പ്രണയകാലത്തെ പ്രിയഗാനത്തിനൊപ്പം പ്രിയതമയും; എം ജി ശ്രീകുമാറിനെ അമ്പരപ്പിച്ച നിമിഷം..

Sdílet
Vložit
  • čas přidán 3. 07. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronline.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 793

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Před 2 lety +11

    കേരള സമൂഹത്തിൽ നിലനില്ക്കുന്ന സദാചാര സംസ്കാരത്തെ വെല്ലുവിളിച്ച്(കുഞ്ഞും കുടുംബവുമായി കഴിഞ്ഞിരുന്ന കുടുംബത്തിൽ നിന്ന്, മറ്റോരാളിന്റെ ഭാര്യയെ അടിച്ചുമാറ്റി)ലിവിംഗ് റ്റുഗദർ എന്ന ഓമന പേരിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുതു തലമുറയ്ക്ക് പുതിയ സന്ദേശം നൽകുന്ന കാഴ്ച അപമാനകരം.സമൂഹത്തിൽ എം.ജി ശ്രീകുമാർ സദാചാര വിരുദ്ധമായി നടത്തിയ ഈ പ്രവർത്തി നമ്മുടെ നാട്ടിലെ ഒരു സാധാരണ മനുഷ്യനാണ് കാട്ടിയതെങ്കിൽ എന്തെല്ലാം കോലാഹലങ്ങളായേനേ...?ഈ പ്രവത്തി ആഘോഷിക്കുന്നത് ഇതിനേക്കാൾ ലജ്ജാകരം...കാലം കണക്കു തീർക്കട്ടെ........

  • @positivemedia5809
    @positivemedia5809 Před 2 lety +39

    ഈ സ്നേഹം എപ്പോഴും നിലനിൽക്കട്ടെ

  • @shivnibaba7733
    @shivnibaba7733 Před 3 lety +94

    സംബന്ധങ്ങൾ സ്നേഹം നിറഞ്ഞതാണെന്കിൽ, health, wealth & beauty😍💓 always with u. And self careful👍

    • @babue3209
      @babue3209 Před rokem

      Tap on a clip to paste it in the text box.Tap on a clip to paste it in the text box.

  • @krishnankutty754
    @krishnankutty754 Před 3 lety +41

    Excellent God bless both of you . Keep it up.

  • @alicekalathil5470
    @alicekalathil5470 Před 3 lety +226

    എം ജി സാറിനേയും ഭാര്യയേയും കണ്ടതിൽ വളരെ സന്തോഷം നല്ല സുന്ദരി ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc Před 3 lety +37

      മറ്റൊരുത്തന്റെ ഭാര്യ ആയിരുന്നു ആദ്യം

    • @sureshbubu3131
      @sureshbubu3131 Před 3 lety +26

      മറ്റൊരു കാവ്യ

    • @lachukd715
      @lachukd715 Před 3 lety +5

      @@sureshbubu3131 but sree chattan munnu katteyelladannu

    • @sidnaaz7083
      @sidnaaz7083 Před 3 lety +13

      @@ArunkumarArunkumar-iw5qc yes,oru kunjinte ammayum

    • @ideasimaginations899
      @ideasimaginations899 Před 3 lety +2

      @@sidnaaz7083 where is the child..

  • @fathimannazar3631
    @fathimannazar3631 Před 2 lety +17

    Ma Sha Allah . Blessed married life ❣️ mg sir

  • @anfiyashajimon4697
    @anfiyashajimon4697 Před 2 lety +165

    ഭർത്താവിന്റെ സ്നേഹമാണ് ഭാര്യയുടെ സൗന്ദര്യം ❤❤❤❤

  • @carmeljames4655
    @carmeljames4655 Před 3 lety +71

    നാണം അല്ലെ അത് എപ്പഴാ വരുന്നതെന്ന് പറയാൻ പറ്റില്ല. ഈ പ്രേമം അഭിനന്ദിക്കേണ്ടത് തന്നെയാ.

