Ouseppachan : Criminally Underrated Scores - Great composers Ep#4 | Mervin Talks Music | Malayalam

Sdílet
Vložit
  • čas přidán 29. 08. 2024
  • Hi everyone,
    Here we discuss about the Legendary Musician "Ouseppachan" who has explored the emotional / soft Musical elements in Malayalam Movie Music.....hope everybody likes it...thanks
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing

Komentáře • 295

  • @Sreeragc4s
    @Sreeragc4s Před 9 měsíci +22

    1:12 ഞാൻ പലപ്പോഴും ചിന്തിച്ചിട്ട്ഉള്ള കാര്യമാണത്... 80s മുതൽ ഇപ്പോഴും music industry ല് active ആയിട്ട് പിടിച്ച് നിൽകുക എന്നത്. അതിടയിൽ എത്രയോ composers മലയാളത്തിൽ തരംഗം സൃഷ്ടിച്ച് വന്നു പോയി എന്നോർകുമ്പോഴാണ്..
    Even My most favourite vidyasagar polum ippo active alla industry ഇൽ.
    Also he is criminally underrated. He one of the best composers of malayalam film industry.❤

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +2

      Yes... That is the truth.... 😍😍😍

    • @jayarajcg2053
      @jayarajcg2053 Před 9 měsíci +2

      I'll give you the reason for that. Let's take mm keeravani who was a great composer in 90s. Why he is the same great composer even now. Because he had a rajamouli behind him in the new age. These 2 composers lack such a person for presenting their power infront of new generation. Had there been some one like that these both composers would have got great works even now. They both are worth for that. Because both have got that skill of updating with all the trends

  • @MrJJNath
    @MrJJNath Před 9 měsíci +18

    The bgm score in Olympian Anthony Adam speaks volumes about Ouseppachan Sir's Calibre. It was truly a masterclass level of music production!! ❤❤

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +1

      Yes.... Exactly....

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      Yes.... Exactly....

    • @sarinyes
      @sarinyes Před 2 měsíci +1

      ലാലേട്ടന് ഇത്ര സിംപിൾ & ഇംപാക്ട്ഫുൾ BGM അക്കാലത്ത് വേറെ ആരും കൊടുത്തു കാണില്ല. സിനിമയുടെ ടൈറ്റിൽ മുതൽ സ്കൂൾ സീൻസിൻ്റെ തുടക്കം വരെ വേറെ ലെവൽ BGM ആണ്.

  • @poornimabalachandran6945
    @poornimabalachandran6945 Před 9 měsíci +17

    Can't forget the songs and bgm of 'Ayaalum njanum thammil'.
    I always felt the song 'Thulli manjinnullil' is underrated... This tune builds the mood in the movie..

  • @jojoy3218
    @jojoy3218 Před 9 měsíci +8

    Ente veedu appunteyum, bgm never left me. The music when Jayaram and Jyothirmayi speak about their kids is complicated and beautiful

  • @ReminshaBasheer
    @ReminshaBasheer Před 9 měsíci +12

    Hello Mervin
    വളരെ നല്ല content ആണ്. സത്യത്തിൽ അദ്ദേഹത്തിന്റെ ഈ long career ഇൽ ഓരോ കാലഘട്ടത്തിലും അദ്ദേഹത്തേക്കാൾ hipe കിട്ടിയത് സമകാലീനരായ മറ്റു musicians നു ആണ്.
    ഇതിൽ എന്റെ പ്രിയപ്പെട്ടത് ഉണ്ണികളേ ഒരു കഥ പറയാം, അനിയത്തിപ്രാവ് പിന്നെ കാക്കൊതിക്കാവിലെ അപ്പൂപ്പൻ താടി ഒക്കെ ആണ്.
    ഉദയനാണ് താരം ഉൾപ്പടെ ഉള്ള അദ്ദേഹത്തിന്റെ background scores പുതിയ അറിവാണ്.
    Truly an underated gem ❤
    Thanks for the detailings Mervin

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      thank u so much....

    • @ReminshaBasheer
      @ReminshaBasheer Před 9 měsíci

      ​@@mervintalksmusic❤

    • @yeldoyoutubification
      @yeldoyoutubification Před 9 měsíci +2

      ഉദയനാണു താരം, നരൻ, ലയൺ ഒക്കെ ousepachan ആയിരുന്നു BGM

    • @shameerpk7
      @shameerpk7 Před 9 měsíci +2

      ഉള്ളടക്കം bgm ഞാൻ ശ്രദ്ധിച്ചിട്ടില്ല പക്ഷേ പാട്ടുകൾ. ❤

  • @nomad4273
    @nomad4273 Před 9 měsíci +20

    Very underrated album from a very underrated musician is “mullavalliyum Thenmavum”… and a song from this movie is inspired by his own “aayushkalam” song “mounam swaramay”…😊

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +2

      Yes... I have mentioned about it in a previous episode.... ☺

    • @good123g
      @good123g Před 9 měsíci +2

      Absolutely. He adapted with changing times

  • @amaljoseph3109
    @amaljoseph3109 Před 9 měsíci +13

    മേഘം സിനിമയിലെ bgm കൂടെ പറയേണ്ടതായിരുന്നു.. ' പഴയ ഓർമകൾക്ക് വിട.. പുതിയ മോഹങ്ങൾക്ക് സ്വാഗതം '❤ ലെജൻഡ് ❤❤

