മാറാലയോ 🙄 വണ്ണാൻ വലയോ 😂🫢/ Our Cleaning Day 💞💕 /

Sdílet
Vložit
  • čas přidán 30. 06. 2024
  • മാറാലയോ 🙄 വണ്ണാൻ വലയോ 😂🫢/ Our Cleaning Day 💞💕 / #familyvlog #cleaning #makkals #food #home #malayalam #happymoments #love #snacks #husbandand_wife
    For business enquiries and collaboration
    Please contact
    Email: prathibasajeesh1982@gmail.com
    ❤️💛🧡💚💕

Komentáře • 88

  • @minidavis4776
    @minidavis4776 Před 15 dny +1

    Great ellavarum work chaithu padikkanam.

  • @ashwin5394
    @ashwin5394 Před 15 dny +1

    Ivde fortkochil marabal enna parayunne ellarum nalla joliyannalo orumichu cheyubol sathosha god blees you dears🥰🥰🥰😍😍

  • @indiragangadaran8468
    @indiragangadaran8468 Před 16 dny +1

    അടുത്ത വീഡിയോ വരാൻ കാത്തിരിക്കുകയാണ് വേഗം വരണേ

  • @anurajeev9807
    @anurajeev9807 Před 14 dny

    Hai prathibha ,sajeeshetta, makkals. Iam from guruvayoor. Prathibha, skincare,kurthi collections elam video cheyyane....

  • @sangeerth932
    @sangeerth932 Před 15 dny +1

    Entea nattil parayunathe attukalike vannan annane sajeesh attan paranjathe sariya njan preambra areail ane

  • @naseebanaseeba1455
    @naseebanaseeba1455 Před 15 dny +1

    ഞാനും പയോളിയിലാണ്

  • @saheeraashraf1243
    @saheeraashraf1243 Před 16 dny

    നിങ്ങൾ വടകര എവിടെയാണ് താമസിക്കുന്നത്

  • @Ayeshazamrud
    @Ayeshazamrud Před 14 dny

    Jangal Kodagu madikeri ബണ്ണാംബലെ

  • @ashwathyraj6481
    @ashwathyraj6481 Před 16 dny +7

    ഞങ്ങൾടെ ഇവിടെയും മാറാല എന്നാ പറയ്യ
    കോഴിക്കോട് 😁

  • @sureshputhenveettil3962

    Chalakkudiyil ettukali maranbala

  • @rishikeshsram7975
    @rishikeshsram7975 Před 15 dny +1

    ❤❤lini sister patti innale radio yil oru paripadiyil paranjirunnu

  • @user-kx4zt9st4o
    @user-kx4zt9st4o Před 16 dny +3

    ഞാനും തുടങ്ങട്ടെ കലാപരിപാടി😂😂❤❤❤

  • @sumimurugan5599
    @sumimurugan5599 Před 16 dny +1

    ❤️

  • @ashokOms
    @ashokOms Před 15 dny +28

    ലിനി സിസ്റ്റരുടെ അമ്മയെ കാണിക്കാമോ? കുട്ടികളെയും സജീഷിനെയും പൊന്നുപോലെ നോക്കിയ ആ അമ്മയെ കാണാൻ കൊതിയാവുന്നു.

    • @JasminehameedHameed
      @JasminehameedHameed Před 15 dny +4

      താങ്കൾ എവിടെ ആണ് സ്ഥലം എന്ന് എനിക്ക് അറിയില്ല. കോഴിക്കോട് ആണെങ്കിൽ കുറ്റ്യാടി ബസ് ഇറങ്ങി ചെമ്പനോടാ കാണാം ലിനിയുടെ അമ്മയെ. ലിനിയുടെ വീട് അവിടെ ആണെന്ന് കേട്ടിട്ടുണ്ട്

    • @hann2682
      @hann2682 Před 15 dny

      ​​@@JasminehameedHameednice comment.Pullikku itching problem undu and your comment will treat that itching .

    • @Aswathy_Anoop97
      @Aswathy_Anoop97 Před 15 dny

      അമ്മയ്ക്ക് ഇഷ്ടമില്ല ഇവരുടെ vdosil വരാൻ. അത് അവർ മുൻപ് ഒരു vdol പറഞ്ഞിട്ടുണ്ട്.

