ഹിന്ദുവാകൂ... കടന്നു വരൂ... വിലക്കുകൾ ഇല്ലാ സ്വന്തന്ത്ര ലോകം Samuel Koodal Vs Vince Mathew

Sdílet
Vložit
  • čas přidán 22. 08. 2024
  • ഹിന്ദു അനുഭവിക്കുന്ന സുഖങ്ങൾ വിവരിച്ച് സനാതന മതത്തിൽ ചേർന്ന് സാമുവേൽ കൂടൽ... ഇപ്പോൾ നല്ല സ്വാതന്ത്ര്യം, വിളിച്ച് കൂവി പ്രാർഥിക്കണ്ട, മതം വേണ്ട, ആരാധനാലയത്തിൽ പോയില്ലേൽ പുറത്താക്കില്ല, പുറത്താക്കലും ഇല്ല
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 478 286 442
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Komentáře • 308

  • @Light-sc5dy
    @Light-sc5dy Před rokem +76

    ഞാൻ പലപ്പോഴും ചിന്തിച്ച വിഷയം സാമൂവൽ കൂടൽ എത്ര സുന്ദരമായി വിശദീകരിക്കുന്നു? നന്ദി സാമൂവൽ കൂടൽ!!

  • @vsomarajanpillai6261
    @vsomarajanpillai6261 Před rokem +76

    ശ്രീ ശാമുവൽ കൂടൽ എന്ന ഈ മഹദ് വ്യക്തിയെ അറിയാത്ത മലയാളികൾ വിരളമായിരിക്കും അദ്ദേഹത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @prasadkgnair5552
      @prasadkgnair5552 Před rokem

      ഒലക്കേടെ മൂട്. അത് മനസിലാക്കാൻ സമയം എടുക്കും. സാമൂൽ കൂടൽ ഹിന്ദുവും ക്രിസ്ത്യാനികും മേൽ. ഒരു പക്ഷേ ചിലർക്കു മനസിലാക്കാൻ സാധിക്കും. 🤣

  • @gerijamk6955
    @gerijamk6955 Před rokem +43

    സാമുവൽജിനമസ്കാരം
    കാര്യങ്ങൾതുറന്നുപറയുന്ന
    അങ്ങയ്ക് അഭിനന്ദനങ്ങൾ

  • @muraleeharakaimal2160
    @muraleeharakaimal2160 Před rokem +42

    ഇപ്പോൾ മാറിയിട്ടുണ്ട് സർ .... അമ്പലങ്ങളിലും നാമ ജപവുമൊക്കെയായി. സാർ പറഞ്ഞത് 100% ശരിയാണ്. മൗനമായ പ്രാർത്ഥന കൊണ്ട് മനസ്സിന് ലഭിക്കുന്ന സന്തോഷവും സമാധാനവും ഊർജ്ജവും വേറെങ്ങും കിട്ടില്ല.🙏

  • @geetha.bgeetha.b9431
    @geetha.bgeetha.b9431 Před rokem +111

    എത്ര സത്യം ആണ് അല്ലെ ഹിന്ദു ധർമം മനസിലാക്കിയ ഈ നല്ല മനുഷ്യന് കൂപ്പു കൈ 🙏🏾🙏🏾🙏🏾🙏🏾

    • @ibrahimkuttinowshadnowshad6537
      @ibrahimkuttinowshadnowshad6537 Před rokem

      Huh Ulloa 67h777h77777787p76777p7666666666777p9p7op7op8767h6 Pippi 66 I am 0oi6 Pippi pop 999o9 99099o 66 66 6h I pop in Pippi 99o90oo 0oi6 0oi6 66 66 66 Pippi} poo o popping}

    • @manjuharinarayanan3400
      @manjuharinarayanan3400 Před rokem

      Kudal sir ente samual suvishesham kanu

    • @JosephkuttyMathew
      @JosephkuttyMathew Před 11 dny

      Mattulla samoohathe cheetha/therri parayuka ithu hindu dharmathil illa. Ehtrayo sadoos TV program cheyyunnu kelkan ethra sukama. Samule nte son Pento Pastor aanu mone koode alle cheeta paraunnathu? Ever Ram said this vulgar language? We don't care. Dushtan dushtada cheyum, nallavar nallath cheyum.

