ഞങ്ങൾ കണ്ട മണാലി | പോകുന്നതിന് മുന്നേ കണ്ട് നോക്കൂ | Manali Malayalam Informations

Sdílet
Vložit
  • čas přidán 12. 09. 2024
  • A gift of the Himalayas to the world, Manali is a beautiful township nestled in the picturesque Beas River valley. The tourism industry in Manali started booming only in the early 20th century, mainly because of its natural bounties and salubrious climate.
    #manali2021 #manalibudget #travel #malayaliyathrakal #himachaltourism #placestovisitinmanali #manali #viral #manalitrip #manalitravel #traveltipsformanali #manaliideas #manalitrip2021 #manalitrip #manalitravelideas #manalitravelplan #manalimalayalamvlog
    #malayalamvlogs #manalidocumentry #manaliinformation

Komentáře • 153

  • @Sycho_trippen6800
    @Sycho_trippen6800 Před 2 lety +65

    അടിപൊളി ബ്രോ ഞാനും പോവാൻ പോവ എന്താവും എങ്ങനെ ആവും എന്ന് ഒന്നും എനിക്ക് അറിയില്ല ന്റെ വണ്ടി വിക്കണം 🥲മൈ dream world കാണണം കൊറേ ആയി but ഇനിയും ഇത് ചിന്തിച്ചു മതി ആയി പോവാൻ time ആയി nte വണ്ടി എടുത്ത് ഓടിച്ചു കൊതി തീർന്നില്ല 🙂ബട്ട്‌ my dream ഒന്നും നോക്കുന്നില്ല പോവാൻ പോവാ ആരതാകിലും സപ്പോർട്ട് ഇണ്ടാവും എന്ന് പ്രെധീക്ഷിക്കുന്നു 🙂🙂 സ്നേഹം മാത്രം plz pinn me♥️

    • @itsme-ke3gb
      @itsme-ke3gb Před rokem +2

      Poyo ?

    • @Sycho_trippen6800
      @Sycho_trippen6800 Před rokem

      @@itsme-ke3gb poyi

    • @Sycho_trippen6800
      @Sycho_trippen6800 Před rokem +12

      @@itsme-ke3gb വണ്ടി വിറ്റ് പോയി വന്നിട്ട് ആ വണ്ടി തന്നെ എടുത്തു 🤞🏻

    • @lm7773
      @lm7773 Před rokem

      @@Sycho_trippen6800 trainil aano

    • @nkb143.
      @nkb143. Před 10 měsíci

      December ൽ മണാലി ഒറ്റക്ക് യാത്ര ചെയ്യുന്നവർ ഉണ്ടോ?

  • @pradeepkumar-i1r3o
    @pradeepkumar-i1r3o Před 13 dny

    വളരെ നല്ല അവതരണം, കാര്യങ്ങൾ മനസിലാക്കാൻ വളരെ എളുപ്പം. Vishvals നന്നായിട്ടുണ്ട്. ഇതിനു വേണ്ടി എടുത്ത എഫർട്ടിന് best wishes.

  • @jlattingal
    @jlattingal Před 2 lety +55

    ഇന്ത്യയിൽ പോയിട്ടുള്ള തിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം . വീഡിയോ കണ്ടിരിക്കാം.. നന്നായിട്ടുണ്ട് 👌🏻👌🏻

    • @MalayaliYathrakal
      @MalayaliYathrakal  Před 2 lety +1

      Thank you so much ❤️

    • @adhillifevlog7940
      @adhillifevlog7940 Před 2 lety

      Sister പോയോ I family പോകുമ്പോ എങ്ങിനെ നല്ലത് ഫെബ്രുവരി I want go

    • @klmallu.
      @klmallu. Před 2 lety

      Bro video polichu 💓amazing 👌
      Enikkum pokanamennundu.
      6000 roopa undengil Manali explore cheyth varan pattuo?

