ഈ വീഡിയോ കാണുക തീർച്ചയായിട്ടും ഈ വ്യക്തി നിങ്ങളെ കോൺടാക്ട് ചെയ്യും|TAROT LOVE ENERGIES

Sdílet
Vložit
  • čas přidán 27. 08. 2024
  • നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ പേര് മൂന്നുപ്രാവശ്യം മന്ത്രിച്ച് കൊണ്ട് ഈ വ്യക്തിയെ കണ്ടുമുട്ടിയ കാര്യങ്ങൾ നന്നായി സന്തോഷത്തോടെ മനസ്സിൽ ഓർക്കുക അതിനുശേഷം ഈ വീഡിയോ കാണുക തീർച്ചയായിട്ടും ഈ വ്യക്തി നിങ്ങളെ കോൺടാക്ട് ചെയ്യും|TAROT LOVE ENERGIES
    #healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions #truelove #trulovestatus #trending #trendingvideo

Komentáře • 194

  • @sheejabp8582
    @sheejabp8582 Před 4 měsíci +9

    പറഞ്ഞതെല്ലാം സത്യം ആണ് ഒന്നും പറയാൻ ഇല്ല Thank you universe

  • @aswathiachu4965
    @aswathiachu4965 Před 4 měsíci +5

    തിരിച്ചു...വരാനായി.കാത്തിരിക്കുന്നു...താങ്ക്യൂ..യൂണിവേഴ്സ്...🙏🙏🙏

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb Před měsícem +1

    എന്റെ ജീവിതം തന്നെ അത് പോലെ പറഞ്ഞു. ഞാൻ കാത്തിരിക്കുന്നു അദ്ദേഹത്തിന് വേണ്ടി

  • @KichuKannan-ns8cq
    @KichuKannan-ns8cq Před 4 měsíci +1

    പറഞ്ഞതെല്ലാം സത്യമാണ് Thank you univers❤

  • @sreekumarannair3707
    @sreekumarannair3707 Před 4 měsíci +4

    തീർച്ചയായും ശരിയാണ്
    നന്ദി മാഡം
    എല്ലാം നല്ലതിന് ആകട്ടെ.
    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @varshavarsha3671
    @varshavarsha3671 Před 4 měsíci +3

    യൂണിവേഴ്സ്❤️ തിരിച്ചുവരും നല്ല ശക്തിയോടെ നല്ല മനസ്സോടെ ഈശ്വരനെ അനുഗ്രഹിക്കട്ടെ കാത്തിരിക്കുന്നു വരും എന്ന പ്രതീക്ഷയോടെ❤️ഓം നമഃ ശിവായ 🕉️🕉️🕉️അമ്മേ വരാഹി ദേവീ 🙏🏻🙏🏻

  • @sreeyeshka122
    @sreeyeshka122 Před 4 měsíci +2

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @anthlu404
    @anthlu404 Před 2 měsíci

    എന്നെ എത്രയുംപെട്ടെന്ന് വന്നാൽ മതി. സത്യം മാണ് മാഡം പറഞ്ഞത്
    താങ്ക്യൂ യു ണുവോഴ്സ്❤
    താങ്ക്യൂ യൂ ണുവോഴ്സ്❤️
    താങ്ക്യൂ യുണുവോഴ്സ്❤🙏🏻

  • @jintumjoy7194
    @jintumjoy7194 Před 4 měsíci +7

    ഞാനല്ല അവൾ എന്നെയാണ് വേണ്ടാന്ന് വെച്ച് പോയത് എന്താ കാരണമെന്ന് പോലും പറഞ്ഞില്ലാ❤❤ ഇതെല്ലാം സത്യമായാൽ മതിയായിരുന്നു, ഇത്രനാൾ കഴിഞ്ഞിട്ടും മറക്കാൻ സാധിക്കുന്നില്ല, ഈ ലോകത്തു വേറെ പെണ്ണില്ലാഞ്ഞിട്ടല്ല, അവളെ അത്പോലെ ഞാൻ സ്നേഹിച്ചത് കൊണ്ടാണ് തിരിച്ചു വരണമെന്ന് ഞാൻആഗ്രഹിക്കുന്നു cos അവളെ ഞാൻ മനസ്സിലാക്കിയത്പോലെ, സ്നേഹിച്ചതുപോലെ ഈ ജന്മം ആരും സ്നേഹിച്ചിട്ടുണ്ടാവില്ല

    • @user-xx4ec9hb9d
      @user-xx4ec9hb9d Před 4 měsíci

      ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.