  • @anilkumar7213
    @anilkumar7213 Před rokem +15

    കുറച്ചധികം നാളായി താങ്കളെ കണ്ടിട്ട് ഇപ്പോൾ കണ്ടു കേട്ടു സന്തോഷം ഹരേകൃഷ്ണാ

  • @knowledgeispower7952
    @knowledgeispower7952 Před rokem +67

    Iam proud to be a hindu 🕉 💙

  • @mithram2430
    @mithram2430 Před rokem +25

    ഇദ്ദേഹം മഹായോഗീശ്വരൻ❤️❤️❤️❤️🙏🙏🙏🙏

  • @subeesholamkunnu
    @subeesholamkunnu Před rokem +36

    തിരുമേനി പറഞ്ഞത് 100%

  • @shanthamma1902
    @shanthamma1902 Před rokem +13

    ദൈവത്തെ കണ്ടെത്തിയ യഥാർത്ഥ മനുഷ്യൻ 🙏

  • @shajusaniyan2265
    @shajusaniyan2265 Před rokem +71

    ഹിന്ദു വിശ്വാസത്തിനു മതത്തിന്റെ ചങ്ങല കെട്ടുകളില്ല... അവശ്യമുള്ളവർക്കു അമ്പലത്തിൽ പോകാം, പ്രാർഥിക്കാം, നിർബന്ധമില്ല. മതത്തിന്റെ ഭീഷണി ഇല്ലാതെ സ്വതന്ത്രമായി ജീവിക്കാം, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം,അച്ചടക്കത്തോടെ ജീവിതം ആസ്വദിക്കാം. മതത്തിന്റെ ചാട്ടവാറും, ഊരുവിലക്കും ഇല്ല.

    • @nihalaps2704
      @nihalaps2704 Před rokem

      Enik ishtaanu hindu matham

    • @hussanpayyanadan5775
      @hussanpayyanadan5775 Před rokem

      Pattiyayo pashuvayo veendum evide janikam. Naatukarude kallerum kollam

    • @user-ij6sp4bq6g
      @user-ij6sp4bq6g Před 7 měsíci

      I m brahmakumari, following Niraakar bhakthi, allowed in 🕉️saanthi

  • @Carbonfootprint.5685
    @Carbonfootprint.5685 Před rokem +8

    സാമുവൽ കൂടൽജീക്ക് ആയുരാരോഗ്യസൗഖ്യമുണ്ടാകട്ടെ.

  • @shyleshkumar1454
    @shyleshkumar1454 Před rokem +24

    ഹരി ഓം
    ചർച്ചോ, അമ്പലമോ, മസ്ജിദോ ഒന്നുമല്ല വിഷയം; ഹൃദയത്തിൽ പരത്മാവിനെ സാക്ഷാത്കാരിക്കാൻ സാധിക്കുകയെന്നാണ് പരമപ്രധാനം.
    അതിനു സാധിച്ചില്ലെങ്കിൽ എല്ലാം വ്യർത്ഥം!

  • @ranipailo1574
    @ranipailo1574 Před rokem +3

    അവനവനു സുഖത്തിനു വേണ്ടി ചെയ്യുന്ന കർമങ്ങൾ നമ്മോടു അടുത്തു നിൽക്കുന്നവർക്കും സുഖത്തിനായി ആയി തീരണം... ഇതുമാത്രo ഈശ്വരൻ എനിക്ക് അനുഗ്രഹം തരണം. 🌺🙏🌺

  • @mohananak8856
    @mohananak8856 Před rokem +15

    ഹിന്ദു പുരോഗിതന്മാർ വിശ്വാസികളുടെ സ്വകാര്യ ജീവിതത്തിലോ വ്യക്തിപരമായ കാര്യത്തിലോ ഇടപഴകാൻ പോകാറില്ല. അവരുടെ വീടുകളിൽ പോകാറില്ല. വല്ല കർമ്മങ്ങളും ചെയ്യാൻ ഭക്തൻ ആവശ്യപെട്ടാൽ മാത്രം പോകും. അമ്പലത്തിൽ പ്രാർത്ഥിക്കാൻ പോയാൽ നിങ്ങൾക്ക്‌ പ്രസാദം തരും അവിടെ തീരും ബന്ധം. സെമെസ്റ്റിക് മതങ്ങളിലെ പുരോഗതിന്മാർ നിങ്ങളുടെ വ്യകതി പരമായ കാര്യങ്ങളിൽ കുടുംബകാര്യങ്ങളിൽ ഒക്കെ ഇടപെടും, ഉപദേശിക്കും, അജ്ഞാപിക്കും. ഉരുവിലക്കും അങ്ങിനെ പലതും ചെയ്യും.

  • @rajasekharanpb2217
    @rajasekharanpb2217 Před rokem +14

    🙏🙏🙏🙏അഹം ബ്രഹ്മാസ്മി 🙏🙏🙏തത്വമസി 🙏🙏ഏകം തത് വിപ്രാ ബഹുധാ വദന്തി 🙏🙏🙏തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക 🙏🙏🙏ദൈവം സ്നേഹമാകുന്നു 🙏🙏🙏എന്തൊക്കെ ഏതൊക്കെ ഭാഷയിൽ വിളിച്ചാലും വെള്ളം H2O തന്നെ അല്ലെ 🙏🙏🙏ഇതെല്ലാം ഉൾകൊള്ളുമ്പോൾ ഹിന്ദുവായി അതല്ലേ ശെരി 🙏🙏🙏

  • @knowledgeispower7952
    @knowledgeispower7952 Před rokem +20

    Excellent words 👏

  • @indirak8897
    @indirak8897 Před rokem +3

    ഹിന്ദു വിൽ സ്വതന്ത്രൃം ഉണ്ട്, പക്ഷേ പ്രാർത്ഥന വേണം

  • @knowledgeispower7952
    @knowledgeispower7952 Před rokem +29

    Bhagavad geetha real way of life

  • @pushpajankandan785
    @pushpajankandan785 Před rokem +12

    Samuel Sir is always pouring positivity....