    • @ahmedkabeer3693
      @ahmedkabeer3693 Před rokem

      @@adhillifevlog7940 february i am also planning to go

  • @sunilkumar-ev2jw
    @sunilkumar-ev2jw Před rokem +10

    വളരെ നല്ല അവതരണം പറയുന്ന കാര്യങ്ങൾ നല്ലതുപോലെ മനസിലാകുന്നുണ്ട് ബ്രോ Thanks👍

  • @LM-gj4lp
    @LM-gj4lp Před 2 lety +15

    മികച്ച അവതരണം👍🙌👏👌👌👌

  • @manomoltr899
    @manomoltr899 Před 2 lety +17

    Dec .26 ന് മണാലിയിൽ പോയി. സുന്ദരം, അതി മനോഹരം മണാലി .

    • @allwinfigarado6107
      @allwinfigarado6107 Před rokem +1

      ഏജന്റ് വഴിയാണോ പോയത്

    • @Totiko_muichiro
      @Totiko_muichiro Před rokem +1

    • @nkb143.
      @nkb143. Před 10 měsíci +1

      Dec പോകുന്നുണ്ട് 2023. Snow fall ഉണ്ടാകുമോ? Dec 2nd week

  • @peacevibe3441
    @peacevibe3441 Před 2 lety +9

    Good presentation❣️❣️keep it up👍
    God bless you

  • @sujeesha5374
    @sujeesha5374 Před 2 lety +24

    ഞാൻ 2019 ഫെബ്രുവരിയിൽ മണാലിയിൽ പോയതാണ്. എനിക്ക് ഇഷ്ടപ്പെട്ടത് നിങ്ങളുടെ ശബ്ദവും അവതരണ രീതിയുമാണ്.

    • @MalayaliYathrakal
      @MalayaliYathrakal  Před 2 lety +1

      Thank you so much

    • @user-tq2zg6ru7u
      @user-tq2zg6ru7u Před 10 měsíci

      Rothang പാസ്സ് പോകാൻ പാസ്സ് എങ്ങെനെ എടുക്കുന്നെ അറിയുമോ. അത് എടുത്തു കൊടുക്കുന്നവർ ഉണ്ടോ

    • @kirankurup8734
      @kirankurup8734 Před 7 měsíci

      പുള്ളിയും ഉണ്ടായിരുന്നോ കൂടെ

  • @sulaikhaagsulaikha2530
    @sulaikhaagsulaikha2530 Před rokem +3

    കണ്ടതിൽ വച്ചു ഏറ്റവും നല്ല മണാലി vedio

  • @lijolal007
    @lijolal007 Před 2 lety +16

    Orikkalenkilum poyirikkenda sthalam thanneyanu ❤️❤️❤️

  • @akkum6520
    @akkum6520 Před rokem +3

    എവിടെയും skip ചെയ്യേണ്ടി വന്നില്ല.. നല്ല വീഡിയോ..

  • @azeezabdul9824
    @azeezabdul9824 Před 7 měsíci +1

    മികച്ച അവതരണം ❤

  • @beingtourer8632
    @beingtourer8632 Před 2 lety +11

    You need more support😍

  • @bincykochu6636
    @bincykochu6636 Před měsícem

    Nice Presentation...❤

  • @rowdys2753
    @rowdys2753 Před rokem +3

    My favourite place...Manali.....beautiful place

  • @rsradhika9967
    @rsradhika9967 Před 8 měsíci

    Njangal ippol Manali il anu....Mani karan,Kasol,Adal tnl....kandu...-14 ayirunnu...Kasol il innale....innu Prini il -10🥶🥶☃️🏔️23/12/23

