Samuel Koodal | ജിജി തോംസന് സത്യം വെളിവായി.. നമുക്കിനി എന്ന് വെളിവുണ്ടാകും ?

Sdílet
Vložit
  • čas přidán 22. 08. 2024
  • Samuel Koodal
    ജിജി തോംസന് സത്യം വെളിവായി.. നമുക്കിനി എന്ന് വെളിവുണ്ടാകും ?
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #JijiThomsonIAS #SamuelKoodal #Niranam #spiritualbusiness #christianity #pinarayivijayan #oommenchandy #chandyoommen #MathewKuzhalnadan #rahulmamkootathil #sureshgopi #sobhasurendran #i2iNews #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 67

  • @radhakrishnapillaic1229
    @radhakrishnapillaic1229 Před 8 měsíci +13

    കുറച്ച് നാളായി ഈ മുഖവും ,ശബ്ദവും കണ്ടിട്ട് സന്തോഷം

    • @prasadkgnair5552
      @prasadkgnair5552 Před 8 měsíci

      എന്തോന്ന്. സാമൂൽ കൂടൽ അച്ചായൻ. അദ്ദേഹം അച്ചായന്മാരെ തെറി വിളിക്കും. ഇതിനെടയിൽ മറ്റുള്ളവർ എന്ത് കാര്യം 😡

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn Před 8 měsíci +11

    എന്റെ ആരാധ്യനായ സാമുവൽ സാറിനെ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമായി. മുൻ ചീഫ് സെക്രട്ടറി മനുഷ്യ സ്നേഹിയായ യഥാർത്ഥ ക്രിസ്തുവിനെ അറിഞ്ഞവനും സഹിഷ്ണുതയുടെ നിറകുടമായ ഒരു യഥാർത്ഥ ക്രിസ്ത്യാനി ആയിരിക്കണം. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഇത്തരം യഥാർത്ഥ ക്രിസ്ത്യാനികൾക്കേ ശ്രീ സാമുവൽ കൂടൽ സാർ പറയുന്ന ഈ കാപട്യക്കാരിൽ നിന്നും ക്രൈസ്തവ സമൂഹത്തെ ഒരു വൻ തകർച്ചയിൽ നിന്നും രക്ഷിക്കാൻ കഴിയു . Mr. Jiji Thomson sir ന് എല്ലാ വിജയങ്ങളും നേർന്നുകൊണ്ട് നിർത്തുന്നു. അനന്തപുരിയിൽ നിന്ന് സ്വന്തം വാമൻ കുമാർ .god bless you and 121 news.

  • @jeejamithran1917
    @jeejamithran1917 Před 8 měsíci +13

    കൂടൽ സാർ പറയുന്നത് വളരേ സത്യം ആണ്.

  • @mohanr8818
    @mohanr8818 Před 8 měsíci +7

    Achaya namaskar.

  • @jogykuruvilla3193
    @jogykuruvilla3193 Před 8 měsíci +6

    There is a big differance between the way of criticism made by MrJiji Thomson and MrSunii and MrSamuel

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc Před 8 měsíci +14

    എന്തു കണ്ടെത്തി എന്നതല്ല, അതു സധൈര്യം പബിക് ആയി വെളിപ്പെടുത്തി മാറ്റങ്ങൾ വരുത്താൻ കാണിച്ച ആമ്പിയർ അതാണ് മുൻ CS കാണിച്ചത്... അഭിനന്ദനങ്ങൾ അർഹിക്കുന്നതാണത് 🌹

  • @missionwithvision38
    @missionwithvision38 Před 8 měsíci +2

    Dr jiji thomson എന്താണ് പറഞ്ഞതെന്ന് മാർത്തോമാ കാർക്ക് മാത്രമേ മനസിലാകു . ആ പ്രസംഗം അവർക്ക് ഏറ്റവും ഹൃദ്യമാണ്. മാർതോമാ സഭയിൽ മാത്രമേ ഇത്തരം ഒരു പ്രസംഗം നടത്താൻ കഴിയു എന്നത് ആ സഭയുടെ സൗന്ദര്യമാണ്.

