വടക്കൂട്ട് കറി | Thiruvananthapuram Special | 4K | Lekha MG Sreekumar Official

Sdílet
Vložit
  • čas přidán 23. 08. 2024
  • Subscribe Now : bit.ly/lekhasr...
    For enquiry & business collaborations mail at lekhamgsreekumarofficial@gmail.com
    Watch Top Videos:-
    Thakkali Chutney: • സൂപ്പര്‍ ടേസ്റ്റില്‍ ത...
    Our Onam: • ഞങ്ങളുടെ ഓണം | Lekha M...
    Thiruvonam Special: • സദ്യയ്ക്ക് കുറുക്ക് കാ...
    Onam Special Sambar: • സാമ്പാറില്ലാതെ എന്ത് സ...
    Kadala Pradhaman: • കടല പ്രഥമന്‍ | Kadala ...
    A Day In My Life : • A Day In My Life | 4K ...
    ക്ഷേത്രങ്ങളില്‍ ഉണ്ടാക്കുന്ന മോര് ഒഴുച്ചു കൂട്ടാന്‍: • ക്ഷേത്രങ്ങളില്‍ ഉണ്ടാക...
    Islamic Dessert: • കരിക്ക് കൊണ്ടൊരു ഡിസ്സ...
    അടദോശയും നല്ല നാടന്‍ ചമ്മന്തിയും: • അടദോശയും നല്ല നാടന്‍ ച...

Komentáře • 691

  • @rubysanthosh5326
    @rubysanthosh5326 Před 2 lety +24

    എന്തായാലും ഉണ്ടാക്കി നോക്കാം.... വല്ലാത്ത ഒരു ഇഷ്ട്ടം തോന്നുന്നു ചേച്ചിയെ 💞💞💞

  • @aswathibabu4162
    @aswathibabu4162 Před 2 lety +20

    ചേച്ചി... ഞാൻ ആദ്യം ആയി കാണുകയാണ് ഈ കറി.... കോഴിക്കോട് ഇങ്ങനെ ഒരു കറി ഒരു സദ്യ യിലും കണ്ടിട്ടില്ല.... തീർച്ചയായും try ചെയ്യും... Thank you 🙏

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  Před 2 lety +3

      Happy v much

    • @poppycolor1331
      @poppycolor1331 Před 2 lety +2

      This is Trivandrum special curry...
      Super taste

    • @vismayathillenkeri9812
      @vismayathillenkeri9812 Před 2 lety

      You are so dedicated god bless inspite of your tedious journey tou are still coming up with a wonderful dish thank you very much sruthi from kannur at thillenkery

  • @shinybiji1360
    @shinybiji1360 Před 2 lety +13

    ഒരുപാട് നാളുകൊണ്ട് ആഗ്രഹിക്കുന്നതാ ഇതെങ്ങനാ ഉണ്ടാക്കുന്നെ എന്ന് പഠിക്കണം എന്ന്.. Thanks chechi❤😍

  • @dhanudhanu1173
    @dhanudhanu1173 Před 2 lety +1

    Super recipe chechy..theerchayayum undakum💕💕

  • @sethulakshmi.v.r5623
    @sethulakshmi.v.r5623 Před 2 lety +4

    ഓരോ വീഡിയോസ് കാണുമ്പോൾ ചേച്ചിയോട് ഇഷ്ടം കൂടിവരുന്നു. Love you chechi

  • @pradeepkumar-jw7od
    @pradeepkumar-jw7od Před 2 lety +1

    Simple but amazing recipes

  • @sobhamohan5356
    @sobhamohan5356 Před 2 lety

    Try cheyyam tto.non stick use cheyyumpol steel spoon ittal vegam cheethayavum pathram...

  • @serinamancha9463
    @serinamancha9463 Před 2 lety +1

    Hi Cheachi 👋
    You are showing us
    special dishes maybe even your
    Secret recepies. Thank u so much.

