കുടിവെള്ളം ചോദിച്ചെത്തി 22കാരൻ യുവതിയെ ക്രൂരപീഡനത്തിനിരയാക്കി; പ്രതി വിഷ്ണു അറസ്റ്റിൽ | Kollam

Sdílet
Vložit
  • čas přidán 31. 05. 2024
  • കൊല്ലത്ത് കുടിവെള്ളം ചോദിച്ചെത്തി 22കാരൻ യുവതിയെ ക്രൂരപീഡനത്തിനിരയാക്കി; പ്രതി ചിതറ സ്വദേശി വിഷ്ണു അറസ്റ്റിൽ
    #kollam #crimenews #crimeagainstwomen
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 1,3K

  • @gulmohar5754
    @gulmohar5754 Před 24 dny +706

    രാത്രിയിൽ നഗരമധ്യത്തിൽ പീഡപ്പിക്കപ്പെട്ടാൽ രാത്രിയിൽ പുറത്തിറങ്ങിയിട്ടല്ലേ എന്നും ചോദിക്കും, പകൽ ഇടവഴിയിൽ പീഡിപ്പിക്കപ്പെട്ടാൽ ഇടവഴിയിൽ പോയിട്ടല്ലേ എന്നു ഉപദേശിക്കും, സന്ധ്യക്ക് ബസിൽ പീഡിപ്പിക്കപ്പെട്ടാൽ ബസിൽ കേറിയിട്ടല്ലേ എന്നായി, വീട്ടിലിരിക്കുമ്പോൾ പീഡിപ്പിക്കപ്പെട്ടാൽ അയാൾക്ക് കതക് തുറന്നു കൊടുത്തിട്ടല്ലേ എന്ന്.... എന്നു നിർത്തും സമൂഹമേ ഇരയോട് നീയൊക്കെ കൊടുക്കുന്ന ഈ മോറൽ study ക്ലാസ്....

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 24 dny +46

      തനിച്ചായാൽ വാതിൽ തുറക്കരുത്. ബന്ധു ആയാൽ പോലും. ജനലിൽ കൂടി സംസാരിച്ചു വിടാം. അപരിചിതർക് വെള്ളം കൊടുക്കരുത് സ്ത്രീകൾ ആയാലും

    • @Ar30Su38
      @Ar30Su38 Před 23 dny +27

      നാട് നന്നല്ല... അതുകൊണ്ട് സൂക്ഷിക്കുക... അപകടമുണ്ടായേക്കാവുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക... രാത്രി സഞ്ചാരവും, പകൽ ആയാൽ പോലും ആളൊഴിഞ്ഞ വഴിയിലൂടെ ഉള്ള യാത്ര പിന്നെ വീട്ടിൽ ആളില്ലാത്തപ്പോൾ അന്യർ വിളിച്ചാൽ ഡോർ തുറന്ന് പോകുന്നത് ഒക്കെ നമ്മളാൽ ഉണ്ടാക്കപ്പെടുന്ന സാഹചര്യങ്ങളാണ്...

    • @babunk3209
      @babunk3209 Před 23 dny

      @@mariyammaliyakkal9719 ദാഹജലം കൊടുക്കാത്തവൻ പാപിയാണെന്ന വിശ്വാസമാകാം അവരെക്കൊണ്ട് അത്‌ ചെയ്യിച്ചത്

    • @noorjahancanary8078
      @noorjahancanary8078 Před 23 dny

      Yes

    • @JidJibril
      @JidJibril Před 23 dny +1

      അങ്ങനാരാ ഇപ്പോ ചോദിച്ചത് കുണ്ടാ?!! 🙄

  • @VivaChad-ci8dl
    @VivaChad-ci8dl Před 24 dny +545

    പാവം പെൺകുട്ടി😢...നല്ല മനസിന് ഇതുപോലെ ശിക്ഷ കിട്ടിയല്ലോ 😞

    • @aluthomas8307
      @aluthomas8307 Před 23 dny +15

      Vellam purathu pipe il ninnu kudikkan paranja mathiyarunnu 😢

  • @AbdulAfsal
    @AbdulAfsal Před 24 dny +688

    ഇങ്ങനെ ഉള്ള കേസുകൾക്ക് വധ ശിക്ഷ കൊടുക്കണം 😡

    • @SalihCv-mb7yl
      @SalihCv-mb7yl Před 24 dny +8

      Spot il

    • @Eren_yeager3592
      @Eren_yeager3592 Před 24 dny

      Allenkil aa rand kayyum murich maattuka ini avante kai pongharuth

    • @jithinjosepeter6085
      @jithinjosepeter6085 Před 24 dny

      ​​​​​@@SalihCv-mb7yl😂 valla congress cpim BJP anubhavi ayal judge 6 kazija bail kodukum , pavam lady avanu ok viswashu door open cheytu avante sadanum cut cheytu kalayal only solution nattukarum penutinte vetukarum husband shiksha koduthu vedanum alagi pine continue cheyum ore divasum news varum allakare maranu pokum avante ok mind set athanu, tamil super star Joseph vijay tinte cinema pole ulla police Kerala thila ila 😂 avane undanu police koduthu thane madatarum

    • @gokulgk5311
      @gokulgk5311 Před 24 dny

      ഇവനൊക്കെ കുറച്ചു കഴിയുമ്പോ ചുടൊക്കെ ആറുമ്പോൾ വാക്കിലും പാർട്ടിക്കാരുവരും പുല്ലുപോലെ ഇറക്കിക്കൊണ്ട് വരും പിന്നെ ഇവൻ നാട്ടുകാരുടെ മുന്നിൽ പകൽ മാന്യൻ കളിക്കും എന്നിട്ട് പഴയ പോലെ ഈ കൂതറ പരിപാടി ഇവിടെ ആർക്കു ഒന്നും ചെയ്യാൻ പറ്റുല്ലല്ലോ നാട്ടുകാർ എന്തെങ്കിലും ചെയ്താൽ നിയമം കയ്യിലെടുത്തു എന്നാ പേരും

    • @fihaworldrecord7585
      @fihaworldrecord7585 Před 24 dny +11

      കൊടുക്കില്ല നമ്മുടെ നിയമം . ഇവർ കള്ള് കുടിച്ചെങ്കിലേ ഗവൺമെൻ്റിന് വരുമാനം ഉണ്ടാകുകയുള്ളൂ .....

  • @akhilassivan003
    @akhilassivan003 Před 24 dny +318

    ഇതൊക്കെ കാണുമ്പോ പേടിയാകുന്നു😢😢. നല്ലതു ചെയ്യാനും പറ്റത്തില്ലല്ലോ ദൈവമേ🥺

    • @earthview2023
      @earthview2023 Před 24 dny +9

      എല്ലാവരും ഇയാളെപ്പോലെ അല്ലല്ലോ, കോടി കണക്കിന് ജനങ്ങളിൽ ഒരു കീടം.

    • @joykjjoy6236
      @joykjjoy6236 Před 24 dny

      ​@@earthview2023ആ കീടം ഏതാണെന്ന് മുൻകൂട്ടി തിരിച്ചറിയുവാൻ കഴിയില്ലല്ലോ. അതുകൊണ്ട് വീടിന്റെ വാതിൽ തുറക്കാതിരിക്കുക. പ്രത്യേകിച്ചും രണ്ടിലധികം ആൾക്കാർ വീട്ടിൽ ഇല്ലാത്തസമയം. അല്ലെങ്കിൽ എതിരാളിയെ നേരിടാൻ കഴിവും ധൈര്യവും ഉണ്ടായിരിക്കണം.