    • @user-jl1ds5mb1k
      @user-jl1ds5mb1k Před 14 dny

    • @lifeofminas3675
      @lifeofminas3675 Před 13 dny +1

      Avare veetil poyi nok kaanaam

  • @seemabalakrishnan
    @seemabalakrishnan Před 15 dny

    ❤❤

  • @anithasoman8088
    @anithasoman8088 Před 15 dny

    ❤❤❤❤❤

  • @sandhyaanish6500
    @sandhyaanish6500 Před 15 dny

    ❤❤❤❤❤❤❤

  • @subindove4048
    @subindove4048 Před 16 dny

    👌👌👌👌👌

  • @indiragangadaran8468
    @indiragangadaran8468 Před 16 dny +2

    നിങ്ങളുടെ വീഡിയോ കാണാൻ ഒരു പാട് ഇഷ്ടമാണ് കാരണം കുട്ടികൾ 3പേരുടേയും വർത്തമാനം കേൾക്കാൻ നല്ല രസമാണ് അതേ പോലെ തന്നെയാണ് സതീഷും പ്രതിഭയും ഒരു ജാഡയും ഇല്ലാത്ത വർത്തമാനം ആണ് എല്ലാവരുടേയും അതാണ് ഒരു പാട് എനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞത്

  • @subhak103
    @subhak103 Před 16 dny +1

    ഞങ്ങൾ വണ്ണാമ്പലപയ്യന്നൂർ

  • @bismidany1700
    @bismidany1700 Před 14 dny

    Marala
    Kothamongalam

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq Před 15 dny

    ❤❤❤❤❤❤

  • @reenathomas7076
    @reenathomas7076 Před 15 dny +1

    👍🏼👍🏼👍🏼

  • @Lahiz_vlog-c9k
    @Lahiz_vlog-c9k Před 16 dny +1

    Vannan vala ennanu nammal parayunnath kannuril

  • @abhilashtpaul3370
    @abhilashtpaul3370 Před 15 dny

    👍❤️❤️👌

  • @praseenapraseena2487
    @praseenapraseena2487 Před 15 dny

    3makalum.achanumammayum.supper.nanevedeminghanaykantilla
    .ennumnilanikatay,enthomujenma.punnyam❤❤

  • @user-ge5ix3gb9b
    @user-ge5ix3gb9b Před 4 dny

    ❤super❤

  • @gouribabu552
    @gouribabu552 Před 16 dny +2

    ഞങ്ങൾ പാലക്കാട്‌ പറയുന്നത് മാറാല എന്നാണ്

  • @sumamsumam320
    @sumamsumam320 Před 15 dny

    👍👍👍🥰🥰🥰🥰

  • @geethak1245
    @geethak1245 Před 15 dny +5

    മക്കളും പറ്റുന്ന പണി ചെയ്യട്ടെ നല്ലതാണ് അങ്ങനെ പഠിപ്പിക്കണത്

  • @jas1482
    @jas1482 Před 16 dny

    Spidermante vala.. 😂😂athu kalakki

  • @sathydevi1091
    @sathydevi1091 Před 15 dny

    മാറാല

  • @anurajeev9807
    @anurajeev9807 Před 14 dny

    Ningalode samsarikkanam , kananam ennundu...entha cheyya

  • @subhamk9701
    @subhamk9701 Před 15 dny

    കണ്ണൂരിൽ എട്ടുകാലിക്ക് വണ്ണാൻ എന്ന പറ യുക പ്രതി ഭയെ

  • @safiyasafiyakm8661
    @safiyasafiyakm8661 Před 16 dny +3

    സൂപ്പർ അമ്മയും മക്കളും❤❤

  • @Amlu_Mol
    @Amlu_Mol Před 15 dny

    Marala,marampila,mannathan vala😂,malappuram

  • @sushamass474
    @sushamass474 Před 15 dny

    ഞങ്ങൾ പറയുന്നത് ചിലന്തിവല എന്നാണ് ( തിരുവനന്തപുരം)..... എല്ലാവരുടേയും സഹകരണത്തോടെയുള്ള ജോലി നന്നായിട്ടുണ്ട് 😊😊❤❤