  • @ShylonShylon
    @ShylonShylon Před měsícem +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️👌♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം 🙏♥️🌸☘️💐

  • @RejaniPBaby
    @RejaniPBaby Před 4 měsíci +5

    Thanku Mam💞💞💞
    Thanku Universe 💞💞💞💞

  • @minolsanjaymini8417
    @minolsanjaymini8417 Před 4 měsíci +5

    സത്യം ,ഇപ്പോഴും ആ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

  • @anjusachu9123
    @anjusachu9123 Před 4 měsíci +2

    Thank u univesre
    I attract this positive energy

  • @user-mx4pq5eu2h
    @user-mx4pq5eu2h Před 4 měsíci +2

    Thanku you univverse❤❤❤❤

  • @bindhumaneesh885
    @bindhumaneesh885 Před 4 měsíci +2

    Thank you universes
    Thank you God
    Thank you angels

  • @parvathysanthosh5603
    @parvathysanthosh5603 Před 3 měsíci +1

    ഞാൻ കാത്തിരിക്കുന്നു ഒന്ന് കാണാൻ ആയി എനിക്ക് സംസാരിക്കണം. യൂണിവേഴ്സ് അതിനുള്ള അവസരം എനിക്ക് ഉടനെ തരണേ 🙏✨

  • @user-tp5fw2ol6s
    @user-tp5fw2ol6s Před 4 měsíci +2

    ഓം നമശിവായ 🙏❤️എല്ലാം പ്രബഞ്ഞ ശക്തിയുടെ തീരുമാനം 🙏 thanks chechi 🙏❤️

  • @user-mp3wh4xj6l
    @user-mp3wh4xj6l Před 4 měsíci +2

    പെട്ടന്നു തന്നെ നടക്കണം

  • @kalyanikalyani8205
    @kalyanikalyani8205 Před 29 dny

    സത്യം കാത്തിരിക്കാം 🙏🙏🙏

  • @SajithaArya
    @SajithaArya Před 2 měsíci

    Thank you universe

  • @VijithaVijii-s3s
    @VijithaVijii-s3s Před měsícem

    Thank you

  • @Shobha-uu9se
    @Shobha-uu9se Před 9 dny

    മേ ടം പറഞ്ഞ ത് മുതൽ എ ല്ലാം സത്യം 🙏🙏🙏

  • @rethyvenu8817
    @rethyvenu8817 Před 4 měsíci

    എല്ലാം ശരിയാണ് 🙏🙏🙏ആ വ്യക്തി തിരിച്ചു വരാൻ പ്രാർത്ഥിക്കുകയാണ്

  • @minin5108
    @minin5108 Před 4 měsíci