  • @Surprisevlogs1060
    @Surprisevlogs1060 Před 2 lety +24

    ചേച്ചി തക്കാളി ചട്നി ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു 😍വടകറി അടുത്ത എപ്പിസോഡിൽ ചെയ്ത് നോക്കിയിട്ട് പറയാം 🥰🥰

  • @jayajaykumar8029
    @jayajaykumar8029 Před 2 lety

    Lekhama'am..aadyamaayittanu Ma'amintey video kaanunnathu....simple recipe àanu ketto...theerchayaayum undaakki nokkum ketto...ennitu comment cheyyam ketto...kandappozhey kothi aayi...Love you Ma'am 😘😘😘

  • @sarithabhaskaran4571
    @sarithabhaskaran4571 Před 2 lety +1

    Nice recipe.... Can you tell which oil you have used? Happy to see usha didi after a long time...☺😍

  • @manjujose3911
    @manjujose3911 Před 2 lety +6

    ചേച്ചി ഈ തിരുവനന്തപുരം സ്റ്റൈൽ മീൻ കറി മുരിങ്ങാക്കോല് ഇട്ട് കറി വെക്കുന്ന മീൻകറി അതൊന്നും ഉണ്ടാക്കി കാണിക്കാമോ

    • @jayaradhadevidasi
      @jayaradhadevidasi Před 2 lety

      Njan karuthi bhayankara gama aayirikkum ennu. Corona vannathu kondaa aaline manasilaayath. Etra simple aanu chechi . Asooya thonnum chilappol. Eppozhum sri yettanodoppam kaanaan ishtam. God bless both of you. 🌼 🌻 🌸 🌹

  • @JayaKumar-jx4so
    @JayaKumar-jx4so Před 2 lety

    Hi Chechi ! Liked ur vada curry recipe very much !! Will try shortly !! Iam a great fan of u and M G Sreekumar sir

  • @sushadasyanto7270
    @sushadasyanto7270 Před 2 lety +5

    എന്തൊരു സിംപിൾ ആണ് ചേച്ചി...നിങ്ങൾ really love u

  • @user-dd5nr5gw5n
    @user-dd5nr5gw5n Před 2 lety

    Lekhu saree uduthal nalla bhangiyanu.avatharanavum ishtanu.keep going...
    Inim nalla nalla videos cheyyanam.Mookuthiyepatitu oru video cheyyumennu pratheekshikunnu.....MG sir nte songsum njangalkoru padu ishtanu.all the best...🌷

  • @achoos2656
    @achoos2656 Před 2 lety +5

    തെറ്റുപറ്റുന്നത് മനുഷ്യ സഹജം അത് സമ്മതി കുന്നത് നിങളുടെ നല്ല മനസ്സ്

  • @minisajeev8999
    @minisajeev8999 Před 2 lety +1

    Thank you dear, for the wonderful recipe...... My family, great fan of yours... God bless.....

  • @tdsalt69
    @tdsalt69 Před 2 lety +1

    ലേഖാ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഉണ്ടാക്കുന്നത് കാണുന്നത് നന്നായിട്ടുണ്ട് വടക്കൂട്ട് ഞാൻ തീർച്ചയായും ഉണ്ടാക്കുന്നുണ്ട്👌❤️😀

  • @jainjosephl690
    @jainjosephl690 Před 2 lety +1

    Amazing receipe chechi and beautiful presentation and thanks alot for brought great singer for all of us ❤🙏

  • @Annjonz
    @Annjonz Před 2 lety +1

    Super recipe Mam I will surely prepare this.

  • @ratheeshvelumani3391
    @ratheeshvelumani3391 Před 2 lety +5

    ചേച്ചിയുടെ പാചക റെസിപ്പി വീട്ടിൽ ചെയ്യാൻ പറ്റുന്നത് ആണ് സാധാരണകാരായ ഞങ്ങള്ക് വീട്ടിൽ വയ്ക്കാൻ പറ്റുന്ന ലളിതമായ കൂട്ടുകൾ ആണ് ചേച്ചിയുടെ റെസിപ്പി ❤

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  Před 2 lety

      എനിക്കും അതാ ഇഷ്ട്ടം രതീഷ്

    • @ratheeshvelumani3391
      @ratheeshvelumani3391 Před 2 lety

      @@LekhaMGSreekumarofficial ചേച്ചി ഞങ്ങളുടെയൊക്കെ വീട്ടിലെ ഒരു മൂത്ത ചേച്ചിയെപോലെ ആണ് സിമ്പിൾ ആണ് ചേച്ചി

  • @tharapanicker4759
    @tharapanicker4759 Před 2 lety +1

    Chechi karunagappalliyil ente veettil vannittundu

  • @ashadeepu4652
    @ashadeepu4652 Před 2 lety

    Chechi super vada curry njan undakkum. Lekha chechi eneyum vegetables kooduthal undakanai

