Video není dostupné.
Omlouváme se.

Mattanchery Kurishinte Nadayile Novena

Sdílet
Vložit
  • čas přidán 7. 11. 2020

Komentáře • 278

  • @sudhasheeba8112
    @sudhasheeba8112 Před 2 měsíci +4

    വിശുദ്ധ കുരിശെ, എന്റെ മരുമകളുടെ പ്രസവം ഒരു കുഴപ്പവും കൂടാതെ നടക്കുവാനും, കുഞ്ഞിനും അമ്മയ്ക്കും ഒരു കുഴപ്പവുമില്ലാതെ ഇരിക്കാനും അങ്ങയോടു പ്രാർത്ഥിക്കുന്നു. ടിനുവിന്റെ പ്രസവവും ഒരു കുഴപ്പവുമില്ലാതെ നടത്തി തരണേ.

  • @penguins9048
    @penguins9048 Před 9 měsíci +6

    വിശുദ്ധ കുരിശേ എന്റെ കുടുംബത്തെ ഇല്ലാതാക്കാൻ നോക്കുന്ന നാരകീയ ശക്തികളെ തകർക്കണമേ 🙏

  • @user-bi5of5qn5u
    @user-bi5of5qn5u Před 8 měsíci +5

    വിശുദ്ധ കുരിശേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും ഇല്ലാതാക്കാൻ നോക്കുന്ന നരകീയ ശക്തികളെ തകർക്കണമേ ആമേൻ 🙏🙏🙏

  • @ammuammuzz637
    @ammuammuzz637 Před rokem +8

    വിശുദ്ധ കുരിശിനാൽ ഞങ്ങൾക്ക് രക്ഷ നൽകുന്ന യേശുവേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @_X4___ZEUS___
    @_X4___ZEUS___ Před 15 dny

    വിശുദ്ധ കുരിസേ ഞങ്ങൾ കടങ്ങൾ കൊണ്ട് കഷ്ടപ്പെടുകയാണ് ആ കടങ്ങൾ തീർക്കുവാനുള്ള വഴി കാട്ടി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @salyjoseph4539
    @salyjoseph4539 Před 2 měsíci +1

    വിശുദ്ധകുരിശിന്റെ ശക്തിയാൽ എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങൾക്ക് കിട്ടാനുള്ളപൈസ ലഭിക്കാൻ പോകുന്നതിനെയോർത്തു നിനക്ക് സ്തോത്രം 🙏🏻❤️🌹

  • @tjpaulose1932
    @tjpaulose1932 Před rokem +3

    വിശുദ്ധ കുരിശിനാൽ ഞങ്ങൾക്ക് രക്ഷ നൽകുന്ന യേശുവേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു

  • @alwinaustin907
    @alwinaustin907 Před 4 měsíci +2

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരേണമേ

  • @SINDHU-di5xb
    @SINDHU-di5xb Před 2 měsíci +1

    എന്റെ മക്കളെ അവിടത്തേക് സമർപ്പിക്കുന്നു അവരുടെ എല്ലാം കാര്യത്തിലും ഈശോയുടെ അനുഗ്രഹം ഉണ്ടായിരിക്കണമേ

  • @sudhasheeba8112
    @sudhasheeba8112 Před 2 měsíci

    ഞങ്ങളുടെ വീട് നല്ല വിലയ്ക്കു വിൽക്കുവാൻ ഞങ്ങൾ അങ്ങയോടാപേക്ഷിക്കുന്നു. എന്റെ ഈ പ്രാർത്ഥന അവിടുന്ന് സാധിച്ചു തരേണമേ വിശുദ്ധ കുരിശെ

  • @emmanueljoseph7542
    @emmanueljoseph7542 Před 5 měsíci +1

    പാപിയായ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. ഈ വീട്ടിലും പരിസരത്തും ഉള്ള പൈശാശിക ശക്തിക്കു വിടുതൽ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏❤️🙏❤️🙏🙏

  • @judybiju4221
    @judybiju4221 Před 11 měsíci +1

    വി കുരിശേ എന്റെ നടുവേദന എല്ലാം മാറ്റംവരുത്തി എന്നെ ഒന്നു നടത്തണ മേ എല്ല വർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്ൂന്നു ഈശോ നന്ദി

  • @daisysteephan1445
    @daisysteephan1445 Před rokem +8

    എന്റെ ഭർത്താവിന് യാതൊരു തടസവും കൂടാതെ വിസ അടിച്ച് കിട്ടണെ അദ്ദേഹത്തെ ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്ത് തീർക്കാനുള്ള അനുഗ്രഹം പരിശുദ്ധാത്‌മാവിലൂടെ നൽകി അനുഗ്രഹിക്കണ ആ മേൻ |

  • @sudhasheeba8112
    @sudhasheeba8112 Před měsícem +1

    വിശുദ്ധ കുരിശെ എന്റെ മകന്റെ മകൻ നന്നായി സംസാരിക്കാൻ അനുഗ്രഹിക്കണേ.

