പാകിസ്താനിൽ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങൾ കടത്തി | International News | Pakistan | Ukraine News

Sdílet
Vložit
  • čas přidán 1. 09. 2022
  • പാകിസ്താനിൽ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങൾ കടത്തി. അതേസമയം ബ്രിട്ടനോട് പ്രധിഷേധം അറിയിച്ച് ഇന്ത്യ.
    Pakistan helped Ukriane to get military weapons.
    #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 358

  • @paavamnjan8828
    @paavamnjan8828 Před rokem +409

    ശ്രീലങ്ക നമ്മുടെ രാജ്യത്തിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റി നമ്മുടെ രാജ്യത്തിനു തന്നെ പാര പണിയുന്നു, ഈ അയൽകാരനെ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ഇന്ത്യ

  • @indhusomy6052
    @indhusomy6052 Před rokem +149

    Pakide യഥാർത്ഥ സ്വഭാവം ഇങ്ങനെയാണ്, അവിടേം കൂടും ഇ വിടേം കൂടും ചതിയാണ് അടിസ്ഥാന സ്വഭാവം ❤️

    • @user-lb3mt9ld9p
      @user-lb3mt9ld9p Před rokem +14

      അവരുടെ പുസ്തകം ആണ് വിഷയം

    • @jinnu780
      @jinnu780 Před rokem +4

      Ivattakale visvasikkaruthu

    • @sanalkumarvg2602
      @sanalkumarvg2602 Před rokem +1

      @Al Hal പാക്കിസ്ഥാന്‍ ആയുധം കൊടുത്താല്‍ നമുക്ക് ഒരു പിണ്ണാക്കും ഇല്ല , പക്ഷെ ഇന്ത്യയും ആയി പ്രതിരോധ കരാര്‍ ഉള്ള ബ്രിട്ടന്‍ പാക്കിസ്ഥാന്റെ ആയുധ കൈ മാറ്റത്തില്‍ കൈ കോര്‍ത്താല്‍ അത് പ്രശ്നം ആണ് ..കാരണം അങ്ങനെ പാക്കിസ്ഥാന്‍ സഹകരണം ഉള്ള ഒരു രാജ്യത്ത് നിന്ന് എന്ത് വിശ്വസിച്ചു ആയുധ കരാറുകള്‍ നമ്മള്‍ നടത്തും ?

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před rokem

      വർഗ്ഗ ഗുണം 😂

  • @india-dq8rc
    @india-dq8rc Před rokem +96

    നമ്മൾ ഇനിയും പുതിയ കപ്പലുകൾ വികസിപ്പിക്കണം നമ്മുടെ രാജ്യത്തെ പെട്ടെന്ന് ഒരുത്തനും ചൊറിയാൻ വരരുത്

  • @muhammadm-lw9dv
    @muhammadm-lw9dv Před 11 měsíci +1

    സത്യം പറയുകയാണെങ്കിൽ ഒരുത്തനെയും വിശ്വസിക്കാൻ പറ്റത്തില്ല🇮🇳🇮🇳❤️🇮🇳🇮🇳

  • @vineeshkannan1427
    @vineeshkannan1427 Před rokem +28

    ഭാരത് മാതാ കീ ജയ് 🔥

  • @naveenkumar9061
    @naveenkumar9061 Před rokem +52

    INS vikrandh നെ നിരീക്ഷിക്കുന്ന പാകിസ്ഥാൻ........ 😂😂 കണ്ണുപൊട്ടൻ ആനയെ കണ്ട പഴയ കഥ ഓർമ വരുന്നു.......
    INDIA 🇮🇳🇮🇳🇮🇳❤️

  • @isaacjoseph5713
    @isaacjoseph5713 Před rokem +84

    Srilanka ഒരുകാലത്തും ഇന്ത്യ അനുകൂല നിലപാട് കൈകൊണ്ടിടില്ല.

  • @abdulkhader4327
    @abdulkhader4327 Před rokem +150

    ബ്രിട്ടനെയും uട നെയും അമിതമായി വിശ്വാസിക്കുന്നവർക്ക് ഇതൊരു പാടമാവട്ടെ

    • @athmavu_
      @athmavu_ Před rokem +20

      Enna pakisthane vishwasikkam

    • @unsubscribe449
      @unsubscribe449 Před rokem +4

      @@athmavu_ enkil vishwasicho...