  • @simianeeshsimi8846
    @simianeeshsimi8846 Před 3 lety +14

    Chechyude chiri adipoli 👍👍👍👍

  • @SureshKumar-nh5om
    @SureshKumar-nh5om Před 3 lety +203

    ഈ മധുരം അവരുടെ ജീവിതത്തിൽ എന്നും നിറഞ്ഞു തന്നെയിരിക്കട്ടെ

  • @musthafamustha2860
    @musthafamustha2860 Před 3 lety +309

    ഭാര്യയോടൊപ്പം കാണാൻ കഴിഞ്ഞതിൽ സന്തോഷം സ്നേഹം ശ്രീ ഏട്ടാ

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc Před 2 lety +19

      മറ്റൊരുതന്റെ ഭാര്യ ആണ് ഇവന്റെ keep thats all

    • @reemkallingal1120
      @reemkallingal1120 Před 2 lety +8

      @@ArunkumarArunkumar-iw5qc pinne 14years living togther ayirunnu. ok.pinnidu vivahitharay.God Bless them .swantham veedinte munnam puram clean cheyu,vallavanteyum veedinte pinnam puram clean cheyan povalle😡👿

    • @sajeevnarayanan9008
      @sajeevnarayanan9008 Před 2 lety +3

      ബസ്സ്

    • @reemkallingal1120
      @reemkallingal1120 Před 2 lety +3

      @@deepika-en5df avarude veettil nadannathu anthu annu namukareella, Manju variyarude kariam noku 14years avar husbandinum makalkumai avarude abhinayam kudi vendennu vechu,annittu achanum molum antha kattiyathavarodu? namuku sathyavastha areella, Manju oru nalla Amma,seriyalle? namukellam kettariveyullu🤔😁

    • @reemkallingal1120
      @reemkallingal1120 Před 2 lety +1

      @@deepika-en5df athu seri nerittu ariyamalle? sorry,Makal eppol married alle? First husband ? avarku sugham annu karuthunnu.My prayers🤲🙏💖

  • @aljinwithchirst3135
    @aljinwithchirst3135 Před 2 lety +85

    ശ്രീക്കുട്ടൻ ചേട്ടാ..... എന്റെ പ്രിയപ്പെട്ട ഗായകൻ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      ശ്രീകുട്ടൻ ഞാൻ ഒട്ടും
      ഇഷ്ടപ്പെടാത്ത ഗായകൻ.
      കാരണം , അദ്ദേഹത്തിന്റെ
      പാട്ടുകളിൽ ഒരെണ്ണം
      പോലും നല്ലത് ഇല്ല.

    • @sameerthalakuttiparambil1224
      @sameerthalakuttiparambil1224 Před 2 lety +2

      Nan yesudasinekalum snehikkunna gayakan... Classic... Semi... Classic.... Melody.... Orupole.. Vazanghunna.... Gayakan...lhe... Legant... Singher....

  • @aneeshkumar3021
    @aneeshkumar3021 Před 3 lety +12

    Lovely moments 💕💖@UAE

  • @vasanthakumari8189
    @vasanthakumari8189 Před 3 lety +14

    Sree ettane othiri ishtam

  • @prabhakarancheraparambil4627

    Heartiest Congratulations to Mrs. and Mr.Sreekumar. God Bless you 🙌 and your great 👍 family always 🙏 🙏🙏🙏

  • @absolutelyexperience2328
    @absolutelyexperience2328 Před 3 lety +37

    Congrats! Mr n Mrs M.G. Sreekumar. God bless u both always.

  • @midhunprasad.c1660
    @midhunprasad.c1660 Před 3 lety +106

    എനിക്കു സാറിന്റെ പാട്ടുകൾ ഒരുപാടു ഇഷ്ടമാണ്. അവർ എങ്ങിനെ ഒന്നായവർ ആയാലും ഇപ്പോൾ സ്നേഹത്തിനു ഒരു കുറവും ഇല്ലല്ലോ. ശ്രീക്കുട്ടൻ സാറിനു എല്ലാ ആശംസകളും 🙏r🎉

    • @retnammarajeevan8210
      @retnammarajeevan8210 Před 3 lety

      Sammathichu സറെ

    • @jaibharathjaibharath3521
      @jaibharathjaibharath3521 Před 3 lety +6

      But, how much pain her first husband and daughter faced that time?
      See both sides.

