ശ്രീരാമനാമം Sreerama naamam Sreerekha Sreekumar | Guruvayoor | KS Chithra | TS Radhakrishnanji

Sdílet
Vložit
  • čas přidán 5. 09. 2024
  • ശ്രീരാമനാമം Sreerama naamam Sreerekha Sreekumar | Guruvayoor | KS Chithra | TS Radhakrishnanji | #Ayodhya| Prana Prathishta |Sreeraman| Ramlalla| Akshatham|
    Join this channel to get access to perks:
    / @indiatrendslive

Komentáře • 340

  • @sreedasofficial27
    @sreedasofficial27 Před rokem +63

    ചിത്രേച്ചിയുടെ മുന്നിൽ ഇങ്ങനെ പാടാൻ കഴിയുന്നത് തന്നെ... മഹാഭാഗ്യം ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathat2660
    @lathat2660 Před rokem +358

    എന്തു പ്രശസ്ത ഇനി ഈ ഏതു പുരസ്‌കാരം കിട്ടാൻ ബാക്കി എന്തു എളിമ കോടികളിൽ ഒരെണ്ണം അതാണ് ചിത്ര ജി 🙏🙏🙏❤️ ❤️ അനന്ത പുരിയിലെ മുത്തേ ❤️❤️❤️❤️❤️❤️

  • @pnmadhu1962
    @pnmadhu1962 Před rokem +140

    ശ്രീരേഖ ഈ ഗാനം അതി ഗംഭീരമായിട്ടു പാടി. അതും ചിത്രയുടെ മുന്നിൽ വെച്ച് . ഈ ഗാനം ഒറിജിനൽ പാടിയിട്ടുള്ളത് ചിത്രയാണ് . എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു .

  • @kiscosmusicworld5881
    @kiscosmusicworld5881 Před rokem +49

    എത്ര മനോഹരമായ ആലാപനം ❤️❤️❤️ചേച്ചിയുടെ മുന്നിൽ തന്നെ പാടാൻ കിട്ടിയ ഒരു ഭാഗ്യം 🙏🙏🙏

  • @muralimarath6251
    @muralimarath6251 Před rokem +80

    ചിത്ര എന്നാൽ ചിത്രമാത്രം. വിനയം . സംഗീത ധ്വനി, എളിമ -👏👏👏👍👍👍🙏🙏

    • @krsindhu8003
      @krsindhu8003 Před rokem +2

      🙏🏻🙏🏻🙏🏻🥰🥰🥰

    • @prasannakumaric7808
      @prasannakumaric7808 Před 7 měsíci

      അതെ സത്യം... ചിത്രമുത്ത് 💗💗💗💗❤️💗❤️❤️

  • @ramakrishnanssongs553
    @ramakrishnanssongs553 Před rokem +134

    ചിത്ര ചേച്ചി പാടിയതിന് ശേഷം ഈ ഗാനം ഇത്രയും മനോഹരമായിട്ട് വേറൊരാൾ പാടിയത് ഞാൻ കേട്ടിട്ടില്ല

  • @MySusika
    @MySusika Před rokem +42

    മനോഹരമായി പാടി ശ്രീരേഖ... 👌👌👌💕❤️🌹🌹🌹തുടരുക 👍👍🤝❤️

  • @balachandrankottodi3079
    @balachandrankottodi3079 Před rokem +33

    ഈ ഗാനത്തിനൊക്കെ പകരം വെക്കാൻ എന്തുണ്ട്.... ഭകതിസാന്ദ്രം... അമര കിരീടവും സ്വർണ്ണ സിംഹസനവും എല്ലാം അപരന് നൽകിയ രാമനെയാണ് ലോകം ആരാധിക്കുന്നത്എന്ന മനോഹരമായ സന്ദേശം നൽകുന്ന പി. കെ ഗോപിയുടെ വരികൾ ❤❤🙏

  • @kunjikrishnanr2319
    @kunjikrishnanr2319 Před rokem +25

    കെ - എസ് - ചിത്രയോട് എല്ലാവർക്കും സ്നേഹം മാത്രം - ഒരു അമൂല്യ പ്രതിഭ - ശരിക്കും ദൈവത്തെ പോലെ - എന്താണ്‌ പറയുക - ഈ ഗുണം മറ്റാർക്കും ഉണ്ട് എന്ന് പറയുക വയ്യ.

