Malayalam Karaoke & Lyrics
Malayalam Karaoke & Lyrics
  • 834
  • 276 555 686
Oorum Perum Parayathe Karaoke with Lyrics | Thappana | Karaoke Video | Santhosh Varma | Vidyasagar
ഊരും പേരും പറയാതെ - Karaoke
Lyrics: Santhosh Varma
Music: Vidyasagar
Singer:Vijay Yesudas
Movie:Thappana
Movie Director: Johny Antony
ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ
ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ
എതിലേ വന്നെന്നറിയീലാ എപ്പോഴാണെന്നറിയീലാ
നേരില്‍ കാണും മുന്‍പേ എന്‍ കരളില്‍ നീയുണ്ടേ
തേനിമ്പം മൂളുന്ന വാനമ്പാടിയോ
താരമ്പക്കണ്ണുള്ള.. നാണക്കാരിയോ
തേനിമ്പം മൂളുന്ന.. വാനമ്പാടിയോ
താരമ്പക്കണ്ണുള്ള... നാണക്കാരിയോ
നോക്കുമ്പം പൂക്കുന്ന പാരിജാതമോ..
ആരോ... നീ അഴകേ...
ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ
കനകത്തിരികള്‍ ചിരിയിലണിയും
പുലരിവിളക്കായ്.. നിന്ന കണിയോ
ഓ പകുതി മറഞ്ഞും... പകുതി തെളിഞ്ഞും
കനവിലൊരുനാൾ കണ്ട മുഖമോ
ഓ ആദ്യം കാണും ഞൊടിയിലേ
ഇത്രക്കിഷ്ടം വളരുമോ
ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ
ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ
തേനിമ്പം മൂളുന്ന വാനമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ
നോക്കുമ്പം പൂക്കുന്ന പാരിജാതമോ ആരോ... നീ അഴകേ
ഊരും പേരും പറയാതെ ഉയിരില്‍ നിറയും നീയാരോ
അതിരും മതിലും ഇല്ലാതെ കനവില്‍ വളരും നീയാരോ
മനസ്സില്‍ മയങ്ങും കിളിതന്‍ അരികേ
പരിഭവവുമായ് എത്തും ഇണയോ
ഓ കുളിരുമണികള്‍.. മൊഴിയിലുതിരും
പവിഴമഴയായ്.. വന്ന സഖിയോ
മിന്നാമിന്നിക്കരളിലും നക്ഷത്രം കൂടണയുമോ
എന്നില്‍ നീ വന്നണയവേ
ഇല്ലെന്നോതാന്‍ കഴിയുമോ
നിന്നോടന്നെല്ലാം പറയാതെ പറയുമോ
തേനിമ്പം മൂളുന്ന വാനമ്പാടിയോ
താരമ്പക്കണ്ണുള്ള നാണക്കാരിയോ
നോക്കുമ്പം പൂക്കുന്ന പാരിജാതമോ
ആരോ... നീ അഴകേ
Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Facebook : manoramasongs
CZcams : czcams.com/users/MalayalamKaraokeAndLyrics
Twitter : manorama_music
#mammootty #vidyasagar #vijayyesudas #johnyantony #manoramamusic #malayalamfilmsongs #malayalamkaraokewithlyrics #lyricsvideo #lyricalvideo #malayalamkaraokesong #malayalamkaraoke
zhlédnutí: 343

