Messages from your person ❤️❤️❤️

Sdílet
Vložit
  • čas přidán 6. 06. 2024

Komentáře • 218

  • @musthafapp5185
    @musthafapp5185 Před měsícem +18

    മനസ് വിതുമ്പിയിരിക്കുന്നവർക്ക് ഒരു കുളിർക്കാറ്റാണു നിങ്ങളുടെ സംസാരം, ആകയാൽ കുറച്ചുകൂടി വിശദീകരിച്ചുപറഞ്ഞാലും ടൈം വേസ്റ്റാകില്ല. 🥰മച്ചമ്പിയെ നിങ്ങൾ എന്ത് പേരിട്ടുവിളിച്ചാലും സ്നേഹിക്കുന്നവർക്കതൊക്കെ ഒരു ഓമനപ്പേരായേ തോന്നു 😄റീഡിങ് കറക്റ്റാണ് 👍ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്ക് ലൈക്കടിക്കാം...

  • @soumyac4811
    @soumyac4811 Před měsícem +11

    😊😊😊 കേൾക്കാൻ നല്ല രസമുണ്ട്. അയാളുടെ ജീവിതത്തിൽ ഇതെല്ലാം സംഭവിക്കട്ടെ. നഷ്ടപ്പെടുത്തിയതിന്റെ വില അയാൾ ഇതുവരെ അറിഞ്ഞിട്ടില്ല. നല്ലൊരു കുടുംബമായി ജീവിക്കാമായിരുന്നു. ജോലി വീട് വണ്ടി എല്ലാം ഉണ്ടായിരുന്നു.അതൊന്നും പോരായിരുന്നു. കുറച്ചുകാലം എന്റെ കൂടെ ജീവിച്ചു അവളെ സൈഡ് ആക്കി നടന്നു.. പക്ഷെ അവക്കു അവനെ മൊത്തമായും വേണമായിരുന്നു. അവൾ പറഞ്ഞു എന്നെ ഒഴിവാക്കാൻ. അവൻ അത് ചെയുകയും ചെയ്തു. എന്നെയും മോനെയും അവന്റെ വീട്ടിൽ നിന്ന് പുറത്താക്കി. അവനു പറ്റിയ അമ്മയാണ്. മോനു എന്ത് തെമ്മാടിത്തരവും കാണിച്ചാലും ആ സ്ത്രീ ക്കു ഒരു കുഴപ്പവും ഇല്ല.

  • @user-hk2wb2xx9m
    @user-hk2wb2xx9m Před měsícem +2

    സത്യം ആണ് 🙏അമ്മ മാതാവിനോട് ഇന്നും ഒരു പാട് സങ്കടങ്ങൾ പറഞ്ഞു പ്രാർത്ഥിച്ചു ഞാൻ 🙏🙏🙏എന്റെ മാതാവിന്റെ കരങ്ങൾ എന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏എനിക്ക് നഷ്ടപെട്ടത് എല്ലാം എന്റെ അമ്മ മാതാവ് എനിക്ക് തിരികെ തരും 🙏🙏🙏🙏എന്റെ മക്കളെ എന്റെ കുടുംബ ജീവിതം എന്റെ ബിസ്സിനസ്സ് എല്ലാം എല്ലാം 🙏🙏എന്റെ മനസ്സ് പറയുന്നു 🙏എന്റെ അമ്മ മാതാവേ 🙏🙏🙏🙏🙏എനിക്ക് വേണ്ടി അത്‍ഭുദം പ്രവർത്തിക്കണമേ 🙏🙏🙏🙏എന്നോട് കരുണ തോന്നണമേ 🙏🙏🙏🙏🙏🙏🙏

