Video není dostupné.
Omlouváme se.

ഫോൺ സുച്ചോഫ് ചെയ്യാൻ പറ്റില്ല mobile power button secret

Sdílet
Vložit
  • čas přidán 6. 06. 2020
  • ഫോൺ സുച്ചോഫ് ചെയ്യാൻ പറ്റില്ല mobile power button secret
    മക്കളുടെ ചാനൽ വീഡിയോ ലിങ്ക്
    • പ്രാങ്ക് ബ്യുട്ടി ടിപ...
    Download link

Komentáře • 181

  • @keralacruisetoursouthindia8040

    പ്രിയ സുഹൃത്തേ, നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ, എല്ലാം തന്നെ വളരെ ഉപകാരപ്രദവുമാണ് എന്നാൽ നിങ്ങളുടെ വീഡിയോസിൽ ഒരു വളരെ ചെറിയ പ്രശ്നമുണ്ട്, നിങ്ങൾ റൂമിൽ കതകടച്ചിരുന്ന് വീഡിയോ ചെയ്യുന്നത് കൊണ്ട് വളരെ എക്കോ പ്രശ്നമുണ്ട്, അത് ഒരു ഓപ്പൺ സ്ഥലത്തിരുന്നാണ് സംസാരിക്കുന്നതെങ്കിൽ ആ പ്രശ്നം ഒഴുവാക്കാവുതേയുള്ളു .. അതിനാൽ ഇനി മുതൽ അതൊന്ന് ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു ..

  • @shafithadathil4717
    @shafithadathil4717 Před 4 lety +21

    നിങ്ങൾ upload ചെയ്യുന്ന എല്ലാം payment ഉള്ളതാണ് പരമാവധി free ഉള്ളത് ചെയ്യുക

  • @famcalligraphy2002
    @famcalligraphy2002 Před 4 lety +11

    Very informative.... Thanks 😍✌💫

  • @prasadkumar7704
    @prasadkumar7704 Před 4 lety +16

    നുമ്മളപ്പോലത്തെ യാ ള്!!! സൂപ്പർ ഡയലോഗ് !

  • @irshadvp6122
    @irshadvp6122 Před 3 lety

    നിങ്ങളുടെ വാൾപേപ്പർ ആക്കിയ ലിങ്ക് ഒന്ന് ഷെയർ ചെയ്യൂ

  • @unnikrishnan3494
    @unnikrishnan3494 Před 4 lety +1

    Wow thank you very much sir I like it 😍❤️

  • @techyrideexplorer6704
    @techyrideexplorer6704 Před 4 lety

    Battery uriyal swich off akum...allel open cheyth ware cut akkiyalum pore.. Application nu onnum cheyyan patula.. Phone identification cheyyan Ulla oru app nok

  • @sasidharan2813
    @sasidharan2813 Před 4 lety +28

    ഫോൺ കിട്ടുന്ന ആൾക്ക് ഓഫ്‌ ചെയ്യണമെങ്കിൽ ബാറ്ററി എടുക്കാൻ പറ്റുന്നതാണെകിൽ അതു പുറത്തേക്കു എടുത്താൽ മതിയല്ലോ?......

    • @afzalafsu5631
      @afzalafsu5631 Před 4 lety

      Yes

    • @sunilmathews6851
      @sunilmathews6851 Před 4 lety +5

      പക്ഷേ ഇപ്പോഴത്തെ അധിക ഫോണുകളും ബാറ്ററി ഊരാൻ പറ്റാത്തതാണ്

    • @sakeerhusaian2108
      @sakeerhusaian2108 Před 4 lety +1

      ബാറ്ററി എടുക്കുന്ന ഫോണുകൾ ഇപ്പോൾ വിരളമാണ്

    • @bismi6270
      @bismi6270 Před 4 lety

      ബാറ്ററി ഊരിയാൽ ഓഫ് ആവുമോ ?

    • @anindiancitizen4526
      @anindiancitizen4526 Před 4 lety

      @@sunilmathews6851 എല്ലാ ഫോണിന്റേയും ബാറ്ററി എടുത്ത് മാറ്റാം. ബോഡി അഴിക്കണമെന്നെയുള്ളു

  • @applegreen1300
    @applegreen1300 Před 4 lety +9

    Download Link തന്നത്‌ കൊണ്ട്‌ കാര്യമില്ല അതില്‍ Click
    ചെയ്‌താല്‍ വേറെ ഒരുപാട്‌ ആപ്പുക
    ളാണ്‌ കാണുന്നത്‌ ഏതില്‍ Click ചെയ്‌താലും ഉദ്ദേശിച്ചതല്ല വരുന്നത്‌....ഏതായാലും ഇത്രയും കാര്യങ്ങള്‍ പറയുമ്പോള്‍ ആ ആപ്പിന്റെ പേര്‌ കൂടി ഒന്ന്‌
    പറഞ്ഞ്‌ കൂടെ...anyway Thanks