Video

Midumidu Midukkan | Lyrical Video | Rajadhi Raja | Mammootty | Harinarayanan | Madhu Balakrishnan
zhlédnutí 304Před 2 hodinami
മിടുമിടു മിടുക്കൻ മുയലച്ചൻ - Lyrical Video Lyrics: Hari Narayanan B K Music: Berny Ignatius Singers: Madhu Balakrishnan | Rimi Tomy | Kumari Nandha J.Devan Movie: Rajadhiraja Movie Director: Ajai Vasudev മിടുമിടു മിടുക്കൻ മുയലച്ചൻ മടിമടി മടിയൻ മരയാമ അടിപിടികൂടി ഒരുനാളിൽ കഥയിതു കാട്ടിൽ പാട്ടായി (2) കുറുമൊഴിവീട്ടിൽ കുയിലമ്മ അവളുടെ പേരിൽ വക്കാണം വിവരമറിഞ്ഞൂ മൃഗരാജൻ വനസഭ കൂടി തിരുമുൻപിൽ കടുവയും പുല...
Lalee Lalee Karaoke with Lyrics | Kalimannu | O.N.V. Kurup | M.Jayachandran | Film Songs Karaoke
zhlédnutí 604Před 4 hodinami
ലാലീ ലാലീ - Karaoke Film :Kalimannu Lyrics :O.N.V.Kurup Music :M.Jayachandran Singer :Mridula Warrier | Sudeep Kumar Director : Blessy ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ മലരൊളിയേ മന്ദാര മലരേ മഞ്ചാടി മണിയേ ചാഞ്ചാടുമഴകേ പുതുമലരേ പുന്നാര മലരേ എന്നോമൽ കണിയേ എൻ കുഞ്ഞു മലരേ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ ലാലീ ലാലീ ലേ ലാലീ ലാലീ ലേ ലോ ഉം... ഉംഹും... നീരാമ്പൽ വിരിയും നീർച്ചോലക്കുളിര...
Oru Mozhi Parayam | Lyrical Video IRA | Vijay Yesudas | Unni Mukundan | Harinarayanan | Gopi Sundar
zhlédnutí 4,1KPřed 7 hodinami
ഒരുമൊഴിയൊരുമൊഴി പറയാം - Lyrical Video Lyrics: Hari Narayanan B K Music: Gopi Sunder Singer: Vijay Yesudas | Mridula Warrier Movie: Ira Director: Saiju S.S. ഒരുമൊഴിയൊരുമൊഴി പറയാം ഉരുകിയ മനമിനി തഴുകാം മിഴികളിലൊരുചിരിയെഴുതാം വഴികളിൽ തണൽമരമാകാം ഇരുകോണിൽ നിന്നും ഇലപോലെ നമ്മൾ തെളിനീരിൽ മെല്ലെ അലകളിലൊഴുകി വന്നിനിയരികേ.. (ഒരുമൊഴിയൊരുമൊഴി പറയാം ) പുലരൊളിയുടെ പുടവകളണിയണ വനനിരയുടെ താഴ്‌വാരം ഒരു കിളിയുടെ ച...
I Love You Mummy | Karaoke with Lyrics | Bhaskar The Rascal | Deepak Dev | Rafeeque Ahammed
zhlédnutí 1,1KPřed 9 hodinami
ഐ ലവ് യു, ഐ ലവ് യു - Karaoke Film : Bhaskar the Rascal Music : Deepak Dev Lyrics : Rafeeq Ahammed ഐ ലവ് യു, ഐ ലവ് യു ഐ ലവ് യു മമ്മി മിഴിനീർക്കണങ്ങൾ മായാൻ ഒരു പാട്ടു മൂളാം കാതിൽ ഈ കണ്ണിൽ ചുണ്ടിൽ നെഞ്ചിൽ തേനുമ്മ തരാം ഞാൻ ഈ നാട്ടുമാവിൽ നീളേ പാൽ കതിരുകളാടും നാളിൽ ഈ രാക്കിനാവിൻ കൂട്ടിൽ ചായും പൂ നിലാവല്ലേ പൂങ്കാറ്റു വന്നീ പൂക്കൾ ചേർത്തു നെഞ്ചിൽ ചാരെ ഈ പാതിരാതാരം നോക്കി നിന്നു ദൂരെ ഈ മൂകവാനിൻ കോണിൽ ദീ...
Punchiri Thanchum | Karaoke Video | Bicycle Thieves | Kaithapram | Deepak Dev | Film Songs
പുഞ്ചിരി തഞ്ചും - Karaoke Film Songs Lyrics :Kaithapram Music : Deepak Dev Movie :Bicycle Thieves പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്കരി ഓ.. നെഞ്ചിൽ ഞാൻ ചേർക്കും പ്രിയങ്കരി പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ കനവിലോരോമൽക്കുളിരേ.. ഇന്നലെയോളം കേട്ടില്ല ഞാനീ പൂന്തേൻ ചിന്ത് ഇവൾ എനിക്കെന്റെ പ്രിയങ്ക...
Ponnodu Poovayi | Karaoke Video | Thalsamayam Oru Penkutty | K.S.Chitra | Sharath | Unni Mukundan
