Kalpana | Malayalam Full Movie | Prem Nazir | Sathyan | Sheela

Sdílet
Vložit
  • čas přidán 15. 03. 2020
  • Kalpana is a 1970 Indian Malayalam film, directed by K. S. Sethumadhavan. The film stars Prem Nazir, Sathyan, Sheela in the lead roles. Sheela acted in equally important dual roles and a small third role.
    Subscribe Now : bit.ly/2GPbUZz
  • Krátké a kreslené filmy

Komentáře • 104

  • @SJCreation-nu7mc
    @SJCreation-nu7mc Před rokem +27

    ട്രയിനിൽ ഇരുയ്ക്കുമ്പോൾ നസീർ സാർ ഡയറി നോക്കിയിരിക്കുമ്പോൾ മൊബൈൽ ഫോൺ പോലെ തോന്നുന്നു. നസീർ സാർ സൂപ്പർ 👌👌❤

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Před rokem +8

    2 മുടിചൂടാ മന്നന്മാർക് അഭിനനന്ദനങ്ങൾ ♥🙏👍👌🌹🌹🌹

  • @jobyjoy7140
    @jobyjoy7140 Před 2 lety +20

    സത്യൻ, നസിർ ❤❤മഹാരധൻമാർക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @satheeshankr7823
    @satheeshankr7823 Před 3 lety +20

    കെ.എസ്.സേതുമാധവൻ,സത്യൻ,ഷീല..കാമ്പുള്ള സിനിമയുടെ സമവാക്യം ❣️👍☺️

  • @rose292
    @rose292 Před 4 měsíci +2

    Super movie. 2024 March 6. Ipolathe mimikri komalikal kanikuna pole alla evaronnum really l salute them shelama,sathyan sir, premnazir sir ellarum super.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Před 11 měsíci +8

    My god!!അസാധ്യ ക്ലൈമാക്സ്‌ ഞെട്ടിച്ചു കളഞ്ഞു 🙆🏻‍♀️അത്രയും നേരം നമ്മൾ കണ്ടത് നായകൻ ട്രെയിനിൽ ഇരുന്നു വായിച്ച നോവൽ ആയിരുന്നു 😄🤣🤣🤣
    എന്തായാലും അടിപൊളി മൂവി. K S സേതുമാധവൻ സർ salute 🙏🏻
    സത്യൻ മാഷിന്റെ അസാമാന്യ പ്രകടനം 😘😘😘നസീർ സർ, ഷീല, മീന, അടൂർ ഭാസി, മുത്തയ ഒക്കെ കലക്കൻ പ്രകടനം 🥰ഒത്തിരി ഇഷ്ടപ്പെട്ടു സിനിമ. 👌🏻👌🏻👌🏻👌🏻

  • @user-ch9sp3gw1y
    @user-ch9sp3gw1y Před 5 měsíci +7

    നസീർ സാർ ഇന്നത്തെ സൂപ്പർ സ്റ്റാറുകൾക്കും മുകളിൽ❤❤❤

  • @homiewood5670
    @homiewood5670 Před rokem +20

    ഈ കവിയൂർപൊന്നമ്മ ജനിച്ചതേ കിളവിയായിട്ടാണോ 😁🤭🤣

  • @oommencabraham7940
    @oommencabraham7940 Před 3 lety +9

    SUPER FILM......Un expected-THRILLING climax......

  • @meghaminnu2322
    @meghaminnu2322 Před 7 měsíci +4

    Roopavum bhavavum kondu orale vilayirutharuth❤

  • @vipinr2034
    @vipinr2034 Před rokem +5

    മൊത്തം twist twist 🙄💕

  • @binugeorge5967
    @binugeorge5967 Před 2 měsíci

    ഉഗ്രൻ കഥ, നല്ല സിനിമ. പ്രേം നസീർ വായിച്ചു കൊണ്ടിരുന്ന നോവൽ ആണ് സിനിമ യായി കാണിച്ച ത് എന്നത് അദ്‌ഭു തം തന്നെ. ഒത്തിരി ഇഷ്ടപ്പെട്ടു.