  • @nandaraj5769
    @nandaraj5769 Před 9 měsíci +8

    Kayyethum doorath climax bgm is just out of the world ❤

  • @Iamrahulhere
    @Iamrahulhere Před 7 měsíci +5

    Oru veenal puzhayil😍

  • @jintokj6624
    @jintokj6624 Před 9 měsíci +7

    Song: " ചായം പോയ സന്ധ്യയിൽ " ❤️❤️ composed by Ouseppachan

  • @amalnv4721
    @amalnv4721 Před 9 měsíci +18

    He is a gem❤. The quality of his songs👌❤️

  • @SKSH-IND
    @SKSH-IND Před 4 dny +1

    M. Jayachandran, Johnson, and Ouseppachan are all part of the legendary Devarajan Master's school. Their achievements are a testament to the rich musical legacy he left behind.

  • @yadhulsuresh
    @yadhulsuresh Před 4 měsíci +4

    legend for a reason 🥰

  • @yeldoyoutubification
    @yeldoyoutubification Před 9 měsíci +37

    പുള്ളിയുടെ മികച്ച സിനിമകൾ പലതും പരാജയം ആയിരുന്നു. കൈയെത്തും ദൂരത്തു, വിമയത്തുമ്പത്,സൂര്യപുത്രൻ ഒക്കെ മികച്ച വർക്കുകൾ ആയിരുന്നു

    • @SivadasanT-wv4no
      @SivadasanT-wv4no Před 9 měsíci +8

      മുല്ലവള്ളിയും തേന്മാവും...

    • @Ss100vr
      @Ss100vr Před 9 měsíci +18

      ഇതാണോ പരാജയം. ഇതിന്റെ ഒക്കെ പേരും കഥയും, പാട്ടുകളും ഒക്കെ ഇപ്പോഴും നമ്മുടെ മനസ്സിൽ ഇല്ലേ. ഇപ്പോ ഇറങ്ങുന്ന ഹിറ്റ്‌ പടം പോലും 1 കൊല്ലം കഴിഞ്ഞു അതിന്റെ പേര് കേട്ടാൽ നമ്മക്ക് ഓർമ ഉണ്ടാവില്ല

    • @abhijithsubash6160
      @abhijithsubash6160 Před 9 měsíci

      ​@@Ss100vrkshemikkanam, ath ningalkk maravi ulla konda

    • @Ss100vr
      @Ss100vr Před 9 měsíci +1

      @@abhijithsubash6160 cinemakk repeat value illathathkondum

    • @kiranind9036
      @kiranind9036 Před 9 měsíci +1

      ​@@Ss100vrആ സിനിമ തിയേറ്റർ flop ആണ് മിസ്റ്റർ

  • @theredknight1651
    @theredknight1651 Před 9 měsíci +3

    Nee en sarga soundaryame❣️

  • @VishnuRaj-bc4sl
    @VishnuRaj-bc4sl Před 3 měsíci +2

    തൊണ്ണൂറുകളിൽ ഏറ്റവും അപ്ഡേറ്റഡ് ആയ orchestration ചെയ്ത ആളുകളാണ് ഔസേപ്പച്ചനും ശരത്തും.

  • @Godofdaytrades
    @Godofdaytrades Před 9 měsíci +6

    Akasha dhoot ....bgm...tears....without his bgm i cant imagine akasha dhootj

  • @karunkp
    @karunkp Před 9 měsíci +11

    He is a legend in true words♥️♥️. His songs always had that fresh sounding♥️

  • @vinuantony007
    @vinuantony007 Před 9 měsíci +4

    Enikku thonniyathu pullide masterpiece ennu parayavunnathu .. Ore Kadal movie.. Music nu national award kittiyappo eattavum adhikam santhosham thonniya oru film aanu.. It was a gem❤

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      Yes... "Ore kadal" was also a masterpiece work.... Done based on the same raga....

  • @vinuneelambaran3451
    @vinuneelambaran3451 Před 9 měsíci +5

    Ulladakkam BGM ❤

  • @shameer004
    @shameer004 Před 9 měsíci +2

    ഹാരിസ് ജയരാജ്,ഗോപി സുന്ദർ ഇവരെല്ലാം പ്രോഗ്രാമേഴ്‌സ് ആയിരുന്ന സമയത്ത് പുള്ളീടെ വർക്ക്‌ എല്ലാം മാരകം ആയിരുന്നു.... പിന്നീടെന്തോ ആ ഫീൽ കിട്ടീല്ല.... ഉദാഹരണം അനിയത്തിപ്രാവ്, വാഴ്ന്നോർ, വിസ്മയത്തുമ്പത്, ചന്താ മാമ, സുന്ദരകില്ലാടി,മേഘം അങ്ങനെ 1997 മുതൽ 2005 വരെ ഉള്ള ആൽബം നോക്കിയാൽ മനസ്സിലാകും. എല്ലാം കിടിലം orchestration ആണ്. ഇപ്പോ ആ റേഞ്ച് ഇല്ല. വാഴുന്നോർ എന്ന ഫിലിമിലെ അഴകേ എന്ന സോങ് ദിവസം 2 പ്രാവിശ്യം എങ്കിലും കേൾക്കും 😍😍

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +1

      Yes... Probably u may be right.... But I think style of music has changed drastically over these years.... So maybe that difference will also be there.....

