9

      ♥️sathyam 💚 valkkannadi enna filmile manikuyile enna songinte oru aradhagan☮️💚

  • @harisbeach9067
    @harisbeach9067 Před rokem +275

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍💛

  • @jibinjs1139
    @jibinjs1139 Před 3 lety +321

    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ (2)
    ഒരു ലോലമാം നറുതുള്ളിയായ് (2)
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം
    ജൂണിലെ നിലാമഴയിൽ മഴയിൽ മഴയിൽ മഴയിൽ
    പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ
    മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ
    പ്രണയം തുളുമ്പും ഓർമ്മയിൽ വെറുതെ തുറന്നു തന്നു നീ
    നനഞ്ഞു നിൽക്കുമഴകേ
    നീ എനിക്കു പുണരാൻ മാത്രം (ജൂണിലെ...)
    നീ മയങ്ങും മഞ്ഞുകൂടെൻ മൂകമാനസമോ
    നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ
    ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു നീ
    ഉരുമ്മി നിൽക്കുമുയിരേ
    നീ എനിക്ക് മുകരാൻ മാത്രം (ജൂണിലെ..)

  • @-90s56
    @-90s56 Před 3 lety +508

    ഗിരീഷേട്ടന്റെ അനശ്വര വരികൾ ✍️😍

  • @anoopjohny9474
    @anoopjohny9474 Před 2 lety +262

    ആരൊരാൾ പുലര്‍ മഴയില്‍ പാട്ട് ഉണ്ടാവാന്‍ കാരണമായ മറ്റൊരു evergreen പാട്ട് ❤️✨
    Jayachandran sir❤️ Gireeshettan❤️

  • @user-nu6fq4xv6k
    @user-nu6fq4xv6k Před rokem +31

    കാലമെത്ര കടന്നുപോയാലും പുതുമ നഷ്‍ടപ്പെടാത്ത പ്രണയഗാനം 😍.....
    ഓരോ വരിയും പറഞ്ഞറിയിക്കാൻ മേലാത്ത ഒരു ഫീലാണ് തരുന്നത് ❤️...
    പ്രണയിക്കാത്തവർ വരെ പ്രണയിച്ചു പോവും
    ❤️🧡💛💚💙

  • @Arjun-ej7fj
    @Arjun-ej7fj Před 2 lety +106

    'നാണമായ' എന്ന് പാടുമ്പോൾ ദാസേട്ടൻ നൽകുന്ന ആ എക്സ്പ്രഷൻ

    • @jaithrag5145
      @jaithrag5145 Před 2 lety +2

      Sathyam

    • @radhamanisouparnika8536
      @radhamanisouparnika8536 Před rokem

      എൻ്റെ പൊന്നോ എന്ത് രസമാണ് അത് കേൾക്കാൻ
      What a feel

  • @nandhu__2535
    @nandhu__2535 Před 2 lety +33

    ഗിരീഷേട്ടന്റെ അല്ലെ വരികൾ പിന്നെ എങ്ങനാ ഇത്ര മനോഹരമാവാതിരിക്കും ♥️😍💫

  • @saransurendran3464
    @saransurendran3464 Před 2 lety +74

    ഇതിൽ ജൂണിലെ എന്ന് തുടങ്ങുമ്പോൾ ഉള്ള ദാസേട്ടന്റെ " ജൂ " അതാണ് ഈ പാട്ടിന്റെ ഹൈ ലൈറ്റ്... പിന്നെ പല്ലവി, അനു പല്ലവി.. ഒരു രക്ഷയും ഇല്ല. യേശുദാസ് - സുജാത. രണ്ടു പേരുടെയും വോയിസ്‌ കൂടി ആയപ്പോൾ... 👌👌👌👌👌