  • @mariajoseph3214
    @mariajoseph3214 Před 2 lety +11

    വീശുദ്ധ കുരിശേ പാവിയിയ എന്നിൽ കനീയണമേ എന്റെ വേതനകളും മാറ്റി തരണമേ🙏🏻

    • @shajikjshaji8932
      @shajikjshaji8932 Před rokem +1

      കുരിശ്ശേ എന്റെ വിഷമം മാറ്റി തരേണമേ ആമ്മേൻ

    • @maryreeni7557
      @maryreeni7557 Před 11 měsíci

      🙏🏻🙏🏻

    • @susyisaac1238
      @susyisaac1238 Před 8 měsíci

      🙏🙏🙏

  • @avinvarghese9704
    @avinvarghese9704 Před 4 měsíci +1

    വി. കുരിശേ തടസ്സങ്ങൾ മൂലം കിട്ടാതെ നിന്ന പൈസ അങ്ങയൊട് പ്രാർത്ഥിച്ചതിന്റെ ൧ലമായി തടസ൦ മാറ്റി നല്കിയ തിന് അങ്ങേയ്ക്ക് ഒരായിരം നന്ദി.

  • @shijilalji5825
    @shijilalji5825 Před měsícem

    കുര്യച്ചാ എന്റെ നിയോഗങ്ങളെല്ലാം സമർപ്പിക്കുന്നു 🙏🏻🙏🏻എല്ലാം നടത്തി തരണമേ 🙏🏻🙏🏻🙏🏻

  • @chandanaanil5802
    @chandanaanil5802 Před 2 lety +4

    വിശുദ്ധ കുരിശേ നല്ല വഴി കാണിച്ചു തരണേ🙏🙏🙏🙏🙏

  • @shinyjenu5255
    @shinyjenu5255 Před 8 měsíci +1

    Vishudha kurishe kindly mercy to my son George Gracious 12 years who has undergo on surgery due to right hand fracture.
    Praise the lord Amen Halleluah❤❤❤❤🙏🙏🙏🌹🌹🌹🌹

  • @emmanueljoseph7542
    @emmanueljoseph7542 Před 5 měsíci +1

    ഈ vetl പൈശാശിക ശക്തികളുടെ ആക്രമണം ഉണ്ട്. അതിൽ നിന്നും വിടുതൽ നൽകാൻ അങ്ങേയ്ക്ക് മാത്രം കഴിയുള്ളു. നാഥാ കൈവിടല്ലേ. ആരും എനിക്ക് തുണയില്ല. എന്റെ ഭർത്താവിലുള്ള പൈശാശിക ശക്തിക്കു വിടുതൽ നൽകണേ ഈശോയെ ❤️🙏🙏🙏

  • @sudhasheeba8112
    @sudhasheeba8112 Před měsícem +1

    എന്റെ മരുമകളുടെ പ്രസവം ഒരു കുഴപ്പവും ഇല്ലാതെ നടത്തി തന്നതിന് ഞാനും എന്റെ കുടുംബവും നന്ദിപറയുന്നു.

  • @philominaphilomina7071
    @philominaphilomina7071 Před rokem +4

    കൊടുത്തകാശ് തിരിച്ചു കിട്ടാനുള്ള വഴി കാണിച്ചു തരണേ 🙏🙏🙏🙏🙏🙏

  • @BrigitGeorge
    @BrigitGeorge Před 3 měsíci

    വിശുദ്ധ കുരിശേ എന്റെ പ്രാർത്ഥന കേൾക്കേണമെ

  • @ambily4m.g
    @ambily4m.g Před 8 měsíci +2

    എന്റെ ദൈവമേ എന്റെ ദാമ്പ ത്യ ജീവിത ത്തി നു തടസമായി നിൽക്കുന്ന ഭർത്താവി ന്റെ 6 പെങ്ങാമ്മാരെ യും അങ്ങയ്ക്ക് തരുന്നു. ഞങ്ങൾക്ക് സമാധാനം ആയി ജീവിക്കാനുള്ള കൃ പയ്ക്കായി ഞാൻ യാചിക്കുന്നു 🙏🙏🙏🙏😭😭😭😭😭😭