    കാര്യങ്ങൾ പറഞ്ഞത് എല്ലാം 100% ശരിയാണ് 1 വർഷം ആയി എന്നേ വേണ്ടാ എന്ന് പറഞ്ഞു പോയി വേറേ ഒരു ബദ്ധം അല്ലാ അതിൽ അധികം ബദ്ധങ്ങൾ ആയി നടക്കുന്നു ജീവിതത്തിൽ പിടിച്ചു നിൽക്കാൻ കഴിയാത്താവസ്ഥയിൽ മരിക്കാൻ തയ്യാർ ആയി നിക്കുപ്പോൾ അതിൽ നിന്നും കരകയറ്റി പുതുജീവൻ നൽകി പക്ഷേ ഇന്നു ഞാൻ ഒരു കറിവേപ്പില ആയി 5 വർഷം ലോകം മുഴുവൻ തള്ളി പറയാൻ ഇട ഉണ്ടാക്കി സമയം സഹോദരങ്ങളോ ജന്മം നൽകിയാ മാതാ -പിതാക്കൻമാർ വര് ഉപേക്ഷിച്ചു ഇനി എനിക്ക് വയ്യാ എന്ന് പറഞ്ഞു കരഞ്ഞു ഞാൻ ഉണ്ട് നീ വിഷമിക്കരുത് എന്ന പറഞ്ഞു കുടേകൊണ്ട് നടന്നു പക്ഷേ അവൻ പോയി ഒറ്റ വാക്ക് പറഞ്ഞു കൊണ്ട് എനിക്ക് ചെയിച്ചു വേണം എന്ന് എനിക്ക് അറിയില്ലാ എന്താ എന്നിൽ അവൻ കണ്ടാ കുറവ് എന്ന് ദൈവം ഒരാൾ ഉണ്ടോ ഈ ലോകത്തിൽ ഞാൻ ഡിപ്രഷൻ അടിച്ചു പിടിച്ചുനിൽക്കാൻ കഴിയതേ മരണം മാത്രം മുഖാമുഖം കണ്ടു ഞരമ്പ് മുറിച്ചു വിഷം കഴിച്ചു.കയർ എടുത്തു മരിക്കാൻ ഇതിൽ നിന്നും എല്ലാം കരകയറി ഞാൻ ഇനി എനിക്ക് ജീവിക്കണം സ്വർണ്ണവും രുപയും അഭിമാനവും എല്ലാം എനിക്ക് നഷ്ടം ആയി എന്നേ കൊണ്ട് പോയി കാണുന്നാ അമ്പലങ്ങളിലും പള്ളിയിലും നിർത്തി സത്യം ചെയ്യിപ്പിക്കും അവന് മറക്കില്ലാ വെറുക്കില്ല എന്ന് പറയിപ്പിക്കും എല്ലായിടത്തും ഞാൻ സത്യം ചെയിതു മറക്കില്ലാ വെറുക്കില്ല മരണം വര് എന്ന് ഇത്തരത്തിൽ ല്ലാം ചെയിച്ചു പാതി വഴിയിൽ ലിട്ടൂ പോയി ഇതു കേൾക്കുന്നാ കാണുന്നാ നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ? ഈ അനുഭവം എനിക്ക് പറ്റില്ലാ ഇപ്പോഴും ഞാൻ നീ വരും എന്ന് പ്രതിക്ഷിച്ചു ഇവിടെ തന്നെ ഉണ്ട് എല്ലാ വാതിലും അടച്ചു കഴിയുപ്പോൾ നിനക്ക് തിരിച്ചു വരാം ഞാൻ നീ ന്നേ സ്വീകരിക്കും ഞാൻ തനിച്ച് ആണ് നിനക്ക് വിശ്വസിക്കാം നിനക്ക് നല്ലതുമാത്രം വരട്ടെ😢😢😢😢😢😢😢😢😢

  • @meg7ron_
    @meg7ron_ Před 4 měsíci +1

    വിശ്വാസം ഉണ്ടെങ്കിൽ സത്യമാണ്... എന്റെ അനുഭവം ആണ്.. ഒരിയ്ക്കലും വരില്ല എന്ന് വിചാരിച്ചിരുന്നു എന്റെ അനു എന്റെ അരികിലേക്ക് വന്നു.. ഒരു month ഞാൻ ഇതു കാണുമായിരുന്നു.. യൂണിവേഴ്സ് ആണ് എനിയ്ക്ക് തിരിച്ചു കൊണ്ട് തന്നത്.. Mamm ന്റെ റീഡിങ് എല്ലാം ഞങ്ങളുടെ കാര്യത്തിൽ ശെരിയാണ്.. എന്റെ സന്തോഷത്തിനു വേണ്ടി അവൻഅരി തന്നതാണ്.. എന്നാൽ അവനും അത്‌ പറ്റുന്നുണ്ടായിരുന്നില്ല.. ശരിയാണ് സാഹചര്യം ആണ് ഞാൻ അവനെ അവോയ്ഡ് ചെയ്തത്..മനസ്സോടെ അല്ല..