  • @athulmartin4854
    @athulmartin4854 Před 2 lety +5

    Happy😍

  • @athiraathu8824
    @athiraathu8824 Před rokem +1

    Nalla video aanu... Kandirikkan thonnum.. Nalla avatharana shyli

  • @minimathew5950
    @minimathew5950 Před 9 měsíci +1

    Awesome presentation ❤🎉🎉🎉

  • @saloozsali437
    @saloozsali437 Před rokem

    Sudaravum samritiyym ulla nammuda nadu...nigaluda presentation ithupole niramulla puthiya kazhchakalkkayi kathirikkunnu..but eninkk yathra eraa ishtappedunnu delhi vare poyi..oru gaid illa ennall ist ee vedio kandappo thikachum njn vedio pole pokum one day...kooda aarumilla ennal koottayi pokan ishtanu..evedelm vech kanam.👏🧚‍♂️🌷🧡

  • @babuek353
    @babuek353 Před rokem +1

    നല്ല അവതരണം, നല്ല ശബ്ദം

  • @jintojoshy5714
    @jintojoshy5714 Před 6 měsíci +1

    ഞങ്ങൾ പോകുന്നു.. March 13 ന്... 😍

  • @Nivahh
    @Nivahh Před rokem +2

    Awesome presntion 🥰❤️

  • @uniquehari446
    @uniquehari446 Před 5 měsíci

    നല്ല അവതരണം ♥️

  • @ahamedkuttyp4699
    @ahamedkuttyp4699 Před 4 měsíci

    Good presentation

  • @muhammedaltima4015
    @muhammedaltima4015 Před rokem +1

    presentation.. voice.. super....

  • @athulkrishna6654
    @athulkrishna6654 Před 2 lety +2

    Awsome Presentation 🙈🔥

  • @lasithanirmal2048
    @lasithanirmal2048 Před rokem +1

    Adipoli presentation

  • @KrishnaTheDiverse
    @KrishnaTheDiverse Před rokem +2

    Nice video by you. Good job there

  • @jinishap1931
    @jinishap1931 Před rokem +2

    May 5 nu njngalum manali poyi.. Adipoli place❤️

    • @thankammaabraham4906
      @thankammaabraham4906 Před rokem

      ഞങ്ങൾ April 5th

    • @user-tq2zg6ru7u
      @user-tq2zg6ru7u Před 10 měsíci +1

      ഞാൻ ഉം wfum മെയ്‌ പോകുന്നുണ്ട് അവിടെ മെയ്‌ മാസം കുറച്ചെങ്കിലും മഞ്ഞഹ് കാണാൻ കഴിയുമോ

  • @sreeshamol6769
    @sreeshamol6769 Před 3 měsíci

    Orikkalum marakktha yathra❤

  • @mathewk.m144
    @mathewk.m144 Před rokem +1

    കൊള്ളാം മനോഹരം

  • @user-zw2vi7sm3i
    @user-zw2vi7sm3i Před rokem +1

    Good speech 👌....

  • @Totiko_muichiro
    @Totiko_muichiro Před rokem +1

    Kashmir my dream place ❤️

  • @ramlaramla7419
    @ramlaramla7419 Před rokem +1

    Nice voice
    ,👍👍👍

  • @wonderfulshorts10
    @wonderfulshorts10 Před 5 měsíci

    Super video ❤❤

  • @sajeenan2455
    @sajeenan2455 Před 5 měsíci

    April poya kollamo ,kuttikaleyum kondupokamo ,trivandruthinu trainil ethra days edukum tickets rate ethrayakum

  • @sanithashaji2339
    @sanithashaji2339 Před rokem +1

    പോകണമെന്നു വലിയ ആഗ്രഹമാണ് എന്തു ചെലവാകും എത്ര ദിവസം വേണ്ടി വരും കോട്ടയം നിന്ന് പോയി വരാന്‍ എത്ര വരും plz replay

  • @sudhi714
    @sudhi714 Před 2 dny

    ❤❤❤

  • @Totiko_muichiro
    @Totiko_muichiro Před rokem

    Adi poli presentation ❤️

  • @neerja9762
    @neerja9762 Před 2 lety +1

    Nice presentation 👍

  • @bibinm.p1130
    @bibinm.p1130 Před rokem

    Avatharanam good🌹🌹🌹

  • @thudakkam
    @thudakkam Před rokem +1

    Great vlog

  • @rinshadrinshad3540
    @rinshadrinshad3540 Před rokem +2

    Abdukkayude package yeduth aano poyath?