  • @deeptia1743
    @deeptia1743 Před měsícem +1

    Thank you Universe 🙏🙏🙏✝️✝️💫✨🌌🌈💞

  • @user-ps2qh2kf2k
    @user-ps2qh2kf2k Před měsícem +2

    മോളുടെ വായന കേട്ടാൽ ഞാൻ നല്ല സന്തോഷത്തിലാണ് കാരണം അയാളോട്ടും 3rd party നെയും അടിച്ച കൊല്ലാനുള്ള ദ്വേഷ്യം പിടിച്ചിരിക്കാസോൾ കോമഡി ഷോ കണ്ട് ചിരിക്കുന്നതു പോലെ ഉള്ള ഒരു ഫീലിംഗ് ആണ് മോളെ ഞാൻ നല്ലപോലെ ചിരിക്കും ഓർത്ത് ഓർത്തു ചിരിക്കും മോളോട് നന്ദി മഹാദേവന് നന്ദി നന്ദി നന്ദി നമ ശിവായ❤❤❤

  • @Prakash-oc2bl
    @Prakash-oc2bl Před měsícem +1

    Thank you Universe🌅🌹🌹🙏🙏🙏🙏🙏🙏🙏

  • @bijulasasi9809
    @bijulasasi9809 Před měsícem +1

    Thanks universe strongly claim all positive energy ❤❤❤❤

  • @annageorge3134
    @annageorge3134 Před měsícem +1

    Thanku strongly claim this postive energy I m attractive this postive energy this reading my person..Thanku universe 🙏❤️

  • @radhamania9079
    @radhamania9079 Před měsícem +1

    Attract the positives i surrender in universe i want justice

  • @Aneeshkumar-lk8jk
    @Aneeshkumar-lk8jk Před měsícem +2

    Madem നിങ്ങളുടെ അവതരണ ശൈലി സൂപ്പർ ആണ് അതു കേൾക്കുമ്പോൾ തന്നെ മൈൻഡ് +ve ആകുന്നു സൂപ്പർ

  • @mariyatradingcompanykottay5407

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐Manjush & Rabina 💐💐💐💐

  • @reeshasayish7885
    @reeshasayish7885 Před měsícem +1

    Thanku divine ❤

  • @jessammakurianichakal5322
    @jessammakurianichakal5322 Před měsícem +1

    Very correct reading.
    As a matter of fact Paakkaran is a too luxurious name for him.

  • @user-hk2wb2xx9m
    @user-hk2wb2xx9m Před měsícem +1

    I strongly claim this positive energy🙏Thankyou univers🙏🙏🙏Thankyou God🙏Thankyou Angel🙏🙏🙏

  • @padmanabhan2472
    @padmanabhan2472 Před měsícem +1

    കേൾക്കുമ്പോൾ നല്ല രസംതോന്നുന്നുമേഡത്തിൻറെസംസാരം

  • @jayaullas1030
    @jayaullas1030 Před měsícem +2

    ഓരോ കാർഡ് എടുക്കുമ്പോഴും അഞ്ജലിയുടെ ഒരു മൂളൽ അത് കേൾക്കാൻ രസം ആണ് ❤❤

  • @sarithasar7195
    @sarithasar7195 Před měsícem +2

    🙏thanku universe❤

  • @Sreehariom82
    @Sreehariom82 Před měsícem +1

    Thank you universe 🙏എല്ലാം ക്ഷമിച്ചു മുന്നോട് പോയാലും കുറ്റപ്പെടുത്തൽ ആയിരുന്നു.. തേർഡ് പാർട്ടി അപ്പോൾ നല്ലതായി. ഞാൻ വിളിച്ചാൽ സംസാരിക്കാൻ സമയം ഇല്ല. ഒരുപാട് തെറ്റുകൾ,എന്നോട് സ്വന്തം അമ്മയോട് ചെയ്തു. ഇപ്പോൾ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു..ഇനിയും അവിടെനിന്നുള ചതി മനസിലാക്കണം.എന്നാലേ പഠിച്ചു തിരിച്ചു അറിഞ്ഞു വരണം.. ഞാൻ പറഞ്ഞത് സത്യം ആണെന്... 🙏ഞാൻ അവരെ അല്ലാതെ മറ്റൊന്നും ആഗ്രഹിച്ചിട്ടില്ല.. ഞാൻ യൂണിവേഴ്സിന് വിട്ടുകൊടുത്തിരിക്കാന് എല്ലാം.. 🙏❤️🙏താങ്ക്സ് യൂണിവേഴ്സ് 🙏