  • @user-Dibeesh
    @user-Dibeesh Před 16 dny

    വടകര വണ്ണമ്പല എന്നാണ് പറയാറ്

  • @VipinJosh-ut7jt
    @VipinJosh-ut7jt Před 11 dny

    ഇവിടെക്ക് വണ്ണാൻ വല എന്നാണ് പറയുക. ചേച്ചി പറഞ്ഞത് ശരിയാണ് വണ്ണാൻ വല വീട്ടിൽ കൂടുതലായാൽ വീടിന് ദോഷമാണ്

  • @Aswathy_Anoop97
    @Aswathy_Anoop97 Před 15 dny

    Vannambila എന്ന ഞങ്ങൾ parayaru

  • @neethuzzss5380
    @neethuzzss5380 Před 15 dny +4

    Prathibhak thanne cheythude. .pillere ittu paniyipikkathe.

    • @Amlu_Mol
      @Amlu_Mol Před 15 dny +1

      Ellarum cheyyunnathil entha kuzhappam.makkalokke chaithu padikkanam.ningal parayan Karanam e Amma ayittalle,lini anenkil parayoolallo.ellarum koode cheyyumpol athoru santhosham thanne.ente veed nompinte munne hus,mol clean chaithu thudangim.njan kitchen joli kazhinjitt koodum.

    • @SumiOneri-dn1ql
      @SumiOneri-dn1ql Před 11 dny +1

      Athentha piller cheythal .njan ente mone kond cheyippikarund ...avanu pattinnath ...anayalum pennayalum kunjile ellam cheyyippikanam ...nammal ellathayal avar enthu cheyum ...otale asrayichu nilkatuth onninum ....athoke old concept anu ...

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Před 15 dny

    അത് മാറാൻ പിടിച്ചാൽ കടംകയറി മുടിയും എന്ന് പറയാറ് കേട്ടിട്ടുണ്ട് അങ്ങനെയൊക്കെ പിന്നെ നിങ്ങൾക്ക് എല്ലാവർക്കും സുഖമാണോ മകൾ സ്കൂളിൽ ഒക്കെ പോയി എങ്ങനെയുണ്ട് അടിപൊളിയാണോ ദേവൂട്ടിക്ക് അഡ്മിഷൻ ഒക്കെ ശരിയായോ ക്ലാസ്സൊക്കെ തുടങ്ങിയോ എല്ലാരും സന്തോഷമായിരിക്കാൻ അടിപൊളി അമ്മയും മക്കളും❤❤❤❤❤😂

  • @kessiamolxavier3031
    @kessiamolxavier3031 Před 15 dny

    Marala

  • @user-ql3bg9nt9w
    @user-ql3bg9nt9w Před 16 dny

    Vannan valayo maralayo athiyam othu theerpakk 😂😂

  • @indiragangadaran8468
    @indiragangadaran8468 Před 16 dny

    വണ്ണാൻ വല എന്നാണ് ഞാനും പറയുന്നത് ഞാനും വടകര തന്നെയാണ്

  • @nikhilp8185
    @nikhilp8185 Před 16 dny

    വണ്ണാൻ വല. 😅 വടകര

  • @shameemap8883
    @shameemap8883 Před 15 dny +1

    മാറാല മലപ്പുറം

  • @babunarayanan3877
    @babunarayanan3877 Před 15 dny

    രാവിലെ കാണാത്തത് ഭാഗ്യം കണ്ടാൽ ഇന്ന് ലീവ് ആയേനെ ഇന്ന് തിങ്കൾ അല്ലേ

  • @karthivichu4014
    @karthivichu4014 Před 13 hodinami

    വണ്ണാൻ മല, വണ്ണാൻ. ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുമ്പോ ഫ്രണ്ട്സ് എല്ലാരും റൂം ക്ലീനിങ് കൂടി അപ്പോ ഒരു കോഴിക്കോട് ഫ്രണ്ട് വണ്ണാൻ മല വണ്ണാൻ എന്ന് പറഞ്ഞു കേട്ടത് ഓർമ ഉള്ളു. തെക്കോട്ട് വീടുള്ള ഫ്രണ്ട്സ് എല്ലാരും റൂമിൽ കിടന്നു ഓട്ടം. പാമ്പിനെ കണ്ടു എന്ന് പറഞ്ഞു 😄. ഏതോ വിഷം ഉള്ള പാമ്പ് ആണെന് ഓർത്തു.

