ലാലേട്ടന്റെ ആ പ്രവൃത്തി എന്റെ കണ്ണ് തുറപ്പിച്ചു | INTERVIEW MANOJ K JAYAN | CANCHANNELMEDIA

Sdílet
Vložit
  • čas přidán 13. 01. 2022
  • #manojkjayan #mammootty #mohanlal #canchannelmedia
    Watch Interview
    Ep#1: • ഒരിക്കല്‍ മാത്രമേ അമ്മ...
    Ep#2: • കുട്ടന്‍തമ്പുരാന്റെ പ്...
    Ep#3: • തലയ്ക്കല്‍ ചന്തുവിനെ അ...
    Ep#4: • ലാലേട്ടന്റെ ആ പ്രവൃത്ത...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Libeesh
    Akshay V Nadh
  • Zábava

Komentáře • 74

  • @shajins5312
    @shajins5312 Před 2 lety +13

    Manoj muzhuvanum kettu... താങ്കൾ സജീവമാകണം... മികച്ച നടനാണ് താങ്കൾ.. നല്ലൊരു വ്യക്തിയും... ഇനിയുള്ള കാലം താങ്കൾക്ക് സ്പേസ് ഉണ്ട്....

  • @ramadasank1028
    @ramadasank1028 Před 2 lety +15

    m k ജയൻ അച്ഛന്റെ മകന്‍ he is great artiste

  • @sandeepsandee1777
    @sandeepsandee1777 Před 2 lety +49

    ലാലേട്ടൻ 🙏🏻
    ഭക്ഷണത്തിന്റെ വില അറിയുന്ന മനുഷ്യൻ 👏🏻

  • @chandhugokul1594
    @chandhugokul1594 Před 2 lety +12

    ലാലേട്ടൻ ❤ മമ്മൂക്ക

  • @swaminathan1372
    @swaminathan1372 Před 2 lety +26

    ഒരു നല്ല നടൻ എന്നതിലുപരി ഒരു നല്ല ഗായകൻ കൂടിയാണ് മനോജ്‌ k ജയൻ..🙏🙏🙏

  • @KrishnamurthiBalaji
    @KrishnamurthiBalaji Před 2 lety +4

    What an excellent interview ! Enjoyed really ! God Bless Manoj K Jeyan. സംതോഷം. എല്ലാ നന്മകളും നേരുന്നു

  • @jaifalcp81
    @jaifalcp81 Před 2 lety +14

    മമ്മൂകാ 👍❤

  • @user-dj1fz7km6q
    @user-dj1fz7km6q Před 2 lety +15

    ലാലേട്ടൻ 💥😍

  • @Prem-vt8ys
    @Prem-vt8ys Před 2 lety +4

    ഇദ്ദേഹം ഒരു അസാധ്യ ഗായകനും കൂടിയാണ് 👌

  • @mohammedkp7991
    @mohammedkp7991 Před 2 lety +2

    മനോജ് കെ ജയൻ പോലൊരു സൂപ്പർ ടാലന്റിനെ ഉപയോഗിച്ചു മലയാള സിനിമയെ അതി ധന്യമാക്കാൻ സത്യ ജിത് റെയോ കാമറൂണോ വരണമെന്ന് ശഠിക്കുന്നതു സങ്കടകരമാണ് .
    ഇന്നു മലയാളത്തിലുള്ള ഏതു സംവിധായകർക്കും സ്വീകാര്യനാവേണ്ടുന്ന പ്രതിഭയാണ് മനോജ് കെ ജയൻ . ഒന്നിനൊന്നു മികച്ച പ്രതിഭ .
    ജനങ്ങൾ ഇതൊക്കെയാണാഗ്രഹിക്കുന്നതു

  • @negisjoy
    @negisjoy Před 2 lety +2

    Digambaron 👏 👏.
    Only Manoj K Jayan could do it. He did a perfect job 🤩 🤩
    Best song for a Villain 🥰

