😥ചങ്ക് തകർന്ന് ജിന്റോ !! പറഞ്ഞത് കേട്ടോ

Sdílet
Vložit
  • čas přidán 27. 06. 2024
  • 😥ചങ്ക് തകർന്ന് ജിന്റോ!!പറഞ്ഞത് കേട്ടോ
    #bbms6
    #jintobodycraft
    #jintobiggboss
    #statevloggersaji
    #jinto
    Bigg Boss Malayalam Seson 6 Jintobodycraft Exclusive interview,
  • Zábava

Komentáře • 317

  • @sheejapradeep876
    @sheejapradeep876 Před měsícem +157

    അത്യാവ ശ്യത്തിനു ആവശ്യ മുള്ള കാര്യങ്ങൾ പറയുന്നു ണ്ട് ... കൂടെ കുറെ പൊടിപ്പും തൊങ്ങലും ആക്ഷനും ഇല്ല എന്നൊ ള്ളു... എന്തിനാ ത് അതുമല്ല എല്ലാവർക്കും അങ്ങിനെ പറ്റണ മെന്നില്ല... പറയണ്ടത് പറയുന്നു ണ്ട്.. BBയിലും അങ്ങിനെ തന്നെ യാണ്..അതാണ ല്ലോ നമ്മൾ ഇഷ്ടപെട്ട ത്... നമ്മൾ പറയാനാഗ്രഹി ച്ചത് BBയിൽ ജിൻറപ്പൻ പറഞ്ഞു. എല്ലാർക്കും ഇഷ്ടമായി. ജാസ്മിൻ ഗബ്രി റസ്മിൻ നോറ സംസാരിച്ചു കുറെ എന്ത് കാര്യം ആർക്ക് എങ്കിലും ഇഷ്ടമായാ ഇല്ല.. പറയണ്ടത് പറഞ്ഞാ മതി സക്സസ് ആകും ... ജിൻറപ്പൻ എല്ലാം കൊണ്ടും എല്ലാർക്കും ഒരു മെസേജു മാണ്.. ❤❤❤❤

    • @Sumi-jn1uy
      @Sumi-jn1uy Před měsícem +6

      Pr pani kazhinjilleyenn chodhich kureyennam ippo varum putti kandum mukkala kandum poya andham fan oru pennine eppazhum inganokke parayan padilla ennund but chila coment jintoye parayunnath kandal sathyam ethr maryadha ullavaranelum negative aayi prathikarikkum

    • @nandikv4211
      @nandikv4211 Před měsícem

    • @leelapv5902
      @leelapv5902 Před měsícem +3

      കുററം പറഞ്ഞ ഫോറോ എവിടെ അവന് ഇത് ഇഷ്ടമാകുല

    • @NishaAsharaf-nl2od
      @NishaAsharaf-nl2od Před měsícem +2

      എന്തായാലും ഈ കപ്പും ക്യാഷും പാഴായിപോയില്ല അർഹതയുള്ളവനാണ് കിട്ടിയത് 👍👍.

    • @MinumolMinnus
      @MinumolMinnus Před měsícem

      Athe

  • @jamunaanilkumar3007
    @jamunaanilkumar3007 Před měsícem +154

    സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞവർ ഇത് കാണുക.. ജിന്റോ 👍👍👍💪💪💪💪

  • @Arv509
    @Arv509 Před měsícem +137

    ജിന്റോയെ ഈശ്വരൻ നിറഞ്ഞ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @moncyjoshua5757
    @moncyjoshua5757 Před měsícem +161

    ജിൻ്റോയെ വിഡ്ഢിയെന്ന് വിളിക്കുന്നവർ തന്നെയാണ് ഏറ്റവും വലിയ വിഡ്ഢി😂❤

  • @jintomichael-uu4oc
    @jintomichael-uu4oc Před měsícem +84

    ഇതാണ് നിന്നിൽ ഞങ്ങൾ കണ്ട ഇഷ്ടപെട്ട കാര്യം എളിമ മറ്റുള്ളവരെ കൂടെ ചേർത്തുപിടിക്കുക മറ്റുള്ളവർക്ക് വേണ്ടി മാറി കൊടുക്കുക നീ സൂപ്പറാടാ
    കറക്റ്റ് ആളുടെ കൈയ്യിലാണ് കപ്പ് എത്തിയത് കോൺഫിഡൻ്റിന് അഭിമാനിക്കാം