പൊന്നോടു പൂവായ് - Karaoke Video Film : Thalsamayam Oru Penkutty Song : Ponnodu Poovayi Lyrics :Beeyar Prasad Music :Sharreth പൊന്നോടു പൂവായ്, ശംഖോടു നീരായ്, വണ്ടോടു തേനായ്, നെഞ്ചോടു നേരായ് വന്നൂ നീ.. കളഭ മഴ തോരാതെ കുളിരണിയുമെന്നിൽ തൊട്ടു...സൂര്യൻ....രോമാഞ്ചം കണ്ണേ...കണ്ണേ.. (പൊന്നോടു പൂവായ്...) എൻ ചില്ല തന്നിൽ പൊഴിയാതിനി പൊഴിയാതെ നീ പുഷ്പമേ കൈക്കുമ്പിളിൽ നിന്നൊഴിയാതിനി ഒഴിയാതെ നീ തീർത്ഥമേ നീ ശ്...
Nilave Nilave Lyrical Video | Chattakkari | Shreya Ghoshal | Sudeep | M.Jayachandran | RajeevAlunkal
zhlédnutí 331Před 12 hodinami
നിലാവേ നിലാവേ .. നീ മയങ്ങല്ലേ - Lyrical Video Film : Chattakaari Song : Nilaave Nilaave Lyrics :Rajeev Alunkal Music :M Jayachandran Singer :Shreya Ghoshal | Sudeep Kumar നിലാവേ നിലാവേ .. നീ മയങ്ങല്ലേ കിനാവിൻ കിനാവായ് നീ തലോടില്ലേ പ്രണയരാമഴയിൽ ഈ പവിഴമല്ലിക തൻ നിറമിഴികൾ തഴുകൂ വെണ്ണിലാവേ.. നിലാവേ.. നീ മയങ്ങല്ലേ കിനാവിൽ കിനാവായ് നീ തലോടില്ലേ മാമരങ്ങൾ പീലിനീർത്തി കാറ്റിലാടുമ്പോൾ മാരിമേഘം യാത്രചൊല്ല...
O Sainaba | Lyrical Video Songs | K J Yesudas | K S Chithra | Amrutham | Malayalam Film Songs
zhlédnutí 15KPřed 16 hodinami
O Sainaba | Lyrical Video Songs | K J Yesudas | K S Chithra | Amrutham | Malayalam Film Songs
Poyakaalam | Lalitham Sundaram | Lyrical Video | Vineeth Sreenivasan | BK Hari Narayanan | Bijibal
zhlédnutí 169Před 19 hodinami
Poyakaalam | Lalitham Sundaram | Lyrical Video | Vineeth Sreenivasan | BK Hari Narayanan | Bijibal
Amruthamaay | Lyrical Video | Snehaveedu | Mohanlal | Sathyan Anthikkad | Ilayaraja | Hariharan
zhlédnutí 665Před dnem
Amruthamaay | Lyrical Video | Snehaveedu | Mohanlal | Sathyan Anthikkad | Ilayaraja | Hariharan
Ee Theruvile | Achanoru Vazha Vechu | Lyrical Video | Vineeth Sreenivasan | Bijibal | Suhail Koya
zhlédnutí 182Před dnem
Ee Theruvile | Achanoru Vazha Vechu | Lyrical Video | Vineeth Sreenivasan | Bijibal | Suhail Koya
Ishtam Ishtam | Lyrical Video Songs | K S Chithra | Amrutham | Malayalam Film Songs
Ishtam Ishtam | Lyrical Video Songs | K S Chithra | Amrutham | Malayalam Film Songs
Kayale | Lyrical Video | Thottappan | Sithara Krishnakumar | Ajeesh Dasan | Leela Girish Kuttan
zhlédnutí 205Před 14 dny
Kayale | Lyrical Video | Thottappan | Sithara Krishnakumar | Ajeesh Dasan | Leela Girish Kuttan
Panchamiravil Lyrical Video | Aanandhapuram Diaries | Shaan Rahman | Sujatha | Meena | Manu Manjith
zhlédnutí 2,7KPřed 14 dny
Panchamiravil Lyrical Video | Aanandhapuram Diaries | Shaan Rahman | Sujatha | Meena | Manu Manjith
Lyrical Video | Iyyeru Kanda Dubai | Iyer In Arabia | Manu Manjith | Anand Madhusoodanan | MA Nishad
zhlédnutí 357Před 14 dny
Lyrical Video | Iyyeru Kanda Dubai | Iyer In Arabia | Manu Manjith | Anand Madhusoodanan | MA Nishad
Manya Mahajanangale | Film Lyrical Video | Malarvadi Arts Club | Vineeth Sreenivasan | Shaan Rahman
zhlédnutí 447Před 14 dny
Manya Mahajanangale | Film Lyrical Video | Malarvadi Arts Club | Vineeth Sreenivasan | Shaan Rahman
