Amma Enna Sthree Malayalam Full Movie | Prem Nazir | Sathyan | K R Vijaya | KS Sethumadhavan

Sdílet
Vložit
  • čas přidán 16. 05. 2018
  • Presenting you the Malayalam Movie "Amma Enna Sthree"
    ABOUT THE MOVIE
    --------------
    Ammayenna Sthree is a 1970 Indian Malayalam film, directed by KS Sethumadhavan. The film stars Prem Nazir, Sathyan, K. R. Vijaya and Ragini in lead roles. The film had musical score by A. M. Rajah.
    CAST & CREW
    -----------
    Director : KS Sethumadhavan
    Story : KT Muhammad
    Screenplay & Dialogues : KT Muhammad
    Producer : KSR Moorthi
    Banner : Chithranjali Arts
    Cinematography : Melli Irani
    Editor : MS Mani
    Lyrics : Vayalar
    Music : A M Rajah
    Choreography : PS Gopalakrishnan, E Madhavan
    Makeup : Shankar Rao, Venkideshwaralu
    Costumes : Kuppuraj
    Art Director : R B S Mani
    Distribution : Supriya Films
    Language : Malayalam
    CAST
    -------
    Prem Nazir as Hari
    Sathyan as Advocate
    K. R. Vijaya as Girija
    Ragini as Bhanu
    Jayabharathi as Bindu
    Kaviyoor Ponnamma as Jaanu
    Adoor Bhasi as Sanku Pilla
    Thikkurissi Sukumaran Nair as Sreedharan Pilla
    Sankaradi as Kittu Pilla
    Raghavan as Sasi
    T. S. Muthaiah as Gopala Pilla
    Bahadoor as Ramu
    K. P. Ummer as Ravi
    Paravoor Bharathan as Police officer
    Thodupuzha Radhakrishnan as Sadanandan
    Kottayam Santha as Ammini
    Usharani as Malathy
    MUSIC
    ---------
    The music was composed by A. M. Rajah and lyrics was written by Vayalar Ramavarma and Traditional.
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p
  • Krátké a kreslené filmy

Komentáře • 75

  • @chimmuchimmu7837
    @chimmuchimmu7837 Před 2 lety +10

    ഇതാണ് സിനിമ 🙏❤️❤️❤️❤️👍👍 ഒരു ജീവിതം ജീവൻ എല്ലാം ഉണ്ട്

  • @siyanastore2138
    @siyanastore2138 Před 4 lety +9

    ഈ സിനിമ ഇറങ്ങുമ്പോൾ ഈയ്യുളളവന് പ്രായം 5.
    50 വർഷത്തിനു ശേഷം ഇതുകാണുമ്പോൾ കാലിക പ്രസക്തി നഷ്ടപ്പെടാതെ, ഇത് സിനിമാ രൂപത്തിലാക്കിയ മൺമറഞ്ഞുപോയവരും, ഇന്ന് ജീവിച്ചിരിക്കുന്ന പ്രതിഭകൾക്ക് എല്ലാവർക്കും ഭാവുകങ്ങൾ

  • @kunjappanka9494
    @kunjappanka9494 Před rokem +3

    KR.vijaya.യുടെഅഭിനയംകണ്ണുനിറഞ്ഞുപോയി

  • @ratheeshbabu78
    @ratheeshbabu78 Před 4 lety +10

    പഴയ കാല സിനിമാ മേഖലയിലെ പ്രശ്സ്ത സംവിധായകനായിരുന്നു K .S .സേതുമാധവൻ അദ്ദേഹത്തിന്റ സംവിധാനത്തിൽ കുറേ നല്ല സിനിമകൾ മലയാളത്തിന് കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്റ സഹോദരൻ K.S. Rമൂർത്തിയാണ് ഈ പടത്തിന്റ നിർമ്മാതാവ്