  • @minijakulathingal6439
    @minijakulathingal6439 Před rokem +1

    Ente kayil ninnum nashtapetta vasthukkal thirichu kittaname kittiyal njangal angayude kurisu palliyil etham enna ozhikkam mezhukuthiri kolutham adiyanu thirichukittaname amen

  • @manjulalu9405
    @manjulalu9405 Před 6 měsíci +1

    ഞങ്ങളിൽ നിന്ന് പൈസ സ്നേഹപൂർവ്വം വാങ്ങിയിട്ട് തിരിച്ചു തരാതെ ഫോൺ പോലും അറ്റൻഡ് ചെയ്യാത്ത വ്യക്തിയെ മനസാന്തരപ്പുടുത്തി വിശുദ്ധ കുരിശിന്നാൽ പൈസ വാങ്ങി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhasheeba8112
    @sudhasheeba8112 Před 2 měsíci

    ഞങ്ങളുടെ വീട് നഷ്ടമില്ലാത്ത രീതിയിൽ വിൽക്കാൻ ഇടയ്ക്കണേ വിശുദ്ധ കുരിശെ.

  • @divyaarun3419
    @divyaarun3419 Před 6 měsíci +1

    ഞങ്ങളെ സാമ്പത്തികമായി ഉയർത്തണമേ. തകർച്ചയിൽ നിന്നും രക്ഷിക്കണേ . കുടുംബത്തിൽ ഐക്യം ഉണ്ടാവണമേ

  • @ansiyariyas6681
    @ansiyariyas6681 Před 2 lety +3

    കുര്യാച്ച എന്റെ മോഷണം പോയ താലിമല എനിക് തിരികെ എത്തിച്ചു തരണമേ

  • @anithabenny1789
    @anithabenny1789 Před rokem +2

    Visutha kurise innu pareeksha ezhuthunna ellavareyum nalla msrkkode vijayippikkaname amen Amen Amen🙏🙏🙏

  • @sruthishaji4851
    @sruthishaji4851 Před 2 lety +3

    Ellavarkkum nallath varuthaname kuriyachaa.njangal anubavikkunna Sankadangalum kashttathakalum matti tharename kurisumuthappa.njangalude kudumbathinu samadanavum santhoshavum nalkename kuriyachaa.

  • @shajikjshaji8932
    @shajikjshaji8932 Před rokem +1

    കുരിശ്ശേ എന്നെ രഷിക്കണ്ണമേ എന്റെ കഷ്ട്ട പാടുകൾ മറ്റുതരേണ്ണമേ

  • @preenabaijupreenabaiju9842
    @preenabaijupreenabaiju9842 Před 8 měsíci +1

    എന്റെ കുരിശു മുത്തപ്പാ എന്നിൽ നിന്നും പറ്റിച്ചു വാങ്ങിയ പണം തിരിച്ചു കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @manjulalu9405
    @manjulalu9405 Před 6 měsíci +1

    Yente kurishu muthappa yennil ninnum paisayum gold. Pattichuvangiyathu thirichu vangi tarane🙏🏻

  • @ashnaashu766
    @ashnaashu766 Před 2 lety +3

    Kuriyacha enne Hindi exam 2um jayipikanamee. Grace mark kittuvan sahayikaname 😭🙏 ente neyoghagal elam samarpikunu. Elam saathichu tharanameeee 😭🙏

  • @jinsu2533
    @jinsu2533 Před rokem +4

    കുര്യച്ചാ... എന്റെ പ്രാർത്ഥന വിഷയം സാധിച്ചു തരണേ 🙏🏼🙏🏼🙏🏼🙏🏼✝️✝️

  • @jayajoseph2145
    @jayajoseph2145 Před rokem +4

    Thank you Jesus

  • @_way_4490
    @_way_4490 Před rokem +4

    Thank you Jesus🙏🙏🙏🙏🙏🙏

  • @anithabenny1789
    @anithabenny1789 Před rokem +1

    Visutha kurise innu nursing pareeksha ezhuthunna ellavareyum nalla markkode vijayippikkaname amen Amen Amen🙏🙏🙏

  • @nimishajineesh6839
    @nimishajineesh6839 Před 28 dny

    അപേഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ കുരിശേ🙏 വീടിന്റെ പണി വേഗത്തിൽ നടത്തി തരണമേ 🙏🙏🙏