  • @user-bs2sq2vr6d
    @user-bs2sq2vr6d Před 4 měsíci +1

    Thank you universe ❤🙏 Thank you mam ❤🙏

  • @kavithaajith3123
    @kavithaajith3123 Před 4 měsíci +2

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 4 měsíci +1

    ❤❤ Thank you Universe❤❤
    Thank you Mam❤❤

  • @SureshSuru-wx6xs
    @SureshSuru-wx6xs Před 4 měsíci +1

    Thanks madam ❤️❤️❤️

  • @user-gj4mr3wj3r
    @user-gj4mr3wj3r Před měsícem

    🌹claim this reading 🙏thank you❤🌌 universe divine 🙏angel🙏🙏 om na ma shivaya🙏🙏

  • @SaijuAswathy
    @SaijuAswathy Před 4 měsíci +2

    thankyou universe ❤❤❤❤❤❤

  • @sarithasudheesh1013
    @sarithasudheesh1013 Před 4 měsíci

    സത്യം ആണ് എല്ലാം.നഷ്ടപ്പെട്ടു എന്നു കരുതിയ അദ്ദേഹത്തെ ദൈവം തന്നെ എനിക്ക് തിരിച്ചു തന്നു. ദൈവത്തിന് ഒരുപാട് നന്ദി 🙏🙏🙏

    • @nishamahesh6965
      @nishamahesh6965 Před 4 měsíci

      മേടം എല്ലാ കാര്യങ്ങളും ഞാൻ എൻറെ ജീവിതത്തിലേക്ക് അട്രാക്ഷൻ ചെയ്തുകൊണ്ടിരിക്കുന്നു താങ്ക്യൂ മാഡം നല്ലൊരു ഇത്രയും നല്ലൊരു റീഡിങ് തന്നതിന് ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ഇത്രയും നന്ദി എത്രയോ നന്ദി പറഞ്ഞാലും മതിയായില്ല താങ്ക്യൂ സോ മച്ച് മേടം താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ ❤❤❤❤❤❤

  • @aswathysunil6889
    @aswathysunil6889 Před 4 měsíci +1

    ഞാൻ അതിന് വേണ്ടി ആണ് കാത്തിരിക്കുന്നത് ഇത് സത്യം ആണെങ്കിൽ നടക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @bibin.b2983
    @bibin.b2983 Před 4 měsíci +1

    വരും 🙏🏼🥰🥰🥰 താങ്ക്സ് യൂണിവേഴ്സ് 😃😃😃

  • @radhapillai7003
    @radhapillai7003 Před 4 měsíci

    Correçt reading .I claim the positive energy❤Thank you Universe❤❤❤

  • @areyaka7402
    @areyaka7402 Před 4 měsíci +2

    💯💯💯✅✅✅🙋🙋🙋resonated words. YES I claim this reading 11:11🕉🕉🕉🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🙏🙏🙏

  • @ania8452
    @ania8452 Před 4 měsíci

    കുറച്ചു കൂടെ സ്വീകരിക്കാൻ എപ്പോഴും തയ്യാറാണ്.സമ്മർദ്ദഠ ചെലുത്തി ഒരിക്കലും ഇല്ല.പൂർണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടുണ്ട്.അത് അന്നും, ഇന്നും, എന്നും.കാരണഠ ശാന്തിയുഠ , സമാധാനവും, സന്തോഷവുഠ ആവൃക്തി അനുഭവിച്ചിട്ടില്ല,സ്വയം മനസ്സിലാക്കി, തീരുമാനം എടുത്ത് വരുമ്പോൾ ആസൗന്ദരൃഠ സ്വഭാവത്തിലും,ശരീരത്തിലും പ്രതിഫലിയ്ക്കുഠ.സമൂഹത്തിനുഠ അതു തന്നെയാണ് നല്ലത്.
    ഹരേ കൃഷ്ണ............

  • @user-mp3wh4xj6l
    @user-mp3wh4xj6l Před 4 měsíci +1

    പെട്ടന്ന് വേണം 🙏🏿🙏🏿🙏🏿🙏🏿

  • @user-jw2hs7mx3c
    @user-jw2hs7mx3c Před 4 měsíci +1

    താങ്ക്സ് universe 🙏🙏🙏thanks mam🙏🙏

  • @vishnupriyamanoj2988
    @vishnupriyamanoj2988 Před 4 měsíci +1

    Thankyou universe ❤❤❤

  • @psrajan6702
    @psrajan6702 Před 4 měsíci

    I claim Universal
    Thanks Madam ❤
    Thank you god

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 4 měsíci

    സത്യം മെസേജിന് കാത്തിരിക്കുന്നു താങ്ക്യു യൂണിവേഴ്സ്😊

  • @anjups1487
    @anjups1487 Před 4 měsíci

    Thank you universe Thank God.I strongly claim all positive energy in this reading.l strongly claim marriage with my person soon.Hare Krishna guruvaayoorappa.