  • @jayeshsounds1499
    @jayeshsounds1499 Před rokem +65

    ഈ പ്രോഗ്രാം സൗണ്ട് സിസ്റ്റം മിക്സ്‌ ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി 🙏

  • @ajayansadanandan2338
    @ajayansadanandan2338 Před rokem +19

    ഗംഗാതീർത്ഥം ടി എസ്സ് രാധാകൃഷ്ണൻ ജിക്കും, ചിത്രചേച്ചിക്കും .. പാടുന്ന കുട്ടിക്കും ആശംസകൾ

  • @shyamalakk7484
    @shyamalakk7484 Před rokem +43

    Super, നല്ല കച്ചേരി, ഇതൊക്കെ ഒരു ജന്മ പുണ്യം ആണ്, 🌹👏👏👏

  • @user-cq1mv5ig2s
    @user-cq1mv5ig2s Před 6 měsíci +6

    ഇപ്പോഴത്തെ പുതിയ തലമുറ ഗായകരിൽ വളരെ അധികം ഗായകർപാടുകയല്ലല്ലോ ആടുകയാണല്ലോ '. എന്നാൽ ഗാനത്തിൻ്റെ പുതിയ രൂപമായ ആട്ടം ചിത്രയ്ക്ക തീർത്തും അപരിചിതം.ഈ എളിമയാണ് ആ സ്വരമാധുര്യത്തിൻ്റെ ഉടമയായ ഭാവഗായികയുടെ ഏററവും വലിയ മഹിമ .ഈ പുതിയ ഗായികയും വാനോളം ഉയരങ്ങളിൽ എത്തട്ടെ

  • @SadanandKurup-ei1or
    @SadanandKurup-ei1or Před rokem +30

    നന്നായിട്ടു പാടി... മനോഹരം..
    നമ്മുടെ സ്വകാര്യ അഹങ്കാരം ചിത്രച്ചേച്ചിയും കൂടെ.. സൂപ്പർ 🌹🌹

  • @ramakrishnanssongs553
    @ramakrishnanssongs553 Před rokem +78

    ഗായികയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @radhakrishnann2343
    @radhakrishnann2343 Před rokem +73

    വളരെ മനോഹരമായി പാടി. ചിത്ര ചേച്ചിക്കും മോൾക്കും നന്ദി ❤

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 Před 7 měsíci +7

    ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്

  • @sujathab8165
    @sujathab8165 Před rokem +36

    👌👌👌🥰🥰🥰🥰🥰🥰🥰❤️❤️❤️❤️♥️ചിത്ര ചേച്ചിക്കും. പാടുന്ന കുട്ടിക്കും 👏👏👏👏

  • @user-yq8xg1cu7p
    @user-yq8xg1cu7p Před 7 měsíci +8

    ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്ക് ലഭിക്കട്ടേ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @venugopalansivaramannair1744

    മനോഹരം..... എത്ര കേട്ടാലും മതിവരില്ല. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před rokem +10

    ചിത്ര ചേച്ചി പാടി വെച്ച ഗാനം ശ്രീലേഖ ചേച്ചി മനോഹരമാക്കി🙏👌♥️

  • @manoharanmanoharan850
    @manoharanmanoharan850 Před rokem +22

    ജന്മപുണ്യം. ചിത്രച്ചേച്ചിക്ക്. ❤️❤️❤️🌹🙏

  • @thampikumarvt4302
    @thampikumarvt4302 Před rokem +7

    മലയാളത്തിന്റെ നിറപുഞ്ചിരി ചിത്രാമ്മ .🙏🙏🙏🙏🙏🙏

  • @kannurchandrasekhar522
    @kannurchandrasekhar522 Před 7 měsíci +7

    🙏 വളരെ മനോഹരമായി ശ്രീരേഖ പാടി..... പ്രശസ്ത ഗായികയുടെ പ്രശസ്തമായ ഗാനം അവരുടെ സാന്നിധ്യത്തിൽ തന്നെ പാടാൻ കഴിഞ്ഞത് ശ്രീരേഖയുടെ മഹാ ഭാഗ്യം..... അഭിനന്ദനങ്ങൾ ❤❤❤❤❤🙏