  • @swaminathan1372
    @swaminathan1372 Před 4 lety +15

    പറയാൻ വാക്കുകളില്ല....
    ഒരു പാട്കാലത്തിന് ശേഷം ഹൃദയസ്പർശിയായ ഒരു നല്ല ചിത്രം കണ്ടു. എല്ലാവരും വളരെ നന്നായി അഭിനയിച്ചു. പ്രത്യകിച്ചും K.R വിജയ വളരെ നന്നായിട്ടുണ്ട്. അടൂർ ഭാസിയുടെ സീരിയസ് വേഷം കാണാൻ കഴിഞ്ഞു മൊത്തത്തിൽ ഒരു നല്ല ചിത്രം. സേതുമാധവൻ സാറിന് അഭിനന്ദനങ്ങൾ....

    • @salamy4577
      @salamy4577 Před 3 lety

      പ്രേം നസീറിന് പാട്ട് ശബ്ദം യേശുദാസോ ജയചന്ദ്രനോ ചേരുകയ ക

    • @Seenasgarden7860
      @Seenasgarden7860 Před 2 lety

      Yess

    • @harinair1826
      @harinair1826 Před 2 měsíci

      @@salamy4577 Absolutely agree

  • @threadscolors2767
    @threadscolors2767 Před 3 lety +5

    കാണാൻ അല്പം താമസിച്ചു.എങ്കിലും കണ്ണും മനസും നിറഞ്ഞു.. മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് ഓർമ്മപ്പെടുത്തിയ ചിത്രം. വളരെ സീരിയസ് ആയി തന്നെ ഇതിവൃത്തം പറയുന്ന രീതിയും ഇഷ്ടമായി. അരോചകമായ ഹാസ്യരംഗങ്ങളില്ല.. കൃത്രിമത്വമുള്ള മരംചുറ്റി പാട്ടുകളില്ല.. എല്ലാവരും തങ്ങളുടെ റോളുകൾ ഭംഗിയായി കൈകാര്യം ചെയ്തു

  • @noushadma6678
    @noushadma6678 Před rokem +2

    പ്രേം നസീർ, പതിവിൽ നിന്നും വ്യത്യസ്തമായ അഭിനയ ശൈലി. അതിഭാവുകത്വം ഇല്ല. കെ ആർ വിജയ സത്യൻ കെ പി ഉമ്മർ അടൂർ ഭാസി എന്നിവരും നല്ല അഭിനയം കാഴ്ചവച്ചു.

  • @hemam6084
    @hemam6084 Před 3 lety +4

    K R Vijaya .....over acting എന്ന ചിന്ത ഉണ്ടായിരുന്നു.അത് മാറി.ഇപ്പോഴെങ്കിലും കാണാൻ തോന്നിയാലോ.സൂപ്പർ

  • @raphaelsensei3641
    @raphaelsensei3641 Před 2 lety +4

    Prem Nazir super

  • @chandranchandran7088
    @chandranchandran7088 Před rokem +2

    Super movie,K R Vijaya super acting

  • @valsalasukumaran7403
    @valsalasukumaran7403 Před 3 lety +21

    സൂപ്പർ മൂവി ലോകം ഒരു സ്ത്രീ യോട് ചെയ്യുന്ന അനീതി k r വിജയ അഭിനയിച്ച ഭംഗി യാക്കി

    • @aboobackerit9087
      @aboobackerit9087 Před 2 lety +2

      സമൂഹം. മനുഷ്യബന്ധങ്ങൾ.
      അഹങ്കാരം. കാമം. പ്രണയം.
      കൊടിയ പ്രണയ വഞ്ചന. മനുഷ്യ
      ത്വം. സ്വാർത്ഥത. ക്രൂരമായ
      അവകാശവാദം. നിസ്സഹായത !
      ആത്യന്തികമായി ആ അമ്മ സ്ത്രീ
      യുടെ ദുരിതപൂർണ ജീവിതം!
      ആ ജീവിതം അഭിനയത്തികവോ
      ടെ ജീവിച്ച് കാണി തന്നിരിക്കയാണ്
      സൗന്ദര്യ റാണിയായ KRവിജയ.
      ഒപ്പം സത്യൻ്റെ സ്വദസിദ്ധമായ
      മൗലികമായ അഭിനയ മികവും.
      മികച്ച കഥ സംഭാഷണമാണ്
      KTമുഹമ്മദിൻ്റെത്.സേതുമാധവ
      ൻ്റെ കല്ല്കടിയില്ലാത്ത
      സംവിധാനവും.