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc Před 2 lety +7

      നിന്റെ തള്ള നിനക്ക് ഒരു 14 വയസുള്ളപ്പോൾ അപ്പനെ ഉപേക്ഷിച്ചു മറ്റൊരുത്തന്റെ ഒപ്പം പോയാൽ നീ അതിനെ പ്രണയം എന്നുപറയുവായിരിക്കും അല്ല കുട്ടാ

    • @malavikamenon2104
      @malavikamenon2104 Před 2 lety +5

      Camera യുടെ മുൻപിൽ കാണിക്കുന്നത് എല്ലാം യാഥാർഥ്യം ആണെന്ന് വിചാരിക്കരുത്.......

    • @shemilsanthosh1958
      @shemilsanthosh1958 Před 2 lety

      @@ArunkumarArunkumar-iw5qc വേറെ ഒരു പണിയും ഇല്ലേ

  • @drjayan8825
    @drjayan8825 Před 2 lety +2

    Mrs&mr MGS Congratulations with my prayers 🙏🧡🧡🌹✌️ wish you all the best 🌹🙏

  • @rishikeshsaranya2932
    @rishikeshsaranya2932 Před 3 lety +7

    സൂപ്പർ സൂപ്പർ 😍😍😍

  • @anithakumary1179
    @anithakumary1179 Před 3 lety +22

    Beautiful to watch sreekttan chettan and lekha chechi. We love you both. Always be like this. Evergreen pranayam

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Před 3 lety +33

    We also love both of them🌷🌷

  • @shezonefashionhub4682
    @shezonefashionhub4682 Před 2 lety +52

    രണ്ടു പേരുടെയും ആ മുഖത്തെ സന്തോഷം💕💕💕💕💕♥️♥️♥️♥️🙏🙏🙏

  • @aljinwithchirst3135
    @aljinwithchirst3135 Před 2 lety +6

    ജയേട്ടനും, ശ്രീക്കുട്ടൻ ചേട്ടനും ഉഗ്രൻ ഗായകരാണ്‌.......

  • @SushisHealthyKitchen
    @SushisHealthyKitchen Před 2 lety +21

    She always looks so beautiful and day by day she is becoming so young.

  • @rajithasatheesh3010
    @rajithasatheesh3010 Před 3 lety +46

    "വാമഭാഗം "... സമർപ്പണമസ്തു... 😍😍😍😍

  • @ghanashyamsajeevan3375

    Chechiyanu..spr..sincere ayittu..parenju asooyathonni...deerkha sumangaliyayirikatte

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +37

    ഒരു വേദിയിൽ ആദ്യമായി ലേഖ ചേച്ചി സംസാരിച്ചത് കണ്ടു. എന്നും നല്ലൊരു പ്രണയിനി ആയി ശ്രീയേട്ടൻ്റെ ജീവിതത്തിൽ ലയിച്ചു കഴിയാൻ ഇനിയും കാലം സമയം അനുവധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം,

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 lety +1

      അങ്ങിനെ ഉണ്ടോ

    • @anamika.p.a11
      @anamika.p.a11 Před 2 lety +4

      enthayalum avaru bagyavathi aanu .ethra aathmarthamayi snehichalum onu pariganikatha hus anu mikkavarum .she is lucky .