    • @farhanaahmed4700
      @farhanaahmed4700 Před 22 dny

      ​@@earthview2023engne thirichariyum

  • @latheeflathi3011
    @latheeflathi3011 Před 24 dny +1061

    പോലീസ് ന്കൈമാറിയ സ്ഥിതിക്ക് അവന് സുഖജീവിതം നാട്ട് കാർ അവൻ്റെ അണ്ടി ചവിട്ടി പൊളിച്ചിരുന്നങ്കിൽ ആ സിക്ഷയെങ്കിലും കിട്ടി എന്ന്ആശ്വസിക്കാം മായിരുന്നു ഇപ്പേ അവൻ രക്ഷപ്പെട്ടു😡

    • @Thirdeye-secondtongue
      @Thirdeye-secondtongue Před 24 dny +9

      Satyam

    • @babyp1842
      @babyp1842 Před 24 dny +9

      അതെ സത്യം

    • @georgethomas143
      @georgethomas143 Před 24 dny +17

      പേടിക്കേണ്ട ജയിലിൽ മേസ്തിരമാർ ഉണ്ട് അവർ നല്ലോണം സൽക്കാരം കൊടുത്തു വിടും 💪🏻. ഇങ്ങനെ വരുന്ന കേസ് ഒക്കെ അല്ല കുത്ത് കിട്ടും സ്വർഗം കാണിച്ചേ വിടുള്ളു 😂

    • @kaderkutty1216
      @kaderkutty1216 Před 24 dny

      9​@@georgethomas143

    • @LeelaP-je8dl
      @LeelaP-je8dl Před 24 dny +5

      @@georgethomas143 ആർക്കറിയാം

  • @captainsparrow1292
    @captainsparrow1292 Před 24 dny +685

    90 ദിവസം കഴിഞ്ഞാൽ ജാമ്യം, പിന്നെന്തിനു പീഡിപ്പിക്കാൻ മടിക്കണം, നമ്മുടെ നിയമം മാറാതെ ഇതിനൊന്നും ഒരവസാനമില്ല

    • @anithamohanan4477
      @anithamohanan4477 Před 24 dny +14

      ഇതാണ് സത്യം

    • @babyp1842
      @babyp1842 Před 24 dny +7

      അതെ സത്യം

    • @LeelaP-je8dl
      @LeelaP-je8dl Před 24 dny +6

      കേരളാ സർക്കാരും, പൊലീസും, കോടതിയും.. വെറും മോശം...

    • @jz_dreamer7298
      @jz_dreamer7298 Před 24 dny

      E തായോളിച്ച കേരളത്തിലെ കോടതി നിയമം ആണ് ഇങ്ങിനെ ഇതിന് ഒന്നും വിധി ഊമ്പാൻ ആറിയത്ത കുറെ വാണങ്ങളും ഉണ്ട്

    • @sijoj22
      @sijoj22 Před 24 dny +11

      ​@@LeelaP-je8dl Dey Dey Kerala policinum Kerala governmentnum aayit mathram pretheka niyamam onnum illa India full aayit ore niyamam aanu follow cheyunna... Chumma adich vidathe oronnu

  • @sheena7268
    @sheena7268 Před 24 dny +983

    വീട്ടിൽ മറ്റാരും ഇല്ലെങ്കിൽ ഒരിക്കലും വാതിൽ തുറക്കരുത്.

    • @Jth04...
      @Jth04... Před 24 dny +16

      Athaan ...
      Ethra kitiyaalum , ethra kettaalum manasilakatha manushyar
      Ottak aan nkil , oraalkum vellamo matto kodukan , sthreekalum kutikalum vaathil thurann kodukaruth
      Eniyenkilum .........

    • @thesneema6344
      @thesneema6344 Před 24 dny +76

      എന്തൊക്കെ ചെയ്താലും പെണ്ണിന് കുറ്റം ​@@Jth04...

    • @Jth04...
      @Jth04... Před 24 dny +18

      @@thesneema6344
      Pennine aarado kutam paranjath
      Aparijithar aayitulla aalukal vannal , nallavaro cheethavaro namuk arayilla
      Muthirna sthraakal aayirikum
      Cheriya kuttikal aayirikum
      Vaathil thurakkaruth
      Sontham safety nokuka , njan athre udeshichullu
      Ellathinum kutam kandupidikalle sis

    • @ammuappu3319
      @ammuappu3319 Před 23 dny +4

      Kashtam

    • @TonyStark-zc7pg
      @TonyStark-zc7pg Před 23 dny

      ​@@thesneema6344 poi vaayikan padikkedo

  • @anumol.......................1

    വീട്ടിൽ ആരും ഇല്ലെങ്കിൽ സ്ത്രീകൾ door തുറക്കരുത്...

    • @divyadhaneesh8907
      @divyadhaneesh8907 Před 24 dny

      പെറുക്കാൻ വരുന്ന പെണ്ണുങ്ങൾക്ക് വരെ വെള്ളം കൊടുക്കാൻ പേടിയാണ്....

    • @ashash2458
      @ashash2458 Před 24 dny +15

      So going backwards is the key?

    • @anumol.......................1
      @anumol.......................1 Před 24 dny +21

      @@ashash2458 എങ്കിൽ പോയി തുറന്നു കൊടുത്ത് പണി ഇരന്നു വാങ്ങിക്കോ....

    • @ashash2458
      @ashash2458 Před 24 dny

      @@anumol.......................1 aysheri.. Apo aanungale alle othukende.. Pennungal maari nikkano

    • @sweetdreams1904
      @sweetdreams1904 Před 23 dny +29

      ഇവരെ പേടിച് കഴിയണം എന്നാണോ.... ഇവരെ അമർച്ച ചെയ്യാനുള്ള ശക്തി നമ്മുടെ നിയമത്തിനും പോലീസ് കാർക്കും ഇല്ലാതെയായി...

  • @jayan.smjayas1420
    @jayan.smjayas1420 Před 24 dny +650

    ഇനി ജോലിയ്ക്ക് പോകുമ്പോൾ ഭാര്യയെക്കൂടി കൊണ്ടു പോകേണ്ടി വരും വീട്ടിലും സമാധാനമില്ലാ 🤔🤔🤔

    • @guardianangel777w
      @guardianangel777w Před 24 dny +47

      Veetil varunna oru thacholikkum door thorannu kodukkathe irunnal mathi + cctv vekkuka.

    • @sruthisruthi5687
      @sruthisruthi5687 Před 24 dny +2

      Yes

    • @jithinjosepeter6085
      @jithinjosepeter6085 Před 24 dny +19

      Nalla oru doberman yu Rotwheiler ne medichu kurache egg choru dialy kodukanam pina train cheypichu keti idathu vettil akathu purathu varum thaka venum valarthan 😂 oruthanum velum kodukanda main, kalen, kajavu pillars matu vanal pati rotu doberman anagi pine avante adi kodu pokum, pine viswasikum patiya oru kutkarane kittum nigalku 👍🏻

    • @eifel716
      @eifel716 Před 23 dny +4

      Pennumpillakku oru karutha patiyee medichu kodukk ok aavum😂

    • @Adiiti.the.dreadfull
      @Adiiti.the.dreadfull Před 22 dny +5

      ​@@guardianangel777w cctv vechittum.. door chavittu polich Vanna case kal ishtampole undallo appo ne enthu cheyyum.. pularche 5 manikk padikan alarm vech ezhunetta oru +2 kaari penkuttiya achanum ammayum veettil thotta adutha muriyil undayittum.. adukalavathil kuthi thurann pinniloode vannu kazhuthil kambi ittu konnittu jeevan povanna samayath peedanam nadathi poya case und.. athikonnum aayittilla oru 3 - 4 kollam munp.. angane vereyum case kal und.. nale muthal kuttikal aaru 5 manik ezhunnekanda Alle..? mappe

  • @dewdrops660
    @dewdrops660 Před 24 dny +468

    എന്തൊരു അവസ്ഥ, നാടിൻ്റെ...പേടി ആവുന്നു.... ലഹരി മൂത്തു നടക്കുന്ന യുവാക്കൾ, എന്തും ചെയ്യും എന്ന അവസ്ഥ...

    • @man-ee4ro
      @man-ee4ro Před 24 dny +22

      Chakan pokuanu ennu paranjalum parichayam illatha oru thendiyeyum veetil kayattaruth

    • @EmiG-tt5cm
      @EmiG-tt5cm Před 24 dny

      Lahari addict and peddlers aya ladies un pidikapeduna news thangal kaninilae

    • @alliswell1776
      @alliswell1776 Před 24 dny +5

      Daibathinte chwantham naadu

    • @akn650
      @akn650 Před 24 dny +2

      Never ever help or entertain any one even if he is dying.

    • @EmiG-tt5cm
      @EmiG-tt5cm Před 24 dny +2

      Ladies who get caught with drug peddling and smuggling also are happening and no mention of them

  • @oldisgold7828
    @oldisgold7828 Před 24 dny +48

    ഇവൻ ഉടൻ ജാമ്യത്തിൽ ഇറങ്ങും.... മനോഹരമായ നിയമങ്ങൾ..... ❤️

  • @nishanthjayan9756
    @nishanthjayan9756 Před 24 dny +118

    നാളെയോ, മറ്റെന്നാളിലോ കോടതി ജാമ്യം കൊടുക്കും പിന്നെ എങ്ങനാ.