  • @amblieamnile8981
    @amblieamnile8981 Před rokem +15

    കല്ല് (വിഗ്രഹം)അത് മനുഷ്യന് concentration കിട്ടാൻ വേണ്ടി മാത്രം. കാരണം മനുഷ്യൻ ചഞ്ചല ചിത്തനാണ്.

  • @remanana3498
    @remanana3498 Před rokem +7

    ഈശ്വരനെ അറിഞ്ഞ എഥാർത്ത ഭക്തൻ ❤️❤️❤️❤️w🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @madhun3345
    @madhun3345 Před rokem +5

    ശെരിയാണ്. ഹിന്ദുവായി ജനിച്ചതിൽ അതിയായി സന്തോഷിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വിമർശിക്കുന്നതിനു കുഴപ്പമില്ല. അതേസമയം മുക്തിനേടുന്നതിന് ഭഗവത് ഗീത മനസ്സിലാക്കി ജീവിതം നേർവഴിയിലാക്കാം.

  • @sivasankarapillai9750
    @sivasankarapillai9750 Před rokem +7

    ഇത്‌ തന്നെയാണ് നമ്മുടെ നോവലിസ്റ്റ് കുഞ്ഞബ്ദുള്ള പറഞ്ഞതും.

  • @shajusaniyan2265
    @shajusaniyan2265 Před rokem +23

    കർമ ന്യൂസിനോട്, ശ്രീ. സാമൂവൽ കൂടൽ അച്ചായന്റെ ഇന്റർവ്യൂ പൂർണമായി കാണിക്കാഞ്ഞത് മോശമായി പോയി.

    • @fastlifemedia7453
      @fastlifemedia7453 Před rokem +1

      പച്ച തെറി ഒക്കെ എഡിറ്റ്‌ ചെയ്തു കളഞ്ഞു കാണും

  • @knowledgeispower7952
    @knowledgeispower7952 Před rokem +13

    Excellent knowledge 👌

  • @gayathrim8954
    @gayathrim8954 Před rokem +6

    സമാധാനം ശാന്തി ലഭിക്കുന്നിടത്തു നിൽക്കുക. മനസ്സ് ശരീരം ആത്മാവ് എല്ലാം സത്യമായിരിക്കുന്ന ഇടം ആണ് വാസയോഗ്യം.
    ആരും വിളിച്ചു വരുത്തിയിട്ട് വന്നതല്ല ആരും ഇറക്കിവിടാൻ വരുകയില്ല കാരണം.
    മതങ്ങൾ ഉണ്ടാകുന്നതിനു മുൻപുള്ള സമാധാനജീവിതരീതിയാണ്. ഇത് നിരവധി സന്യാസി മാരുടെ അനുഭവങ്ങളുടെ ആകെ തുകയാണ് അതിനെ ഹിന്ദു എന്ന് പേര് വന്നത് ആ രീതി യുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ്സനാതന മണ് അത്. കൂടേൽ വേദ സാരം ഗ്രഹിച്ചു കഴിഞ്ഞു..

  • @knowledgeispower7952
    @knowledgeispower7952 Před rokem +13

    Extreme freedom

  • @sreekumari7435
    @sreekumari7435 Před rokem +6

    The woods are so lovely, dark and deep,, But I have promises to keep, and Miles to go before I sleep. May your journey to eternal freedom be a great success. Uthistatha, jagratha, prapyavaran nibhotita.

  • @mruthyumjayan2288
    @mruthyumjayan2288 Před rokem +8

    സാമുവൽ സാർ 🙏🌹

  • @rameshanu9438
    @rameshanu9438 Před rokem +1

    ഈശ്വരനെ അറിയാൻ മതഗ്രന്ഥ ആവശ്യമില്ല നല്ല മനുഷ്യന്മാർ നന്മയുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളും

  • @suparna7748
    @suparna7748 Před rokem +5

    👌👍 Samuel Koodal Sir nu n Sanathana dharma Bodham nallavannam undu.
    Adhyaathmika njaanam undu.

  • @aravindakshanaravi6618
    @aravindakshanaravi6618 Před rokem +10

    Samuel, sir, hasGreatpowerfullman

  • @ramakrishnanks1716
    @ramakrishnanks1716 Před rokem +1

    അച്ചായാ...!!!
    നമിക്കുന്നു...!!!🕉️🙏🙏🙏🙏🙏

  • @SK00179
    @SK00179 Před rokem +22

    ഹിന്ദു മതമല്ല ഭായ്... ഹിന്ദു സംസ്കാരം എന്ന് പറ...

    • @muralidharan2560
      @muralidharan2560 Před rokem +2

      ശരിയാണ് . ഇവിടെ ആ സംസ്കാരത്തിനുള്ള ഒറ്റ വാക്ക് എന്ന നിലയിൽ ഹിന്ദു എന്ന് പറയുന്നു എന്ന് മാത്രം .