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran Před 9 měsíci +7

    ഔസേപ്പച്ചൻ ജോൺസണിനെപ്പോലെ മലയാളത്തിലെ ഒരു കംപ്ലീറ്റ് മ്യുസിഷനാണ്. അന്യഭാഷക്കാരാണ് കൂടുതലും അങ്ങിനെയുണ്ടായിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ കൂടെ പ്രശസ്തരായ പല മ്യുസിഷൻസും വർക്ക് ചെയ്തിട്ടുണ്ട്. ARRഉം വിദ്യാജിയും നിറയെ ചെയ്തിട്ടുണ്ട്. മുകുന്ദേട്ടായിൽ ആ വിസിൽ ചെയ്തത് വിദ്യാജിയാണെന്ന് തോന്നുന്നു. ഗോപീസുന്ദറായിരുന്നു കുറേക്കാലം റീ റിക്കോർഡിങ് ചെയ്തിരുന്നത്. വയലിനും ഫ്ലൂട്ടും തബലയും സിത്താറും മിക്സ് ചെയ്യുന്നത് പുള്ളിയുടെ തനതായ രീതിയിലാണ്. ദാസേട്ടന്റെ പുതിയ കാലത്തെ ബേസ് സൗണ്ട് ഏറ്റവും മനോഹരമായി ഉപയോഗിക്കാൻ പുള്ളിക്ക് പറ്റി. ഓ പ്രിയേ, പൊന്നാമ്പൽ, നിലാപൈതലെ, പഞ്ചവർണ്ണക്കുളിരെ ഒക്കെ അത്രക്കും ഫീലാണ് തരുന്നത്. പക്ഷെ പുള്ളി ചെയ്തത് മിക്കതും ലോ ബഡ്ജറ്റ് മൂവീസാണ്. അതിൽ ഇത്രയും മ്യൂസിക്കിൽ ഇൻവെസ്റ്റ് എങ്ങിനെ പറ്റുന്നു. മീനത്തിൽ താലികെട്ട് ഒക്കെ വല്ലാത്ത മിക്സ്. സെന്റിമെന്റ്സ് മ്യൂസിക് ഇത്രക്കും നന്നായി ചെയ്യാൻ മലയാളത്തിൽ പുള്ളിക്കെ കഴിയൂ. അതും ക്രിസ്ത്യൻ, ഗോസ്പൽ ആണെങ്കിൽ വല്ലാത്ത അവസ്ഥയിൽ എത്തും. നല്ല ഹാർഡ് വർക്കിങ് ആണെന്ന് കേട്ടിട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടി എപ്പോഴും വായിക്കുന്നു. പൊയ് സൊല്ലക്കൂടാതെ കാതലി വയലിൻ ഒക്കെ വേറെ ലെവൽ.

    • @ReminshaBasheer
      @ReminshaBasheer Před 9 měsíci +1

      ഇതെല്ലാം പുതിയ അറിവാണ്👍

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +1

      yes...he is a great composer and more over a great musician....

    • @aravindvijayakumar5626
      @aravindvijayakumar5626 Před 9 měsíci

      He is super hardworking and perfectionist, he is technically strong, he knows to get the best out of artists and technicians, he is good with most of softwares, and he has evolved with times.

  • @venueofjith4810
    @venueofjith4810 Před měsícem +1

    Bro you forget to mention വടക്കുംനാഥൻ... Climax സീനിൽ പദ്ധമപ്രിയ മോഹൻലാലിൻറെ വീട്ടിലോട്ട് വിളക്ക് പിടിച്ചു കേറാൻ വരുമ്പോൾ ഒരു bgm ഉണ്ട്... ഒരുകിളി പാട്ട് മൂളവേ song played in ഓടകുഴൽ support of മൃദഗം / തബല...!! Such a divine feel... 🔥 വേറെ ഏതോ ലോകത്ത് ചെന്ന feel ആണ്.

  • @user-jv2vg8qs7c
    @user-jv2vg8qs7c Před 2 měsíci +1

    Udhayananu tharam, criminally underrated bgm by ouseppachan sir ❤

  • @yadukrishnan626
    @yadukrishnan626 Před 9 měsíci +5

    His music made my childhood unforgettable ❤️

  • @j000p
    @j000p Před 9 měsíci +5

    There is a movie called Janani. In my opinion, that album is among the top compositions of Ouseppachan.

  • @devmahi9958
    @devmahi9958 Před 9 měsíci +5

    Life is beautiful movie il climaxil lalettan aa class roomil ninn irangi varumbol ulla bgm.. Oru pretheyka divine feel ahn.. One of the best bgms i have heard in mollywood❤

  • @vidyasagarbhakthan
    @vidyasagarbhakthan Před 9 měsíci +11

    8:51 ഈ music സത്യത്തിൽ "പറയാതെ അറിയാതെ" എന്ന പാട്ടിൻ്റെ അനുപല്ലവിയുടെ തുടക്കം ആണ്. ഇനി, അനുപല്ലവിയിലെ ആ ഭാഗത്തെ lyrics 'കണ്ടു തമ്മിൽ ഒന്ന് കണ്ടു' എന്നാണ് . അവസാനം അവർ അവിചാരിതമായി ആ കാറിൽ തമ്മിൽ കാണുമ്പോൾ ഈ music തന്നെ ഉപയോഗിച്ചു ഔസേപ്പച്ചൻ sir Brilliance❤