  • @joyaugustine2690
    @joyaugustine2690 Před 24 dny +71

    ഇത്തരക്കാരെ ആദ്യം നാട്ടുകാർ തന്നെ കൈകാര്യം ചെയ്യുന്നതാണ് ബുദ്ധി.

    • @oldisgold1977
      @oldisgold1977 Před 19 dny +1

      കയ്യിൽ കിട്ടിയ ഉടനെ അവന്റ വരി ഉടച്ചു വിട്ടാൽ മതിയായിരുന്നു. കാലും. തല്ലി. ഓടിക്കുക. ഇരുന്നു നേരങ്ങട്ടെ. അല്ലാതെ പോലീസിൽ കൊടുക്കുമോ കഷ്ടം.

  • @hussainvemmadathil5057
    @hussainvemmadathil5057 Před 24 dny +263

    വീട്ടിൽ വന്നു വെള്ളം ചോദിക്കുന്നവരെ കരുതി ഇരിക്കുക.

    • @user-gr8vn6ch6y
      @user-gr8vn6ch6y Před 24 dny +4

      അവനൊരു കെഎസ്‌യു കാരനാണ്

    • @akn650
      @akn650 Před 24 dny +4

      Never help anyone seeking help.

    • @The_Commenter_Chronicle
      @The_Commenter_Chronicle Před 24 dny

      ​@@user-gr8vn6ch6yഅതിനെന്താ? അതാണ് ഇവിടുത്തെ പ്രശ്നം...
      ഒരു പ്രശ്നം നടക്കുമ്പോൾ അവൻറെ രാഷ്ട്രീയവും മതവും നോക്കിയ അളക്കുന്ന ഇതുപോലെത്തെ വാണങ്ങളെ ശ്രദ്ധിക്കണം...

    • @karna6651
      @karna6651 Před 24 dny

      വെള്ളം വാങ്ങി കുടിച്ച താണോ ഇവിടത്തെ തെറ്റ്.

    • @LeelaP-je8dl
      @LeelaP-je8dl Před 24 dny

      @@user-gr8vn6ch6y ഇവൻ തികച്ചും ഒര CPM കാരനാണ്

  • @prakashthakazhi6279
    @prakashthakazhi6279 Před 24 dny +94

    അവൻറെ കോയം അടിച്ചുപൊളിക്കണം.... നീ മൂത്രമൊഴിക്കാൻ പോലും പുറത്തോട്ട് എടുക്കരുത്

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 24 dny +233

    ഇനി അവൻ വെള്ളം കുടിക്കരുത്......അമ്മാതിരി പണി പണിയണം😂😂😂

    • @JitzyJT
      @JitzyJT Před 24 dny +7

      jailil ittu thattanam...........American jails nadakunnapole

    • @rasheelarehman2321
      @rasheelarehman2321 Před 24 dny +3

      Athy athanu vedathu

    • @minukarunakaran7894
      @minukarunakaran7894 Před 24 dny

      ആരാ ഇത് പറയുന്നത് 😂🤣🤣🤣.

    • @mmustafah3926
      @mmustafah3926 Před 24 dny +4

      ​@@minukarunakaran7894മിനു....കരാ 🤣🤣🤣

    • @Mathaitu
      @Mathaitu Před 24 dny

      മണിപ്പൂർ സംഗിണി ​@@minukarunakaran7894

  • @sajanthomas754
    @sajanthomas754 Před 24 dny +81

    ഇങ്ങനെ യുള്ളവന്മ്മാരെ പോലീസിന് കൈമാറുമ്പോൾ ജീവൻ മാത്രം ബാക്കി വയ്ക്കുക

    • @moosap8038
      @moosap8038 Před 24 dny +2

      എന്നിട്ട് വേണം പോലീസ് സ്റ്റേഷൻ ഉപരോധിക്കാൻ

    • @LeelaP-je8dl
      @LeelaP-je8dl Před 23 dny

      @@moosap8038 പോലീസ് കൃമിനലുകളുടെ കൂടെ നിക്കത്തൊള്ളൂ

  • @Kittttyyy4789
    @Kittttyyy4789 Před 24 dny +157

    അവന്റെ ലുക്ക്‌ കണ്ടാൽ ആരേലും വാതിൽ തുറന്നു വെള്ളം കൊടുക്കുമോ

    • @Sree-sj6un
      @Sree-sj6un Před 23 dny +13

      Crrct kanditt thanne kanjav case

    • @Ashoklal11111
      @Ashoklal11111 Před 20 dny +18

      No പറയാനുള്ള മടി, പേടി,
      മനുഷ്യത്വം,
      സഹജീവി സ്നേഹം,
      കരുണ,
      അനുകമ്പ
      ഇതൊക്കെ ആവാം വാതിൽ തുറന്ന് കൊടുത്തത്

    • @dreamcatcher7471
      @dreamcatcher7471 Před 18 dny

      Someone said it​@@Ashoklal11111

    • @Afnad658
      @Afnad658 Před 18 dny

      ​@Ashoklalaah ennitt?poyappol aark poyi?11111

  • @LeelaP-je8dl
    @LeelaP-je8dl Před 24 dny +276

    അയ്യോ ,,പാവം അവൻ😂
    കോടതി ഇവനെ വെറുതെ വിടും.. വേണമെങ്കിൽ ഈ യുവതിയെ കോടതി അകത്ത് ഇടും.. ഇവനെ വെറുതെ വിടും.. അതാണ് കേരളാ പോലീസ് & കോടതി 😂😂

    • @user-si1xg8um4j
      @user-si1xg8um4j Před 24 dny +12

      അങ്ങനെ വെറുതെ വിടുവൊന്നും ഇല്ല ആളുകൾ പറയുന്നത് കേട്ട് ഡയലോഗ് അടിക്കല്ലേ ജയിൽ അത്ര സുഖം ഉള്ള കാര്യം ഒന്നും അല്ല ഇപ്പോഴും കിടക്കുന്നു ണ്ട് കൊറേ എണ്ണം

    • @shijinshijin4484
      @shijinshijin4484 Před 24 dny

      അവന്റെ അണ്ടിയിൽ ഈർക്കിൽ കേറ്റും

    • @ansar4562
      @ansar4562 Před 24 dny

      അധോണ്ടായിരിക്കും ദിനംപ്രധി കുറ്റക്കിർത്യങ്ങൾ കൂടുന്നത് പാവപെട്ടവനെ കാക്കി ഇടാത്തതിനും സീറ്റ് ബെൽറ്റ്‌ ഇടാത്തതിനും ഫൈൻ ഇടനെല്ലാദേ വേറെ ഓന്നിനും കൊള്ളില്ല ​@@user-si1xg8um4j

    • @DevasyaMC-ry5si
      @DevasyaMC-ry5si Před 24 dny

      ഉണ്ട് നിരപരാധികൾ സിപിഎം ഗുണ്ടകൾ പുറത്തു വിലസ്സുന്നുണ്ട് തിരുവനന്തപുരം മേയറെ നോക്കിയാൽ മതി ​@@user-si1xg8um4j

    • @babunk3209
      @babunk3209 Před 24 dny +6

      ദൃക്‌സാക്ഷികളും തെളിവുകളും ഇല്ല എന്ന കാരണത്താൽ ഒരുപാട് ക്രിമിനൽസ് രക്ഷപ്പെടാറുണ്ട് .

  • @bijukumar961
    @bijukumar961 Před 24 dny +24

    നമ്മുടെ ശിക്ഷ നിയമം മാറ്റി എഴുതേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
    ഉണരൂ നീതി പീഡമേ. 🙏

    • @LeelaP-je8dl
      @LeelaP-je8dl Před 23 dny

      നീതി പീഠം ഇവർക്ക് വളം വെച്ച് കൊടുക്കുന്നത്.. അവർ ഉണർന്ന് പ്രവർത്തിക്കും നിങ്ങളെ വേണമെങ്കിൽ അകത്താക്കും

  • @John-zg5cj
    @John-zg5cj Před 24 dny +45

    ജനൽ വഴി തന്നെ വെള്ളം കൊടുത്താൽ മതിയായിരുന്നു. ഒരു കാരണവശാലും പരിചയമില്ലാത്തവർ വന്നാൽ വാതിൽ തുറക്കരുത്.