    • @shaileshmathews4086
      @shaileshmathews4086 Před rokem +3

      എന്താണ് സംസ്കാരം?
      സംസ്കാരം എന്നത് കുറേ അമ്പലങ്ങളോ പള്ളികളാ കൊട്ടാരങ്ങളോ കലാരൂപമോ സംഗീതമോ സാഹിത്യമോ പുസ്തക ങ്ങളോ അതിലെ മണ്ടൻ ആശയങ്ങളോ അല്ല. സത്യത്തിൽ അവയെല്ലാം സംസ്കാരത്തിൻ്റെ വെറും നിഴലുകളാണ് അഥവാ സംസ്കാരത്തിൻ്റെ വെറും ഉപോത് വന്നങളാണ്. സംസ്കാരം എന്നത് ഒരു ബഹുതല ആശയമാണ്. എന്നാൽ അതിലെ ഏറ്റവും വലിയ ഘടകം ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് പെരുമാറുന്നതെ ങ്ങിനെയാണോ അതാണ് സംസ്കാരം. അങ്ങിനെ വരുമ്പോൾ സർക്കാർ ഓഫീസുകളിൽ,ആശുപത്രികളിൽ, വിദ്യാലയങ്ങളിൽ, പൊതു സ്ഥല ങ്ങളിൽ ഒക്കെ ഒക്കെ ഒരു ഇൻഡ്യക്കാരൻ മറ്റൊരു ഇൻഡ്യക്കാരനോട് പെരുമാറുന്നത് ലോകോത്തര രീതിയിൽ (സംസ്കാരത്തിൽ)ആണോ അതോ ഏറ്റവും നിന്ദ്യമായ രീതിയിൽ(സംസ്കാരത്തിൽ) ആണോ എന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിക്കുക. ഈ മഹനീയ ആശയം എൻറെയും നിങ്ങളുടേയും പൂർവകർക്ക് മനസ്സിലാകാത്തതു കൊണ്ടാണല്ലോ പാശ്ചാത്യൻ വെള്ളം തിളപ്പിച്ച് നീരാവി കൊണ്ട് തീവണ്ടി ഓടിപ്പിച്ചപ്പോൾ നിങ്ങളു ടെയും എൻ്റ്‌യുമൊക്കെ പൂർവികർ കാവി കോണുമുടു ത്തോണ്ട് അതേ നീരാവി കൊണ്ട് വെറും പുട്ട് ചുട്ട് തിന്ന് നടന്നിരുന്നത് !!! കഷ്ടം

    • @SK00179
      @SK00179 Před rokem

      @@shaileshmathews4086 താങ്കളുടെയും എന്റെയും പൂർവികർ ( 5 മുതൽ 10 തലമുറ വരെ) അങ്ങനെയായിരുന്നു എന്ന് വെച്ച് ഭാരതത്തിന്റെ പൂർവ്വികർ അങ്ങനെയായിരുന്നു എന്ന് കരുതുന്നത് ശരിയല്ല. പിന്നെ സായിപ്പ് വന്നതിനു ശേഷമാണ് എല്ലാം ഉണ്ടായത് എന്ന് തള്ളുന്നതിനു മുമ്പ് ഭാരതം സായിപ്പും മുകളന്മാരും വരുന്നതിനു മുമ്പ് എങ്ങനെയായിരുന്നു എന്ന് കൂടി പഠിക്കണം. ലോകത്തിലെ വലിയ വലിയ ചിന്തകന്മാർ ശാസ്ത്രജ്ഞർ തുടങ്ങിയവർ ഭാരതത്തെ ബഹുമാനിക്കുന്നതും അത് കൊണ്ടാണ്. "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നും "വസുദൈവ കുടുംബകം" എന്നും മറ്റും ലോകത്തെ പഠിപ്പിച്ചത് ഭാരതത്തിന്റെ പൂർവ്വികർ ആയിരുന്നു. ഹിന്ദുക്കളും ഹിന്ദു നാമധാരികളും വെവ്വേറെയാണ്. ഞാൻ ഹൈന്ദവരെ കുറിച്ച് മാത്രമാണ് പറഞ്ഞത്...

