വിനീതിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ് നിതിൻ മോളിയെ ഏറ്റെടുത്തത് | Nivin Pauly | Malayalee from India

Sdílet
Vložit
  • čas přidán 4. 05. 2024
  • നിവിൻ അല്ലെങ്കിൽ ധ്യാൻ, അലസനും മടിയനുമായ 'ആൽപ്പറമ്പിൽ ഗോപി'യാകാൻ മറ്റൊരു ഓപ്ഷൻ മുന്നിലുണ്ടായിരുന്നില്ലെന്ന് 'മലയാളി ഫ്രം ഇന്ത്യ'യുടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കഥ പോലും കേൾക്കാതെയാണ് ധ്യാൻ സിനിമയുടെ ഭാഗമായത്, സിനിമയിൽ പറയുന്ന രാഷ്ട്രീയം തമാശയായി മാത്രം കണ്ടാൽ മതി... ചിത്രത്തിന്റെ വിശേഷങ്ങളുമായി നായകൻ നിവിൻ പോളി, സംവിധായകൻ ഡിജോ, ലിസ്റ്റിൻ എന്നിവർ Talkies ൽ
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi
  • Zábava

Komentáře • 25

  • @sreejithmohan08
    @sreejithmohan08 Před měsícem +12

    One of the best young anchor currently in Malayalam

  • @rijzmedia3626
    @rijzmedia3626 Před měsícem +6

    Nivin is a superb talented actor... His movies success or flop but his performance is always good...

  • @Vyshakhkp97
    @Vyshakhkp97 Před měsícem +6

    പടത്തിൽ നിവിന്റെ പെർഫോമൻസ് 🤩👍

  • @MidhunM2707
    @MidhunM2707 Před měsícem +2

    Now, this is an interview. Professional questions, questions entirely based on subject matter, and nothing related to their housewarming, personal lives or whatever not related etc., as we see in every other film promotional interviews now with thousands of views. Kudos to the anchor for being the odd one out.

  • @sreya1054
    @sreya1054 Před měsícem +1

    Nivin ❤

  • @laique8797
    @laique8797 Před měsícem +12

    എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
    ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
    മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
    പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
    പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
    മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
    ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും.
    നിഷാദ് തന്നെ വെളുപ്പെടുത്തിയത് Cue studio ചാനലിൽ കാണാം