    • @user-cn7oh9fe3s
      @user-cn7oh9fe3s Před 2 lety +1

      എല്ലാം ശരിയാകും😊

  • @gayathriskitchen6605
    @gayathriskitchen6605 Před 2 lety +5

    Super. All the best😍

  • @samitasajeevan2659
    @samitasajeevan2659 Před 3 lety +16

    All the best both of you 💖💖💖

  • @anuanushaks4754
    @anuanushaks4754 Před 3 lety +14

    Sree kumar sir..... Super❤❤

  • @myphne1214
    @myphne1214 Před 2 lety +5

    Ella bhavukangalum enikku ishtapetta dampathikalkku..
    MG sir num wife num ente sneham.

  • @lashma9632
    @lashma9632 Před 3 lety +6

    Masha ALLHAAH❤️🤲🤲🤲
    Enikk othiry ishtaan varshangalaayi snehich kondirikkunnavare kaanan..
    Avarude sneham ennum nila nilkaan vendi ariyaathe oru praarthana vannu pokum..
    GOD❤️ bless them

  • @gopakumarg6229
    @gopakumarg6229 Před 3 lety +39

    പുറത്ത് പോവുബോൾ ഒരു സ്നേഹം, വീട്ടിൽ വരുമ്പോൾ മറ്റരൂ സ്നേഹം, തിരമലപോലെ മാറിയും, മറഞ്ഞും ഇരിക്കും,അതാണ് ജീവിതം , വേദിയിൽ വരുബോൾ ജനങളുടെ മുന്നിൽ പ്രകടിപ്പിക്കുന്നത് മറ്ററുരു സ്നേഹം നിവൃത്തിയില്ലാത്ത ഒരു പ്രണയം അതാണ് അതിനെ പറയേണ്ടത്

    • @retnammarajeevan8210
      @retnammarajeevan8210 Před 3 lety

      എല്ലാ അവനും anganathanneya ഒത്തിരി ചിരിയന്ദ ട്ടോ

  • @samuelisaac2468
    @samuelisaac2468 Před 2 lety +4

    God bless you both...

  • @sheejachandroth4115
    @sheejachandroth4115 Před 2 lety +16

    God bless you both❤️❤️❤️❣️❣️

  • @sheelajfernandez1194
    @sheelajfernandez1194 Před 2 lety +2

    Supbbbbb God bless both of you

  • @sheebadani3534
    @sheebadani3534 Před 2 lety +13

    God Bless you both

  • @prashanthraj9487
    @prashanthraj9487 Před 2 lety +7

    1.57 നാഗവല്ലിയായി മാറുകയായിരുന്നു സൂർത്തുക്കളേ

  • @swathy5237
    @swathy5237 Před 3 lety +10

    Mai favorite singer 🎤🥰

  • @madhumathiharidas1257
    @madhumathiharidas1257 Před 3 lety +18

    Respecting a lot sir

  • @santhithomas5344
    @santhithomas5344 Před 3 lety +25

    Excellent❤

  • @mvkn5231
    @mvkn5231 Před 3 lety +56

    എത്ര വാനോളം പുകഴ്ത്തി കാണിച്ചാലും ആ സ്ത്രീ ചെയ്ത തെറ്റ് ഇല്ലാതാവില്ല.
    കെട്ടിയ ഭർത്താവിനെ തേച്ചത് പോട്ടെ എന്ന് വക്കാം. പെറ്റു വളർത്തിയ മകളെ ഉപേക്ഷിച്ച് കാമുകൻ്റെ ഒപ്പം കടന്നു കളഞ്ഞ ഈ സ്ത്രീയെ ഒന്നും പ്രണയത്തിൻ്റെ പ്രതീകം ആയി സമൂഹത്തിൽ കാണിക്കാൻ പാടില്ല. ഒരു പെൺ കുട്ടിയുടെ വളർച്ചയുടെ ഓരോ ഖട്ടത്തിലും അവളുടെ അമ്മയുടെ സാമീപ്യം അത്യാവശ്യമാണ്. കാമം മൂത്ത് പെറ്റ മകളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സ്ത്രീ ഒരിക്കലും നല്ലവളല്ല.

