Why Button Mushroom is the Best Business

Sdílet
Vložit
  • čas přidán 3. 07. 2023
  • +91 92 07 36 22 20 Only Whatsapp
    കൂണ് കൃഷിയിൽ നിങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്
    നിങ്ങൾക്ക് ഞങ്ങളുമായി ഈ ഫോൺ നമ്പറിൽ കണക്ട് ചെയ്യാവുന്നതാണ്
    നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും തീർച്ചയായും ഞങ്ങൾ വാട്സാപ്പിൽ മറുപടി തരുന്നതായിരിക്കും

Komentáře • 24

  • @MushroomManOfficial
    @MushroomManOfficial  Před rokem +5

    wa.me/919207362220?text=Add_Whatsapp_Group
    കൂണിനെ കുറിച്ച് കൂടുതൽ പഠിക്കാനും,
    പുതിയ അറിവുകൾ പങ്കുവെക്കാനും,
    ഫ്രീയായി നടക്കുന്ന എല്ലാ കൂൺ കൃഷി
    ഓൺലൈൻ മീറ്റിംഗ് ലിങ്കുകൾ
    ഈ ഗ്രൂപ്പിൽ ആണ് പബ്ലിഷ് ചെയ്യുന്നത്
    കൂടുതൽ അറിയാനായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

  • @jidiranjith4768
    @jidiranjith4768 Před rokem +3

    Valuable information 👍👍

  • @sumojnatarajan7813
    @sumojnatarajan7813 Před 9 měsíci

    Congratulations 👍👍👍👍

  • @manojkumars389
    @manojkumars389 Před rokem

    😊

  • @fasalfasal3544
    @fasalfasal3544 Před rokem

    Super

  • @dayhunting5802
    @dayhunting5802 Před měsícem +1

    Super 👌

  • @Lothbrok7173
    @Lothbrok7173 Před 11 měsíci

    👍👍👍👍

  • @user-wx9fu9es9k
    @user-wx9fu9es9k Před 8 měsíci +1

    👍👍👍👌👌

  • @Achu2001
    @Achu2001 Před 7 měsíci

    Button mushroom ethra divasam vare kedu varathe irikum

  • @KSubash-yy3ki
    @KSubash-yy3ki Před 4 měsíci +1

    കൂണ് തിരിച്ച് എടുക്കുമോ...?

  • @ryancuaresma8322
    @ryancuaresma8322 Před rokem

    were are you from? do you grow button mushroom in warm climate like milky.

    • @MushroomManOfficial
      @MushroomManOfficial  Před 8 měsíci +1

      ഏതു ചൂടുള്ള കാലാവസ്ഥയിലും ചെയ്യാം പക്ഷേ ബട്ടൺ മഷ്റൂം ഇരിക്കുന്ന റൂം 16 ഡിഗ്രിയിൽ ആയിരിക്കണം എന്ന് മാത്രം

  • @anilthomasanil3185
    @anilthomasanil3185 Před rokem +3

    വൈക്കോലിന് പകരം തേക്കിൻ ഉണങ്ങിയ ഇല (കരിയില) പറ്റുമോ??

    • @MushroomManOfficial
      @MushroomManOfficial  Před 8 měsíci

      പറ്റും പക്ഷേ വ്യവസായ അടിസ്ഥാനത്തിൽ അത് ലാഭകരമല്ല

  • @anilthomasanil3185
    @anilthomasanil3185 Před rokem +3

    👌✌️👍💪🙏❤️

    • @rejitharayil7929
      @rejitharayil7929 Před 9 měsíci

      പക്ഷേ താങ്കൾ പറയുന്നത് പോലെ അല്ല. എന്നെ നിങ്ങൾ ഫാoകാണിക്കാൻ തന്നെ സമ്മതിച്ചില്ല. വരാൻ പറഞ്ഞു. വന്നു. വിത്ത് തന്ന് വിട്ടു. രജി പരപ്പനങ്ങാടി

    • @MushroomManOfficial
      @MushroomManOfficial  Před 8 měsíci

      youtube വീഡിയോ കണ്ടു പലരും വിളിക്കുന്നുണ്ട് എല്ലാവർക്കും ഷെഡ് കാണണം എന്നാണ് ആഗ്രഹം ഞങ്ങൾ തൽക്കാലം വീഡിയോയാണ് ഇപ്പോൾ കാണിക്കുന്നത്

  • @manojkumars389
    @manojkumars389 Před rokem

    ഒരു യൂണിറ്റ് ഉണ്ടാക്കി തരാമോ

    • @MushroomManOfficial
      @MushroomManOfficial  Před 8 měsíci

      വാട്സാപ്പിൽ കോൺടാക്ട് ചെയ്തോളൂ

  • @minivinod3841
    @minivinod3841 Před 10 měsíci +2

    സ്പോൺ ലഭിക്കുമോ ?

  • @unnikrishnan.s6944
    @unnikrishnan.s6944 Před rokem

    സൗണ്ട് കുറവാണ്

    • @MushroomManOfficial
      @MushroomManOfficial  Před 8 měsíci

      അടുത്ത വീഡിയോയിൽ പരിഹരിക്കാം
      തൽക്കാലം ദയവായി ഹെഡ്ഫോൺ വെച്ച് കേൾക്കൂ