  • @gopikp6594
    @gopikp6594 Před 2 lety +35

    ദാസേട്ടനും , സുജാതയും ഒരു രക്ഷയുമില്ല❤️❤️❤️

  • @Manojalappey
    @Manojalappey Před 3 lety +335

    2021 ജൂലൈ യിൽ കേൾക്കുന്നു 😊

    • @abhijithsivakumar5783
      @abhijithsivakumar5783 Před 3 lety +12

      2021 Augustil kekkunnu😂

    • @Manojalappey
      @Manojalappey Před 3 lety +8

      @@abhijithsivakumar5783 ഈ മഴയത്തു കേൾക്കാൻ ഒരു പ്രേത്യേക vibe ആണ് 👌👌👌

    • @abhijithsivakumar5783
      @abhijithsivakumar5783 Před 3 lety +4

      @@Manojalappey engne manasilaya mazha anennu😂😂

    • @Manojalappey
      @Manojalappey Před 3 lety +6

      @@abhijithsivakumar5783 ഇപ്പോൾ എല്ലായിടത്തും മഴ ആണല്ലോ 😁

    • @abhijithsivakumar5783
      @abhijithsivakumar5783 Před 3 lety +3

      @@Manojalappey 😂😂😂

  • @chithiramurali5730
    @chithiramurali5730 Před 2 lety +88

    എത്ര തവണ കേട്ടാലും മതി വരില്ല

  • @smithams952
    @smithams952 Před 2 lety +48

    ഗാന ഗന്ധർവ്വന്റേയും ഭാവ ഗായികയുടേയും സമാനതകളില്ലാത്ത ആലാപന സൗകുമാര്യം ഈ ഗാനത്തെ എനിക്കത്രമേൽ പ്രിയപ്പെട്ടതാക്കുന്നു. ❤
    ദാസേട്ടൻ ❤ സുജു ചേച്ചി ❤
    ഏറ്റവും പ്രിയപ്പെട്ട കോമ്പോ

  • @APSArts
    @APSArts Před 3 lety +122

    നനഞ്ഞു നിൽക്കും അഴകേ നീ ... എന്താ ഫീൽ

  • @abhishekjayarajabhishekjay5750

    മഴക്കാലത്തു മാത്രം അല്ല, വേനൽക്കാലത്തും ഒത്തിരിയൊത്തിരി ഫാഷൻ ഉണ്ട് ഈ പാട്ട്.... മഴക്കാലത്തു മഴയുടെ സാന്നിധ്യം ഇതിലൂടെ നാം അനുഭവിക്കുന്നു .... വേനൽക്കാലത്ത് മഴക്കാലം വരുമെന്ന് ഒരു പ്രതീക്ഷ നമുക്ക് ലഭിക്കും.....

    • @hasiihaseena6616
      @hasiihaseena6616 Před rokem

      Nalla kandupiditham...paat motham pranayamaayn...mazha vero...varille anganonnum ila...pranayam..athranne

  • @Santhosh_Sneha
    @Santhosh_Sneha Před 2 lety +43

    എന്തൊരു ഫീൽ ആണ് ഇ സോങ്.... ❤️❤️❤️❤️

  • @vishakvis1455
    @vishakvis1455 Před 2 lety +138

    രാജുവേട്ടന്റെ എറ്റവും ഇഷ്ടപ്പെട്ട ലുക്ക്‌ ആ സമയത്തേതായിരുന്നു ☺️❤

    • @vchanvr8305
      @vchanvr8305 Před 2 lety +2

      Sathyama

    • @finuttyfinu114
      @finuttyfinu114 Před 2 lety +2

      Crt

    • @adithyalal8197
      @adithyalal8197 Před rokem +2

      ഇതും അനന്തഭദ്രം ഒക്കെ

    • @vishakvis1455
      @vishakvis1455 Před rokem

      @@adithyalal8197 👍

    • @akhilsudhinam
      @akhilsudhinam Před rokem +1

      ആ സമയത്ത് ഒറിജിനൽ ഹെയർ ആയിരുന്നു കൂടാതെ ജിമ്മിൽ കളിക്കാൻ തുടങ്ങിയില്ല ജിമ്മിൽ വർക്ക്‌ ഔട്ട്‌ ചെയ്യാൻ തുടങ്ങിയപ്പോൾ ആളുടെ മുഖം ക്ഷീണിച്ച അവസ്ഥ വന്നു ഇത് എനിക്ക് മാത്രം തോന്നിയതാണ്

