സൂപ്പർ ഡാ സൂപ്പർ!…once more! - Nivin Pauly, Dijo Jose Anthony and Deepak in FTQ with Rekha Menon

Sdílet
Vložit
  • čas přidán 2. 05. 2024
  • Rekha Menon chats up with Nivin Pauly and Dijo Jose Anthony who delve into their latest film "Malayali from India," sharing personal anecdotes and insights into their journey. They reflect on the socio-political landscape of Kerala and the real-life experiences that influenced the film, including their own encounters with the diaspora and the complexities of identity.
    FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.
    #ftqwithrekhamenon #ftq #rekhamenon #interview #movies #movieinterviews #malayalammovies #malayalamcinema #malayalamfilm #newmalayalammovie #newmalayalfilm #newmalalamcinema #malayaleefromindia #nivinpauly #dijojoseantony #anaswararajan #malayaleefromindiamovie #dhyansreenivasan
  • Zábava

Komentáře • 137

  • @abhishekraveendran4713
    @abhishekraveendran4713 Před 28 dny +49

    Nalla oru movie enikk work aayi ❤️💯

  • @Jishnu2017
    @Jishnu2017 Před 28 dny +21

    Mam such a marvelous interview felt nivin spoke well compared to other intrtviews👌🏻👏🏻

  • @Jumailajabir2024
    @Jumailajabir2024 Před 28 dny +15

    നല്ല സിനിമയാണ്, എല്ലാവരും കാണണം.

  • @basilbenny8019
    @basilbenny8019 Před 28 dny +22

    Adipoli padam anu .,..enik work ayii❤

  • @abhinavms8677
    @abhinavms8677 Před 28 dny +26

    Kidilam padam

  • @Vyshakhkp97
    @Vyshakhkp97 Před 28 dny +16

    Nice movie... Nivin performance 🤩👍👍

  • @sreejatsreedharan2728
    @sreejatsreedharan2728 Před 28 dny +10

    Very good movie ❤️

  • @sbdrift9756
    @sbdrift9756 Před 28 dny +14

    Nalloru cinema 💗

  • @lithathilakan6657
    @lithathilakan6657 Před 28 dny +10

    Padavettu, Sakhavu, Moothon, Thuramukham, Kayamkulam kochunni all have its own politics

  • @jishathomas3881
    @jishathomas3881 Před 27 dny +2

    Reviews kettu pokaathe irunnirinnengil movie miss aayenem. Enjoy cheytha nalloru cinema . Very heart touching when it comes to certain scenes. 👍 sahib performance amazing 😊

  • @aminathatha5709
    @aminathatha5709 Před 9 dny

    നിവിൻ തിരിച്ചുവന്നു എന്നറിഞ്ഞപ്പോൾ തന്നെ ഒരുപാട് സന്തോഷം 💞.

  • @SanjayJain-sp9yd
    @SanjayJain-sp9yd Před 9 dny

    Intro കണ്ടപ്പോൾ തന്നെ vibe കിട്ടി...... സൂപ്പർ ഇന്റർവ്യൂ

  • @jijojacobsamuel
    @jijojacobsamuel Před 27 dny +1

    FTQ by REKHA chechi…. Thank you for this. Honestly saying for people abroad just to see a proper interview for any movie promotions you are the Queen. You deserves more recognition. So many mediocre and bad promotions from online interviewers now in Malayalam. Your interview process and background research should be set as benchmarks ❤💯👍🔥

  • @alwinxavier1406
    @alwinxavier1406 Před 28 dny +6

    Nice Movie😍

  • @amalaammu5967
    @amalaammu5967 Před 9 dny

    🎉 നിവിൻ നെ കുറിച്ച് paranjadh enikk ഇഷ്ട്ടായി ❤‍🔥

  • @bibingeorge9412
    @bibingeorge9412 Před 28 dny +8

    Nice movie🔥

  • @arshaquek6029
    @arshaquek6029 Před 28 dny +4

    Superb movie ❤❤❤❤

  • @huupgrds9503
    @huupgrds9503 Před 26 dny +6

    നിഷാദ് കോയ cue ഇന്റർവ്യ കണ്ടവർ ഉണ്ടോ ?!