  • @thomaskuttysebastian94
    @thomaskuttysebastian94 Před 4 měsíci

    എന്റെ പ്രിയപ്പെട്ടവളോടൊപ്പം ഒരുമിച്ച് ജീവിക്കാൻ ദൈവം എന്നെ അനുഗ്രഹിക്കട്ടെ. Thank you God 🙏Thank you angels 🙏 Thank you Mam

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Před 4 měsíci +1

    Iclaimtheposetiveenergy❤❤❤thanksuniverse❤❤❤

  • @geethapr3039
    @geethapr3039 Před 4 měsíci

    Thank you univers ❤ഇത്രയും ആഗ്രഹം ഉണ്ടങ്കിൽ ഒന്നുവിളിക്കാമല്ലോ ഒന്നിച്ചു ജീവിക്കാൻ താല്പര്യം ഉണ്ടങ്കിൽ ആരെയും നോക്കണ്ട വരണം

  • @user-ck1ed7yj6j
    @user-ck1ed7yj6j Před 3 měsíci

    Thanks universael 😔🥰🥰🙏

  • @renji.rrenji.r7918
    @renji.rrenji.r7918 Před 4 měsíci +1

    എന്റെ കാര്യങ്ങൾ സത്യമാണ് മാം .👍👍👍👍👍👍👍

  • @snekha6747
    @snekha6747 Před 4 měsíci

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞

  • @devanmg8687
    @devanmg8687 Před 4 měsíci +4

    ഈ റിഡിങ് സത്യമാണ് അവൾ വളരെയധികം വിഷയങ്ങൾ ഉണ്ടായിരുന്നു
    അതെല്ലാം പറഞു മനസിലാക്കി കൊടുത്തിരുഞാൻ അതിൽ അവൾക്കു സമാധാനവും ഉണ്ടായിരുന്നു അവൾക്കു അവൾക്കു വേണ്ടി ഞാൻ മാറി കൊടുത്തതാണ് ❤പക്ഷേ അവൾക്കു എന്നെ വിട്ടു പിരിയാൻ പറ്റില്ല ♥️ഉടനെ തമ്മിൽ കാണും ♥️വിവാഹം യൂണിവേഴ്സ് നടത്തി തരും പ്രപഞ്ച ശക്തി യോട് നന്ദി പറയുന്നു 🙏🙏🙏Thank u universe
    Thank u Angeles ❤ Thank u GOD Thank u 🎉Thank u🎉 Thank u🎉 all Thank u Amen🙏Amen🙏 Amen 🙏
    ❤❤❤❤❤❤❤🙏❤❤❤❤❤❤❤❤❤❤