  • @jobingeorge6458
    @jobingeorge6458 Před měsícem +5

    good film

  • @joshybenadict6961
    @joshybenadict6961 Před měsícem +1

    Good Movie❤❤❤❤

  • @niranjanjr9863
    @niranjanjr9863 Před měsícem +4

    Satyam purathu kondu va dijo chetta kooda indu 😍❤

    • @laique8797
      @laique8797 Před měsícem +1

      എഴുത്തുകാരനായ നിഷാദ്‌ കോയ INDO-PAK എന്ന പേരിൽ ഒരു സ്ക്രിപ്റ്റ്‌ എഴുതി അത്‌ നടൻ ജയസൂര്യയോട്‌ പറയുന്നു. ജയസൂര്യ ജോഷി ഉൾപ്പടെ സംവിധായകരോട്‌ പ്രോജക്റ്റ്‌ നടക്കാൻ വേണ്ടി സംസാരിക്കുന്നു. നീണ്ട്‌ പോകുന്നതിനാൽ ജയസൂര്യ ഒരു പരസ്യചിത്രീകരണത്തിനിടയ്ക്ക്‌ മുൻപും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട്‌ കഥ പറയുന്നു.
      ജയസൂര്യ ഇത്‌ റൈറ്റർ നിഷാദ്‌ കോയയോട്‌ സംസാരിക്കുന്നു, നിഷാദ്‌ ഇത്‌ ഫോളോ അപ്പ്‌ ചെയ്യാനായി ഡിജോയ്ക്ക്‌ മെസേജ്‌ അയക്കുന്ന വേളയിൽ തന്ത്രപരമായ്‌ ഒഴിഞ്ഞ്‌ മാറുന്നു.
      മറ്റ്‌ നടന്മാരോട്‌ കഥ പറയുന്നതിനിടയ്ക്ക്‌ നിഷാദ്‌ കോയ പ്രിത്വിരാജിനോട്‌ കഥ പറയുന്നു. പ്രിത്വിക്ക്‌ ഇത്‌ വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയിൽ സലാറിന്റെ ലൊക്കേഷനിലേക്ക്‌ പ്രിത്വിരാജ്‌ നിഷാദ്‌ കോയയെ വിളിപ്പിക്കുന്നു. വിമാനം - എബി പോലൊരു പ്രശ്നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ്‌ ഡിജോ - നിവിൻ കൂട്ടുകെട്ടിൽ വരുന്നുണ്ട്‌ എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത്‌ കൊണ്ട്‌ മുൻപ്‌ ഡിജോയോട്‌ ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത്‌ പ്രിത്വിയെ അന്ന് അറിയിച്ചില്ല.
      പിന്നീട്‌ വാട്സാപ്പ്‌ മെസേജ്‌ വഴി ഡിജോയോട്‌ ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമർ ഒക്കെ ഉള്ളൊരു പരിപാടി ആണ്‌ ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.
      പിന്നീട്‌ ഏറെക്കുറേ രഹസ്യസ്വഭാവത്തിൽ സിനിമ ഷൂട്ടിംഗ്‌ തുടങ്ങുകയും പുറത്തുവിട്ട പ്രമോഷണൽ കണ്ടന്റ്സ്‌ എല്ലാം സിനിമയുടെ മൂലകഥയുമായ്‌ ഒരു ബന്ധവും ഇല്ലാത്തത്‌ ആയിത്തീരുകയും ചെയ്തു. നിർമ്മാതാവ്‌ തന്നെ പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ്‌ അവസാനം ഇറക്കിയ ടീസർ എന്ന് പോലും. റിയാലിറ്റിയിൽ ലിസ്റ്റിനും ഇത്‌ അറിയുന്നുണ്ടാവില്ലായിരിക്കും. അതായത്‌ ഇത്‌ നിഷാദ്‌ കോയയുടെ സിനിമ ആണെന്ന് ഒരു തരത്തിലും റിലീസിനു മുൻപ്‌ ആർക്കും പിടി കൊടുക്കരുത്‌ എന്നൊരു ലക്ഷ്യത്തിലാണ്‌ ഡിജോ ഇതെല്ലാം ചെയ്തത്‌. ഒരേസമയം നിർമ്മാതാവിനെയും നായകനെയും മറ്റൊരു എഴുത്തുകാരനെയും തേച്ച്‌ ഒട്ടിച്ചു വിട്ടു.
      മറ്റൊരുത്തന്റെ കഥ അടിച്ചുമാറ്റി പടം ചെയ്തത്‌ പോരാഞ്ഞിട്ട്‌ അത്‌ വന്ന് പറഞ്ഞ അയാളെ തന്നെ കരിവാരിത്തേച്ച്‌ നല്ല പിള്ള ചമഞ്ഞ്‌ നടക്കുന്ന ഡിജോയും ഷാരിസും പോലെയുള്ള ഊളകളോട്‌ നിന്റെയൊക്കെ സിനിമയിലെ ഡയലോഗ്‌ തന്നെയാണ്‌ പറയാനുള്ളത്‌. പറയാൻ കയ്യിലൊരു കഥ ഇല്ലെങ്കിൽ സിനിമയെ കൂട്ടിക്കൊടുക്കുകയല്ല വേണ്ടത്‌. Dijo Jose Antony
      ഇതും കൂടെ ആയപ്പൊ ഡിജോയ്ക്കെതിരെയുള്ള മൂന്നാമത്തെ കഥ മോഷണം ആരോപണം ആണ്‌. ആകെ ഇവൻ 3 പടങ്ങളെ ചെയ്തിട്ടുള്ളൂ താനും.
      നിഷാദ് തന്നെ വെളുപ്പെടുത്തിയത് Cue studio ചാനലിൽ കാണാം
      വല്ലവന്റെയും കഞ്ഞിയിൽ പാറ്റ ഇട്ടേച്ചും വേണം കൊണ്ടുവരാൻ അല്ലയോ?

  • @MovieBuff97-bu3sj
    @MovieBuff97-bu3sj Před měsícem +3

    Nice Movie♥️

    • @laique8797
      @laique8797 Před měsícem

  • @fyfyfyfyfy
    @fyfyfyfyfy Před měsícem

    Anchor is so damn professional!💌💌

  • @nrakesh9262
    @nrakesh9262 Před měsícem +11

    dijo..leesham ulupu🤌

  • @bibinantobaby
    @bibinantobaby Před 28 dny

    Dijo- Sreekumar Memon lite

  • @H3Kei
    @H3Kei Před měsícem +3

    Well prepared ayitt respectfully anchor behave cheythittum moonnathintem konacha erippum reactions um....Kashtam!!

    • @fyfyfyfyfy
      @fyfyfyfyfy Před měsícem +1

      True!

    • @fyfyfyfyfy
      @fyfyfyfyfy Před měsícem

      But i think they are kinda tired. From Nimboli's expression i can feel that!

  • @rajanmathews1
    @rajanmathews1 Před měsícem +3

    Writter sharis Mohammed 👍

  • @pranavsidharthan3251
    @pranavsidharthan3251 Před měsícem +6

    Adich matiya script vanam aki eduthe teams. Boring movie

  • @sks-7890
    @sks-7890 Před měsícem +1

    Very boring movie ,