Super Hero | Mayavi | Luttappi | Animation Song | Balarama | Kids Animation Videos
zhlédnutí 5KPřed 21 dnem
Super Hero | Mayavi | Luttappi | Animation Song | Balarama | Kids Animation Videos
Pottuthottorungi Lyrical Video | Aanandhapuram Diaries | Shaan Rahman | Sooraj Santhosh | Meena
zhlédnutí 2KPřed 21 dnem
Pottuthottorungi Lyrical Video | Aanandhapuram Diaries | Shaan Rahman | Sooraj Santhosh | Meena
Melle Thodanu Lyrical Video | Lalitham Sundaram | Bijibal | Bombay Jayasree | Manju Warrier
zhlédnutí 470Před 21 dnem
Melle Thodanu Lyrical Video | Lalitham Sundaram | Bijibal | Bombay Jayasree | Manju Warrier
Kakka Karannju Ka Ka | Lyrical Video | Pooppy | Crow Song | Animation Song Video | Poopy |
zhlédnutí 61KPřed 28 dny
Kakka Karannju Ka Ka | Lyrical Video | Pooppy | Crow Song | Animation Song Video | Poopy |
Kattin Vazhiye | Malayalam Video Album | Zakariyam Bava | Suresh VM | Biya | New Love Song Video
zhlédnutí 21KPřed 28 dny
Kattin Vazhiye | Malayalam Video Album | Zakariyam Bava | Suresh VM | Biya | New Love Song Video
Aaru Nee Kanmani Lyrical Video | Anandhapuram Diaries | KS Chithra | Albert Vijayan | Rafeeq Ahammed
zhlédnutí 1,7KPřed měsícem
Aaru Nee Kanmani Lyrical Video | Anandhapuram Diaries | KS Chithra | Albert Vijayan | Rafeeq Ahammed
Ankam Vettan Lyrical Video | Aanandhapuram Diaries Songs | Shaan Rahman | Manu Manjith | Meena
zhlédnutí 469Před měsícem
Ankam Vettan Lyrical Video | Aanandhapuram Diaries Songs | Shaan Rahman | Manu Manjith | Meena
Meghajalakam Lyrical Video | Lalitham Sundharam | Film Lyrical Video | Najim Arshad | Bijibal
zhlédnutí 786Před měsícem
Meghajalakam Lyrical Video | Lalitham Sundharam | Film Lyrical Video | Najim Arshad | Bijibal
Aru Paranju Myavu | Kathu | Childrens Nursery Song | Malayalam Cartoon Video | Kids Animation Videos
zhlédnutí 353KPřed měsícem
Aru Paranju Myavu | Kathu | Childrens Nursery Song | Malayalam Cartoon Video | Kids Animation Videos
Hayyada Hayya Mulaku Kadichu 🌶️ | Malayalam Nursery Rhymes | Pupi 2 for Kids | Kids Animation Video
zhlédnutí 26KPřed měsícem
Hayyada Hayya Mulaku Kadichu 🌶️ | Malayalam Nursery Rhymes | Pupi 2 for Kids | Kids Animation Video
Kunnum Keri | Lyrical Video | Cheenatrophy | Dhyan Sreenivasan | Sooraj Santhosh | Varkey |Film Song
zhlédnutí 1,1KPřed měsícem
Kunnum Keri | Lyrical Video | Cheenatrophy | Dhyan Sreenivasan | Sooraj Santhosh | Varkey |Film Song
Radhayude Poochakutty | Mayavi & Luttappi | Kids Animation Video Song | Balarama Animation
zhlédnutí 16KPřed měsícem
Radhayude Poochakutty | Mayavi & Luttappi | Kids Animation Video Song | Balarama Animation
Enthonnu | Pupi | Malayalam Cartoon Songs | Kids Animation Songs | Malayalam Nursery Songs | Pooppy
zhlédnutí 8KPřed měsícem
Enthonnu | Pupi | Malayalam Cartoon Songs | Kids Animation Songs | Malayalam Nursery Songs | Pooppy