  • @Arjun-ej7fj
    @Arjun-ej7fj Před 2 lety +97

    'ജൂണിലെ' എന്ന് ദാസേട്ടൻ തുടങ്ങുമ്പോൾ... അത് കഴിഞ്ഞ് 'നാണമായ' എന്ന് ഒരു എക്സ്പ്രഷൻ അദ്ദേഹം ഇടുന്നുണ്ട് ❤️

  • @sachuvlogvlog696
    @sachuvlogvlog696 Před rokem +3

    ഗിരീഷ് പുത്തഞ്ചേരി എത്ര മഹാനായ ഗാനരചിതാവാണ് എന്ന് നമ്മളെ വിസ്മയിപ്പിച്ച എത്ര നല്ല ഗാനങ്ങൾ

  • @Nandana720
    @Nandana720 Před rokem +5

    Raju eetante lookum Geethuvinte expressionum Das eetanteyum Sujatha chechiyudeyum paatum.... Uff ♥️

  • @Keerthanakee-f3k
    @Keerthanakee-f3k Před 2 lety +24

    നനഞ്ഞ് നിൽപ്പു അഴകേ...
    നീ എനിക്ക് പുണരാൻ മാത്രം...

  • @arshaprakash7275
    @arshaprakash7275 Před rokem +6

    Sujatha ചേച്ചീടെ വോയിസ്‌ ഉഫ്.. കിളി കൊഞ്ചൽ... ദാസേട്ടൻ 🙏🏻

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 Před 2 lety +13

    ഇതിലെ യേശുദാസ് sir nte sound വല്ലാത്ത ഒരു ഫീൽ and bass ആണ് 🙏🏻 ......bgm....flute....oww

  • @soniyasajan4229
    @soniyasajan4229 Před rokem +14

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാളം സോങ് 😍😍.. ഇനി എത്ര വർഷം കഴിഞ്ഞാലും കേൾക്കാൻ വരും 😍

  • @pling8558
    @pling8558 Před rokem +4

    അപാര പാട്ട് അപാര വരികൾ അപാര മ്യൂസിക് അപാര സിൻ ഒന്നും പറയാനില്ല എത്ര കേട്ടാലും കണ്ടാലും മതി വരില്ല ബ്യൂട്ടിഫുൾ song 🙏👍👌♥️👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @avmediaa1697
    @avmediaa1697 Před 2 lety +38

    2021augest il kelkkunnavar aarokkeya.... Supper song 💕💕💕💕💕💕

  • @shyjishyji3049
    @shyjishyji3049 Před 2 lety +26

    Uff🔥 രാജുവേട്ടാ ലവ് uuuuu😘😘😘😘

  • @vishakvenu7201
    @vishakvenu7201 Před 2 lety +56

    എന്റെപൊന്നോ പട്ടിന്റെ വരികൾ ഒന്നും പറയാനില്ല ഗിരീഷേട്ടൻ 😘😘🔥🔥

  • @sureshsura3599
    @sureshsura3599 Před rokem +6

    പണ്ടത്തെ പാട്ടിന്റെ ചന്തം ഒന്ന് വേറെ തന്നെയാണ് 💕ഇവർ രണ്ടു പേരും ഉഗ്രൻ ജോഡികളാണ് ❤️

  • @devitiyutiyara8831
    @devitiyutiyara8831 Před 2 lety +7

    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
    ഒരു ലോലമാം നറുതുള്ളിയായ്...
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...
    ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...
    പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ...
    മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ...
    പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ...
    നനഞ്ഞു നിന്ന മലരേ.... നീ എനിക്കു പുണരാൻ മാത്രം...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
    നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ...
    നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ...
    ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ...
    ഉരുമ്മി നിൽക്കുമുയിരേ... നീ എനിക്ക് മുകരാൻ മാത്രം...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
    ഒരു ലോലമാം നറുതുള്ളിയായ്...
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...
    ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...