    • @widecreation6058
      @widecreation6058 Před 24 dny +4

      പരിചയമുള്ളവരെ അതിനും വിശ്വസിക്കാൻ വയ്യ

    • @ChinchuVs
      @ChinchuVs Před 23 dny +1

      Njan thuraki ella pande angane ann annugalu varumpol kazhathaku thurakaruthu .penngalu ann engil aduthu ariyunnuvaru mathram vanna thurakuka

    • @Sree-sj6un
      @Sree-sj6un Před 23 dny +1

      Njanum. Njn ottakkanel aarenkilum calling bell adichal keyholiloode purathekk nokkum. Aanungalo ariyathavaro onnum aanenkil thurakkarilla apo avar thirichu pokum

  • @yakshypages
    @yakshypages Před 24 dny +33

    Paaavam aa kutty 🙁🙁🙁 ee dushtan kaaranam aah kuttykku iith oru trauma aayirikum

  • @praveenktna8607
    @praveenktna8607 Před 24 dny +128

    ഇതൊക്കെ കാണുംമ്പോഴാണ് GCC നാടുകളിൽ സ്ത്രീകൾ സുരക്ഷിതത്തിന്റെ Peak level ൽ ആണ് എന്ന് ചിന്തിച്ച് പോവുന്നത്

    • @pimentofume
      @pimentofume Před 24 dny

      In GCC you don’t need to rape someone there is lots of working girls.

    • @musthafamohammed3237
      @musthafamohammed3237 Před 24 dny +9

      exactly❤ Yeth pathirak venelum nadann pogam ottaik ...athan Gcc

    • @lightningwave5238
      @lightningwave5238 Před 24 dny +20

      കുവൈറ്റിൽ കഴിഞ്ഞയാഴ്ചയാണ് ഒരു വീട്ടുവേലക്കാരിയായകേരളക്കാരിയെ അറബി. കൊന്നു കെട്ടിതൂക്കിയത്

    • @musthafamohammed3237
      @musthafamohammed3237 Před 24 dny +21

      @@lightningwave5238 athinullath avan kittum ..allathe evideum pogilla...avan ath cheythitundel pnne avane nokanda

    • @ranigeorge1824
      @ranigeorge1824 Před 24 dny +1

      Salalayil 2 sthreekale konnitt ithevare pidichittilla😢

  • @Koottukaari-vj6ti
    @Koottukaari-vj6ti Před 24 dny +11

    മനസ്സിന്റെ നന്മ കൊണ്ട് വെള്ളം കൊടുത്തു 🙏പക്ഷേ ഒരിക്കലും ഡോർ തുറക്കരുതാരുന്നു കുപ്പിയിൽ നിറച്ചു ജനലിൽ കുടി കൊടുക്കുക.. ചിലപ്പോൾ ശെരിക്കും പാവങ്ങൾ കാണും.. ഇവനൊന്നും തീരെ കൊടുക്കരുത് ആരോഗ്യം ഉള്ള ഒരുത്തനും ഇങ്ങനെ വന്നു ചോദിക്കില്ല കടയിൽ നിന്ന് വാങ്ങി കുടിക്കും ഇത് ദുരുദ്ദേശ്യം ഒറ്റക്കുള്ളപ്പോൾ ഡോർ നല്ലപോലെ ലോക്ക് ചെയ്യുക

  • @MujeebIsmail-fx7co
    @MujeebIsmail-fx7co Před 24 dny +10

    ഏതെങ്കിലും ഒര് കുറ്റകൃത്യത്തിൽ പ്രതിയെ പിടിക്കുബോഴുള്ള ആവേശം
    പിന്നീട് ആ കേസിനുണ്ടാവില്ല ഏത് ക്രൂര കൃത്യമായാലും മൂന്ന് മാസത്തിനുള്ളിൽ
    ജാമ്യം ! പിന്നെ വർഷങ്ങളെടുക്കും വിധി വരാൻ നിയമത്തിൻെറ എല്ലാ പഴുതുകളും ഉപയോഗിച്ച് ഇവനൊക്കെ രക്ഷപെടുകയും ചെയ്യും നമ്മുടെ നാട്ടിലെ നീധിന്യയ വ്യവസ്ഥകളൊക്കെ പൊളിയാണ് !എല്ലാം നിർബാധം തുടർന്നുകൊണ്ടേയിരിക്കും !

  • @user-gk5qs4ps9v
    @user-gk5qs4ps9v Před 24 dny +10

    ദാഹിച്ച് വലഞ്ഞാൽ ഒരു ഗ്ലാസ് വെള്ളം പോലും തരാൻ; ഇവനെപ്പോലുള്ളവർ കാരണം ഇനി സമൂഹം തയ്യാറാവില്ല.

  • @babythomas942
    @babythomas942 Před 24 dny +14

    അവനെ വെറുതെ വിടരുത് 🙏

  • @FahimOfficialYTx
    @FahimOfficialYTx Před 24 dny +13

    Please ah സ്ത്രീ യെ onn സൂക്ഷിക്കണം 🥺please.. Chilappo.. Avaru.. ആത്മഹത്യാ ചെയ്യാൻ ചാൻസ് ഇണ്ട് 🥺🥺🙏🙏

    • @sajeevanvm8812
      @sajeevanvm8812 Před 17 dny

      Sariyanu peedanam Sahikkavunnathe ullu. Police nteyum kodathiyudeyum vistharam varumpol nalla ampere illatha sthreekal suicide cheythirikkum.

  • @Ann_ludhi
    @Ann_ludhi Před 24 dny +8

    എന്തൊക്കെയാ ഇവിടെ നടക്കുന്നെ എന്റെ ദൈവമേ 😢.....This is horrifying. My thoughts are with the victim. I hope justice is served swiftly and the perpetrator faces the full consequences.....

  • @sreenath6646
    @sreenath6646 Před 24 dny +155

    Myrante saamanm murich kalaynm....🤐

    • @vijica3267
      @vijica3267 Před 24 dny +5

      അടുക്കളയിൽ ചിരവമുട്ടിയുണ്ടായിരുന്നില്ലേ അതെടുത്ത് അവൻെറ തലഅടിച്ചുപൊട്ടിക്കാമായിരുന്നില്ലേ

    • @Hiwaye624
      @Hiwaye624 Před 24 dny

      ​@@vijica3267pottikayirnu,pakshe ellarkum athin patanon illa aa samyath shock ayi pokum onum cheyan patila chelavark

  • @skjkv2429
    @skjkv2429 Před 24 dny +33

    ലഹരിയും ലോട്ടറി ഭ്രാന്തും കേരളത്തെ കീഴടക്കി കഴിഞ്ഞു ..... ഒരു കവലയിൽ മിനിമം 25 ലോട്ടറി കച്ചവടക്കാരെങ്കിലും വേണം എന്ന ലക്ഷ്യം നിറവേറ്റാൻ കഷ്ടപ്പെടന്നു

    • @out900
      @out900 Před 24 dny

      കവലയിൽ ലോട്ടറി ലഹരി വലിക്കുന്നവർ മാത്രമല്ല പണിയില്ലാതെയും വേലയില്ലാതെയും ബംഗാളികൾ ആയാലും നാട്ടുകാരായാലും ഒരു കവലയിൽ ഒരു കൂട്ടം സമ്മേളനം ആണ് എല്ലാ ദിവസവും

    • @statushub2395
      @statushub2395 Před 4 dny

      എന്തിനാടോ ലോട്ടറി യെ ഇതിൽ പറയുന്നത്... 🙏ഞങ്ങളുടെ കുടുംബം അച്ഛൻ ലോട്ടറി വിറ്റാണ് നോക്കുന്നത്.... എങ്ങനെ എങ്കിലും ജീവിച്ചു പോകട്ടെ brother

  • @ajimedayil6216
    @ajimedayil6216 Před 24 dny +117

    ഇവനെയോന്നും ജീവനോടെ ഭൂമിക്ക് മീതെ വെക്കാൻ പാടില്ല,, 🤔

    • @ranjussunil2394
      @ranjussunil2394 Před 24 dny +3

      Yes, അങ്ങനെ ചെയ്താൽ I'm proud of Indian എന്ന് പറയാം നമുക്ക്.