  • @rakeshrayappan8038
    @rakeshrayappan8038 Před 9 měsíci +3

    എന്താണ് ബ്രോ ഇത്...ഞാൻ എപ്പോഴൊക്കെയോ ഇതൊക്കെ ആരെങ്കിലും ശ്രെദ്ധിക്കുന്നുണ്ടോ എന്ന് മനസ്സിൽ വിചാരിച്ച വിഷയമായിരുന്നു....thanks bro😍✨🔥👌👍Confussion Song explanation...and Ouseppachan's sir BGM & Songs..My Favourite BGM of Ouseppachan sir
    1. Aniyathi Pravu (Book Library BGM)
    czcams.com/video/uagHoxYcISc/video.htmlsi=NdgaCsxTz0G3UfxH
    2. Kasthuriman (Movie Ending BGM)
    3. Udayananu tharam (Movie Ending BGM)
    4. Speed Track (Title BGM)
    5. Megham czcams.com/video/ZpnqVG-i5Xk/video.htmlsi=IKuOKjmazSO0kOwM

  • @ubtr9n805
    @ubtr9n805 Před 9 měsíci +1

    thank you. you made me realise the magic of those background scores. Its so soothing and brilliant.

  • @Safadstories
    @Safadstories Před 9 měsíci +4

    Glad that you have done the episode about the legend❤because,as you have said,He is criminally underrated,he is much more update on sounds than many other musicians in this era..
    His songs are always soo smooth and soothing to listen on loop😍
    In your episode i think you should have mentioned the movie ‘olympian antony adam’..The score and the songs of this movie is still fresh and brilliant ❤️
    I hope you can do a small episode regarding the score&songs of the movie olympian antony adam
    Anyway thanks for this beautiful episode ❤️

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      Olympian antony movie is a great movie with sprb songs and score... Will cover it in a later episode....

    • @jayarajcg2053
      @jayarajcg2053 Před 9 měsíci

      Oh man olypian score is just another lebel

  • @YOUNUSPOONOOR
    @YOUNUSPOONOOR Před 9 měsíci +6

    Yes,
    As u said, he is very underrated.
    We can see his brilliance in lots of works.
    In BGMs,
    Sir cheytha pala worksum Emotionally viewerine aa seenumayi nalla pole connect cheyyan orupad sahayichittund.
    There are lots of great works from him. no doubt.
    Sir last cheytha worksil for me
    Valare connect aayathm addict ayathm playlistl repeat adich kettathumaya BGM bodyguard movieyile oru workaanu. that BGM❤️🔥
    With violin, stacatos, flute,etc😍

  • @rathucapricon
    @rathucapricon Před 9 měsíci +1

    ഔസെപ്പച്ചൻ സർ, ഹരിഹരൻ ന്റെ "കാഷ്" എന്ന ഒരു ഗസൽ ആൽബത്തിൽ സ്ട്രിങ് കമ്പൊസിഷൻ ചെയ്തിട്ടുണ്ട്. അസാധ്യ റൂട്ട് ആണ് ആ ആൽബത്തിലെ ഓരോ പാട്ടും. ഏതാണ്ട് 20 കൊല്ലത്തിന് ശേഷവും ഇന്നും അത്ഭുതപെടുത്തും!!!! ❤❤🙏🏾🙏🏾🙏🏾

  • @chithramaracreations9707
    @chithramaracreations9707 Před 9 měsíci +3

    മികച്ച ഭാഷാശൈലിയും അവതരണവും.

  • @jayarajcg2053
    @jayarajcg2053 Před 9 měsíci +7

    The only composer in malayalam who has always evolved and updated. He has always attempted something new and some times unconventional. That is the reason he wasn't given the opportunity for background scores in early times. Because most of them wanted the regular stuff those days. His music had growth unlike the other composers in malayalam. We can see that transition in every 5 to 6 years in his career. In that way music of Arabia is very much under rated just because the movie was a big disaster. Look at the kind of music and sounding in it.

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +1

      Yes.... His contributions to malayalam film music is not well understood.... 🙂

  • @achurajan7946
    @achurajan7946 Před 9 měsíci +2

    The epic "dhinathakk dhina dhinna" bgm from udhayananu thaaram

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      Rajappan theme alley!!!

    • @achurajan7946
      @achurajan7946 Před 9 měsíci

      @@mervintalksmusic yss...but moreover.... Superstar Saroj Kumar bgm

  • @yeldoyoutubification
    @yeldoyoutubification Před 9 měsíci +4

    Life is Beautiful,എന്റെ വീട് അപ്പൂന്റേം ഒക്കെ outstanding ആയിരുന്നു... പിന്നെ ഈ അടുത്ത് ചെയ്തതിൽ പഞ്ചവർണതത്ത🥰🥰

  • @Astrahpsc
    @Astrahpsc Před 9 měsíci +5

    He is a good human being ❤

  • @rakeshks1644
    @rakeshks1644 Před 9 měsíci +3

    Bro...he is also my favourite composer
    Music production il eppozhum Quality konduvaraam sradhikkum....
    Songs aayalum bgm aayalum....Kidillan
    Aniyathipravu muthal entho oru Difference feel cheyythirunnu....Oru Malayalam music Director Quality koode sradhikkaan thudangiyirikkunnu....
    Kashurimaan-En Uyire,Kerala house udan vilpannakku song -Kolamayil penkodi,Sasneham sumithra - Enthe nee kanna,Ayalum Njanum Thammil,Ore kadal,Moonnamathoraal,Police,Deepangal Sakshi-aayiram poovirinjaal,Kaiyethum doorathu- all songs,Life is Beautiful,Megham,.....❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Shreya76541
    @Shreya76541 Před 9 měsíci +2