    • @rhujulalc4689
      @rhujulalc4689 Před 25 dny

      Nishad koya mathuranarag script copied ann parnjit asianet telifilm director vanit indd 2008 telecast chyth ora telifilm

    • @AshnaHus
      @AshnaHus Před 25 dny

      @@rhujulalc4689athu kond ano dijo adichu matiye. Dijoye patti onnikooduthal complaints undallo

  • @nivednived5764
    @nivednived5764 Před 28 dny +9

    Good movie

  • @Sreemaheshwar
    @Sreemaheshwar Před 9 dny

    Felt so happy...മുത്തപ്പൻ തെയ്യം സൂപ്പർ ആയി.

  • @jinanfansi4036
    @jinanfansi4036 Před 9 dny

    ഇത്രയും രസം ഉള്ള ഒരു സിനിമ 2024 ഇൽ ഇതു വരെ കണ്ടിട്ടില്ല

  • @babuthomas7447
    @babuthomas7447 Před 9 dny

    Very nice and clean film

  • @user-lp7ux1hw4s
    @user-lp7ux1hw4s Před 9 dny

    ഞാൻ കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. സോഷ്യൽ മീഡിയയിലൂടെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നു എന്ന് തോന്നുന്നു

  • @nikeshnichu437
    @nikeshnichu437 Před 26 dny

    I just wtched💥 normal audience fully satisfied 💥🔥

  • @jaslaaslam8727
    @jaslaaslam8727 Před 9 dny

    Super film❤️

  • @roshanrosh9471
    @roshanrosh9471 Před 9 dny

    പടം കണ്ടു. ഒരുപാട് ഇഷ്ടമായി

  • @rohithraj3050
    @rohithraj3050 Před 9 dny

    നിവിൻ ചേട്ടൻ വേറെ ലെവൽ

  • @georgejoji7861
    @georgejoji7861 Před 9 dny

    Nivin ❤❤❤❤.......I like his movies ❤❤❤❤❤

  • @kabeerkhan275
    @kabeerkhan275 Před 9 dny

    Super film...

  • @nayanagopalakrishnan5660

    Chechide kurta evidunna?? You look beautiful in it

  • @mukilkannan
    @mukilkannan Před 9 dny

    ഇതിലെ ചില സീനുകൾ ഉണ്ട്. തിയേറ്ററിൽ കണ്ടപ്പോൾ എന്ത് പൊളി feel ആണെന്നറിയാമോ

  • @adarshanil8884
    @adarshanil8884 Před 9 dny

    Bgm superb 🔥

  • @balakrishnanbalan1929

    Nivin is back 💥💥💥

  • @SuhasRajesh
    @SuhasRajesh Před 9 dny

    Second half ആണ് ഞാൻ കാണാൻ ആഗ്രഹിച്ച നിവിൻ പൊളി വന്നത് ❤️

  • @luckyluck8578
    @luckyluck8578 Před 9 dny

    സൂപ്പർ സിനിമ, ഇതൊക്കെയാണ് സിനിമ, ഡിജോ ആന്റണി തന്റെതായ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തി

  • @nasriyanasri1014
    @nasriyanasri1014 Před 9 dny

    Nivin is back ✨

  • @jasminejain8549
    @jasminejain8549 Před 9 dny

    Good😊

  • @farhanfahad7247
    @farhanfahad7247 Před 9 dny

    Superb cinema

  • @alicealli5125
    @alicealli5125 Před 9 dny

    poli movie thanne

  • @abhijithanil6953
    @abhijithanil6953 Před 9 dny

    നിവിൻ ചേട്ടൻ ഇഷ്ടം 🔥

  • @suryasun1747
    @suryasun1747 Před 9 dny

    Nivin entry...🔥❤️✨

  • @RasmiRajan-nh2lb
    @RasmiRajan-nh2lb Před 9 dny

    എനിക്ക് ഈ സിനിമ ഒത്തിരി ഇഷ്ടമായി

  • @MahalakshmiM-xm9ri
    @MahalakshmiM-xm9ri Před 9 dny

    വളരെ നല്ല സിനിമ

  • @aswathyrs4913
    @aswathyrs4913 Před 9 dny

    2nd half നിവിൻ പോളിയുടെ അഴിഞ്ഞാട്ടമാണ്🔥 നിവിൻ പോളിക് കിടിലൻ Come back🔥🥰

  • @MadMediaUSA
    @MadMediaUSA Před 27 dny +4

    Industry hill ninnu thane kadha adichumaathunna dijo raajappande oru kazhivu… APAaram.. ulluppu kurachu ayachu tharattoo