    • @Jithu425
      @Jithu425 Před rokem

      USA yode ningalk enthan itra deshyam terrorist u kale kollumath kondano 😹😹

    • @foryoureyesonly8971
      @foryoureyesonly8971 Před rokem +16

      നമ്മൾ എപ്പോഴും നിക്കേണ്ടത് റഷ്യയുടെ കൂടെ ആണ് . ഒരു ആവശ്യം വന്നപ്പോ റഷ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ ബാക്കി എല്ലാരും അന്ന്. പാര പണിഞ്ഞവർ ആണ്

    • @unsubscribe449
      @unsubscribe449 Před rokem

      @Virtua Fighter :) i will fight for my mother land even if any country if it is islamist or any other nation come to conquer us and keep my brotherhood safely including you until last breath. What about u

  • @santhoshr1124
    @santhoshr1124 Před rokem +3

    ബ്രിട്ടൻ ഇപ്പോൾ ഒരു മിനി പാകിസ്ഥാനായി മാറി

  • @tsfrancis3476
    @tsfrancis3476 Před rokem +21

    നമ്മൾ സഹായം കൊടുത്ത് കൂടെ നിർത്താൻ നോക്കുന്ന ശ്രീലങ്കക്ക് കൂറ്ചൈനയോടും,പാകിസ്താൻനോടും ആന്നെന്നു ഇന്ത്യ ഓർത്താൽ നന്ന്

  • @sajadshajahan4396
    @sajadshajahan4396 Před rokem +22

    ദൈവത്തിനു നന്ദി 🤗 പാകിസ്ഥാൻ ആദരാഞ്ജലികൾ 😜

  • @vijayanmullappally1713
    @vijayanmullappally1713 Před rokem +43

    നമ്മുടെ ഉന്നമനം ആകട്ടെ നമ്മുടെ ലക്ഷ്യം 🌹ജയ് ഹിന്ദ് 🌹

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +2

      ഞമ്മന്റെ ഉന്നമനം മാത്രം😏😏ലോകാ സമസ്താ അസുഗിനോ ഭവന്തു🤭🤭ജയ് ഹിന്ദു...

    • @fotoworlddigitalstudioo9119
      @fotoworlddigitalstudioo9119 Před rokem

      @@E.S.Aneesh.N.I.S 😂

    • @raghunathraghunath7913
      @raghunathraghunath7913 Před rokem +1

      എല്ലാ നല്ലതിന് വേണ്ടി.👍ഈ കാരണങ്ങൾ ഇനി ഇന്ത്യയ്ക്കി ഗുണം തന്നെ.🇮🇳

    • @slv3597
      @slv3597 Před rokem +1

      @@E.S.Aneesh.N.I.S മലയാളമെങ്കിലും ശരിക്ക് പറഞ്ഞുകൂടെ

    • @rrassociates8711
      @rrassociates8711 Před rokem

      @@E.S.Aneesh.N.I.S ആമിൻ

  • @danyalwas3896
    @danyalwas3896 Před rokem +161

    പാകിസ്ഥാനിൽ നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങളുടെ അവസ്ഥയെ

  • @vishnurajvishnu5208
    @vishnurajvishnu5208 Před rokem +10

    ഇസ്രയേൽ ❤❤❤❤

  • @killadi810
    @killadi810 Před rokem +19

    ഇതക്കെ പണിതിലെ നല്ലത് ❤️
    ഇനി എങ്കിലും മുല്ലപെരിയർ ഡാം പണിയണം 🙏🙏🙏🙏🙏🙏

  • @MikhaelMichel123
    @MikhaelMichel123 Před rokem +35

    ലോകത്തു എന്തിനാണ് ഇങ്ങനെ രാജ്യങ്ങൾ ശത്രുത വളർത്തുന്നത്..... ആകെ മാനവ രാശിക്ക് ഈ ഭൂമിയാണുള്ളത്..... ഇവിടെ ഉള്ള ജീവജാലങ്ങളിൽ ഒന്നാണ് മനുഷ്യൻ നമ്മളും ജീവിയാണ് .....എന്നത് മറക്കുന്നു

    • @Marcos12385
      @Marcos12385 Před rokem +6

      ഇത് എല്ലാവർക്കും അറിയാം.. എന്നാൽ അത്യാഗ്രഹം മൂത്ത് പിന്നിൽ നിന്ന് പണിയുന്നവനെ തകർക്കാൻ ആണ് ഇതെല്ലാം.. അതിനാണ് ഈ പടയും പടകോപ്പുകളും 👍

    • @MikhaelMichel123
      @MikhaelMichel123 Před rokem +1

      @@Marcos12385 ഇഫ് the എനിമി കം ഫ്രം തെ സ്കൈ മീൻസ്... ഫ്രം സ്പേസ് what we do...... we all of us separate like.... as if.... many country...