    Ousepachan നെ കുറിച്ച് പറയുമ്പോൾ "ഒരേ കടൽ "
    നീ miss ചെയ്തു 😔..
    അതിന് പുള്ളിക്ക് National award വരെ കിട്ടി 🙏

  • @manojmohan4432
    @manojmohan4432 Před 9 měsíci +1

    POLICE (2005) - Music and Background score is incredible, But it's sad and haunting especially the music that plays during scenes that involves Indrajith's ill sister

  • @aravindvijayakumar5626
    @aravindvijayakumar5626 Před 9 měsíci +1

    Ulladakkam Score... Especially the theme which became Pranayasougandhikangal song later in Darling Darling

  • @suhailen8339
    @suhailen8339 Před 2 měsíci +1

    Neeyen sarga sownthryame.... ❤

  • @harikrishnan.m.a7468
    @harikrishnan.m.a7468 Před 9 měsíci +5

    I feel vandanam should have made the list as it was a very different ost.. Especially all through during Mohanlal Mukesh sequences and that chair scene..As you said his discography is huge and not easy to list out everything in a single video .:)

    • @libregeek
      @libregeek Před 9 měsíci +4

      Vandanam is not by Ouseppachan. It's by Johnson Master

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +2

      yes...songs was done by ouseppachan and score by johnson....

    • @harikrishnan.m.a7468
      @harikrishnan.m.a7468 Před 9 měsíci +2

      Oh..forever i thought it's by Ouseppachan.. Johnson master did a great job 😍👍

    • @jayarajcg2053
      @jayarajcg2053 Před 9 měsíci +1

      Bgm is by Johnson in it

  • @robinthomas3168
    @robinthomas3168 Před 9 měsíci +4

    Mukundetta whistle... Athu sambhavam aanu... pettennu manassil varum.. Athupole Ouseppachan sir nte eniku strike cheytha cheriya oru note aanu, Lion cinemayil dilip home minister aayittu charge edukkumbol Riyaz Khan salute cheyunna time il ulla just oru beat.. its heart thumping. athinte songs deepak dev aanu.. but BGM is of Ouseppachan sir. If possible, pls listen the note. CZcams il thanne ulla Lion movie il, eekadesham 1.37.21 timil aanu aa score varunnathu

  • @NirmalJ25
    @NirmalJ25 Před 9 měsíci +4

    One of the most underrated background score which I felt is from the "Arike" movie climax sequence for the monologue...by Dileep..
    The way he used the silence as a tool and the point when the music kicks in was special

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +1

      Yes.... The way ouseppacahn sir uses silence in his music is special.... ☺

  • @jijomathew7601
    @jijomathew7601 Před 9 měsíci +3

    Udayananu tharam bgm deserves something better. Still remembering the theatre feel. It had everything.

  • @jayachandrannair4356
    @jayachandrannair4356 Před 7 měsíci +1

    He shined well along with Bharathan

  • @vntimes5560
    @vntimes5560 Před 9 měsíci +4

    ഔസേപ്പച്ചന്റെ bgm s എല്ലാം മനോഹരമാണെങ്കില്ലും. darling darling പട്ത്തിലെ cliamax സീനിലെ bgm s എല്ലാം heart touching ആയിരുന്നു.

  • @rinlonappan
    @rinlonappan Před 5 měsíci +1

    മലയാളസംഗീതത്തിൻ്റെ മുത്താണ് ഔസേപ്പച്ചൻ

  • @vinodkm3059
    @vinodkm3059 Před 9 měsíci +1

    ഉദയനാണ് താരം എന്ന സിനിമ അത്രത്തോളം മനോഹരമാക്കിയത് ബാക്ക്‌ ഗ്രൗണ്ട് സ്കോർ മാത്രമാണ്. പ്രത്യേകിച്ച് മോഹൻലാലും മീനയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ, ഇത്രയും മനോഹരമാക്കിയത് ഫ്ലൂട്ടിന്റെ മനോഹാരിതയാണ്

  • @FUNNY_CHESS_SHORTS
    @FUNNY_CHESS_SHORTS Před 9 měsíci +2

    You are also an underrated utuber

  • @eagleboy369
    @eagleboy369 Před 9 měsíci +6

    അനിയത്തിപ്രാവ്,ചന്ദാമാമാ,മേഘം,
    ഹരികൃഷ്ണൻസ്,സൂര്യപുത്രൻ,തുടങ്ങിയ സിനിമയിലെ ഗാനങ്ങൾക്ക് Music programming orchestration ചെയ്തത്
    *Harris Jayaraj* ആയിരുന്നു..ആ ഗാനങ്ങളുടെ Audio quality ശ്രദ്ധിക്കുക

  • @runwinter..0202
    @runwinter..0202 Před 9 měsíci +1

    my second fav : Ni en sargga soundaryamee...