    • @akarshsachu5990
      @akarshsachu5990 Před 3 lety +4

      Yes

    • @user-db9lv6wh5m
      @user-db9lv6wh5m Před 3 lety +5

      100% പറഞ്ഞത് ശെരിയാണ്

    • @soumya.m608
      @soumya.m608 Před 2 lety +5

      Very true

    • @ArunkumarArunkumar-iw5qc
      @ArunkumarArunkumar-iw5qc Před 2 lety +6

      അതെ ഇവളെ പുകഴ്ത്തി സംസാരിക്കുന്നവർ complet വേശികൾ ആയിരിക്കും

    • @georgejoseph1310
      @georgejoseph1310 Před 2 lety +2

      Like manjuwarrior. She went with sree kumara menon

  • @usharaghavanpillai7606
    @usharaghavanpillai7606 Před 2 lety +8

    God bless this loving couple🙏💖

  • @berlybabu2945
    @berlybabu2945 Před 3 lety +5

    Happy married life

  • @ushapurushothaman253
    @ushapurushothaman253 Před 3 lety +4

    Excellent

  • @malavikamenon2104
    @malavikamenon2104 Před 2 lety +7

    ഇതിലെ comments കണ്ടപ്പോൾ, പുറത്ത് കാണിക്കുന്ന show അല്ല,യഥാർത്ഥത്തിൽ അവർ ആര് എന്നത് base ചെയ്തിട്ട് ഉള്ളതാണ്.... ബോധം ഉളള ഒരുപാട് undu. Santhosham......

  • @ReenaMohandasKAVYATHOOLIKA

    All the best ✌

  • @shilajaprasad4640
    @shilajaprasad4640 Před 3 lety +7

    Adipoly chechy happy to see you
    Supper

  • @sherlygeorge5729
    @sherlygeorge5729 Před 3 lety +9

    Sandhosham Deepak Dev e sandhosha nimashathinu

  • @fousuarshunni9911
    @fousuarshunni9911 Před 3 lety +5

    Wow💕

  • @fasilurahmam9973
    @fasilurahmam9973 Před 2 lety +3

    God bless you family sr

  • @sheshe4289
    @sheshe4289 Před 3 lety +9

    🌴എന്റെ ശ്രീയേട്ടനും ചേച്ചിയും,,,,,, ആശംസകൾ

  • @rameshkumarnandanam2844
    @rameshkumarnandanam2844 Před 2 lety +1

    Supper Sreekumar sir

  • @rajisreekumar4843
    @rajisreekumar4843 Před 2 lety +8

    Cute couples.Sneham ethaane.oru sthreeyude soudharyam eppozhum husbandinte sneham thanne aane.You are 💯 percentage correct Lekha Mam.

  • @abdussalamsalam8632
    @abdussalamsalam8632 Před 2 lety +10

    To love, it's beyond everything we take or give ❤️❤️❤️❤️❤️❤️😭

  • @sumithrashop3294
    @sumithrashop3294 Před 3 lety +2

    Goodblesyoumgsir

  • @lissyjacob7882
    @lissyjacob7882 Před 3 lety +6

    ♥️♥️🙏🏼 സൂപ്പർ

  • @neeshnavipin7054
    @neeshnavipin7054 Před 2 lety

    Enthoru sundariyaya sthree...
    Cute couple

  • @shinypathrose8077
    @shinypathrose8077 Před 3 lety +9

    Happy family 👍

  • @sandhyaraj5292
    @sandhyaraj5292 Před 3 lety +2

    Super ❤❤

  • @themaverick4992
    @themaverick4992 Před 3 lety +9

    Adi orru anuchechi pookhutty, God bless u both, have a happy married life 🙏🏻

  • @annaroy2300
    @annaroy2300 Před 3 lety +1

    havoo ♥️❤️♥️ God bless u

  • @pradeeptechmalayali3359
    @pradeeptechmalayali3359 Před 3 lety +29

    മനോഹരം 🔥🎉💖💖💖

  • @shahinaagwguehiwihwhhuehih1985

    എംജി sir നെ കിട്ടിയത്.. ആ ലേഖ ചേച്ചിരെ ഭാഗ്യം ആണ് അത്ര.. ഒരു പാവം... മുത്ത് ആയ... എംജി sir നെ.. കിട്ടിയത് ലേഖ ചേച്ചി പറഞ്ഞ.. തു ശരിയാ... അതുപോലെ ഒരു ഹസ്ബൻഡ് നെകിട്ടിയാൽ v v v ബ്യൂട്ടി ഫുൾ ആയിരിക്കും.... ഭാര്യ .... മാർ.. ♥♥♥♥♥♥👌👍😍