  • @liyafathima4407
    @liyafathima4407 Před 2 lety +3

    ചേച്ചി ലവ് യു ♥️♥️♥️♥️♥️ചേച്ചി CZcams തുടങ്ങഇല്ലെങ്കിൽ ചേച്ചിയെ ഒരിക്കലും അടുത്തറിയില്ലായിരുന്നു. എങ്ങിനെ ഇത്ര ദൈവഭക്തി എന്നെ അത്ഭുതപ്പെടുത്തുന്നു. ചേച്ചി കഴിഞ്ഞ ജന്മത്തിൽ എന്ത്‌ പുണ്യമാണ് ചെയ്തത്. എന്ത്‌മാത്രം ആത്മാർത്ഥമായ സ്നേഹമുള്ള വ്യക്തിത്തം. എങ്ങിനെ ഇങ്ങനെ യൊക്കെ സാധിക്കുന്നു. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @navyanandha2442
      @navyanandha2442 Před 2 lety

      Sathyam.chechi powli aanu.enikkum othiri ishtta chechiye.nammude aarokkeyo aanennu thonnum 🥰🥰 oru paavam chechi

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  Před 2 lety +1

      പ്രാത്ഥന മാത്രമേ എനിക്കുള്ളു. അനായാസേന മരണം നമ്മൾ ചെറുപ്പത്തിലേ പഠിച്ചതല്ലേ എന്നും പ്രാത്ഥന വേണം 😊🙏🙏

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  Před 2 lety

      @@navyanandha2442 🙏😊😊

    • @jayas9479
      @jayas9479 Před 2 lety +1

      🙏🙏🙏👍

    • @sujeenak3101
      @sujeenak3101 Před 2 lety

      Satyam... channel start cheydhathu kondu chechiye manasilakkan kazhijhu.... ❤️❤️❤️

  • @ajayaravind9572
    @ajayaravind9572 Před 2 lety +39

    ഞാൻ കരുതി ചേച്ചിക്ക് ഭയങ്കര ജാഡയാണ് എന്ന്. അത് തിരിച്ചെടുക്കുന്നു. ലവ് യു ചേച്ചി.

  • @sunithadas9663
    @sunithadas9663 Před 2 lety +1

    Vada kuuttu curry spr chechii... Njan try chaiyum..

  • @divyadevarajandivya2321
    @divyadevarajandivya2321 Před 2 lety +1

    Will try chechi, loves ur recipes

  • @feminasalam7149
    @feminasalam7149 Před 2 lety

    Ith nthinte koodeya kazhikunne, breakfast,lunch??

  • @seemaj2147
    @seemaj2147 Před 2 lety +1

    Thanks othiri wait cheytha reciepe

  • @rethikasuresh2983
    @rethikasuresh2983 Před 2 lety

    ഹായ് ചേച്ചി സൂപ്പർ കട സൂപ്പർ വീഡിയോ .വടകൂട്ടുകറി എന്തായാലും ഉണ്ടാക്കും.നവഗ്രഹങ്ങളുടെ വിഗ്രഹങ്ങൾ കണ്ടു ഇങ്ങനെയും വാങ്ങാൻ കിട്ടുമെന്നത് അറിയില്ലായിരുന്നു. നവഗ്രഹങ്ങളുള്ള അമ്പലത്തിൽ മാത്രമേ കണ്ടിട്ടുള്ളു. ദശാവതാരവും സൂപ്പർ. ലേഖ ചേച്ചിയേയുo ദീദിയേയും ഒരുപാട് ഇഷ്ടമാണ്.

  • @Arunarun-jb4zf
    @Arunarun-jb4zf Před 2 lety +2

    ചേച്ചിയെ അടുത്ത തലമുറയും തിരിച്ചു അറിയും.. ഒരുപാട് സന്തോഷം ആണ് സംസാരം കേക്കാൻ... എംജി അണ്ണന്റെ ഭാഗ്യം ആണ് 🙏🙏

  • @anithasuresh4937
    @anithasuresh4937 Před 2 lety

    I think if you would have added green chilli also in this curry it would have been more tastier.Super side dish for chappathi.

  • @sathydevi7282
    @sathydevi7282 Před 2 lety +2

    Looks yummy.will surely make it

  • @bindumanu986
    @bindumanu986 Před 2 lety

    Thanks chechi recipe paranju thannathene ithraum dhooram travel chaithu vannittum njangalku vendi time mati vaichathene othiri thanks

  • @diviyabosco5713
    @diviyabosco5713 Před 2 lety +2

    Chechi u r so sweet n really loves ur voice ♥️♥️♥️nice recipe♥️♥️♥️

  • @geethajayan5300
    @geethajayan5300 Před 2 lety

    Super 👌👌 തീർച്ചയായും ഉണ്ടാക്കി നോക്കും

  • @bindusunilkumar1009
    @bindusunilkumar1009 Před 2 lety

    Ee recipe kkaayi kaathirikkuvaayirunnu, 👌👌👌👌👌👌👌 curry. Try cheythu nokkaam.