  • @Ayisha862
    @Ayisha862 Před 4 měsíci +1

    താങ്കിയു ❤️

  • @vel43
    @vel43 Před 4 měsíci

    🙏🙏🙏👌👌റീഡിങ് ❤️
    Thanku mam,❤
    Thanku universe,, 🙏🙏❤️

  • @achuanu4059
    @achuanu4059 Před 4 měsíci +2

    സത്യം വിളിക്കാനും വരാനും വേണ്ടി കാത്തിരിക്കുന്നു മാം

  • @DileepKumar-hd6uj
    @DileepKumar-hd6uj Před 3 měsíci

    Thank you🙏🙏🙏🙏

  • @Monisha1841
    @Monisha1841 Před 4 měsíci

    Thank you universe... 🙏🙏🙏

  • @b-e-n-1-0-0-b-o-y
    @b-e-n-1-0-0-b-o-y Před 4 měsíci

    Thank you universe thank you angel thank you divine thank you mam❤🙏

  • @VavechiMudiyana
    @VavechiMudiyana Před 4 měsíci

    പറഞ്ഞതി സത്യം ആണ് ചേച്ചി 🙏 അവളുട ഒരു ഫോൺ കോൾൻ ആണ് ഞാൻ കാത്തുഇരുകുന്ന. അവൾ ഒന്നും വിളിച്ചു സംസാരിച്ചാൽ മതി.. മനസ്സിഓക്കേ അങ്ങനിറുവാ അത്രകി സകടം ഉണ്ട്.. മരണ വരാം എന്റെ മുമ്പിൽ വന്നോതി ആണോ അവൾ എന്ന് വിടി പോയപ്പോ. പക്ഷേ അവൾ തിരിച്ചു വരും എന്ന് വിശ്വസം ഉണ്ട്ആയിരുന്നു അതി നടന്നൽ. ചേച്ചിൻ അരുകിൽ മറക്കില്ല.. 🙏🙏. നദി 🙏

    • @VavechiMudiyana
      @VavechiMudiyana Před 4 měsíci

      പ്രാർത്ഥിക്കണേ 🙏

  • @arunkbalan1985
    @arunkbalan1985 Před 4 měsíci

    Thankyou Universe ❤

  • @vinodkb7637
    @vinodkb7637 Před 4 měsíci

    You are right what you said

  • @yamunab4855
    @yamunab4855 Před 3 měsíci

    പറഞ്ഞതൊക്കെ സത്യമാണ്.

  • @bavanoo7
    @bavanoo7 Před 4 měsíci

    Thank u universe

  • @user-ru5uk1rq2q
    @user-ru5uk1rq2q Před 4 měsíci

    Thankuuuu mam❤️
    Thankuuu universe 💞💞💞

  • @safi4341-eg6bh
    @safi4341-eg6bh Před 4 měsíci

    സത്യം 🥰🥰🥰🥰🥰

  • @user-nm1qp5zu2c
    @user-nm1qp5zu2c Před 4 měsíci +1

    കറക്റ്റ് ആണ് പറഞ്ഞത് മനസിന് ഒരു സമാധാനം

  • @VineethaVijayanVineethaV-wx7ki

    True reading
    🙏🙏🙏

  • @sijisubi6487
    @sijisubi6487 Před 4 měsíci

    Thank you universe ❤❤❤

  • @user-mp3wh4xj6l
    @user-mp3wh4xj6l Před 4 měsíci +1

    അല്ലതും സത്യം

  • @dhanyaa9566
    @dhanyaa9566 Před 4 měsíci

    I claim Tha positive energy ❤❤❤

  • @user-ky9xy7wv5u
    @user-ky9xy7wv5u Před 4 měsíci

    Thank you Universe🙏❤

  • @dileepsreedharandileepsree6011

    Thank you universe ❤❤❤❤❤

  • @natheerapa6516
    @natheerapa6516 Před 4 měsíci

    Thank you universe thank you God 🤲🙏🦋

  • @RemyaKr-pw4cx
    @RemyaKr-pw4cx Před 4 měsíci

    Ee video enikkayitt present cheytha pole thonnunnu..Njan aagrahicha polulla oru life um,ente aagrahangalum sadhichu tharane universe ❤❤