  • @user-hs8kc5xd4c
    @user-hs8kc5xd4c Před měsícem +2

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali ❤😊

  • @v3queen710
    @v3queen710 Před měsícem +2

  • @shynik8189
    @shynik8189 Před měsícem +2

    Thanks ❤❤❤

  • @meenaraja7127
    @meenaraja7127 Před měsícem +2

    അവന് കുറച്ചു കൂടി യൂണിവേഴ്സ് പഠിപ്പിക്കട്ടെ എന്നെ കുറേ കണ്ണീർ കുടിപ്പിച്ചു.. ഇപ്പോഴാ ഞാൻ ജീവിതശൈലി മാറ്റികൊണ്ടിരിക്കുവാ thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

    • @meenaraja7127
      @meenaraja7127 Před měsícem

      എന്റെ നമ്പർ പോലും ബ്ലോക്ക്‌ ആക്കി ട്ട് പോയതാ എല്ലാം അനുഭവിക്കട്ടെ 😔

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  Před měsícem

      👍👍

  • @user-ms1oj6hm9m
    @user-ms1oj6hm9m Před měsícem +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️

  • @girijapadmanabhan9174
    @girijapadmanabhan9174 Před měsícem +1

    Thank you universe
    Thank you divine
    Thank you Angels.

  • @sarandas.
    @sarandas. Před měsícem +1

    Thank you universe ❤❤❤

  • @saayasum
    @saayasum Před měsícem +2

    Thank you dear🙏🏻🙏🏻🙏🏻🙏🏻
    Thank you dear universe🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank you God🙏🏻🙏🏻🙏🏻🙏🏻🌈🌈🌈🌈🌈
    I am sorry
    Pls forgive me
    Thank you
    I love you dear God universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
    I strongly claim the positive vibrations from the universe 🙏🏻🌈🌈🌈🌈🌈❤️❤️❤️❤️🌈🌈🙏🏻

  • @user-fe3jr3kh6q
    @user-fe3jr3kh6q Před měsícem

    Thanku universe ❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5x Před měsícem +1

    വളരെ സന്തോഷമായി ഇത് കേട്ടപ്പോൾ ❤🎉 Thank you univers ❤🙏

  • @radhapillai7003
    @radhapillai7003 Před měsícem +1

    Very true and interested reading.As I have suffered a lot from this relationship.Now I am not recovered.

  • @user-tk3ri6qm2n
    @user-tk3ri6qm2n Před měsícem +1

    Thank you God 🙏🙏🙏🌹🌹🌹🌹🌹Thank you universe 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před měsícem +1

    Thenk you anjali 🙏thenk you univers 🙏എന്റെ മകന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ. കൃഷ്ണാ, ഗുരുവായൂരപ്പാ 🙏

  • @ambilimajanesh577
    @ambilimajanesh577 Před měsícem

    Thank you universe 🙏

  • @psrajan6702
    @psrajan6702 Před měsícem +2

    Thank you god

  • @swapnahoney3665
    @swapnahoney3665 Před měsícem +1

    I Claim positive energies this reading
    I Claim positive energies attract in my life❤
    I Claim permanent reunion with my person❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @achumolachu2714
    @achumolachu2714 Před měsícem +1

    എത്ര വെഷമം ഉണ്ടെങ്കിലും മാമിന്റെ സംസാരം കേൾക്കുമ്പോൾ ചിരിച്ചു കൊണ്ടേ കേൾക്കാൻ കഴിയു 😂😂😂

  • @subaidhaph-xv5so
    @subaidhaph-xv5so Před měsícem +2

    Thank u GOD❤ Thanku Universe❤ Thank U Mam❤

  • @sharadhav2265
    @sharadhav2265 Před měsícem +1

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @jayaullas1030
    @jayaullas1030 Před měsícem +1