  • @parudeesa4006
    @parudeesa4006 Před 2 lety +5

    Mammookka💗

  • @user-jt2gu9bk1e
    @user-jt2gu9bk1e Před 2 lety +32

    Respect to one and only ലാലേട്ടൻ 👌😍

    • @makenomistake33
      @makenomistake33 Před 2 lety +2

      ഈ കോളനി ഇവിടെയും വന്നോ

    • @emperor9882
      @emperor9882 Před 2 lety +1

      @@makenomistake33ചെമ്പ് മമ്മു...മൂജി ഫാനീന് ഇഷ്ട്ടം ആയില്ലേ 🤣

    • @thomasgeorgekk8848
      @thomasgeorgekk8848 Před 2 lety

      Kundan thadiyappi mohanlal

    • @thomasgeorgekk8848
      @thomasgeorgekk8848 Před 2 lety

      Eda pelayappandi lalayya fan

    • @emperor9882
      @emperor9882 Před 2 lety +1

      @@thomasgeorgekk8848 shikandi മമ്മത് 🤣🤣

  • @alexwilliams8123
    @alexwilliams8123 Před 2 lety +4

    ഞാൻ എപ്പോഴും അത്ഭുതപ്പെടാറുണ്ട് എന്തേ ഇദ്ദേഹം ഒരു മുഴുവൻ സമയ ഗായകൻ ആയില്ല.. എന്നു.. എസ് പി ക്കു സംഗീതാഭ്യാസം ലഭിച്ചിട്ടില്ല എന്നു കേട്ടിട്ടുണ്ട്.. അതേ പോലെ ഇദ്ദേഹത്തിനും..
    അതേ ചിലർ അങ്ങിനെയാണ്, ഉണ്ടെങ്കിലും അതുകളെ കാര്യമാക്കി എടുക്കാത്തവർ..

  • @unni1033
    @unni1033 Před 2 lety +5

    So how versatile he is, the character in udoyon is one of his best and digambaran of course.

  • @anishpranish2928
    @anishpranish2928 Před 2 lety +2

    അനന്തഭദ്രം..വീക്കിലിയിൽ വന്ന സമയത്തെ... എന്റെ മനസ്സിൽ മനോജ്‌ ഏട്ടൻ ആയിരുന്നു... അവസാനം.. കാസ്റ്റിംഗ് വന്നപ്പോൾ... വായനക്കാർക് നിർദേശം ഉണ്ടായിരുന്നു ഞാനും അയച്ചു കൊടുത്തു.. മനോജ്‌ k. ജയൻ എന്ന്... mഇപ്പോഴും ഓർക്കുന്നു

  • @soonasworld7246
    @soonasworld7246 Před 2 lety +5

    മനോജ് ഏട്ടൻ ഇഷ്ടം ❤️

  • @subhakumari6904
    @subhakumari6904 Před 2 lety +4

    Really great, in all means digambaran is awesome

  • @kasimkp462
    @kasimkp462 Před 2 lety +2

    Mammokka Poli laletten super

  • @ebinsibi467
    @ebinsibi467 Před 2 lety +4

    എന്റെ ലാലേട്ടൻ 🥰🥰🥰

  • @sibiar9751
    @sibiar9751 Před rokem +1

    Digambaran Version 2.0💯❤️🔥🥰🥰🥰👍.

  • @renjanpai4256
    @renjanpai4256 Před 2 lety +5

    Really a great actor !!