  • @vaj121
    @vaj121 Před 9 měsíci +1

    Shikkar movie background was done by ouseppachan.. there is bgm track for villain which haunting

  • @tony_benny
    @tony_benny Před 9 měsíci +1

    0:53 -From movies like Number 20 Madras Mail..
    അതുപോലെ ബോഡിഗാട് തമ്മില്‍ വേര്‍ഷനേക്കാള്‍ മികച്ച് സ്കോറും ഗാനങ്ങളും മായിരുു മലയാളത്തില്‍...
    ഉദയാനാണ് താരത്തില്‍ ആ സ്കോര്‍ "പറയാതെ അറിയതെ" എ ഗാനത്തിന്‍റെ ചരണത്തെ ബേസ് ചെയിതാണ്..
    നരനിലും ഇതുപോലെ ഔസേപ്പച്ചന്‍-ദീപക്ക് ദേവ് കോമ്പിനേഷന്‍ ഉണ്ടായിട്ടുണ്ട്.

  • @ajaykumarpalapetty8430
    @ajaykumarpalapetty8430 Před 9 měsíci +1

    Watching ur chnl for first time. Impressed 👍🏻👍🏻

  • @PM-es1zf
    @PM-es1zf Před 9 měsíci +2

    2023
    പാപ്പച്ചൻ ഒളിവിലാണ്

  • @fasileranhikkal4095
    @fasileranhikkal4095 Před 9 měsíci +1

    July 4 ile songs and bgms wow Superb 💖💖💖

  • @bpsujith
    @bpsujith Před 9 měsíci +2

    Brilliant content...

  • @abhishekmanikoth7126
    @abhishekmanikoth7126 Před 9 měsíci +3

    നരൻ, ഉദയനാണ് താരം, വടക്കുംനാഥൻ 🔥

    • @hamzuellikkal
      @hamzuellikkal Před 9 měsíci

      Naran deepak dev aanu.... Vadakkumnathan raveendran aaaanu mone🎉

    • @AnoopSubi
      @AnoopSubi Před 9 měsíci +1

      ​@@hamzuellikkalnaran baground score ouseppachan aanu

    • @abhishekmanikoth7126
      @abhishekmanikoth7126 Před 9 měsíci +1

      @@hamzuellikkal Ithile Songs Okke avaraanu Cheythath, BG Score Ouseppachan sir aaanu cheythe 😊

  • @shinerkrishnan8234
    @shinerkrishnan8234 Před 9 měsíci +2

    I hope you never stop doing these videos

  • @sureshkumarvs2841
    @sureshkumarvs2841 Před 9 měsíci +5

    Hi Mervin, I have a doubt . There is an old song by Dasettan , Seemanthinee ninte chodikalil...... . Can you discuss the instruments used in this song? Especially percussion instruments. Is there any methods or sites to find the instruents used in any song? Mervin or anybody sees this, pls comment. Thankyou for all your episodes. Enjoying them as a music lover. Keep going. May God bless you.

  • @shortsfromarjun2933
    @shortsfromarjun2933 Před 9 měsíci +3

    Ente Veedu appuntem ❤❤❤

  • @aswinkumar316
    @aswinkumar316 Před měsícem

    Pranchiyettanൽ പത്മശ്രീ യുടെ വീട് വാങ്ങിയ ശേഷം പേര് ചോദിക്കുന്ന സീനിൽ ഒരു bgm ഉണ്ട്♥️💎

  • @Azick31
    @Azick31 Před 9 měsíci +16

    താങ്കൾ സംസാരം കുറച്ച് music ന് കുറച്ച് കൂടി സ്പേസ് കൊടുക്ക്, അത് കേൾക്കാനാണ് ഇവിടെ വന്നത്😢😢😢😢😢

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +9

      brother....i can understand about ur ignorance about youtube videos.....bro do u know about copyright strike????....if i want to play a track more than 4 sec , i should own the copyright of the songs.....or else the video will be blocked by youtube....and if i dont give the context of the song, what is the point of the video???....as u said if i do the video, the video length will be below 1min.....please try to understand the youtube situation and then start to give comments....i also wanted to play the full music,bcoz it is more easy. for me...but i cant do it man.....hope u got it...

    • @Azick31
      @Azick31 Před 9 měsíci +6

      ക്ഷമിക്കണം bro, ഞാനതോർത്തില്ല, Copyright issues നെ കുറിച്ചുള്ള അറിവുണ്ട് ,പക്ഷെ ആ അറിവ് കുറവാണ് 'Keep going, best wishes💕💕

    • @albinbcdrops
      @albinbcdrops Před 2 měsíci

      Music കേൾക്കാൻ ആണെങ്കിൽ ആ songs search ചെയ്താൽ പോരെ 😂

    • @Azick31
      @Azick31 Před 2 měsíci

      @@albinbcdrops മ്യൂസിക് കോൾക്കാൻ മാത്രമാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല, താനെന്തു വാ ഈ പറയുന്നേ🤣🤣

  • @devascinemas1868
    @devascinemas1868 Před 9 měsíci +2

    Great spotting.