  • @ayishaaishu7652
    @ayishaaishu7652 Před 9 dny

    Nivin rocks❤

  • @vinuayaroot9812
    @vinuayaroot9812 Před 26 dny +1

    ഇന്നലെ കണ്ടു 👌🏻
    Script & making 👍🏻

  • @jibuomminthomas9783
    @jibuomminthomas9783 Před 26 dny

    കിടിലം പടം മക്കളേ 🥰🥰ഇന്നലെ കണ്ടു.. 🤩🤩

  • @janakijani7095
    @janakijani7095 Před 9 dny

    super❤

  • @akshaykumarputhenpurackal5365

  • @muhammadkutty5660
    @muhammadkutty5660 Před 9 dny

    Nivin❤

  • @gowrinadhan
    @gowrinadhan Před 9 dny

    കിടു സിനിമ ആണ്

  • @jathinj4056
    @jathinj4056 Před 9 dny

    Nivin pauly♥️

  • @vandhanabiju2390
    @vandhanabiju2390 Před 26 dny

    Padam kanditt vanne ollu ... Must theatre watch ❤️🔥💯

  • @praveenprabha2988
    @praveenprabha2988 Před 9 dny

    Nivin is back

  • @aseesahammed1517
    @aseesahammed1517 Před 9 dny

    Nivin... Performance ishtapettavar like adikkkkkkk❤❤

  • @SuvarnnaSuresh-us8em
    @SuvarnnaSuresh-us8em Před 9 dny

    ഷൈൻ, സലിമേട്ടൻ, മഞ്ജു ചേച്ചി തകർത്തു

  • @veenachandran1421
    @veenachandran1421 Před 9 dny

    നല്ല സിനിമ ആണ് guys

  • @parvathyparu1795
    @parvathyparu1795 Před 9 dny

    കിടു പടം എല്ലാരും പൊളി

  • @blesslybless7821
    @blesslybless7821 Před 9 dny

    നിവിൻ ആണ് ഈ ചിത്രം വിജയിപ്പിച്ചത് ' ❤️

  • @AmoolyaArun
    @AmoolyaArun Před 9 dny

    സൂപ്പർ പടം ആണ്

  • @user-hb1sg8xl2f
    @user-hb1sg8xl2f Před 11 dny

    നല്ല സിനിമ ആയിരുന്നു

  • @riyask8543
    @riyask8543 Před 9 dny

    നിവിൻ ഒരു രക്ഷയും ഇല്ല കിടു അഭിനയം ❤❤

  • @AmeerAmeer-yd3dd
    @AmeerAmeer-yd3dd Před 9 dny

    കാലിക പ്രസക്തമായ കഥയാണ്. Must watch

  • @royjosaph9226
    @royjosaph9226 Před 11 dny

    കയ്യടിക്കാനും ചിരിക്കാനും തോന്നുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്

  • @beenalilly2528
    @beenalilly2528 Před 26 dny +1

    Ingneyum undo padam ambo second haf poliyaaa ❤

  • @gireeshgiri1547
    @gireeshgiri1547 Před 9 dny

    നിവിൻ ചേട്ടൻ പൊളിച്ചു

  • @pathooottyyy8211
    @pathooottyyy8211 Před 9 dny

    vibe പടം

  • @bineeshsebastin5337
    @bineeshsebastin5337 Před 9 dny

    മലയാള സിനിമയിൽ ഇപ്പോൾ നൂറു കോടി കളക്ഷൻ ഒരു വിഷയമേ അല്ലാതായിരിക്കുന്നു 🔥🔥🔥❤️❤️❤️

  • @karunkumar8657
    @karunkumar8657 Před 9 dny

    പടം 👌🏻

  • @mylifemyvideos2216
    @mylifemyvideos2216 Před 21 dnem

    Ennu ee cinima jan kandu...chuma nivin alle ennu vijarichu keriyatha Karanam poliju ennanu kettathu
    Kandu kazhijapo ethu nighalku eshtapetilakil nighal cinima kannuath nirthunathanu nalathu
    Super emotional drama movie🥰

  • @vinayakumar4065
    @vinayakumar4065 Před 26 dny

    കിടിലൻ പടം... ഈയൊരു കോമഡി പാറ്റേണിൽ വന്ന സിനിമകളിൽ അതിഗംഭീരം എന്നു പറയാൻ പറ്റുന്ന വർക്ക്

  • @rajewaripratheep9739
    @rajewaripratheep9739 Před 26 dny +1

    Padam poli mone🥵👌onnoode povanam🔥🔥

  • @ChithiraN-kt6rx
    @ChithiraN-kt6rx Před 9 dny

    അടിപൊളി claimax ആണ്.