    • @Eren_yeager3592
      @Eren_yeager3592 Před 24 dny

      ​@@ranjussunil2394ath indavilla

    • @LeelaP-je8dl
      @LeelaP-je8dl Před 24 dny

      @@ranjussunil2394 അതെ

  • @Kahpar365
    @Kahpar365 Před 24 dny +17

    സ്ത്രീ സംഘടന ഇതു ഒന്നും അറിഞ്ഞു കാനില്ല അല്ലെ... ഒരു mayor sex action കാണിച്ചു പറഞ്ഞു എന്തൊക്കെ പുകിൽ ആയിരുന്നു

  • @rimbochilive603
    @rimbochilive603 Před 24 dny +20

    Evida ariyathavar vellam chodichal njan window vazi kupiyil vellam kodukkum door thurakilla athinata avashyam ella swayam care full avan paramavathi sramikkuka

    • @sona2044
      @sona2044 Před 17 dny

      ഡോർ ചവിട്ടി പൊളിച്ചു വന്നാലോ??

    • @rimbufacts1115
      @rimbufacts1115 Před 12 dny

      Agana vannal enthu chayyan pattum namukku pattunna pola karuthuka .pinna chavitti polichu enta anuvadam ellatha enna thottal avana njan thattum athil oru doubt ella

  • @TheRatheesh180
    @TheRatheesh180 Před 23 dny +9

    കഴിവ് ഇല്ലാത്തവന്മാർ നിയമം നടത്തിയാൽ ഇതൊക്കെ കാണേണ്ടി വരും

  • @sreenirajan7229
    @sreenirajan7229 Před 24 dny +22

    ഇനി സർക്കാർ വക മട്ടൺ ബിരിയാണി... അതാ നടക്കാൻ പോണേ. നിയമം മാറണം നാട്ടുകാരെ നന്നാക്കാൻ

    • @americanachaayan
      @americanachaayan Před 23 dny

      ഇങ്ങനെ ജയിലിൽ ആകുന്നവർക്ക് ജീവൻ നിലനിർത്താനുള്ള എന്തെങ്കിലും ആഹാരം മാത്രം കൊടുക്കുക...

  • @JitzyJT
    @JitzyJT Před 24 dny +18

    parichayamillatha aaru vannalum enthu karyathinayalum window vazhi mathrame bendhapedavu....orikkalum vaathil thurakkaruthu.....ethra cases nammal newsil kaanunnu....ennalum sthreekal pinneyum mandatharam aavarthikunnu

  • @smithasiva
    @smithasiva Před 19 dny +2

    നമ്മളൊക്കെ അവനെ തെറി വിളിക്കുന്നു, ഇങ്ങനെ ഒരു നശിച്ച അവസ്ഥയിൽ പെട്ടുപോയ ആ പെണ്ണിന്റ മുന്നോട്ടുള്ള ജീവിതം നരക തുല്യം ആയിരിക്കും mentally ഒരുപാട് ബാധിക്കപ്പെടും,അവരുടെ hus, ഫാമിലി okke നല്ല support ആയി നിന്നാൽ മാത്രമേ ആ പെൺകുട്ടിയെ ജീവിതത്തിലോട്ട് തിരിച്ചു കൊണ്ട് വരാൻ kazhiyu 😢

  • @kiranaj3473
    @kiranaj3473 Před 24 dny

    Oh come on kerala come on ..👏🏻👏🏻👏🏻 adichu keri vaaaa 🔥🔥🔥 daily inganeyulla prahasanangal undaayirikane

  • @pinaraimodi202
    @pinaraimodi202 Před 24 dny +174

    പ്രതി സഖാവാണെങ്കിൽ ഒരു ശിക്ഷയും ലഭിക്കില്ല. അതാണ് പിണറായി ഖേരളം!?

    • @krisharis1963
      @krisharis1963 Před 24 dny +44

      He is a no1 Chanaka sanghi

    • @KuttapyKkt
      @KuttapyKkt Před 24 dny

      താനൊക്കെ ഏത് ജന്മം ആടോ നാറി

    • @bhaskaranunnirs7044
      @bhaskaranunnirs7044 Před 24 dny +5

      ​@@krisharis1963
      അതുറപ്പല്ലേ...

    • @deepuharidas8414
      @deepuharidas8414 Před 24 dny

      Atrekku urappikkan ninte thantha aano ayal​@@bhaskaranunnirs7044

    • @library4233
      @library4233 Před 24 dny +2

      ഡിങ്കോൾഫി ക്കാരനാവും

  • @binuvijayan5721
    @binuvijayan5721 Před 24 dny +4

    കോടതിയിൽ നീതി കിട്ടില്ല

  • @dreamcatcher2523
    @dreamcatcher2523 Před 19 dny +1

    ആര് വീട്ടിൽ വന്ന് വെള്ളം ചോദിച്ചാലും ടോയ്‌ലറ്റ് use ചെയ്യട്ടെ എന്ന് ചോദിച്ചാലും സമ്മതികരുത്. സ്വന്തം അനുഭവത്തിൽ നിന്ന് പറയുകയാണ്. 8 മാസം മുന്നേ വീട്ടിൽ ഒരു സ്ത്രീ വന്നു ടോയ്‌ലറ്റ് use ചെയ്യട്ടെ എന്ന് ചോദിച്ചു. വീട്ടിൽ പുറത്ത് ടോയ്‌ലറ്റ് ഒന്നും ഇല്ലാത്തതിനാലും എൻ്റെ ചേച്ചി ഒരു നന്മ മരം ആയതിനാലും വീട്ടിലെ ടോയ്‌ലറ്റ് use ചെയ്യാൻ സമ്മതിച്ചു. കുറച്ചധികം നേരം ആയിടും അവരെ കാണാതെ ആയപ്പോൾ തിരഞ്ഞു നോകിയ എൻ്റെ അമ്മ കാണുന്നത് അവർ ഫോണിൽ വീടിൻ്റെ അകത്തെ ഫോട്ടോ എടുക്കുന്നത് ആണ്. അത് ചോദ്യം ചെയ്തതും അവർ ഇറങ്ങി ഓടുകയും അവർ വീടിന് പുറത്ത് ഇറങ്ങിയതും ഒരു കാർ വന്ന് അവരെ കൊണ്ട് പോവുകയും ചെയ്തു. ഏതോ വലിയ തട്ടിപ്പ് സംഘം ആണ്. കാറിന് നമ്പർ പ്ലേറ്റിൽ ഫോർ രജിസ്ട്രേഷൻ ന്നു ആണ് ഉണ്ടായിരുന്നത്. പോലീസിൽ കംപ്ലൈൻ്റ് ചെയ്തെങ്കിലും നോ use. അതോട് കൂടി വീട്ടിൽ അപരിച്ചിതർ വന്നാൽ ഒരു സഹായവും ചെയ്യാറില്ല. വെള്ളം ചോദിക്കുന്നവരോട് മുന്നിലെ പൈപിൽ നിന്ന് കുടിക്കാനാണ് പറയാറ്. വെറുതെ സഹായം ചെയ്തത് പണി മേടിക്കരുത്

  • @makesense2931
    @makesense2931 Před 24 dny +1

    Ithu engotta kariangl povunne?

  • @ranimb6338
    @ranimb6338 Před 24 dny +3

    കേൾക്കുമ്പോൾ പേടിതോന്നുന്നു... വീട്ടിനുള്ളിലും ഇരിക്കാൻ പറ്റാത്ത അവസ്ഥ

  • @emrkdybh
    @emrkdybh Před 24 dny +4

    നമ്മുടെ നാട് 😢😢😢
    നമ്മടെ നിയമം
    നമ്മടെ പോലീസ്
    നമ്മുടെ ഭരണകർത്താക്കൾ😢😢

  • @binilkumar8914
    @binilkumar8914 Před 24 dny +2

    കോടതികൾക്ക് കഥകേട്ട് രസിക്കാൻ വീണ്ടും ഒരു അവസരം.

  • @hashimhamza1862
    @hashimhamza1862 Před 24 dny +2

    കേസ് കോടതിയിൽ എത്തുമ്പോൾ വാദി പ്രതിയാകാതിരുന്നാൽ മതി!""😡

  • @sanuak4960
    @sanuak4960 Před 24 dny +3

    അയ്യോ ഇത് up യിൽ അല്ലെ എന്ന് പറഞ്ഞു കമെന്റ് വന്നോ

  • @saqeersv3684
    @saqeersv3684 Před 24 dny +3

    Now court will bless him with bail for the next crime. Such criminals should be handled by local people so that he will not walk again

  • @vpopzienz8502
    @vpopzienz8502 Před 24 dny

    നിയമം 🔥

  • @maheshparameswaran7360
    @maheshparameswaran7360 Před 24 dny +2

    Now wat kind of justice will be served.