    Thank u യൂണിവേഴ്സ് 🙏🙏ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് എന്നർജി എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏

  • @user-yj1ib8zu4w
    @user-yj1ib8zu4w Před měsícem +1

    I like your style of reading

  • @diyaabdulsathar3112
    @diyaabdulsathar3112 Před měsícem +1

    ❤❤❤❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Před měsícem +1

    Maminte വാക്കുകൾ കേൾക്കാൻ തന്നെ ഒരു രസമുള്ളതാണ് അതെ ഇന്നലെയും ഇന്നും വിളിച്ചു 🙏🙏🙏 ഇപ്പോൾ ഞാൻ മതി എല്ലാം യൂണിവഴ്സിന്റെ കളികൾ പഠിച്ചു നല്ലവണം പഠിച്ചു തിരിച്ചു വരട്ടെ ഓം നമഃ ശിവായ

  • @bilnabalakrishnan2993
    @bilnabalakrishnan2993 Před měsícem +1

    Thank you universe thank you angles thank you mam 🙂🙏enik universu thannittulla ella anugrhathinum nani 💖🙏

  • @revathy1100
    @revathy1100 Před měsícem

    Thank you universe❤

  • @bindhuvdas6795
    @bindhuvdas6795 Před měsícem

    Thank you universe

  • @Iamalittlestar-830
    @Iamalittlestar-830 Před měsícem +1

    Awesome reading ❤❤❤❤❤

  • @sushamasurendran2697
    @sushamasurendran2697 Před měsícem +1

    Thank God 🙏 thanks univers 🙏🙏🙏

  • @sreejadileep8315
    @sreejadileep8315 Před měsícem +1

    ❤❤❤

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 Před měsícem +2

    Thank you universe ❤

  • @user-cw1ge6tg3q
    @user-cw1ge6tg3q Před měsícem +1

    ❤❤❤super reading

  • @user-ut2sm6bb6e
    @user-ut2sm6bb6e Před měsícem +1

    അല്ഹമ്ദുലില്ല

  • @RaniRani-xt9rg
    @RaniRani-xt9rg Před měsícem

    താങ്ക്സ് മാം 🙏♥️🥰♥️🙏, താങ്ക്സ് univers 🙏♥️🥰♥️🙏, താങ്ക്സ് മൈപേഴ്സൺ 🙏♥️🥰♥️🙏.

  • @lekshmy-he2mr
    @lekshmy-he2mr Před měsícem +2

    പാക്കർജീ..😄😄😄😄😄
    അടിപൊളി anjalee..😄😄❤️❤️❤️❤️❤️❤️👍👍👍👍

  • @user-ji2vu5de8u
    @user-ji2vu5de8u Před měsícem +1

    Pakaran ennu vilichal anu kuduthal eshttapedunnthu

  • @deepasivan604
    @deepasivan604 Před měsícem +1

    correct mam❤

  • @v3queen710
    @v3queen710 Před měsícem +2

    Thank you universe thank you angel thank you divine ❤njn ella positive energyum ennileykattract cheyunnu ❤avan Marriage proposal Aayi varamenn paranjitund ❤nallathayi sambavikaney ok 😊