  • @domnicv4084
    @domnicv4084 Před 3 lety +7

    Kurushipalli namalda pratanakelkaneme asheervadikaname yenda makkale ashirvadikaneme yella kastagalin kadangalinu raksikaneme amen

    • @varghesejoseph9709
      @varghesejoseph9709 Před rokem

      Èntepraŕthnakàlkane

    • @shajump7761
      @shajump7761 Před rokem

      U yup ആദി പഠിക്കലും അമിത ആദി uí9 മധുവിധ ദ്വാരക ക്യാറ്റii🤩👿

    • @nikhilks7428
      @nikhilks7428 Před rokem

      Enta kuriyacha rakshikane

  • @sobinjosephekm
    @sobinjosephekm Před rokem +4

    Thank you for uploading Novena….🙏🙏🙏

  • @annieannie4968
    @annieannie4968 Před rokem +2

    Amen Thank you God bless me

  • @james1833
    @james1833 Před rokem +1

    Kaniyename..... Sathyam thanneyaya visudhakurise..... Sambatheeka budhimuttu mattitharane.... Kudumbathil aikyam nalkane sneham nalkane..... Rogangal mattitharane . sathrukalil ninnum rakshikane..... Kure mithrangale nalkane..... Vishudhiyil valarthane🙏🙏🙏

  • @daisysteephan1445
    @daisysteephan1445 Před rokem +2

    പപ്പയ്ക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം കൊടക്കണമെ
    അതോടൊപ്പം എന്റെ ചേട്ടന്റെ ദേഷ്യവും കുറുബും മാറ്റി തരണമെ

  • @vijokv1059
    @vijokv1059 Před rokem +3

    ആമേൻ 🙏🙏🙏🙏🙏

  • @ambily4m.g
    @ambily4m.g Před 8 měsíci

    മക്കളായ നോഹിനെയും നിവി യ്ക്കും പഠിക്കു വാനുള്ള കൃ പ നൽകണമേ.നല്ല ജോലി ലഭിക്കാനുള്ള എല്ലാ വഴിയും തുറന്ന് കിട്ടുവാനുള്ള കൃ പ യ്ക്കായി പ്രാർത്ഥിക്കുന്നു. വീട് ഇല്ലാത്ത ഞങ്ങൾക്ക് വീട് നൽകി അനുഗ്രഹിക്കെ ണ മേ 🙏🙏🙏😭😭😭😭😭

  • @AngelMariya-oy4zo
    @AngelMariya-oy4zo Před 2 měsíci

    Vishudha kurishe,enik thadassangalumonnumillathe,ethreyum pettannu visa nalki anugrahikaname,amen

  • @manjulalu9405
    @manjulalu9405 Před 5 měsíci

    Yene aniyan vayil oru lehariyum vakkaruthe. Madhyapikkaruthe. Manasantharam kodukkane.. Aniyanu samadhanam kodukkane.. Makkalum, wife ayi orumichu santhoshamayi jeevikkane. Muthappa albhudham pravarthikkane. Amen. Amen🙏🏻🙏🏻🙏🏻

  • @diyamary4320
    @diyamary4320 Před 10 měsíci

    . വിശുദ്ധ കുരിശേ എന്നെയും എന്റെ മക്കളെയും കാത്തു രക്ഷിക്കേണമേ ..... ആമേൻ

  • @shajikjshaji8932
    @shajikjshaji8932 Před rokem +1

    കുരിശ്എന്റെ വിഷമം മാറ്റി തരേണ്മേ ആമ്മേൻ

  • @_way_4490
    @_way_4490 Před rokem +3

    Amen thank God🙏🙏🙏

  • @sajithshyam6321
    @sajithshyam6321 Před 2 lety +5

    Eesoye sathyam theliyikkane

  • @ambilymg8231
    @ambilymg8231 Před 2 lety +7

    വിശുദ്ധ kurishe സ്വസ്തി 🙏🙏

  • @Ambu29
    @Ambu29 Před rokem +7

    അങ്ങയുടെ കരുണ ഞങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാകണേ 🙏

  • @joicythomas87
    @joicythomas87 Před 2 lety +3

    Visudha kuriyachaa🙏njangal anubavikkenda swathukal njangal kku vannu cheraname🙏

  • @simianoop9533
    @simianoop9533 Před 3 lety +5

    നന്ദി ദൈവമേ. ആമേൻ

  • @ashnaashu766
    @ashnaashu766 Před 2 lety +2

    Ammee mathave mephinte case elam solve akaname, avnu police clearance certificate kittaname 😭🙏 enneyum ente kudubatheyum anugrahikaname. kadagal elam mattitharaname, ammamade veedu ethreyum vegam vilkuvan sahikane 😭🙏🙏🙏

  • @mariachacko7070
    @mariachacko7070 Před 2 lety +3

    Amen! Thank you God almighty .