    • @gayathrim8954
      @gayathrim8954 Před rokem

      @@shaileshmathews4086.സംസ്കാരം നശിപ്പിക്കപ്പെടുന്നത് സംസ്കാരമില്ലാത്ത വർ ശക്തരാകുമ്പോൾ.
      ഉദാഹരണത്തിന് യൂറോപ്യൻ മാർ സ്കൂൾ ആരംഭിക്കുന്നതിനു മുൻപേ ഭാരതത്തിൽ യൂണിവേഴ്സിറ്റികൾ ഉണ്ടായിരുന്നു.
      ലൈബ്രറി ഉണ്ടായിരുന്നു
      ആയുർവേദവും ഗണിത ശാസ്ത്രവും. ജ്യോതി ശാസ്ത്രവും. നാട്യ ശാസ്ത്രവും. ഭാരത്തിന്റെ സ്വന്തം അറിവുകളിൽ നിന്ന് വികസിപ്പിച്ചതായിരുന്നു
      ആയിരകണക്കിന് വർഷങ്ങൾ എടുത്തു കണ്ടുപിടിച്ചു എഴുതി പരീക്ഷിച്ചു അനുഭവിച്ചറഞ്ഞ അറിവുകൾ താളിയോലകളിൽ സൂക്ഷിച്ചവരെ ആണ് ഋഷി മുനി എന്നൊക്കെ പറയുന്നത്. അപ്പോഴൊക്കെ. യൂറോപ്പോ ആഫ്രിക്കയോ അമേരിക്കയോ ആസ്‌ത്രേലിയ യോ ഭാരതത്തോളം വളർന്നിട്ടില്ല്ലായിരുന്നു
      അന്ന് ഉള്ള ഭാരതം ഇന്നത്തെ തൃകോണ ഭാരതവും അല്ലായിരുന്നു.
      ബുദ്ദമതം പോലെ ഒരു അഹിംസ മതം സ്വീകരിക്കാൻ അതനുസരിച്ചു ജീവിക്കാൻ ലോക് മുഴുവൻ. ബുദ്ദാമത പ്രചാരം നടത്താൻ അശോകൻ എന്ന രാജാവ് തീരുമാനിക്കുമ്പോൾ അദ്ദേഹം ഇന്നത്തെ അഫ്ഗാൻ പാക് ബംഗ്ലാദേശ് ബുർമ ഭൂട്ടൻ തായ്‌ലൻഡ് ഉൾപ്പെടുന്ന വലിയ ഭൂ പ്രദേശത്തിന്റെ ചക്രവർത്തിയായിരുന്നു ഒന്നോർക്കുക
      പടവലങ്ങ കല്ല് കെട്ടി വളവു നിവർത്തിയത് മലയാളിയാണ്
      നീരാവി കൊണ്ട് പുട്ട് ചുട്ടത് മലയാളി ആണ് മലയാളി പൊളിയല്ലേ എന്ന് പറഞ്ഞിരുന്നു മലയാളി. മൊത്തത്തിൽ കോണകമുടുത്ത ഒരു ഇന്ത്യൻ മണ്ടനായി മാറുന്നത് ആദ്യമായി കാണുകയാണ്

    • @shaileshmathews4086
      @shaileshmathews4086 Před rokem +1

      @@SK00179 ലോകാ സമസ്ഥാ സുഖിനോ ഭവന്തു .അതല്ല അതിന്റെ പൂർണ്ണരൂപം കേട്ടാൽ നിങ്ങൾ ചിരിക്കും
      സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം
      ന്യായ്യേന മാര്‍ഗേണ മഹീം മഹീശാഃ
      ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം
      ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.
      (ന്യായമായ മാര്‍ഗത്തിലൂടെ രാജാവ് രാജ്യം ഭരിച്ചാല്‍ സുഖമുണ്ടാകും. പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും നിത്യം സുഖമുണ്ടായാല്‍ ലോകത്തിനു മുഴുവന്‍ സുഖമായിരിക്കും”. ) .

  • @samuelgeorge216
    @samuelgeorge216 Před rokem +4

    Very true

  • @jijukumar870
    @jijukumar870 Před rokem +6

    Absolutely right

  • @ravindramalliav3628
    @ravindramalliav3628 Před rokem +3

    It's wonderful! Hinduism is freedom. No barricades, no controls. There is a system. If you follow the system, the path, you will reach top and enjoy the bliss. While going through the path itself slowly you will feel the bliss. What Samuel Koodal said is that he has experienced it.

  • @hillarytm6766
    @hillarytm6766 Před rokem +9

    ക്രിസ്തുവിനെ ശരിയായി അറിയുന്ന യാൾ ആണ് ശാമുവേൽ അച്ചായൻ.

  • @manilalp2610
    @manilalp2610 Před rokem +9

    അച്ചായന് the😂great

  • @user-hr5un8gr3t
    @user-hr5un8gr3t Před 5 měsíci +1

    🎉❤all the best..

