വിഗ്രഹാരാധനയുടെ പ്രസക്തി- ശ്രീമദ് ഭാഗവതം Part 46

Sdílet
Vložit
  • čas přidán 23. 05. 2020
  • Acharyan vinod kumara sharma

Komentáře • 45

  • @prabhap.r1264
    @prabhap.r1264 Před 2 lety +2

    ഗുരുനാഥന് എന്റെ പ്രണാമം നല്ല പ്രഭാഷണം നല്ല ഗുരുനാഥനെ കിട്ടിയതിൽ ഗുരുവായൂരപ്പനോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഹരേ കൃഷ്ണ

  • @mppreethy5846
    @mppreethy5846 Před rokem

    ശ്രീ ഹരയേ നമഃ 💐 നമസ്തേ ജി 💐

  • @rejanisreevalsom8818
    @rejanisreevalsom8818 Před 6 měsíci

    Harekrishna 🙏💖🌷

  • @geethaunnikrishnan4534

    Hari om 🕉 Thirumeni

  • @radhavilayil8847
    @radhavilayil8847 Před rokem

    🙏🙏

  • @priyakannan7363
    @priyakannan7363 Před rokem

    🙏🏻🙏🏻

  • @preethii9393
    @preethii9393 Před rokem

    🙏🙏🙏

  • @thoppil1947
    @thoppil1947 Před 4 lety +5

    നല്ല പ്രഭാഷണം. പ്രണാമം സ്വാമിജി.

  • @radhakrishnangopalrao9052

    Thanks 👍

  • @vasudevanakkot3773
    @vasudevanakkot3773 Před 4 lety +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @remamurali72
    @remamurali72 Před 4 lety +4

    ആചാര്യനു വന്ദനം

  • @indupulacheri8855
    @indupulacheri8855 Před 4 lety +2

    ഹരേ നാരായണ

  • @ramadasmp2379
    @ramadasmp2379 Před 4 lety +1

    കൃഷ്ണാ ഭഗവാനേ

  • @vinut3368
    @vinut3368 Před 3 měsíci

    നല്ല മികച്ച പ്രഭാഷണം.
    ഭക്തജനങ്ങളുടെ മനസ്സിനെ ആകർഷിക്കാൻ ഉതകുന്ന വിധത്തിൽ നല്ല ഭാഷണം.
    പക്ഷേ വില്വമംഗലത്തിന്റെ കഥ തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് കൊടുക്കുന്നത്.
    കാരണം ഭഗവാന്റെ സർവ്വവ്യപകത്വം ഈ കഥയിലൂടെ ഇകഴ്ത്തപ്പെടുന്നു. എങ്ങും നിറഞ്ഞ ഭഗവാനെ കാണാൻ കഴിയുന്ന വില്വമംഗലത്തിന്, ഭഗവാനെ കാണാൻ വേണ്ടി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പോകേണ്ടി വന്നു എന്നതും അവിടെ ചെന്നപ്പോൾ സർവ്വവ്യാപി എന്ന് പറയുന്ന ഭഗവാൻ അവിടെയും ഇല്ലെന്നും പറഞ്ഞത് യുക്തിക്ക് ഒട്ടും നിരക്കാത്ത കാര്യങ്ങളായിപ്പോയി.

  • @renjusudheer233
    @renjusudheer233 Před 4 lety +2

    Hare Krishna🙏🏻

  • @girijaskumar4066
    @girijaskumar4066 Před 3 lety +1

    Thirumeni, Kodi Pranamam..

  • @thraikottusreemandiram6803

    ഹരേ കൃഷ്ണാ

  • @radhakrishnanpk8577
    @radhakrishnanpk8577 Před 4 lety +4

    അറിയാത്ത വരേയും അറിവിലേക്ക് നയിക്കുന്ന അറിവാർന്ന ശൈലി നന്ദി

  • @savithriparameswaran1358

    ഓം നമോ നാരായണായ
    ആചാര്യ വന്ദനം 🙏🙏🙏

  • @sherinengling855
    @sherinengling855 Před 4 lety +1

    God bless you 🙏🙏🙏

  • @jayar6060
    @jayar6060 Před 4 lety +3

    വളരെയധികം അറിവുകൾ പങ്കുവെച്ചതിനു നന്ദി.