  • @signofmemories547
    @signofmemories547 Před 2 lety +2

    5:50❤️❤️

  • @binithbino5287
    @binithbino5287 Před 2 lety +4

    😍

  • @microgaming7783
    @microgaming7783 Před 2 lety +1

    Superrr👌🏻

  • @meghu74
    @meghu74 Před rokem +2

    January ill pogaan nallathaanoo. Safe aanoo broo. Veetukar pokandaa dangerous aanennu paranju pedipikunundd

    • @mshafeeq006
      @mshafeeq006 Před 2 měsíci

      Januvary Snow fall aanu manali varunnathil danger onnum ella

  • @hadi6406
    @hadi6406 Před 2 lety +2

    Bro paranjadh correct aahn season room per day 2.5 k ookka aah same room off season 1k okka aahn

  • @Humanism-k5c
    @Humanism-k5c Před rokem

    ബ്രോ മെയ് പോയാൽ ചെറിയ രീതിയിൽ സ്‌നോ കാണാൻ പറ്റുമോ കുറച്ചെങ്കിലും

  • @sachinsachuz798
    @sachinsachuz798 Před rokem +1

    കേരളത്തിൽനിന്ന് ട്രെയിനിൽ പോയാൽ എവിടെ ഇറങ്ങി പോകണം കറക്റ്റ് oru ithu ആരെങ്കിലും parayuvo ?

    • @sircomics4766
      @sircomics4766 Před 11 měsíci

      Chandigarh

    • @mshafeeq006
      @mshafeeq006 Před 2 měsíci

      Delhi erangaam
      Chandigarh erangaam ennitu bus book cheyyanam

  • @ambilyanuroop5624
    @ambilyanuroop5624 Před 2 lety

    Good presentation brother

  • @pistnboy1356
    @pistnboy1356 Před rokem +3

    Arelum ee januvari porunnooo manali 2023 n

  • @nimithanv4139
    @nimithanv4139 Před 2 lety

    Good💫

  • @CutOutvlog799
    @CutOutvlog799 Před rokem

    Bro next month pokunund manali. Nalla oru hotel suggest cheyumo??

  • @reshmarajan3524
    @reshmarajan3524 Před 11 měsíci

    March April month poyal eghane undakum.....

  • @sujithsukumaran1080
    @sujithsukumaran1080 Před 2 lety +1

    wow

  • @abhiramck6432
    @abhiramck6432 Před rokem

    Voice❤️

  • @shahanajunaid9767
    @shahanajunaid9767 Před 2 lety

    Kuttikaleyum kond pokumpo enthenkilum prblm undakumo plz reply

  • @muhammedhashim3014
    @muhammedhashim3014 Před rokem

    Bro agent vazhi aano ppye .eathu agent meNs travel

  • @vishnuvj4007
    @vishnuvj4007 Před rokem

    This toon ❤❤❤

  • @shanisasidharan2948
    @shanisasidharan2948 Před rokem

    Bro... February ll pokan nallathano?

  • @itsmekichu9040
    @itsmekichu9040 Před 2 lety

    Njagal pokununde May samyam okay ano

  • @swathishsuresh4489
    @swathishsuresh4489 Před 7 měsíci

    👌👌👌👌

  • @Rohan12858
    @Rohan12858 Před 2 lety +2

    👍👍👍👍👍

  • @261asus
    @261asus Před 2 lety

    April poyal snow undakumo

  • @sadikmk8701
    @sadikmk8701 Před 2 lety +2

    Bro ippo vaccine edthaale kayatti vidu....anghane aano avade

  • @sunofsunof1764
    @sunofsunof1764 Před 2 lety +2

    Abdu ikkade contact kitoo bro?