  • @sreeraj294
    @sreeraj294 Před měsícem +1

    Thank You God🧚🤍🙏

  • @user-gj6vd2nk3p
    @user-gj6vd2nk3p Před měsícem +2

    Very entertaining to hear 🥲😂

  • @shameeravp8464
    @shameeravp8464 Před měsícem +1

    Thankyoumam❤❤❤thankyou universe❤❤❤

  • @snehanishanth1050
    @snehanishanth1050 Před měsícem +1

    Thank you universe🙏thank you chechi🙏thank god🙏

  • @shalujestin9933
    @shalujestin9933 Před měsícem +1

    Anjalii 😊♥️♥️♥️🫂🫂🫂🫂🙏🏻🙏🏻🙏🏻🙏🏻Thankyou universe ♥️♥️🙏🏻🙏🏻🙏🏻🫂🫂🫂

  • @reshmam4868
    @reshmam4868 Před měsícem +1

    I cliam positively thankyou universe 😍😍❤️❤️❤️❤️

  • @RJP-mu2ld
    @RJP-mu2ld Před měsícem +1

    ❤Pakkareennu vilikkam❤

  • @AnuAnu-fw4jf
    @AnuAnu-fw4jf Před měsícem +1

    Thanku universe 🙏

  • @ottayanottayan9783
    @ottayanottayan9783 Před měsícem +1

    Thank you Universe Thank you Angel Thank you God Thank you Devine 🙏🙏🙏🙏🙏

  • @ramsheelaramshirinu9903
    @ramsheelaramshirinu9903 Před měsícem +2

    Correct reading anu mam

  • @user-uv2eo8qy2c
    @user-uv2eo8qy2c Před měsícem +1

    Ok. Mam

  • @shineyshiney5616
    @shineyshiney5616 Před měsícem +1

    Thankyou ma'am thankyou univers thankyou God thankyou so much ❤❤❤

  • @user-cx8lq4mf5e
    @user-cx8lq4mf5e Před měsícem +1

    👍👍❤️❤️🌹🌹🌹🌹ഭയകര സന്തോഷം ഇപ്പോ ഒരു പ്രതിക്ഷ തിരിച്ചു വരുമോ പ്രാർത്ഥിക്കാം 🙏🙏🙏❤️❤️❤️❤️

  • @user-hd2in3wt7p
    @user-hd2in3wt7p Před měsícem +1

    Angana tane venom Pakar ji ki Kuthu kudi കൊടുക്കണം correct reading👌👌😂univers 🙏🙏🙏🙏🙏🙏🙏🙏
    Thanku u🙏thanku mam ❤️❤️❤️❤️
    Thanku u

  • @psrajan6702
    @psrajan6702 Před měsícem +1

    Thanks ma'am ❤

  • @princy677
    @princy677 Před měsícem +2

    😮Paakkaran 😂 paakkargi🥰🥰 madam nalla rasamund samsaram kelkkan... 💓pakkargi enna kokkargi😂

  • @lialaanto7638
    @lialaanto7638 Před měsícem +1

    Prayunnathe.sariyane

  • @User-an3mnx7
    @User-an3mnx7 Před měsícem +1

    🙏🙏🙏

  • @kutoosvlog5033
    @kutoosvlog5033 Před měsícem +2

    Paranjathellam sariyanu. But enne vanjichathil vishamam und. Third party anubhavikkatte athanu kathirikkunnath

  • @Subilash_
    @Subilash_ Před měsícem +1

    Thanks

  • @anupamasudhakaran197
    @anupamasudhakaran197 Před měsícem +1

    😅😅paakkaran alla my thakku😂😂😂koody epolum undaakan aagrahichu enikku onnum venda😢thanks mam thanks universe Thanks mahadheva thanks angel