  • @kadayilmaggie
    @kadayilmaggie Před 2 lety +1

    Tomato chutney with carrot addition was superb! Will try this too ! Merci 🙏

  • @gopikasnair908
    @gopikasnair908 Před 2 lety

    Hai chechy I❣️U
    Njan karuthy bhayankara jada annennu.you are so simple chechi
    Super .curry also super I will try it.

  • @soumyapaul4929
    @soumyapaul4929 Před 2 lety +1

    Nice presentation God bless you🥰

  • @noushadrahim2743
    @noushadrahim2743 Před 2 lety +1

    Hai chechi chechiyeyum sreeyeettaneeyum othiri ishtamma njanghalude commentin reply tharunna chechikk big thanks vadakkari super 👌❤❣

  • @jeevaks3812
    @jeevaks3812 Před 2 lety

    Lekha madam your.narration is very good

  • @prabhasivanandan592
    @prabhasivanandan592 Před 2 lety

    Try cheythu nokanam

  • @rinushafi1236
    @rinushafi1236 Před 2 lety +1

    ചേച്ചിന്റെ ഒരു ഇന്റർവ്യൂ കണ്ടു അതിൽ ചേച്ചി പറയുന്നുണ്ടായിരുന്നു 12 കിലോ വെയ്റ്റ് കുറച്ചാദ്
    ചേച്ചിയുടെ deit and workout എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @ranjusha-ip7wv
    @ranjusha-ip7wv Před 2 lety +1

    Chechi presentation super sathyam , videos ellam kanarund adipoli annu 😘😘😘

  • @minijoseph678
    @minijoseph678 Před 2 lety +10

    Ohhhh great effort. എങ്ങനെയാ ഇത്ര സൗമ്യമായി സംസാരിക്കുന്നതു? കാര്യങ്ങൾ detail ആയി പറയുമ്പോൾ കേൾക്കാൻ നല്ല കൗതുകം... amazing personality

  • @vasanthakumari7574
    @vasanthakumari7574 Před 2 lety

    Thank you for your wonderful veg curries.

  • @pg9787
    @pg9787 Před 2 lety

    Aadhyamayanu vada curiyude recipe kaanunnath aakkinokam thankyou

  • @sdworldbyshibha2944
    @sdworldbyshibha2944 Před 2 lety +4

    ചേച്ചി super curry.... കൂടാതെ ഓരോ വീഡിയോയും ചെയ്യാനെടുക്കുന്ന effort.... 🙏🙏🙏.... ഇതിൽത്തന്നെ ദീദിയുടെ വീഡിയോ ഒക്കെ ചേർത്ത് സൂപ്പറാക്കി... 🙏🙏

  • @akarsh6397
    @akarsh6397 Před 2 lety

    ചേച്ചി യെ പോലെ വിഗ്രഹങ്ങളോട് ചെറിയൊരു താല്പര്യം ഉണ്ട്....... പക്ഷേ ചേച്ചിക്ക് അതിലുള്ള അറിവ് അപാരം....... പല യൂട്യൂബ് ചാനലും കാണറുണ്ടെങ്കിലും ഇത് പുതുമ തന്നേയ്....love u chechi 🙏🙏🙏

  • @binia8700
    @binia8700 Před 2 lety

    Nigal kazhikunathum koode kaanan njagalk ishtamane athum koode kanikane..valare vaykiyane chaechi Ye kanunathum ishtapetathum..orupad ishtamane chaechiye..video de ennam kootanam..njagal kureper chaechi k oppam ennum ondakum support cheyyan..reply tharane chaechi

  • @sahinaashok7752
    @sahinaashok7752 Před 2 lety

    സൂപ്പർ ചേച്ചീ ..ഞാൻ എന്തായാലും ട്രൈ ചെയ്യും

  • @preethichittoor240
    @preethichittoor240 Před 2 lety

    Thank you sreechechi njan ethu kazhichottilla ,sure I wl try this

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  Před 2 lety

      Pls try

    • @preethichittoor240
      @preethichittoor240 Před 2 lety

      @@LekhaMGSreekumarofficial sure Sree chechi njan eppo sambar sreechechi style anu undakkunne cheembu pottu thanks alot chechi for this reply and this recipe

  • @drumapraveen9808
    @drumapraveen9808 Před 2 lety

    Soooperrr
    Next vishu sadyakk njaan undaakkum
    Thank you mam

  • @sreejackchidambaran6331

    Good video. Less talking but good explanations.