  • @priyavk476
    @priyavk476 Před rokem

    Tq bro 😍

  • @causewhynot414
    @causewhynot414 Před rokem

    ❤️✨

  • @user-tq2zg6ru7u
    @user-tq2zg6ru7u Před 10 měsíci +1

    മെയ്‌ മാസം കുറച്ചെങ്കിലും മഞ് കാണാൻ പറ്റുമോ ഞാനും wfum പോകുന്നുണ്ട് മെയ്‌. ആരെങ്കിലും റിപ്ലൈ തരുമോ

    • @mshafeeq006
      @mshafeeq006 Před 2 měsíci

      Manali snow white undaavilla rohtang pass il kurachokko snow white undaavum

    • @SirajM-gv1vk
      @SirajM-gv1vk Před 2 měsíci

      Yes

  • @nkb143.
    @nkb143. Před 10 měsíci

    ❤Dec 2023 ആരെങ്കിലും ഒറ്റക് പോകുന്നുണ്ടോ?? Dec 2nd week❤

    • @Jyoth__ish
      @Jyoth__ish Před 10 měsíci +1

      Ottak anno ponne

    • @nkb143.
      @nkb143. Před 10 měsíci

      @@Jyoth__ish Ys bro

  • @sinojantony2288
    @sinojantony2288 Před 6 měsíci

    Manaliyil April pokumpol avastha yenthanu

    • @mshafeeq006
      @mshafeeq006 Před 2 měsíci

      Snow fall aanu manali pokaam kuyappam onnum ella

  • @rahulkrishna1324
    @rahulkrishna1324 Před rokem

    ആഗസ്ത് മാസത്തിൽ അവിടെ പോയാൽ ക്ലൈമറ്റ് എങ്ങനെ ആണ്

  • @anjuanjuz993
    @anjuanjuz993 Před rokem +1

    Njan ente husband oppam new year pova anu. Writing

  • @RashidArsha-rp9so
    @RashidArsha-rp9so Před rokem

    മണാലിയിൽ നിന്നും കുറെ പോവാൻ ഉണ്ടോ ലഡാക്കിലേക്കു ??

  • @utharaprasad8784
    @utharaprasad8784 Před rokem

    🥰🥰🥰

  • @muhammednishadkandathsaith9203

    2000 rupees 🎉🎉🎉🎉

  • @gfdg4876
    @gfdg4876 Před 2 lety +1

    Shoot cheytha camera etha?

  • @babithapb8168
    @babithapb8168 Před 9 měsíci

    15:10

  • @ShakeerSha-pk8xb
    @ShakeerSha-pk8xb Před rokem

    മറ്റു രാജ്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ വൃത്തി കുറവാണ്

  • @kunchippaabu3868
    @kunchippaabu3868 Před 9 měsíci

    2024 ഫെബ്രുവരി 26 ന് മണാലി പോകണം എന്നുണ്ട് ആരെങ്കിലും വരുന്നോ.....?

  • @sahadmomz8839
    @sahadmomz8839 Před 2 lety +2

    Ethrayaayiii bro chilavv

  • @eldhopaul4162
    @eldhopaul4162 Před 2 lety +1

    അബ്ദു ഇക്കാടെ നമ്പർ തരാമോ?

  • @noufalmoossa9274
    @noufalmoossa9274 Před rokem +2

    Bro. Abdullaka number undo

  • @jwalavlogs2187
    @jwalavlogs2187 Před 8 měsíci

    Abdulkayude number tharumo?

  • @muhammadraees4178
    @muhammadraees4178 Před rokem +1

    Abdullah kkuyude number undo

  • @amjatha9686
    @amjatha9686 Před rokem

    യുവർ no

  • @allwinfigarado6107
    @allwinfigarado6107 Před rokem

    അബ്ദുക്കയുടെ ഫോൺ നമ്പർ ഉണ്ടോ

  • @krishnachandra2575
    @krishnachandra2575 Před 3 měsíci

  • @prasanthpremson8432
    @prasanthpremson8432 Před 2 lety +1

    😍

  • @renyrockey5095
    @renyrockey5095 Před 2 lety +2

    ❤️