  • @faihasvlogcooking465
    @faihasvlogcooking465 Před 24 dny +12

    കേരളം ഇപ്പോൾ ഇന്ത്യയിൽ നമ്പർ ഒൺ ആകുന്നു

  • @manuabraham5832
    @manuabraham5832 Před 24 dny +12

    ജാമ്യം റെഡി ചെല്ലണ്ട താമസം.

  • @vishnudevkavil4310
    @vishnudevkavil4310 Před 23 dny

    Engalu oonu bgm ettu nadathikk

  • @manjushapraveen2285
    @manjushapraveen2285 Před 24 dny +6

    Drugs are a social menace, thanks to CPM for making it readily available to even school kids now 😒😒😒

  • @jennyjose622
    @jennyjose622 Před 24 dny +7

    22 years of wasted life...evaneokke nattukarku vittukodukanm ...why putting him behind bars and feed him 3 times..

  • @anandarvin7988
    @anandarvin7988 Před 24 dny

    😢😢

  • @Huutg7gvY7ghhjhui-cn1dd

    Nannayi

  • @rajukaladi3724
    @rajukaladi3724 Před 24 dny +22

    പ്രത്യേകിച്ച് , സ്ത്രീകൾ സ്വന്തം സുരക്ഷ എപ്പഴും നോക്കണം. ഒരപരിചിതന് കുടിവെള്ളം കൊടുത്ത ആ സ്ത്രീയ്ക്കു ആദ്യമേ നന്ദി. ( അവരുടെ വീട്ടിലവർ ഒറ്റയ്ക്കാണെന്നോർക്കണം ) മുന്നൊരിയ്ക്കൽ ഓട്ടോറിക്ഷ റിപയർ ചെയ്യാൻ സ്ക്രൂ ഡ്രൈവർ ചോദിച്ചു വന്നൊരുത്താനാണ് ഒരു 15 കരി പെൺകുട്ടിയെ ഉപദ്രവിച്ചു കൊന്നത്. ആ വീട്ടിലും ആ കുട്ടി ഒറ്റക്കായിരുന്നു. സ്വയമേ വിശേഷ ബുദ്ധി വേണം, അതില്ലാത്തവർ കേട്ടറിയണം, അതിലും പറ്റാത്തവർ കണ്ടറിയും, അതിനും പറ്റാത്തവരാണ് കൊണ്ട് പഠിക്കുന്നത് . ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിയ്ക്കട്ടെ,

    • @tahdib999
      @tahdib999 Před 24 dny +6

      Appozhum ivane onnum chyan pattilla alle ....kashtam thanne....

    • @user-js5cd8uk2e
      @user-js5cd8uk2e Před 24 dny +7

      Aarenth cheythalum last kuttam penninu

    • @ChinchuVs
      @ChinchuVs Před 23 dny

      ​@@user-js5cd8uk2e😂 correct

    • @ponnu89863
      @ponnu89863 Před 19 dny +2

      Sslc എക്സാംനു വേണ്ടി സ്റ്റഡി ലീവിൽ പഠിച്ചു കൊണ്ടിരുന്ന ആര്യയുടെ കാര്യം ആണോ താങ്കൾ ഉദ്ദേശിച്ചത്???

    • @user-js5cd8uk2e
      @user-js5cd8uk2e Před 19 dny

      Aaryayude video aano ith eath videok thazhayulla commentinano reply koduthath athanu udesichath ennu chindikanulla kazhiville

  • @jojijo
    @jojijo Před 24 dny +18

    ഒറ്റക്ക് ഇരിക്കുന്ന പെൺകുട്ടികൾ അമ്മമാർ ചേച്ചിമാരൊക്കെ എപ്പോളും നല്ല മുൻ കരുതൽ ആയി ഇരിക്കുക കഴിവുതം നല്ല ഒരു പട്ടിയെ വാങ്ങി വീട്ടിൽ വളർത്താൻ ശ്രമിക്കുക ഒറ്റക്ക് ഉള്ളപ്പോൾ അവർ നിങ്ങളെ പ്രൊട്ടക്ട് ചെയ്യും

    • @subhasanthosh5894
      @subhasanthosh5894 Před 20 dny

      എന്റെ വീട്ടിൽ അടുക്കളവശത്തു ഒരെണ്ണം.ഫ്രന്റ് വാതിക്കൽ ഒരെണ്ണം.രണ്ടും പോലീസ് നായയെ വല്ലും 👍🏻👍🏻

  • @user-ib2pn1qr2r
    @user-ib2pn1qr2r Před 17 dny +1

    K വേശ്യാലയം
    എവിടെ സർക്കാരെ.

  • @manjuraju8504
    @manjuraju8504 Před 21 dnem +1

    വധശിക്ഷകൊടുക്കണം

  • @Abcd-fj3gb
    @Abcd-fj3gb Před 24 dny +36

    എന്തായാലും ആഗ്രഹം നടന്നു
    തനിച്ച് താമസിക്കുന്ന ആരെങ്കിലും വെള്ളം ചോദിച്ചു വന്നാൽ കൊടുക്കാൻ നിൽക്കുമോ? ഇനി കൊടുത്താൽ തന്നെ അപരിചിതൻ്റെ മുന്നിൽ വാതിൽ തുറന്നുവെച്ച് ആരെങ്കിലും വെള്ളമെടുക്കാനായി അകത്തേക്ക് പോകുമോ ?

    • @Yshaaaq
      @Yshaaaq Před 24 dny +33

      വെള്ളം കൊടുക്കുന്നതൊക്കെ ഓരോരുത്തരുടെ മനസ് പോലെ. വാതിൽ തുറക്കുന്നതൊക്കെ ശ്രദ്ധിക്കണം

    • @musthafamohammed3237
      @musthafamohammed3237 Před 24 dny +5

      athum karyamund door adach venam pnneum pogan athallel janaliloode kodukkanam

    • @ranigeorge1824
      @ranigeorge1824 Před 24 dny

      Vellam kodukkaruth. Aduth kinar kanumallo. Poyi kori kudikkatte

    • @user-ks4pg1qn6c
      @user-ks4pg1qn6c Před 24 dny +11

      Kuttavaaline velupiqnno

    • @fishtubelive6410
      @fishtubelive6410 Před 24 dny

      😂

  • @RADIANCEOL
    @RADIANCEOL Před 24 dny +17

    നിയമപരമായി സെക്സ് ചെയ്യാനുള്ള വേശ്യാലയങ്ങൾ കേരളത്തിൽ ഉണ്ടാവണം...

    • @universalkingdom5072
      @universalkingdom5072 Před 24 dny +1

      Annit venam penkutyikalea avidea vikan, ne ok mutti nikano mayirea😡

    • @remyacremanan
      @remyacremanan Před 19 dny

      Ohh athinte oru kuravum koodiye ullu vallo mumbaikkkum poikkudayo.

    • @user-ot4nx5cr5c
      @user-ot4nx5cr5c Před 18 dny +1

      എന്നിട്ട്..? എത്രപേർ വീട്ടിലെ പെണ്ണുങ്ങളെ ആ പണിയ്ക്ക് വിടും..? നല്ല ജീവിതം ആഗ്രഹിക്കുന്ന എത്ര പെൺകുട്ടികൾ ആ പണിയ്ക്ക് പോകും..?അത് കൂടി പറയൂ..