  • @PradeepKumar-ki5wx
    @PradeepKumar-ki5wx Před měsícem +155

    ഇയാൾക്കാണോ സംസാരിക്കാനറിയില്ല എന്ന് പറഞ്ഞത്. എത്ര മനോഹരമായ് ജിൻ്റോ സംസാരിക്കുന്നത്❤

  • @odpteryt6376
    @odpteryt6376 Před měsícem +45

    ഇതുവരെ ജയിച്ച ആർക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയിട്ടില്ലെന്ന് തോന്നുന്നു .ഇത്രയും വലിയൊരു മനുഷ്യൻ്റെ ഒപ്പമിരുന്നു സംസാരിക്കാൻ .മണ്ടൻ എന്ന് പറഞ്ഞ ജിൻ്റോയുടെ വാക്കുകൾ എത്ര കൃത്യതയുള്ളതാണ് .

  • @lizyamasamuel4792
    @lizyamasamuel4792 Před měsícem +192

    ജിന്റോയേ കുറ്റം പറഞ്ഞവരും താഴ്ത്തികെട്ടിയവരും പരിഹസിച്ചവരും ഈ ഇന്റർവ്യൂ കണ്ടു മനസിലാക്കട്ടെ ആ മനുഷ്യൻ ആരാണു എന്നു

  • @saniyageo8599
    @saniyageo8599 Před měsícem +16

    അർഹത ഉള്ള കരങ്ങളിൽ വിജയം കൊടുത്ത ബിഗ് ബോസ്സ് നീതി തന്നെ എന്നത് ആണ് ഇവിടെ ജനം കണ്ടത് 🙏🏻🙏🏻🙏🏻🥰🌹♥️♥️🥰

  • @humanbeing1438
    @humanbeing1438 Před měsícem +120

    ജിൻ്റോ ജയിച്ചാൽ എനിക്ക് സഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞവരൊക്കെ കണ്ടു അസൂയപ്പെട്ടോളൂ..ജിൻ്റോ മുത്താണ്❤

    • @user-pw9sf6mi5d
      @user-pw9sf6mi5d Před měsícem

      ജിന്റൊ നല്ലൊരു കുട്ടിയെവിവാഹം കഴിക്കുക അമേ രിക കുട്ടി വേണ്ട ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻♥️♥️♥️

    • @padmakumarisaraswathyamma5200
      @padmakumarisaraswathyamma5200 Před měsícem

      Km ii​@@user-pw9sf6mi5d

    • @MinumolMinnus
      @MinumolMinnus Před měsícem

      Athe

    • @lathika6770
      @lathika6770 Před 29 dny

      ❤️❤️

  • @vikramannair8886
    @vikramannair8886 Před měsícem +77

    എല്ലാപേരും അകത്തു വളഞ്ഞിട്ട് നിറത്തിന്റെ പേരിൽ പോലും അപഹാസിച്ചു, എന്നിട്ടും പിടിച്ചു നിന്നു അതൊരു കഴിവ് തന്നെ ആണ്

  • @user-ru7qh7wh9m
    @user-ru7qh7wh9m Před měsícem +92

    ജിൻ്റോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏❤❤

  • @Eden_justus
    @Eden_justus Před měsícem +39

    ഇത്രയും നല്ല മനസ്സുള്ള മോനേ!നിന്റെ ജീവിതകാലം മുഴുവൻ ദൈവാനുഗ്രഹവും സമൃദ്ധിയും ഉണ്ടാകട്ടെ. ഇത്രയും നല്ല മനസ്സുള്ള ഒരു മകന്റെ അമ്മയെയും അപ്പനെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @sherlyjose2534
    @sherlyjose2534 Před měsícem +92

    അതാണ് നമ്മുടെ ജിൻ്റോ ബ്രോ അദ്ദേഹത്തിൻറെ എളിമയും വിനയവും ആണ് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കുന്നത് 🤴🤴🤴🦁🦁🦁🏆🏆🏆❤️❤️❤️🤴🤴🤴🤴🤴🤴

