Comedy Masters | Episode -355 | കോമഡി മാസ്റ്റേഴ്സ് | Amrita TV

Sdílet
Vložit
  • čas přidán 18. 10. 2022
  • The best comedy program that goes through the funniest moments of our day-to-day life. Nadirsha, Rimi Tomy, Kottayam Naseer are the judges of this show. The judges rate the talented performers with unique talents in dubbing, mimicry, punch dialogues, and comedy skits
    #Comedymasters #AmritaTV #Comedyshow
  • Zábava

Komentáře • 26

  • @anirudhsuresh4481
    @anirudhsuresh4481 Před rokem +1

    10:33 expression 😂

  • @johnsonvettom4273
    @johnsonvettom4273 Před rokem +7

    കണ്ണൻ...ഒരു...സമ്പവമാ

  • @thomastittus8140
    @thomastittus8140 Před rokem

    Kannan sagar😍Vere level

  • @jcadoor204
    @jcadoor204 Před rokem +3

    Sanjay You Are Amaizing
    Taleted Mimicry Artist
    😍😍🥰🥰❤️❤️🌹🌹💯🎤

    • @nsarunkumar9033
      @nsarunkumar9033 Před rokem

      അതേ.. പക്ഷേ ഇതൊരു കോമഡി പ്രോഗ്രാം ആയതുകൊണ്ട് വടിവേലു-വിനെ അവതരിപ്പിക്കാമായിരുന്നു. കാരണം വടിവേലുവിന്റെ കോമഡികൾ വെറും കോമഡികളല്ല- അത് ഒരു തരം അമർത്തിവെച്ച പ്രതിക്ഷേധപ്രകടനം കൂടിയാണ്- അവിടത്തെ സാമൂഹ്യവ്യവസ്ഥ കാരണം ഇവിടത്തെക്കാൾ ഒവേർട് ആയ അടിച്ചമർത്തലുകൾ പ്രതിഫലിക്കുന്ന കോമഡി. പ്രാന്തനെക്കൊണ്ട് കല്ലുരുട്ടിപ്പിക്കുന്നത് അവിടെ കോമഡിയാണ്- സറ്റൈറല്ല.

  • @santhoshkichu1139
    @santhoshkichu1139 Před rokem +2

    nalla parupadi adipoli

  • @snvlog2
    @snvlog2 Před 9 měsíci

    എലീനയെ ഇഷ്ടം ആണ് ♥️

  • @rajeeshmadathil9920
    @rajeeshmadathil9920 Před rokem

    Sanjay Polichuww bro

  • @rajeshkthampykthampy3440

    ഈ അവതാരകെ മാറ്റി ഗോപികയെ കണ്ടുവരണം എന്ന് ഉള്ളവർ ലൈക് അടിക്കുക

  • @jameelibrahim7158
    @jameelibrahim7158 Před rokem

    Thara Vilayattam Super

  • @humanbeing8059
    @humanbeing8059 Před rokem +1

    Sanjay 👍

  • @user-zg4kw5ep1i
    @user-zg4kw5ep1i Před 2 měsíci

    🥰🥰🥰

  • @majeedkk8485
    @majeedkk8485 Před rokem +2

    ഗോപികേ തിരിച്ചു വരൂ, എലീന മോശമാണ് എന്നല്ല ഇതിനർത്ഥം, ഇടക്ക് വെച്ചു മാറിയപ്പോൾ എന്തോ ഒരു ഇത്

  • @ayyappant4008
    @ayyappant4008 Před rokem

    Aleena go gopika come

  • @kannansahajan
    @kannansahajan Před rokem

    ഈ ചാനൽ എന്താ ആരും കൂടുതൽ കാണാത്തത്....Trp വളരെ കുറവാണ്....

  • @mujeebmuji9753
    @mujeebmuji9753 Před rokem

    😄😄😄

  • @radhakrishnankn9556
    @radhakrishnankn9556 Před rokem

    ഇന്ന് സ്കിട് ചെയ്യുന്നവരെ കിട്ടിയില്ലേ?

  • @sulaimanalath5589
    @sulaimanalath5589 Před rokem +5

    ഓവർ ആക്ടിങ് അടിമാലി....

  • @Matridavid
    @Matridavid Před rokem

    ഇവൾക്ക് എലീനയ്ക്ക് എവിടെ ചെന്നാലും എത് പരിപാടി അവതരിപ്പിച്ചാലും പുട്ടിനിടയിൽ തേങ്ങയിടുന്നമാതിരി " അയ്യോ എനിയ്ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല..... അയ്യോ എനിയ്ക്ക് ഇംഗ്ലീഷേ അറിയൂ.... എന്നിട്ട് ഇവള് ഇംഗ്ലീഷ് സംസാരിക്കുന്നത് ഇന്ന് വര ആരും കേട്ടിട്ടില്ല.
    ഇവളെ പോലെ കുറച്ച് അവതാരികമാരും സെലിബ്രിട്ടികളും ഉണ്ട്... ഞാൻ ഇംഗ്ലീഷ് ആണ് എന്ന് അറായിക്കാൻ കണ്ട് പിടിച്ചിരിക്കുന്ന ഒരു ഉഡായിപ്പ് ആണ് ഇംഗ്ലിഷും മലയാളവും കൂടി മിക്സ് ചെയ്ത് പറയുക എന്നത്. അപ്പോഴേ വിജാരിച്ചോളണം ഇവള് മാർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്ന്.
    ആകെയുള്ളത് സ്വർണ്ണ കരണ്ടിയുമായി പട്ട് മെത്തയിൽ ജനിച്ച് എന്നുള്ളത് മാത്രമാണ്.
    നല്ലത് പോലെ ഇംഗ്ലീഷ് അറിയാവുന്ന മലയാളി മലയാളത്തിലേ സംസാരിക്കു.