    • @rajeeshkc805
      @rajeeshkc805 Před 4 lety

      Click on D of Download displayed in blue

    • @sagarjacky____sgrjky5343
      @sagarjacky____sgrjky5343 Před 4 lety

      Link തന്നിട്ടെന്തകര്യം click ചെയ്യുമ്പോൾ ഒരുജ്ഞതി അപ്പുകൾ. മുൻപ് ഇങ്ങണല്ലയിരുന്നല്ലോ

    • @rajeeshkc805
      @rajeeshkc805 Před 4 lety

      @@sagarjacky____sgrjky5343 athennodu chodikkaruthu njanalla link ittathu

  • @rashidrashid4511
    @rashidrashid4511 Před 4 lety +6

    അദ്ദേഹംപറയുന്നദ് ഇരുന്ന സ്ഥലത്തുനിന്ന് ഫോൺ മിസ്സ്‌ആയാൽ.പെട്ടെന്ന് മറ്റുഫോണിൽനിന്ന് കാൾ ചെയുദ് കണ്ടുപിടിക്കാൻ ഒരു ഐഡിയ

  • @anandhuesls534
    @anandhuesls534 Před 4 lety +3

    Pazhe ipoolathe phonil ichira pada so ikka spr👏👏👏

  • @samshadmohammed123
    @samshadmohammed123 Před 4 lety

    back top oori battery remove akiyaal switch off akoole ..

  • @kuttan1580
    @kuttan1580 Před 4 lety +2

    ബാറ്ററി ഊരിയാലും ഓഫ് ആകില്ലെ പിന്നെ ഇ ലോക്ക് കൊണ്ട് എന്ത് ഗുണം

    • @shajahankoottikada4998
      @shajahankoottikada4998 Před 4 lety

      ഇപ്പോഴത്തെ ഫോണുകളിൽ ബാറ്ററി ഊരാൻ പറ്റില്ല.

  • @m4sixmedia281
    @m4sixmedia281 Před 4 lety +13

    മുത്തുക്ക ക്യാമറക്ക് നേരെ നോക്കി സംസാരിക്കു കേട്ടോ എന്തായാലും sooopper

  • @jismine3165
    @jismine3165 Před 3 lety +1

    ഉപകാരമായിരുന്നു നമ്മുടെ fb login facebook

  • @dhirardhirar132
    @dhirardhirar132 Před 4 lety

    Hello battery ഊരി യാൽ മൊബൈൽ സ്വിച്ച് ഓഫ് ആകും അല്ലോ അപ്പോ എന്താ ചെയ്യും

  • @shoukathvt5196
    @shoukathvt5196 Před 4 lety

    App hide cheyyan patto ithil

  • @sanjayk7581
    @sanjayk7581 Před 4 lety

    Avar battery uri kalajal endu chayyum allaa mobile non removable battery allalo.

  • @rajeeshkc805
    @rajeeshkc805 Před 4 lety

    Lock for switch-off does not support android 9

  • @nishadkrishnan3728
    @nishadkrishnan3728 Před 4 lety +2

    Link ഇല്ല

  • @abudhulnazarmelmuri8904

    എനിക്കൊരു സംശയം ഗ്യാലറിയിൽ വാട്സാപ്പിൽ വന്ന ഫോട്ടോ നഷ്ട്ട പെട്ടാൽ തിരിച്ചു എടുക്കാൻ പറ്റുമോ എങ്ങനെ എടുക്കാം എന്നു പറഞ്ഞു തരുമോ പ്ലീസ്

  • @muhammednpmuhammednp4292

    ബ്രുട്ടു ത്ത് ഓഫ് ചെയ്താൽ ഓട്ടോ മറ്റിക്ക് ഓണാവുന്നു ഇത് നിർത്താനുള്ള ശി ഷ്ഠം അറിയിക്കാമോ ? Ple...

  • @abunafikodag8347
    @abunafikodag8347 Před 4 lety

    Nalla ariv God bless you

  • @babut.a.8029
    @babut.a.8029 Před 4 lety

    🔋 remove cheythalum switch off akum, fixed battery ullethil matrame ethu kondu prayojanam ullu

  • @abdulhakeem8176
    @abdulhakeem8176 Před 4 lety

    Gmail account Safe ആണൊ എന്നതിനെ കുറിച്ചുള്ള ഒരു വീഡിയൊ കണ്ടിരുന്നു അതിന്റെ ലിങ്ക് ഒന്ന് അയച്ച് തരുമൊ...?