  • @Thathwamazi
    @Thathwamazi Před rokem

    ❤❤ ഇഷ്ടമായി

  • @sandeepsukumarapilla6122
    @sandeepsukumarapilla6122 Před rokem +12

    സനാതന ധർമ്മം♥️

  • @dworld3125
    @dworld3125 Před rokem +2

    ഇതൊരു പുത്തരിയല്ല...
    അഭിനന്ദനങ്ങൾ

  • @padminirajan9983
    @padminirajan9983 Před rokem +1

    Correct 💯💕💕💕

  • @christopherthomas7861
    @christopherthomas7861 Před rokem +3

    I support Samuel sir

  • @anandnair1866
    @anandnair1866 Před rokem +5

    🙏🙏🙏

  • @lalanvarghese948
    @lalanvarghese948 Před rokem +1

    ഒരേസമയം ഞാൻ ഹിന്ദുവാണ് എന്നു പറയും എന്നാൽ എന്റെ പേര് ക്രിസ്ത്യൻ പേരിൽ തന്നെ നടത്തുകയും ചെയ്യുന്നത് തന്നെ ഇദ്ദേഹത്തിന്റെ രണ്ടുതരത്തിലുള്ള സ്വഭാവവും മനസ്സിലാക്കാൻ നമുക്ക് സാധിക്കില്ല അദ്ദേഹം വ്യക്തമായിട്ട് അദ്ദേഹത്തിന്റെ പേരുടെ മാറ്റട്ടെ പേരോട് മാറ്റിയിട്ട് അദ്ദേഹം ഒരു ഹിന്ദുവും മാത്രമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ഒരു പുരോഹിതനാകാൻ നേർന്നു നേരത്തെ അദ്ദേഹം പറയുകയുണ്ടായി അതിനുശേഷം ഇത് വിവാഹമൊക്കെ കഴിഞ്ഞ് നാളുകൾക്ക് ശേഷം കുവൈറ്റിലെ ജോലിയൊക്കെ കളഞ്ഞ് പലതിനും പുറകെ നടന്ന ഒരു പ്രയാസമാണ് ഇദ്ദേഹം കാണിക്കുന്നേ ഏതായാലും ഹിന്ദുമതത്തിലെ നല്ല സന്യാസിമാർ ഉണ്ടായിരുന്നു ആ വേഷം മനുഷ്യനെ പറ്റിക്കാനുള്ള അല്ലാതെ ഇതുകൊണ്ടൊന്നും ആർക്കും ആരെയും മനസ്സിലാക്കാതിരിക്കാൻ പറ്റുന്ന കാര്യങ്ങൾ ചെയ്ത പ്രവർത്തികളിൽ നാട്ടുകാർക്കെല്ലാം അറിയാമല്ലോ ദൈവം അനുഗ്രഹിക്കട്ടെ

  • @rajajjchiramel7565
    @rajajjchiramel7565 Před rokem +1

    Pranamam Achaya

  • @dr.raveendranpk3877
    @dr.raveendranpk3877 Před rokem +2

    Congrats Samuel Koodal
    There are Said Very Correct

  • @ashokumarkumar4606
    @ashokumarkumar4606 Před rokem +2

    🤣🤣🤣🙏🙏🙏💪💪💪 Thanks Karma News, Form V.Ashok kumar Singapore 🇸🇬😀😉😄

  • @rajisuresh6163
    @rajisuresh6163 Před rokem +6

    🕉️🕉️🕉️🕉️🕉️🕉️🕉️

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Před rokem +2

    Koodal sir a big saint and guru

  • @sreekumarpk8403
    @sreekumarpk8403 Před rokem +2

    ഗുരുവേ പ്രണാമം

  • @johnskuttysabu7915
    @johnskuttysabu7915 Před rokem +1

    Very good.achaya.

  • @sudeepkumar9866
    @sudeepkumar9866 Před rokem +1

    Correct.... Super

  • @rajukc9736
    @rajukc9736 Před rokem +1

    യേശുദേവന്റെ ഗിരിപ്രഭാഷണത്തിലെ കാതൽ ആയ ഉപദേശങ്ങളാണ് ശ്രീ. സാമൂയേൽ സാർ പറഞ്ഞത്.

  • @shanthanayar5547
    @shanthanayar5547 Před rokem +3

    I was wondering why Sree Samuel sir's videos are not to be seen. When he talks it is like going through a good discourse.

  • @philiposeputhenparampil69

    നേരത്തെ അദ്ദേഹം ക്രിസ്തു മതത്തിലായിരുന്നു ; ക്രിസ്തുവിൽ അല്ലായിരുന്നു. ഇപ്പോൾ അദ്ദേഹം ഹിന്ദു മതത്തിലാണ്. ദൈവത്തിന്റെ വചനമാകുന്ന ബൈബിൾ പറയുന്നു: "അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല (റോമർ 8.1 ) . അദ്ദേഹം മുൻപെയും ഇപ്പഴും ഒരേ അവസ്ഥയിൽ തന്നേയാണ്. ഒരു മതം വിട്ട് വേറൊരു മതത്തിലേക്ക് പോയി എന്നേയുള്ളു. വിശുദ്ധ ബൈബിലൂടെ യഹോവയായ ദൈവം യിസ്രായേൽ ജനത്തോട് പറയുകയാണ്: "എന്റെ ജനം രണ്ട് ദോഷം ചെയ്തിരിക്കുന്നു : അവർ ജീവജലത്തിന്റെ ഉറവയായ എന്നെ ഉപേക്ഷിച്ച് , വെള്ളമില്ലാത്ത കിണറുകളെ , പൊട്ടക്കിണറുകളെ തന്നേ കുഴിച്ചിരിക്കുന്നു(യിരെമ്യാവ് 2:13). നന്ദി.