    • @christochiramukhathu4616
      @christochiramukhathu4616 Před 16 dny

      @@user-ot4nx5cr5c ഇതൊക്കെയാണ് അരാജകവാദികളുടെ സ്വപ്‌നങ്ങൾ

  • @user-ov8xw4bu7e
    @user-ov8xw4bu7e Před 24 dny +1

    വീട്ടിലേക്കു.. നമ്മെ അറിയാത്ത. ആളുകൾ കച്ചവടക്കാർ. ആകാം.. അല്ലങ്കിൽ എന്തെങ്ങിലും പിരിവു നടത്തുന്നവരാകാം. അത്തരം ആളുകളെ കണ്ടാൽ. വാതിൽ തുറക്കരുത്... അപകടത്തിനു. വാതിൽ തുറന്നു കൊടുക്കരുത്... വെള്ളം ചോദിച്ചു തന്നെ ആയാലും..... രണ്ടുപേരാണ് അവർ ഉണ്ടാകുക... വീട്ടുകാരി. വാതിൽ തുറന്നാൽ ഒരാൾ മറഞ്ഞു നിൽക്കും.. അവൾ അകത്തോട്ടു പോയാൽ ഒരാൾ പതുക്കെ അകത്തു കയറി ഒളിക്കും.. ഒരാൾ പോകും.. പിന്നെ രാത്രി ആണ് കളവു നടത്തുക. മറ്റേ ആളെ കൂടി ഇയാൾ രാത്രി വരുത്തും. കൊല നടക്കുകയും ചെയ്യും

  • @nidhinmohan2948
    @nidhinmohan2948 Před 24 dny +2

    കൂടുതൽ ആലോചിച്ചു സമയം കളയാതെ നാട്ടുകാർ അവന്റ സുന മുറിച്ചു മാറ്റാണമായിരുന്നു

  • @merrymerry-qi3mo
    @merrymerry-qi3mo Před 24 dny +4

    ഇരുകരയും മുറ്റി വെള്ളം കിടക്കുമ്പോൾ എന്റെ പൊന്നാടവേ നിന്നെയൊന്നും മലവെള്ളം കൊണ്ടുപോയില്ലേ

  • @Skyenews
    @Skyenews Před 23 dny +2

    ഒന്നിനും ഗുണമില്ലാത്ത നിയമ സംവിധാനങ്ങൾ പിരിച്ചു വിട്ടു ജനങ്ങൾ തന്നെ നിയമം കയ്യിൽ എടുക്കുക. മൗലിക അവകാശങ്ങൾ സംരക്ഷിക്കേണ്ട കോടതികൾക്കു അതിനു കഴിയുന്നില്ലെങ്കിൽ പിരിച്ചു വിടുന്നത് നല്ലത്. അവനു ഭയം ഇല്ലാത്തത് കൊണ്ടല്ലേ ഇതൊക്കെ ആവർത്തിക്കുന്നത്.

  • @itsmeishani
    @itsmeishani Před 24 dny

    Mass bgm okke itt video idan ith celebrity entry onnum allallo mapree😬😬

  • @user-br9yo4df9y
    @user-br9yo4df9y Před 24 dny +36

    ഇമ്മാതിരി ലോക്കൽ ടീംസ് കൊല്ലത്തെ കാണു ഹയ്യോ 😂🙏🏻

    • @abhijithshsh5795
      @abhijithshsh5795 Před 24 dny

      അത് നിനക്കു എങ്ങനെ ഇത്ര കൃത്യമായിട്ട് അറിയാം നിന്റെ തന്ത ആണോ അവന്റെയും തന്ത. എന്തെങ്കിലും സംഭവം നടന്നെന്ന് കരുതി എല്ലാം അങ്ങ് കൊല്ലംകാരുടെ മേലോട്ട് കയറിയലുണ്ടല്ലോ നായിന്റെ മോനെ

    • @gearwar5491
      @gearwar5491 Před 24 dny

      നിന്റെ തന്തയുടെ മഹത്വം നീ കൊല്ലത്തു ജനിക്കാഞ്ഞത്

    • @freespirithermit
      @freespirithermit Před 21 dnem +1

      vere oru naattilum peedanam nadakkunnille? theere common sense illalle,pathramokke vaayikkanam ketto vivaradoshii.....

  • @aryan.muthumol
    @aryan.muthumol Před 24 dny +3

    Avn nerathe noki vchatahkm..

  • @saraswathivimal3916
    @saraswathivimal3916 Před 23 dny

    😮😮😢😢

  • @muhammadanas3339
    @muhammadanas3339 Před 19 dny +1

    അവൻ കൃഷ്ണ ചെടി ഉപയോഗിച്ച് കാണും........ 🌱

  • @sowmyasowmya3411
    @sowmyasowmya3411 Před 24 dny +3

    ഇവനെ ഒക്കെ കണ്ടാൽ തന്നെ വെള്ളം കൊടുക്കുമോ 😮

  • @johnutube5651
    @johnutube5651 Před 24 dny +4

    ഉമ്മർ, ബാലൻ കെ. നായർ, ജോസ് പ്രകാശ് മുതലായവരുടെ പഴയ സിനിമകൾ ഒന്നും കണ്ടിട്ടുവില്ല, അതാവും വെള്ളം ഒക്കെ കൊടുത്തത്.

  • @Whooo499
    @Whooo499 Před 23 dny

    😮😢😢😢

  • @praveenlal1357
    @praveenlal1357 Před 24 dny

    Vall up. Ayirikum

  • @vishnuviswanath7456
    @vishnuviswanath7456 Před 24 dny +3

    Malar... Perr matanam🥺🥺

  • @dreamcatcher6212
    @dreamcatcher6212 Před 24 dny +19

    Ororo myranmar👺🤬🤬🤬

  • @rajeebzakriya1198
    @rajeebzakriya1198 Před 24 dny

    BGM venadayirunnu

  • @Beerankutty.KBapputty
    @Beerankutty.KBapputty Před 24 dny +7

    ഒറ്റക്ക് ഇരിക്കുംമ്പോൾ കുടിവെള്ളം കൊടുക്കാൻ പാടില്ല വീട്ടമ്മക്ക് ഇപ്പോ ബോധ്യമായിക്കാണും

    • @344yuoi
      @344yuoi Před 24 dny +14

      Ho avidem veetammakk moral class … 😏

    • @Whitefang26192
      @Whitefang26192 Před 24 dny +3

      Veetamayyo 🙄 Onju Podo 💀🤮🤮

  • @hamsakutty8919
    @hamsakutty8919 Před 24 dny +24

    ഹൗ തടി കിട്ടി പേര് (വിഷ്ണു )എന്നാണ് സനാതന ധർമ്മം തന്നെ... വല്ല. അയമ്മദോ പോക്കരോ ഒക്കെ ആണെങ്കിൽ കമെന്റ്ബോക്സിൽ കാണാമായിരിന്നു ചില പൊന്നാര മക്കളുടെ കുരു പൊട്ടിയൊലിക്കൽ

    • @user-kv4ic2kq9k
      @user-kv4ic2kq9k Před 24 dny +13

      എടാ കുണ്ണേ ന്യായീകരിക്കാൻ ഞമ്മന്റെ ആൾക്കാർ വരുന്നത് പോലെ ഞങ്ങൾ വരില്ല

    • @Eren_yeager3592
      @Eren_yeager3592 Před 24 dny

      Athil onn neeyanalloda my*** 😂 neeyum theliyichu avarodoppam vargeeyavathi( neeyum athil onnayi mari ippo neeyum avarum thammil entha vethyasam)

    • @Narimaan925
      @Narimaan925 Před 24 dny

      ​@@user-kv4ic2kq9kadane ...thettu chaithavan adu desh monaayaalum suna chethi vidanam😂

    • @gopikaaa8869
      @gopikaaa8869 Před 24 dny +5

      Kando ivideyum ningalude justification.. Ningal kk aru cheythalum thettanu ningal angane alla 😂ath thanne.. Ningal apozhum athil. Vargeeyatha nokum.. Apozhum matham kandethan nokum ningade menatlity entammo

    • @Pathu927
      @Pathu927 Před 24 dny

      ​@@gopikaaa8869വർഗീയത കൂടുതൽ ഉണ്ടാക്കുന്നത് നിങ്ങളുടെ കൂട്ടർ തന്നാ. പ്രതി മുസ്ലിം പേരുള്ള ഏതെങ്കിലും ന്യൂസിന്റെ കമെന്റ് ബോക്സ്‌ ഓപ്പൺ ചെയ്തു വായിച്ചു നോക്ക് അപ്പോൾ അറിയാം ആരാണ് ജാതിയുടെ പേരിൽ വർഗീയത ഉണ്ടാക്കുന്നതെന്ന്...

  • @prayaan133
    @prayaan133 Před 24 dny +6

    ഇവനെയൊക്കെ ആക്രമണം നേരിടുന്ന സ്ത്രീകൾ കൊന്നാൽ കേസ് ഇല്ലാ എന്നൊരു നിയമ വകുപ്പ് ഉണ്ടെന്ന് തോന്നുന്നു... അതിനെ പറ്റി ഒരു അവബോധം ഉണ്ടാക്കിയാൽ മതി ഇവനെ പോലെയുള്ള ഒരുത്തനും ഈ പണിക്ക് ഇറങ്ങില്ല...