  • @niranjanakasi9728
    @niranjanakasi9728 Před 3 lety +8

    sree yeta super shirt 👍❤️Super wife 🥰

  • @anoopa8678
    @anoopa8678 Před 3 lety +35

    നിങ്ങൾ എല്ലാവരും ഒടുക്കത്തെ സുന്ദരന്മാർ ആണ്

  • @wilsonantony6531
    @wilsonantony6531 Před 2 lety +4

    BEST WISHES

  • @noushadhamsa9693
    @noushadhamsa9693 Před 2 lety +3

    ♥️♥️അവർ രണ്ട് പേരും ഭാഗ്യം ♥️♥️
    ചെയ്തവർ ♥️♥️
    🌹🌹🌹🌹🌹🌹🌹🌹🌹
    ഞാൻ ഭാഗ്യം ഇല്ലാത്തവൻ ♥️♥️♥️
    എന്റെ ലോകത്ത് സ്നേഹിച് വഞ്ചിക്കുന്നവർ ♥️♥️♥️
    എന്നെ സ്നേഹിക്കുന്ന വെക്തി എവിടെയോ ♥️♥️♥️ഒളിഞ്ഞു ഇരിപ്പുണ്ട് ♥️♥️♥️♥️ഞാൻ പൊന്ന്
    പോലെ നോക്കും ♥️♥️♥️
    👍👍👍

  • @vimalapeter446
    @vimalapeter446 Před 3 lety +16

    Super cute couple👫 ❤ God bless you🌹

  • @user-tm6cx8tn8e
    @user-tm6cx8tn8e Před 2 lety +1

    അടിപൊളി ഭാര്യ....
    MGൻ്റെ ഷർട്ട് സൂപ്പർ...

  • @immanuel-godwithus3613
    @immanuel-godwithus3613 Před 3 lety +7

    👏👏👏👏

  • @rasheedapp3967
    @rasheedapp3967 Před 3 lety +9

    Very good character.

  • @merlin3515
    @merlin3515 Před 3 lety +338

    എൻ്റെ like M.G. ശ്രീകുമാറിന്റെ ഷർട്ട് തയ്ച്ചുകൊടുത്തയാൾക്കാണ്😂

    • @divinefuels4124
      @divinefuels4124 Před 3 lety +6

      😀😀😀😀

    • @cleverthinker129
      @cleverthinker129 Před 3 lety +4

      👌😂😂😂

    • @gerogeveraash6824
      @gerogeveraash6824 Před 3 lety +18

      കോമാളി ലുക്ക്‌ ഉണ്ട് അല്ലേ

    • @VENUGPL1
      @VENUGPL1 Před 3 lety +7

      അത് പെണ്ണുങ്ങൾ ചെയ്യുന്ന ഡിസൈൻ മാതിരി ഉണ്ട്... ഭാര്യ തന്നെയാവും.

    • @hasnasworld1871
      @hasnasworld1871 Před 3 lety +1

      😂😂

  • @sivadas411
    @sivadas411 Před 2 lety +2

    ദീപക് ചേട്ടൻ super..

  • @minidavis4776
    @minidavis4776 Před 2 lety +3

    God bless you both best wishes for a happy life for ever

  • @muraleedharanmm2966
    @muraleedharanmm2966 Před 2 lety +1

    കിടു.... ശ്രീ ....കിടു ....