    • @manuvattappara8245
      @manuvattappara8245 Před rokem

      നായികാരണമൊയലാളി. അയാൾക്ക് വേളിവ് വച്ചു.. തിരിച്ചറിവ് വന്നു.... അതുകൊണ്ട് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വന്നു....അത്ര യുള്ളൂ.. ഹിന്ദു ക്കൾ ഒരു വീട്ടിലും കയറി ചെന്ന് മതപരിവർത്തനംനടത്താറില്ല . അത് ചെയുന്നത് നിങ്ങൾ അല്ലെ. വിശ്വസം ആ രില്ലുംഅടിച്ചു ഏല്പിക്കാൻ ഉള്ളതല്ലാത്തതു കൊണ്ട് ഹിന്ദു കൾ അതിന് ഇറങ്ങി തിരിക്കാറില്ല 😏..യേശു വിന്റെ മണവാട്ടി ക്കൾ എന്ന് പറഞ്ഞു കുറെ പെണ്ണുങ്ങളെവികാരികൾ ക്ക് പുഷൻ മഠത്തിൽ കൊണ്ട് തള്ളൂ ന്നത് നിങ്ങൾ അല്ലെ... ഇതെക്കെയാണ് അയാൾ ചിന്തിച്ചതും ബോധം വന്നതും....ഈശ്വരൻ സർവ്വ ഭുദ്ധന.എന്ന് വച്ചാൽ മണ്ണിലും വീണ്ണിലും തുണിലും തുരുമ്പിലും ഈശ്വരന് ഉണ്ട് എന്ന് അർഥം അതിൽവിശ്വസിക്കുന്നവർ ആണ് ഹിന്ദു ക്കൾ . അതാണ്. ആർഷ ഭാരതസംസ്ക്കാരം 🕉️🕉️🕉️🙏... ഇവിടെ യാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വേദ്യസം. 😏. ഹിന്ദു സംസ്കാരം ഇന്ന് ലോകം തന്നെ കണ്ടു പഠിച്ചു തുടങ്ങി മൊയലാളി അതൊന്നും അറിഞ്ഞില്ലേ...

    • @samoommen2177
      @samoommen2177 Před rokem

      ക്രിസ്തു വിൽ ഉള്ള ജീവിതം പ്രത്യാശ നൽകുന്ന താണ്.

    • @ThomasDaniel-hg4cx
      @ThomasDaniel-hg4cx Před 9 dny

      @@philiposeputhenparampil69 yes sir.

  • @Sureshkumar-yi7xp
    @Sureshkumar-yi7xp Před 7 měsíci

    🙏🙏🙏❤️❤️❤️👍👍👍

  • @kumars613
    @kumars613 Před rokem +2

    🙏🙏

  • @LalyRaju-ns3jj
    @LalyRaju-ns3jj Před 6 měsíci

    Verygoofd

  • @devadaspc1086
    @devadaspc1086 Před rokem

    🙏🙏🙏❣️❣️

  • @sasidharanpillai2382
    @sasidharanpillai2382 Před rokem

    Saamuel Koodal Sir Thankal oru Eswarante Avatharamanu

  • @SunilKumar-vr1on
    @SunilKumar-vr1on Před rokem

    Abhimaanikku nam hinduhukkal

  • @sudeepkumar9866
    @sudeepkumar9866 Před rokem +1

    Super

  • @AbhishRaj-qc3fb
    @AbhishRaj-qc3fb Před rokem

    ❤❤️❤️👍

  • @radhamonysuku9381
    @radhamonysuku9381 Před rokem

    ❤❤

  • @krishkutty796
    @krishkutty796 Před rokem +1

    👍❤️🌹🙏

  • @babubaburaj6136
    @babubaburaj6136 Před rokem +2

    👍👌👌

  • @TK-zr6qb
    @TK-zr6qb Před rokem

    Hare Krishna🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @knowledgeispower7952
    @knowledgeispower7952 Před rokem +6

    🤣🤣🤣🤣🤣🤣❤️🙏🙏🙏🙏🙏👌

  • @janardhananp.k4712
    @janardhananp.k4712 Před rokem +1

    . ഹിന്ദു. എന്താ ണെ ന്ന്. മനസിലാക്കിയ. ഒരു. മഹാ വ്യക്തി യാണ്. മഹാനായ സാമൂവൽ ക്കൂടൽ. സനാതന ധർമ്മം. ഉൾകൊണ്ട. മഹാൽ മാവി ൻ. പാതങ്ങളിൽ നമിക്കുന്നു. ഞാൻ.

  • @ajithkumarvkizhakkemanakiz1946

    Good, congrats!

  • @padminirajan9983
    @padminirajan9983 Před rokem +2

    HINDU MATHATHINTA 1% ARINJA ALUKALA ORU SEMETIC MATHAGAL KUM ADIMAKAL AVILLA ,SATHYAM 🙏🙏🙏🙏🙏🙏💯💕💜💗

  • @sivadasst2076
    @sivadasst2076 Před rokem

    അന്തർസത്തയായി വിളങ്ങുന്ന ദൈവത്തെയാരാധിയ്ക്കാൻ ക്ഷേത്രങ്ങളിലോ , പള്ളിയിലോ ഒന്നും പോകേണ്ടതില്ല എന്നത് പരമാർത്ഥം ! പക്ഷേ ആത്മീയമായ ഉണർവ്വ് വരാത്ത സാധാരണക്കാരെ സംമ്പന്ധിച്ച് അവിടെ പോകണം , ദൈവത്തിലേയ്ക്കുള്ള വഴിയുടെ തുടക്കമല്ലേയത് . കോടിയിലൊരാൾ അവിചാരിതമായി ദിവ്യത്വമുണർന്നവരുമുണ്ടാകും .

  • @sallyzachariah8913
    @sallyzachariah8913 Před rokem +1

    Only Jesus Christ said; "I am the way and the truth and the life. No one comes to the Father except through me” (John 14:6).

  • @sree1010
    @sree1010 Před rokem

    👌👍🙏❤️ samual koodal ji

  • @santhoshmr8932
    @santhoshmr8932 Před rokem +8

    🙏🙏🙏 be proud.