  • @thresiammaantony133
    @thresiammaantony133 Před měsícem +70

    Very good എന്തൊരു എളിമയും വിനയവും അവിടെ ദൈവം കരുണ കാണിക്കും. നല്ലതുവരട്ടെ ജിൻ്റോ.❤❤❤❤❤

  • @user-no8hb3on8g
    @user-no8hb3on8g Před měsícem +67

    ഇതാണ് നമ്മുടെ മലയ്യാ ❤️❤️❤️

  • @ashokanashokan9382
    @ashokanashokan9382 Před měsícem +49

    ഈ ഇന്റർവ്യൂ ആദ്യം കേൾക്കേണ്ടത് നിക്കർ റെസ്മിൻ ആണ് ഇപ്പോഴും അവളും ദിയ സുനയും മാത്രമേ ജിന്റോ ആരാണ് എന്ന് മനസിലാക്കാത്തവർ ആയിട്ടുള്ളു ജിന്റോ ❤️👍🙏

    • @anilsjupiter
      @anilsjupiter Před měsícem +3

      ഏടി നിക്കർ അമ്മായി ഇതു കേട്ടു പഠിക്കടി അമ്മായി

    • @MinumolMinnus
      @MinumolMinnus Před měsícem +2

      Sathiyam

    • @dr.siluajay8279
      @dr.siluajay8279 Před 28 dny +1

      Nora psychopath ,avalum kananam

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Před měsícem +53

    ജിന്റോ 💞💞💞💞❤️❤️❤️❤️💞💞💞💞അടിപൊളി സംസാരം... ഇങ്ങേരെ ആണ് സംസാരിക്കാൻ കഴിവില്ല എന്ന് പറഞ്ഞത് 👍👍👍👍

  • @sudhaanil1037
    @sudhaanil1037 Před měsícem +90

    കുറച്ചു സമയം കൊണ്ട് 100 ദിവസത്തെ എല്ലാ കാര്യങ്ങളും chothichhu അദ്ദേഹം മനസ്സിലാക്കി.
    അതിനു നല്ല ഉചിതമായ നല്ല ഉത്തരങ്ങളും നൽകി....ഈ പാവത്തിനെ മണ്ടൻ എന്ന് വിളിച്ചവർ ഇപ്പൊൾ ആരായ്???😂😂😂
    ജിൻ്റോ സൂപ്പർ ❤❤❤..സൂപ്പർ😊😊😊

  • @anniepothen8141
    @anniepothen8141 Před měsícem +47

    Jinto the real super hero 🦸‍♂️ 👏👏👏🙏🥰💯

  • @steephenpg8279
    @steephenpg8279 Před měsícem +49

    Bigg സലൂട് ജിന്റോ 🤝🤝❤️❤️

  • @jollyjoe1078
    @jollyjoe1078 Před měsícem +31

    ഇതാണ് ജിന്റോ 👍❤️.. എളിമ ഉള്ള ഒരു മനുഷ്യൻ 👍❤️

  • @manikandank5463
    @manikandank5463 Před měsícem +53

    jinto ❤🎉❤🎉 എൻറെ പൊന്നു മോനെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു പോയി

  • @krishnakichu6632
    @krishnakichu6632 Před měsícem +33

    ജിന്‍റ്റോ നമിച്ചു മോനെ നമിച്ചു ഇത്രയൊക്കെ വിവരം ഉണ്ടായിരുന്നു അല്ലേ എന്നും നന്മ വരട്ടെ🙏🏻

  • @ardram4262
    @ardram4262 Před měsícem +20

    Jintoyude അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് ഇങ്ങനെ ഒരു മകൻ ഉണ്ടായത്.