    • @jayeshkumar2051
      @jayeshkumar2051 Před rokem +3

      ഇങ്ങനെ പറഞ്ഞാൽ അവന്മാർ ചാമ്പിയിട് പോവും ഭായ്.. ഇത് രാജ്യത്തെ ജനങളുടെ സുരക്ഷയാണ്.. അതിൽ ഞാനും താങ്കളും രാഷ്ട്രീയപാര്ടികളും സ്ത്രീകളും കുട്ടികളും ഉൾപെടും

    • @slv3597
      @slv3597 Před rokem

      താങ്കളെപ്പോലെ നല്ലമനസുള്ള ഭരണാതിപന്മാർ ഇല്ലാത്തതാണ് ലോകത്തിന്റെ ശാപം

    • @abdulrazzaq3745
      @abdulrazzaq3745 Před rokem

      👌

  • @umarkoya1327
    @umarkoya1327 Před rokem +3

    പാശ്ചാത്യ രാജ്യങ്ങളും അവറ്റകളേ മനസ്സിൽ ആരാധിക്കുന്നഇവിടെത്തേ ചില കപട രാജ്യ സ്നേഹികളും പല ദുരുദ്ധേശത്തോടേയാണ് ഇന്ത്യയോട് സ്നേഹം കാണിക്കുന്നതെന്ന് ഈ ഒരൊറ്റ ഉദാഹരണത്തോടേ മനസ്സിലാക്കാം. പാക്കിസ്ഥാന്റെ ഇപ്പോഴത്തേ സ്ഥിതി മുതലെടുത്ത് രക്ഷകരായി വന്ന് ബ്രിട്ടൻ പാക്കിസ്ഥാനേ അടിമയാക്കി.

  • @ashiksherfudheen2240
    @ashiksherfudheen2240 Před rokem +62

    ശ്രീലങ്ക ക് സഹായം കൊടുക്കുന്ന ഇന്ത്യ യെ പറഞ്ഞാൽ മതി

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Před rokem +8

      Epo rain problem vanapole Pakistan num koduthu enu news kadu aroduparayan 😔

    • @jct127
      @jct127 Před rokem +2

      @@gangadharachuthaprabhu6154 ഒന്നും കൊടുത്തില്ല വെറുതെ പറയല്ലേ..!

    • @abhilashk.k9929
      @abhilashk.k9929 Před rokem +1

      @@jct127 aid koduthu

    • @slv3597
      @slv3597 Před rokem

      @@jct127 ചിലരൊക്കെ ഇപ്പോൾ അണ്ടിപോയ അണ്ണാനെപോലെയായി ഊതി വീർപ്പിച ബലൂൺ പൊട്ടിയോ??

  • @sidharth9825
    @sidharth9825 Před rokem +9

    പാകിസ്താൻ അല്ല china യാണ് നോക്കേണ്ടത്. പാകിസ്താൻ ഇൻഡ്യ ക്ക് ഒറ് ഇരയല്ല.

  • @shihabmoideen3381
    @shihabmoideen3381 Před rokem +7

    Mr.ജയിംസ് ന് അന്താരാഷ്ട്ര വാർത്തകൾക്കായി കൂടുതൽ സമയം കൊടുക്കണം

  • @yesiiqbal2445
    @yesiiqbal2445 Před rokem +2

    Very nice and beautiful Presentation 🌹👍 🌹

  • @edwingeorge5264
    @edwingeorge5264 Před rokem +1

    PP Games sharikum a studio thannea ellea?

  • @appuchuttayil7133
    @appuchuttayil7133 Před rokem +14

    ആക്രി സാധനങ്ങളായിരിക്കും

  • @bharathykk6319
    @bharathykk6319 Před rokem +1

    India 💪🇮🇳❤️

  • @varunsjster
    @varunsjster Před rokem

    Peaceful

  • @kuyilmoves6320
    @kuyilmoves6320 Před rokem +20

    കടംകയറി ഉള്ളതൊക്കെ വിറ്റ് തീർക്കുന്നതാകും പാകിസ്ഥാൻ

  • @libin980
    @libin980 Před rokem

    Updations alla Updates aanu chechi....

  • @deepakbalu7491
    @deepakbalu7491 Před rokem +3

    Proud of my country. Long live Modiji.