  • @nitheeshprasannan5174
    @nitheeshprasannan5174 Před 9 měsíci +1

    എന്റെ വീട് അപ്പൂന്റേം ❤❤❤❤❤

  • @albinkx4027
    @albinkx4027 Před 9 měsíci +2

    Darling Darling ❤

  • @arunkannan5792
    @arunkannan5792 Před 9 měsíci +2

    True legend❤

  • @Swarajkrishna-xu1uz
    @Swarajkrishna-xu1uz Před 9 měsíci +1

    അനിയത്തിപ്രാവ് ❤

  • @binoop369
    @binoop369 Před 9 měsíci +1

    താങ്കളുടെ അവതരണം suppr ആണ്..
    Sir/madam എന്നീ അഭിസംബോധന ഒഴിവാക്കാൻ ശീലിക്കു..sir/madam എന്നത് അടിമത്വത്തിന്റെയും കോളനിവത്കരണത്തിന്റെയും മാറാപ്പ് ആണ്..പേര് പറഞ്ഞു അഭിസംബോധന ചെയ്യ് സുഹൃത്തേ ..

  • @jitheshjithesh920
    @jitheshjithesh920 Před 9 měsíci +1

    " ഉദയനാണ് താരം " സിനിമ ഇറങ്ങിയത് 2005 ജനുവരിയിലാണ്..... 😊😊

  • @akshaybijuvinayak5561
    @akshaybijuvinayak5561 Před 9 měsíci

    ഉടയോൻ bgm is top-notch ❤

  • @user-em3tj7dy4b
    @user-em3tj7dy4b Před 9 měsíci +2

    Meenathil thaalikettu bgm❤

  • @minuvarghese2527
    @minuvarghese2527 Před 9 měsíci +1

    ഉള്ളടക്കം മൂവിയിലേ ക്ലൈമാക്സ് സീനിൽ അമല മോഹൻലാലിനെ കണ്ട് ക്ഷമ ചോദിക്കാൻ വരണ സീനിലെ bgm, അത് darling darling മൂവിയിലെ പ്രണയ സൗഗന്ധികം പാട്ട് അല്ലേ 😃
    He is a great musician ❤️

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      Yes.... Ouseppachan sir repurposes his music way too often.... ☺

  • @arunkumar-cu9oi
    @arunkumar-cu9oi Před 9 měsíci +1

    'നീല വെളിച്ചം ' movie കണ്ടപ്പോൾ ഓർത്തു...
    അതിന്റ Bgm ഔസിപ്പച്ചൻ sir ചെയ്തിരുന്നെങ്കിൽ സിനിമ എത്രയോ മനോഹര മാകുമായിരുന്നു...

  • @dhanushsagarmethil4926
    @dhanushsagarmethil4926 Před 9 měsíci

    Udayananu tharam bgm epic aane

  • @AnoopSubi
    @AnoopSubi Před 9 měsíci +2

    Living legend 💎🤍

  • @manojkrishna8839
    @manojkrishna8839 Před 9 měsíci +1

    In Kerala, most Malayalis have little to no knowledge of Western music. A composer's prowess should be judged by the quality of his harmony and counterpoint. Ouseppachan and Jerry Amaldev have a vast knowledge of Western music. They are the best composers in Kerala. Most Malayalis keep talking about songs. Songs are nothing! Five minutes is enough to compose a song. Writing good harmony and counterpoint is the most difficult part of music composition. 😊

  • @sijupankajakshan8319
    @sijupankajakshan8319 Před 9 měsíci +2

    ലിസ്റ്റ് എടുത്താൽ തീരില്ല... ചിലമ്പ്, പ്രണാമം, ഉള്ളടക്കം.......അങ്ങനെ ധാരാളം ഉണ്ട്
    അയാളും ഞാനും തമ്മിൽ മൂവിയിലെ സ്കോർ അതിഗംഭീരം എന്നെ പറയാനുള്ളു.......
    തുള്ളി മഞ്ഞിൻ എന്ന പാട്ടും.... അതിന്റെ ബിജിഎം അവിടിവിടെയായി... ഉപയോഗിച്ചിട്ടുള്ളതും... മറക്കാൻ പറ്റില്ല...,

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +1

      Yes.... His works cant be mentioned in one or two episodes.... The list goes on.... ☺

    • @vntimes5560
      @vntimes5560 Před 9 měsíci +1

      പ്രണാമം out standing..

  • @harikrishnan.m.a7468
    @harikrishnan.m.a7468 Před 9 měsíci +5

    3 idiots Whistle theme was similar to MSG..Ouseppachan sir himself told this in an interview..Maybe coincidence.
    Mervin..Thanks for mentioning Orkkapurathu..That movie's soundtrack was one of a kind..but again underrated..Gem❤ Main theme was reused from Ouseppachan sirs old Tamil album.
    Nice one Mervin..Keep it coming..Love your videos

  • @Thomasmullerthegoat
    @Thomasmullerthegoat Před 9 měsíci +4

    Harris jayraj keyboardist ❤️ അനിയത്തിപ്രാവ്

    • @DeepakRChandran
      @DeepakRChandran Před 9 měsíci

      Not only harris.

    • @Thomasmullerthegoat
      @Thomasmullerthegoat Před 9 měsíci

      @@DeepakRChandran then

    • @Thomasmullerthegoat
      @Thomasmullerthegoat Před 9 měsíci

      tell me the name of others

    • @DeepakRChandran
      @DeepakRChandran Před 9 měsíci

      @@Thomasmullerthegoat Vardhan Raju was also active with him as a keyboard programmer during those times.
      Mani Sharma has also worked in this movie itself if my knowledge is correct.