  • @beenavarghese9437
    @beenavarghese9437 Před 8 měsíci +4

    I was waiting koodal

  • @jocobmathew8443
    @jocobmathew8443 Před 8 měsíci +7

    What gigigi Thomson had spoken is the gift from God

  • @royvarghese4335
    @royvarghese4335 Před 8 měsíci +5

    Evidayirunnu achaya

  • @ravikalarikal.kudassanadu8761
    @ravikalarikal.kudassanadu8761 Před 8 měsíci +5

    ഒരു സമയത്ത് ഹിന്ദു വിൽ നിന്നും കൃസ്ത്യാനിയിലേക്ക് പോയവർ ഇപ്പോൾ സ്വയമേവ തിരിച്ചു വരുന്നു.😊
    കൃസ്താനിയാക്കാൻ മിഷനറിമാർ പാടു പെട്ടു.
    ആരും പാടുപെടാതെ അവർ താനേ തിരിച്ചു വരുന്നു.😊
    കാലത്തിൻറെ കാവ്യ നീതി.😊😊😊
    ഇതു ദൈവത്തിന്റെ തീരുമാനം.😊

    • @HD-cl3wd
      @HD-cl3wd Před 8 měsíci +3

      ഏതു വകയിൽ.... ഒന്ന് പോയെ അവിടുന്ന്

    • @mathaichacko5864
      @mathaichacko5864 Před 8 měsíci +1

      @@HD-cl3wd തിരിച്ചുവരുന്നു, സ്ത്രീകളെ കണ്ടാൽ ബ്രഹ്മചര്യം പോകുമെന്ന് പേടിയുള്ള ഭഗവാനെ കാണാൻ 😄

    • @premaa5446
      @premaa5446 Před 7 měsíci

      @@mathaichacko5864 നിങൾ എത് മത്തായി ആണ്?
      സുനിൽ എപ്പോഴും quote ചെയ്യുന്ന മത്തായി മൂന്നാമൻ ആണോ?❓😁😆
      പിന്നെ മറ്റൊരു കാര്യം. നീ ഗൽ വിശ്വസിക്കില്ല, വിശ്വസിക്കണം എന്ന് ആർക്കും നിർബന്ധവും ഇല്ലാ. എൻ്റെ സ്ഥലത്ത് രണ്ടു ക്രിസ്റ്റ്യൻ കുടുംബക്കാർ full ആയി ഹിന്ദുക്കൾ ആകാൻ തീരുമാനിച്ചു പോന്നു. Total 19 പേര്. പക്ഷേ ഹിന്ദുക്കൾക്ക് ആരു വന്നാലും വന്നില്ല എങ്കിലും അങ്ങോട്ട് പോയാലും ഒന്നും ഒരു പ്രശ്നം അല്ലാ. അ attitude ആണ് പലരെയും ആകർഷിക്കുന്നത് എന്ന് തോന്നുന്നു. 🙏

  • @georgefrancis3452
    @georgefrancis3452 Před měsícem

    Nobody wants the truth.All they need is money and position !!

  • @anjanajay5053
    @anjanajay5053 Před 7 měsíci

    Gospel according to Matthew chapter 23:1-39

  • @jlyjly3353
    @jlyjly3353 Před 8 měsíci +2

    🙏👍👌👏👏👏

  • @susymathew4443
    @susymathew4443 Před 8 měsíci

    Can you have the same boldness to criticise others too.
    Just because they are graceful you sing like this..