  • @Semeena-mp2cu
    @Semeena-mp2cu Před 4 měsíci

    Crct reading 😍 tnq mam❤

  • @user-wt4mp9kv8v
    @user-wt4mp9kv8v Před 4 měsíci

    സത്യം എന്റെ മോളുടെ അച്ഛൻ ആണ്. Thank you 🙏🙏🙏 universe🙏🙏🙏

  • @sindhukumarips5114
    @sindhukumarips5114 Před 4 měsíci

    Thirichu varanayi kathirikunnu.Thank you Universe

  • @abhinavsudheer2327
    @abhinavsudheer2327 Před 4 měsíci

    Seriyanu ellam paranjathu thanku universe

  • @user-mp3wh4xj6l
    @user-mp3wh4xj6l Před 4 měsíci +1

    ഞാൻ ആ ഒരു ദിവസം കാത്തു ഇരിക്കുന്നു സത്യം

  • @chinchuchinnu333
    @chinchuchinnu333 Před 4 měsíci

    ഞാനും കാത്തിരിക്കുന്നു. സ്നേഹിക്കുന്നു...എന്നും..❤️❤️❤️ഞാൻഅറിഞ്ഞോ അറിയാതെയോ ചേട്ടനെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണേ.. 🙇‍♀️universe എനിക്ക് തിരിച്ചു തരണമേ.. എന്റെ ചേട്ടനെ
    Thank universe universe 🙏🙏🙏❤️❤️❤️
    Thank u divine 🙏🙏🙏❤️❤️❤️
    Thank u angel 🙏🙏🙏❤️❤️❤️
    Thank u mam 🙏🙏🙏❤️❤️❤️

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 4 měsíci

    Thanku univeres 🙏🙏🙏hare krishna 🙏🙏🙏🙏

  • @___kutta_i_lub_u_
    @___kutta_i_lub_u_ Před 4 měsíci

    Thank you univresc
    Thank you mam🙏🌈🌈

  • @gayatrim.r1220
    @gayatrim.r1220 Před 4 měsíci

    Thank u universe ❤

  • @babysuresh2712
    @babysuresh2712 Před 4 měsíci

    Thanks God 🙏

  • @Rahiyanamoidu
    @Rahiyanamoidu Před 4 měsíci

    Reeding അവരെ കുറച്ചു ആയിരുന്നെങ്കിലും 😭പറഞ്ഞത് മുഴുവൻ എന്റെ മനസും ഞാൻ അനുഭവിക്കുന്ന വേദന യും ആണ് പറഞ്ഞത മുഴുവൻ എന്റെ അതെ ചിന്ത യാണ് അവിടെ യും അതാണ് reeding ഇത്രയും crct ആയത് താങ്ക്യൂ mem god blass

  • @priyatheertha6772
    @priyatheertha6772 Před 4 měsíci

    Thank you mam❤thank you universe 🙏🙏🙏 thanks God 🙏🙏🙏

  • @sasikalaskumar9512
    @sasikalaskumar9512 Před 4 měsíci

    താങ്ക്സ് യൂണിവേഴ്സ്

  • @aneedabb6773
    @aneedabb6773 Před 4 měsíci

    Omg it's really ❤❤❤❤❤❤ e vdo enik ullatgaanu.

  • @user-fp3ht6fg4v
    @user-fp3ht6fg4v Před 4 měsíci

    ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @SasiSasi-yo5nm
    @SasiSasi-yo5nm Před 4 měsíci

    ഈ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്

  • @chandrankv3867
    @chandrankv3867 Před 4 měsíci

    Thank you universe ❤🙏

  • @elsymohanan2771
    @elsymohanan2771 Před 4 měsíci

    Thank u. Univerd

  • @rkffcreations5550
    @rkffcreations5550 Před 4 měsíci

    🙏🙏🙏 Thankyou god 🙏🙏🙏
    🙏🙏 Thankyou univers🙏🙏🙏

  • @user-eb1uw6og1z
    @user-eb1uw6og1z Před 4 měsíci

    Thankyu universal

  • @kamalakshikk6484
    @kamalakshikk6484 Před 4 měsíci

    Thank you univers ❤❤❤❤❤ thank you mam❤❤❤❤❤

  • @babuck7959
    @babuck7959 Před 4 měsíci

    Thank you universe 😊

  • @remanym3964
    @remanym3964 Před 4 měsíci

    Thank u universe🙏Thank ma'm🙏

  • @preethithilakan7667
    @preethithilakan7667 Před 4 měsíci

    ശരിയാണ് എല്ലാം ശരിയാണ്

  • @user-ev4mw7dj7x
    @user-ev4mw7dj7x Před 4 měsíci

    Ithil parajjathoke ente jeevithathil nadannathane thanku univesal 🙏🙏🌹

  • @ANSI-p9t
    @ANSI-p9t Před 4 měsíci

    Thank you univers 🙏🏻🙏🏻🙏🏻🙏🏻😢Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 4 měsíci

    Yes vittukoduthathanu,🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 4 měsíci

    Thanks universe thanks mathave pettennu thirichu varum eannu urachu viswasikkunnu