  • @user-is8bp2ce5u
    @user-is8bp2ce5u Před 9 dny

    ഫാമിലി ആയി കാണാൻ പറ്റിയ നല്ലൊരു പടം ആണ്

  • @minimathew9172
    @minimathew9172 Před 9 dny

    nivin polichu

  • @UjwalK-co5ek
    @UjwalK-co5ek Před 9 dny

    ഈ കാലത്തെ രാഷ്ട്രീയ അവസ്ഥയെ നന്നായി ആക്ഷേപിച്ചു അവതരിപ്പിച്ചിട്ടുണ്ട്

  • @AshikKhan-tr7kk
    @AshikKhan-tr7kk Před 9 dny

    100 കോടി അടിക്കും....❤❤ പടം ഓടട്ടെ.... എല്ലാ ആശംസകൾ 🎉🎉

  • @aparnabinu5587
    @aparnabinu5587 Před 9 dny

    കണ്ടു first half ആവറേജ് second half🥰❤️ കോമഡി 🔥

  • @subairali6494
    @subairali6494 Před 9 dny

    Nivin poli acting..

  • @kunjikkalover3514
    @kunjikkalover3514 Před 9 dny

    Nivin the show stealer 🔥

  • @muhammadaflah3155
    @muhammadaflah3155 Před 9 dny

    നിവിൻ പോളി ❤️‍🔥

  • @varkkichanthottathil9281

    Nivin achayan 🤍

  • @milanjoy5257
    @milanjoy5257 Před 9 dny

    Nivin's fans assemble

  • @sayoojsivan
    @sayoojsivan Před 9 dny

    അടിപൊളി കോമഡി ഉള്ള സിനിമ ആണ്

  • @adithyaadi1501
    @adithyaadi1501 Před 9 dny

    Nivin dhyan compo super aanu

  • @thejassmohan
    @thejassmohan Před 9 dny

    നിവിന്റെ പെർഫോമൻസ് പൊളിയാണ്

  • @sachinsivadas
    @sachinsivadas Před 9 dny

    നിവിൻ പോളിയുടെ fans ഇവിടെ come on

  • @aswinachuthan6640
    @aswinachuthan6640 Před 9 dny

    Padam ishtapedathavar ndoo🚶🏿‍♀️

  • @wazeem9916
    @wazeem9916 Před 28 dny +8

    Aadujeevitham second half😆😂

  • @SumodhSasidharan
    @SumodhSasidharan Před 9 dny

    മുത്തപ്പൻ വെള്ളാട്ട് ❤️

  • @ganeshperiyamana3202
    @ganeshperiyamana3202 Před 28 dny

    14.13 ഓട്ടൻതുള്ളലോ 😮

  • @shareefmenar
    @shareefmenar Před 25 dny

    Avrg movie

  • @seemabineesh3656
    @seemabineesh3656 Před 9 dny

    Nivin paulynte oru hit padam koodi

  • @AhlaadhMemon
    @AhlaadhMemon Před 9 dny

    പടം കൊള്ളാം. പക്ഷെ janaganama യുടെ അടുത്ത് എത്തിയില്ല.janaganama2 Waiting

  • @renishnazar
    @renishnazar Před 9 dny

    That Pakistan bro is my hero.... Superb acting

  • @ashamohanjithish9856
    @ashamohanjithish9856 Před 26 dny

    Positive reviews mathram ahnallo❤❤kananam enikkum

  • @simivargeese8902
    @simivargeese8902 Před 9 dny

    നിവിൻ പോളി ഉള്ളത് കൊണ്ട് പടം നന്നായിട്ട് enjoy ചെയ്യാൻ പറ്റി

  • @Sreedevi-hh8vv
    @Sreedevi-hh8vv Před 9 dny

    തിയേറ്ററിൽ വിജയിക്കാൻ ആരൊക്കെയോ സമ്മതിക്കുന്നില്ല. പക്ഷെ OTT യിൽ വൻ hit ആയിരിക്കും

  • @AthiraShyam-nr1ew
    @AthiraShyam-nr1ew Před 9 dny

    നല്ല ഇമോഷണൽ heart touching comedy പടം ആണ്