  • @neenuthomas9672
    @neenuthomas9672 Před 2 lety

    Chechi ..Thankyou for your wonderful vegetarian recipes.
    Support for vegetarians.great.

  • @kavyars1979
    @kavyars1979 Před 2 lety

    Oh mam u are really super god bless you...stay healthy.. love and prayers

  • @renukaarun4002
    @renukaarun4002 Před 2 lety +1

    chechi i prepared this today evening... it was very tasty... especially the gravy... we ate with kubboose and fried rice thank you chechi....

  • @rejilabeevie4373
    @rejilabeevie4373 Před 2 lety

    Kollam chechi super ❤️❤️❤️👍👍👍 ottum jada illa 😍😍😍

  • @adviksanesh4005
    @adviksanesh4005 Před 2 lety +1

    HaiMam,Really become a fan of you! Definitely will try this 👌

  • @devooo7180
    @devooo7180 Před 2 lety

    Inganoru chanel thudangith...nannayi..mikkavarkkum undarunna..negative image..maarikkitti..enthu..paavavum.. elaathineyum kurichu arivumulla.. njangalude swantham saadhranakaari aaya lekha..chechi...😍😍😍

  • @heritagehome3432
    @heritagehome3432 Před 2 lety

    കഴിച്ചിട്ടുണ്ട് പക്ഷെ ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ലേഖാജീ🙏🙏🙏 തീർച്ചയായും ഉണ്ടാക്കിനോക്കും👍

  • @vijimanesh9317
    @vijimanesh9317 Před 2 lety

    Hai chechi kure youtube chanels subscribe cheythittund bt chechiyude videos mathram onnum miss cheyathe kaanum notification vannal appo tanne kandilenkil vishama.tomato chutney tried chechi super aayrnnutto ithum sure aayum try chechum love u chechi

  • @susangeorge9402
    @susangeorge9402 Před 2 lety

    Hai mrs. Lekha m.g. sreekumar innanu jhan ee channel kanunnathu.beautiful cooking.You are a wonderful sheff.and good presentation.Love you so much
    May God bless you and M .G sreekumar. I would like to hear M.Gs songs.

  • @rasikaachu4741
    @rasikaachu4741 Před 2 lety

    Hi ചേച്ചി... Thankale വളരെ ഇഷ്ടമാണ്. എല്ലാ വീഡിയോസും കാണാറുണ്ട്

  • @ranijose3784
    @ranijose3784 Před 2 lety

    Nala presentation lekha will try

  • @reshu563
    @reshu563 Před 2 lety

    chechi chicken bone broth recipe edamo

  • @thanujavinod5462
    @thanujavinod5462 Před 2 lety

    Hi chechi, chechinte video ellam kanarund , njan adhyamayitta ingane oru koottucurry kanunnad, chechi undaki kanikumbol thanne ishtamayi, nammudebnattil illa inganathe curry njan Kasaragod kariyane nammude nattilek chechiyum Sreekumarettanum varanam

  • @sajeenaafsal7251
    @sajeenaafsal7251 Před 2 lety +1

    Super chechi ❤️❤️❤️

  • @sujazana7657
    @sujazana7657 Před 2 lety

    Chechiude samsaram kelkkan enthu resama,thakkaly chadne undakky super arunnu,thank u chechi.

  • @ponsyjose5801
    @ponsyjose5801 Před 2 lety

    Jewellery shop kaanichath evideyanu

  • @anseeraap8829
    @anseeraap8829 Před 2 lety

    Lekhechi Ealla episodum njan kannarund sesam try chayyum. Super racipi gallaann. Chechiyude rply nokkalund. Rply illalo

  • @salinijayakumar3233
    @salinijayakumar3233 Před 2 lety

    Thanks chechy for the recipe

  • @vijayalakshmiayyappan9319

    Your way of presentation is very good

  • @niyaniyamariyam1483
    @niyaniyamariyam1483 Před 2 lety +5

    ചേച്ചി ഒരു സുന്ദരി ആണ് 😍

  • @manjumadhavan3594
    @manjumadhavan3594 Před 2 lety

    Try cheithutta chechiii......nice ...oru variety aayirunnu

  • @gauthamabala8910
    @gauthamabala8910 Před 2 lety

    Chechi...good presentation.....variety dishes.....thank u for ..lekha chechi.channel😍

  • @abyp1904
    @abyp1904 Před měsícem

    Hi chechi, im chandralekha frm trivandrum. One month ayitteyullu chechide vlog kanan thudangiyittu. Chechi jadayanu ennomkeyanu karuthiyathu. Ippo athu thiruthi. Sorry chechi. Manushyare kandu vilayiruthathe manasilakkiyitte vimarsikkavu ennu manasilayi. Chechi cute and innocent anu. I l ❤❤❤❤chechi. Hair care secret koodi share cheyaneee. Waiting. God bless you.