  • @നിതീഷ്.പി.ചേരമൻ

    ചുക്കിലി മാറാല ചിലന്തിവല 😁 ഇതെല്ലാം എന്റെ നാട്ടിൽ പറയും

  • @sivadrp5487
    @sivadrp5487 Před 16 dny

    Vannanvala

  • @praveena409
    @praveena409 Před 16 dny

    ചിയന്തി വല, മാറാല, but വണ്ണാൻ വല 😄😄😄😄😄😄😄😄😄😄😄😄

  • @jumanashalu9669
    @jumanashalu9669 Před 16 dny +2

    Pradiba chechi oru hai tharumo wayanad ninnum..

  • @farah12505
    @farah12505 Před 15 dny

    Kannuril ullavar. Vannavaala enn parayum

  • @nimishanimisha2585
    @nimishanimisha2585 Před 16 dny +3

    Hi
    ഞാൻ പയ്യോളി ആണ്.
    ഞങ്ങൾ വണ്ണാമ്പില എന്നാ പറയുക 😂

  • @nikhilp8185
    @nikhilp8185 Před 16 dny +1

    ദേവുന്cless തുടങ്ങീല്ലെ?

  • @sameenariyaz51
    @sameenariyaz51 Před 16 dny +3

    എല്ലാം കൂടെ ഒന്നിച്ചു ചെയ്യാതെ കുറച്ച് കുറച്ചായിട്ട് ചെയ്യണം. അല്ലെങ്കിൽ മടുപ്പ് വരും. ഒരു റൂമിലെ തുണി ഒരു ഞായറാഴ്ച അങ്ങനെ 👍🏻❤

  • @sujasara6900
    @sujasara6900 Před 15 dny

    It's difficult, but still the whole family is enjoying and doing the given tasks.God bless, love you all ❤

  • @jeejashivadasjeejashivadas7681

    പയ്യന്നൂർ വണ്ണാൻവല എന്ന പറയുക 😂

  • @user-tz2xs3xz9d
    @user-tz2xs3xz9d Před 15 dny +1

    ചിലന്തി വല

  • @sunithan7958
    @sunithan7958 Před 15 dny

    😂 Marala annu nanghal paryunthu

  • @saheeraashraf1243
    @saheeraashraf1243 Před 16 dny +1

    വണ്ണാൻവല എന്ന ഞങ്ങളും പറയുന്നേ

  • @rubythomas2732
    @rubythomas2732 Před 14 dny

    കോട്ടയംകാർ ചുക്കിലി വല എന്നു പറയും

  • @misnam.p1102
    @misnam.p1102 Před 15 dny

    😂

  • @user-do2no7gb3f
    @user-do2no7gb3f Před 11 dny

    ഒരു ഹായ് തരോ 🥰

  • @vidhya470
    @vidhya470 Před 16 dny +1

    മോൾക്ക് nursingnu കിട്ടിയോ

  • @sarithak6760
    @sarithak6760 Před 16 dny +2

    നമ്മളും വണ്ണാൻ വല എന്ന് പറയും കാസർകോട് 😜❤

  • @lijifrancis7510
    @lijifrancis7510 Před 15 dny

    ചിലന്തി വല എന്ന് കൊല്ലംകാർ പറയും

  • @Nishanizamudeen
    @Nishanizamudeen Před 16 dny

  • @chandramathikvchandramathi3885

    ❤️❤️❤️❤️❤️🥰

  • @aswathynandha3461
    @aswathynandha3461 Před 14 dny

    ❤❤

  • @tharapaul3236
    @tharapaul3236 Před 14 dny

    ❤❤❤❤❤

  • @jayavallip5888
    @jayavallip5888 Před 15 dny

    മാറാല

  • @abhilashjoseph5527
    @abhilashjoseph5527 Před 15 dny

  • @athirarajan9409
    @athirarajan9409 Před 15 dny

    ❤❤❤❤❤

  • @deepaprasad8834
    @deepaprasad8834 Před dnem

    ❤❤❤❤❤❤