  • @jayas4210
    @jayas4210 Před měsícem +37

    എന്തൊരു എളിമ. പറയണ്ട കാര്യങ്ങൾ മാത്രം പറഞ്ഞും, വലിയ ജാടയൊന്നുമില്ലാത്ത, ഒരു പാവം മനുഷ്യൻ. ഇതാണ് കഷ്ടപ്പാട് അറിഞ്ഞു വളരണം എന്നു പറയുന്നത്

  • @jeenathomas3935
    @jeenathomas3935 Před měsícem +30

    Roy sir ne jintappan ne orupadu ishtapettu❤❤❤❤

  • @binimolthomas8240
    @binimolthomas8240 Před měsícem +31

    മണ്ടനും അന്ധനും പൊട്ടനും ആയി ജീവിക്കുന്നവർക്കു വിജയം sunishitham 🙏🏼🙏🏼🙏🏼🙏🏼" അന്ത്യം വരെ സഹിച്ചു നിൽക്കുന്നവർ രെക്ഷ പെടും "" വിശുദ്ധ ബൈബിൾ

  • @nipinphilip
    @nipinphilip Před měsícem +26

    Jintappan, a simple soul ❤️❤️❤️❤️❤️❤️

  • @aleenamary3879
    @aleenamary3879 Před měsícem +26

    Jintappaa,പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കക്കല്ലായി, ഈശോയുടെയും, മാതാവിന്റെയും കൃപ God bless you jintappa....... ♥️♥️♥️

  • @prabhamadhavan3053
    @prabhamadhavan3053 Před měsícem +25

    ജിന്റോ 💕💕💕💕💕💕❤️❤️❤️

  • @deepapknandu630
    @deepapknandu630 Před měsícem +9

    ജിന്റോ സൂപ്പർ.. നല്ല ചിന്തകൾ ഉള്ള നല്ലൊരു മനുഷ്യൻ 🥰🥰🥰

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751 Před měsícem +17

    ജിന്റപ്പൻ മാസ്സ് ആണ്‌ മരണമാസ്സ്.. 🔥🔥🔥🔥🔥

  • @lissythomas158
    @lissythomas158 Před měsícem +11

    Roy sir you are great jinto യെ ഇത്രയും respect ഓട് കൂടി സസംസാരി കുന്നു 🎉🎉🎉🎉🎉🎉🎉🎉🎉jintochan പാവം ആണ് sir നല്ല mon

  • @geetharavindran8487
    @geetharavindran8487 Před měsícem +56

    Jinto എത്ര നല്ല മനുഷ്യൻ❤❤❤❤❤❤❤❤❤❤

  • @rachelgeorge4639
    @rachelgeorge4639 Před měsícem +5

    ജീവിതത്തിൽ ഒരു ബഹളവും ഉണ്ടാക്കാതെ ശാന്തമായി ജീവിക്കുന്ന ഒരു വ്യക്തി ആത്വാണ് അദ്ദേഹത്തിൻ്റെ ജീവിത വിജയം

  • @MohamedKalam-sg7ed
    @MohamedKalam-sg7ed Před měsícem +13

    ജിന്റോയെ മണ്ടൻ എന്ന് വിളിച്ചവർക്ക് ഈ വീഡിയോ കണ്ട് കഴിയുമ്പോൾ മനസ്സിലാകും ആരായിരുന്നു ശരിക്കും മണ്ടൻ എന്ന്

  • @anandhanair2219
    @anandhanair2219 Před měsícem +26

    ജിന്റൊക്ക് സംസാരിക്കാൻ അറിയില്ല എന്നു പറഞ്ഞവർ ഒക്ക് ഇത് തീർച്ചആയിട്ടും കണ്ടുകാണും അല്ലേ...

  • @formemesush
    @formemesush Před měsícem +13

    Wowww good answers Jinto, well spoken. I liked what you mentioned at the end about giving chances to others. You are a great human being. We all love you so much😍😍

  • @Lammylif
    @Lammylif Před měsícem +7

    അർഹതയുള്ളവൻ ജേതാവായി 🎉.🎉
    🏆 🏆 🏆 🏆 🏆 🏆
    അഹങ്കാരവും അസൂയയും ഉള്ളവർ പുലമ്പികൊണ്ടിരിക്കും അത് തുടരും.

  • @user-no8hb3on8g
    @user-no8hb3on8g Před měsícem +31

    ജിൻറ്റോ ഒത്തിരി മെലിഞ്ഞു പോയി ട്ടോ 😢

  • @lalitharamu2260
    @lalitharamu2260 Před měsícem +15

    Good example for every one.❤❤❤❤❤❤ Jinto.