  • @parvati2928
    @parvati2928 Před 2 lety +5

    Really beautiful couple 💞💖

  • @omanaraghavan7903
    @omanaraghavan7903 Před 6 měsíci

    Sreekuttan. എത്ര സുന്ദരമാണ്

  • @retnammarajeevan8210
    @retnammarajeevan8210 Před 3 lety +8

    Ningal എന്താണെങ്കിലും v I p kal alle.supper ❤️❤️❤️❤️❤️👍❤️ സൂപ്പർ സൂപ്പർ സൂപ്പർ

  • @mariammak.v4273
    @mariammak.v4273 Před 3 lety +6

    God bless you MG Sir and Lekha ma,am.

  • @anasar5637
    @anasar5637 Před 2 lety +2

    M,,G, 👍 very good 👍 man 👍👍👍👍👍👍👍👍👍, ♥️ super ⭐ Pattu ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sujithkumarnair8445
    @sujithkumarnair8445 Před 2 lety

    Great 👍

  • @haridasan3598
    @haridasan3598 Před 2 lety +1

    Chettaaa💚💛💜

  • @sebammamathew508
    @sebammamathew508 Před 3 lety +1

    ഗുഡ്

  • @radhakm7621
    @radhakm7621 Před 2 lety +8

    Love ❣️ you two. Want to see both of you ❤️💕

  • @fyrosebegum5025
    @fyrosebegum5025 Před 2 lety +1

    Love from coimbatore

  • @shylasfood2805
    @shylasfood2805 Před 3 lety

    MGsir.സൂപ്പർ

  • @moviesworld9252
    @moviesworld9252 Před 2 lety

    Both as very beautiful model

  • @abrahamgeorge813
    @abrahamgeorge813 Před 2 lety +4

    Blessed couples!

  • @seenabasha5818
    @seenabasha5818 Před 2 lety +1

    God bless you

  • @FizaFathima6030
    @FizaFathima6030 Před 2 lety

    Super chechi👍👍👍👍👍

  • @waheedhavy7657
    @waheedhavy7657 Před 3 lety +4

    God bless ❤️❤️❤️❤️

  • @rencymanoj8811
    @rencymanoj8811 Před 3 lety +82

    One of the best moment in their life. Stay blessed 😍

    • @jaiseypt5303
      @jaiseypt5303 Před 2 lety

      god bless u

    • @deepika-en5df
      @deepika-en5df Před 2 lety +1

      Nonth prasaviche kunjine upekshicha dushta

    • @malavikamenon2104
      @malavikamenon2104 Před 2 lety +1

      @@deepika-en5df എനിക്ക് ഈ മുതുക്കി തള്ളയെ കാണുന്നതേ ഇഷ്ടമല്ല..... ആര് ചിരിച്ചു കാണിച്ചാലും അവർ എല്ലാവരും നല്ലവർ ആണ് നാട്ടുകാർക്ക്‌.... Phhhaaa!!!!

    • @vipanchikavenu5942
      @vipanchikavenu5942 Před 2 lety

      @@deepika-en5df athenthaa

    • @sarojinitnnair322
      @sarojinitnnair322 Před 2 lety

      @@jaiseypt5303 98

  • @bethalababurao4824
    @bethalababurao4824 Před 2 lety +15

    Sree sir like your music even I can't understand

  • @sowdhaminijayaprakash4799

    Manoharam....

  • @sst2868
    @sst2868 Před 3 lety +1

    She is a nice lady

  • @user-rn4qu3ji7t
    @user-rn4qu3ji7t Před 3 lety

    very good

  • @positivemedia5809
    @positivemedia5809 Před 2 lety +2

    HAPPY MARRIED LIFE

  • @beenasubaida8429
    @beenasubaida8429 Před 3 lety +3

    good moments Lekhayuda reply ketappol kannu niranju enna love anu eppozhum

  • @jincyjincy2678
    @jincyjincy2678 Před 2 lety +10

    Chechide husbentum makkalum evede avarude snegam kalanjittalle ee pavan sreekuttan cheettane egane aakiyathe enthoruafinayam kollam