  • @radamaniamma749
    @radamaniamma749 Před rokem +6

    എങ്ങിനെ വർണ്ണിക്കും ഞാൻ
    എങ്ങിനെ പാരാട്ടുംഞാൻ
    ഏതു ഭാഷയിൽ മൊഴിയും ഞാൻ
    എല്ലാം ശ്രീരാമാർപ്പണം
    ഹരേ! രാമാ രാമ രാമ
    ഹരേ! ഹരേ!

  • @somank1762
    @somank1762 Před měsícem +1

    ചിത്ര ചേച്ചി 🙏🥰💞

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +15

    Absolutely talented and BLESSED 👍🏻🥰🙏🏼🙏🏼🙏🏼😇😇😇..Chithra madam ത്തിൻറെ സാന്നിധ്യത്തിൽ പാടുവാൻ പറ്റിയത് അതിലേറെ പുണ്യം👍🏻🙏🏼 കൃഷ്ണാ ഗുരുവായൂരപ്പാ🙏🏼🙏🏼😇

  • @BinojViswappan-mt9qo
    @BinojViswappan-mt9qo Před rokem +8

    മുല്ല പ്പുമ്പോടി ഏറ്റിരിന്നു പാടുന്നവർക്കും ഉണ്ടാകും ഒരു സുഗന്ധം ❤

  • @surendrankr2382
    @surendrankr2382 Před rokem +9

    ഹരേ കൃഷ്ണ🙏🙏🙏🦚🌺🌺🌺
    വാനമ്പാടി ചിത്ര പാടിയതുപോലെ തന്നെ പാടി.രാധാകൃഷ്ണൻജീ & ടീം🙏👌👏👏👏👍🌺

  • @devapriyamadhusoodanan7548

    അതി മനോഹരം, ചിത്ര ചേച്ചിയുടെ സാമീപ്യം അതിലും മനോഹരം,കൈമണി അച്ഛനും സൂപ്പർ

    • @manik.g.korattiyil5726
      @manik.g.korattiyil5726 Před rokem +8

      കൈമണി അച്ഛൻ നമ്മുടെ ടി. എസ്. രാധാകൃഷ്ണൻജി അല്ലെ മോളെ.

    • @sureshkumarkumar8369
      @sureshkumarkumar8369 Před rokem +9

      തുളസീതീർത്ഥം 1 .2 . ഗംഗാതീർത്ഥം 1.2 . അയ്യപ്പ ഭക്തിഗാനങ്ങൾ അങ്ങനെ 1000 മുകളിൽ ഭക്തിഗാനങ്ങൾ ചെയ്ത മ്യൂസിക് ഡയറക്ടർ ആണ് അദ്ദേഹം . ടി എസ് . രാധാകൃഷ്ണൻ മാസ്റ്റർ ആണ് . അല്ലാതെ വെറും കൈമണി അച്ഛൻ അല്ല അദ്ദേഹം ...🙏🙏🙏

    • @devapriyamadhusoodanan7548
      @devapriyamadhusoodanan7548 Před rokem +2

      അതെയോ അറിയില്ലായിരുന്നു,വളരെ ഇഷ്ടം

    • @soorajthengamam1676
      @soorajthengamam1676 Před rokem +3

      @@devapriyamadhusoodanan7548 അതുപോലെ രാധാകൃഷ്ണൻ sir ന്റെ ദാസേട്ടൻ പാടിയ . ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ... എന്താ ഒരു feel..