  • @laisymathew4345
    @laisymathew4345 Před 8 měsíci +3

    ശ്ശോ. സാറെവിടെയായിരുന്നു. 🙏🙏

  • @savichen1
    @savichen1 Před 8 měsíci

    എവിടെയാ ചേട്ടാ കണ്ടിട്ട് കുറെ നാൾആയല്ലോ

  • @stephenabhraham9437
    @stephenabhraham9437 Před 8 měsíci +1

    Excellent. My own thoughts. Thirumani , p..mani. kalla thayo...kal

  • @JiGeo
    @JiGeo Před 8 měsíci +5

    Jiji sir said it in different ways but all these people making it worse. Who gave you all to judge others?
    Hear your own languages and attitude of speeches. Shameful

  • @mathaichacko5864
    @mathaichacko5864 Před 8 měsíci

    കൂടാ, വേറൊരിടത്തും വായിട്ടലയ്ക്കാൻ ഒന്നും കാണുന്നില്ലേ വിടുവായൻ പോണ്ടാ

  • @joythomas2556
    @joythomas2556 Před 8 měsíci +2

    5:22 5:22

  • @33ketamine33
    @33ketamine33 Před 8 měsíci +4

    Mr Samuel , the Priestly tribe worship the enemy of Christ ,so are you. No point in exposing them unless you become a BIBLE BELIEVER. Your Christ is not the Christ of Bible. Christianity has nothing to do with the Hinduism you are following.

  • @rajandaniel1532
    @rajandaniel1532 Před 8 měsíci

    Who ever may be it is not

  • @joythomas2556
    @joythomas2556 Před 8 měsíci +2

    5:22 5:22 5:32

  • @tessy.joseph3141
    @tessy.joseph3141 Před 8 měsíci

    Eyalkku cherunna aalaanu alexander jacob randu perum nalla vivaramulla viddi

  • @narbonacentreakl7716
    @narbonacentreakl7716 Před 8 měsíci

    തനിക്കു എന്തു കാര്യം ഇതു പറയാൻ. താൻ തന്റെ മറ്റേ പണി നോക്കുക.

  • @AmmuKutty-gi4pd
    @AmmuKutty-gi4pd Před 8 měsíci +1

    ഈ വന്ന കാലത്ത് കഴുത യുടെ മുകളിൽ ആരും യാത്ര ചെയ്യുക ഇല്ല. അന്ന് ബെൻസ് കാർ ഇല്ലായിരുന്നു. അത് കൊണ്ട് യാത്ര ചെയ്യാൻ കഴുത ആവശ്യം ആയിരുന്നു. ഇന്ന് ബെൻസ് കാർ ഉണ്ട് യാത്ര ചെയ്യാൻ. ഇന്ന് കഴുത ആവശ്യം ഇല്ല യാത്ര ചെയ്യാൻ

    • @binoymathew9001
      @binoymathew9001 Před 8 měsíci

      ഇങ്ങനെ ചിലർ കാലാകാലങ്ങളിൽ പ്രത്യക്ഷപ്പെടും.

    • @stephenabhraham9437
      @stephenabhraham9437 Před 8 měsíci +1

      What about a Toyota Innova? More than enough. PUTHAN PANAKKARS CAN'T UNDERSTAND!

    • @zachariahmathew8374
      @zachariahmathew8374 Před 8 měsíci

      യേശുവിന്റെ കാലത്ത് കഴുത മാത്രമല്ല ആയിരുന്നു യാത്രയ്ക്കായിട്ട് ഉണ്ടായിരുന്ന മൃഗം. ഒട്ടകത്തിനെയും കുതിരയെയും ഒക്കെ ആ കാലത്ത് ഉപയോഗിച്ചിരുന്നു. എന്നിട്ടും യേശു തിരഞ്ഞെടുത്തത് ഒരു വിലയും കൽപ്പിക്കാത്ത കഴുതയെ അല്ലായിരുന്നുവോ. ഒരു സാധാരണ കാറിൽ സഞ്ചരിക്കേണ്ട ഈ കുപ്പായം ഇട്ട ഇവന്മാർ ലോകത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വിലകൂടിയ കാറിന്റെ പുറകെ എന്തിനാണ് ഈ ഓടുന്നത്. സാധാരണ കാറിൽ എന്താ ഇവന്മാരുടെ ചന്തി മുത്തല്ലിയോ ? അമ്മുക്കുട്ടി എല്ലാത്തിനെയും അങ്ങ് വെളുപ്പിക്കാൻ ശ്രമിക്കരുത് കേട്ടോ.