    • @mohandasvilasini5332
      @mohandasvilasini5332 Před rokem

      ​@@aboobackerit9087😅kkoo 2:37 😊

  • @marseenazar480
    @marseenazar480 Před 4 lety +12

    ഒരു നൂറ് തവണ കണ്ടാലും വീണ്ടും കാണാൻ ആഗ്രഹിച്ചു പോകുന്ന ഒരു പടം കെആർ വിജയുടെ അഭിനയം പറയാൻ വാക്കുകൾ ഇല്ല ഇപ്പോഴുണ്ട് ഒന്നിനും കൊള്ളാത്ത കുറെ എണ്ണം അവരൊക്കെ ഈ പടം കണ്ടിട്ട് അഭിനയം പഠിക്കട്ടെ

  • @meerabeeve6134
    @meerabeeve6134 Před 3 lety +5

    Very touching story. Prem Nasir n KR Vijaya are very good pairs. KR Vijaya's acting superb n natural.

  • @prasimavp3152
    @prasimavp3152 Před 4 lety +11

    എത്ര ഹൃദയസ്പർശിയായ സിനിമ.എത്ര നല്ല അഭിനയം
    K. R. Vijaya ശരിക്കും കണ്ണ് നനയിച്ചു....

    • @valsalasukumaran7403
      @valsalasukumaran7403 Před 3 lety +3

      K r വിജയ അഭിനയം സൂപ്പർ കരയിച്ചു നസിർ സത്യൻ നു പ്രണാമം ഒരിക്കലും രണ്ടുപേരും മനസ്സിൽ നിന്ന് മായില്ല ഈ മൂവി സൂപ്പർ

    • @thankammaraman6399
      @thankammaraman6399 Před rokem

      ​@@valsalasukumaran7403wpqlllllllllllllllllllllllklllklkk

    • @mohandasvilasini5332
      @mohandasvilasini5332 Před rokem

      ​@@valsalasukumaran7403.
      4:47 4:48 😊

  • @vimaladevi5337
    @vimaladevi5337 Před 2 lety +6

    നല്ലസിനിമ k. R. വിജയ പ്രേം നസിർ സത്യൻ എന്നിവർ അവരുടെ റോൾ നന്നായി അഭിനയിച്ചു. കാട്ടുതുളസി.ശ കു ന്ത ള എനി സിനിമ കൾ ഇട്ടു തരാമോ

  • @tajmuhamed2397
    @tajmuhamed2397 Před rokem +1

    K R വിജയ ♥️♥️

  • @shanavaskamaludeen8257
    @shanavaskamaludeen8257 Před 2 lety +8

    എനിക്ക് ഇപ്പൊ മാത്രമാണ് ഇൗ ചിത്രം കാണാൻ കഴിഞ്ഞത്. ഒരു പക്ഷേ, KR വിജയ അമ്മയുടെ ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു ചിത്രം മാത്രം ആയിരിക്കാം ഇത്. AM രാജ സാറിന്റെ സംഗീതവും, രാജാ സാറിന്റെയും സുശീല അമ്മയുടെയും PB ശ്രീനിവാസ് സാറിന്റെയും ഒക്കെ ആലാപനവും അതി രമണീയം തന്നെ...

  • @rekham3574
    @rekham3574 Před rokem +2

    K r vijaya amazing.....dialoques are good

  • @underworld2770
    @underworld2770 Před rokem +3

    KR വിജയഅഭിനയിച്ചുതകർത്തു....