  • @geogmedia
    @geogmedia Před 24 dny

    നിയമം മാറണം ....... അവൻ പുറം ലോകം കാണരുത്

  • @meowrbius
    @meowrbius Před 24 dny +1

    ഇത് പോലെ ഉള്ള വിഷങ്ങളുടെ കാലുകൾ രണ്ടും വെട്ടി കളഞ്ഞതിന് ശേഷം മാത്രം പോലീസ് നു കൊടുക്കാൻ പാടുകയുള്ളൂ.

  • @KuttapiKuttan
    @KuttapiKuttan Před 24 dny +3

    Madrasa quran..comend onnum kanunnilla

  • @MsMsplive
    @MsMsplive Před 24 dny +23

    പൂമാല ഇട്ടു സ്വീകരിക്കാനുള്ള ടീമിൽ മൂന്നാള് ജയിക്കുമെന്ന് ഇന്ന് എക്സിറ്റ് പോളുണ്ട്.....

    • @hareekrishnaaa8427
      @hareekrishnaaa8427 Před 24 dny +7

      Aara pooooo mala ഇടുന്നത് എന്ന് nattukarkkariyam അതു കൊണ്ടാണല്ലോ 0 കിട്ടുമെന്ന് പറയുന്നത്..... ലഹരി ഇറക്കി അണ്ണാക്കിൽ കൊടുക്കുന്നത് parangandi വിജയൻ ആണ്

  • @jithuem8ck
    @jithuem8ck Před 24 dny

    Kollam 🙏

  • @kallusefooddaily1632
    @kallusefooddaily1632 Před 20 dny

    നിയമം തെറ്റ് ചെയുന്നവർക് കടുത്ത ശിക്ഷ കൊടുക്കുന്നില്ല അത് കൊണ്ട് ഇങ്ങനെ ഉള്ള ആളുകൾ വീണ്ടും വീണ്ടും ഉണ്ടാകുന്നു നിയമം കടുത്ത ശിക്ഷ കൊടുതിരുന്നെങ്കിൽ ഇത് പോലെ തെറ്റുകൾ ഉണ്ടാകുമായിരുന്നില്ല കുറ്റം ചെയ്യും കുറച്ചു ദിവസം കയുമ്പോൾ പുറത്തു വിടും വീണ്ടും ഇങ്ങനെ ഉള്ള ആളുകൾ തെറ്റ് ചെയുന്നു ഇനി യെങ്കിലും കുറ്റം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ കൊടുക്കട്ടെ അത്ര ഉള്ളൂ

  • @akshayanand9056
    @akshayanand9056 Před 24 dny +5

    Kollam😢

  • @Rokky1981
    @Rokky1981 Před 24 dny +12

    ആരെങ്കിലും ഇനി യഥാർത്ഥത്തിൽ ദാഹിച്ചു വെള്ളം ചോദിച്ച കൊടുക്കാതിരിക്കരുതേ .. വെള്ളം ചോദിക്കുന്ന എല്ലാവരും ഇങ്ങനെ ഉള്ളവരല്ല .. ഇത് ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ ആണ്. സ്വയം സുരക്ഷ നോക്കി വെള്ളം കൊടുക്കുക

    • @JJ_media99
      @JJ_media99 Před 24 dny +5

      No kodkila ini

    • @Rokky1981
      @Rokky1981 Před 24 dny +3

      @@JJ_media99 ചോദിച്ചു ചെല്ലുന്നത് നീ ആകാതിരിക്കട്ടെ .., നീ ചോദിക്കുന്നത് നിന്നെ പോലെ ഉള്ളവനോടും .. എല്ലാവരും മനുഷ്യർ ആണല്ലോ 🤗

    • @thomaskb7337
      @thomaskb7337 Před 24 dny +3

      കുപ്പിയിൽ ജനലിൽ കൂടി കൊടുക്കാം

    • @thusharapt3291
      @thusharapt3291 Před 24 dny +6

      Janal vazhi kodukan sramikuma.ethe anubham ente cherupathil enik 16 vayasullapol undayi.achanum ammayum veetil illathirunnapol instalment saadhangal vilkunna oral vannu vellam chodikukayum njn door thurakunayum cheythu .annu ayaal enne upadravikan sramichu .veetil achanum ammayum illa ,paniku poyennu ariyaavunna aal aanu.njgal furniture instalment kodukunnathum aanu.dhyvam koode ullathinaal adutha veetile aunty ente karachil ketu varukayum ayaal odi pokukayum cheythu ...epolathe social security valare kuravullapol door thurakkane paadilla.😢

  • @azeeznv805
    @azeeznv805 Před 24 dny +1

    ആ നാട്ടുകർ അവനെ സുഖ ജീവിതത്തിന് സഹായിച്ചു എന്നേ ഞാൻ പറയൂ ഈ രാജ്യത്തെ നിയമ വ്യവസ്ഥ അങ്ങനെയുള്ളതാണ് ഏത് കൊടുംകുറ്റവാളിയേയും ജാമ്യമെന്ന വ്യവസ്ഥയിൽ വീണ്ടും സമൂഹത്തിലേക്ക് ഇറക്കിവിടും ആ കുറ്റവാളികൾ വീണ്ടും കുറ്റകൃത്യത്തിൽ ഏർപെടും അപ്പോഴും ഈ രാജ്യത്തെ നിയമ വിധക്തർ മനസ്സിലാക്കുന്നില്ല ഞങ്ങൾ പരിഹസിക്കപെടുകയാണെന്ന് ലജ്ജയില്ലാ വർഗ്ഗം 😡😡

  • @user-sp9iv3jt7k
    @user-sp9iv3jt7k Před 23 dny

    നിയമത്തെ ആർക്കു പേടി... കോടതിയേ പോലും ഭയം ഇല്ലാത്ത അവസ്ഥയിൽ നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥ എത്തിയതിൽ അത്ഭുതമില്ല

  • @lazyda
    @lazyda Před 24 dny +3

    ലഹരി കഴിച്ചു എന്തും ആവാം എന്നാണോ... അടിച്ചു അവന്റെ 32പല്ലും അങ്ങ് പറച്ചെടുക്കണം....

  • @sujith7063
    @sujith7063 Před 23 dny +4

    Violence against women... മരണം ഉറപ്പുവരുത്തുന്ന ഒരു നിയമം ആർന്നേൽ എന്നേ ഈ വക കേസുകൾ ഇല്ലാതായേനെ

  • @jayaprakashap1199
    @jayaprakashap1199 Před 23 dny

    മുറിച്ചുകളയാൻ നിയമം കൊണ്ടുവരണം.

  • @abdulrasak6308
    @abdulrasak6308 Před 20 dny +1

    നിയമം സ്റ്റോ ങ്ങായില്ലെങ്കിൽ അമ്മക്കും സുഹാദരി ഭാര്യ പെൺമക്കൾ ഇന്ത്യൻ നിയമം കഷ്ട്ടം

  • @paulsond1982
    @paulsond1982 Před 24 dny +11

    ഈ ജില്ലക്ക് ഇത് എന്ത് പറ്റി

    • @RayyuRinOfficial
      @RayyuRinOfficial Před 24 dny

      Oridathu pidichu pari veroridathu peedanam

    • @thusharapt3291
      @thusharapt3291 Před 24 dny +1

      Narcotic addiction,availability of drugs 😢

    • @reshma8610
      @reshma8610 Před 24 dny +6

      Ithinu munpu pala case um vannallo athellam kollam jilla ano. Ethenkilum case related ayi kollam vannal udane ee comment idum

    • @reshma8610
      @reshma8610 Před 24 dny

      @@himaadrikrishana2178 : athane ellayidathum undu ennitum e comment anu

  • @swiftswift6456
    @swiftswift6456 Před 24 dny

    കൊല്ലം 😔😔😔

  • @user-wn9xx6ju2v
    @user-wn9xx6ju2v Před 22 dny +1

    ഇവിടെ വേണ്ടത് ഗൾഫ് നാട്ടിലെ നിയമം ആണ് ഇതിപ്പോൾ എന്താഗും എന്ന് നമുക്ക് അറിയാലോ