Komentáře

  • @raghavanchaithanya9542
    @raghavanchaithanya9542 Před 48 minutami

    Innaleentesooparayi

  • @raghavanchaithanya9542
    @raghavanchaithanya9542 Před 51 minutou

    Aazhithirasoopar

  • @avanyaravindran4551
    @avanyaravindran4551 Před hodinou

    അച്ഛൻ ❤

  • @viguvigz8352
    @viguvigz8352 Před 4 hodinami

    My life was in heaven during this movie release time what a vibe childhood was which never can bring back 🥲

  • @santhoshp7917
    @santhoshp7917 Před 4 hodinami

    സൂപ്പർ ഒന്നും പറയാനില്ല 👍🙏

  • @user-ui9sv1hm5t
    @user-ui9sv1hm5t Před 11 hodinami

    ❤️

  • @shijujoseph59
    @shijujoseph59 Před 13 hodinami

    ചിത്രചേച്ചിയ്ക്കൊപ്പം ഹൃദയത്തിൽ ചേർത്ത് വച്ച ഗായിക.. ശ്രേയ ❤❤❤

  • @vishnuvelayudhan3621
    @vishnuvelayudhan3621 Před 15 hodinami

    ❤❤,👌👌

  • @rainbow4789
    @rainbow4789 Před 15 hodinami

    ഇപ്പോൾ മലയാളം സിനിമയുടെ ഏറ്റവും വലിയ കുറവ് ഇങ്ങനത്തെ family entertainers ആണ്

  • @sijojosephpanambal
    @sijojosephpanambal Před 20 hodinami

    DJ 🔥🔥🔥 പോരട്ടെ

  • @athul714
    @athul714 Před 22 hodinami

    June 15th, 2024 😌❤️

  • @sandeep.palayi261
    @sandeep.palayi261 Před 22 hodinami

    ബിജു ഏട്ടൻ വോയിസ്‌ സൂപ്പർ.. നല്ലൊരു പോസിറ്റീവ് എനർജി തരുന്നുണ്ട് ഈ പാട്ട്.. 🎧🎼🎵🎶❤️🤍

  • @hrithik6444
    @hrithik6444 Před dnem

    Big boss kande varrunavar undo😂

  • @abhijithhari5643
    @abhijithhari5643 Před dnem

    Ranjith Govind ❤ Such an underrated Artist

  • @prithvikunjoos2052

    Bb കേട്ടു വന്നു. Wow ഇപ്പോൾ ഉള്ള ഫീൽ 😍😍😍

  • @zantube9947
    @zantube9947 Před dnem

    15/06/2024 ❤❤❤

  • @harshathp7723
    @harshathp7723 Před dnem

    Broken 💔

  • @vishnurajvishnu5934

    അമ്പിളി ചേട്ടൻ ❤️❤️❤️❤️❤️

  • @abhivlogs7275
    @abhivlogs7275 Před dnem

    😢😢

  • @abhivlogs7275
    @abhivlogs7275 Před dnem

    കണ്ണു നിറയുന്നു 😢😢😢😢

  • @shineekm8913
    @shineekm8913 Před dnem

    ഈ പാട്ട് ബിഗ് ബോസ്‌ 6 ന് ശേഷം കാണുന്നവർ ഉണ്ടോ

    • @DevapriyaMS
      @DevapriyaMS Před dnem

      Yes... അവിടെ കേട്ടപ്പോൾ ഒന്നും കൂടി കേൾക്കാൻ തോന്നി.

  • @pradhakrishnapillai5022

    👍👍👍👍👍👍👍

  • @sruthi9606
    @sruthi9606 Před dnem

    En kanimalare mama manasil aalolam En kanimalare chayuragan aalolam kathamozhiyayi paadam nin mohaganam mandara thenkurunne kathamozhiyayi paadam nin mohaganam ennomal pooninave nee kanmaniyalle manimutthalle venkanave....... rara... ra kaarmeghamalinju manamithalaarnnu eeran kaalamayi thumohamezhunnu tharalithabhvam engo manjupoyi arunimayude maanam priyamaarnidumbol ennulliletho layam mathimohana roopan chanjadidumbol ennulliletho padhammm ... En kanimalare mama manasil aalolam En kanimalare chayuragan aalolam kathamozhiyayi paadam nin mohaganam mandara thenkurunne kathamozhiyayi paadam nin mohaganam ennomal pooninave neekanmaniyalle manimutthalle venkanave.