    • @shamsudheenk7527
      @shamsudheenk7527 Před 3 lety

      ബാറ്ററി അഴിച്ചാൽ സെറ്റ് ഓഫാകൂലെ

  • @ratheesht.r9677
    @ratheesht.r9677 Před 4 lety

    ഫോൺ എടുത്ത ആൾ Volume Zero ആക്കിയാലോ volume കുറക്കാതിരിക്കാൻ എന്തേലും ചെയ്യാൻ പറ്റുമോ സെറ്റിംഗ്സിൽ

  • @joel5206
    @joel5206 Před 4 lety

    Power off aken munpe ah Application delete akkiyal???? Pina easy ayi switch off akkalo

  • @madmantechnical5653
    @madmantechnical5653 Před 4 lety

    Nice! Good information👌👌👌👍👍👍

  • @maanu__zzzz5034
    @maanu__zzzz5034 Před 4 lety

    Charge kazinjall off avillee pinne lock choikoo😍

  • @HarshadAbdulKabeer
    @HarshadAbdulKabeer Před 4 lety

    This feature is not available in Android 9

  • @muflihkenz9611
    @muflihkenz9611 Před 4 lety

    അടിപൊളി

  • @muhammedkp3657
    @muhammedkp3657 Před 4 lety

    Long press cheythal off aaville

  • @shamnadj8011
    @shamnadj8011 Před 4 lety +2

    Battery തീർന്നാലോ?

  • @anandhuesls534
    @anandhuesls534 Před 4 lety +3

    Appo battery oori mattiyalo onnum cheyyan pattillallo atho

    • @Muthusmeppayur
      @Muthusmeppayur  Před 4 lety +1

      പുതിയ ഫോണുകളിൽ ബാറ്ററി ഊരാൻ പറ്റില്ല

    • @nasrunas0
      @nasrunas0 Před 4 lety

      Aar Paranju Njan Oru Servicer Aan.. Normally Battery Remove Cheyyan Pattilla Athre Ullu..😊😊

  • @adwaidh8809
    @adwaidh8809 Před 4 lety

    Battery remove chayithal mathiyaloo

  • @saidhmuhammad3142
    @saidhmuhammad3142 Před 4 lety

    ഫോണിൻറെ ബാറ്ററിയും സിംകാർഡും ഊരിയാൽ ഫോൺ സ്വിച്ച് ഓഫ് ആകും അല്ലോ അപ്പോൾ അപ്പോൾ എന്തു ചെയ്യും?

  • @angdon5694
    @angdon5694 Před 4 lety +1

    Good information

  • @Under-water-fishing-and-food

    Vellathil veenal.pinne onninum kollilla phon ithu set chaiythal

  • @shihaskn6889
    @shihaskn6889 Před 4 lety +1

    Ee app hide cheyyanam
    Ellenki ee app uninstall cheyth switch off akkam

  • @sakeerhusaian2108
    @sakeerhusaian2108 Před 4 lety

    കൊള്ളാം സൂപ്പർ വീഡിയോ ഇക്ക

  • @fahadfadu7693
    @fahadfadu7693 Před 4 lety

    Thanks 👌👌

  • @MrKmshafi
    @MrKmshafi Před 4 lety

    ആപ്ലിക്കേഷൻ അൺ ഇൻസ്റ്റാൾ ചെയ്തിട്ട് സ്വിച്ച് ഓഫ് ആക്കിയാൽ പോരേ

  • @jashirlulu498
    @jashirlulu498 Před 4 lety

    Hi
    Watsup groupil exit aakathy mesage varathirikan any tips.
    Pls send link
    I'm ur subscriber..

  • @beenathomas997
    @beenathomas997 Před 4 lety

    Charge theernal eathu phonum switch off aakum but gud informative video

  • @an.ma007
    @an.ma007 Před 4 lety

    ഫോൺ ഓഫ് ആക്കണേൽ 15sec പവർ ബട്ടൺ പ്രെസ്സ് ചെയ്തു പിടിച്ചാൽ മതി. ഡയറക്റ്റ് ആയി ഓഫ് ആകും...

  • @buruhani1
    @buruhani1 Před 4 lety

    நன்றி thanks

  • @vishnuak8190
    @vishnuak8190 Před 4 lety

    Premioum models il inbult aayi e feature und

  • @ambikap4661
    @ambikap4661 Před 4 lety

    Chargillathe ayal phone switch off aville.