  • @Indian425
    @Indian425 Před rokem +1

    പി. പി ജയിംസ് ❤️👍🏻

  • @Munees-or9pg
    @Munees-or9pg Před rokem +6

    രാവിലെ കണ്ടില്ല എന്തുപറ്റി

  • @joyixeviyer7216
    @joyixeviyer7216 Před rokem +8

    അവർ ആയുധം വിറ്റു പണം സമ്പാദിക്കുക

  • @rrassociates8711
    @rrassociates8711 Před rokem +26

    അൽ - കേരളവും ഇന്ത്യയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്

  • @comrade7307
    @comrade7307 Před rokem +1

    റഷ്യ 🥰🥰🥰🥰

  • @biker5719
    @biker5719 Před rokem +3

    Cuban pilots flew Russian Mig 23s for Angola against South Africa. Soviet pilots flew Migs against American Sabres in the Korean war.America sent Skyhawks for Iran while Soviets supplied Iraq with tanks and Migs. Argentina fought against Britain in Falklands war with American Skyhawks, French Super Etendard fighters, Israeli Dagger figters, German frigates and destroyers. Soviets sold Su 27 for Ethiopea and Mig 29 for Eritrea in the Ethiopean Eritrean war. Israel sold technology to China, upgraded Chinese tanks with Israeli version of the British L7 cannons, passive radars for Han Class submarines, Python 3 air to air missiles etc. THIS IS ALL A BIG BUSINESS FOR COMPANIES IN DEFENCE SECTOR.

  • @jayaraj.s.r.1707
    @jayaraj.s.r.1707 Před rokem

    ❤️❤️❤️❤️❤️

  • @ashwintr7311
    @ashwintr7311 Před rokem +1

    Sheri Sheri nirth

  • @nithin2086
    @nithin2086 Před rokem +1

    പാകിസ്ഥാൻ .....😄😄😄 😇 Natural Calamity subsidy ക്ക് കാത്തു നിൽക്കുന്ന അവസ്ഥ..🙁.... എന്റെ പി പി എജ്ജാതി ന്യൂസ്‌ 😇

  • @sibib7043
    @sibib7043 Před rokem +8

    ചതിയന്മാരായ പാക്കിയെ സഹായിക്കാം എന്ന് തന്ത്ര്പൂർവ്വം ബ്രിട്ടൺ പറഞ്ഞു കാണും,
    ആ തക്കത്തിനു
    പാക്കി തനി കൊണം കാണിക്കുകയാണ്
    റഷ്യയെ ഇവന്മാർക്ക് ശരിക്കും അറിയതോണ്ടാണ്
    കളിക്കാൻ നിക്കുന്നത്
    പാകി ഒഴികെ ഏഷ്യയിലെ രാജ്യങ്ങൾ എല്ലാം ഒരുമിക്കാൻ ഈ ഒരൊറ്റ കാര്യം മതിയാകും അതോടെ അമേരിക്കയുടെ കാര്യം
    ഗോപിയാകും 😊

    • @benoyalex5708
      @benoyalex5708 Před rokem

      Onnuuu..pooaadaaa.puttenteaaa..antheyam..aduthhuuu

  • @sethuprakash4663
    @sethuprakash4663 Před rokem

    🇮🇳🇮🇳🇮🇳🇮🇳

  • @samjose222
    @samjose222 Před rokem

    മിസൈൽ വിറ്റ് അരിമേടിക്കട്ടെ pak 🙏

  • @ajithkumar3564
    @ajithkumar3564 Před rokem

    Jai Bharath matha

  • @gangadharpai6312
    @gangadharpai6312 Před rokem +2

    ഒന്നും മനസ്സിൽ ആവുന്നില്ല

  • @user-su9cs5bh5x
    @user-su9cs5bh5x Před rokem +5

    ബ്രിട്ടൻ പാക് രാജ്യത്തിന്റെ പിതാവ് 👈നമ്പല്ലേ 👈

    • @alavikalattingal4208
      @alavikalattingal4208 Před rokem +2

      സവർണ ഇന്ത്യക്കാർ ഉണ്ടാക്കികൊടുത്താണ് pak

  • @biker5719
    @biker5719 Před rokem +1

    It was through Iran U. S. A supplied Soviet Union with equipments with which Soviet units defending Caucusus under Marshal Budyonny fought against German Army Group South's big push through Ukraine and into Crimea towards the Caucusus to take control of the Black Sea oil fields while the 6th Army of Germany under Marshal Paulus attacked Stalingrad to cover the left flank of the Army Group South that attacked Ukraine and Caucusus. At Stalingrad tables ere turned in favor of Soviets and Germans were forced to abandon Caucusus because their left flank was open for a Soviet counter offensive and fearing an encirclement they retreated.