  • @mariammvar
    @mariammvar Před 7 měsíci

    Poor talk

  • @vinod88895
    @vinod88895 Před 8 měsíci +12

    കൂടൽ സാർ പുരോഹിതൻ ആകുവാൻ വേണ്ടി സെമിനാരി യിൽ പോയി എന്നും , സ്വഭാവ സവിശേഷത കാരണം പട്ടം കൊടുക്കാതെ സെമിനാരിയിൽ നിന്ന് പറഞ്ഞു വിട്ടു എന്നും അത് കൊണ്ടാണ് പുരോഹിതരെ, പ്രത്യേകിച്ച് ഓർത്തഡോക്സ് പുരോഹിതരോടും സഭയോടും ഒരു വൈരാഗ്യം എന്നൊക്കെ പറഞ്ഞു കേൾക്കുന്നു.. ശെരിയാണോ സാർ..?

    • @user-of6bo6jj3h
      @user-of6bo6jj3h Před 8 měsíci +1

      If he had gone to seminary he knows all the UDAiPs of Bishops.

    • @varghesexavier5618
      @varghesexavier5618 Před 8 měsíci +1

      ശരിയാണ്..

    • @premaa5446
      @premaa5446 Před 8 měsíci

      ​@@user-of6bo6jj3h😅😂😅😂സത്യം.❤❤❤

    • @thomasdaniel1766
      @thomasdaniel1766 Před 8 měsíci

      Yes.

    • @mathaichacko5864
      @mathaichacko5864 Před 8 měsíci

      കൂടൻ, സഭകൾ ചെയ്യുന്ന സമൂഹനന്മകൾ കാണാൻ വിസമ്മതിക്കുന്ന സൈക്യാട്രിക്ക് കേസ്

  • @sdn777
    @sdn777 Před 8 měsíci

    John chapter 23?......

  • @babyjohns529
    @babyjohns529 Před 8 měsíci +1

    😂😂😂

  • @samuelvarghese9991
    @samuelvarghese9991 Před 8 měsíci +1

    പറയുന്ന പലതും ശരി എങ്കിലും അന്യമതനിന്ദ എന്ന പേരിൽ ശമുവേൽ കൂടൽ കുറുക്കാരൻ തന്നെ '

  • @saviokad
    @saviokad Před 8 měsíci

    ആരാ ഈ മഹർഷി?

  • @binukoshy3237
    @binukoshy3237 Před 8 měsíci

    Karttavive tinnu tenu Terkuvane etane kurbana..... 😅

  • @thomasdaniel1766
    @thomasdaniel1766 Před 8 měsíci

    This fake swami Samuel koodal.

  • @binukoshy3237
    @binukoshy3237 Před 8 měsíci

    Oru kalattum karttave bhumiel radamate tirithu vararute vannal evanmarellm terim kartav nashepekum bibil paraga karamellam sattyamakum🎉😮😅

  • @user-en9qw4ns3s
    @user-en9qw4ns3s Před 8 měsíci +3

    കൂടൽ മെത്രാപ്പോലീത്ത ഇതാ എത്തിയിരിക്കുന്നു .തനിക്ക് എന്താണ് യോഗ്യതയുള്ള ഉള്ളത് ഇവരെപ്പറ്റി പറയാൻ

    • @beenaeapen86
      @beenaeapen86 Před 8 měsíci

      Correct😊

    • @PAC71
      @PAC71 Před 8 měsíci

      നിനക്കൊക്കെ ഉള്ള യോഗ്യത ഈ കള്ള പാതിരിമാരുടെ കാൽ നക്കുന്നവർ എന്നതാണോ....!!