  • @chamalraj86
    @chamalraj86 Před rokem +4

    ക്ലൈമാക്സ്‌.. എന്റെ പൊന്നെ 🙏🏻

  • @ravindran-zs8vx
    @ravindran-zs8vx Před 11 měsíci +2

    A good film of sathyan and nazir.

  • @josephjohn31
    @josephjohn31 Před 3 lety +3

    വ്യത്യസ്തമായ ഒരു കഥയുള്ള സേതുമാധവൻ ടച്ച് മൂവി, എന്നാൽ ശക്തമായ പ്രകടനം കണക്കിലെടുക്കാതെ വലിയ സ്വാധീനം ചെലുത്തിയില്ല.

  • @aram7117
    @aram7117 Před rokem +1

    അത്യ അസാധാരണ സ്ത്രീ കഥാപാത്രം 😮

  • @jack-----dfc
    @jack-----dfc Před 2 lety +5

    Sathyan mashu poliyannu ♥️♥️♥️♥️♥️♥️♥️

  • @SURESHKUMAR-ce2nv
    @SURESHKUMAR-ce2nv Před 3 lety +12

    A good movie of Sathyan , Sheela & Prem Nazir directed by KS Sethumadhavan.

  • @swaminathan1372
    @swaminathan1372 Před 4 lety +9

    I/6/2020 ൽ കാണുന്നു...

  • @magicdude3141
    @magicdude3141 Před rokem +1

    Beutyful move
    Fantastic songs❤❤❤🧡💛💚💙💜💜🧡💗💝❣

  • @manjusaji7996
    @manjusaji7996 Před 2 lety +2

    എവെർഗ്രീൻ ബ്യൂട്ടി sheelamma ❤👌

  • @amanathali5689
    @amanathali5689 Před 2 lety +9

    ഇരട്ട പെണ്മക്കൾ ഉണ്ടെങ്കിൽ ഒന്ന് മോഡേണും ഒന്ന് നടനും ആയിരിക്കും ഇത് ആദി അനാദി കാലം മുതൽ അങ്ങനെ ആണല്ലേ

  • @SpinkingKK
    @SpinkingKK Před 8 měsíci +5

    What a great movie. Superb acting from Sheela. She looked absolutely beautiful and acted even better. Honestly, I can't understand why Sheela wasn't recognised as a great actress like Savitri, Sharada, Meena Kumari etc. She was actually better than them. Also Prem Nazir and Meena did fantastic jobs as well. Sathyan also did well, but unfortunately his characterization wasn't very good.

  • @babuvk1313
    @babuvk1313 Před 4 lety +6

    അടിപൊളി climax...,.👍

  • @maheswariammalm.k4744
    @maheswariammalm.k4744 Před 4 lety +10

    നല്ല ചിത്രം. സത്യനും നസീറും മത്സരാച്ചഭിനയിച്ചു.

  • @RAJEEVKUMAR-hz1km
    @RAJEEVKUMAR-hz1km Před 3 měsíci +1

    Sathyan master super actor.

  • @unushashmi
    @unushashmi Před 3 lety +3

    വ്യത്യസ്ത അവതരണം

  • @amalbabu9495
    @amalbabu9495 Před 3 lety +6

    Super movie

  • @akhilaskokakhil2088
    @akhilaskokakhil2088 Před 3 lety +4

    Oru nalla chalachitram.... Nalla kadha....

  • @vikramansanthosh1820
    @vikramansanthosh1820 Před 3 lety +2

    Uploaded most perfectly.