  • @shrishvaishnav238
    @shrishvaishnav238 Před rokem

    Let them do anything nothing is going to affect our India.

  • @hassainarhassinar8798
    @hassainarhassinar8798 Před rokem +4

    ഞാൻ വിജാരിച്ച് പാക്കിസ്ഥാന് ബ്രിട്ടൻ ആയുധം നൽകി എന്ന്

    • @amaltr3130
      @amaltr3130 Před rokem +9

      Britan നു അത്രയും വലിയ ദാരിദ്ര്യം ഓ 🤔🐷🐷🐖🐷

  • @raficp5627
    @raficp5627 Před rokem

    🤔🤔🤔

  • @indianbtechschool2932
    @indianbtechschool2932 Před rokem +5

    England eppolum same parupadi thudarunnu

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +7

      മതം പറഞ്ഞ് നമ്മളെ തമ്മിൽ തല്ലിച്ചതും അവർതന്നെ.

    • @Shl-k1c
      @Shl-k1c Před rokem

      @@E.S.Aneesh.N.I.S namak uk yumayi yudham cheydh full tiricheduthalllo

    • @Vpr2255
      @Vpr2255 Před rokem

      @@E.S.Aneesh.N.I.S lol 🤣 അയിന് മുൻപ് നല്ല കൂട്ടു ആരുന്നു 🤣
      ഗുരുജി ഗോൾവാൾകാർ പറഞ്ഞു ബ്രിട്ടീഷ് കാര് എതിർക്കേണ്ട

  • @athulkrishna7865
    @athulkrishna7865 Před rokem +2

    Israel is the best friend of india

    • @MrXboy1
      @MrXboy1 Před rokem

      Israel America paranathe kelku

  • @mohansubusubu2116
    @mohansubusubu2116 Před rokem +1

    ബ്രിട്ടീഷ് കാർ ഇന്ത്യ യിൽ നിന്ന് കൊള്ളയടിച്ചു കൊണ്ട് പോയ സമ്പത്ത് തിരികെ തരാൻ നിയമനടപടി എടുക്കണം

  • @hamzakarattuchali9260
    @hamzakarattuchali9260 Před rokem +10

    Indiakku India mattram jai hind

  • @akhilstories7369
    @akhilstories7369 Před rokem +85

    ലെ പാക്കിസ്ഥാൻ: കൊടുംകാറ്റിൽ ആന പാറി പോയി നിക്കുമ്പഴ അവരുടെ ins വിക്രാന്തിനെ വീക്ഷിക്കാൻ നിക്കുന്നത്...😂

    • @great....
      @great.... Před rokem +23

      🤣🤣🤣🤣. ഇജ് ഇബടത്ത കോയാ ക്കാക്കമാരുടെ പ്രാക്ക് വാങ്ങിക്കൂട്ടും.

    • @vijeeshkp5965
      @vijeeshkp5965 Před rokem +2

      😂

    • @user-on7vo7sw2l
      @user-on7vo7sw2l Před rokem +1

      😂😂😂

    • @musthaheenathrafeeq3896
      @musthaheenathrafeeq3896 Před rokem +7

      അവർ വീക്ഷിക്കുന്നു എന്ന വിധത്തിൽ വീക്ഷോക്കുന്ന പലരും ഉണ്ട്
      അമേരിക്ക and ബ്രിട്ടൻ
      ഇമ്രാൻ പുറthakkiyath
      ഇമ്രാൻ കുറച്ചു കൂടെ കാര്യബോധം ഉള്ള ആളായിരുന്നു
      ഇപ്പോൾ മിലിറ്ററിയെ കൂട്ടു പിടിച്ചു ഉണ്ടാക്കിയ ഭരണം അമേരിക്ക യുടെ കലിപ്പാവായാണ്
      ഏഷ്യയിൽ സമാധാനം പശ്ചാത്യർ ഇഷ്ടപ്പെടുന്നില്ല
      വേണ്ടി വന്നാൽ റഷ്യയെ ആക്രമിക്കാനും
      അടിയിൽ ആയുധ കച്ചവടം നടത്താനും എല്ലാം ഈ
      സമാധാനമില്ലായ്മ ഉപയോഗപ്പെടും

    • @sjay2345
      @sjay2345 Před rokem

      @@musthaheenathrafeeq3896 true imran khan better aan .. ini indo pak war okke expected aan !

  • @rayzi4747
    @rayzi4747 Před rokem +1

    ശ്രീലങ്കയെ ഒരിക്കലും നമ്പാൻ പാടില്ല.