  • @manjulalu9405
    @manjulalu9405 Před 5 měsíci

    Kurishe yente vedhanakal rogangal matti tharane 🙏🏻🙏🏻

  • @zillabenedict4085
    @zillabenedict4085 Před 2 lety +3

    Thank you so much

  • @sherlysheji8063
    @sherlysheji8063 Před 6 měsíci

    വിശുദ്ധ കുരിശെ എന്നെയും മക്കളെയും കോട്ട കെട്ടി സംരെക്ഷിക്കണേ 🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 Před 6 měsíci

    Vishudha kurishe ente unniyude shramangale sabhalamakkename kadabharam neekki samadanam nalkename ente bhavanathil 🙏🙏🙏🙏✝️✝️✝️✝️✝️✝️🏠💔💔💔💔

  • @jojjyzzvlog
    @jojjyzzvlog Před 2 lety +1

    Amen

  • @jacobshon8572
    @jacobshon8572 Před 2 lety +4

    വിശുദ്ധ കുരിശെ 🙏🙏🙏🙏🌹🌹🌹🌹🙏🌹

    • @Ambu29
      @Ambu29 Před rokem

      വിശുദ്ധ കുരിശേ🙏

  • @rosejoseph2014
    @rosejoseph2014 Před 2 lety +2

    എന്റെ കുര്യച്ച.. എന്റെ മോൾടെ പുതിയ സൈക്കിൾ മോഷണം പോയി... പാവങ്ങളായ ഞങ്ങൾക്ക് ഇനിയൊരെണ്ണം വാങ്ങിക്കാനുള്ള നിവൃത്തിയില്ല.. അത് എടുത്തയാൾ തിരിച്ചു തരാനുള്ള മനസ് തോന്നിക്കണേ

    • @roslinrinny
      @roslinrinny Před 2 lety

      Did you get your cycle?

    • @ansiyariyas6681
      @ansiyariyas6681 Před 2 lety

      ആ സൈക്കൾ തിരിച്ചു കിട്ടിയോ

  • @rosakuttyshiji2619
    @rosakuttyshiji2619 Před 2 lety +4

    Amen, thank God

  • @daisysteephan1445
    @daisysteephan1445 Před 5 měsíci

    Kurisu muthappa pray for my son, s and all plus one students

  • @gwiwvanveievneofw3748
    @gwiwvanveievneofw3748 Před 2 lety +1

    Vishudha kurishe anugrahikane
    Njn orupadu agrahichu vangiya anklet bus yathrakide nashtanayi ath kandu kittan anugrahikane

  • @manjulalu9405
    @manjulalu9405 Před 6 měsíci

    Yennil ninnu vangiya paisa thirichu vangi tharane muthappa njan muthappanodu yachikkunnu ayale thodane muthappa .. 🙏🏻🙏🏻🙏🏻

  • @nivedithabhasi206
    @nivedithabhasi206 Před rokem +4

    Thank you for uploading novena ❤️

  • @AngelMariya-oy4zo
    @AngelMariya-oy4zo Před 6 měsíci

    Ente visa thadassam maatitharaname,muthappa,amen

  • @roslinrinny
    @roslinrinny Před 2 lety +2

    Kuriyacha
    Please help us to go for a lease, as to get settled.
    Help our all family members especially our both parents and siblings.
    Please help my daughter to study well with concentration.
    Increase our faith& prayer time.
    Always we pray for all the familywho come to you.
    Thankyou lord 🙏🏻

    • @sonykunjumon5664
      @sonykunjumon5664 Před rokem

      ദയവായി പ്രവർത്തിക്കുന്ന സമയത്ത് എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ചൊല്ലാൻ ശ്രദ്ധിക്കുക