  • @alexwilliams8123
    @alexwilliams8123 Před 2 lety +2

    മനുഷ്യസഹജമായ ഒരു സ്വഭാവ വൈശിഷ്ട്യം എന്തെന്ന് വച്ചാൽ, നമ്മൾ ഏതോന്നിനെ നമ്മുടെ അഞ്ചു ഇന്ദ്രിയങ്ങൾ സ്ഥിരമായി ആസ്വദിക്കാൻ ആരംഭിക്കുന്നുവോ, അവിടെ മനസു എന്ന തീരുമാനമെടുക്കുന്ന ആ അദൃശ്യ ഇന്ദ്രിയം താദാത്മ്യം പ്രാപിക്കും. അതായത് മനോജ് പാടിയ പാട്ടുകളാണ് നാം സ്ഥിരമായി കേൾക്കുന്നു എങ്കിൽ, നമ്മൾ അതിന്റെ സ്വഭാവ വൈശിഷ്ട്യവുമായി പൊരുത്തപ്പെട്ടു പോകും..
    ലതാ മങ്കേഷ്കറുടെ പാട്ടുകളെക്കാൾ എത്രയോ ശബ്ദ സൗകുമാര്യം ഉള്ളതാണ് എസ് ജാനകിയുടെ പാട്ടുകൾ..
    ദാസേട്ടന്റെ കാലശേഷമായിരിക്കും മനോജിന് തിളങ്ങാൻ ആവുക.. അങ്ങിനെ സംഭവിക്കട്ടെ..

  • @arunbabu7724
    @arunbabu7724 Před 2 lety +3

    Dhigambaran.........
    Hambooo....poli......
    Heavy......

  • @bnk9756
    @bnk9756 Před 2 lety +5

    Ettan❤❤❤

  • @paruskitchen5217
    @paruskitchen5217 Před 2 lety +2

    Great actor ☺️ congratulations

  • @StatusWorld-lg8zt
    @StatusWorld-lg8zt Před 2 lety +3

    Great Lal sir❣️🙏

  • @kingrj4276
    @kingrj4276 Před 2 lety +3

    Mohanlal♥️

  • @mollyraveendran661
    @mollyraveendran661 Před 2 lety +2

    ലാലേട്ടൻ supera🔥🔥🔥🔥

  • @manojthomas9359
    @manojthomas9359 Před 2 lety +1

    A very talented actor and a superb singer

  • @bala4757
    @bala4757 Před 2 lety +5

    Eniku valare istapatta nadan sri. Manoj k jayan

  • @commonmansfitness882
    @commonmansfitness882 Před rokem

    You have an Amazing voice & Awesome looks....

  • @Bijakrishna
    @Bijakrishna Před 2 lety +1

    Manoj Chettan pattu shasthreeymaayi padichirunnu, engilil ,Kannada movie il Rajkumar sir paadi abhinayicha poole ottumikka paattukalum paadi abhinayikkamayirunnu

  • @sajeesh83
    @sajeesh83 Před 2 lety +2

    Song sound, venugopalo, unnimenon evideyoke vannu povunu👌👌

  • @ammanoj
    @ammanoj Před 2 lety +2

    നല്ല മനോജ്യം നല്ല ലാലേട്ടനും

  • @drkanchanasukumar4994
    @drkanchanasukumar4994 Před 2 lety +1

    Good interview...

  • @sibiar9751
    @sibiar9751 Před rokem +1

    Society is the College Manoj K Jayan Sir oru Engineering College il padicha look undu❤️👍.

  • @varghesegeorge6360
    @varghesegeorge6360 Před rokem +1

    If Mohanlal hear this narrative Mohanlal will get amazed however we the common man couldn't digest same