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Před rokem +2

    നിങ്ങൾ എന്തൊക്കെയാ
    പറയുന്നത്. റഷ്യ പ്രിതിഷേധിക്കട്ടെ

  • @aravindmk4073
    @aravindmk4073 Před rokem

    Britain internal affairs alle y should international force involve in that

  • @VS-fe9dr
    @VS-fe9dr Před rokem +5

    പാക്കി കൾക്ക് വേറെ എന്ത് ചെയ്യാൻ പറ്റും 🤣🤣🤣🤣🤣

  • @yadhukrishnak4315
    @yadhukrishnak4315 Před rokem +5

    വീക്ഷിക്കാനെ പറ്റൂ അവന്മാർക്ക്....ഇതുപോലൊന്ന് ഉണ്ടാക്കാൻ അവന്മാർ മെഴുകും....😏

  • @josenixon1361
    @josenixon1361 Před rokem

    P.p Annan polyyyyyy

  • @sadasivanlal1971
    @sadasivanlal1971 Před rokem +1

    PATTY STAN

  • @nithincompany
    @nithincompany Před rokem

    ethivide parayan karanam?

  • @ismailpp6292
    @ismailpp6292 Před rokem

    chirivarunnu
    avarude sadanangal nilavaramulladano

  • @bk2873
    @bk2873 Před rokem +5

    പകസ്ഥാന എന്തോന്ന് വീക്ഷിക്കാൻ 😂

  • @freemanfree7523
    @freemanfree7523 Před rokem

    പോർക്കിസ്ഥാൻ

  • @hiiii1045
    @hiiii1045 Před rokem

    Eantaaayaaalum. Aaraayaalum kuzhappamilla. Oru. War. Vegham undaaakaaan. Njan praarttikkunnu

  • @rishwinpaul9411
    @rishwinpaul9411 Před rokem +1

    Christeena.. Oral oru karyam parayumbo athinte edel keri ee ndaaknth adyam nirth. its like disrespecting him. journalism padichakond aayilla you should try to behave yourself. And listen to them. 🙏🏻

  • @arun87438
    @arun87438 Před rokem +11

    നാറ്റോയുടെ ഈ പിന്തുണ കൊണ്ടാണ് റഷ്യ 6 മാസം ആയി കിടന്ന് മുക്കുന്നത്. 😊☺️😊☺️

  • @user-cr4iz6rc4c
    @user-cr4iz6rc4c Před rokem

    വെള്ളപൊക്കം ആയാലും വീക്ഷിക്കാൻ ടൈം ഉണ്ടല്ലോ

  • @DfDf-vq2vq
    @DfDf-vq2vq Před rokem

    ഈ പറഞ്ഞതിൽ എന്തൊക്കെ വിശ്വസിക്കണം

  • @sreenuayyanar4911
    @sreenuayyanar4911 Před rokem +6

    ഈ പെണ്ണ് എന്തര് സ്പീഡിൽ പറയണത് . മർക്കാല്

  • @hakkeemap
    @hakkeemap Před rokem

    ഇപ്പൊ എങ്ങനെ ഇരിക്കണ് ബ്രിട്ടന് ഉമ്ബി

  • @shaji5618
    @shaji5618 Před rokem +1

    ഇന്ത്യ യോ ഉക്രൈൻ നെ സപ്പോർട്ട് ചെയ്യുന്നില്ല ...ചെയ്യുന്നവർ ചെയ്യട്ടെ

    • @Jithu425
      @Jithu425 Před rokem +1

      Avar sahayikkanda aavshyam Indiakk Illa European countries inem America ye viswasikkan pattila ,aake viswasikkan pettumath Russia ye mathram aan

  • @unnikrishnan6168
    @unnikrishnan6168 Před rokem

    സ്വന്തം വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഏതാണ് എന്ന് അയൽക്കാരൻ മുൻകൂറായി അറിയുന്നത് തീർച്ചയായും വീട്ടുകാരന്റെ കഴിവില്ലായ്മ തന്നെയാണ്

  • @great....
    @great.... Před rokem +12

    പക്കിസ്താനു പണി കിട്ടീ. ഞമ്മ്ട്ർ നാട്ടിലെ പള്ളികളിൽ സ്പെഷ്യൽ ദുആ കാണുമല്ലോ. ലാദെൻ കാക്ക യെ അമേരിക്ക ഷ്വർഗത്തിൽ പറഞ്ഞുവിട്ടപ്പോളും ഇവിടെ സ്പെഷ്യൽ ദുആ ഉണ്ടായിരുന്നു.🥰🥰🥰