  • @agnesgeorge1434
    @agnesgeorge1434 Před 2 lety +1

    Vishudha Pranthan Kuriyacha ente prathyeka niyogam sadhichu tharane
    🙏🙏🙏🙏🙏🙏🙏🙏

  • @josnadeepu5706
    @josnadeepu5706 Před rokem +1

    Ente Jeevithapangaliye dustspisachinte keniyil ninnum rekshikkename 😢😢😢

  • @preenabaijupreenabaiju9842
    @preenabaijupreenabaiju9842 Před 11 měsíci +1

    എന്നെ പറ്റിച്ചു എന്നിൽ നിന്ന് വാങ്ങിയ പണം എന്നിക്ക് തരുന്നതിനായി പ്രാർത്ഥിക്കണമേ

  • @marytony8487
    @marytony8487 Před 3 lety +5

    🙏Amen🙏

  • @rajijoseph9257
    @rajijoseph9257 Před 2 lety +1

    Thank u 🙏🙏🙏🙏🙏🙏🙏

  • @sheejajayachandran6002
    @sheejajayachandran6002 Před 10 měsíci

    Tthank you Lord Jesus

  • @josnadeepu5706
    @josnadeepu5706 Před rokem

    Kuryacha enne prathyakshamayum parokshamayum illathakkan sramichukondirikkunna vyakthikku manasantharam nalki anugrahikkename 🙏🙏🙏

  • @_an_6403
    @_an_6403 Před 2 lety +1

    Kuriacha ente niyogangal sathichtarane valya albhutham pravarthikkane enne vishamipikkkalle

    • @_an_6403
      @_an_6403 Před 2 lety

      9 daysinullil ente niyogangal okkeyum sathichtarane kuriacha njan avide vannu nerrcha chytholame kuriacha kaivediyallae

    • @preethikp2286
      @preethikp2286 Před 2 lety +1

      Poimalayum chuttu vilkkum nadathu

    • @_an_6403
      @_an_6403 Před 2 lety

      @ Preethi Kp thankyou ♥️♥️

  • @anniemanoj6635
    @anniemanoj6635 Před rokem

    Thank you Jesus 🙏🙏🙏

  • @jenitasworld7654
    @jenitasworld7654 Před 3 lety +3

    ആമേൻ

  • @stanlymj6309
    @stanlymj6309 Před 2 lety +4

    Mattanchery ഇൽ ഏതു ദിവസമാണ് നൊവേന

  • @manjulalu9405
    @manjulalu9405 Před 5 měsíci

    Yeniku yeka abhayamaya kurishe yente prarthanakalkum yachanakalkum yethrayum vegam marupadi thannu yennee ashasippikkane 🙏🏻🙏🏻🙏🏻🙏🏻

  • @manjulalu9405
    @manjulalu9405 Před 6 měsíci

    Yente aniyante madhyapanam kurishinal marane. Pinagippaya wife, makkal thirike varane. Angayodu apeshikkunnu 🙏🏻🙏🏻🙏🏻

  • @petersantiago4685
    @petersantiago4685 Před rokem +1

    Kuriacha..njngale rakshikkane..

  • @bindhureji8151
    @bindhureji8151 Před 3 lety +5

    Kuriachante navanaal praarthana post cheyyaamo

  • @josnadeepu5706
    @josnadeepu5706 Před rokem

    Thank you Jesus 🎉🎉🎉🙏🙏🙏🙏

  • @_way_4490
    @_way_4490 Před rokem +1

    Amen🙏🙏🙏🙏

  • @femypeter1976
    @femypeter1976 Před 2 lety +3

    Amen 🙏

  • @NancyJoseph-kg2nc
    @NancyJoseph-kg2nc Před 27 dny

    Visutha kurise njangal angaye aarathikkunnu.njangalude prayathnaggale vijayippikkename bhalam there name.

  • @leenaelia6239
    @leenaelia6239 Před 3 měsíci

    Visudha kurise help me in my all financial problems and protect from my enemies.

  • @manojtd3887
    @manojtd3887 Před 2 lety +1

    Ente 2 swarannamalayum adharavum mobilum visudakurise thirichu tharanne

  • @jayajoseph2145
    @jayajoseph2145 Před 10 měsíci

    Praise the Lord

  • @naturalbeauty2340
    @naturalbeauty2340 Před 2 lety +3

    Amen!

  • @tjpaulose1932
    @tjpaulose1932 Před rokem

    Thanku jesus

  • @rajijoseph7874
    @rajijoseph7874 Před 2 lety +1

    ഒത്തിരി താങ്ക്സ്

  • @nithivarghese7691
    @nithivarghese7691 Před rokem +1

    Ente eeshoye enik ettavum nala oru joli ethrayum pettanu kittan ene sahayikane...