  • @krishnapriya6082
    @krishnapriya6082 Před 2 lety +25

    "Prenayam thulumbum oormayil veruthe thurannu thannu neeeee ❤️"😭😭😭

  • @positivevisualmediamedia6663
    @positivevisualmediamedia6663 Před 10 měsíci +1

    ഞാൻ വീഡിയോ ക്യാമറ ചെയ്യുന്ന 2003 കാലം. അന്ന് കല്യാണ വീഡിയോക്കായി ഔട്ട്‌ ഡോർ ഗാനമായി ഈ ഗാന മായിരുന്നു തിരഞ്ഞെടുക്കാറ്. വല്ലാത്തൊരു പ്രണയ ഭാവം ഈ പാട്ടിനുണ്ട്. ഇപ്പോഴും 2023 ലും ഈ ഗാനം കേൾക്കുമ്പോൾ പഴയ കാലം ഓർമ്മ വരുന്നു.

  • @123chrt
    @123chrt Před rokem +2

    എന്തൊരു വരികൾ എന്ത് മനോഹരം പ്രണയതുളുമ്പും ഓർമയിൽ...

  • @syamsankar4370
    @syamsankar4370 Před rokem +3

    ഒരു കാലത്തെ കല്യാണആൽബങ്ങൾ ഹിറ്റ്‌ ആക്കിയ ഗാനം

  • @sreejithkannansreeni7063
    @sreejithkannansreeni7063 Před 2 lety +21

    ❤❤❤❤രാജുയേട്ടൻ ആൻഡ് ഗീതു ചേച്ചി ഇഷ്ടം ❤

  • @arunpole1634
    @arunpole1634 Před 2 lety +14

    Oru rekshayum illa adipoli 👌👌👌👌❤️❤️❤️

  • @abhilashabhi5580
    @abhilashabhi5580 Před rokem +3

    ജൂൺ 3തിയതി രാത്രി 11.44ന് മഴ പെയ്യുമ്പോൾ ഇ പാട്ട് കേൾക്കുന്ന ഞാൻ

  • @meanaspirant
    @meanaspirant Před rokem +9

    Junile Nilamazhayil Nanamayi Nananjavale
    Junile Nilamazhayil Nanamayi Nananjavale
    Oru Lolamam Naru Thulliyay
    Oru Lolamam Naru Thuliyayi
    Ninte Nerukilurukunnathen Hridhayam
    Junile Nilamazhayil... Mazhayil... Mazhayil
    Pathi Chaarum Ninte Kannil Neela Jalakamo
    Maanju Pokum Mari Villin Mauna Gopuramo
    Pranayam Thulumbum Ormmayil
    Veruthe Thurannu Thannu Nee
    Nananju Nilkkumazhake
    Nee Enikku Punaran Mathram
    Nee Mayangum Manju Kooden Mooka Manasamo
    Nee Thalodum Nertha Viralil Soorya Mothiramo
    Ithalayi Virinja Poovupol
    Hridhayam Kavarnnu Thannu Nee
    Orungi Nilkkumahzake
    Nee Enikku Mukaran Mathram
    Junile Nilamazhayil... Mazhayil... Mazhayil... Mazhayil...

  • @sree2012ful
    @sree2012ful Před rokem +4

    മനസ്സിലെ പ്രണയ മോഹങ്ങളെ മഴയിലേക്ക് കെട്ടഴിച്ച് ഇറക്കിയ വരികൾ

  • @poppy2154
    @poppy2154 Před rokem +5

    Seriously i admire Prithviraj in this song. He looks so fascinating🔥 "oru lolaamaam naru thulliyaay"❤ "ninte nerukil urukunna en hridayam♥️ super lines & fine pairing 💝