  • @girijaskumar4066
    @girijaskumar4066 Před 3 lety +1

    Thirimeni, Viluamangalathu Swamiyaranathre Cherthala Kaarthiyayani Deviyude Prathishta nadathi yennanu Itheehyam..

  • @susisadu8417
    @susisadu8417 Před 3 lety

    നമസ്തേ ജീ

  • @snehaprabhavv8554
    @snehaprabhavv8554 Před 3 lety

    Pranam thirumeni..

  • @induchoodannt9412
    @induchoodannt9412 Před 3 měsíci +2

    സർവ്വ വ്യാപി ആണെങ്കിൽ സ്വാമിയാര് എന്തിനു വടക്കും നാഥാനിൽ പോകണം... 🤔🤔🤔

  • @jayaranit903
    @jayaranit903 Před 3 lety

    Pranamam guru

  • @jayar6060
    @jayar6060 Před 3 lety +1

    ന മസ്കാരം ശർമ്മാ ജി. മഹാഭാരതത്തിലെ കുന്തി, കർണ്ണൻ സംഭാഷണ ത്തെക്കുറിച്ച് ഒരു എ പ്പി സോഡ് ചെയ്യാമോ.

  • @dasanpkl1222
    @dasanpkl1222 Před 4 lety +3

    ഹരി ഓം... നമസ്കാരം സ്വാമിജി... ഒരു തവണ കേട്ടാൽ കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്ന ശൈലി
    ഈ പ്രഭാഷണങ്ങളുടെ ഓഡിയോ ഡൗൺലോഡ് ചെയ്ത് ആത്മീയ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യാമോ....( ചെയ്യട്ടെ എന്നാണ് ഉദ്ദേശിച്ച് [edit])

  • @manava6515
    @manava6515 Před 4 lety

    ആചാര്യ ശ്രേഷ്ഠന്റെ പാദങ്ങളിൽ നമസ്കാരം

  • @lathikasreekumar6603
    @lathikasreekumar6603 Před 4 lety +1

    തിരുമേനി ,ചേർത്തല കാർത്യയനിദേവിയല്ല കോട്ടയം കുമാരനെല്ലുർ കാർത്യായനി ദേവിയെയാണ് വടക്കു നാഥൻ തൃക്കാർത്തികയ്ക്ക് ദേവിയുടെ ആറാട്ട് കഴിഞ്ഞ് സർവ്വാലങ്കാര വിഭൂഷിതയായി വരുന്നത് നോക്കി നിൽക്കുന്നത്.

  • @sureshbrahil5141
    @sureshbrahil5141 Před 3 lety

    Namaste

  • @narayananmachera7760
    @narayananmachera7760 Před 3 lety

    ...

  • @syamstech
    @syamstech Před 4 lety

    🥰🥰🥰🥰🤟🙏🤩

  • @anaghalakshmianaghalakshmi9689

    🙏🙏

  • @Sai-Dxb
    @Sai-Dxb Před 4 lety +3

    🙏🙏🙏

  • @sureshbrahil5141
    @sureshbrahil5141 Před 3 lety

    Namaste

  • @shanthiajit158
    @shanthiajit158 Před 2 lety

    🙏

  • @manuvjnampoothiri511
    @manuvjnampoothiri511 Před 4 lety +3

    🙏🙏🙏

  • @madhuputhur9183
    @madhuputhur9183 Před 4 lety +2

    🙏🙏🙏

  • @sekharanmenon2087
    @sekharanmenon2087 Před 3 lety

    🙏🙏