  • @stiviavj4563
    @stiviavj4563 Před měsícem +1

    😂Thank you mam Thank you universe❤❤

  • @remyajose4211
    @remyajose4211 Před měsícem +1

    ഇഷ്ടം ആണ്

  • @BeenaL-ch6dh
    @BeenaL-ch6dh Před měsícem +1

    Pakaran thanne resonate reading thank you mam thank you Universe

  • @praseenarajesh7560
    @praseenarajesh7560 Před měsícem +1

    Pakarji super❤❤❤

  • @BabuJeena
    @BabuJeena Před měsícem +3

    എന്നെ വെറുത്താലും എനിക്ക് എന്റെ ജീവനാണ് എന്റെ ജീനയെ

  • @ArunKumar-st6gj
    @ArunKumar-st6gj Před měsícem +1

    Chechi reading poliya

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 Před měsícem

    ❤❤❤Hai Anjali mam your reading hum our I like very much follow this❤❤❤❤

  • @user-si6mx2qb9o
    @user-si6mx2qb9o Před měsícem +2

    പാക്കരൻ 😢😢തങ്കമണി 😣😣ചേട്ടായി 😢😢

  • @saleenak7715
    @saleenak7715 Před měsícem +1

    Enthu parangalum ngangalkku angaliye bhayankara ishttamanu❤❤❤❤

  • @SheebaJ-zk9fz
    @SheebaJ-zk9fz Před měsícem +1

    പാക്കരൻ പെട്ടു കിടക്കണു😅😅😅

  • @reshmam4868
    @reshmam4868 Před měsícem +1

    Ishttanu mam nte reading.... The way of presentation is just like wow❤️😍

  • @ManjuManju-qx1sn
    @ManjuManju-qx1sn Před měsícem +1

    എന്റെ പാക്കരോ 😂😂😂

  • @vijisasi2664
    @vijisasi2664 Před měsícem +1

    Paakargy viliyidu viliya njan mind cheyyarilla

  • @user-cx8lo3vj3q
    @user-cx8lo3vj3q Před měsícem +1

    Orikallum illa anike ant makkal mathi

  • @user-zf8bs5mk9h
    @user-zf8bs5mk9h Před měsícem +1

    Ellam sariyanu

  • @user-ut2cc5io8z
    @user-ut2cc5io8z Před měsícem +1

    ക്ഷമിക്കാൻ തയ്യാറാണ്

  • @user-wq3jc3qt5s
    @user-wq3jc3qt5s Před měsícem +1

    പാക്കർ ജിയാണല്ലോ

  • @sinimol4823
    @sinimol4823 Před měsícem

    അവൻ ഇന്നിയും കരയും

  • @Anamika-l2v
    @Anamika-l2v Před měsícem +4

    8:31 കൊഞ്ഞനം കുത്തി വിട്ട് 😜ഇനിയും കൊഞ്ഞനം കുത്തി വിടുന്നുണ്ട് 😜ഇനിയും അഭിനയിച്ചോണ്ട് വന്നാൽ തല മണ്ട അടിച്ചു പൊട്ടിച്ചു വിടും ഞാൻ 🤨പരട്ട കോഴി ചെറ്റ.. 😏പോയി പണി നോക്കട്ടെ. ഞാൻ മാതാവിനെ വിളിക്കുന്നുണ്ട് അവൻ ഇനി ഒരു പെണ്ണും മായി സന്തോഷം ആയി ജീവിക്കരുത് അത്രേം ഉള്ളു 🤔പെണ്ണ് അവന് ഷേർട്ട് മാറി മാറി ഇടുമ്പോലെ ആയിരുന്നു അവന് ഞാൻ ഒരു മാസം ബ്ലോക്ക് ചെയ്യും 😜പിന്നെ അത് ഓപ്പൺ ചെയ്തു നല്ലത് പറഞ്ഞു വേദനിപ്പിച്ചു വീണ്ടും ബ്ലോക്ക് ചെയ്യും ഇനി ഒരു പെണ്ണിനേയും ചതിക്കരുത് അവൻ 😅

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Před měsícem

    Chechi enikke nigalude reading orupade isttatto enttea husband ennea upeashich poitte 2years kazhiju njan kathirikuvane ettane call cheythal edukkila ippo block akey vachirikuva ayal eee June 23njangalude wedding anniversary anne 3 varsham purthiyavuka enikke enttea ettaine orupade isttatto

  • @shyleshp3194
    @shyleshp3194 Před měsícem +1

    Satyam parannha , ningalude samsaram ketkumbo chiri varunnu pengaley.

  • @Ronie1789
    @Ronie1789 Před měsícem +1

    Kurachu pedatte paakaran😅

  • @anjithababu1297
    @anjithababu1297 Před měsícem

    Namuda givithatil aramkilum black magic chy that tundo athu aranu who is hidden enemy please madam I am waiting for extremely you are reading

  • @sarithasaju7548
    @sarithasaju7548 Před měsícem +2

    പറഞ്ഞോളൂ