  • @shaheershaheer4002
    @shaheershaheer4002 Před 2 lety +2

    താങ്കൾ പറഞ്ഞത് മുഴുവൻ കേട്ടു. ഇത്രയും കഴിവ് തെളിയിച്ച ഒരു ആർടിസ്റ്റ് കുറെ കൂടുതൽ സജീവമാകേണ്ടതുണ്ട്. ലൈവ് ആയാൽ ചർച്ചയാകും, അവസരങ്ങൾ കഴിവിൻആംഗീകാരമായി കൂടെയുണ്ടാകും. പഴയകാല അനുഭവങ്ങൾ പറയുമ്പോൾ വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിലുണ്ടാകും. താങ്കൾ ആരാണ്, ആരായിരുന്നു എന്നും അറിയാന്കഴിയും. സോഷ്യൽ മീഡിയയിലൂടെ വിപ്ലവകരമായ അവസരങ്ങൾ താങ്കളെ തേടിയെത്തും. കേരളം കണ്ട ഒരു നല്ല ഗായകനാകുമായിരുന്നു പാട്ടുകൾ കേട്ടപ്പോൾ. താങ്കളുടെ അവതരണം കേട്ടിരിക്കുവാൻ വളരെ താല്പര്യം തോന്നും. വീണ്ടും ചാനലിൽ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @shahbasshukoorvp9184
    @shahbasshukoorvp9184 Před 2 lety +5

    ദിഗംബരൻ 🔥🔥🔥🔥

  • @rahulks5966
    @rahulks5966 Před 2 lety +3

    Mammukka and Lalettan uyir...❤️❤️

  • @user-rk6hq5rk7m
    @user-rk6hq5rk7m Před rokem

    എനിക്കു വളരെ അധികം ഇഷ്ടം

  • @hasheebmecheri7038
    @hasheebmecheri7038 Před 2 lety +1

    Wow

  • @kayamkulamkochunni5228
    @kayamkulamkochunni5228 Před 2 lety +1

    നല്ലൊരു സല്ലാപം ❤🌹👍

  • @aromalchekavar423
    @aromalchekavar423 Před 2 lety +1

    ❤❤❤🤝

  • @user-rk6hq5rk7m
    @user-rk6hq5rk7m Před rokem

  • @bala4757
    @bala4757 Před 2 lety

    🙏

  • @shijukottakkunnumel1359

    🙏🙏🙏🙏❤❤❤❤❤💋💋💋

  • @salutekumarkt5055
    @salutekumarkt5055 Před 2 lety

    മനോജേ ലാലേട്ടൻ പറഞ്ഞിട്ടാണോ ങ്ങൾക്ക് ഫുഡിന്റെ മഹത്വം മനസിലായത്

  • @franksheeran1859
    @franksheeran1859 Před rokem

    Manoj K jayan randennem keeriyittaanu ee interview cheythathennu thonniyathu enikku maatramo 🤣🤣

  • @vinuchandran376
    @vinuchandran376 Před 2 lety +1

    evanmarkku okk engane thalli koduthaale nilanilpu ulloo..param kaashtom🤦‍♀

    • @rahul-qg9dj
      @rahul-qg9dj Před 2 lety +17

      നടന്ന incidents പറഞ്ഞാ ipo endha😂

    • @amirtimur3639
      @amirtimur3639 Před 2 lety

      Neeyonnum oraale pati nalladh parayoola. Aarengillum nalladh paranjaal appo thudagul thallene.

  • @sreejithsp2109
    @sreejithsp2109 Před 2 lety +13

    🎬 | റിയാ സെന്നിന്റെ ആ തലമുടി ചുരുൾമുടിയാക്കാൻ , ഞാനാണ് സംവിധായകനെങ്കിൽ ; ഉറപ്പായും പറയുമായിരുന്നു.
    റിയാസെന്നല്ല , അവരുടെ ചേച്ചി , റിമാസെന്നാണ് ; ശരിയ്ക്കും... ഈ റോളിന് വേണ്ടിയിരുന്നത് , എന്ന് , അന്ന് ആ പടം തിയേറ്ററിൽ പോയി കണ്ടപ്പോൾത്തന്നെ എനിയ്ക്ക് തോന്നിയിരുന്നു. |🎯
    ആ കൈമുദ്ര വന്നാലേ അത്.. പൂർണ്ണമാകുകയുള്ളൂ , എന്ന് , ഒരു കവിയായ എനിയ്ക്കറിയാം.
    |👒