    • @aravindvijayakumar5626
      @aravindvijayakumar5626 Před 9 měsíci

      Gopisundar also started with that film i think@@DeepakRChandran

  • @noufalnoufal8815
    @noufalnoufal8815 Před 9 měsíci +1

    Mukutthetta sumithra vilikkunnu enna filimile sreeniyettante udayipu bgm ente phonil undayiunnu

  • @7itsmyway
    @7itsmyway Před 9 měsíci +1

    Good video. One feedback, You could have played the background scores completely...

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      Thanks for the feedback.... Can't play the bgms more than 5 sec... Copyrigjt issues....

  • @trnarts8634
    @trnarts8634 Před 2 měsíci +1

    Ayalu. Njanum thammmil

  • @sreekumarr565
    @sreekumarr565 Před 9 měsíci +1

    ഗ്രാസ് റൂട്ട് ലെവലിൽ ഒള്ള മ്യൂസിക്

  • @athulmadhavan7536
    @athulmadhavan7536 Před 9 měsíci +2

    യമുനകല്യാണി രാഗത്തിലുള്ള പാട്ടുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Akshay-vt7jm
    @Akshay-vt7jm Před 9 měsíci +1

    instead of speaking too much do try to include more music content . really good concept and work

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      Bro copyright ownership illathey I can't play the music for more than 5 sec... That is the problem....

    • @aravindvijayakumar5626
      @aravindvijayakumar5626 Před 9 měsíci +1

      You can check whether if you mention the music label credits in description, you can get over it@@mervintalksmusic

    • @mervintalksmusic
      @mervintalksmusic  Před 9 měsíci +1

      @@aravindvijayakumar5626 i have checked it..but if youtube detects it as a copyright infringement when uploading, the video is going to be restricted / demonitized and will have less accessibility....so cant take that risk anymore bcoz it happened to me in case of 2-3 videos....

  • @rahulravindran5329
    @rahulravindran5329 Před 9 měsíci +1

    Title music of pranchiyettan and saint

  • @nikhileshkodiyath
    @nikhileshkodiyath Před 9 měsíci +1

    Aayushkaalam, life is beautiful also needs mention

  • @riyascs7795
    @riyascs7795 Před 9 měsíci +1

    Watched the entire video to hear about his work in ore kadal

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      Will include in a different video.... As the list of ouseppachan compositions are too heavy... ☺

    • @shijuparker
      @shijuparker Před 2 měsíci

      Same here ❤

  • @jeemongayathri7411
    @jeemongayathri7411 Před 7 měsíci +1

    Bro,, aniyathi pravu movile songs ,and ost programming cheyathathu Harris jayaraj anu,,.

    • @mervintalksmusic
      @mervintalksmusic  Před 7 měsíci +1

      Yes.... Heard about that.... 🙂

    • @jeemongayathri7411
      @jeemongayathri7411 Před 7 měsíci

      @@mervintalksmusic not only aniyathi pravu, chandhamama, harikrishans,sooryaputhran,angane kore movies undu,,

  • @sreelallalu8751
    @sreelallalu8751 Před 9 měsíci +1

    Just imagine watching Akasadooth without the bgm

  • @onelifeforalldreams
    @onelifeforalldreams Před 9 měsíci +1

    Good one . but can't focus much on the BGMs you plays, due to the background score of your video and sudden shift to the subjective BGMs. Would be nice if there is a PAUSE between your video BGM and the one you discuss. Hope you will take care of it in future. Keep going.

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      Sorry for that.... Will make sure to solve it in the future....

    • @aravindvijayakumar5626
      @aravindvijayakumar5626 Před 9 měsíci +1

      Please play the theme completely so that its felt, than you stop after 3-4 seconds. If its due to copyright issues, then fine@@mervintalksmusic

    • @mervintalksmusic
      @mervintalksmusic  Před 9 měsíci

      @@aravindvijayakumar5626 copyright issue is the main problem...if the music is played more than 5 sec , then it is detected as copyright infringement...

  • @smartvarghese6329
    @smartvarghese6329 Před 9 měsíci +1

    Olympian Anthony Adam & Meenathil Thalikettu - Versatile BGMs

  • @koshykattappana3298
    @koshykattappana3298 Před 9 měsíci +1

    പൃഥ്വിരാജ്‌ -ഇന്ദ്രജിത് ഫിലിം പോലീസ് ടൈറ്റിൽ ബിജിഎം കിടു ആണ്

  • @rajeeshbalaphotographer
    @rajeeshbalaphotographer Před 9 měsíci +1

    "മുകുന്ദേട്ടാ സുമിത്ര" മൂവീലെ ജഗതി തീം മ്യൂസിക്കും വിക്രം വേദ മൂവീലെ തീം മ്യൂസിക്കും ഒന്ന് എടുത്തുകേട്ടുനോക്ക്യേ.. ഒരു ചായ കാച്ചൽ മണക്കുന്നില്ലേ..

  • @KrishnaPrasad-do8th
    @KrishnaPrasad-do8th Před 9 měsíci +1

    Vandanam evide ? Bgm Ouseppachan or Johnson ?

    • @libregeek
      @libregeek Před 9 měsíci +2

      It's Johnson. Songs were composed by Ouseppachan.

  • @VishnuPriya-yx6nx
    @VishnuPriya-yx6nx Před 9 měsíci

    Kasthooriman is my fav❤️