  • @abudhulnazarmelmuri8904

    സൂപ്പർ വീഡിയോ

  • @ksa7010
    @ksa7010 Před 4 lety

    സംഭവം കൊള്ളാം

  • @antonyvaruthukutty6560

    , ഇക്കാ എൻറെ മൊബൈൽ ഇല്ലാതെ ഡൗൺലോഡ് ആകുന്നില്ല

  • @sabuchelari5835
    @sabuchelari5835 Před rokem

    redmi 9 ഇത് വർക്ക് ചെയ്യുന്നില്ല

  • @assaadi2273
    @assaadi2273 Před 4 lety +1

    ഡൗൺലോട് ചെയ്യാനാകുന്നില്ല

  • @anwarhameedyousf4350
    @anwarhameedyousf4350 Před 4 lety

    Link download akkunnilla ethu chyannam

  • @semialba7867
    @semialba7867 Před 4 lety

    ഒന്ന് ക്യാമറയിലേക്ക് നോക്കിയിരുന്നെങ്കിൽ കൂടുതൽ നന്നാകുമെന്ന് തോന്നി

  • @newmedia8814
    @newmedia8814 Před 4 lety

    എന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നു. കിട്ടിയവൻ ഓഫ് ചെയ്തു. സിം ഡീആക്ടിവ് ആക്കേണ്ടി വന്നു അതായിരുന്നു സങ്കടം.

  • @sugathanpks941
    @sugathanpks941 Před 4 lety

    Good

  • @bismi6270
    @bismi6270 Před 4 lety

    ബാറ്ററി ഊരി യാൽ ഓഫ് ആവുമോ ?

  • @afsalrahmanafsalrahman6742

    ബെറ്ററി ഊരി മാറ്റിയാൽ വിളിക്കാനും പറ്റില്ല ഒന്നും ചെയ്യാനും പറ്റില്ല

  • @hsamedia9919
    @hsamedia9919 Před 4 lety

    Aaa by ennu parajath poli ayirinnu😍😍😍😍😍😍

  • @sahalsahalzz9971
    @sahalsahalzz9971 Před 4 lety

    AAA thirinjikk ttaaa😄😄

  • @nasrunas0
    @nasrunas0 Před 4 lety

    Appo Hard Reset Adichalo?...😅😅😅

  • @santhavarmamk9945
    @santhavarmamk9945 Před 4 lety

    Ningalde number ithil ezhuthumo eniku ningalde mobile shopil vannu phone readiyakan njan kootalida aduthulla alanu meppayur bus kottaramuku vazhiyund ente veedinte sidilkoodi meppayur bus undu

  • @aneeshpandaril7406
    @aneeshpandaril7406 Před 4 lety

    ഇത് ഒരു പ്രാവശ്യം വരികയുള്ളൂ മാഷേ

  • @asokans6713
    @asokans6713 Před 4 lety

    അപ്പ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല.

  • @digitalmedia9991
    @digitalmedia9991 Před 4 lety

    Ethinokke eppo phonil thenne option undallo app Okk kazhachannoo😌

  • @sanuns9342
    @sanuns9342 Před 4 lety

    Aadhyamoke bai nalla videos ittirunnu ipo Kure udaayip software maathramaayi varaallu

  • @Arikkomban
    @Arikkomban Před 4 lety

    Android 9 not support

  • @mmmm-ps8hx
    @mmmm-ps8hx Před 4 lety

    Good ....

  • @abdulsathar367
    @abdulsathar367 Před 4 lety

    താങ്കൾ കോഴിക്കോട് ജില്ലക്കാരനല്ലേ ?

  • @sivanbsivanb5019
    @sivanbsivanb5019 Před 4 lety

    Redmi 8 a phonil vark.akunilla

  • @aneeshsulimananeeshsulaima9441

    Ithinte, link evide

  • @nijammathur4401
    @nijammathur4401 Před 4 lety

    ഡിസ്‌പ്ലൈ കളർ എങ്ങനെ സെറ്റ് ചെയ്യും

  • @mmmm-ps8hx
    @mmmm-ps8hx Před 4 lety

    Facebook desabld engine oppen cheyyam oru vidio plz ikkaa

  • @buruhani1
    @buruhani1 Před 4 lety

    Adi poli

  • @wayanadanvlog3014
    @wayanadanvlog3014 Před 4 lety

    App name pls

  • @mohammedalimohammed3093

    ബാറ്ററി എടുത്തു മാറ്റിയാൽ ഫോൺ ഓഫ് ആകില്ല. എന്റെ ഫോൺ off ആകും. ഒന്ന് ശ്രമിച്ചു നോക്കു പ്ലീസ്