  • @MayaDinuVlogs
    @MayaDinuVlogs Před 3 lety +169

    ഗിരീഷേട്ടന്റെ വരികൾ ഇഷ്ടം ഉള്ളവർ വാ ഇവിടെ

    • @sajeeshkumar9648
      @sajeeshkumar9648 Před rokem +1

      എനിക്കും ഇഷ്ടാണ്

    • @sreelakshmiminnu5596
      @sreelakshmiminnu5596 Před rokem

      എനിക്ക് അദ്ദേഹത്തിന്റെ വരികൾ ഒരു ഭ്രാന്താണ്... ❤️

  • @tmphilip8498
    @tmphilip8498 Před 2 lety +22

    What a lovely melody ... How sweet n clear Dasettan's voice.

  • @akshaysaji7639
    @akshaysaji7639 Před 2 lety +9

    Ippozhathe kalathu junile mazha okke mari October, November masam okke ay 😅

  • @arjunpsuresh5449
    @arjunpsuresh5449 Před 2 lety +15

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @pling8558
    @pling8558 Před rokem +5

    നല്ല വരികൾ നല്ല പാട്ട് ❤️🙏👍👌♥️👏

  • @sudhy_5920
    @sudhy_5920 Před 3 lety +120

    Sujatha chechyde voice 😍 💕

  • @parudeesa-ox2wp
    @parudeesa-ox2wp Před rokem +3

    പ്രിത്വി രാജിനെ ഒരുപാട് ഇഷ്ടപ്പെപെടാൻ കാരണമായ പാട്ട് 🙏🙏പ്രിത്വി 🙏❤❤❤❤❤❤❤❤❤❤

  • @manuputhuppally
    @manuputhuppally Před 2 lety +25

    ഒക്ടോബറിലെ നിലാമഴയിൽ കാണുന്നവർ ആരൊക്കെ?

  • @abhinavubiju9258
    @abhinavubiju9258 Před 2 lety +30

    ഇജ്ജാതി ഫീൽ ❤❤

    • @devitiyutiyara8831
      @devitiyutiyara8831 Před 2 lety

      ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
      ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
      ഒരു ലോലമാം നറുതുള്ളിയായ്...
      ഒരു ലോലമാം നറുതുള്ളിയായ്...
      നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...
      ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...
      പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ...
      മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ...
      പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ...
      നനഞ്ഞു നിന്ന മലരേ.... നീ എനിക്കു പുണരാൻ മാത്രം...
      ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
      നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ...
      നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ...
      ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ...
      ഉരുമ്മി നിൽക്കുമുയിരേ... നീ എനിക്ക് മുകരാൻ മാത്രം...
      ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...
      ഒരു ലോലമാം നറുതുള്ളിയായ്...
      ഒരു ലോലമാം നറുതുള്ളിയായ്...
      നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...
      ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...

  • @athulya1969
    @athulya1969 Před rokem +3

    Enth rasaan ippozhum ee song kelkkan 😍❤️
    Ithile ee varikalaan ishtam ❤️😍
    Voice super 😍❤️

  • @viswanath5013
    @viswanath5013 Před 2 lety +9

    വികൃതി മറക്കാൻ കഴിയില്ല നീന്നെ

  • @sijikalappattil
    @sijikalappattil Před 3 lety +15

    ennatheyum ente favorite. innum kettu....two times

  • @riderboy1435
    @riderboy1435 Před 2 lety +14

    Heart touching music & lyrics ....video also 👌😘 (This feelings 😍❤👫)

  • @sudheeshck943
    @sudheeshck943 Před 2 měsíci +1

    ഹൃദയം കവർന്നു തന്നു നീ... എന്തൊരു ഫീൽ ആണ്

  • @sruthibabu6332
    @sruthibabu6332 Před 2 lety +6

    എന്റെ പുത്തഞ്ചേരി ❤️🥰😘😘

  • @haleypaul7747
    @haleypaul7747 Před 2 lety +4

    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
    ഒരു ലോലമാം നറുതുള്ളിയായ്...
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...
    ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...
    പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ...
    മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ...
    പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ...
    നനഞ്ഞു നിൽപ്പൂ അഴകേ .... നീ എനിക്കു പുണരാൻ മാത്രം...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞുനനഞ്ഞവളേ
    നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ...
    നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ...
    ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ...
    ഉരുമ്മി നിൽക്കുമുയിരേ... നീ എനിക്ക് മുകരാൻ മാത്രം...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞുനനഞ്ഞവളേ
    ഒരു ലോലമാം നറുതുള്ളിയായ്...
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം..