  • @sukurajanraghavan4672

    Truth always truth.

  • @sallyzachariah8913
    @sallyzachariah8913 Před rokem

    Acts 4:12, ESV: And there is salvation in no one else other than JESUS CHRIST, for there is no other name under heaven given among men by which we must be saved.”

  • @saratsaratchandran3085

    👏🏼👏🏼👏🏼🙏🏼🙏🏼🙏🏼💐‼️

  • @rajisuresh7057
    @rajisuresh7057 Před rokem

    Omm nama sivaya🙏🙏

  • @ajithkumarts5679
    @ajithkumarts5679 Před rokem

    ennum addhdehàthiñú,nànmàkal mathram undakàtte🙏🙏🙏👍🕉🕉🕉🕉🌹🌹🌹🚩🚩🚩🚩🚩

  • @sajeevkumar1559
    @sajeevkumar1559 Před rokem +1

    🌹👍👏❤

  • @sallyzachariah8913
    @sallyzachariah8913 Před rokem +2

    Jesus Christ is the ONE and ONLY Saviour of all mankind 💞

  • @anuj4518
    @anuj4518 Před rokem +1

    വിളിച്ചാൽ വിളികേൾക്കുന്ന ദൈവം യേശു മാത്രമേയുള്ളു

  • @rameshkumarkg1863
    @rameshkumarkg1863 Před rokem

  • @sallyzachariah8913
    @sallyzachariah8913 Před rokem +1

    Jesus Christ is coming back soon

  • @jayakrishna1038
    @jayakrishna1038 Před rokem +1

    🙏🙏shamuval sir

  • @sharafusudu2141
    @sharafusudu2141 Před rokem +1

    💯% ✓.....

  • @gobalankp4818
    @gobalankp4818 Před rokem

    നമസ്തേസതാ വത സാലെ മാത്രഭമേ
    ത്വയ ഹിതു ഭൂമേ സുഖം വാർഡിതോഹം
    മഹാമാകളെ പുണ്ണ്യ ഭൂമിഥാർത്തെ പതക്തീശങ്ങയോ നമസ്തെ. നമസ്തേ

  • @mohandask3447
    @mohandask3447 Před rokem +3

    ഏകം സത്ത് വിഭ ബഹുദ വദന്തി എന്നാണ് സനാതന ധർമ്മം പറയുന്നത് അതിൻറെ പ്രചാരകനാവുക എന്നത് ഒരു മഹാഭാഗ്യമാണ്

  • @skyblue-hg4uu
    @skyblue-hg4uu Před rokem

    🙏🏻👍🏾👏

  • @lithelight2043
    @lithelight2043 Před rokem

    👍👍

  • @pikut5342
    @pikut5342 Před rokem

    🙏🏻🙏🏻🙏🏻

  • @somanadhankallayil3588

    🙏🙏🙏🙏

  • @anilsr6838
    @anilsr6838 Před rokem +1

    സനാതന ധർമം എന്നാൽ എക്കാലവും നിലനില്ക്കുന്ന ധർമവ്യവസ്ഥ എന്ന് പറയാം. മനുഷ്യൻ ഉണ്ടായി അനേകം വർഷങ്ങൾ കഴിഞ്ഞിട്ട് ആരെങ്കിലും ഉണ്ടാക്കിയ സമ്പ്രദായം സനാതനം അല്ല, കാരണം അതിനു മുമ്പ് അതില്ലായിരുന്നു. സൃഷ്ടിയുടെ ആരംഭത്തിൽ ഈശ്വരൻ മനുഷ്യന് നൽകിയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നീ ചതുർവേദങ്ങൾ ആണ് സനാതനം ആയിട്ടുള്ളത്.
    ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ അനേകം മുസ്ലിങ്ങൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്.
    മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു... ...... ..... ഇസ്ലാമിനു മുമ്പ് വേദഗ്രന്ഥങ്ങൾ ഉള്ളത് കൃസ്ത്യാനികൾകും യഹൂദർക്കും ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്നു. അവയെല്ലാം വേദഗ്രന്ഥങ്ങൾ അല്ലെങ്കിലും അങ്ങനെ പറഞ്ഞത് പ്രചരിപ്പിക്കുന്നു. യഥാർത്ഥത്തിൽ സൃഷ്ടിയുടെ ആരംഭത്തിൽ ഈശ്വരൻ മനുഷ്യന് നൽകിയ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിവയാണ് ചതുർവേദങ്ങൾ എന്ന് പറയുന്ന ഈശ്വരീയ ജ്ഞാനം (original വേദങ്ങൾ). ഇതിനെ തള്ളിക്കളഞ്ഞു വേറെ ഗ്രന്ഥങ്ങളെ സ്വീകരിക്കണം എന്ന് ഒരു പ്രവാചകനും പറഞ്ഞിട്ടില്ല.

  • @gopakumar8076
    @gopakumar8076 Před rokem

    Parenjathellaam,,!sathyamaanu,,!

  • @pss4779
    @pss4779 Před 9 měsíci

    Eganepole. Ullavarane. Anthyakirshukkalane.