  • @gopuv7088
    @gopuv7088 Před 3 lety +1

    Climax super👌👌👌super movie

  • @siniabbas5838
    @siniabbas5838 Před 3 lety +3

    Super

  • @sreelathap.m2005
    @sreelathap.m2005 Před 5 měsíci +2

    സത്യൻ സൂപ്പർ 👌 1:32:03

  • @jayankarunakaran7867
    @jayankarunakaran7867 Před 7 měsíci +2

    ഞാൻ ഇന്നാണി സിനിമാക്കാണുന്നത്..7.. 11.. 2023

  • @mksajeesh-wx2zj
    @mksajeesh-wx2zj Před měsícem

    Old is gold ❤

  • @althafsalam9523
    @althafsalam9523 Před 2 lety +7

    Prem nazir ❤️❤️

  • @sharafsharf7546
    @sharafsharf7546 Před rokem +1

    Super 👌

  • @rishikeshs1601
    @rishikeshs1601 Před 3 lety +9

    Please upload kottarakkara sreedharan nair's 1964 pazhassi raja

    • @sasikumarputhiyoth6717
      @sasikumarputhiyoth6717 Před 3 lety +1

      മൂന്നു പൂക്കൾ സിനിമ കാണിക്കണം

  • @SpiritualThoughtsMalayalam

    Good moovi 🙏

  • @athityanr1995
    @athityanr1995 Před 2 lety +1

    Thilothama 1966 old malayalam movie uploaded pannunga

  • @poojau4821
    @poojau4821 Před rokem

    Super film

  • @itsme1938
    @itsme1938 Před 2 lety +1

    കാണാൻ വൈകി; എന്നാലും കൊളളാം❤️

  • @saikrishnakrishna2499
    @saikrishnakrishna2499 Před 8 měsíci

    നല്ല movi

  • @sreejithk1462
    @sreejithk1462 Před 3 lety +2

    Achan movie please

  • @abishekk5208
    @abishekk5208 Před rokem +1

    ടി കെ പ്രഭാകരകുമാർ -മികച്ച സിനിമ

  • @anoopsivadas
    @anoopsivadas Před 6 měsíci

    ❤❤❤

  • @pranavn4196
    @pranavn4196 Před 3 lety +2

    Please mayiladumkunnu moovi muzhuvanum edumo

  • @sharafsharf7546
    @sharafsharf7546 Před 9 měsíci

    👍🏻✌️

  • @shyamdas6333
    @shyamdas6333 Před rokem

    👍

  • @anilar7849
    @anilar7849 Před 3 lety +2

    Adurbasi😃/👌muvi

  • @ajithlallaltk3296
    @ajithlallaltk3296 Před rokem +3

    Sathyan 💖💖💖💖💖

  • @jomonjoseph1075
    @jomonjoseph1075 Před 3 lety +3

    Fasta tyamanu

  • @jayaramjayaram1128
    @jayaramjayaram1128 Před 2 lety +1

    Sheela on double roll ruth i exited old film heroine double roll see i first this film no see i life k t mohamad late zeenath love marriage this different 30 years

  • @tvrajesh5377
    @tvrajesh5377 Před 3 lety +9

    ആത്മ സഖി.. പാലാട്ട് കോമൻ movie please upload

  • @arya35358
    @arya35358 Před 2 lety +3

    👌👌👌😂😂😂😄 സൂപ്പർ മൂവി ക്ലൈമാക്സ്‌ കൊള്ളാം 👍

  • @gemp9135
    @gemp9135 Před rokem +2

    50:52 njan എന്റെ ഹൃദയം കത്തിച്ചു കളയുകയാണമ്മേ

  • @jayaramjayaram1128
    @jayaramjayaram1128 Před 2 lety +1

    Prathyeka chandra better than gun he agree gun nonstop 18 years worked banglore gulf countries long time 42 he is return a huge house builder tharavadu tapus 5 sisters marriage gold he bring to gulf ruth my upsetter this film story k t mohamad my grand father kittiyilla ramen master student he i own k t mohamad aakiyath kuttiya ramen master annu sreenath old hus late