    • @vishnumadhavannair7479
      @vishnumadhavannair7479 Před rokem +2

      Athu TS radhakrishnaji annu bhai

  • @magith87ekm
    @magith87ekm Před rokem +12

    Singing Chitra chechi’s song while being seated next to her needs a lot of guts ❤️

  • @manoharkt1967
    @manoharkt1967 Před rokem +7

    24 ക്യാരറ്റ് ശബ്ദം ചിത്രജി 👌

  • @firststeps3509
    @firststeps3509 Před rokem +6

    Sreerekha Chechi was called Chithra Chechi of Devamatha CMI School....so happy to see both together

  • @preethavenugopal5902
    @preethavenugopal5902 Před rokem +10

    വളരെ മനോഹരം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @geetapillai1819
    @geetapillai1819 Před rokem +4

    ശ്രീ രാമ നവമി വരുന്നു, ഈ സമയത്ത് ഇത്ര ഭംഗിയോടെ ഭഗവാൻ ശ്രീരാമചന്ദ്രന്റെ ഈ ഗാനം കേൾക്കാൻ പറ്റിയല്ലോ നന്ദി. നാരായും മൂവിയിലെ ചിത്രചേച്ചിയുടെ പാട്ടാണ്.

  • @aswathysujith8138
    @aswathysujith8138 Před rokem +21

    Lovely singing Sreerekha and you are so lucky to sing infront of K.S.Chithra the legend. May God bless you always dear

  • @venugopal2347
    @venugopal2347 Před rokem +22

    What a divine song !!!
    Johnson master’s classic composition..salute 🙏🏻🙏🏻🙏🏻

  • @sreedevian1940
    @sreedevian1940 Před rokem +7

    ചിത്ര മേ ഡ ത്തിന് ഒരായിരം അഭിനന്ദനം നേരുന്നു.🙏🌹

  • @anilavijayamohanakurup6023

    ശ്രീരാമനാമപാദം എന്ന് പറഞ്ഞ സോങ് എന്തു ഭക്തി ആയിട്ട് എന്ത് നന്നായിട്ട് പാടിയിരിക്കുന്നു ഒത്തിരി ആശംസകൾ

  • @sreekumargskurup
    @sreekumargskurup Před rokem +12

    ഏറെ ഇഷ്ട്ടം.... വളരെ മനോഹരമായ ആലാപനം....

  • @user-ik1rd7ef7q
    @user-ik1rd7ef7q Před rokem +7

    ജയ് ശ്രീറാം 🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🧡🧡🧡🧡💥💥💥

  • @radhakrishnankarumathil3576

    ഈ ഗാനം ഞാൻ ലൈവ് ആസ്വദിച്ചതാ, എങ്കിലും വീണ്ടും കേൾക്കുമ്പോഴും രസത്തിനു ഒട്ടും കുറവില്ല 👏🏻👏🏻
    അഭിനന്ദനങ്ങൾ ശ്രീമതി ശ്രീരേഖ 👍🏻

  • @sreedevian1940
    @sreedevian1940 Před rokem +4

    ചിരിച്ചു കൊണ്ട് എല്ലാവരോടും വിനയമുള്ള പെരുമാറ്റം എല്ലാ കുട്ടികൾക്കും ഒരു പാഠമാകട്ടെ

  • @sudhaajayansree7427
    @sudhaajayansree7427 Před rokem +9

    നന്നായി പാടി... മനോഹരം ❤️❤️🙏🙏🙏🙏

  • @umadevikr6411
    @umadevikr6411 Před rokem +6

    ജയ് ശ്രീറാം ജയ് ആഞ്ജനേയ

  • @shruthyorchestratripunithura44

    Sreerekha is a blessed singer and a very good human being also🙏 God bless her. So nice that the great musician TSJi gave her a divine platform with Chithra chechi🌹

  • @aneeshkckannur
    @aneeshkckannur Před rokem +6

    Chithra chechiyude munpil paadan kazhinjathu bhagyam... Athu Kanan sadhichathu athilum bhagyam... Superb singing 🙏

  • @chandrikabhat3795
    @chandrikabhat3795 Před rokem +18

    Not only song, Orchestra also very super. Blessed team !Namaste to all.