  • @rejiththekkembadan4702
    @rejiththekkembadan4702 Před 2 lety +27

    PJ&സുജു ചേച്ചി.. ഡെഡ്ലി റൊമാന്റിക് കോമ്പോ... 👌🏻.. What a smoothening voice they got🤦‍♂️.. My all time fav singers😍

    • @arjun3888
      @arjun3888 Před 2 lety

      Pj അതാരാ

    • @rejiththekkembadan4702
      @rejiththekkembadan4702 Před 2 lety +1

      @@arjun3888 പി ജയചന്ദ്രൻ

    • @Devadathxn
      @Devadathxn Před 2 lety +3

      @@rejiththekkembadan4702 Ith dasettan alle padiyath

    • @vivek95pv14
      @vivek95pv14 Před 2 lety +3

      @@rejiththekkembadan4702 pj alledave kj aan

  • @rajeevthomas5757
    @rajeevthomas5757 Před 2 lety +11

    Enna Sundarana rajuvettan....glamooouuurrrr

  • @vineshpv3676
    @vineshpv3676 Před 2 lety +14

    Kamuki kamukanmar vere level feel song ente kalyanam kazhiju love marriage

  • @s.reshma1989
    @s.reshma1989 Před 2 lety +15

    Super feel annu e song nte sumle yil njan epohzum paduna song annu🥳

  • @harilekshmihari5284
    @harilekshmihari5284 Před rokem +4

    എന്റെ വീട്ടിൽ 15" 2 subwoofer ആണ് ഉള്ളത് ഈ പാട്ട് ഇട്ട് കേൾക്കുമ്പോൾ ശെരിക്കും ഒരു tourist bus cabinil ഇരുന്ന് യാത്ര ചെയ്യുന്ന സുഖം ആണ്. ആ സൗണ്ട് ക്വാളിറ്റിയും ബാസ്സും. Oh പറഞ്ഞാൽ തീരില്ല.

  • @mohanchandra9001
    @mohanchandra9001 Před 2 lety +28

    Ohh .... a .. musically ... sublime ... romantic composition ..... thank you so much .... Sir ... with lots of ...love ...❤

  • @user-jt6og8yi
    @user-jt6og8yi Před 3 lety +14

    Puthumazhapoleyulla Prenayam......💕💕💕

  • @akhilkumarharan7553
    @akhilkumarharan7553 Před 3 lety +22

    2021kelkunnavar like adi💞

  • @keerthanakarthu5803
    @keerthanakarthu5803 Před 3 lety +33

    My fevorit song 🥰🥰

  • @jijothomas369
    @jijothomas369 Před rokem +2

    എനിക്ക് പ്രിത്വിരാജ് ന്റെ ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട് ആണ് ഇത്‌ 💖

  • @anjalianilkumar8931
    @anjalianilkumar8931 Před 2 lety +3

    Pretwiraj. Supper. My marriage. Juneil AYathinal. Song. Kelkkumbol vallatha oru feelings Anu.

  • @sundaresannb8631
    @sundaresannb8631 Před rokem +2

    My favourite song ❤...... ജൂണിൽ ജനിച്ച ആരെങ്കിലും ഉണ്ടോ

  • @manuprasad3373
    @manuprasad3373 Před 2 lety +23

    Lyrics gireesh puthenchery 🥰🥰

    • @achuttyachuzz530
      @achuttyachuzz530 Před 2 lety

      😍😍music um koode aayappol parayan indo😍😍nte ex lover pand paadi tharumaayrnn ee patt

  • @sanalsunny3939
    @sanalsunny3939 Před rokem +1

    പൃഥ്വിരാജ് അതൊരു ജിന്നാണ് ഭായ്...