  • @binoymathew9001
    @binoymathew9001 Před 8 měsíci

    വത്തിക്കാനിലും, കാന്റർബറിയിലും, സിറിയയിലും ഉള്ള മൂത്ത പാപികളും അവരുടെ ലോകത്താകമാനം ഉള്ള കോടിക്കണക്കിന് അനുയായി പാപികളും , മറ്റ് ഇതരസഭാ പാപികളും ഈ സാമുവൽ പിതാവിന്റെ പക്കൽ ചെന്ന് ഉടൻ തന്നെ ജ്ഞാന സ്നാനം സ്വീകരിക്കേണ്ടതാണ്..... അല്ലേൽ പിന്നെ യോർദ്ദാൻ കടക്കാൻ പറ്റിയെന്ന് വരുകേല😂🤣😆

  • @vsgeorgegeorge7607
    @vsgeorgegeorge7607 Před 8 měsíci

    ഇതേഹത്തെ പോലുള്ളവരെ ഈ ചാനലിൽ കൊണ്ടുവന്നു സ്വയം അപമാനിതരാകല്ലേ. സംശയം ഉള്ളവർ ഇയാളുടെ വീഡിയോകൾ കണ്ടു നോക്കുക

  • @samuelimmanuel718
    @samuelimmanuel718 Před 8 měsíci +1

    This fake Swami, Samuel should read P K Balakrishnan's book Kerala Charithravum and Jathivvasthyum. Kerala History and Casteism. If he will read that, he will throw away his clothes and sit in ashes because that much was the immorality and debauchery committed by Namboothiris and upper castes in Kerala under the deception of Chaturvarnam until 1800 AD.
    Samuel is able to wear clothes because of Christian missionaries!!! Otherwise low castes were forbidden to wear clothes or walk in the road because of ayitham and untouchability!! Read ... Read .. Read..

    • @PAC71
      @PAC71 Před 8 měsíci

      He is criticizing the present hypocritical clergy, not the genuine missionaries of yesteryears....!! Change is essential in Christian leadership....!!!

    • @venugopalek
      @venugopalek Před 4 měsíci

      ജാതീയ വിവേചനം സനാതന കാഴ്ചപ്പാടിൽ പറഞ്ചിടുള്ളതല്ല
      അതു ചില നമ്പൂതിരി മാരുടെ സ്വാർഥതയിൽ നിന്നും ഉ തി ച്ച കുരുട്ടു ബുദ്ധിയിൽ നിന്നും ഉണ്ടായതാണ്.
      എന്നാൽ ശവം അടക്കം ചെയ്യുന്നതിനും പോലും തമ്മിൽ തല്ലുന്ന പാതിരി മാർ നയിക്കുന്ന പള്ളികളുടെ കാര്യം ഇതിലും പിറകെ എന്ന് വേണം കരുതാൻ.
      കുരിശു കൃഷിയിലൂടെ ഭാരത ത്തിലെ ജനങ്ങളെ അവരുടെ അസ്ഥിത്വത്തിൽ നിന്നും പറി ചെടുത്ത് അവരുടെ സംസ്കാരത്തിൻ്റെ തന്നെ ശത്രുക്കൾ ആക്കി മാറ്റി ലോകം മുഴുവനും ഏതു വിധേനയും കുരിശിൻ്റെ കീഴിൽ കൊണ്ട് വരാൻ നടക്കുന്ന കള്ള പാതിരി മാരുടെ യഥാർഥ മുഖം ആണ് ശ്രീ സമൂവൽ കൂടൽ തുറന്നു കാട്ടുന്നത്.
      വിശ്വസിക്കാൻ ദൈവം ബുദ്ധി തന്നിടുള്ളവർ വിശ്വ സിച്ചാൽ മതി..

  • @Ripat12321
    @Ripat12321 Před 8 měsíci

    ഇതാര് ? സാമി അപകട ആനന്ദനോ?