  • @user-dw7nf6ys6k
    @user-dw7nf6ys6k Před měsícem +6

    ജിന്റോ എത്ര നല്ല മനസിനുടമയാണ് 🙏🥰🙏

  • @suma7348
    @suma7348 Před měsícem +15

    Jinto ❤❤❤

  • @SreekalaS-xv3ot
    @SreekalaS-xv3ot Před měsícem +8

    നമ്മുടെ ജിന്റോ. കേട്ടു പഠിയ്ക്ക് വിവരമില്ലാത്തവർ.

  • @bincyjohn6774
    @bincyjohn6774 Před měsícem +15

    Jinttappan ❤

  • @preethams6646
    @preethams6646 Před měsícem +7

    ജിൻറോ പറയുന്നതു ശരിയാ എല്ലാം ദൈവമാണ് അതെ ദൈവം ദൈവം ദൈവം ഇല്ലാതെ ഒന്നും ഇല്ല

  • @marykuttysreenivasan7897
    @marykuttysreenivasan7897 Před měsícem +8

    ഒരു ക്വാളിറ്റി ഇല്ലാത്തവൻ മണ്ടൻ എന്നൊക്ക പറഞ്ഞവർ ഇതു കണ്ണ് തുറന്നു കണ്ണ്ടോ

  • @bincyjohn6774
    @bincyjohn6774 Před měsícem +12

    Wow jinttappan adipoli ❤️❤️❤️

  • @shobatailor6385
    @shobatailor6385 Před měsícem +10

    Jintto❤❤❤ confidant. Grop. Sar. ❤❤❤❤❤

  • @MariyamZoya-mv1ng
    @MariyamZoya-mv1ng Před měsícem +5

    ഈശ്വരൻ ജിന്റോ ഇതിലും മുകളിൽ ഉയർത്തട്ടെ ❤️❤️❤️👍👍👍👍

  • @priyaavinash3816
    @priyaavinash3816 Před měsícem +10

    So many seasons passed by, every season winners prize money was sponsored by Confident group, but first time the chairman of Confident group is so cordial with the winner❤️❤️ Jinto earned his love and respect. Got to know that CJ Roy sir follows only 5 people on Instagram and one among 5 is Jinto🤩🤩🤩🤩🤩👍👍👍👍

  • @JanakiammaJanakiamma
    @JanakiammaJanakiamma Před měsícem +4

    രണ്ട് മൂന്ന് ചാനല് കാരും ബാക്കി നമ്മളപോലുള്ള ആൾക്കാരും എല്ലാവരും ഉണ്ടായി രുന്നു മോനെ പ്രത്ഥിക്കാൻ ജിന്റോ സൂപ്പറാ ട❤❤❤

  • @shantyjoby6483
    @shantyjoby6483 Před měsícem +8

    Jinto❤

  • @Maninadam1946
    @Maninadam1946 Před měsícem +17

    Jinto ennum nanmakal undavatte 🙏🏻🙏🏻

  • @hycinthregina9553
    @hycinthregina9553 Před měsícem +7

    Confident group Joy and Bigg Boss Jinto both are very humble person's. God fearing Jinto, who never forget from which level he has reached now at this position. God bless Jinto. Keep growing like Confident group. Joy Sir, please give chance to do a ad too for confident group. God bless both joyful Jinto and joyful Joy 😊 ❤️ ❤

  • @fmathew0
    @fmathew0 Před měsícem +8

    Jintappan, big salute from my heart

  • @annabell834
    @annabell834 Před měsícem +4

    The reason people loves Jinto is bcoz he talks from his heart and he means it too. So proud of you Jinto. 🎉🎉❤

  • @deepa1806
    @deepa1806 Před měsícem +10

    Midukkan❤❤❤❤

  • @athusworld2333
    @athusworld2333 Před měsícem +7

    Jinto ❤❤❤❤

  • @Vellimoonga79
    @Vellimoonga79 Před měsícem +4

    😊മനസു നിറഞ്ഞു കണ്ട വീഡിയോ❤

  • @tprajalakshmi4169
    @tprajalakshmi4169 Před měsícem +6

    Last 5 seasonil aarkkum Dr, Roy winnere adhehathinte chamberil vilichu cheque koduthittilla. Jintos innocence, genuine nature and simplicity has attracted Dr. Roy and he was very cordial with Jinto.