  • @agdgarudan2426
    @agdgarudan2426 Před 2 lety +6

    3 yrs my Caller tone eppo vare 💘❤️💘

  • @vineeshvineesh8830
    @vineeshvineesh8830 Před 2 lety +19

    മഴ ചായ ഈ പാട്ട് ഹാ അന്തസ് ☕️🍃

  • @vibinoravilvibinoravil7055

    Gireeshetante naatukaran ayathinal abhimanikkunnu 😍

  • @sreelakshmilachoos2638

    ഒരു പാട് ഇഷ്ട്ടം പാട്ട് 🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
    ഓരോ വരിയും ഒരു രക്ഷയും ഇല്ല ❤️❤️❤️❤️❤️❤️❤️
    padokke ഈ പാട്ട് ടീവിയിൽ ഉണ്ടാവുമ്പോൾ വീട്ടിൽ കാണുമ്പോൾ വഴക്ക് പറയും
    അവർക്കരിയില്ലല്ലൊ ഈ പാട്ടിലെ വരികൾ ആണ് ഇഷ്ട്ടയെ എന്ന്

  • @anu6436
    @anu6436 Před 2 lety +18

    ഇ പാട്ട് ഇങ്ങനെ ഹിറ്റ്‌ ആവണം എങ്കിൽ അതിന്റെ Full ക്രെഡിറ്റ്‌ M ജയചന്ദ്രൻ & ഗിരീഷ് പുത്തഞ്ചേരി ഇവർക്ക് മാത്രമാണ് 💓💓🥁🥁🎶💥💥

    • @jithus6592
      @jithus6592 Před 2 lety +1

      Appo singersinorum credittum elle..

  • @nishachakkamkulangara2207
    @nishachakkamkulangara2207 Před 3 lety +48

    മനസ് ഡിഗ്രി കാലഘട്ടത്തിൽ എത്തി....2003-04 ആ സമയത്തു ആണ് ഈ സോങ് വന്നത്

  • @harichand8560
    @harichand8560 Před 2 lety +3

    Ethu rathri headsetum vachirunnu kekkanam ande ponnoo feel

  • @sijilk9915
    @sijilk9915 Před rokem +1

    ഈ പാട്ട് വേറൊരു മൂവിക്ക് വേണ്ടി ഗിരീഷേട്ടൻ മാറ്റിവച്ചതായിരുന്നു വിദ്യാസാഗർ സാറിന് വേണ്ടി.. ഈ മൂവി യുടെ ഓഡിഷൻ സമയം. എം. ജയചന്ദ്രൻ സാർ ഇത് കണ്ട് എനിക്ക് തരാവോ ഈ പാട്ട് ഇത് എനിക്ക് പറ്റിയെന്നും നല്ലൊരു ഈണം നൽകിത്തരാം എന്ന് പറഞ്ഞ്.. അങ്ങനെ ആണ് നമ്മൾ തമ്മിൽ എന്നാ ഈ സിനിമയിൽ ഈ പാട്ട് വരുന്നതെന്ന് ജയചന്ദ്രൻ സാർ പറഞ്ഞിട്ടുണ്ടായിരുന്നു... വിജി തമ്പിയുടെ നമ്മൾ തമ്മിൽ എന്ന മൂവിയിലെ ഗിരീഷേട്ടന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണം നൽകി ദാസേട്ടനും സുജാത ചേച്ചിയും മനോഹരമാക്കിയ ജൂണിലെ നിലാമഴയിൽ......🎉🎉

  • @anilkumarb7017
    @anilkumarb7017 Před 2 lety +13

    Aennu kettaalum oru rekshem ellatha song🥰

  • @Johnson-qk1ty
    @Johnson-qk1ty Před rokem +1

    എന്നെ ഈ ലോകത്തു ഒരുപാട് സ്‌നേഹിച്ച ഒരു കുട്ടി ഉണ്ടായിരുന്നു അവൾ ഒരു പാവമാണ് ഞാനും അവളെ ഒത്തിരി സ്‌നേഹിച്ചു