    • @cartoonworld4470
      @cartoonworld4470 Před rokem +2

      Theettam thuppaan agane kuree peer

    • @user-ef9qr6rt8u
      @user-ef9qr6rt8u Před rokem +7

      😂😂😂
      തുമ്മണെനും തൂറണെനും ദുഅ ചെയ്യുന്നത് ഞമ്മന്റെ ശ്റ്റൈൽ ആണ് കാഫിറേ 😆😆😆അതൊന്നും അന്നോട് പറഞ്ഞാൽ തിരിയൂല 😆😂😋

    • @ali.em26ali23
      @ali.em26ali23 Před rokem

      Ninak yenginee

  • @sarojinibalan3502
    @sarojinibalan3502 Před 11 měsíci

    രശേം.കുറച്ചൂടെ

  • @aboobackaro3838
    @aboobackaro3838 Před rokem +1

    Paakisthaane aayudhangal okke undaakkaanulla kazhive undo eanike viswasikkunnilla 🙆🙆🙆

  • @jithin3624
    @jithin3624 Před rokem +4

    പി പി ജെയിംസ്.... 😄😁😂🤣

  • @SENSER-by2it
    @SENSER-by2it Před rokem

    Sandham rajathinte pattini mattathavana mattum rahangale sahaickan pokunnath

  • @bindumilana..4036
    @bindumilana..4036 Před rokem +1

    പാക്കിസ്ഥാൻ വെള്ള പൊക്ക ഭീക്ഷണിയിൽ ആണല്ലോ.. ജനങ്ങൾ എല്ലാം വലിയ ബുദ്ധിമുട്ടിൽ..

    • @kasaragodchekkan5569
      @kasaragodchekkan5569 Před rokem

      Ivide Vella pokkam aaya keralam full velapokkam anno..adu pole avide paraumbo name paraum

  • @jayanjayanc2739
    @jayanjayanc2739 Před rokem

    അമേരിക്ക ഇന്ത്യ എപ്പോൾ യുദ്ധം നടക്കു പറയുമോ

    • @keralamallumalayalee528
      @keralamallumalayalee528 Před rokem +1

      Pathrakkarude swabhavam vechu nokya avaru parayum adutha aaycha nadakum ennoke 😁

  • @sajidmohammed8539
    @sajidmohammed8539 Před rokem

    Russia ukrainil cheythathu pole nammalum sri lankayil cheyendi varum?

  • @bejoymathew8446
    @bejoymathew8446 Před rokem +1

    ഭയങ്കര അത്ഭുതം 😜😜

  • @rajithaganesh7296
    @rajithaganesh7296 Před rokem

    ഇനി എന്ത് വീക്ഷിക്കാൻ എല്ലാം പോയി കിടക്കുകയല്ലേ

  • @mahathma3833
    @mahathma3833 Před rokem

    വെള്ളപൊക്കം കൊണ്ട് പൊറുതി മുട്ടി നില്കുവാണ് പാക്കികൾ..

  • @akhiltp3673
    @akhiltp3673 Před rokem +1

    😂പറയുന്നത് മനസ്സിലാവുന്നില്ല 🤔🤔

  • @vinodanap246
    @vinodanap246 Před rokem

    ഓർഡിനൻസ് ഫാക്ടറിയല്ല. ഓർഡൻസ് ഫാക്ടറി എന്ന് തിരുത്തുക

  • @UNNIKRISHNANKARUMATHIL

    അപ്ഡേഷൻ എന്ന ഒരു വാക്ക് ഇംഗ്ലീഷിൽ ഇല്ല. ഇന്ത്യക്കാർ മാത്രമാണ് അങ്ങനെ ഉപയോഗിക്കുന്നത്.

  • @cr-pt8rn
    @cr-pt8rn Před rokem +4

    ഈജിപ്തിലെ നദിയിൽ രണ്ടു മീനുകൾ തമ്മിൽ തല്ലുന്നത് കണ്ടാൽ പ്രദേശ വാസികൾ പറയും അതിലുടെ ബ്രിട്ടീഷുകാർ പോയെന്നു 😜

  • @sobhacn6788
    @sobhacn6788 Před rokem

    എന്തിനാണാവോ.?

  • @TheSkn6406
    @TheSkn6406 Před rokem +1

    ഇയാൾ എന്ത് വിദഗ്ദ്ധൻ ആണ് - ഒന്നും മനസിലാവുന്നില്ല. എന്തൊക്കെയോ വിളിച്ചു പറയുന്നു:

  • @ManojKumar-nd9pm
    @ManojKumar-nd9pm Před rokem +3

    Britton orikkalum indian suppotor alla.pak side aane.