  • @jyothi7169
    @jyothi7169 Před 3 měsíci

    Climax ente ponne viswasikkan vayya😅

  • @suzuki1253
    @suzuki1253 Před rokem

    🙏🙏🙏👍👍👍🖖🖖🖖

  • @susychacko3212
    @susychacko3212 Před 4 měsíci

    07/03/2024 (Leap Year)

  • @rangsyoutuber9166
    @rangsyoutuber9166 Před 3 lety +9

    Chunk nazeer ❤️💪
    Rangsplay_CZcamsr

    • @manohart55
      @manohart55 Před 3 lety +3

      💯⭕❤️☂️🆗🎠🌹

  • @RemmaIndhu
    @RemmaIndhu Před rokem

    Super movie 1:01:55

  • @bsdevika7804
    @bsdevika7804 Před 5 měsíci +1

    Last twist ayy poi😮😮😮
    Superb movie ❤

  • @aishwaryyan
    @aishwaryyan Před 4 lety +3

    First time seeing a such an ordinary movie of Dir.K.S.Sethumadhavan.

  • @shafimathew8174
    @shafimathew8174 Před 4 lety +5

    ക്ലാര ചേച്ചി

  • @salshasalsha3415
    @salshasalsha3415 Před rokem

    14.7.2023 1.28pm

  • @user-ug7zo7uk1w
    @user-ug7zo7uk1w Před měsícem +1

    ഡോക്ടർ ഷിവാഗൊയിൽ നിന്നും somewhere my love എന്ന theme song ൻ്റെ ട്യൂൺ അടിച്ചു മാറ്റി ഉപയോഗിച്ചത് ശ്രദ്ധിച്ചു. ഡേവിഡ് ലീൻ അറിഞ്ഞിട്ടില്ല.

  • @jomonjoseph1075
    @jomonjoseph1075 Před 3 lety +2

    Fista tiyma

  • @chandrabose2048
    @chandrabose2048 Před 4 lety +6

    Ashtamudikayal

  • @radhakrishnankartha1282
    @radhakrishnankartha1282 Před 3 lety +1

    April 7, 2021

  • @Ankitkumar-po9nt
    @Ankitkumar-po9nt Před 15 dny

    1:37:27 mo

  • @anindiancitizen4526
    @anindiancitizen4526 Před 4 lety +9

    ഷീലയുടെ നഖം കടി ബോറടിക്കുന്നു.

    • @sujithm.s6588
      @sujithm.s6588 Před 4 lety +8

      Aaa നഖം കടി ആണ് രണ്ടു charectors നേ വേർതിരിക്കുന്നത്

    • @rajanvarghese8156
      @rajanvarghese8156 Před 2 lety

      YES...AA NAGHAM KADI ORU # KALLU KADI# AAYIPPOYI!AALE THIRICHARIYAAN MATTU ETHENKILUM VAZHI NOKKAAMAAYIRUNNU!

  • @chandralekhatk7599
    @chandralekhatk7599 Před 4 lety +3

    Bad songs

  • @mathewvarghese8946
    @mathewvarghese8946 Před 4 lety +4

    Orikalum nadakatha katha'

  • @sreelathap.m2005
    @sreelathap.m2005 Před 5 měsíci +1

    ഷീബയുടെ അഭിനയം ഓവർ ആണ്. ജയഭാരതി മതി ആയിരുന്നു 👌

  • @sujithm.s6588
    @sujithm.s6588 Před 4 lety +6

    PERFECT തേപ്പ്..👌👌👌
    അന്നും ഇന്നും പെണ്ണ് പെണ്ണ് തന്നെ...

    • @meghaminnu2322
      @meghaminnu2322 Před 7 měsíci +2

      Sthreeyude mattoru mukhavum ningal ithil kandille❤

  • @dreamer-xs6on
    @dreamer-xs6on Před rokem

    Sheela over acting 🤣..എപ്പോഴും നഖം കടി ബോറിങ് ,🤣

  • @ramdaspanavila2904
    @ramdaspanavila2904 Před 3 lety +2

    Super

  • @sajeedkooruvila7080

    Super