  • @prakashkprakash8605
    @prakashkprakash8605 Před 2 lety +1

    ചേച്ചി സൂപ്പർ ഉറപ്പായും ഞാനിത് ഉണ്ടാക്കും അടുത്തതിന് കാത്തിരിക്കുന്നു

  • @tharapanicker4759
    @tharapanicker4759 Před 2 lety +2

    Cheachi pvama ennu annu manasilayi love you so much chechi

  • @kurumbiparus2193
    @kurumbiparus2193 Před 2 lety +1

    Thanks.........

  • @nanamma5515
    @nanamma5515 Před 2 lety +1

    You are great chechi
    Othuri eshta chechiyeyum mg sir neyum ❤️❤️❤️❤️❤️❤️❤️
    Njangal malayalikalude ahangaram mg sir

  • @navyakrishnan7316
    @navyakrishnan7316 Před 2 lety

    Njn eth urapayum try cheyyum..love u,❤️❤️🥰🥰☺️☺️☺️

  • @lakshmiviswanathan8346

    Hi Ma'am you're amazing ,nice presentation ❤️❤️👍

  • @ishikaandherdreams9054

    Super,athikam bahalam onnum illathe oru sundara gaanam kelkunnapolethanee sundaramaya video

  • @The_Recap__
    @The_Recap__ Před 2 lety +1

    Vada kari usharayik chechi... Ashamsakal..❤❤❤❤

  • @prayan_A_nair2021
    @prayan_A_nair2021 Před 2 lety

    Hi mam..... Can you do a vido of how to make Pinapple pachadi in your style?

  • @ann.825
    @ann.825 Před 2 lety

    I will try to do this curry.thank u madam

  • @indunandakumar8270
    @indunandakumar8270 Před 2 lety

    Chechiii....njanum kure ayitt vicharikkanu e recipe kku vendi..😍😍

  • @radhikas7636
    @radhikas7636 Před 2 lety

    തീർച്ചയായും ഉണ്ടാക്കും thank u

  • @akshara_._a_r
    @akshara_._a_r Před 2 lety

    Hai chechi thanks chechi 4recip

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety

    God bless you Usha deedi ,MG chettan and Lekha sreekumar
    Delicious dish
    Healthy tippp
    Thanks for vedio

  • @sollymol4858
    @sollymol4858 Před 2 lety

    I will do Vadakoottucurry today itself. Thank you so much for inspiring and for gifting the various cooking styles of Trivandrum. As I am borne and brought up in Thrissur it is new to me

  • @geethap7965
    @geethap7965 Před 2 lety

    Very nice, will try 🙏

  • @minimols3941
    @minimols3941 Před 2 lety

    Super vadakkari chechi🥰🥰🥰🥰🥰ithuvare ingane oru item kettittilla enthayalum undakkinokkam🥰🥰🥰🥰

  • @rehnang9840
    @rehnang9840 Před 2 lety

    Mam made thakkali chattny.....superb❤❤love you too

  • @nivedhyavv4786
    @nivedhyavv4786 Před 2 lety +4

    Super chechi, ingane explore cheyyunnath kanaaan so beautiful😍✨❤

  • @appu..2222
    @appu..2222 Před 2 lety

    Njan Kozhikodekariya. Vada cury first time njn kanunnath chechiyude onam sadhya vedioyilanu.. Mustayit try cheythu nokanam. Thankuuu chechi🥰

  • @bijirpillai1229
    @bijirpillai1229 Před 2 lety +3

    ചേച്ചി ഇതു സദ്യക്കു ഉണ്ടാക്കിയപ്പോൾ തോന്നിയത് ആണ് ഇതിന്റെ കൂട്ട് അറിയാൻ 🥰🥰🥰thanks chechi🥰🥰

  • @Yes-b8q
    @Yes-b8q Před 2 lety

    Dear.. Superb. Will try... ♥️♥️