    • @cijoykjose
      @cijoykjose Před rokem

      അതേ, അവർക്ക് ഇവിടെ തമ്മിൽ തല്ലിക്കണം. അതേപോലെ തന്നെ ആണ് ഉക്രൈൻ & റഷ്യൻ തമ്മിൽ തല്ലും

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +3

      അത് വിഭജനകാലംതൊട്ടേ അങ്ങിനാണ്.

  • @jaiprakash.-menon
    @jaiprakash.-menon Před rokem +19

    ഇ റിപ്പോർട്ടർ കിളവൻ പറയുന്നത് ഒന്നും മനസിലാകുന്നില്ല വാർദ്ധക്യ പെൻഷൻ കൊടുത്ത് വീട്ടിൽ ഇരുത്തികൂടെ 😂😂😂

  • @shanwin7610
    @shanwin7610 Před rokem

    Pakistan - പണി പാളി എന്നാണ് തോന്നുന്നത്

  • @asamad4722
    @asamad4722 Před rokem

    അത് ഇപ്പോൾ അവിടെ usa അനുകുല സർക്കാർ ആ ണ്

  • @aswinaswi7424
    @aswinaswi7424 Před rokem +3

    ഇവന്മാരെ ആണൊ മോങ്ങിജി സഹായിക്കാൻ പോയത് 🤣🤣🤣

    • @rrassociates8711
      @rrassociates8711 Před rokem +9

      അതൊക്കെ അങ്ങനാ. ഇവിടുത്തെ സുടാപ്പികൾക്ക് ഇന്ത്യ ചിലവിനു കൊടുക്കുന്നില്ലേ ? അവമ്മാര് തിരിച്ച് ചോറിൽ തന്നെ തൂറുന്നുമുണ്ടല്ലോ.

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +3

      മോങ്ങിക്ക് താങ്ങിയല്ലേ ശീലമുള്ളൂ. നാല് ഫോട്ടോയും കിട്ടും പേപ്പറിൽ വാർത്തയും വരും📸😎📸

    • @rrassociates8711
      @rrassociates8711 Před rokem

      @@E.S.Aneesh.N.I.S മോങ്ങിയെ പണിയണം സഖാപ്പീ . പോരാളികളെ ഇറക്ക്

  • @MnuArun
    @MnuArun Před rokem +1

    ഈ റിപ്പോർട്ടർ ജെയിംസ് ചേട്ടൻ എന്ത് തേങ്ങാക്കൊലയ പറയുന്നത്.. ഒന്നും മനസിലാവുന്നില്ല

  • @shazilhamdaan2724
    @shazilhamdaan2724 Před rokem

    അവിടെ കഞ്ഞി കുടിക്കാൻ കാശില്ല പിന്നല്ലെ ആയുധം കൊടുക്കുന്നത്

  • @wolf-vr9kr
    @wolf-vr9kr Před rokem +6

    Russia :ithoka njn kanunund tharatta😆🤣😂

    • @cijoykjose
      @cijoykjose Před rokem +3

      ഇനി കൊടുത്തോളും.. 🤣

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +5

      അടുത്തത് പാകിസ്ഥാൻ🇵🇰💥
      💪🇷🇺

    • @arun87438
      @arun87438 Před rokem

      റഷ്യ പാഴ് ☺️

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S Před rokem +5

      @@arun87438 ന്നാ നീ പാകിസ്ഥാനിൽ പോടാ....

    • @arun87438
      @arun87438 Před rokem +2

      @@E.S.Aneesh.N.I.S പാക്കിസ്ഥാൻ പാഴ് & റഷ്യ പാഴ്. USA സൂപ്പർ 😊

  • @comrade7307
    @comrade7307 Před rokem +1

    ഇന്ത്യയുടെ കാര്യം 🤣🤣🤣

  • @mohammedshareef8492
    @mohammedshareef8492 Před rokem

    This his however killed black point quickly were run this years under 😳under in into opened okay 😁love are she day from good had John king left Zealand xhamster came very been not most 👍🏻👍🏻👍🏻👍🏻👍🏻u💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @rashidvdkyl3955
    @rashidvdkyl3955 Před rokem +1

    പാക്കിസ്ഥാൻ ആയുധവുമായി ഉക്രൈൻ റഷ്യയിലേക്ക് ഇത്ര നാളും പൊരുതിയത് വെറുതെ ആയിപോവുമല്ലോ സെലൻസ്കി😌😌😌