  • @Snair269
    @Snair269 Před 7 měsíci +1

    I wonder why G.Devarajan did not get the opportunity to score these sublime lines of Vayalar !!

    • @harinair1826
      @harinair1826 Před 2 měsíci +1

      The songs would have been superb if Devarajan master had done it

  • @chitraraman7210
    @chitraraman7210 Před 5 lety +5

    Very nice movie.AM Raja's music excellent. He was not properly utilised by the Malayalam and Tamil Industry .

  • @abdulnazarnazar607
    @abdulnazarnazar607 Před 2 lety +7

    നസീർ സർ സൂപ്പർ ആക്ടിംഗ്

  • @josephjohn31
    @josephjohn31 Před 2 lety +2

    Sethumadhavan's womencentrc multistarrer having strong prformance by K R Vijaya along with good songs, scenes, acting and direction.

  • @essembeeputhayam9348
    @essembeeputhayam9348 Před 5 lety +6

    വീണ്ടും കാണുന്നു 70 ന് ശേഷം.

  • @rajagopathikrishna5110
    @rajagopathikrishna5110 Před 4 lety +13

    അച്ചടി ഭാഷയിലാണ് കഥാപാത്രങ്ങളുടെ സംഭാഷണം എന്ന ഒരു അഭിപ്രായം കണ്ടു.അതു കൊണ്ടു മാത്രം സിനിമ നാടകം പോലെയാവില്ല. രംഗ നിശ്ചലത, അതിവൈകാരിത ഇവയൊക്കെയാണ് നാടക രീതി തോന്നിക്കുന്നത്.സേതുമാധവൻ സിനിമകളിൽ പൊതുവെ അതുണ്ടാകാറില്ല. ഒരു സ്ഥലത്തു തന്നെ നിന്നു രണ്ടോ മൂന്നോ പേർ പരസ്പരം ഡയലോഗുകൾ പറയുമ്പോൾ ഒരു നാടക ശൈലി ഏതു കാലത്തെ സിനിമകളിലും തോന്നാം. ഇന്നും പല സിനിമകളിലും നടിമാരും മറ്റും ഒരേ ശബ്ദത്തിൽ അച്ചടി ഭാഷയാണ് പറയുന്നതെന്ന് യുവചലച്ചിത്രനിരീക്ഷകൻ ഡോ: വിവേക് ചൂണ്ടിക്കാണിക്കുകയുണ്ടായി. സിനിമയിലെ കോടതി രംഗങ്ങളിൽ തനി അച്ചടി ഭാഷ തന്നെയാണ് പലരും എന്നും പറയുന്നതു്. മമ്മൂട്ടി, ലാൽ, സുരേഷ് ഗോപി ,നരേന്ദ്രപ്രസാദ് തുടങ്ങിയവർ വരുന്ന ചില കോടതി രംഗങ്ങൾ നോക്കുക. സത്യൻ അത്തരം ഡയലോഗുകൾ ആവുന്നത്ര സ്വാഭാവികമായാണ് അവതരിപ്പിക്കുക പതിവ്. അത് ഈ സിനിമയിലും അങ്ങനെയാണ്.

  • @sjsj2664
    @sjsj2664 Před rokem +2

    Super filim

  • @syamkumarsasidharan4432
    @syamkumarsasidharan4432 Před 5 lety +9

    സൂപ്പർ മൂവി.... Really heart touching....

  • @shinibiju5131
    @shinibiju5131 Před 4 lety +2

    Super movie

  • @littlesimba9124
    @littlesimba9124 Před 6 lety +7

    Nalla story,,

  • @salamy4577
    @salamy4577 Před 3 lety +1

    ഇതു് വരെ കാണാത്ത സിനിമ

  • @safiyapocker6932
    @safiyapocker6932 Před 4 lety +2

    Good move

  • @ashokkumarpottackal4408
    @ashokkumarpottackal4408 Před 4 lety +5

    അച്ചടി ഭാഷയിലുള്ള സംഭാഷണങ്ങളും സാഹിത്യ പ്രസംഗങ്ങളും ( പ്രത്യേകിച്ച് സത്യൻ കോടതിയിൽ സംസാരിക്കുന്നത് ) ഉള്ള നല്ല സന്ദേശവും കഥയുമുള്ള ഒരു സിനിമ (നാടകം)

  • @user-lc1br8nr4q
    @user-lc1br8nr4q Před 4 lety +4

    Aftr ചരിത്രം എന്നിലൂടെ രാഘവൻ....