  • @sijojosephpanambal

    DJ ഇടണേ

  • @sijojosephpanambal

    DJ ഇടാമോ ഈ സോങ്

  • @purushothamanknkottarathil8524

    മഹാകവി ആയിരുന്നു എന്ന് നമ്മുടെ സംഗീത സംവിധായകൻ എംജി രാധാകൃഷ്ണൻ ചേട്ടന്റെ ഭാര്യ പറയുമായിരുന്നു, പുത്തഞ്ചേരിയെപ്പറ്റി. ഞാൻ ithe♥️ഫീൽ തരുന്ന മറ്റൊരു പാട്ട് പറയട്ടെ. Arayannangalude veed എന്നസിനിമയിലെ, manassin മണിച്ചിമിഴിൽ പനിനീർ തുള്ളി pol എന്ന് തുടങ്ങുന്ന ഗാനം, എന്താ ഫീൽ. പുത്തഞ്ചേരിയെ തൊഴുതു പോകുന്നു 🌹🌹🌹

  • @purushothamanknkottarathil8524

    എന്നും ഞാൻ ഉണ്ട് ♥️

  • @sangeethshiva9531
    @sangeethshiva9531 Před 2 dny

    ❤❤❤

  • @sureshathira6053
    @sureshathira6053 Před 2 dny

    À1

  • @umairahmed9436
    @umairahmed9436 Před 2 dny

    Its a 2011 movie, what ever the movie collected is not a concern, As a audien to me its a pure cinematography, also a pan indian. My favorite movie ❤

  • @kmcpinocchio
    @kmcpinocchio Před 2 dny

    ❤❤

  • @ameyaanaswara8970
    @ameyaanaswara8970 Před 2 dny

    Adipoli song

  • @silnakj4661
    @silnakj4661 Před 2 dny

    Polichu

  • @sandeep.palayi261
    @sandeep.palayi261 Před 2 dny

    ✍🏻എത്ര കണ്ടാലും കേട്ടാലും മതിവരില്ല.. വർഷങ്ങൾ കഴിയും തോറും വീര്യം കൂടിവരുന്നു.. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾക്ക് ഇളയരാജ സാറിന്റെ മ്യൂസിക്ക് ദാസേട്ടന്റെ വോയ്‌സ് Uff.. എന്തൊരു ഫീലിംഗ്..സത്യൻ അന്തിക്കാട് സാറിന്റെ രസതന്ത്രം.. 🙌🏻🤗❤️🤍💚

  • @radhakrishnanradhakrishnan1130

    മലയാളത്തി൯െറ പുണ്യം ചിത്ര

  • @appuunni5383
    @appuunni5383 Před 2 dny

    മോതിര കല്ലുതരാമോ?❤

  • @wazeem9916
    @wazeem9916 Před 2 dny

    Super song❤🔥🔥

  • @mohanchandra9001
    @mohanchandra9001 Před 2 dny

    Oru mozhi parayaam❣️

  • @rahulvinayak4015
    @rahulvinayak4015 Před 3 dny

    ❤❤❤❤

  • @ajithabinduas5800
    @ajithabinduas5800 Před 3 dny

    അച്ഛന്റെ ഓർമ്മകൾ 😍പിന്നെ പിള്ളേരുടെ അച്ഛന്റെ ഓർമ്മകൾ 😓 👍👌👌song

  • @nithishpalakkad
    @nithishpalakkad Před 3 dny

    Orchestra kidu

  • @nithishpalakkad
    @nithishpalakkad Před 3 dny

    ലെ*Google map😂

  • @user-xr2dy5dy5k
    @user-xr2dy5dy5k Před 3 dny

    എൻ്റെ അച്ചന് ഇഷ്ടപ്പെട്ട ganamanithu ❤❤❤

  • @Nejlaneju
    @Nejlaneju Před 3 dny

    ❤❤❤

  • @Usar969ylt
    @Usar969ylt Před 3 dny

    🤍

  • @muhdsahal6390
    @muhdsahal6390 Před 3 dny

    Charmi enna look aan ❤

  • @albinpmathew9818
    @albinpmathew9818 Před 3 dny

    June 12❤😂

  • @SANOJBS-rk5gg
    @SANOJBS-rk5gg Před 3 dny

    Ennum kelkunu❤❤

  • @rasiyasultana2764
    @rasiyasultana2764 Před 3 dny

    2024

  • @sreelekha2023
    @sreelekha2023 Před 3 dny

    പ്രണയം ഏതു പ്രായത്തിലും സുഖമുള്ള ഒരനുഭവമാണ്. പ്രത്യേകിച്ചും കൗമാരകാലത്ത്. ആദ്യമായി കൗമാരത്തിൽ ഒരാളോട് തോന്നുന്ന പ്രണയം ജീവിതാവസാനം വരെ നമ്മുടെ മനസിൽ പച്ചപിടിച്ചു തന്നെനിൽക്കും ഒരു നൊമ്പരമായി