  • @SALEEM-kv9nv
    @SALEEM-kv9nv Před 4 lety +1

    Super 👌

  • @najeebmubarak4517
    @najeebmubarak4517 Před 4 lety

    ഈ സോഫ്റ്റ വർ പേര് പറയുക

  • @ashbhkl148
    @ashbhkl148 Před 4 lety

    👍

  • @abdulnaseer1250
    @abdulnaseer1250 Před 4 lety

    ടൗൻ ലോഡ് എക്സ്ട്രാ ചെയ്തു ഉള്ള കേസ് എടുക്കുന്നില്ല

  • @noushadkottakotta2918
    @noushadkottakotta2918 Před 4 lety

    Simmum batteriyum eduth kalanjal

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 Před 4 lety

    റിംഗ് വോളിയം കുറച്ചാലോ

  • @assaadi2273
    @assaadi2273 Před 4 lety +1

    യൂടൂബിൽ നിന്ന് വീടിയോ കട്ട് ചെയ്ത് എടുക്കാനുള്ള ആപ്പ് ഉണ്ടോ

    • @hajarasaleem8632
      @hajarasaleem8632 Před 4 lety +1

      Snap Tube Download ചെയ്ത് അത് വഴി വീഡിയോDownolad ചെയ്യാം

    • @assaadi2273
      @assaadi2273 Před 4 lety

      വീടിയോ ഫുൾ ലോടാക്കാതെ കുറച്ച് ഭാഗം മാത്രം ഡൗൺ ലോട് ചെയ്യാനാകുമോ

    • @hajarasaleem8632
      @hajarasaleem8632 Před 4 lety

      @@assaadi2273 easy Video Cutter എന്ന ആപ് ഉപയോഗിച്ചു ഏത് തരം വീഡിയോയും കട്ട് ചെയ്യാം

  • @alimarketing3221
    @alimarketing3221 Před 4 lety

    App ഇല്ലാത്ത ഒര് വീഡിയോയും നിങ്ങൾക്കാവുന്നില്ലല്ലോ

  • @subairthalakapp8313
    @subairthalakapp8313 Před 4 lety

    Flight mod ആക്കി വെക്കാലോ അപ്പൊ എന്ത്‌ ചെയ്യും 🤔🤔

  • @abdulhakeem8176
    @abdulhakeem8176 Před 4 lety

    Service center ൽ പോയി ഒരു 200 രൂപ കൊടുത്താൽ കള്ളന് ഈ ഫോണ് ഉപയോഗിച്ചൂടെ...

  • @abdulsalam-qk6bt
    @abdulsalam-qk6bt Před 4 lety

    നിങ്ങള്‍ sai swetha teacher ന്റെ nattilano
    ഇപ്പോഴാണ് അറിയുന്നത് 'മേപ്പയൂര്‍' സ്ഥലം ആണ്‌ എന്ന്‌

  • @mdshajahan1255
    @mdshajahan1255 Před 4 lety

    ഇവിടെ ആളുകൾ സിം എടുത്തുമാറ്റും

  • @user-wm9wc6gw9p
    @user-wm9wc6gw9p Před 4 lety +3

    👍👍👍

  • @adarshpanickeradarsh6908

    ഹെഡ് ഫോൺ വെക്കുമ്പോൾ മാത്രമേ പ്രശ്നമുള്ളൂ

  • @user-hd8ki9vp2w
    @user-hd8ki9vp2w Před 4 lety

    Haiii

  • @IMtechmalayalam
    @IMtechmalayalam Před 4 lety +2

    Poli

  • @binumadhavan9443
    @binumadhavan9443 Před 4 lety

    ദയവായി മൈക്രോ ഫോൺ ഉപയോഗിക്കുക

  • @vipinsm8829
    @vipinsm8829 Před 4 lety

    ഇക്ക നാട്ടിൽ poyo???

  • @abbasmuhammed1007
    @abbasmuhammed1007 Před 4 lety

    Conform alla. Confirm ane. Malayyaligale chilar pudiya english bashayundakkunnadh shariyalla

  • @Insight-311
    @Insight-311 Před 4 lety

    എന്തു ലോക്ക് ഇട്ടാലും volem ബട്ടൺ & പവർ botton ഒരുമിച്ചു അമർത്തിയാൽ ഫോൺ ഓഫ് ആകും💎😝😝😝

  • @siddhukutyapu5269
    @siddhukutyapu5269 Před 4 lety

    Battery eduthaal offagum.

  • @unninima4714
    @unninima4714 Před 4 lety

    Link ഇൽ കയറി ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല

  • @arunkumartl945
    @arunkumartl945 Před 4 lety

    Link work akunilla ekka