    • @spk4909
      @spk4909 Před rokem

      Aa kutty epo evde ahnu

  • @sindhu9900
    @sindhu9900 Před rokem +4

    2023 ith kanunnavar undo like plsss...😂

  • @amf4782
    @amf4782 Před 2 lety +14

    നൊസ്റ്റാൾജിക് ഫീൽ എനിക്ക് മാത്രമാണോ കൂട്ടുകാരന്മാരെ........ ♥️♥️♥️♥️♥️

  • @abhishekmonuttan7059
    @abhishekmonuttan7059 Před rokem +2

    Uff ijatthi feel💕
    *Old is Gold*❤
    Lyrics oru rakshyilla...

  • @aksharasarath4889
    @aksharasarath4889 Před 2 lety +3

    Nananju nilkkum azhakey ni enik punaran mathram.....❤🎼........orumminilkkum uyirey ni enik nukaran mathram❤

  • @vishnukrishna2194
    @vishnukrishna2194 Před rokem

    പുതു മഴയിൽ പ്രകൃതി തുടിച്ചു നിൽക്കുമ്പോൾ പ്രണയാർദ്രമായ പുലരിയിൽ കേൾക്കുമ്പോൾ മനസ്സ് തരളിതമാകുന്നു...

  • @sangeethasaji5093
    @sangeethasaji5093 Před rokem

    Oohh enna paattallleeee 😍 enthu feela kelkkan😘😘

  • @pradeepsukumaran5977
    @pradeepsukumaran5977 Před 2 lety +10

    സൂപ്പർ സോങ്

  • @jeeva0902
    @jeeva0902 Před rokem +1

    My husband's one of the favourite song...eppol enteyum...entha oru feel

  • @ambikamadhusudan5898
    @ambikamadhusudan5898 Před 2 lety +5

    Favorite song... 🤩😘

  • @jhonsonpathala1621
    @jhonsonpathala1621 Před rokem +7

    ഞാൻ എന്റെ ലിജിയെ ഒരുപാട് സ്‌നേഹിക്കാൻ കാരണം ഈ പാട്ട് ആണ് അവൾ ഒരു പാവമായിരുന്നു എന്നെ ഒരിക്കലും സങ്കടപെടുത്തിടില്ല വേദനിപ്പിച്ചിടി ല്ല ചതിച്ചിടില്ല ഞാനും loveyou❤️

  • @anjalianilkumar8931
    @anjalianilkumar8931 Před 2 lety +1

    Ee song kelkkumbol ulla feel parengariyokkan vaya..my birthday , marriage. Ellamjuneil Anu athukondu thanne song kelkkumbol ulla feel parayan Vaya

  • @gildagildarosee
    @gildagildarosee Před rokem

    Entemmo oru rakshayumilla.paathichaarum ninte kannil neela jalakamo enthoru haavamanu raajuvettanu.pinneyulla oru vari nanju nilppoo azhake enthoru expressionanu.geethumohandaasinte cinimakalil ettavum mik acha oru paat dance scene.ganagandharvan yeshudaasinte madhuram aaya dhandam.bhavagaayika sujuchechi kalakki.super song.ekkaalathum ormikkapedunna oru prnayagaanam.

  • @manikuttanrajanmanikuttanr7209

    Nee mayangum manjukoodin... Aaa linel geethu vinte expertion 🥰ufffff

  • @athulpk5784
    @athulpk5784 Před rokem

    മഴ പോലെ ഉള്ള വരികൾ കാതിൽ പെയ്തു ഇറങ്ങുന്നു ഗിരീഷേട്ടൻ ❤️

  • @user-uy6cw5yl8b
    @user-uy6cw5yl8b Před 3 lety +8

    Wow... Supper