  • @RajeevSaparya3570
    @RajeevSaparya3570 Před rokem +2

    ശ്രീരേഖേ അസ്സലായി പാടിട്ടോ മോളേ

  • @varghesethomas5838
    @varghesethomas5838 Před rokem +4

    Great performance srirekha...god bless u🙏🙏🙏🙏🙏

  • @padmanabhan2969
    @padmanabhan2969 Před rokem +3

    ജയ്ശ്രീരാം ശരണംശ്രീരാമ രാമ

  • @tsbalasubramoniam8886
    @tsbalasubramoniam8886 Před rokem +4

    Namaskarams to Music Director Sri TS Radhakrishnan, Lyricist, and Good Wishes to Singer for excellent rendering and that also infront of playback queen Smt. Chitra. All together a feast for eyes from all angles.

  • @lathikasuresh9018
    @lathikasuresh9018 Před rokem +3

    Krishna Guruvayurappa 🙏❤️

  • @sibiar9751
    @sibiar9751 Před 10 měsíci +2

    ❤❤❤

  • @umadevinair6027
    @umadevinair6027 Před 15 dny

    Beautiful song. Super❤

  • @susheerkooloth5122
    @susheerkooloth5122 Před 8 měsíci +2

    Rendering is very very powerful. God bless all the singers

  • @saraswathigopakumar7231
    @saraswathigopakumar7231 Před rokem +4

    ശ്രീരാമ.. രാമ

  • @sreejeevps4229
    @sreejeevps4229 Před rokem +1

    ഗംഭീരം ❤❤❤❤

  • @jayaragam8759
    @jayaragam8759 Před 7 měsíci

    ശ്രീരേഖ സ്വന്ത० originality യോടെ ഗ०ഭീരമായിട്ടു പാടി❤

  • @user-yz9mp8dw8w
    @user-yz9mp8dw8w Před 7 měsíci +1

    Jai shree rammmm🙏🙏🙏

  • @ajithak2183
    @ajithak2183 Před rokem +3

    ഹരേ ശ്രീ ഗുരുവായൂര ര പ്പാ saran👌

  • @aneesh1745
    @aneesh1745 Před 6 měsíci

    സൂപ്പർ 🙏🙏🙏🙏നന്നായി പാടി നല്ല ശബ്ദം. എന്തൊരു മാധുര്യം

  • @venugopalmenon503
    @venugopalmenon503 Před rokem +1

    ബ്യൂട്ടിഫുൾ song well rendered, that too, in ഫ്രണ്ട് ഓഫ് the stalwart👍

  • @vipinkumar-kz7bt
    @vipinkumar-kz7bt Před měsícem

    Nannayi paadi❤❤

  • @radheyamrajeev5121
    @radheyamrajeev5121 Před rokem +3

    ❤️ ചിത്രാമ്മ ❤️

  • @satheeshc9215
    @satheeshc9215 Před rokem +1

    Chitra madam big salute and present singer mol jaihind

  • @vinodchaithram4946
    @vinodchaithram4946 Před rokem +9

    Wow no words to describe.. beautiful ❤️

  • @nandakumar1594
    @nandakumar1594 Před rokem +1

    ശ്രീ രേഖ 🙏🙏

  • @user-cu4ii7zi4s
    @user-cu4ii7zi4s Před 3 měsíci

    super vaali deva

  • @sivaprasadv.s4180
    @sivaprasadv.s4180 Před rokem +1

    Cheachi...... Super..... Nalla bhangiyayittund...... Voice super

  • @aswinita4122
    @aswinita4122 Před rokem +7

    Super Sreerekha you are blessed dear.

  • @fortunetips434
    @fortunetips434 Před rokem +3

    നന്നായി പാടി, നല്ല പാട്ട്

  • @sivasankaranr5718
    @sivasankaranr5718 Před rokem +6

    ഭ ക്തി സാ ന്ദ്രം മധുരമായ ആലാപാനം

  • @KgbNair-ml1vs
    @KgbNair-ml1vs Před 5 měsíci

    Beautiful rendition.

  • @sunilnambiar007
    @sunilnambiar007 Před rokem +2

    great rendering....Sreerekha.....It's a great honor to sing infront of TS Radhakrishnaji and Chitrechi.....!!