  • @Biyabuju
    @Biyabuju Před měsícem +1

    ജിൻ്റോയ്ക്ക് നല്ല എളിമയും കരുണയും മുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @monishak3811
    @monishak3811 Před měsícem +5

    Jinto❤🎉

  • @user-yc2md1kv5t
    @user-yc2md1kv5t Před měsícem +8

    ജിന്റോ ക്ക് വോട്ട് ചെയ്തവർ ജിന്റോ യുടെ മനസ്സ് പോലെ നല്ല മനസ്സുള്ളവർ ആണെന്ന് തോന്നാറുണ്ട്.❤

  • @febaanna8295
    @febaanna8295 Před měsícem +5

    Jinto bro..super......last words othiri ishtaayi....aa theerumanam good. Daivam anugrahikkatte❤

  • @tharabaib5504
    @tharabaib5504 Před měsícem +5

    ജിന്റോയെ മണ്ടൻ എന്നു വിളിച്ചവർ sasi ആയി 😂

  • @gloryreji4480
    @gloryreji4480 Před měsícem +5

    എന്ത് അർത്ഥവത്തായ വാക്കുകൾ 🙏🏼

  • @BabyKollam
    @BabyKollam Před měsícem +5

    ജിൻ്റെ നല്ല സൂപ്പർ ആയി സംസ്സ്വരിക്കാൻ അറിയാം

  • @manikuttymanikutty4553
    @manikuttymanikutty4553 Před měsícem +3

    ജിന്റോ ബിഗ് സല്യൂട്ട് ❤🎉🎉🎉🎉🎉🎉🎉god ബ്ലെസ് യു mone

  • @lucyjose1554
    @lucyjose1554 Před měsícem +2

    Jinto very good person ❤❤❤❤❤❤❤ ദെെവത്തിനെ മു൯നി൪ത്തിയുള്ള യാത്ര തീ൪ചയായു൦ വിജയ൦ ഉണ്ടാകു൦.

  • @besivarghese2565
    @besivarghese2565 Před měsícem +5

    God will surely shower him with lots of blessings and happiness ahead.

  • @amenolok2931
    @amenolok2931 Před měsícem +5

    Jinto super ❤❤❤

  • @beenao.x8986
    @beenao.x8986 Před měsícem +4

    ജിൻ്റോ പോണ അന്ന് പടക്കം പൊട്ടിക്കും എന്ന് പറഞ്ഞ chaprimon എവിടെ?

  • @jainammathomas8365
    @jainammathomas8365 Před měsícem +2

    Jintoppa God bless you 🙏

  • @susyjose6453
    @susyjose6453 Před měsícem +3

    Jinto Real Humanbeing 🌹👍🙏♥️

  • @wahidhapadavungal355
    @wahidhapadavungal355 Před měsícem +2

    എനിക്ക് ഇപ്പോഴും ജിന്റോനെ കാണുമ്പോൾ വിഷമം തോന്നുന്നത് ജയലിൽ കിടക്കുന്ന സമയം ജാസ്മിൻ തല്ലിയത് ഉറങ്ങന്ന ആളെ അവൾ വിളിച്ചണർത്തിയാണ് വഴക്ക് കൂടിയത് എന്നിട്ട് ലാസ്റ്റ് ഒരടിയും. പാവം ജിന്റോ

  • @smithamurali808
    @smithamurali808 Před měsícem +3

    Jinto ദൈവം അനുഗ്രഹിക്കട്ടെ.❤

  • @subaidashebin
    @subaidashebin Před měsícem +3

    ജിൻ്റേ പ്പൻ ജനങ്ങളുടെ വിജയം💯💯💯👍👍👍👍💛💚🧡💐💐💐💐

  • @sheelapeter6446
    @sheelapeter6446 Před měsícem +3

    Jinto❤❤❤

  • @ZiyaSherin-jt4is
    @ZiyaSherin-jt4is Před měsícem +4

    Jinto❤❤❤❤

  • @elsammadevasia9366
    @elsammadevasia9366 Před měsícem +5

    Jintoyude samsaram kando enthu pavam anu

  • @rachelgeorge4639
    @rachelgeorge4639 Před měsícem +2

    നല്ല പക്വത ഉള്ള ഒരു മനുഷ്യൻ

  • @HameedaSainudeen
    @HameedaSainudeen Před měsícem +5

    Ee manushion ne aano ellarum Mandan ennu parajapozum paraunna oro vakkukalum supper AA elimaanu ini uaragalil God bless you jinto .❤

