9 Things To Remove From Home | Law of attraction | Ashok Narayan

Sdílet
Vložit
  • čas přidán 31. 05. 2024
  • #law_of_attraction #law_of_attraction_malayalam #malayalam_motivational_video
    #law_of_attraction #law_of_attraction_malayalam #malayalam_motivational_video
    #law_of_attraction_malayalam #law_of_attraction #malayalam_motivational_video#malayalam_motivational_video #law_of_attraction_malayalam #law_of_attraction
    വാട്സപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ :
    chat.whatsapp.com/I3HK8f4UUze...
    വിശദമായി അറിയുവാൻ ഈ വീഡിയോ കാണൂ :
    • Law Attraction Online ...
    • Law Attraction Online (watsap) Training
    ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
    1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
    2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
    3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
    4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
    5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
    6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
    7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
    8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
    9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
    10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.
    കൂടുതൽ വിവരങ്ങൾക്ക് : 7736298611 / 7510164997
  • Zábava

Komentáře • 21

  • @vibhyulatha4062
    @vibhyulatha4062 Před měsícem +4

    സാർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ വളരെ പെട്ടെന്നൊന്നും നിരീക്ഷിച്ചു എന്റെ വീട്ടിലെ കാര്യങ്ങളെല്ലാം ഞാൻ വൃത്തിയാക്കി. പക്ഷേ എനിക്ക് രണ്ട് ലക്ഷം രൂപയ്ക്ക് അത്യാവശ്യമായിരുന്നു വളരെ അത്യാവശ്യമായിരുന്നു എനിക്ക് ഒരു ലക്ഷം രൂപ എനിക്ക് കിട്ടി എന്ന് എനിക്ക് ഒരു ലക്ഷം രൂപയും കൂടെ പ്രപഞ്ചശക്തി എനിക്ക് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @sulochana3346
    @sulochana3346 Před měsícem

    THANK YOU SIR🌹🌹🌹🌹🌹

  • @user-ur4ff4fk9k
    @user-ur4ff4fk9k Před 11 dny

    Thank you sir paranju thanna arivukalellam valare pettenn thanne prayogiga makkan pokunnu thank you thankyou sir 🎉🎉🎉🎉🎉

  • @VijayaKumari-bt4sf
    @VijayaKumari-bt4sf Před měsícem +1

    Very great and good ❤❤❤

  • @anilkumarr9401
    @anilkumarr9401 Před měsícem +1

    Great

  • @jayakvr7592
    @jayakvr7592 Před měsícem +1

    പഴയ Music instruments nte photos ഇടാമോ 🤗🤗🤗 ഒരുപാട് ഇഷ്ടം 🥰🥰🥰💞💞

  • @kanakammavijayakumar9829
    @kanakammavijayakumar9829 Před měsícem +1

    സത്യമാണ് Sir കുറെ പഴയ വസ്തുക്കൾ ഉണ്ട് കളയാൻ തോന്നില്ല എന്നാൽ ഉപകാരവുമില്ല എല്ലാം മാറ്റണം

  • @rvvlogs2828
    @rvvlogs2828 Před měsícem +3

    എന്റെ വീട്ടിൽ പഴയ തുണികൾ ഉണ്ട് ഇനി അത് മാറ്റാം

  • @aneeshkumarn.s4896
    @aneeshkumarn.s4896 Před měsícem

    Thankyoubro

  • @flowersvalley8420
    @flowersvalley8420 Před měsícem +2

    🙏🙏🙏

  • @althafrhmman5183
    @althafrhmman5183 Před měsícem

    👍

  • @sreelathasanthosh3187
    @sreelathasanthosh3187 Před měsícem +1

    🙏🙏🙏🙏

  • @shamsuaz9056
    @shamsuaz9056 Před 13 dny

    ഹിപ്നോട്ടിസം ചെയ്താൽ താങ്കളെ ഒരു സിനിമാനടനായി കാണുന്നത് ശരിയാണോ

  • @beenaanoop6793
    @beenaanoop6793 Před měsícem +2

    I had some old furniture which are not using by us and today I gave it to my servant

  • @user-ed2on8rl6i
    @user-ed2on8rl6i Před měsícem

    നന്ദി 🙏🏻

  • @arukandathilabhilash2465
    @arukandathilabhilash2465 Před měsícem +2

    ABHILASH PRESENT FROM ELATHUR KOZHIKODE DEAR SIR

  • @prosperityking1870
    @prosperityking1870 Před měsícem +1

    എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കാൻ ജനങ്ങൾ ക്യു നിൽക്കുന്നു. കാരണമെന്ത്?

  • @santhosh.t.dsanthosh3772
    @santhosh.t.dsanthosh3772 Před měsícem +3

    എന്റെ വീട്ടിൽ ഒരു കൃഷ്ണന്റെ ഫോട്ടോയുണ്ട്, അതിന്റെ ഗ്ളാസ് പൊട്ടിയത് ആണ്, എത്രയും പെട്ടെന്ന് തന്നെ അത് നന്നാക്കിയെടുക്കാൻ കൊടുക്കുന്നതാണ്

  • @sujadhvarghese1062
    @sujadhvarghese1062 Před měsícem

    🎉🎉🎉