  • @shadilusulaiman99
    @shadilusulaiman99 Před 3 lety +3

    Please upload thokkukal kadha parayunnu

  • @abdhurahman3367
    @abdhurahman3367 Před 4 lety +1

    Good.filem.thak.you.

  • @IncredibleIndianFolk
    @IncredibleIndianFolk Před 6 lety +14

    Please upload kottaram vilkkanundu (1975) prem nazeer movie.

  • @mobinbabu9658
    @mobinbabu9658 Před 4 lety +9

    I Love PREMNAZEER Sir❤

    • @abdusalam8259
      @abdusalam8259 Před 4 lety +1

      നല്ല മൂവി

    • @abdusalam8259
      @abdusalam8259 Před 4 lety +1

      ഇതൊക്കയാണ് നല്ല മൂവി .സൂപ്പർ

  • @YoyoGirlzzz
    @YoyoGirlzzz Před 4 lety +1

    Naseer sathyan ragini kr vijaya jayabharathi ummer, valiya thaara nira. Kr vijaya great actress..nayika pradanyam ulla oru cinima.

  • @YoyoGirlzzz
    @YoyoGirlzzz Před 4 lety +2

    Please upload old movie anarkkali, sakunthala

  • @pennammajose9162
    @pennammajose9162 Před 3 lety +3

    വളരെ നല്ലത്

  • @asainaranchachavidi6398
    @asainaranchachavidi6398 Před 4 lety +1

    അനാർക്കലി അപ് ലോഡ് ചെയ്യുക

  • @user-tw2qf4ms3k
    @user-tw2qf4ms3k Před rokem

    Orupadukalangalkkusheshamorunallamoviekandu

  • @vscnair9974
    @vscnair9974 Před 2 měsíci

    1:04

  • @satheeshkumar-rk9or
    @satheeshkumar-rk9or Před 4 lety +2

    നല്ലൊരു സിനിമ. നസീർ സാറിന്റെ തന്മയത്വമായ അഭിനയം. എ. എം രാജയുടെ സംഗീതം കൊള്ളാം. പക്ഷേ നസീർ സാറിന് വേണ്ടായിരുന്നു. പ്ലീസ് അപ്ലോഡ് കാവ്യമേള,ശകുന്തള,അനാർക്കലി..

    • @Snair269
      @Snair269 Před 7 měsíci

      G. Devarajan Masterute sangeetham venamayirunnu

  • @brigitjacob8170
    @brigitjacob8170 Před 4 lety

    ഋതു കഥയുടെ

  • @subinpssubin
    @subinpssubin Před 4 lety +1

    Average hit -raghavan

  • @gopip3672
    @gopip3672 Před 5 lety +3

    ' n

  • @sreesree4749
    @sreesree4749 Před rokem

    Ll
    Lp

  • @sasikalamakkalvenam257

    Potta sinima

  • @NibrazSexena
    @NibrazSexena Před 4 měsíci

    അസാധ്യ സിനിമ kr വിജയമ്മ കരയിപ്പിച്ചു കളഞ്ഞു ഇപ്പോഴത്തെ വകക്ക് കൊള്ളാത്ത നായികമാർ ഇതൊക്ക ഒന്ന് കാണണം ❤️❤️👍

  • @chitraraman7210
    @chitraraman7210 Před 5 lety +4

    Very nice movie.AM Raja's music excellent. He was not properly utilised by the Malayalam and Tamil Industry .