  • @SoniyaRavi-yr7rr
    @SoniyaRavi-yr7rr Před měsícem +3

    Jinto❤❤❤❤❤❤

  • @thahiramusthafa6565
    @thahiramusthafa6565 Před měsícem +13

    Resmin കണ്ടോ ജിന്റോയുടെ പവർ എത്ര തരം താഴ്ത്തി നീ ആ പാവത്തിനെ കണ്ട് രസിക്കെടി ദുഷ്ട്ട ത്തി

  • @jesusjesus-tw7qg
    @jesusjesus-tw7qg Před měsícem +3

    ജിന്റ പ്പൻ നല്ലത് പോലെ സംസാരിയ്ക്കും പിന്നെ അവരെ പോലെഓവറായിട്ട് സംസാരിക്കില്ല

  • @AbhiAbhi-ix6hv
    @AbhiAbhi-ix6hv Před měsícem +2

    Jinto God bless you eneyum uyarangalil ethan kazhiyatte

  • @nazeemanajeeb5229
    @nazeemanajeeb5229 Před měsícem +2

    Jinto❤ God bless you

  • @rajysankarankutty4783
    @rajysankarankutty4783 Před měsícem +5

    Jinto super.. ആരാ പറഞ്ഞത് ജിന്റോ ന് സംസാരിക്കാൻ അറിയില്ല എന്ന്.. അറിയാം വേണ്ടിടത്തു വേണ്ട പോലെ സംസാരിക്കുന്നു.. സൂപ്പർ ജിന്റോ ❤

  • @sajidtk557
    @sajidtk557 Před měsícem +2

    Jintappan❤❤❤

  • @ushamd8567
    @ushamd8567 Před měsícem +3

    ജോന്റോയുടെ ക്വാളിറ്റി എന്താണ് തെറ്റിച്ച അപ്സരയും റെസ്മിൻ ഇത് കാണുക

  • @muralidharan5103
    @muralidharan5103 Před měsícem +2

    Jinto. 👍💯❤️

  • @user-sf4st5eh3n
    @user-sf4st5eh3n Před měsícem +2

    Jintappan❤❤

  • @daisyaby9278
    @daisyaby9278 Před měsícem +2

    Jinto God bless you♥️❤️♥️❤️♥️❤️♥️♥️

  • @thomasvv-fj9vm
    @thomasvv-fj9vm Před měsícem +1

    എല്ലാത്തിനും ദൈവത്തെ ആശ്രയിക്കുന്ന ജിഞ്ചർ പനി ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ❤❤🎉🎉🎉

  • @saniyageo8599
    @saniyageo8599 Před měsícem +1

    ജിന്റോ മുത്തേ പ്രേക്ഷക ഉയിരായി മാറിയ സ്നേഹമേ 🙏🏻🥰🌹🌹♥️♥️🥰🥰🥰♥️🌹🌹🌹🌹♥️♥️♥️

  • @user-nw5ol7zk5z
    @user-nw5ol7zk5z Před měsícem +2

    അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് ഒന്നും വിചാരിക്കരഅത് കോൺഫിഡൻസ് ഗ്രൂപ്പ് മായുള്ള ഈ ഇൻറർവ്യൂ ജിൻഡോക്ക് മാത്രമാണോ ഉണ്ടായിട്ടുള്ളത് മുമ്പുള്ള മത്സരാർത്ഥികൾക്കും ഉണ്ടായിട്ടുണ്ടോ ഈ ഒരു ഭാഗ്യം നമ്മുടെ ജിൻഡോൿ മാത്രമാണോ ഉണ്ടായിട്ടുള്ളത്

  • @sreelakshmivnair7028
    @sreelakshmivnair7028 Před měsícem +3

    Nice interview 🥰🥰👍👍

  • @bin_dhu-.-
    @bin_dhu-.- Před měsícem +3

    Dr Robbin shesham Kanda nalloru manassinudama jinto❤❤❤❤❤