  • @ajitmadhav2522
    @ajitmadhav2522 Před 25 dny

    പാടി ശ്രീരേഖ// but no life of song felt

  • @chandniunnikrishnan7624
    @chandniunnikrishnan7624 Před rokem +4

    Sreerekha madam i was searching for ur more songs, but i couldn't find.. The voice and the way u rendering is really mesmerizing.. Much ❤love dear

  • @sarojinisarojini-rc2bz
    @sarojinisarojini-rc2bz Před rokem +3

    Sabdhavumaayusumrandalkumkodukkatte

  • @ramaninair2428
    @ramaninair2428 Před rokem +1

    ഹരേകൃഷ്ണ 🙏🏿🙏🏿🌹🌹

  • @ramadasiilk4267
    @ramadasiilk4267 Před 7 měsíci

    മനോഹരം ഈ രാമ നാമം 🙏🙏🙏🙏🙏

  • @kuttanmaster8688
    @kuttanmaster8688 Před rokem +2

    Athi manoharamayi paadi .chithra meminte saanidhyathil paadan kazhinjath eeswaranugraham. Blessings

  • @vasudevanpayyurli318
    @vasudevanpayyurli318 Před rokem +1

    Chitra the great

  • @prasannakumaric7808
    @prasannakumaric7808 Před 7 měsíci

    ശ്രീരേഖ, ❤️❤️❤️❤️

  • @rajuraghavan1779
    @rajuraghavan1779 Před rokem +1

    ജയ് ശ്രീറാം...🙏❤️💖💜💛❣️

  • @kannanps2888
    @kannanps2888 Před rokem +3

    നന്നായി പാടി

  • @lathikalathika3941
    @lathikalathika3941 Před 7 měsíci

    മനോഹരം ഭക്തിസാന്ദ്രം❤

  • @anila.p.4527
    @anila.p.4527 Před rokem +1

    ഹരേ രാമാ

  • @umadevik1502
    @umadevik1502 Před rokem +1

    അഭിനന്ദനങ്ങൾ

  • @uniqueurl
    @uniqueurl Před rokem +1

    രാധാകൃഷ്ണൻ ജി നന്നായി ക്ഷീണിച്ചു. എന്നാലും ആ എനർജി പഴയ പോലെ തന്നെ. ഹരി ഓം.

  • @manjusanjeev
    @manjusanjeev Před rokem +1

    Sreerekha super ayitundu !!

  • @c.k.sasidharan1919
    @c.k.sasidharan1919 Před rokem +7

    Great singing!

  • @rajeshtr53738
    @rajeshtr53738 Před rokem +4

    ❣️ഹരേ കൃഷ്ണ💕

  • @sandhyak5875
    @sandhyak5875 Před rokem +1

    Really nice nalloru feel undayirunnu. All the very best

  • @rajannair5132
    @rajannair5132 Před 7 měsíci

    Jai Sreeram! 2 പേരും ഭഗവാനനുഗ്രഹിച്ച മഹാ പ്രതിഭകൾ.

  • @anitharajendran742
    @anitharajendran742 Před rokem +2

    Nannayitundu mole God bless you congratulations chithra

  • @sabu687
    @sabu687 Před rokem +6

    Very coonfident and singing❤

  • @thulasisivan4949
    @thulasisivan4949 Před rokem +5

    അതിമനോഹരം..... 🙏👍👍

  • @sreeragsreerag6933
    @sreeragsreerag6933 Před 7 měsíci

    ഹരേ രാമ ഹരേ കൃഷ്ണ ❤

  • @haridasan5699
    @haridasan5699 Před rokem +2

    Beautiful congrats ❤🎉,

  • @sudhia4643
    @sudhia4643 Před rokem +1

    ഈ. ഗാനം. ചിത്രേച്ചിയുടെ ശബ്‍ദത്തിൽ . കേൾക്കാനെ ഇമ്പമുള്ളു.🙏🙏🙏

    • @raviwarrier5658
      @raviwarrier5658 Před rokem +2

      അല്ല, ഈ കുട്ടയും ഗംഭീരമായി പാടിയിട്ടുണ്ട്

    • @sudhia4643
      @sudhia4643 Před rokem +2

      @@raviwarrier5658 കുട്ടയല്ല.. കുട്ടിയാണ്.

    • @rohithpalavila5226
      @rohithpalavila5226 Před rokem +1

      @@sudhia4643 🤦😄🤭